| Modiyum Velluvilikalum(3) | |
|
+13Minnoos Greeeeeshma Binu issac k.j shamsheershah sandeep balamuralee parutty Ammu Neelu Abhijit ROHITH NAMBIAR midhun 17 posters |
|
Author | Message |
---|
unnikmp Forum Boss
| Subject: Re: Modiyum Velluvilikalum(3) Thu Sep 11, 2014 3:08 pm | |
| | |
|
| |
parutty Forum Boss
| Subject: Re: Modiyum Velluvilikalum(3) Thu Sep 11, 2014 3:09 pm | |
| | |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: Modiyum Velluvilikalum(3) Thu Sep 11, 2014 3:19 pm | |
| | |
|
| |
parutty Forum Boss
| Subject: Re: Modiyum Velluvilikalum(3) Thu Sep 11, 2014 3:20 pm | |
| | |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| |
| |
parutty Forum Boss
| Subject: Re: Modiyum Velluvilikalum(3) Thu Sep 11, 2014 3:24 pm | |
| | |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: Modiyum Velluvilikalum(3) Thu Sep 11, 2014 3:25 pm | |
| | |
|
| |
parutty Forum Boss
| |
| |
unnikmp Forum Boss
| Subject: Re: Modiyum Velluvilikalum(3) Thu Sep 11, 2014 3:26 pm | |
| | |
|
| |
parutty Forum Boss
| Subject: Re: Modiyum Velluvilikalum(3) Thu Sep 11, 2014 3:27 pm | |
| | |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| |
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: Modiyum Velluvilikalum(3) Thu Sep 11, 2014 4:09 pm | |
| നരേന്ദ്ര മോദി മന്മോഹനെക്കാൾ മികച്ച പ്രധാനമന്ത്രി - കുമാർ ബിശ്വാസ്
ന്യൂഡൽഹി : നരേന്ദ്ര മോദി മന്മോഹൻ സിംഗിനെക്കാൾ മികച്ച പ്രധാനമന്ത്രി ആണെന്ന് ആം ആദ്മി പാർട്ടി നേതാവ് കുമാർ ബിശ്വാസ് . പ്രമുഖ ടി വി ചാനലിനു നൽകിയ അഭിമുഖത്തിനിടെയാണ് കുമാർ ബിശ്വാസ് നരേന്ദ്ര മോദിയെ പ്രകീർത്തിച്ചത് .
പ്രധാനമന്ത്രി നല്ലത് ചെയ്താൽ തനിക്ക് അത് അംഗീകരിക്കാനുള്ള അവകാശമുണ്ടെന്നും നയപരിപാടികളുടെ സ്തംഭനം ഇല്ലാതാക്കാൻ മോദി സർക്കാരിനായെന്നും ബിശ്വാസ് പറഞ്ഞു.. പ്രധാനമന്ത്രി തങ്ങളുടെ സ്വന്തമാണെന്ന് കാശ്മീരികൾക്ക് തോന്നുന്ന വിധത്തിലാണ് പ്രളയ ദുരിതാശ്വാസത്തിൽ അദ്ദേഹത്തിന്റെ ഇടപെടലെന്നും ബിശ്വാസ് കൂട്ടിച്ചേർത്തു .
നരേന്ദ്ര മോദിയുടെ പിറന്നാളിനു സംഘടിപ്പിക്കുന്ന ചടങ്ങിൽ താൻ കവിത അവതരിപ്പിക്കുമെന്നും ഇതിനെ ആം ആദ്മി പാർട്ടി എതിർക്കുകയാണെങ്കിൽ താൻ പാർട്ടിയിൽ നിന്നും രാജിവെക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു .
അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പ്രക്ഷോഭത്തിലൂടെ രാഷ്ട്രീയത്തിലേക്കെത്തിയ കുമാർ ബിശ്വാസ് ഇപ്പോൾ ആം ആദ്മി പാർട്ടിയുടെ സമ്മുന്നത നേതാക്കളിൽ ഒരാളാണ് . കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ അമേതിയിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു . | |
|
| |
Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(3) Fri Sep 12, 2014 7:42 am | |
| | |
|
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum(3) Fri Sep 12, 2014 8:28 am | |
| | |
|
| |
Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(3) Fri Sep 12, 2014 8:38 am | |
| | |
|
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum(3) Fri Sep 12, 2014 8:40 am | |
| | |
|
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum(3) Fri Sep 12, 2014 11:21 am | |
| Karthik Gowda undergoes medical exam, likely to record statement today: :paru:
Railway Minister Sadananda Gowda's son Karthik Gowda finally appeared before the cops today and underwent a medical examination. Sources said he is likely to record his statement today. Karthik, facing rape charges, had been granted anticipatory bail by the city civil and sessions court, Bangalore. City police had booked him for alleged rape and cheating two weeks ago based on a complaint lodged by a model and Kannada actor. | |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: Modiyum Velluvilikalum(3) Fri Sep 12, 2014 11:44 am | |
| കാശ്മീർ പ്രശ്നം. ഇന്ത്യൻ നിലപാടിനെ അംഗീകരിച്ച് ബ്രിട്ടീഷ് പാർലമെന്റ്
ലണ്ടൻ : ബ്രിട്ടീഷ് പാരലമെന്റ് ജനസഭയിലെ വിവാദമായ കാശ്മീർ ചർച്ചയിൽ ഇന്ത്യൻ നിലപാടിന് ഭൂരിപക്ഷ അംഗീകാരം . ഭീകരവാദം ഇല്ലാത്ത ഒരു കാലവസ്ഥ സംജാതമാകുകയാണെങ്കിൽ മാത്രമേ ഇന്ത്യയും പാകിസ്ഥാനും ചർച്ചകൾ നടത്തിയിട്ട് കാര്യമുള്ളൂ എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ ഭൂരിപക്ഷം എം പി മാരും അനുകൂലിച്ചു . താഴ്വര വിട്ടോടേണ്ടി വന്ന കാശ്മീരി പണ്ഡിറ്റുകളുടെ അവസ്ഥയും ചർച്ചയിൽ ഉന്നയിക്കപ്പെട്ടു .
സ്കോട്ട് ലാൻഡിന്റെ പിരിഞ്ഞുപോകലിനെ സംബന്ധിച്ച് ഇന്ത്യൻ പാരലമെന്റിൽ ചർച്ച നടന്നാൽ എങ്ങനെയാണ് ബ്രിട്ടൻ പ്രതികരിക്കുക എന്ന് ലേബർ പാർട്ടി എം . പി ബാരി ഗാർഡിനർ ചോദിച്ചു . കാശ്മീർ ഇന്ത്യയുടെയും പാകിസ്ഥാന്റെയും ആഭ്യന്തര പ്രശ്നം മാത്രമാണെന്നും ആവശ്യപ്പെടാതെ അതിൽ ബ്രിട്ടന് ഒന്നും ചെയ്യാനില്ലെന്നും കൺസർവെറ്റീവ് പാർട്ടി എം പി ഗ്രിഗറി ബാർക്കർ അഭിപ്രായപ്പെട്ടു . ജമ്മു കാശ്മീരിലെ ഭൂരിപക്ഷം ജനങ്ങളും ഇന്ത്യയോടൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നവരാണെന്ന് മറ്റൊരു എം പി ബോബ് ബ്ലാക്ക് മാൻ പറഞ്ഞു . അധിനിവേശ കാശ്മീരിൽ നിന്ന് പാകിസ്ഥാൻ ആദ്യം പിൻവാങ്ങട്ടെ എന്നിട്ടാവാം ഹിത പരിശോധനയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .
ഇത് രണ്ടാം തവണയാണ് കാശ്മീർ പ്രശ്നത്തെപ്പറ്റി ബ്രിട്ടീഷ് പാരലമെന്റിൽ ചർച്ച നടക്കുന്നത് . ഇക്കുറി ഇന്ത്യൻ നിലപാടിനെതിരെ പറയത്തക്ക അഭിപ്രായങ്ങൾ ഉണ്ടായില്ല . അന്തർദ്ദേശീയതലത്തിൽ ഇന്ത്യയുടെ സ്വാധീനം ഉയരുന്നതാവാം അതിനു കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു .ലിബറൽ ഡെമോക്രാറ്റ് ആയ ഡേവിഡ് വാർഡിന്റെ ആവശ്യ പ്രകാരമാണ് ഇന്ത്യയെ ചൊടിപ്പിച്ച് കാശ്മീർ ചർച്ച നടന്നത് . ബി ജെ പി യും കോൺഗ്രസും ഇതിനെതിരെ ശക്തമായി പ്രതിഷേധിച്ചിരുന്നു .ഭൂരിപക്ഷം പാക് വംശജർ താമസിക്കുന്ന കിഴക്കൻ ബ്രാഡ് ഫോർഡിലെ എം പി ആണ് ഡേവിഡ് വാർഡ് . കാശ്മീർ വിഘടനവാദികൾ ഡേവിഡ് വാർഡിനെ ചർച്ച സംഘടിപ്പിച്ചതിന്റെ പേരിൽ അഭിനന്ദിച്ചിരുന്നു .
കാശ്മീർ പ്രശ്നത്തിൽ ബ്രിട്ടന്റെ അനാവശ്യ ഇടപെടൽ മുൻപും വിവാദമായിട്ടുണ്ട്. അന്തർദേശീയ സാഹിത്യ അവാർഡ് ലഭിച്ച ഒരിന്ത്യൻ വനിതയുടെ കാശ്മീർ വിഘടനവാദികൾക്ക് നൽകുന്ന പിന്തുണ ബ്രിട്ടനിൽ നിന്നും സംവിധാനം ചെയ്തെടുത്തതാണെന്നൊരു ആരോപണം നിലവിലുണ്ട് . കാശ്മീർ അമേരിക്കൻ കൌൺസിലെന്ന ഐ എസ് ഐ നിയന്ത്രിത സംഘടനയുമായി ലണ്ടനിൽ വച്ചു നടന്ന അവരുടെ കൂടിക്കാഴ്ചകളും സംശയമുയർത്തിയിരുന്നു .എന്തായാലും ശക്തിപ്രാപിക്കുന്ന ഇന്ത്യയെ പിണക്കാൻ ബ്രിട്ടൻ തയ്യാറാവില്ല എന്നു തന്നെയാണ് പൊതുവെ വിലയിരുത്തപ്പെടുന്നത് | |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: Modiyum Velluvilikalum(3) Fri Sep 12, 2014 11:45 am | |
| ഡൽഹിയിൽ ബി ജെ പി സർക്കാർ വരുന്നത് ജനങ്ങൾക്ക് ഗുണകരം . ഷീലാ ദീക്ഷിത് ന്യൂഡൽഹി : ഡൽഹിയിൽ ബി ജെ പി സർക്കാരുണ്ടാക്കിയാൽ ജനങ്ങൾക്ക് ഗുണകരമാണെന്ന് മുൻ ഡൽഹി മുഖ്യമന്ത്രി ഷീല ദീക്ഷിത് . കോൺഗ്രസിലെയും ആം ആദ്മി പാർട്ടിയിലെയും ഒരു എം എൽ എ പോലും സത്യത്തിൽ പുതിയ തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നില്ല . തെരഞ്ഞെടുക്കപ്പെടുന്ന സർക്കാർ ഭരിക്കുന്നതാണ് എപ്പോഴും ജനങ്ങൾക്ക് നല്ലതെന്നും അവർ കൂട്ടിച്ചേർത്തു. ഷീലാ ദീക്ഷിതിന്റെ പ്രസ്താവനയെക്കുറിച്ച് കോൺഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല .ബി ജെ പി സർക്കാരുണ്ടാക്കുന്നത് തടയാൻ കോൺഗ്രസിനോടൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്ന് ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചതിനു തൊട്ടു പിന്നാലെ വന്ന ഷീലയുടെ അഭിപ്രായ പ്രകടനം ചർച്ചയായി . നേരത്തെ ജമ്മു കാശ്മീരിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോൺഗ്രസ് നേതാക്കളായ ദിഗ്വിജയ് സിംഗും ഗുലാം നബി ആസാദും അഭിനന്ദിച്ചിരുന്നു. ലോക സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു ശേഷം സ്വന്തം നേതാക്കൾ വരെ എതിർ കക്ഷിയെ പിന്തുണയ്ക്കുന്നത് കോൺഗ്രസിന് തലവേദനയാകുന്നുണ്ട് | |
|
| |
parutty Forum Boss
| Subject: Re: Modiyum Velluvilikalum(3) Fri Sep 12, 2014 11:46 am | |
| | |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: Modiyum Velluvilikalum(3) Fri Sep 12, 2014 11:50 am | |
| കാശ്മീർ പ്രളയം . ദുരിതാശ്വാസ പ്രവർത്തനം കേന്ദ്രം ഏറ്റെടുത്തു .
ശ്രീനഗർ: ജമ്മു കാശ്മീർ പ്രളയ ദുരിതാശ്വാസ പ്രവർത്തനം കേന്ദ്ര സർക്കാർ ഏറ്റെടുത്തു . സംസ്ഥാന സർക്കാരിന്റെ സംവിധാനങ്ങളെല്ലാം പ്രളയത്തിൽ താറുമാറായതിനെത്തുടർന്നാണ് ഔദ്യോഗികമായല്ലെങ്കിലും കേന്ദ്രം ചുമതല ഏറ്റെടുത്തത് .
ജമ്മു കാശ്മീരിനു പൂർണ പിന്തുണ നൽകാനുള്ള പ്രധാനമന്ത്രിയുടെ നിർദ്ദേശം നടപ്പിലാക്കാൻ ഉന്നതതലത്തിലുള്ള ഉദ്യോഗസ്ഥർ കാശ്മീരിലേക്ക് പോയിട്ടുണ്ട് . ആഭ്യന്തര സെക്രട്ടറി അനിൽ ഗോസ്വാമി വ്യാഴാഴ്ച തന്നെ ശ്രീനഗറിലെത്തി . എൻ ഐ എ യിൽ നിന്നും സാജിദ് ഷാപൂ , സി ആർ പി എഫ് മേധാവി ദിലിപ് ത്രിവേദി തുടങ്ങിയവർ ഗോസ്വാമിക്കൊപ്പമുണ്ട് .
പ്രളയത്തിലകപ്പെട്ട ജനങ്ങൾക്ക് എത്രയും പെട്ടെന്നു തന്നെ ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള നരേന്ദ്ര മോദിയുടെ നിർദ്ദേശം ഫലവത്താക്കാൻ കേന്ദ്ര സർക്കാരിലെ വിവിധ വിഭാഗങ്ങളും ശ്രമമാരംഭിച്ചു . പാൽപ്പൊടിയും കുടിവെള്ളവും ജല ശുദ്ധീകരണത്തിനുള്ള ക്ലോറിൻ പായ്ക്കറ്റുകളും ശ്രീനഗറിലെത്തിക്കഴിഞ്ഞു . . വെള്ളമിറങ്ങിയതിനു ശേഷം പടർന്നു പിടിക്കാൻ സാധ്യതയുള്ള രോഗങ്ങൾ പ്രതിരോധിക്കാൻ ആരോഗ്യരംഗത്ത് പ്രത്യേക പരിശീലനം നേടിയ വിദഗ്ദ്ധരെ കാശ്മീരിലേക്കയച്ചിട്ടുണ്ട് .
ദുരിതാശ്വാസത്തിനു വേണ്ടിയുള്ള ഭക്ഷണ സാധനങ്ങളും മറ്റു സാമഗ്രികളും സൌജന്യമായി കാശ്മീരിൽ എത്തിക്കാൻ റെയിൽ വേയും തീരുമാനിച്ചിട്ടുണ്ട് . ആവശ്യമായ ഗ്യാസ് സിലിണ്ടറുകൾ എത്തിക്കാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷനും ശ്രമമാരംഭിച്ചു . റോഡുകൾ തകർന്നതിനാൽ മറ്റു സാദ്ധ്യമായ മാർഗ്ഗങ്ങളിലൂടെ സിലിണ്ടറുകൾ എത്തിക്കാനാണ് ശ്രമിക്കുന്നത് .
ജമ്മു കാശ്മീരിന് മറ്റു സംസ്ഥാന സർക്കാരുകളും സന്നദ്ധ സംഘടനകളും സഹായമെത്തിക്കുന്നുണ്ട് . കേരളം രണ്ടു കോടി രൂപ നൽകാൻ തീരുമാനിച്ചു . പ്രധാനമന്ത്രിയുടെ ഓഫീസിലെ ജീവനക്കാർ ഒരു ദിവസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിട്ടുണ്ട് . | |
|
| |
midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(3) Fri Sep 12, 2014 1:18 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum(3) Fri Sep 12, 2014 4:00 pm | |
| അമിത് ഷാക്ക് ‘രാഷ്ട്രീയ തിരക്ക്’; വ്യാജ ഏറ്റുമുട്ടല്‍ വിചാരണ ഇഴയുന്നു മുംബൈ: സൊഹ്റാബുദ്ദീന്‍ ശൈഖ്-തുളസി പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കൊലക്കേസ് വിചാരണ, മുഖ്യപ്രതിയായ ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ ‘രാഷ്ട്രീയ തിരക്ക് ’ മൂലം ഇഴയുന്നു. കേസില്‍ വാദം കേള്‍ക്കുന്ന മുംബൈയിലെ പ്രത്യേക സി.ബി.ഐ കോടതി പല കുറി സമന്‍സ് അയച്ചിട്ടും ‘രാഷ്ട്രീയ തിരക്ക്’ ചൂണ്ടിക്കാട്ടി അമിത് ഷാ വിചാരണക്ക് എത്തിയില്ല. ഇതിനിടയില്‍ ‘രാഷ്ട്രീയ തിരക്ക് ’ സ്വീകാര്യമായ കാരണമല്ളെന്ന് വിമര്‍ശിച്ച ജഡ്ജിയെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. കേസില്‍ വാദം കേള്‍ക്കുന്ന പ്രത്യേക ജഡ്ജി ബി.എച്ച് ലോയ ഈ മാസം 22 ന് അമിത് ഷാ അടക്കമുള്ള 19 പ്രതികളോടും ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സൊഹ്റാബുദ്ദീന്‍ ശൈഖ്, തുളസി പ്രജാപതി എന്നിവരെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്നും സൊഹ്റാബുദ്ദീന്‍െറ ഭാര്യ കൗസര്‍ബിയെ കൊന്ന് കത്തിച്ച ശേഷം അടക്കം ചെയ്തെന്നുമാണ് കേസ്. കേസിലെ മുഖ്യ സൂത്രധാരന്‍ കൃത്യങ്ങള്‍ നടക്കുമ്പോള്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായാണെന്നാണ് സി.ബി.ഐയുടെ കണ്ടത്തെല്‍. ഗൂഢാലോചനയും തെളിവ് നശിപ്പിക്കലുമാണ് അമിത് ഷാക്ക് എതിരെയുള്ള കുറ്റങ്ങള്‍. കൊല നടപ്പാക്കിയ ഗുജറാത്തിലെയും രാജസ്ഥാനിലെയും പൊലീസ് ഉദ്യോഗസ്ഥരാണ് മറ്റ് പ്രതികള്‍. ഗുജറാത്തില്‍ മന്ത്രിയായിരുന്ന ഹിരണ്‍ പാണ്ഡ്യയുടെ കൊലപാതകവുമായും ഉന്നത രാഷ്ട്രീയക്കാരും പൊലീസുകാരുമുള്‍പ്പെട്ട മാഫിയയെയും ചൂഴ്ന്നുനില്‍ക്കുന്നതാണ് ഈ കൊലപാതകങ്ങളെന്ന് പറയപ്പെടുന്നു. സൊഹ്റാബുദ്ദീന്‍ ശൈഖ് 2005 നവംബറിലും തുളസി പ്രജാപതി 2006 ഡിസംബറിലുമാണ് കൊല്ലപ്പെട്ടത്. ദാവൂദ് ഇബ്രാഹിമിന്‍െറ ‘ഡി കമ്പനിയുമായി ’ബന്ധമുള്ള അബ്ദുല്‍ ലത്തീഫ് സംഘത്തിലെ അംഗങ്ങളാണ് ഇരുവരും. | |
|
| |
midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(3) Fri Sep 12, 2014 8:21 pm | |
| | |
|
| |
midhun Forum Boss
Location : ktm
| |
| |
Sponsored content
| Subject: Re: Modiyum Velluvilikalum(3) | |
| |
|
| |
| Modiyum Velluvilikalum(3) | |
|