സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Modiyum Velluvilikalum(4) - Page 14 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Modiyum Velluvilikalum(4) - Page 14 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Modiyum Velluvilikalum(4) - Page 14 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Modiyum Velluvilikalum(4) - Page 14 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Modiyum Velluvilikalum(4) - Page 14 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Modiyum Velluvilikalum(4) - Page 14 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Modiyum Velluvilikalum(4) - Page 14 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Modiyum Velluvilikalum(4) - Page 14 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(4) - Page 14 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(4) - Page 14 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Modiyum Velluvilikalum(4) - Page 14 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Modiyum Velluvilikalum(4) - Page 14 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Modiyum Velluvilikalum(4) - Page 14 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Modiyum Velluvilikalum(4) - Page 14 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Modiyum Velluvilikalum(4) - Page 14 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Modiyum Velluvilikalum(4) - Page 14 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Modiyum Velluvilikalum(4) - Page 14 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Modiyum Velluvilikalum(4) - Page 14 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Modiyum Velluvilikalum(4) - Page 14 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Modiyum Velluvilikalum(4) - Page 14 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Modiyum Velluvilikalum(4) - Page 14 Vote_lcapModiyum Velluvilikalum(4) - Page 14 Voting_barModiyum Velluvilikalum(4) - Page 14 Vote_rcap 
Ammu
Modiyum Velluvilikalum(4) - Page 14 Vote_lcapModiyum Velluvilikalum(4) - Page 14 Voting_barModiyum Velluvilikalum(4) - Page 14 Vote_rcap 
vipinraj
Modiyum Velluvilikalum(4) - Page 14 Vote_lcapModiyum Velluvilikalum(4) - Page 14 Voting_barModiyum Velluvilikalum(4) - Page 14 Vote_rcap 
sandeep
Modiyum Velluvilikalum(4) - Page 14 Vote_lcapModiyum Velluvilikalum(4) - Page 14 Voting_barModiyum Velluvilikalum(4) - Page 14 Vote_rcap 
shamsheershah
Modiyum Velluvilikalum(4) - Page 14 Vote_lcapModiyum Velluvilikalum(4) - Page 14 Voting_barModiyum Velluvilikalum(4) - Page 14 Vote_rcap 
Neelu
Modiyum Velluvilikalum(4) - Page 14 Vote_lcapModiyum Velluvilikalum(4) - Page 14 Voting_barModiyum Velluvilikalum(4) - Page 14 Vote_rcap 
Binu
Modiyum Velluvilikalum(4) - Page 14 Vote_lcapModiyum Velluvilikalum(4) - Page 14 Voting_barModiyum Velluvilikalum(4) - Page 14 Vote_rcap 
unnikmp
Modiyum Velluvilikalum(4) - Page 14 Vote_lcapModiyum Velluvilikalum(4) - Page 14 Voting_barModiyum Velluvilikalum(4) - Page 14 Vote_rcap 
midhun
Modiyum Velluvilikalum(4) - Page 14 Vote_lcapModiyum Velluvilikalum(4) - Page 14 Voting_barModiyum Velluvilikalum(4) - Page 14 Vote_rcap 
Greeeeeshma
Modiyum Velluvilikalum(4) - Page 14 Vote_lcapModiyum Velluvilikalum(4) - Page 14 Voting_barModiyum Velluvilikalum(4) - Page 14 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 

 Modiyum Velluvilikalum(4)

Go down 
+13
nettooraan
Deva Naadam
unnikmp
Binu
Laila N
ranjith
shamsheershah
ROHITH NAMBIAR
parutty
balamuralee
Abhijit
Ammu
midhun
17 posters
Go to page : Previous  1 ... 8 ... 13, 14, 15 ... 27 ... 40  Next
AuthorMessage
parutty
Forum Boss
Forum Boss
parutty



Modiyum Velluvilikalum(4) - Page 14 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 14 EmptySun Sep 28, 2014 7:13 am

മോദിക്ക് സമൻസ് കൈമാറുന്നവർക്ക് പതിനായിരം ഡോളർ പാരിതോഷികം

ന്യൂയോർക്ക്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ന്യൂയോ‌ർക്ക് കോടതി പുറപ്പെടുവിച്ച സമൻസ് അദ്ദേഹത്തിന് കൈമാറുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്കൻ ജസ്റ്റിസ് സെന്രർ എന്ന സംഘടന രംഗത്ത്. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മോദിക്കെതിരെ ഫെഡറൽ കോടതിയിൽ ഹർജി നൽകിയ സംഘടനയാണ് ജസ്റ്റിസ് സെന്രർ. ഇപ്പോൾ അമേരിക്കൻ സന്ദർശനത്തിലുള്ള മോദിക്ക് സമൻസ് രണ്ട് ദിവസത്തിനുള്ളിൽ നേരിട്ടു കൈമാറുന്നവർക്ക് പതിനായിരം ഡോളർ പാരിതോഷികം നൽകുമെന്നാണ് സംഘടനയുടെ പ്രഖ്യാപനം. സമൻസ് 10 അടി അകലെ നിന്ന് ഏതു വിധേനയും കൈമാറാം. ഉദ്ദേശിച്ച വ്യക്തിക്കുനേരെ സമൻസ് വലിച്ചെറിഞ്ഞാലും മതി. സമൻസ് കൈമാറിയെന്ന് തെളിയിക്കുന്ന ഫോട്ടോയോ വീഡിയോയോ എത്തിക്കുന്ന വ്യക്തിയ്ക്കാകും പാരിതോഷികം നൽകുകയെന്നും ജസ്റ്റിസ് സെന്രർ അറിയിച്ചതായി സംഘടനയുടെ നിയമോപദേശകൻ ഗുർപത്‌വന്ദ് സിംഗ് പുന്നൻ മാദ്ധ്യമങ്ങളെ അറിയിച്ചു.

വ്യാഴാഴ്ചയാണ് യു.എസ് കോടതി നരേന്ദ്ര മോദിക്ക് സമൻസ് പുറപ്പെടുവിച്ചത്. ഏലിയൻ ടോർട്ട് ക്ലെയിംസ് ആക്ട് (എ.ടി.സി.എ), ടോർച്ചർ വിക്ടിം പ്രൊട്ടക്‌ഷൻ ആക്ട് (ടി.വി.പി.എ) എന്നീ പീഡന നിയമങ്ങൾ പ്രകാരം ഗുജറാത്ത് കലാപത്തിലെ പങ്കിനെകുറിച്ച് 21 ദിവസത്തിനകം മോദി വിശദീകരണം നൽകണമെന്നാണ് കോടതിയുടെ ആവശ്യം.

അതേസമയം,​ മോദിക്ക് സമൻസ് എത്തിക്കുന്നത് ദുഷ്കരമാണെങ്കിലും ഗുജറാത്ത് കലാപത്തിലെ ഇരകൾക്ക് അത് പ്രതീകാത്മക വിജയമാകുമെന്ന് ജസ്റ്റിസ് സെന്രർ പ്രസിഡന്ര് ജോസഫ് വിറ്റിങ്ടൺ പറഞ്ഞു.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(4) - Page 14 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 14 EmptySun Sep 28, 2014 8:02 am

midhun wrote:
ROHITH NAMBIAR wrote:
എസ് ആന്‍ഡ് പി ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തി

ന്യൂഡല്‍ഹി: നരേന്ദ്രമോദി സർക്കാർ സ്വീകരിച്ച സാമ്പത്തിക നയങ്ങൾ അനുകൂലമായതിനെ തുടര്‍ന്ന് പ്രമുഖ ഗ്ലോബൽ ഏജൻസിയായ സ്റ്റാൻഡാർഡ് ആൻഡ് പുവർ ഇന്ത്യയുടെ റേറ്റിങ് ഉയർത്തി. സ്ഥിരതയാര്‍ന്ന വളര്‍ച്ച സൂചിപ്പിക്കുന്ന ‘സ്റ്റേബിള്‍’ വിഭാഗത്തിലേക്കാണ് ക്രെഡിറ്റ് റേറ്റിംഗ് ഉയര്‍ത്തിയത്‌.

രാജ്യത്തിന്‍റെ രാഷ്ട്രിയ-സമ്പദ് രംഗങ്ങള്‍ സ്ഥിരത കൈവരിച്ചെന്ന് എസ് ആന്‍ഡ് പി ചൂണ്ടിക്കാണിക്കുന്നു. രാജ്യം നേരിടുന്ന ഭരണപരമായ പ്രശ്നങ്ങളും നയരാഹിത്യവും ഒഴിവാക്കാന്‍ മോദി സര്‍ക്കാരിനു സാധിച്ചിട്ടുണ്ട്. രാജ്യത്ത് നടപ്പാക്കി വരുന്ന സാമ്പത്തിക പരിഷ്കാരങ്ങള്‍ ഫലം കണ്ടു വരുന്നതായും ഇത് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കുന്നുണ്ടെന്നും സ്റ്റാൻഡാർഡ് ആൻഡ് പുവർ വ്യക്തമാക്കുന്നു. ഇന്ത്യയെ നിക്ഷേപ സൗഹൃദ രാജ്യമായി ഉയര്‍ത്തി കൊണ്ടുവരാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ഇന്ത്യ ക്രഡിറ്റ് രംഗത്ത് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

റേറ്റിങ് ഉയര്‍ത്തിയതോടെ, മൂന്ന് ദിവസത്തെ തുടര്‍ച്ചയായ നഷ്ടത്തില്‍നിന്ന് ഓഹരി വിപണിയിലും മുന്നേറ്റമുണ്ടായി. സെന്‍സെക്‌സ് സൂചികയില്‍ 200 പോയന്റിലേറെ നേട്ടമുണ്ടായി
Modiyum Velluvilikalum(4) - Page 14 811586 Modiyum Velluvilikalum(4) - Page 14 811586 Modiyum Velluvilikalum(4) - Page 14 811586
sensex kayariyo.. chummathalla ammu chechi business thread thirinju nokkanjathu Modiyum Velluvilikalum(4) - Page 14 143614

Modiyum Velluvilikalum(4) - Page 14 292828 ഫ്രൈഡേ ലാസ്റ്റ് മൊമെന്റില്‍ ആയിരുന്നു വന്‍ നഷ്ട്ടത്തില്‍ നിന്നും ഈ ന്യൂസ് വന്നതിനാല്‍ കര കയറിയത്..(157 പോയിന്റ് Modiyum Velluvilikalum(4) - Page 14 272962 ..മൂന്നു ദിവസത്തെ തുടര്‍ച്ചയായ തകര്‍ച്ച ആയിരുന്നെന്നോര്‍ക്കണം Modiyum Velluvilikalum(4) - Page 14 618981 Modiyum Velluvilikalum(4) - Page 14 618981 Modiyum Velluvilikalum(4) - Page 14 356913 ) Modiyum Velluvilikalum(4) - Page 14 95345 Modiyum Velluvilikalum(4) - Page 14 550239 സ്റ്റാൻഡാർഡ് ആൻഡ് പുവർ Modiyum Velluvilikalum(4) - Page 14 559487 Modiyum Velluvilikalum(4) - Page 14 133999
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR


Location : thrissur

Modiyum Velluvilikalum(4) - Page 14 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 14 EmptySun Sep 28, 2014 9:00 am

ivare okke spotil theerkanam... Modiyum Velluvilikalum(4) - Page 14 776630 Modiyum Velluvilikalum(4) - Page 14 776630 Modiyum Velluvilikalum(4) - Page 14 387354 Modiyum Velluvilikalum(4) - Page 14 387354 Chinese kadannukayattam

[You must be registered and logged in to see this link.]
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



Modiyum Velluvilikalum(4) - Page 14 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 14 EmptySun Sep 28, 2014 9:21 am

ROHITH NAMBIAR wrote:
ivare okke spotil theerkanam... Modiyum Velluvilikalum(4) - Page 14 776630 Modiyum Velluvilikalum(4) - Page 14 776630 Modiyum Velluvilikalum(4) - Page 14 387354 Modiyum Velluvilikalum(4) - Page 14 387354 Chinese kadannukayattam

[You must be registered and logged in to see this link.]
Modiyum Velluvilikalum(4) - Page 14 566730
Back to top Go down
parutty
Forum Boss
Forum Boss
parutty



Modiyum Velluvilikalum(4) - Page 14 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 14 EmptySun Sep 28, 2014 10:00 am

ROHITH NAMBIAR wrote:
ivare okke spotil theerkanam... Modiyum Velluvilikalum(4) - Page 14 776630 Modiyum Velluvilikalum(4) - Page 14 776630 Modiyum Velluvilikalum(4) - Page 14 387354 Modiyum Velluvilikalum(4) - Page 14 387354 Chinese kadannukayattam

[You must be registered and logged in to see this link.]

Modiyum Velluvilikalum(4) - Page 14 566730 Modiyum Velluvilikalum(4) - Page 14 566730
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Modiyum Velluvilikalum(4) - Page 14 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 14 EmptySun Sep 28, 2014 6:56 pm

Narendra Modi, Once Unwelcome in US, Gets Rock Star Reception
Modiyum Velluvilikalum(4) - Page 14 906450 Modiyum Velluvilikalum(4) - Page 14 906450 Modiyum Velluvilikalum(4) - Page 14 906450 Modiyum Velluvilikalum(4) - Page 14 906450
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Modiyum Velluvilikalum(4) - Page 14 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 14 EmptySun Sep 28, 2014 6:57 pm

The Indians who draw crowds of adoring fans are usually tall and sultry, with washboard abs and elaborate outfits, Bollywood stars like Shah Rukh Khan - described by some as the Brad Pitt of India - or Priyanka Chopra, the bombshell actress, singer and model.

But this time it is a teetotaler and bachelor who has boasted of his 56-inch chest and wears a simple cotton shirt.

Narendra Modi, India's new prime minister, will receive a rally fit for a rock star at Madison Square Garden on Sunday. His rags-to-riches story mirrors the rise of Gujarat, the Indian state that he governed and that gave him and his Bharatiya Janata Party a landslide victory in India's general election in May. His new profile has also allowed him to return to the United States; the State Department had revoked his visa in 2005 over his alleged role in deadly religious riots in Gujarat three years earlier.

For Modi and his supporters, the visit, which includes a speech before the United Nations General Assembly and a meeting with President Barack Obama, is also a moment to connect with members of the broad Indian diaspora in the United States, many of whom watched with embarrassment from afar as India's economic engine sputtered and corruption scandals plagued Modi's rivals in the Indian National Congress party, which has governed India for most of its postcolonial history.

"Prime Minister Modi's message will be refreshing - what role Indian-Americans can play promoting a relationship between two great stories," said Dr. Bharat Barai, a longtime friend of Modi's who helped arrange his visit.

Many Indians in the United States see Modi as India's savior: a strong leader who has pledged to cut through red tape, stamp out corruption, revive India's economy and restore pride.

Of the more than 1,700 Indians living in the United States who responded to a New York Times questionnaire, a majority expressed excitement and hope about Modi's visit, saying they expected him to resurrect the narrative of India as a rising global power and strengthen relations between the two countries.

"Modi's trip will jump-start the process of restoring respect and admiration for Indian civilization," wrote one respondent, Sant Gupta, 66, of Virginia.

Tapping into a level of interest they never expected, Barai and the group organizing the $1.5 million event, the Indian American Community Foundation, have mobilized more than 400 organizations and individuals. Bollywood stars offered their talents, but organizers wanted to keep the focus on Indian-Americans. The hosts will be last year's Miss America winner, Nina Davuluri, and a PBS anchor, Hari Sreenivasan. Anjali Ranadivé, the daughter of Vivek Ranadivé, owner of the Sacramento Kings basketball team, will sing the American national anthem, while L. Subramaniam, a violinist, and Kavita Krishnamurthy, a classical singer, will perform the Indian anthem.

The prime minister's office told Barai and the other organizers, "Just don't have a Bollywood night there."

The event will include an acrobatic and laser show, a speed-painted portrait of Modi and a hologram re-creating the seminal speech of Modi's guru, Swami Vivekananda, who became the ambassador of Hinduism to the United States when he spoke at the World's Parliament of Religions in 1893. Modi was honoring Vivekananda when he visited the United States in 1993, and Barai recalled how embarrassed Modi was by his meager possessions during that visit.

"I know you only do laundry in America once a week," Modi said.

"But I only have two pairs of clothes." Now, his shirts are a fashion symbol.

"It's also milestone for us as a community," said Anand Shah, a spokesman for the organizers.

Only about half of the 30,000 people who applied for free tickets will get to see Modi. Free lunches will be provided around the corner for guests though Modi, himself, will be observing a nine-day religious fast. A majority of those attending are from the Northeast.

"I am die-hard fan of Narendra Modiji and have been following him since last 12 years," a software engineer from Atlanta wrote in an email to Barai, using a term of respect for the prime minister. He said he had bought a plane ticket to New York before learning that he had not got a ticket to the Modi event.

The Indian diaspora is as complex as India itself: a kaleidoscope of religious and ethnic groups, a growing middle class, skilled laborers, poor migrants and pockets of the wealthy elite. The Indian government estimates the diaspora, including immigrants and their descendants, at 20 million, with large concentrations in 22 countries.

India has the largest number of people living outside its borders of any nation, according to the Pew Research Center. Indian-Americans make up the third-largest Asian-American group in the United States and lead these groups in terms of income and education.

"India has defense and economic ties with other countries," said Tanvi Madan, director of the India Project at the Brookings Institution, but the large number of Indians living in the United States "is what makes the relationship different."

By the mid-1990s, the Indian community in the United States was fairly large and rich, made up of skilled migrants of the 1960s and '70s and young men seeking higher education in the mid-1980s, according to Ashutosh Varshney, a political scientist at Brown University.

"This diaspora was embarrassed about India's poverty and economic performance," he said. "There's a diasporic desire to see India economically rise again, which also drives the fascination with Mr. Modi."

After India's economy was overhauled in the 1990s, its technology sector began to boom, and it began approaching China's double-digit growth rates. But the global downturn of 2008-09 laid bare India's chronic problems, including antiquated infrastructure, wasteful spending and rising food prices.
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Modiyum Velluvilikalum(4) - Page 14 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 14 EmptySun Sep 28, 2014 6:58 pm

Watch Live: Madison Square Garden preps for PM Modi's Arrival
The PM will address nearly 18,000 NRIs at Madison Square Garden in a few hours.
Modiyum Velluvilikalum(4) - Page 14 807107 Modiyum Velluvilikalum(4) - Page 14 807107 Modiyum Velluvilikalum(4) - Page 14 807107 Modiyum Velluvilikalum(4) - Page 14 807107
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



Modiyum Velluvilikalum(4) - Page 14 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 14 EmptySun Sep 28, 2014 7:00 pm

midhun wrote:
Narendra Modi, Once Unwelcome in US, Gets Rock Star Reception
Modiyum Velluvilikalum(4) - Page 14 906450 Modiyum Velluvilikalum(4) - Page 14 906450 Modiyum Velluvilikalum(4) - Page 14 906450 Modiyum Velluvilikalum(4) - Page 14 906450
oh athinte kaaryamonnum parayaathirikkuvaa bhedam .....indian pmine apamaanikkukayaayirunnu ennu parayaam
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Modiyum Velluvilikalum(4) - Page 14 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 14 EmptySun Sep 28, 2014 7:15 pm

Abhijit wrote:
midhun wrote:
Narendra Modi, Once Unwelcome in US, Gets Rock Star Reception
Modiyum Velluvilikalum(4) - Page 14 906450 Modiyum Velluvilikalum(4) - Page 14 906450 Modiyum Velluvilikalum(4) - Page 14 906450 Modiyum Velluvilikalum(4) - Page 14 906450
oh athinte kaaryamonnum parayaathirikkuvaa bhedam .....indian pmine apamaanikkukayaayirunnu ennu parayaam
live telecast kanu abhijithe.. nerittu kanamallo Modiyum Velluvilikalum(4) - Page 14 786975
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



Modiyum Velluvilikalum(4) - Page 14 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 14 EmptySun Sep 28, 2014 7:40 pm

midhun wrote:
Abhijit wrote:

oh athinte kaaryamonnum parayaathirikkuvaa bhedam .....indian pmine apamaanikkukayaayirunnu ennu parayaam
live telecast kanu abhijithe.. nerittu kanamallo Modiyum Velluvilikalum(4) - Page 14 786975
great culture...journalist rajdeep sardesai beaten there by modi bhakts...great message
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Modiyum Velluvilikalum(4) - Page 14 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 14 EmptySun Sep 28, 2014 9:24 pm

engeru eppolum jeevanode undo Modiyum Velluvilikalum(4) - Page 14 2958
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Modiyum Velluvilikalum(4) - Page 14 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 14 EmptySun Sep 28, 2014 9:25 pm

[You must be registered and logged in to see this link.]
Modiyum Velluvilikalum(4) - Page 14 807107 Modiyum Velluvilikalum(4) - Page 14 807107 Modiyum Velluvilikalum(4) - Page 14 807107
Back to top Go down
midhun
Forum Boss
Forum Boss
midhun


Location : ktm

Modiyum Velluvilikalum(4) - Page 14 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 14 EmptySun Sep 28, 2014 9:27 pm

Ahead of PM Narendra Modi's Speech at Madison Square Garden, Your 10-Point Cheat-Sheet

Here is your 10-point cheat-sheet to this story:

The famous New York venue is packed with 18,000 people. Performances so far by Gujarati folk dancers; Kavita Krishnamurthy sang "I Love My India."
The event has cost 1.5 million dollars - the funds were raised by different groups of NRIs and Indian Americans. Modiyum Velluvilikalum(4) - Page 14 272323

The PM's speech will also be broadcast on a big screen in Times Square.
The audience at Madison Square will include US lawmakers, Indian celebrities and prominent Indian-American business people are due to attend. Modiyum Velluvilikalum(4) - Page 14 811586 Modiyum Velluvilikalum(4) - Page 14 811586

Mr Modi will speak from a rotating platform measuring 15 metres (yards) across. He will speak in Hindi, but is expected to give some remarks in English, according to event organizer, the Indian-American Community Foundation. Modiyum Velluvilikalum(4) - Page 14 608472

The organization is billing the event as one of the largest receptions ever held for a foreign head of state in the US. Modiyum Velluvilikalum(4) - Page 14 559487

The reception today also reflects the growing clout of the 2.8 million Indian-Americans, one of the wealthiest diaspora communities in the US which can help the PM spur trade and foreign investment in India  

On Monday and Tuesday, President Barack Obama will host the PM at the White House.
The PM was shunned for years by the US, which denied him a visa in 2005 for his alleged role in the communal riots that left more than 1,000 people dead in Gujarat in 2002 during his first term as Chief Minister.

Since he emerged as the front-runner for the country's top job with a high-glitz campaign, he has been courted by world leaders.
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



Modiyum Velluvilikalum(4) - Page 14 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 14 EmptySun Sep 28, 2014 9:47 pm

enikkathaoru reality show final aayittaa thonniyathu....usakkum kuzhappamonnumim undaavilla...etho cultural sghowkku vannu madangiya pm.....93% gujaratisum kurachum rajastanisum
Back to top Go down
parutty
Forum Boss
Forum Boss
parutty



Modiyum Velluvilikalum(4) - Page 14 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 14 EmptyMon Sep 29, 2014 6:38 am

Abhijit wrote:
enikkathaoru reality show final aayittaa thonniyathu....usakkum kuzhappamonnumim undaavilla...etho cultural sghowkku vannu madangiya pm.....93% gujaratisum kurachum rajastanisum

Modiyum Velluvilikalum(4) - Page 14 143614 Modiyum Velluvilikalum(4) - Page 14 143614
Back to top Go down
parutty
Forum Boss
Forum Boss
parutty



Modiyum Velluvilikalum(4) - Page 14 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 14 EmptyMon Sep 29, 2014 6:38 am

ഇന്ത്യൻ വംശജരായ പ്രവാസികൾക്ക് സ്ഥിരം വിസ:പ്രധാനമന്ത്രി മോദി

Back to top Go down
parutty
Forum Boss
Forum Boss
parutty



Modiyum Velluvilikalum(4) - Page 14 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 14 EmptyMon Sep 29, 2014 6:49 am

ഇന്ത്യ - പാക് ചർച്ചയ്ക്ക് കളം ഒരുങ്ങുന്നു

ന്യൂയോർക്ക് : ഇന്ത്യ - പാക് സെക്രട്ടറിതല ചർച്ച നടക്കാനിരിക്കെ ന്യൂഡൽഹിയിൽ പാക് ഹൈക്കമ്മിഷണർ അബ്ദുൽ ബാസിത് 'ഹൂറിയത്ത്" നേതാക്കളുമായി സംഭാഷണം നടത്തിയത് പൂർണ്ണമായും ശരിയല്ലെന്ന് ഒടുവിൽ പാകിസ്ഥാൻ സമ്മതിച്ചു. ഇന്ത്യ - പാക് ചർച്ചയ്ക്ക് കളമൊരുക്കുന്നതാണ് വൈകി എത്തിയ ഈ കുറ്റസമ്മതം. പാക് ഹൈക്കമ്മിഷണറുടെ നടപടിയെ തുടർന്ന് ഇന്ത്യ സെക്രട്ടറിതല ചർച്ച ഉപേക്ഷിച്ചിരുന്നു. ഹൂറിയത്ത് നേതാക്കളും പാക് നയതന്ത്ര പ്രതിനിധികളും സംഭാഷണം നടത്തുന്നതിൽ പുതുമയില്ലെങ്കിലും അതിന് തിരഞ്ഞെടുത്ത സമയം ശരിയായില്ലെന്നാണ് പാക് വിദേശ കാര്യ ഉപദേഷ്ടാവ് സർതാജ് അസീസ് പറഞ്ഞത്. ചർച്ച പുനരാരംഭിക്കാമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ അദ്ദേഹം സ്വാഗതം ചെയ്തു.
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



Modiyum Velluvilikalum(4) - Page 14 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 14 EmptyMon Sep 29, 2014 6:55 am

[You must be registered and logged in to see this image.]
Dude, why does Modi keep mentioning me?
Back to top Go down
parutty
Forum Boss
Forum Boss
parutty



Modiyum Velluvilikalum(4) - Page 14 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 14 EmptyMon Sep 29, 2014 8:38 am

മോദിയുടെ യുഎന്‍ പ്രസംഗത്തെ പ്രശംസിച്ച് ശശിതരൂര്‍

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎനില്‍ നടത്തിയ പ്രസംഗത്തെ പ്രശംസിച്ച് കോണ്‍ഗ്രസ് വക്താവും എംപിയുമായ ശശിതരൂര്‍ രംഗത്ത്. ശക്തമായ പ്രസംഗമാണ് മോദി യുഎനില്‍ നടത്തിയത്. രാജ്യസ്നേഹം തുളുമ്പുന്നവ. ജനാധിപത്യത്തെയും തീവ്രവാദ അന്തരീക്ഷത്തിനെതിരെയും ഉള്ള പിന്തുണ അറിയിക്കുന്നത്. പാക്കിസ്ഥാനുള്ള മികച്ച മറുപടിയാണിതെന്നും തരൂര്‍ പറയുന്നു. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലാണ് ശശി തരൂര്‍ നിലപാട് അറിയിച്ചത്.

കഴിഞ്ഞ ദിവസമാണ് മോദി യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. തീവ്രവാദത്തിനെതിരെയും ലോക സമാധാനത്തിന് വേണ്ടിയും മോദി പ്രസംഗിച്ചു. പാക്കിസ്ഥാന്‍ പ്രസിഡന്റ് അതിന് മുമ്പ് ഇന്ത്യയ്ക്കെതിരെ നടത്തിയ പ്രസംഗത്തിന് മികച്ച മറുപടിയും മോദി അന്ന് നല്‍കിയിരുന്നു. തീവ്രവാദത്തിന്റെ നിഴലില്‍ നിന്നും പാക്കിസ്ഥാന്‍ പുറത്ത് വരണമെന്നും. എന്നാല്‍ പാക്കിസ്ഥാനുമായി ചര്‍ച്ചകള്‍ക്ക് തയാറാണെന്നും മോദി യുഎനില്‍ പ്രസംഗിച്ചു.
Back to top Go down
parutty
Forum Boss
Forum Boss
parutty



Modiyum Velluvilikalum(4) - Page 14 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 14 EmptyMon Sep 29, 2014 10:35 am

പ്രധാനമന്ത്രിയായ ശേഷം 15 മിനിറ്റ്‌ പോലും അവധിയെടുത്തില്ല: മോഡി
ന്യൂയോര്‍ക്ക്‌: തെരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നത്‌ വെറുതെ അധികാരത്തിലേറുകയല്ല മറിച്ച്‌ ഉത്തരവാദിത്വം ഏറ്റെടുക്കലാണെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോഡി. അധികാരമേറ്റെടുത്ത ശേഷം താന്‍ ഇതുവരെ 15 മിനിറ്റ്‌ പോലും അവധിയെടുത്തിട്ടില്ല എന്നും മോഡി പറഞ്ഞു. ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയറില്‍ കാത്തുനിന്ന ആയിരങ്ങള്‍ പ്രസംഗം തുടരവെ മോഡി അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കി ഇന്ത്യന്‍ പ്രധാനമന്ത്രിക്ക്‌ പിന്തുണയറിയിച്ചു.

മംഗള്‍യാന്‍ ഇന്ത്യന്‍ പ്രാഗത്ഭ്യത്തിന്റെ തിളങ്ങുന്ന ഉദാഹരണമാണ്‌. ലോകത്തില്‍ ഏറ്റവും ചെലവുകുറഞ്ഞ ചൊവ്വാ ദൗത്യമാണിത്‌. അഹമ്മദാബാദില്‍ ഒരു കിലോമീറ്റര്‍ ഓട്ടോ യാത്രയ്‌ക്ക് 10 രൂപ നല്‍കണം. അതേസമയം, ഇന്ത്യ കിലോമീറ്ററിന്‌ ഏഴ്‌ രൂപ നിരക്കിലാണ്‌ ചൊവ്വയില്‍ എത്തിച്ചേര്‍ന്നതെന്നും മോഡി ചൂണ്ടിക്കാട്ടി.

ഇന്ത്യയും അമേരിക്കയും ഭൂമിയില്‍ മാത്രമല്ല ചൊവ്വയിലും സംസാരിക്കുന്നു എന്ന്‌ മാവെനും മംഗള്‍യാനും തമ്മിലുളള ആശയവിനിമയത്തെ ഓര്‍മ്മിപ്പിച്ച്‌ മോഡി പറഞ്ഞതും ശ്രദ്ധേയമായി.

തെരഞ്ഞെടുപ്പ്‌ കാലത്ത്‌ അമേരിക്കന്‍ ഇന്ത്യക്കാര്‍ നല്‍കിയ പിന്തുണയ്‌ക്ക് നന്ദിയറിയിച്ച മോഡി ഇന്ത്യന്‍ ജനതയ്‌ക്ക് അപമാനമാകുന്ന തരത്തിലുളള ഒരു പ്രവൃത്തിയും ചെയ്യില്ല എന്ന ഉറപ്പും നല്‍കി. വിസ ഓണ്‍ അറൈവല്‍ സംവിധാനം നടപ്പാക്കുമെന്ന പ്രഖ്യാപനം കരഘോഷത്തോടെയാണ്‌ സ്വീകരിക്കപ്പെട്ടത്‌.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(4) - Page 14 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 14 EmptyMon Sep 29, 2014 1:08 pm

midhun wrote:
[You must be registered and logged in to see this link.]
Modiyum Velluvilikalum(4) - Page 14 807107 Modiyum Velluvilikalum(4) - Page 14 807107 Modiyum Velluvilikalum(4) - Page 14 807107

ഇവന്റ് മാനേജ്മെന്റ് നു ഒരു വലിയ കൈയ്യടി Modiyum Velluvilikalum(4) - Page 14 143614 Modiyum Velluvilikalum(4) - Page 14 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(4) - Page 14 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 14 EmptyMon Sep 29, 2014 1:10 pm

Abhijit wrote:
enikkathaoru reality show final aayittaa thonniyathu....usakkum kuzhappamonnumim undaavilla...etho cultural sghowkku vannu madangiya pm.....93% gujaratisum kurachum rajastanisum

Modiyum Velluvilikalum(4) - Page 14 2958 Modiyum Velluvilikalum(4) - Page 14 2958 Modiyum Velluvilikalum(4) - Page 14 2958 Modiyum Velluvilikalum(4) - Page 14 2958
Back to top Go down
gani
Forum Owner
Forum Owner
gani


Location : Dubai

Modiyum Velluvilikalum(4) - Page 14 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 14 EmptyMon Sep 29, 2014 1:40 pm

മോദിക്ക് വീണ്ടും 'മോഹന്‍ലാല്‍ കരം ചന്ദ് ഗാന്ധി'

ന്യൂയോര്‍ക്ക്: മാഡിസന്‍ സ്ക്വയറിലെ പ്രസംഗത്തില്‍ മോദിക്ക് വീണ്ടും നാക്ക് പിഴച്ചു. ഗാന്ധിജിയുടെ പേര് പരാമര്‍ശിക്കവെ 'മോഹന്‍ദാസ് കരംചന്ദ് ഗാന്ധി'യെന്നതിന് പകരം 'മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധി' എന്നാണ് മോദി പറഞ്ഞത്. ഇതിനു മുമ്പും ഗാന്ധിയെ മോദി മോഹന്‍ലാല്‍ കരം ചന്ദ് ഗാന്ധിയെന്ന് വിളിച്ചിരുന്നു. 2013 നവംബറില്‍ ജയ്പൂരില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുക്കുമ്പോഴായിരുന്നു അത്. ഞായറാഴ്ച മാഡിസണിലും അത് ആവര്‍ത്തിച്ചു.

ഗാന്ധിജി നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നു. എന്നാല്‍ നമ്മള്‍ അദ്ദേഹത്തിന് എന്തുകൊടുത്തു എന്ന് മോദി ചോദിച്ചു. ഇതിനിടെയാണ് മോദിക്ക് ഗാന്ധിജിയുടെ പേര് മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധി എന്ന് മാറിപ്പോയത്. ഗാന്ധിജിയും നിങ്ങളെ പോലെ തന്നെ എന്‍.ആര്‍.ഐ ആയിരുന്നു. 1915 ലാണ് ഗാന്ധിജി ഇന്ത്യയിലേക്ക് മടങ്ങിയത്തെിയത്. അടുത്ത വര്‍ഷം 2015 ഗാന്ധിജിയുടെ ഇന്ത്യാ പുനപ്രവേശത്തിന് നൂറു വയസ് തികയുന്നു. എല്ലാവര്‍ഷവും ജനുവരി 8-9 പ്രവാസി ഭാരതീയ ദിനമായി ആചരിക്കുന്നു. ഇത്തവണ ഇത് അഹമ്മദാബാദില്‍ ആയിരിക്കുമെന്നും മോദി പറഞ്ഞു
Back to top Go down
parutty
Forum Boss
Forum Boss
parutty



Modiyum Velluvilikalum(4) - Page 14 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 14 EmptyMon Sep 29, 2014 1:41 pm

Modiyum Velluvilikalum(4) - Page 14 477874 ganiyetta
Back to top Go down
Sponsored content





Modiyum Velluvilikalum(4) - Page 14 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 14 Empty

Back to top Go down
 
Modiyum Velluvilikalum(4)
Back to top 
Page 14 of 40Go to page : Previous  1 ... 8 ... 13, 14, 15 ... 27 ... 40  Next
 Similar topics
-
» Modiyum Velluvilikalum(3)
» Modiyum Velluvilikalum(5)
» Modiyum Velluvilikalum(6)
» Modiyum Velluvilikalum(7)
» Modiyum Velluvilikalum(7)

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: