സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Modiyum Velluvilikalum(4) - Page 15 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Modiyum Velluvilikalum(4) - Page 15 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Modiyum Velluvilikalum(4) - Page 15 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Modiyum Velluvilikalum(4) - Page 15 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Modiyum Velluvilikalum(4) - Page 15 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Modiyum Velluvilikalum(4) - Page 15 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Modiyum Velluvilikalum(4) - Page 15 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Modiyum Velluvilikalum(4) - Page 15 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(4) - Page 15 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(4) - Page 15 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Modiyum Velluvilikalum(4) - Page 15 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Modiyum Velluvilikalum(4) - Page 15 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Modiyum Velluvilikalum(4) - Page 15 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Modiyum Velluvilikalum(4) - Page 15 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Modiyum Velluvilikalum(4) - Page 15 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Modiyum Velluvilikalum(4) - Page 15 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Modiyum Velluvilikalum(4) - Page 15 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Modiyum Velluvilikalum(4) - Page 15 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Modiyum Velluvilikalum(4) - Page 15 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Modiyum Velluvilikalum(4) - Page 15 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Modiyum Velluvilikalum(4) - Page 15 Vote_lcapModiyum Velluvilikalum(4) - Page 15 Voting_barModiyum Velluvilikalum(4) - Page 15 Vote_rcap 
Ammu
Modiyum Velluvilikalum(4) - Page 15 Vote_lcapModiyum Velluvilikalum(4) - Page 15 Voting_barModiyum Velluvilikalum(4) - Page 15 Vote_rcap 
vipinraj
Modiyum Velluvilikalum(4) - Page 15 Vote_lcapModiyum Velluvilikalum(4) - Page 15 Voting_barModiyum Velluvilikalum(4) - Page 15 Vote_rcap 
sandeep
Modiyum Velluvilikalum(4) - Page 15 Vote_lcapModiyum Velluvilikalum(4) - Page 15 Voting_barModiyum Velluvilikalum(4) - Page 15 Vote_rcap 
shamsheershah
Modiyum Velluvilikalum(4) - Page 15 Vote_lcapModiyum Velluvilikalum(4) - Page 15 Voting_barModiyum Velluvilikalum(4) - Page 15 Vote_rcap 
Neelu
Modiyum Velluvilikalum(4) - Page 15 Vote_lcapModiyum Velluvilikalum(4) - Page 15 Voting_barModiyum Velluvilikalum(4) - Page 15 Vote_rcap 
Binu
Modiyum Velluvilikalum(4) - Page 15 Vote_lcapModiyum Velluvilikalum(4) - Page 15 Voting_barModiyum Velluvilikalum(4) - Page 15 Vote_rcap 
unnikmp
Modiyum Velluvilikalum(4) - Page 15 Vote_lcapModiyum Velluvilikalum(4) - Page 15 Voting_barModiyum Velluvilikalum(4) - Page 15 Vote_rcap 
midhun
Modiyum Velluvilikalum(4) - Page 15 Vote_lcapModiyum Velluvilikalum(4) - Page 15 Voting_barModiyum Velluvilikalum(4) - Page 15 Vote_rcap 
Greeeeeshma
Modiyum Velluvilikalum(4) - Page 15 Vote_lcapModiyum Velluvilikalum(4) - Page 15 Voting_barModiyum Velluvilikalum(4) - Page 15 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 Modiyum Velluvilikalum(4)

Go down 
+13
nettooraan
Deva Naadam
unnikmp
Binu
Laila N
ranjith
shamsheershah
ROHITH NAMBIAR
parutty
balamuralee
Abhijit
Ammu
midhun
17 posters
Go to page : Previous  1 ... 9 ... 14, 15, 16 ... 27 ... 40  Next
AuthorMessage
gani
Forum Owner
Forum Owner
gani

Location : Dubai

Modiyum Velluvilikalum(4) - Page 15 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 15 EmptyMon Sep 29, 2014 1:42 pm

parutty wrote:
Modiyum Velluvilikalum(4) - Page 15 477874 ganiyetta

Modiyum Velluvilikalum(4) - Page 15 477874 parutty Modiyum Velluvilikalum(4) - Page 15 912236 Modiyum Velluvilikalum(4) - Page 15 912236
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(4) - Page 15 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 15 EmptyMon Sep 29, 2014 1:44 pm

gani wrote:
parutty wrote:
Modiyum Velluvilikalum(4) - Page 15 477874 ganiyetta

Modiyum Velluvilikalum(4) - Page 15 477874 parutty Modiyum Velluvilikalum(4) - Page 15 912236 Modiyum Velluvilikalum(4) - Page 15 912236

engottum kanarillao ganiyettane. Modiyum Velluvilikalum(4) - Page 15 1939097668 Modiyum Velluvilikalum(4) - Page 15 948518 Modiyum Velluvilikalum(4) - Page 15 948518
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(4) - Page 15 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 15 EmptyMon Sep 29, 2014 2:10 pm

parutty wrote:
മോദിയുടെ യുഎന്‍ പ്രസംഗത്തെ പ്രശംസിച്ച് ശശിതരൂര്‍

ന്യൂഡല്‍ഹി . പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎനില്‍ നടത്തിയ പ്രസംഗത്തെ പ്രശംസിച്ച് കോണ്‍ഗ്രസ് വക്താവും എംപിയുമായ ശശിതരൂര്‍ രംഗത്ത്. ശക്തമായ പ്രസംഗമാണ് മോദി യുഎനില്‍ നടത്തിയത്. രാജ്യസ്നേഹം തുളുമ്പുന്നവ. ജനാധിപത്യത്തെയും തീവ്രവാദ അന്തരീക്ഷത്തിനെതിരെയും ഉള്ള പിന്തുണ അറിയിക്കുന്നത്. പാക്കിസ്ഥാനുള്ള മികച്ച മറുപടിയാണിതെന്നും തരൂര്‍ പറയുന്നു. തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലാണ് ശശി തരൂര്‍ നിലപാട് അറിയിച്ചത്.

കഴിഞ്ഞ ദിവസമാണ് മോദി യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. തീവ്രവാദത്തിനെതിരെയും ലോക സമാധാനത്തിന് വേണ്ടിയും മോദി പ്രസംഗിച്ചു. പാക്കിസ്ഥാന്‍ പ്രസിഡന്റ് അതിന് മുമ്പ് ഇന്ത്യയ്ക്കെതിരെ നടത്തിയ പ്രസംഗത്തിന് മികച്ച മറുപടിയും മോദി അന്ന് നല്‍കിയിരുന്നു. തീവ്രവാദത്തിന്റെ നിഴലില്‍ നിന്നും പാക്കിസ്ഥാന്‍ പുറത്ത് വരണമെന്നും. എന്നാല്‍ പാക്കിസ്ഥാനുമായി ചര്‍ച്ചകള്‍ക്ക് തയാറാണെന്നും മോദി യുഎനില്‍ പ്രസംഗിച്ചു.
Modiyum Velluvilikalum(4) - Page 15 855112 Modiyum Velluvilikalum(4) - Page 15 811586 Modiyum Velluvilikalum(4) - Page 15 811586
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(4) - Page 15 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 15 EmptyMon Sep 29, 2014 2:11 pm

parutty wrote:
പ്രധാനമന്ത്രിയായ ശേഷം 15 മിനിറ്റ്‌ പോലും അവധിയെടുത്തില്ല: മോഡി
ന്യൂയോര്‍ക്ക്‌: തെരഞ്ഞെടുപ്പില്‍ വിജയിക്കുക എന്നത്‌ വെറുതെ അധികാരത്തിലേറുകയല്ല മറിച്ച്‌ ഉത്തരവാദിത്വം ഏറ്റെടുക്കലാണെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോഡി. അധികാരമേറ്റെടുത്ത ശേഷം താന്‍ ഇതുവരെ 15 മിനിറ്റ്‌ പോലും അവധിയെടുത്തിട്ടില്ല എന്നും മോഡി പറഞ്ഞു. ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയറില്‍ കാത്തുനിന്ന ആയിരങ്ങള്‍ പ്രസംഗം തുടരവെ മോഡി അനുകൂല മുദ്രാവാക്യങ്ങള്‍ മുഴക്കി ഇന്ത്യന്‍ പ്രധാനമന്ത്രിക്ക്‌ പിന്തുണയറിയിച്ചു.

മംഗള്‍യാന്‍ ഇന്ത്യന്‍ പ്രാഗത്ഭ്യത്തിന്റെ തിളങ്ങുന്ന ഉദാഹരണമാണ്‌. ലോകത്തില്‍ ഏറ്റവും ചെലവുകുറഞ്ഞ ചൊവ്വാ ദൗത്യമാണിത്‌. അഹമ്മദാബാദില്‍ ഒരു കിലോമീറ്റര്‍ ഓട്ടോ യാത്രയ്‌ക്ക് 10 രൂപ നല്‍കണം. അതേസമയം, ഇന്ത്യ കിലോമീറ്ററിന്‌ ഏഴ്‌ രൂപ നിരക്കിലാണ്‌ ചൊവ്വയില്‍ എത്തിച്ചേര്‍ന്നതെന്നും മോഡി ചൂണ്ടിക്കാട്ടി.

ഇന്ത്യയും അമേരിക്കയും ഭൂമിയില്‍ മാത്രമല്ല ചൊവ്വയിലും സംസാരിക്കുന്നു എന്ന്‌ മാവെനും മംഗള്‍യാനും തമ്മിലുളള ആശയവിനിമയത്തെ ഓര്‍മ്മിപ്പിച്ച്‌ മോഡി പറഞ്ഞതും ശ്രദ്ധേയമായി.

തെരഞ്ഞെടുപ്പ്‌ കാലത്ത്‌ അമേരിക്കന്‍ ഇന്ത്യക്കാര്‍ നല്‍കിയ പിന്തുണയ്‌ക്ക് നന്ദിയറിയിച്ച മോഡി ഇന്ത്യന്‍ ജനതയ്‌ക്ക് അപമാനമാകുന്ന തരത്തിലുളള ഒരു പ്രവൃത്തിയും ചെയ്യില്ല എന്ന ഉറപ്പും നല്‍കി. വിസ ഓണ്‍ അറൈവല്‍ സംവിധാനം നടപ്പാക്കുമെന്ന പ്രഖ്യാപനം കരഘോഷത്തോടെയാണ്‌ സ്വീകരിക്കപ്പെട്ടത്‌.
ethanu numma kathirunna PM Modiyum Velluvilikalum(4) - Page 15 559487 Modiyum Velluvilikalum(4) - Page 15 272323 Modiyum Velluvilikalum(4) - Page 15 272323 Modiyum Velluvilikalum(4) - Page 15 272323
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(4) - Page 15 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 15 EmptyMon Sep 29, 2014 2:14 pm

midhun wrote:

Modiyum Velluvilikalum(4) - Page 15 855112 Modiyum Velluvilikalum(4) - Page 15 855112 Modiyum Velluvilikalum(4) - Page 15 855531 Modiyum Velluvilikalum(4) - Page 15 855531
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(4) - Page 15 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 15 EmptyMon Sep 29, 2014 2:16 pm

parutty wrote:
midhun wrote:

ethanu numma kathirunna PM Modiyum Velluvilikalum(4) - Page 15 559487 Modiyum Velluvilikalum(4) - Page 15 272323 Modiyum Velluvilikalum(4) - Page 15 272323 Modiyum Velluvilikalum(4) - Page 15 272323
Modiyum Velluvilikalum(4) - Page 15 855112 Modiyum Velluvilikalum(4) - Page 15 855112 :  👋 :  👋

ethreyum hard working PM undayittilla Indaiyil Modiyum Velluvilikalum(4) - Page 15 559487
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(4) - Page 15 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 15 EmptyMon Sep 29, 2014 2:19 pm

ഈ നൂറ്റാണ്ട് ഇന്ത്യയുടേതെന്ന് മോദി Modiyum Velluvilikalum(4) - Page 15 811586 Modiyum Velluvilikalum(4) - Page 15 811586 Modiyum Velluvilikalum(4) - Page 15 811586

ന്യൂയോര്‍ക്ക്: 125 കോടി വരുന്ന മഹാജനസഞ്ചയമാണ് ഇന്ത്യയുടെ ശക്തിയെന്നും ഈ നൂറ്റാണ്ട് ഇന്ത്യയുടേതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.ഞായറാഴ്ച ന്യൂയോര്‍ക്കിലെ മാഡിസണ്‍ ചത്വരത്തില്‍ ഇന്ത്യന്‍-അമേരിക്കന്‍ സമൂഹം നല്‍കിയ ഉജ്ജ്വല സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'അഭിപ്രായ രൂപവത്കരണ'ക്കാരെപ്പോലും അമ്പരപ്പിച്ച വിജയമാണ് ജനം തനിക്ക് തന്നതെന്നും മുപ്പതുവര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു പാര്‍ട്ടി തനിച്ച് ഭൂരിപക്ഷം നേടുന്നതെന്നും മോദി ചൂണ്ടിക്കാട്ടി. Modiyum Velluvilikalum(4) - Page 15 272323

പാന്പുകളുടെയും പാമ്പാട്ടികളുടെയും നാടെന്ന് പരിഹസിച്ച ഇന്ത്യയെ ഇന്നത്തെ നിലയില്‍ എത്തിച്ചതില്‍ പ്രവാസി സമൂഹത്തിന്റെ പങ്ക് വലുതാണെന്ന് മോദി അഭിപ്രായപ്പെട്ടു. രാജ്യം അതിവേഗം വികസിക്കുകയാണെന്നും 65 ശതമാനത്തിലേറെപ്പേര്‍ യുവാക്കളായ രാജ്യത്തിന് തിരിഞ്ഞുനോക്കേണ്ട കാര്യമില്ലെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. '21-ാം നൂറ്റാണ്ട് നമ്മുടേതാണ്, നിങ്ങള്‍ക്ക് എവിടെയും തലകുനിക്കേണ്ടി വരില്ല'-അദ്ദേഹം ഉറപ്പുനല്‍കി.

ജനാധിപത്യം, ജനസംഖ്യ, മറ്റ് രാജ്യങ്ങള്‍ക്ക് ഇന്ത്യയിലുള്ള പ്രതീക്ഷ എന്നീ മൂന്ന് ഘടകങ്ങളാണ് നമ്മുടെശക്തിയെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ. രാജ്യത്തെ ജനസംഖ്യയില്‍ യുവാക്കള്‍ക്കുള്ള മുന്‍തൂക്കവും ലോകമെമ്പാടുമുള്ളവര്‍ ഇന്ത്യയിലര്‍പ്പിക്കുന്ന പ്രതീക്ഷയും ഇന്ത്യക്കാരായ തൊഴിലന്വേഷകര്‍ക്കുള്ള സ്വീകാര്യതയും രാജ്യത്തിന്റെ വളര്‍ച്ച വേഗത്തിലാക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

ഓട്ടോക്കാശിന് ചൊവ്വയില്‍ എത്താന്‍ കഴിഞ്ഞ രാജ്യമാണ് നമ്മുടേതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. നമ്മുടെ ശാസ്ത്രജ്ഞരുടെ പ്രതിഭയാണ് കുറഞ്ഞ ചെലവിലുള്ള ശാസ്ത്രഗവേഷണങ്ങള്‍ക്ക് നമ്മെ പര്യാപ്തമാക്കുന്നത്. മഹാത്മജി സ്വാതന്ത്ര്യ സമരത്തെ ജനകീയപ്രസ്ഥാനമാക്കി. വികസനത്തെയും അതുപോലെ ജനകീയ മുന്നേറ്റമാക്കാനാണ് താനാഗ്രഹിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

മോദിയെ വരവേല്‍ക്കാന്‍ ഞായറാഴ്ച ന്യൂയോര്‍ക്കിലെ മാഡിസണ്‍ ചത്വരം മിനി ഇന്ത്യയായി മാറി. ഇന്ത്യയുടെ തനത് നൃത്തവും സംഗീതവും ചിത്രകലയും ബോളിവുഡ് ഹിറ്റ് ഗാനങ്ങളുടെ നൃത്താവിഷ്‌കാരവുമൊക്കെയായി ഒരു തട്ടുപൊളിപ്പന്‍ വേദിയായിരുന്നു അത്. 'മോദി... മോദി...' എന്നാര്‍ത്തിരമ്പിയ ഇന്ത്യന്‍ പ്രവാസി ജനസഞ്ചയം പ്രധാനമന്ത്രിയുടെ ന്യൂയോര്‍ക്ക് സന്ദര്‍ശനം അവിസ്മരണീയമാക്കി.
'ഭാരത് മാതാ കീ ജയ്' എന്ന മുദ്രാവാക്യത്തിലൂടെ ആരംഭിച്ച പ്രസംഗത്തിന്റെ ഒരോ വാചകവും ജനക്കൂട്ടം കൈയടികളോടെയാണ് സ്വീകരിച്ചത്. തിരഞ്ഞെടുപ്പ് കാലത്ത് തന്നെ പിന്തുണച്ച യു.എസ്സിലെ ഇന്ത്യന്‍ സമൂഹത്തോട് അദ്ദേഹം നന്ദി പറഞ്ഞു.

യു.എസ്. കോണ്‍ഗ്രസ് അംഗങ്ങള്‍, സൗത്ത് കരോലിന ഗവര്‍ണര്‍ നിക്കി ഹാലി അടക്കമുള്ള പ്രമുഖ ഇന്ത്യന്‍ വംശജര്‍ തുടങ്ങിയവരും ചടങ്ങിനെത്തിയിരുന്നു. പ്രസിദ്ധ സംഗീതജ്ഞ കവിതാ കൃഷ്ണമൂര്‍ത്തിയാണ് ചടങ്ങില്‍ ദേശീയ ഗാനം ആലപിച്ചത്.
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(4) - Page 15 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 15 EmptyMon Sep 29, 2014 2:22 pm

midhun wrote:
parutty wrote:

Modiyum Velluvilikalum(4) - Page 15 855112 Modiyum Velluvilikalum(4) - Page 15 855112 :  👋 :  👋

ethreyum hard working PM undayittilla Indaiyil Modiyum Velluvilikalum(4) - Page 15 559487

pinne allathe nalla hard work thanne Modiyum Velluvilikalum(4) - Page 15 855112
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(4) - Page 15 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 15 EmptyMon Sep 29, 2014 2:24 pm

Lifetime Visas for PIO Card-Holders, Announces PM Narendra Modi in New York Modiyum Velluvilikalum(4) - Page 15 272323

NEW YORK: To loud cheers, Prime Minister Narendra Modi today announced a lifetime visa for holders of the Person of Indian Origin or PIO card. He also announced visas on arrival for US citizens at New York's Madison Square Garden.

"Happy?" he asked as the crowd cheered his announcement with chants of "Modi, Modi".

"There is even more to come," he said, smiling.

He announced that those with PIO cards will no longer have to report regularly to a police station.

Mr Modi said his government was committed to solving the problems of people of Indian origin who held different cards like the one for PIOs or then the Overseas citizen of India or OCI card, and said these schemes would soon be combined.

About 18,500 Indian Americans packed the venue. Many more watched the PM's near hour-long address on large screens at Times Square
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(4) - Page 15 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 15 EmptyMon Sep 29, 2014 2:27 pm

The Highlights of Modi speech:

Prime Minister Narendra Modi arrives at Madison Square Garden
Kavita Krishnamurthy sings the national anthem
Mr Modi begins his address with 'Bharat Mata ki Jai'
My greetings to you on the occasion of Navratri. I am fortunate to have this opportunity to meet you on such an auspicious occasions
India used to be known as a country of snakes and snake charmers
It is only because of you (Indian-American community) that we have made such a huge progress
If not for you all,there wouldn't have been an IT revolution
You (Indian-American community) have earned a lot of respect in USA through skills and values
Through your actions and values you have earned immense respect
I visited Taiwan once and an interpreter said your country has been a land of snakes and snake charmers
I said 'No, we have been vastly under-valued. Our ancestors used to play with snakes, we play with mouse.'
Many of you didn't get a chance to vote, but when the results came, not one of you must have been sleeping
Many of you were involved in the election process
You may not have voted in 2014 but when results were coming in, you celebrated
Today, I am here to thank you all
You have a huge contribution in building India's image.
Winning an election is not just about post or chair, it's a responsibility
I haven't taken a 15-minute break since I took over. (Also read: 'Haven't Taken Even a 15-Minute Break': PM Modi At Madison Square Garden)
For the first time in 30 years, a party won a clear majority in India
Even the opinion makers could not make an opinion
You all have several expectations from India. Even the people of India are expecting a lot from our government.
We will be successful in fulfilling the aspirations of people
The world is convinced that 21st century belongs to Asia
We are a youthful nation with a very old culture. 65 per cent of Indians are below the age of 35.
There is no reason to be disappointed. India will progress very fast and the skills of our youth will take the country ahead.
When 125 crore people give their blessings, it automatically becomes God's blessing.
We have three powers that nobody else has, and it is our duty to identify these powers, present it to the World and mobilise it:
Democracy - This is our biggest strength. Even the poorest man went out in the heat to hear speeches
Demographic dividend - 65% of people less than the age of 35 years
Demand - The World is looking at India
Democracy is India's biggest strength
The whole world is looking at India. No country has the strengths that India has.
I am confident India will achieve new heights
America is the oldest democracy in the world. India is the biggest democracy in the world.
People from around the world have settled in America. People from India have settled across the world.
It is our endeavour to make development a people's movement
If the nation has to progress then good governance is essential
I may be thousands of kilometres away, but I understand your troubles and problems
If you look at India's history, so many great leaders have sacrificed their lives
Mahatma Gandhi made the freedom struggle a mass movement. Every Indian felt that yes, I am also a part of the freedom struggle. We want to make development a mass movement.
The people of India are my strength
In days to come, we will be able to supply work force to the world
The world needs teachers, we will supply teachers
The world will have to recognise the talent of the Indian youth
In Ahmedabad, you spend Rs. 10 to travel 1 kilometre in a rickshaw
We traveled 65 crore km to Mars, and spent Rs. 7 a km (Also read: Rs. 10 a km For Auto Ride, Rs. 7 a km For India's Mars Mission: PM Narendra Modi)
This is our talent
And America and India are also talking on Mars... US reached on the 22nd, India on the 24th
India is the first nation to have reached Mars in its first attempt
Our Mars budget was smaller than the budget of a Hollywood film
We have given importance to skill development. We created a separate ministry for skill development.
We are focusing on skill development. We started the jan dhan yojna.
We said we will start zero balance accounts, but people started it with a total sum of Rs. 1500 crore
I invite you to come 'Make in India' (Read also: 'I have a Dream,' Prime Minister Modi Confides to Audience in Madison Square Garden)
If you want human resources and low-cost production, then India is your destination. I invite you to the Make in India initiative
We aim to show our strength by exploiting technology to the maximum extent
I have a website MyGov. I have made arrangements for you to interact with me.
I request you all to look at MyGov. Please visit the website and see how you can get involved.
The earlier government spoke only of what laws they have made
I have begun removing obsolete laws
The more laws we get rid of the better it will be for us
Government officers reaching on time was news to the people of India. But such were the conditions.
People may wonder whether this is a Prime Minister's duty, but I have decided to construct toilets in the country
People ask me about my 'bigger vision'
I tell them I reached here by selling tea, I am a simple man, so I focus on small things
Will you help me clean Ganga?
People ask me why I am taking up such difficult tasks
I tell them that I wasn't made the PM to solve easy problems (Also read: Tees Saal Baad And Other Top Quotes From PM Modi's Speech at Madison Square Garden)
Cleaning Ganga is not only for religious reasons, it is also the tackle the climatic problems
Mahatma Gandhi never compromised on cleanliness. He gave us freedom. We should give him a Clean India.
In 2022, it will be 75 years of our independence.. it is an important landmark in Indian culture... I have a dream that by 2022, there should be no one in India without a roof over his head.
Mahatma Gandhi was an expatriate who returned to India. It will be 100 years of that event next year. Pravasi Bahartiya Divas will be held in Ahmedabad this time. (Also read: 'Gandhi Was An NRI Like You': PM Narendra Modi At Madison Square Garden)
PIO card holder have lot of visa issues. We have decided they will get life-long visas. (Read Also: Lifetime Visas for PIO Card-Holders, Announces PM Narendra Modi in New York)
The PIO and Overseas Citizenship of India (OCI) schemes will be combined.
Long-term tourist visas will be introduced for US citizens. The American tourists will get visa on arrival.
Those who stay in India for a long time had to report to police stations. They will not have to do so.

Modiyum Velluvilikalum(4) - Page 15 859925 Modiyum Velluvilikalum(4) - Page 15 859925 Modiyum Velluvilikalum(4) - Page 15 859925 Modiyum Velluvilikalum(4) - Page 15 859925
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(4) - Page 15 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 15 EmptyMon Sep 29, 2014 2:27 pm

parutty wrote:
midhun wrote:

ethreyum hard working PM undayittilla Indaiyil Modiyum Velluvilikalum(4) - Page 15 559487

pinne allathe nalla hard work thanne Modiyum Velluvilikalum(4) - Page 15 855112
Modiyum Velluvilikalum(4) - Page 15 855531 Modiyum Velluvilikalum(4) - Page 15 855531 Modiyum Velluvilikalum(4) - Page 15 855531
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(4) - Page 15 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 15 EmptyMon Sep 29, 2014 2:29 pm

gani wrote:
മോദിക്ക് വീണ്ടും 'മോഹന്‍ലാല്‍ കരം ചന്ദ് ഗാന്ധി'

ന്യൂയോര്‍ക്ക്: മാഡിസന്‍ സ്ക്വയറിലെ പ്രസംഗത്തില്‍ മോദിക്ക് വീണ്ടും നാക്ക് പിഴച്ചു. ഗാന്ധിജിയുടെ പേര് പരാമര്‍ശിക്കവെ 'മോഹന്‍ദാസ് കരംചന്ദ് ഗാന്ധി'യെന്നതിന് പകരം 'മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധി' എന്നാണ് മോദി പറഞ്ഞത്. ഇതിനു മുമ്പും ഗാന്ധിയെ മോദി മോഹന്‍ലാല്‍ കരം ചന്ദ് ഗാന്ധിയെന്ന് വിളിച്ചിരുന്നു. 2013 നവംബറില്‍ ജയ്പൂരില്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുക്കുമ്പോഴായിരുന്നു അത്. ഞായറാഴ്ച മാഡിസണിലും അത് ആവര്‍ത്തിച്ചു.

ഗാന്ധിജി നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നു. എന്നാല്‍ നമ്മള്‍ അദ്ദേഹത്തിന് എന്തുകൊടുത്തു എന്ന് മോദി ചോദിച്ചു. ഇതിനിടെയാണ് മോദിക്ക് ഗാന്ധിജിയുടെ പേര് മോഹന്‍ലാല്‍ കരംചന്ദ് ഗാന്ധി എന്ന് മാറിപ്പോയത്. ഗാന്ധിജിയും നിങ്ങളെ പോലെ തന്നെ എന്‍.ആര്‍.ഐ ആയിരുന്നു. 1915 ലാണ് ഗാന്ധിജി ഇന്ത്യയിലേക്ക് മടങ്ങിയത്തെിയത്. അടുത്ത വര്‍ഷം 2015 ഗാന്ധിജിയുടെ ഇന്ത്യാ പുനപ്രവേശത്തിന് നൂറു വയസ് തികയുന്നു. എല്ലാവര്‍ഷവും ജനുവരി 8-9 പ്രവാസി ഭാരതീയ ദിനമായി ആചരിക്കുന്നു. ഇത്തവണ ഇത് അഹമ്മദാബാദില്‍ ആയിരിക്കുമെന്നും മോദി പറഞ്ഞു

Modiyum Velluvilikalum(4) - Page 15 635779 Modiyum Velluvilikalum(4) - Page 15 635779 Modiyum Velluvilikalum(4) - Page 15 635779 Modiyum Velluvilikalum(4) - Page 15 67921 Modiyum Velluvilikalum(4) - Page 15 68020 Modiyum Velluvilikalum(4) - Page 15 68020 Modiyum Velluvilikalum(4) - Page 15 68020
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(4) - Page 15 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 15 EmptyMon Sep 29, 2014 2:43 pm

ഷെരീഫിനെ മോദി കടത്തി വെട്ടിയെന്ന് പാക് ദിനപത്രം

ഇസ്ലാമബാദ്: പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ യു.എന്നിൽ നടത്തിയ പ്രസംഗത്തിലൂടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി കടത്തിവെട്ടിയെന്ന് പാകിസ്ഥാനിലെ പ്രമുഖ ദിനപ്പത്രം. ഡെയിലി ടൈംസ് എന്ന പാക് ദിനപത്രമാണ് മുഖപ്രസംഗത്തിലൂടെ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. യു.എന്നിൽ നടത്തിയ പ്രസംഗത്തിലൂടെ നരേന്ദ്ര മോദി തന്റെ പ്രഭാവം പടിഞ്ഞാറൻ രാജ്യങ്ങളിലേക്കും പടർത്തിയെന്നും നവാസ് ഷെരീഫിന് സാധിക്കാതെ പോയ കാര്യമാണിതെന്നുമാണ് പത്രം വ്യക്തമാക്കിയത്.

ഇന്ത്യയുടെ വേദ സംസ്ക്കാരത്തെ പരാമർശിച്ചാണ് മോദി യു.എന്നിൽ പ്രസംഗം നടത്തിയത്. മുൻ ദിവസം നവാസ് ഷെരീഫ് നടത്തിയ പ്രസംഗത്തിനുള്ള മറുപടിയായി മോദി ഈ അവസരം ഉപയോഗിച്ചു. മോദി പറഞ്ഞത് ശരിയാണ്. ജനറൽ അസംബ്ലി ഗൗരവപരമായ ചർച്ച നടത്താനുള്ള വേദി അല്ല. അത് സ്വന്തം രാജ്യത്തിനും അവനവനും പ്രതിച്ഛായയുണ്ടാക്കാനുള്ള വേദിയാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

മോദി നടത്തിയ പ്രസംഗം പാകിസ്ഥാന കേന്ദ്രീകരിച്ചായിരുന്നില്ല. ചില സുചിപ്പിക്കലുകൾ മാത്രമാണ് അദ്ദേഹം നടത്തിയത്. ഷെരീഫിന്റെ പ്രസംഗത്തിൽ പാകിസ്ഥാനിൽ പല പ്രശ്നങ്ങളുണ്ടെന്നുള്ള ധ്വനിയുണ്ടായിരുന്നെന്നും എന്നാൽ മോദിയുടെ പ്രസംഗം യു.എസിലെ ജനങ്ങൾക്ക് ഉൾക്കൊള്ളാവുന്നതായിരുന്നെന്നും മുഖപ്രസംഗത്തിൽ പറയുന്നു. കാലാവസ്ഥാ വ്യതിയാനവും, ദാരിദ്ര്യ നിർമ്മാർജനവും, തീവ്രവാദവുമാണ് മോദി പ്രധാനമായി സംസാരിച്ച മൂന്ന് വിഷയങ്ങൾ. നയരൂപീകരണത്തിൽ പശ്ചിമരാജ്യങ്ങളിലുള്ള ജനങ്ങളുടെ അഭിപ്രായങ്ങൾ കൂടി അറിയേണ്ടത് ആവശ്യമാണെന്ന് തിരിച്ചറിഞ്ഞത് മോദിയുടെ രാഷ്ട്രീയ സൂക്ഷ്മബുദ്ധിയാണെന്നും പത്രം വിലയിരുത്തി.
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(4) - Page 15 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 15 EmptyMon Sep 29, 2014 3:36 pm

Ammu wrote:

electionu munpum ethe news gani ittathu aanallo.. nanaja padakkam Modiyum Velluvilikalum(4) - Page 15 44121

pakistan polum modijiye Modiyum Velluvilikalum(4) - Page 15 559487 Modiyum Velluvilikalum(4) - Page 15 559487
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(4) - Page 15 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 15 EmptyMon Sep 29, 2014 3:39 pm

hmm.hmm
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(4) - Page 15 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 15 EmptyMon Sep 29, 2014 3:39 pm

midhun wrote:
Ammu wrote:

Modiyum Velluvilikalum(4) - Page 15 635779 Modiyum Velluvilikalum(4) - Page 15 635779 Modiyum Velluvilikalum(4) - Page 15 635779 Modiyum Velluvilikalum(4) - Page 15 67921 Modiyum Velluvilikalum(4) - Page 15 68020 Modiyum Velluvilikalum(4) - Page 15 68020 Modiyum Velluvilikalum(4) - Page 15 68020
electionu munpum ethe news gani ittathu aanallo.. nanaja padakkam Modiyum Velluvilikalum(4) - Page 15 44121

കഷ്ട്ടം..Modiyum Velluvilikalum(4) - Page 15 566730 ..നമ്മുടെ രാഷ്ട്ര പിതാവിന്റെ പേര് പോലും തെറ്റാതെ പറയുവാന്‍ കഴിയാത്ത ഒരു പ്രധാന മന്ത്രിയുടെ ഓര്‍മ്മ ശക്തി ഓര്‍ത്തു ലജ്ജിക്കുന്നു Modiyum Velluvilikalum(4) - Page 15 635779 Modiyum Velluvilikalum(4) - Page 15 635779 Modiyum Velluvilikalum(4) - Page 15 635779
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(4) - Page 15 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 15 EmptyMon Sep 29, 2014 4:10 pm

Over 50% of US execs not keen to do business in India because of infrastructure issues, according to a new study. Modiyum Velluvilikalum(4) - Page 15 421801 Modiyum Velluvilikalum(4) - Page 15 421801 Modiyum Velluvilikalum(4) - Page 15 143614
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(4) - Page 15 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 15 EmptyMon Sep 29, 2014 4:18 pm

മോദി ഭക്തര്‍ ഇന്ത്യയില്‍ മാത്രമല്ല, അങ്ങ് അമേരിക്കയിലുമുണ് ടോ?

halla pinne Modiyum Velluvilikalum(4) - Page 15 143614
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(4) - Page 15 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 15 EmptyMon Sep 29, 2014 4:32 pm

Ammu wrote:
midhun wrote:

electionu munpum ethe news gani ittathu aanallo.. nanaja padakkam Modiyum Velluvilikalum(4) - Page 15 44121

കഷ്ട്ടം..Modiyum Velluvilikalum(4) - Page 15 566730 ..നമ്മുടെ രാഷ്ട്ര പിതാവിന്റെ പേര് പോലും തെറ്റാതെ പറയുവാന്‍ കഴിയാത്ത ഒരു പ്രധാന മന്ത്രിയുടെ ഓര്‍മ്മ ശക്തി ഓര്‍ത്തു ലജ്ജിക്കുന്നു Modiyum Velluvilikalum(4) - Page 15 635779 Modiyum Velluvilikalum(4) - Page 15 635779 Modiyum Velluvilikalum(4) - Page 15 635779
oru minute polum rest edukkathe 24 hours work cheyunna nammude PM ine orthu lokam namikunnu Modiyum Velluvilikalum(4) - Page 15 559487
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(4) - Page 15 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 15 EmptyMon Sep 29, 2014 4:34 pm

parutty wrote:
മോദി ഭക്തര്‍ ഇന്ത്യയില്‍ മാത്രമല്ല, അങ്ങ് അമേരിക്കയിലുമുണ് ടോ?

halla pinne Modiyum Velluvilikalum(4) - Page 15 143614
pinnallathe.. ennale rajdeep sardesayi athu arinju Modiyum Velluvilikalum(4) - Page 15 143614
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(4) - Page 15 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 15 EmptyMon Sep 29, 2014 4:35 pm

midhun wrote:
parutty wrote:
മോദി ഭക്തര്‍ ഇന്ത്യയില്‍ മാത്രമല്ല, അങ്ങ് അമേരിക്കയിലുമുണ് ടോ?

halla pinne Modiyum Velluvilikalum(4) - Page 15 143614
pinnallathe.. ennale rajdeep sardesayi  athu arinju Modiyum Velluvilikalum(4) - Page 15 143614

Modiyum Velluvilikalum(4) - Page 15 855112 Modiyum Velluvilikalum(4) - Page 15 855112 Modiyum Velluvilikalum(4) - Page 15 268577
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(4) - Page 15 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 15 EmptyMon Sep 29, 2014 4:38 pm

midhun wrote:
Ammu wrote:

കഷ്ട്ടം..Modiyum Velluvilikalum(4) - Page 15 566730 ..നമ്മുടെ രാഷ്ട്ര പിതാവിന്റെ പേര് പോലും തെറ്റാതെ പറയുവാന്‍ കഴിയാത്ത ഒരു പ്രധാന മന്ത്രിയുടെ ഓര്‍മ്മ ശക്തി ഓര്‍ത്തു ലജ്ജിക്കുന്നു Modiyum Velluvilikalum(4) - Page 15 635779 Modiyum Velluvilikalum(4) - Page 15 635779 Modiyum Velluvilikalum(4) - Page 15 635779
oru minute polum rest edukkathe 24 hours work cheyunna nammude PM ine orthu lokam namikunnu Modiyum Velluvilikalum(4) - Page 15 559487

Modiyum Velluvilikalum(4) - Page 15 2958 Modiyum Velluvilikalum(4) - Page 15 2958 അഭിജിത്തിന്റെ വാക്കുകള്‍ കടമെടുത്തു പറയട്ടെ...ചെയ്യുന്ന കാര്യങ്ങള്‍ സ്വയം വിളിച്ചു പറഞ്ഞു കൈയ്യടി വാങ്ങുന്ന ഒരു പി എം നമ്മുടെ ഇന്ത്യയില്‍ ആദ്യമാ Modiyum Velluvilikalum(4) - Page 15 421801 Modiyum Velluvilikalum(4) - Page 15 421801
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(4) - Page 15 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 15 EmptyMon Sep 29, 2014 4:39 pm

midhun wrote:
parutty wrote:
മോദി ഭക്തര്‍ ഇന്ത്യയില്‍ മാത്രമല്ല, അങ്ങ് അമേരിക്കയിലുമുണ് ടോ?

halla pinne Modiyum Velluvilikalum(4) - Page 15 143614
pinnallathe.. ennale rajdeep sardesayi  athu arinju Modiyum Velluvilikalum(4) - Page 15 143614

മഹാ മോശം ആയിപ്പോയി ആ സംഭവം എന്ന് പറയാതിരിക്കാന്‍ ആവില്ല മിഥുനെ.. Modiyum Velluvilikalum(4) - Page 15 635779 Modiyum Velluvilikalum(4) - Page 15 635779 Modiyum Velluvilikalum(4) - Page 15 635779
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(4) - Page 15 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 15 EmptyMon Sep 29, 2014 4:43 pm

Ammu wrote:
midhun wrote:

oru minute polum rest edukkathe 24 hours work cheyunna nammude PM ine orthu lokam namikunnu Modiyum Velluvilikalum(4) - Page 15 559487

Modiyum Velluvilikalum(4) - Page 15 2958 Modiyum Velluvilikalum(4) - Page 15 2958 അഭിജിത്തിന്റെ വാക്കുകള്‍ കടമെടുത്തു പറയട്ടെ...ചെയ്യുന്ന കാര്യങ്ങള്‍ സ്വയം വിളിച്ചു പറഞ്ഞു കൈയ്യടി വാങ്ങുന്ന  ഒരു പി എം  നമ്മുടെ ഇന്ത്യയില്‍  ആദ്യമാ Modiyum Velluvilikalum(4) - Page 15 421801 Modiyum Velluvilikalum(4) - Page 15 421801
cheynna karyngal ellarum ariyan ullathu allae.. modi ennale Indiayil nikshepam varanam ennulla udeshathila speech nadathiyathu.. athu lokam muzhuvan ariyenda karyamanu.. rahasyamayi vaykan ullathu alla.. manmohanjiye kutta peduthiyittu karyamilla.. angerkku athinulla power undayirunnilla.. sonia & rahul kalipava aayirunnu Modiyum Velluvilikalum(4) - Page 15 855112
Back to top Go down
Sponsored content

Modiyum Velluvilikalum(4) - Page 15 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 15 Empty

Back to top Go down
 
Modiyum Velluvilikalum(4)
Back to top 
Page 15 of 40Go to page : Previous  1 ... 9 ... 14, 15, 16 ... 27 ... 40  Next
 Similar topics
-
» Modiyum Velluvilikalum(3)
» Modiyum Velluvilikalum(5)
» Modiyum Velluvilikalum(6)
» Modiyum Velluvilikalum(7)
» Modiyum Velluvilikalum(7)

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: