എന്നാലും ഇതിത്രയും ഉച്ചത്തില്‍ പറയേണ്ട കാര്യമില്ലായിരുന്നു...മോഹന്‍ലാല്‍ കരം ചന്ദ് ഗാന്ധി.... കേട്ടു നോക്ക്യേ..
ethreyum valiya karyangal paranjathu onnum kelkilla My greetings to you on the occasion of Navratri. I am fortunate to have this opportunity to meet you on such an auspicious occasions India used to be known as a country of snakes and snake charmers It is only because of you (Indian-American community) that we have made such a huge progress If not for you all,there wouldn't have been an IT revolution You (Indian-American community) have earned a lot of respect in USA through skills and values Through your actions and values you have earned immense respect I visited Taiwan once and an interpreter said your country has been a land of snakes and snake charmers I said 'No, we have been vastly under-valued. Our ancestors used to play with snakes, we play with mouse.' Many of you didn't get a chance to vote, but when the results came, not one of you must have been sleeping Many of you were involved in the election process You may not have voted in 2014 but when results were coming in, you celebrated Today, I am here to thank you all You have a huge contribution in building India's image. Winning an election is not just about post or chair, it's a responsibility I haven't taken a 15-minute break since I took over. (Also read: 'Haven't Taken Even a 15-Minute Break': PM Modi At Madison Square Garden) For the first time in 30 years, a party won a clear majority in India Even the opinion makers could not make an opinion You all have several expectations from India. Even the people of India are expecting a lot from our government. We will be successful in fulfilling the aspirations of people The world is convinced that 21st century belongs to Asia We are a youthful nation with a very old culture. 65 per cent of Indians are below the age of 35. There is no reason to be disappointed. India will progress very fast and the skills of our youth will take the country ahead. When 125 crore people give their blessings, it automatically becomes God's blessing. We have three powers that nobody else has, and it is our duty to identify these powers, present it to the World and mobilise it: Democracy - This is our biggest strength. Even the poorest man went out in the heat to hear speeches Demographic dividend - 65% of people less than the age of 35 years Demand - The World is looking at India Democracy is India's biggest strength The whole world is looking at India. No country has the strengths that India has. I am confident India will achieve new heights America is the oldest democracy in the world. India is the biggest democracy in the world. People from around the world have settled in America. People from India have settled across the world. It is our endeavour to make development a people's movement If the nation has to progress then good governance is essential I may be thousands of kilometres away, but I understand your troubles and problems If you look at India's history, so many great leaders have sacrificed their lives Mahatma Gandhi made the freedom struggle a mass movement. Every Indian felt that yes, I am also a part of the freedom struggle. We want to make development a mass movement. The people of India are my strength In days to come, we will be able to supply work force to the world The world needs teachers, we will supply teachers The world will have to recognise the talent of the Indian youth In Ahmedabad, you spend Rs. 10 to travel 1 kilometre in a rickshaw We traveled 65 crore km to Mars, and spent Rs. 7 a km (Also read: Rs. 10 a km For Auto Ride, Rs. 7 a km For India's Mars Mission: PM Narendra Modi) This is our talent And America and India are also talking on Mars... US reached on the 22nd, India on the 24th India is the first nation to have reached Mars in its first attempt Our Mars budget was smaller than the budget of a Hollywood film We have given importance to skill development. We created a separate ministry for skill development. We are focusing on skill development. We started the jan dhan yojna. We said we will start zero balance accounts, but people started it with a total sum of Rs. 1500 crore I invite you to come 'Make in India' (Read also: 'I have a Dream,' Prime Minister Modi Confides to Audience in Madison Square Garden) If you want human resources and low-cost production, then India is your destination. I invite you to the Make in India initiative We aim to show our strength by exploiting technology to the maximum extent I have a website MyGov. I have made arrangements for you to interact with me. I request you all to look at MyGov. Please visit the website and see how you can get involved. The earlier government spoke only of what laws they have made I have begun removing obsolete laws The more laws we get rid of the better it will be for us Government officers reaching on time was news to the people of India. But such were the conditions. People may wonder whether this is a Prime Minister's duty, but I have decided to construct toilets in the country People ask me about my 'bigger vision' I tell them I reached here by selling tea, I am a simple man, so I focus on small things Will you help me clean Ganga? People ask me why I am taking up such difficult tasks I tell them that I wasn't made the PM to solve easy problems (Also read: Tees Saal Baad And Other Top Quotes From PM Modi's Speech at Madison Square Garden) Cleaning Ganga is not only for religious reasons, it is also the tackle the climatic problems Mahatma Gandhi never compromised on cleanliness. He gave us freedom. We should give him a Clean India. In 2022, it will be 75 years of our independence.. it is an important landmark in Indian culture... I have a dream that by 2022, there should be no one in India without a roof over his head. Mahatma Gandhi was an expatriate who returned to India. It will be 100 years of that event next year. Pravasi Bahartiya Divas will be held in Ahmedabad this time. (Also read: 'Gandhi Was An NRI Like You': PM Narendra Modi At Madison Square Garden) PIO card holder have lot of visa issues. We have decided they will get life-long visas. (Read Also: Lifetime Visas for PIO Card-Holders, Announces PM Narendra Modi in New York) The PIO and Overseas Citizenship of India (OCI) schemes will be combined. Long-term tourist visas will be introduced for US citizens. The American tourists will get visa on arrival. Those who stay in India for a long time had to report to police stations. They will not have to do so.
അതല്ല ചോദിച്ചത് ചെക്കാ.. രാജ്ദീപ് സര്‍ദേശായിക്ക് മര്‍ദനം ഏറ്റതില്‍ എന്ത് ന്യായീകരണം ആണുള്ളത്???മോഡിഭക്തര്ക്ക് അതിനുള്ള ലൈസന്‍സ് ഉണ്ടോ?? മിഥുന്റെ അഭിപ്രായം ഒന്ന് പറഞ്ഞെ??
In a short while from now, Prime Minister Narendra Modi will meet the CEOs of 11 top US companies over breakfast, among them Google's Eric Schmidt and PepsiCo's Indira Nooyi.
Breakfast will be followed by one-on-one meetings of 15 to 20 minutes each with six other CEOs - W. James (Jim) McNerney Jr, chairman of Boeing; Laurence D. Fink, CEO of American multinational investment management firm Black Rock; Ginni Rometty, president and CEO of IBM; Jeffrey R. Immelt, chairman and CEO of General Electric; Lloyd Blankfein, chairman and CEO of Goldman Sachs; and Henry Kravis, CEO of American private equity fund Kohlberg Kravis Roberts and Co. (KKR).
At these meetings the Prime Minister will hard sell India as the best investment destination in Asia. India needs huge investment to drive its manufacturing sector, which is the biggest job creator.
The new Modi government has vowed to increase the share of the manufacturing sector to 25 per cent of the GDP from 15 per cent currently. For this, the sector needs to grow at 10 per cent annually. Hours before he left for the US last week, Prime Minister Modi launched the ambitious "Make in India" campaign, where he promised red carpet treatment for investors minus the red tape that has come to be associated with doing business in India.
On Sunday, at a packed Madison Square Garden in New York, the Prime Minister repeated that promise and vowed to repeal archaic laws and make investing easier in the country.
At the breakfast meeting, Mr Modi - who is fasting for the Navratri festival - will interact, apart from Eric Schmidt and Indira Nooyi, with David M. Rubenstein of the Carlyle Group, Citigroup CEO Michael Corbat, Doug Oberhelman of Caterpillar Inc, Michael Ball of US-based global pharmaceutical company Hospira Inc. and Kenneth C. Frazier of Merck and Co.
Subject: Re: Modiyum Velluvilikalum(4) Tue Sep 30, 2014 7:05 am
വൻനിക്ഷേപത്തിന് വഴി തുറന്ന് മോദി
ന്യൂയോർക്ക്: ഇന്ത്യയിൽ വ്യവസായ-ഉത്പാദന മേഖലകളിൽ എന്തൊക്കെ ചെയ്യാമോ അതെല്ലാം വിഭവങ്ങളായി നിരത്തി അമേരിക്കയിലെ പ്രമുഖ വ്യവസായികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സമൃദ്ധമായ പ്രാതൽ ചർച്ച നടത്തി. തുടർന്ന് മോദി ബഹുരാഷ്ട്ര കമ്പനികളുടെ മേധാവികളുമായി പ്രത്യേക ചർച്ചകളും നടത്തി.
വൻ നിക്ഷേപത്തിന് വഴിയൊരുക്കുന്ന ചർച്ചയിൽ മോദി വാഗ്ദാനം ചെയ്തത് സാമ്പത്തിക പരിഷ്കാരങ്ങളും നികുതിയിളവുകളും ലഘൂകരിച്ച തൊഴിൽ നിയമങ്ങളുമാണ്. പകരം അടിസ്ഥാനസൗകര്യ വികസനവും ഉത്പാദനമേഖലയിലെ നിക്ഷേപവും തൊഴിലവസരങ്ങളുടെ സൃഷ്ടിയുമാണ് വ്യവസായികളിൽനിന്ന് ആവശ്യപ്പെട്ടത്. അമേരിക്കയിലെ 11 വൻകിട കമ്പനികളുടെ മേധാവികൾ ചർച്ചയിൽ പങ്കെടുത്തു. 'ഇന്ത്യയ്ക്ക് തുറന്ന മനസാണ്, അവിടെ മാറ്റങ്ങൾ വേണം, അത് ഒരു പക്ഷത്തുമാത്രമാകരുത്. ജനങ്ങൾക്കും വ്യവസായികൾക്കും നിക്ഷേപകർക്കുമെല്ലാം പ്രയോജനം ലഭിക്കണം. എല്ലാവരുമായി താൻ ചർച്ച നടത്തുന്നുണ്ട്"-മോദി പറഞ്ഞു.
അടിസ്ഥാനസൗകര്യ വർദ്ധന വലിയൊരു അവസരമാണെന്നും അത് തൊഴിലവസരങ്ങളും ജീവിത സൗകര്യങ്ങളും വർദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യവസായ പ്രമുഖരോട് പറഞ്ഞു. മിക്ക കമ്പനികൾക്കും ഇപ്പോൾതന്നെ ഇന്ത്യയിൽ ഗണ്യമായ സാന്നിദ്ധ്യമുണ്ട്. കൂടുതൽ വികസന സാദ്ധ്യതകൾ ആരായുമെന്ന് ഇവർ ചർച്ചയിൽ അറിയിച്ചപ്പോൾ അതിനുള്ള സൗകര്യങ്ങൾ നൽകാൻ തയ്യാറാണെന്ന് മോദി ഉറപ്പു നൽകുകയായിരുന്നു. ജപ്പാനിലും ചൈനയിലും അനുവർത്തിച്ച സമീപനം തന്നെയായിരുന്നു അമേരിക്കയിൽ മോദി ആവർത്തിച്ചത്. ഈ രണ്ടു രാജ്യങ്ങളിൽനിന്നുമായി 33,000 കോടി രൂപയുടെ നിക്ഷേപമാണ് വാഗ്ദാനം ചെയ്യപ്പെട്ടത്. കൽക്കരിപ്പാടം കേസിലെ സുപ്രീംകോടതി വിധി അവസരമായി ഉപയോഗിച്ച് അഴിമതി ഇല്ലാതാക്കുകയും കൂടുതൽ കാര്യക്ഷമമായ സംവിധാനങ്ങളുണ്ടാക്കുകയും ചെയ്യുമെന്ന് മോദി ഉറപ്പുനൽകി.
ചർച്ചയിൽ പങ്കെടുത്ത കമ്പനി മേധാവികൾ അജയ് ബംഗ (മാസ്റ്റർകാർഡ്), ഡേവിഡ് ഡബ്ലിയു. മക്ലെനൻ (കാർഗിൽ), ഡഗ്ലസ് ഒബറൽമാൻ (കാറ്റർപില്ലർ), ഇന്ദ്ര നൂയി (പെപ്സികോ), എറിക് ഷ്മിറ്റ് (ഗൂഗിൾ), മൈക്കേൾ കോർബറ്റ് (സിറ്റി ഗ്രൂപ്പ്), ആൻഡ്രൂസ് ഗ്ലസ്കി (എ.ഇ.എസ്), കെന്നത്ത് ഫ്രേസിയർ (മെർക്ക്), ഡേവിഡ് റൂബൻസ്റ്റൈൻ (കാർലൈൽ), മൈക്കേൽ ബാൾ (ഹോസ്പിറ), ചാൾസ് കേയി (വാർബർഗ് പിൻകസ്). തുടർന്ന് ബോയിംഗ്, കെ.കെ.ആർ, ബ്ലാക്ക് റോക്ക്, ഐ.ബി.എം, ജി.ഇ, ഗോൾഡ്മാൻ സാക്സ് എന്നിവയുടെ സി.ഇ.ഒമാരുമായി ഒറ്റയ്ക്കൊറ്റയ്ക്കുള്ള ചർച്ചകളും നടന്നു.
ചർച്ചയിലെ വിഷയങ്ങൾ ഇവയായിരുന്നു: 1. മെയ്ക്ക് ഇൻ ഇന്ത്യ- ഒരു കോടി തൊഴിലവസരങ്ങൾ 2.വിവിധ മേഖലകളിൽ നേരിട്ടുള്ള വൻ വിദേശ നിക്ഷേപം 3.നഗരവത്കരണമുൾപ്പെടെ അടിസ്ഥാന സൗകര്യ വികസനം 4.ചുവപ്പുനാട ഇല്ല, പഴഞ്ചൻ നിയമങ്ങൾ പിൻവലിക്കും 5.നികുതിയിളവുകൾ, ആവശ്യത്തിന് ഭൂമി എളുപ്പം നൽകും.
parutty Forum Boss
Subject: Re: Modiyum Velluvilikalum(4) Tue Sep 30, 2014 10:25 am
മോദിയെ ഗുജറാത്തിയിൽ സ്വാഗതം ചെയ്ത് ഒബാമ
വാഷിങ്ടൺ: അമേരിക്ക സന്ദർശിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗുജറാത്തി ഭാഷയിൽ സ്വാഗതം ചെയ്ത് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ. വൈറ്റ്ഹൗസിൽ ഒരുക്കിയ അത്താഴ വിരുന്നിനെത്തിയപ്പോഴായിരുന്നു മോദിയെ അത്ഭുതപ്പെടുത്തി കൊണ്ട് ഒബാമ ഗുജറാത്തിയിൽ സ്വാഗതം ചെയ്തത്. ഖേം ചോ പ്രധാനമന്ത്രി ( സുഖമാണോ) എന്നായിരുന്നു മോദിയുടെ കൈ പിടിച്ചു കുലുക്കിക്കൊണ്ട് ഒബാമ ചോദിച്ചത്. നന്ദി മിസ്റ്റർ പ്രസിഡന്റ് എന്നായിരുന്നു അതിന് മോദിയുടെ ഇംഗ്ളീഷിലുള്ള മറുപടി. അതേസമയം ഒബാമയുടെ ഭാര്യയും യു.എസ് പ്രഥമ വനിതയുമായ മിഷേൽ ഒബാമ അത്താഴവിരുന്നിൽ പങ്കെടുത്തില്ല.
യു.എസ് വൈസ് പ്രസിന്റ് ജോ ബൈഡൻ, സെക്രട്ടറി ഒഫ് സ്റ്രേറ്ര് ജോൺ കെറി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സൂസൻ റൈസ് തുടങ്ങിയവരും വിരുന്നിൽ പങ്കെടുത്തു. വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ, അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ എസ്.ജയശങ്കർ തുടങ്ങിയവരാണ് ഇന്ത്യൻ സംഘത്തിലുണ്ടായിരുന്നത്.
വിഭവ സമൃദ്ധമായ വിരുന്നാണ് ഒരുക്കിയിരുന്നതെങ്കിലും നവരാത്രി വ്രതം അനുഷ്ഠിക്കുന്നതിനാൽ മോദി വെള്ളം മാത്രമാണ് കുടിച്ചത്. അത്താഴ വിരുന്നിന് ശേഷമായിരുന്നു ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച.
Greeeeeshma Forum Boss
Subject: Re: Modiyum Velluvilikalum(4) Tue Sep 30, 2014 10:42 am
Parum nammude amoooooooose evide
parutty Forum Boss
Subject: Re: Modiyum Velluvilikalum(4) Tue Sep 30, 2014 10:43 am
Greeeeeshma wrote:
Parum nammude amoooooooose evide
thirakku aakum
Greeeeeshma Forum Boss
Subject: Re: Modiyum Velluvilikalum(4) Tue Sep 30, 2014 10:44 am
Amooose undele four mil oru niravu ullllu
parutty Forum Boss
Subject: Re: Modiyum Velluvilikalum(4) Tue Sep 30, 2014 10:49 am
Greeeeeshma wrote:
Amooose undele four mil oru niravu ullllu
varum
parutty Forum Boss
Subject: Re: Modiyum Velluvilikalum(4) Tue Sep 30, 2014 10:50 am
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ മൂന്നാം കക്ഷി വേണ്ട: മോഡി
halla pinne
വാഷിംഗ്ടണ്‍: ഇന്ത്യയും ചൈനയും തമ്മിലുളള അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ മൂന്നാമതൊരു രാജ്യത്തിന്റെ സഹായം വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ഉഭകക്ഷി ചര്‍ച്ചയിലൂടെ തര്‍ക്കം പരിഹരിക്കാന്‍ കഴിയുമെന്ന് പറഞ്ഞ മോഡി ഇരു രാജ്യങ്ങളും രാഷ്ട്രീയ-സാമ്പത്തിക മേഖലകളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ടെന്നും മോഡി ചൂണ്ടിക്കാണിച്ചു. യുഎസ് സന്ദര്‍ശനത്തിനിടെ നടന്ന സംവാദത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
അതേസമയം ന്യൂയോര്‍ക്കില്‍ ബഹുരാഷ്ട്ര കമ്പനിയുടെ തലവന്മാരുമായി നടത്തിയ ചര്‍ച്ചയില്‍ 'മേക്ക് ഇന്‍ ഇന്‍ഡ്യ' പദ്ധതിയില്‍ പങ്കാളികളാവാനുളള ക്ഷണം മൂന്നോട്ടുവച്ചു. ഇന്ത്യ മാറ്റം ആഗ്രഹിക്കുന്നു. ചുവപ്പുനാടയ്ക്ക് പകരം ചുവപ്പു പരവതാനിയാണ് കമ്പനികളെ കാത്തിരിക്കുന്നതെന്നു മോഡി പറഞ്ഞു. 2015 ല്‍ ആഗോള നിക്ഷേപ സംഗമം നടത്താനുളള തീരുമാനവും വെളിപ്പെടുത്തി.
നികുതിയിളവും തൊഴില്‍ നിയമങ്ങള്‍ ലളിതമാക്കലും സാമ്പത്തിക പരിഷ്കാരങ്ങളും ഇന്ത്യന്‍ പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു. പകരം അടിസ്ഥാന സൗകര്യവികസനവും തൊഴിലവസരങ്ങളും ഉല്‍പ്പാദനമേഖലയിലെ നിക്ഷേപവുമാണ് ആവശ്യമെന്നും മോഡി പറഞ്ഞു. മാസ്റ്റര്‍ കാര്‍ഡ് മേധാവി അജയ് ബംഗ, പെപ്സികോ മേധാവി ഇന്ദ്ര നൂയി, ഗൂഗിള്‍ മേധാവി എറിക് ഷ്മിറ്റ് എന്നിവരടക്കം 11 കമ്പനികളുടെ മേധാവികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.