സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Modiyum Velluvilikalum(4) - Page 19 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Modiyum Velluvilikalum(4) - Page 19 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Modiyum Velluvilikalum(4) - Page 19 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Modiyum Velluvilikalum(4) - Page 19 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Modiyum Velluvilikalum(4) - Page 19 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Modiyum Velluvilikalum(4) - Page 19 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Modiyum Velluvilikalum(4) - Page 19 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Modiyum Velluvilikalum(4) - Page 19 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(4) - Page 19 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(4) - Page 19 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Modiyum Velluvilikalum(4) - Page 19 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Modiyum Velluvilikalum(4) - Page 19 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Modiyum Velluvilikalum(4) - Page 19 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Modiyum Velluvilikalum(4) - Page 19 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Modiyum Velluvilikalum(4) - Page 19 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Modiyum Velluvilikalum(4) - Page 19 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Modiyum Velluvilikalum(4) - Page 19 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Modiyum Velluvilikalum(4) - Page 19 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Modiyum Velluvilikalum(4) - Page 19 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Modiyum Velluvilikalum(4) - Page 19 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Modiyum Velluvilikalum(4) - Page 19 Vote_lcapModiyum Velluvilikalum(4) - Page 19 Voting_barModiyum Velluvilikalum(4) - Page 19 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 Modiyum Velluvilikalum(4)

Go down 
+13
nettooraan
Deva Naadam
unnikmp
Binu
Laila N
ranjith
shamsheershah
ROHITH NAMBIAR
parutty
balamuralee
Abhijit
Ammu
midhun
17 posters
Go to page : Previous  1 ... 11 ... 18, 19, 20 ... 29 ... 40  Next
AuthorMessage
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

Modiyum Velluvilikalum(4) - Page 19 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 19 EmptyWed Oct 01, 2014 9:03 pm

ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടികാഴ്ച നടത്തും.

ന്യൂഡല്‍ഹി: ഫെയ്‌സ്ബക്കിന്‍റെ തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ന്യൂ‌ല്‍ഹിയില്‍ നടക്കുന്ന ആദ്യ ഇന്റര്‍നെറ്റ് ഡോട്ട് ഒ.ആര്‍.ജി ഉച്ചകോടിയില്‍ പങ്കെടുക്കാനായാണ് സൂക്കര്‍ബര്‍ഗ് ഈ മാസം ഒന്‍പതിന്‌ ഇന്ത്യയിലെത്തുന്നത്. ലോകത്തുള്ള എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യോഗം സംഘടിപ്പിക്കുന്നത്. കൂടാതെ പ്രാദേശികഭാഷകളിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനെക്കുറിച്ച് ഉച്ചകോടി ചര്‍ച്ച ചെയ്യും. സുക്കര്‍ബര്‍ഗിനെ കൂടാതെ എറിക്‌സണ്‍, മീഡിയടെക്ക്, നോക്കിയ, ഒപ്പേര, ക്വാല്‍കോം, സാംസങ് എന്നീ വന്‍കിട കമ്പനികളുടെ പ്രതിനിധികളും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള രാജ്യമാണ് ഇന്ത്യ
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

Modiyum Velluvilikalum(4) - Page 19 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 19 EmptyWed Oct 01, 2014 9:05 pm

പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് അഭിനന്ദനവുമായി കോണ്‍ഗ്രസ്‌ നേതാക്കള്‍ Modiyum Velluvilikalum(4) - Page 19 906450 Modiyum Velluvilikalum(4) - Page 19 906450

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഐക്യരാഷ്ട്രസഭയിലെ പ്രസംഗത്തിന് കോണ്‍ഗ്രസ്സില്‍ ആരാധകര്‍ ഏറുന്നു. തിരുവനന്തപുരം എം പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിന് പിന്നാലെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് അഭിഷേക് സിംഗ്‌വിയാണ് മോദിയുടെ പ്രസംഗത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്.

നരേന്ദ്രമോദിയുടെ പ്രസംഗത്തോട്‌ ഞാന്‍ പൂര്‍ണമായും യോജിക്കുന്നുവെന്നും അദ്ദേഹത്തിന്‍റെ പ്രസംഗത്തിനോട് ആരെങ്കിലും വിയോജിപ്പ് കാണിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നുമാണ് അഭിഷേക് സിംഗ്‌വി പറഞ്ഞത്. അമേരിക്കന്‍ സന്ദര്‍ശനത്തില്‍ വ്യവസായ പ്രമുഖരുമായുള്ള ചര്‍ച്ച ഉള്‍പ്പെടുത്തിയതിനും നരേന്ദ്രമോദിയ്ക്ക് സിംഗ്‌വിയുടെ അഭിനന്ദനമുണ്ട്. ഇന്ത്യയുടെ ഭാവിക്ക് ഈ ചര്‍ച്ച നിര്‍ണായക പങ്ക് വഹിക്കുമെന്നാണ് സിംഗ്‌വിയുടെ അഭിപ്രായം.

‘ശക്തമായ പ്രസംഗം’ എന്നാണ് ശശി തരൂര്‍ നേരത്തെ മോദിയുടെ പ്രസംഗത്തെ കുറിച്ച് ട്വിറ്ററില്‍ എഴുതിയത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് നരേന്ദ്രമോദിയുടെ കടുത്ത വിമര്‍ശകരായിരുന്നു ശശി തരൂരും അഭിഷേക് സിംഗ്‌വിയും

ennittum ivied chilarude kannu thurannittilla Modiyum Velluvilikalum(4) - Page 19 22974 Modiyum Velluvilikalum(4) - Page 19 22974
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(4) - Page 19 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 19 EmptyWed Oct 01, 2014 9:07 pm

ROHITH NAMBIAR wrote:
ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടികാഴ്ച നടത്തും.

ന്യൂഡല്‍ഹി: ഫെയ്‌സ്ബക്കിന്‍റെ തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ന്യൂ‌ല്‍ഹിയില്‍ നടക്കുന്ന ആദ്യ ഇന്റര്‍നെറ്റ് ഡോട്ട് ഒ.ആര്‍.ജി ഉച്ചകോടിയില്‍ പങ്കെടുക്കാനായാണ് സൂക്കര്‍ബര്‍ഗ് ഈ മാസം ഒന്‍പതിന്‌ ഇന്ത്യയിലെത്തുന്നത്. ലോകത്തുള്ള എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് യോഗം സംഘടിപ്പിക്കുന്നത്. കൂടാതെ പ്രാദേശികഭാഷകളിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനെക്കുറിച്ച് ഉച്ചകോടി ചര്‍ച്ച ചെയ്യും. സുക്കര്‍ബര്‍ഗിനെ കൂടാതെ എറിക്‌സണ്‍, മീഡിയടെക്ക്, നോക്കിയ, ഒപ്പേര, ക്വാല്‍കോം, സാംസങ് എന്നീ വന്‍കിട കമ്പനികളുടെ പ്രതിനിധികളും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള രാജ്യമാണ് ഇന്ത്യ
Modiyum Velluvilikalum(4) - Page 19 608472 Modiyum Velluvilikalum(4) - Page 19 608472
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(4) - Page 19 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 19 EmptyWed Oct 01, 2014 9:07 pm

ROHITH NAMBIAR wrote:
പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് അഭിനന്ദനവുമായി കോണ്‍ഗ്രസ്‌ നേതാക്കള്‍  Modiyum Velluvilikalum(4) - Page 19 906450  Modiyum Velluvilikalum(4) - Page 19 906450

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഐക്യരാഷ്ട്രസഭയിലെ പ്രസംഗത്തിന് കോണ്‍ഗ്രസ്സില്‍ ആരാധകര്‍ ഏറുന്നു. തിരുവനന്തപുരം എം പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂരിന് പിന്നാലെ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് അഭിഷേക് സിംഗ്‌വിയാണ് മോദിയുടെ പ്രസംഗത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്.

നരേന്ദ്രമോദിയുടെ പ്രസംഗത്തോട്‌ ഞാന്‍ പൂര്‍ണമായും യോജിക്കുന്നുവെന്നും അദ്ദേഹത്തിന്‍റെ പ്രസംഗത്തിനോട് ആരെങ്കിലും വിയോജിപ്പ് കാണിക്കുമെന്ന് താന്‍ കരുതുന്നില്ലെന്നുമാണ് അഭിഷേക് സിംഗ്‌വി പറഞ്ഞത്. അമേരിക്കന്‍ സന്ദര്‍ശനത്തില്‍ വ്യവസായ പ്രമുഖരുമായുള്ള ചര്‍ച്ച ഉള്‍പ്പെടുത്തിയതിനും നരേന്ദ്രമോദിയ്ക്ക് സിംഗ്‌വിയുടെ അഭിനന്ദനമുണ്ട്. ഇന്ത്യയുടെ ഭാവിക്ക് ഈ ചര്‍ച്ച നിര്‍ണായക പങ്ക് വഹിക്കുമെന്നാണ് സിംഗ്‌വിയുടെ അഭിപ്രായം.

‘ശക്തമായ പ്രസംഗം’ എന്നാണ് ശശി തരൂര്‍ നേരത്തെ മോദിയുടെ പ്രസംഗത്തെ കുറിച്ച് ട്വിറ്ററില്‍ എഴുതിയത്. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് നരേന്ദ്രമോദിയുടെ കടുത്ത വിമര്‍ശകരായിരുന്നു ശശി തരൂരും അഭിഷേക് സിംഗ്‌വിയും

ennittum ivied chilarude kannu thurannittilla Modiyum Velluvilikalum(4) - Page 19 22974 Modiyum Velluvilikalum(4) - Page 19 22974
aarudeyenkilum abhipraayam kettu abhipraayam roopeekarikkaarilla njaan
modi paranjathil vaasthavamundu opinion makersum mouse vieldersum...innathe yuvajanagal mouse weild cheyyunnathu opinion makers aavaanaa.....i am not into it...enikkentathaaya qnsinu answer kittanam...otherwise i do have my own opinion....i am happy with it Modiyum Velluvilikalum(4) - Page 19 489245
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

Modiyum Velluvilikalum(4) - Page 19 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 19 EmptyWed Oct 01, 2014 9:10 pm

Abhijit wrote:

Modiyum Velluvilikalum(4) - Page 19 489245 Modiyum Velluvilikalum(4) - Page 19 489245 in ma way,,me too happy
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(4) - Page 19 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 19 EmptyWed Oct 01, 2014 9:11 pm

ndtv undu shashi tharoorinte opinion.. support cheythu ennu parayam pattumo athu vayichal
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(4) - Page 19 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 19 EmptyWed Oct 01, 2014 9:12 pm

midhun wrote:

if titles are the content Modiyum Velluvilikalum(4) - Page 19 489245

Modiji Got Little More Than 'Kem Chho' in Washington : Shashi Tharoor

"Mr Smith Goes to Washington" was a heartwarming 1936 film about a small-town guy, decent and straightforward, who finds himself in the Senate where he leads a courageous battle against corruption and abuse of power. "Mr Modi Goes to Washington" is a somewhat less inspiring tale.

Fresh from his triumphant visit to New York, the new Indian Prime Minister appears to have cut something less of a swathe through the American capital. Far from the hysterical cheers of his fans in Madison Square Garden, and even from the company of actor Hugh Jackman before 60,000 concert goers in Central Park, Mr Modi found himself in the decidedly more prosaic environments of the Beltway, drinking warm water at a Presidential dinner and exchanging talking points with US officialdom. If New York was all flash and celebration, Washington was, as always, about the dull but necessary practices of formal diplomacy.

This time, Mr Modi had very much less to show for himself. If his encounter with Chinese president Xi Jinping was marked by breathless PR about an imminent $100 billion investment, whose reduction to $30 billion amid reports of Chinese military incursions left a sour taste in Indian mouths, expectations of his meetings with President Obama were decidedly pitched at a lower key. This was as it should be: just months ago, Mr Modi featured on the USA's visa-ban list for failing to prevent the Gujarat killings of 2002, and this was more of an opportunity to restore normalcy than to be serenaded by his hosts. And it turned out to be just as well that there were no great expectations from the visit, since there were no great breakthroughs either.

The US is not a country where one returns clutching big-ticket promises of investment: American capitalists are, in any case, much less amenable to government direction than their Chinese counterparts. Nor is Washington, a notoriously worldly-wise city, susceptible to Mr Modi's brand of alliterative rhetoric. The 3 Ds and 4 Ts that are so rapturously received by Mr Modi's Indian audiences leave Washington cold. The Americans have heard great sound-bytes before. What they are looking for is action, not words; results, not hype.

Here, Mr Modi's government still has a long way to go. Mr Modi's promises of translating India's demographics into a manufacturing engine for the world are precisely what the UPA government had promised, but progress in implementing such a vision has been slow, given the enormity of the challenge facing the country. Meanwhile, on concrete issues where Americans want deliverables from India - backing off its obstructiveness on the WTO talks, removing barriers to trade and investment, easing the entry of US nuclear businesses and pharmaceutical companies - Mr Modi had little to offer but words. On WTO, his pieties about India's food security masked a cynical devotion to the profits of the middlemen who are a reliable vote-bank for the BJP; on nuclear liability, the onerous clauses in the current law had been introduced by his own party in Parliament. On pharma, Mr Modi's surrender to American dictates had already been announced before he got there, much to the dismay of Indian patients who will now have to pay much for patented American medicines that they have been getting in generic form at a hundredth the price.

In turn, India too had hoped for some good news from the US, notably in willingness to aid Indian defence production by offering state-of-the-art equipment to Indian manufacturers, and the transfer of environmentally-friendly green technologies at an affordable price. On neither issue was any concrete announcement forthcoming.

Instead, the Indian leader was fobbed off with a poetically-titled Joint Vision Statement, "Chalein Saath Saath: Forward Together We Go", a joint op-ed in the names of the US President and Indian Prime Minister, and a greeting in Gujarati at the White House. These are the sort of optics that Washington has long specialized in offering visiting Indian PMs: remember the hype about Prime Minister Manmohan Singh getting the first-ever state banquet of the Obama Administration in 2009? Once again, though, there was little beyond the blather: bromides abounded about democracy, common values, peace, and partnership, weasel words that have long since been sucked of any meaning by overuse.

An American writer in the Wall Street Journal, Michael Kugelman, summarized the visit as "long on pageantry and short on substance". It is hard for the most die-hard Indian chauvinist to disagree.

After the near-hysteria that greeted Mr Modi in New York, Washington was a sobering reminder that the really hard work of building a strategic partnership requires a lot more than skilful public relations.

But it would be wrong to see the Washington leg of Mr Modi's US tour purely as an anti-climax. By going to the US capital, Mr Modi administered a necessary corrective to the negative image many American opinion-makers had had of him. He achieved the basic objective of introducing himself to those who had not been his friends, and to showing American politicians and business leaders that he is a man they can do business with. How much business they will do depends largely on how well he is able to translate his words into tangible outcomes, and the vision of his speeches into actual solutions.

Throughout 2014 so far, we have seen Modi the campaigner. Before the year is over, we will have to start seeing Modi the implementer, delivering the results his rhetoric has promised. Once he does so - if he does so - Washington won't be the only world capital that will give him a much better reception when he comes back.
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(4) - Page 19 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 19 EmptyWed Oct 01, 2014 9:14 pm

Abhijit wrote:
midhun wrote:
ndtv undu shashi tharoorinte opinion.. support cheythu ennu parayam pattumo athu vayichal
if titles are the content Modiyum Velluvilikalum(4) - Page 19 489245
shashi tharoor pinne angane parayende.. pulli parayan sramichathu paranjathoke nalla karyam, implement cheythu kanikku ennanu Modiyum Velluvilikalum(4) - Page 19 143614
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

Modiyum Velluvilikalum(4) - Page 19 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 19 EmptyWed Oct 01, 2014 9:15 pm

midhun wrote:
ndtv undu shashi tharoorinte opinion.. support cheythu ennu parayam pattumo athu vayichal

sasi tharoorinem singhvinem cheetah paranjukonde balaramante facebook post udane pratheekshikkam Modiyum Velluvilikalum(4) - Page 19 489245 Modiyum Velluvilikalum(4) - Page 19 489245 Modiyum Velluvilikalum(4) - Page 19 489245
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(4) - Page 19 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 19 EmptyWed Oct 01, 2014 9:16 pm

ROHITH NAMBIAR wrote:
midhun wrote:
ndtv undu shashi tharoorinte opinion.. support cheythu ennu parayam pattumo athu vayichal

sasi tharoorinem singhvinem cheetah paranjukonde balaramante facebook post udane pratheekshikkam Modiyum Velluvilikalum(4) - Page 19 489245 Modiyum Velluvilikalum(4) - Page 19 489245 Modiyum Velluvilikalum(4) - Page 19 489245
Modiyum Velluvilikalum(4) - Page 19 44121
mukalil kodutha shashi thaoor paranjathu.. modijiyude speech okae pullikku ishtapettu.. ethonnum implement cheyan pattilla ennanu parayunnathu Modiyum Velluvilikalum(4) - Page 19 143614
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

Modiyum Velluvilikalum(4) - Page 19 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 19 EmptyWed Oct 01, 2014 9:19 pm

midhun wrote:
ROHITH NAMBIAR wrote:

sasi tharoorinem singhvinem cheetah paranjukonde balaramante facebook post udane pratheekshikkam Modiyum Velluvilikalum(4) - Page 19 489245 Modiyum Velluvilikalum(4) - Page 19 489245 Modiyum Velluvilikalum(4) - Page 19 489245
Modiyum Velluvilikalum(4) - Page 19 44121
mukalil kodutha shashi thaoor paranjathu.. modijiyude speech okae pullikku ishtapettu.. ethonnum implement cheyan pattilla ennanu parayunnathu Modiyum Velluvilikalum(4) - Page 19 143614

pullike anganalle parayan patoo,,direct aayite parayan patilllalo,,baalaraamanmarum prathaapanmarum konnu kolavilikkille..manassukonde support unde Modiyum Velluvilikalum(4) - Page 19 855112
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(4) - Page 19 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 19 EmptyWed Oct 01, 2014 9:24 pm

ROHITH NAMBIAR wrote:
midhun wrote:

Modiyum Velluvilikalum(4) - Page 19 44121
mukalil kodutha shashi thaoor paranjathu.. modijiyude speech okae pullikku ishtapettu.. ethonnum implement cheyan pattilla ennanu parayunnathu Modiyum Velluvilikalum(4) - Page 19 143614

pullike anganalle parayan patoo,,direct aayite parayan patilllalo,,baalaraamanmarum prathaapanmarum konnu kolavilikkille..manassukonde support unde Modiyum Velluvilikalum(4) - Page 19 855112
Modiyum Velluvilikalum(4) - Page 19 855112 ethu paranja avasanipikunnathu Modiyum Velluvilikalum(4) - Page 19 145684
Throughout 2014 so far, we have seen Modi the campaigner. Before the year is over, we will have to start seeing Modi the implementer, delivering the results his rhetoric has promised. Once he does so - if he does so - Washington won't be the only world capital that will give him a much better reception when he comes back.
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

Modiyum Velluvilikalum(4) - Page 19 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 19 EmptyWed Oct 01, 2014 9:25 pm

midhun wrote:
ROHITH NAMBIAR wrote:

pullike anganalle parayan patoo,,direct aayite parayan patilllalo,,baalaraamanmarum prathaapanmarum konnu kolavilikkille..manassukonde support unde Modiyum Velluvilikalum(4) - Page 19 855112
Modiyum Velluvilikalum(4) - Page 19 855112 ethu paranja avasanipikunnathu  Modiyum Velluvilikalum(4) - Page 19 145684
Throughout 2014 so far, we have seen Modi the campaigner. Before the year is over, we will have to start seeing Modi the implementer, delivering the results his rhetoric has promised. Once he does so - if he does so - Washington won't be the only world capital that will give him a much better reception when he comes back.

Modiyum Velluvilikalum(4) - Page 19 855112 Modiyum Velluvilikalum(4) - Page 19 811586 Modiyum Velluvilikalum(4) - Page 19 811586
Back to top Go down
binjo
Active Member
Active Member
binjo

Location : USA

Modiyum Velluvilikalum(4) - Page 19 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 19 EmptyWed Oct 01, 2014 9:35 pm

എപ്പോ കണ്ടാലും ഞാൻ ടൈറ്റിൽ വായിക്കുന്നതു "മോഡിയും വെള്ളമടിയും " എന്നാണ് Modiyum Velluvilikalum(4) - Page 19 635779
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(4) - Page 19 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 19 EmptyWed Oct 01, 2014 9:37 pm

binjo wrote:
എപ്പോ  കണ്ടാലും ഞാൻ ടൈറ്റിൽ വായിക്കുന്നതു "മോഡിയും വെള്ളമടിയും " എന്നാണ് Modiyum Velluvilikalum(4) - Page 19 635779
Modiyum Velluvilikalum(4) - Page 19 2958 Modiyum Velluvilikalum(4) - Page 19 2958 Modiyum Velluvilikalum(4) - Page 19 2958 Modiyum Velluvilikalum(4) - Page 19 2958 enkil njaanenne fan aayene Modiyum Velluvilikalum(4) - Page 19 489245
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

Modiyum Velluvilikalum(4) - Page 19 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 19 EmptyWed Oct 01, 2014 9:43 pm

binjo wrote:
എപ്പോ  കണ്ടാലും ഞാൻ ടൈറ്റിൽ വായിക്കുന്നതു "മോഡിയും വെള്ളമടിയും " എന്നാണ് Modiyum Velluvilikalum(4) - Page 19 635779

Modiyum Velluvilikalum(4) - Page 19 2958 Modiyum Velluvilikalum(4) - Page 19 2958 Modiyum Velluvilikalum(4) - Page 19 2958 Modiyum Velluvilikalum(4) - Page 19 145807
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(4) - Page 19 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 19 EmptyWed Oct 01, 2014 9:50 pm

[You must be registered and logged in to see this image.]
jeevithathil choolu pidichittilla ennu kandaalariyaam Modiyum Velluvilikalum(4) - Page 19 489245
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

Modiyum Velluvilikalum(4) - Page 19 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 19 EmptyWed Oct 01, 2014 9:51 pm

Abhijit wrote:
[You must be registered and logged in to see this image.]
jeevithathil choolu pidichittilla ennu kandaalariyaam Modiyum Velluvilikalum(4) - Page 19 489245

athe ithrem valya choolayonda.. Modiyum Velluvilikalum(4) - Page 19 618981 Modiyum Velluvilikalum(4) - Page 19 618981 cheriya chool aanel pulli takarthene Modiyum Velluvilikalum(4) - Page 19 143614 Modiyum Velluvilikalum(4) - Page 19 143614
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(4) - Page 19 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 19 EmptyWed Oct 01, 2014 9:53 pm

ROHITH NAMBIAR wrote:
Abhijit wrote:
[You must be registered and logged in to see this image.]
jeevithathil choolu pidichittilla ennu kandaalariyaam Modiyum Velluvilikalum(4) - Page 19 489245

athe ithrem valya choolayonda.. Modiyum Velluvilikalum(4) - Page 19 618981 Modiyum Velluvilikalum(4) - Page 19 618981  cheriya chool aanel pulli takarthene Modiyum Velluvilikalum(4) - Page 19 143614 Modiyum Velluvilikalum(4) - Page 19 143614
Modiyum Velluvilikalum(4) - Page 19 489245 Modiyum Velluvilikalum(4) - Page 19 489245
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

Modiyum Velluvilikalum(4) - Page 19 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 19 EmptyWed Oct 01, 2014 10:01 pm

Abhijit wrote:
ROHITH NAMBIAR wrote:

athe ithrem valya choolayonda.. Modiyum Velluvilikalum(4) - Page 19 618981 Modiyum Velluvilikalum(4) - Page 19 618981  cheriya chool aanel pulli takarthene Modiyum Velluvilikalum(4) - Page 19 143614 Modiyum Velluvilikalum(4) - Page 19 143614
Modiyum Velluvilikalum(4) - Page 19 489245 Modiyum Velluvilikalum(4) - Page 19 489245

uma bharathi Modiyum Velluvilikalum(4) - Page 19 268577 anyaaya veruppikkals aane Modiyum Velluvilikalum(4) - Page 19 143614 Modiyum Velluvilikalum(4) - Page 19 143614
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(4) - Page 19 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 19 EmptyWed Oct 01, 2014 10:03 pm

ROHITH NAMBIAR wrote:
Abhijit wrote:

Modiyum Velluvilikalum(4) - Page 19 489245 Modiyum Velluvilikalum(4) - Page 19 489245

uma bharathi Modiyum Velluvilikalum(4) - Page 19 268577  anyaaya veruppikkals aane Modiyum Velluvilikalum(4) - Page 19 143614 Modiyum Velluvilikalum(4) - Page 19 143614
aa roadilengaanum azhukkundo....aareyo tholppikkaanirangiyathaa....madathe kondu pattilla Modiyum Velluvilikalum(4) - Page 19 489245
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

Modiyum Velluvilikalum(4) - Page 19 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 19 EmptyWed Oct 01, 2014 10:11 pm

Abhijit wrote:
ROHITH NAMBIAR wrote:

uma bharathi Modiyum Velluvilikalum(4) - Page 19 268577  anyaaya veruppikkals aane Modiyum Velluvilikalum(4) - Page 19 143614 Modiyum Velluvilikalum(4) - Page 19 143614
aa roadilengaanum azhukkundo....aareyo tholppikkaanirangiyathaa....madathe kondu pattilla Modiyum Velluvilikalum(4) - Page 19 489245

Modiyum Velluvilikalum(4) - Page 19 855112 show off
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(4) - Page 19 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 19 EmptyWed Oct 01, 2014 10:21 pm

Modiyum Velluvilikalum(4) - Page 19 489245 Modiyum Velluvilikalum(4) - Page 19 489245

[You must be registered and logged in to see this link.]
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

Modiyum Velluvilikalum(4) - Page 19 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 19 EmptyWed Oct 01, 2014 10:28 pm

Modiyum Velluvilikalum(4) - Page 19 783272 Modiyum Velluvilikalum(4) - Page 19 783272
Back to top Go down
Sponsored content

Modiyum Velluvilikalum(4) - Page 19 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 19 Empty

Back to top Go down
 
Modiyum Velluvilikalum(4)
Back to top 
Page 19 of 40Go to page : Previous  1 ... 11 ... 18, 19, 20 ... 29 ... 40  Next
 Similar topics
-
» Modiyum Velluvilikalum(3)
» Modiyum Velluvilikalum(5)
» Modiyum Velluvilikalum(6)
» Modiyum Velluvilikalum(7)
» Modiyum Velluvilikalum(7)

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: