| Modiyum Velluvilikalum(4) | |
|
+13nettooraan Deva Naadam unnikmp Binu Laila N ranjith shamsheershah ROHITH NAMBIAR parutty balamuralee Abhijit Ammu midhun 17 posters |
|
Author | Message |
---|
Ammu Forum Boss
| Subject: Re: Modiyum Velluvilikalum(4) Fri Oct 03, 2014 3:40 pm | |
| | |
|
| |
Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(4) Fri Oct 03, 2014 3:42 pm | |
| | |
|
| |
Abhijit Forum Boss
| |
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum(4) Fri Oct 03, 2014 3:47 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum(4) Fri Oct 03, 2014 3:48 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum(4) Fri Oct 03, 2014 4:11 pm | |
| - midhun wrote:
- Ammu wrote:
allanne. ..Vijadashami pramaanichulla special progarm aayirunnu...live...Gadgiri okke undaayirunnu... gadakari ullappol live thanne kanikkanam ന്യൂഡല്‍ഹി: ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവതിന്‍റെ പ്രസംഗത്തെ പിന്തുണച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളാണ് മോഹന്‍ ഭഗവത് ഉന്നയിച്ചതെന്ന് മോദി ട്വീറ്റ് ചെയ്തു. സാമൂഹ്യ പരിഷ്കരണത്തെകുറിച്ച് അദ്ദേഹം ഉന്നയിച്ച കാര്യങ്ങള്‍ കാലിക പ്രസക്തമാണെന്നും മോദി ചൂണ്ടിക്കാട്ടി. അതേസമയം, മോഹന്‍ ഭഗവതിന്‍റെ പ്രസംഗം സംപ്രേക്ഷണം ചെയ്ത നടപടിയെ ന്യായീകരിച്ച് ദൂരദര്‍ശന്‍ ഡയറക്ടര്‍ രംഗത്തെ ത്തി. വാര്‍ത്താ പ്രാധാന്യമുള്ളത് കൊണ്ടാണ് പ്രസംഗം സംപ്രേക്ഷണം ചെയ്തതെന്ന് അര്‍ച്ചന ദത്ത വാര്‍ത്താലേഖകരോട് പറഞ്ഞു. നാഗ്പൂരില്‍ വിജയദശമി ദിനത്തില്‍ മോഹന്‍ ഭഗവത് നടത്തിയ പ്രസംഗമാണ് ദേശീയ ചാനലായ ദൂരദര്‍ശന്‍ തത്സമയം സംപ്രേക്ഷണം ചെയ്തത്. സംഭവം വിവാദമായതോടെ കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ജനങ്ങളുടെ പണം ഉപയോഗിച്ചാണ് ദൂരദര്‍ശന്‍ പ്രവര്‍ത്തിക്കുന്നതെന്നും സംഭവം ദൗര്‍ഭാഗ്യകരമാണെന്നും കോണ്‍ഗ്രസ് വക്താവ് റഷീദ് ആല്‍വി പറഞ്ഞു. | |
|
| |
midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(4) Fri Oct 03, 2014 4:11 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(4) Fri Oct 03, 2014 4:12 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum(4) Fri Oct 03, 2014 4:13 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(4) Fri Oct 03, 2014 4:15 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum(4) Fri Oct 03, 2014 4:17 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(4) Fri Oct 03, 2014 4:19 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum(4) Fri Oct 03, 2014 4:23 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(4) Fri Oct 03, 2014 4:25 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum(4) Fri Oct 03, 2014 4:26 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(4) Fri Oct 03, 2014 4:30 pm | |
| | |
|
| |
Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(4) Fri Oct 03, 2014 8:21 pm | |
| | |
|
| |
parutty Forum Boss
| Subject: Re: Modiyum Velluvilikalum(4) Sat Oct 04, 2014 7:09 am | |
| മോദിക്ക് എന്നെന്നും ഓര്‍മിക്കാന്‍ ഒബാമയുടെ സമ്മാനം
ന്യൂഡല്‍ഹി: യു.എസ്. സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രസിഡന്റ് ബരാക് ഒബാമ നല്‍കിയത് ഒരപൂര്‍വ സമ്മാനം. എക്കാലത്തേക്കും സൂക്ഷിച്ചുവെക്കാവുന്ന അമൂല്യ സമ്മാനമെന്നാണ് മോദി ഇതിനെ വിശേഷിപ്പിച്ചത്.
1893-ല്‍ ഷിക്കാഗോയില്‍ നടന്ന ലോക മത പാര്‍ലമെന്റിനെ സംബന്ധിച്ച പുസ്തകമാണിത്. മോദിയുടെ ആരാധ്യപുരുഷന്‍മാരില്‍ ഒരാളായ സ്വാമി വിവേകാനന്ദന്‍ അവിടെ അതരപ്പിച്ച പ്രബന്ധവും 'ദ വേള്‍ഡ്‌സ് കോണ്‍ഗ്രസ്: റിലീജിയന്‍സ് അറ്റ് ദ വേള്‍ഡ്‌സ് കൊളമ്പിയന്‍ എക്‌സ്‌പൊസിഷന്‍' എന്ന ഈ പുസ്തകത്തില്‍ ഉള്‍പ്പെടുന്നു.
ലോകമതപാര്‍ലമെന്റില്‍ അവതരിപ്പിച്ച മഹത്തായ പ്രബന്ധങ്ങളും പ്രസംഗങ്ങളുമാണ് 1200 പേജുള്ള പുസ്തകത്തിലുള്ളത്. 'മതമെന്ന നിലയില്‍ ഹിന്ദുമതം' എന്ന തലക്കെട്ടിലുള്ള വിവേകാനന്ദന്റെ പ്രബന്ധവും അദ്ദേഹത്തിന്റെ ചിത്രവുമുള്ള പേജ് മോദി ട്വീറ്റ് ചെയ്തു. | |
|
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum(4) Sat Oct 04, 2014 7:10 am | |
| | |
|
| |
Ammu Forum Boss
| |
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum(4) Sat Oct 04, 2014 7:14 am | |
| ആവശ്യക്കാര്‍ കൂടുംതോറും തത്കാല്‍ ടിക്കറ്റിന് വില കൂടും
ന്യൂഡല്‍ഹി: ആവശ്യക്കാര്‍ കൂടുന്തോറും തത്കാല്‍ ടിക്കറ്റുകള്‍ക്ക് വിലകൂട്ടാനുള്ള തീരുമാനം ഇന്ത്യന്‍ റെയില്‍വേ നടപ്പാക്കി. തത്കാല്‍ ക്വാട്ടയിലുള്ള ആകെ തത്കാല്‍ ടിക്കറ്റുകളില്‍ പകുതിയാണ് 'പ്രീമിയം തത്കാല്‍' ആയി വില്‍ക്കുക. ബാക്കി പകുതി സാധാരണ നിരക്കില്‍ത്തന്നെ നല്‍കും. വരുമാനവര്‍ധന ലക്ഷ്യമിട്ടാണ് റെയില്‍വേയുടെ നീക്കം. എണ്‍പത് തീവണ്ടികളിലെ പകുതി തത്കാല്‍ ടിക്കറ്റുകളിലാണ് ആവശ്യക്കാരുടെ എണ്ണക്കൂടുതല്‍ അനുസരിച്ച് റെയില്‍വേ വിലകൂട്ടിവില്‍ക്കുക. ഉത്സവകാലത്തെ തിരക്ക് മുന്നില്‍ക്കണ്ടാണ് വെള്ളിയാഴ്ചതന്നെ ഇത് നടപ്പാക്കിയത്. ഓരോ സോണിനോടും അവിടത്തെ ഏറ്റവും ജനത്തിരക്കുള്ള അഞ്ച് തീവണ്ടികള്‍വീതം ഇതിനായി കണ്ടെത്താന്‍ റെയില്‍വേ ആവശ്യപ്പെട്ടു. മികച്ച പ്രതികരണം ലഭിച്ചാല്‍ ബാക്കി തീവണ്ടികളിലേക്കും ഇത് വ്യാപിപ്പിക്കുമെന്ന് റെയില്‍വേ ഉദ്യോഗസ്ഥന്‍ അറിയിച്ചു. റെയില്‍വേയുടെ ഇപ്പോഴത്തെ നീക്കം ഉത്സവകാലത്ത് നാട്ടിലേക്കും തിരിച്ചും തത്കാല്‍ ടിക്കറ്റില്‍ യാത്രചെയ്യുന്നവരെ സാരമായി ബാധിക്കും. എന്നാല്‍ ടിക്കറ്റ് തട്ടിപ്പുകള്‍ കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്ന് റെയില്‍വേ അവകാശപ്പെടുന്നു. സപ്തക്രാന്തി എക്‌സ്പ്രസ്, രണ്ട് മുംബൈ രാജധാനി, വൈശാലി എക്‌സ്പ്രസ് എന്നിവയാണ് 'പ്രീമിയം തത്കാലി'നായി നോര്‍ത്തേണ്‍ റെയില്‍വേ തിരഞ്ഞെടുത്തത്. ഹൈദരാബാദ്- ന്യൂഡല്‍ഹി ആന്ധ്രപ്രദേശ് എക്‌സ്പ്രസ്, ഹൈദരാബാദ്- നിസാമുദ്ദീന്‍ ദക്ഷിണ്‍ എക്‌സ്പ്രസ്, സെക്കന്തരാബാദ് - ഹൗറ ഫാരക്‌നുമ എക്‌സ്പ്രസ്, കാച്ചെഗുഡ- ബാംഗ്ലൂര്‍ എക്‌സ്പ്രസ്, സെക്കന്തരാബാദ്- പട്‌ന എക്‌സ്പ്രസ് എന്നിവയിലും 'പ്രീമിയം തത്കാല്‍' നടപ്പാക്കും. ഇപ്പോള്‍ 2677 തീവണ്ടികളിലാണ് തത്കാല്‍ ടിക്കറ്റ് സംവിധാനമുള്ളത്. ആകെ 11.57 ലക്ഷം സീറ്റുകളില്‍ 1.71 ലക്ഷം സീറ്റുകളാണ് തത്കാലിനായി നീക്കിവെച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം തത്കാല്‍ ടിക്കറ്റ് വഴി ഏതാണ് 1000 കോടിരൂപയാണ് റെയില്‍വേയുടെ വരുമാനം. വിമാനത്തിലേതുപോലെ ആവശ്യക്കാര്‍ കൂടുന്തോറും നിരക്ക് വര്‍ധിപ്പിക്കുന്ന 50 പ്രീമിയം ട്രെയിനുകള്‍ റെയില്‍വേ ഓടിക്കുന്നുണ്ട്. ജൂണ്‍ 25ന് എന്‍.ഡി.എ സര്‍ക്കാര്‍ തീവണ്ടിക്കൂലി 14.2 ശതമാനം വര്‍ധിപ്പിച്ചിരുന്നു. | |
|
| |
parutty Forum Boss
| Subject: Re: Modiyum Velluvilikalum(4) Sat Oct 04, 2014 7:18 am | |
| തരൂരിനെ മോദി ക്ഷണിച്ചതിനോട് കോണ്‍ഗ്രസ് പ്രതികരണം കരുതലോടെ
| |
|
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum(4) Sat Oct 04, 2014 7:41 am | |
| | |
|
| |
Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(4) Sat Oct 04, 2014 7:46 am | |
| | |
|
| |
Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(4) Sat Oct 04, 2014 8:10 am | |
| The Kashmir issue never popped up during the discussion between US President Barack Obama and Prime Minister Narendra Modi when they met at the White House this week, senior US officials have said.
Obama, however, supported Modi's efforts to invite leaders of the neighbouring countries, including Pakistan Prime Minister Nawaz Sharif, and establish better relationship with them, administration officials said.
"I'm almost 100 per cent sure that the word Kashmir actually did not come up (during Obama-Modi talks)," Phil Reiner, Senior Director for India at the National Security Council at the White House, told a select group of foreign correspondents in a media round table.
| |
|
| |
Sponsored content
| Subject: Re: Modiyum Velluvilikalum(4) | |
| |
|
| |
| Modiyum Velluvilikalum(4) | |
|