സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Modiyum Velluvilikalum(4) - Page 25 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Modiyum Velluvilikalum(4) - Page 25 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Modiyum Velluvilikalum(4) - Page 25 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Modiyum Velluvilikalum(4) - Page 25 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Modiyum Velluvilikalum(4) - Page 25 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Modiyum Velluvilikalum(4) - Page 25 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Modiyum Velluvilikalum(4) - Page 25 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Modiyum Velluvilikalum(4) - Page 25 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(4) - Page 25 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(4) - Page 25 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Modiyum Velluvilikalum(4) - Page 25 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Modiyum Velluvilikalum(4) - Page 25 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Modiyum Velluvilikalum(4) - Page 25 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Modiyum Velluvilikalum(4) - Page 25 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Modiyum Velluvilikalum(4) - Page 25 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Modiyum Velluvilikalum(4) - Page 25 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Modiyum Velluvilikalum(4) - Page 25 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Modiyum Velluvilikalum(4) - Page 25 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Modiyum Velluvilikalum(4) - Page 25 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Modiyum Velluvilikalum(4) - Page 25 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Modiyum Velluvilikalum(4) - Page 25 Vote_lcapModiyum Velluvilikalum(4) - Page 25 Voting_barModiyum Velluvilikalum(4) - Page 25 Vote_rcap 
Ammu
Modiyum Velluvilikalum(4) - Page 25 Vote_lcapModiyum Velluvilikalum(4) - Page 25 Voting_barModiyum Velluvilikalum(4) - Page 25 Vote_rcap 
vipinraj
Modiyum Velluvilikalum(4) - Page 25 Vote_lcapModiyum Velluvilikalum(4) - Page 25 Voting_barModiyum Velluvilikalum(4) - Page 25 Vote_rcap 
sandeep
Modiyum Velluvilikalum(4) - Page 25 Vote_lcapModiyum Velluvilikalum(4) - Page 25 Voting_barModiyum Velluvilikalum(4) - Page 25 Vote_rcap 
shamsheershah
Modiyum Velluvilikalum(4) - Page 25 Vote_lcapModiyum Velluvilikalum(4) - Page 25 Voting_barModiyum Velluvilikalum(4) - Page 25 Vote_rcap 
Neelu
Modiyum Velluvilikalum(4) - Page 25 Vote_lcapModiyum Velluvilikalum(4) - Page 25 Voting_barModiyum Velluvilikalum(4) - Page 25 Vote_rcap 
Binu
Modiyum Velluvilikalum(4) - Page 25 Vote_lcapModiyum Velluvilikalum(4) - Page 25 Voting_barModiyum Velluvilikalum(4) - Page 25 Vote_rcap 
unnikmp
Modiyum Velluvilikalum(4) - Page 25 Vote_lcapModiyum Velluvilikalum(4) - Page 25 Voting_barModiyum Velluvilikalum(4) - Page 25 Vote_rcap 
midhun
Modiyum Velluvilikalum(4) - Page 25 Vote_lcapModiyum Velluvilikalum(4) - Page 25 Voting_barModiyum Velluvilikalum(4) - Page 25 Vote_rcap 
Greeeeeshma
Modiyum Velluvilikalum(4) - Page 25 Vote_lcapModiyum Velluvilikalum(4) - Page 25 Voting_barModiyum Velluvilikalum(4) - Page 25 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 

 Modiyum Velluvilikalum(4)

Go down 
+13
nettooraan
Deva Naadam
unnikmp
Binu
Laila N
ranjith
shamsheershah
ROHITH NAMBIAR
parutty
balamuralee
Abhijit
Ammu
midhun
17 posters
Go to page : Previous  1 ... 14 ... 24, 25, 26 ... 32 ... 40  Next
AuthorMessage
Abhijit
Forum Boss
Forum Boss
Abhijit



Modiyum Velluvilikalum(4) - Page 25 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 25 EmptySat Oct 04, 2014 8:12 am

Indian security establishment has gone in a tizzy with the discovery of a defused grenade inside an Air India aircraft kept standby in Delhi for Prime Minister Narendra Modi's recent trip to the US.

The Boeing-746 was kept on standby at IGI Airport, which means it was fully ready to fly out for the PM in case the Jumbo Jet being used by him developed a snag. According to sources, the aircraft was released for commercial operation when Modi landed here on Thursday night.

"The B-747 was sent on a Delhi-Mumbai-Hyderabad-Jeddah flight. On reaching Jeddah in the early hours of Saturday (India time), security agencies there found a defused grenade inside the business class of the aircraft. This sensational discovery of a defused bomb on an aircraft kept standby for the PM has sent everyone in a tizzy," said highly placed sources.

The aircraft is now grounded in Jeddah and held back from operating, as per schedule, to Calicut.

"Jeddah airport security has sanitized the aircraft and given it the clearance to fly out. But now Indian security agencies have taken over this case and are investigating how a defused grenade could make it inside the aircraft. All night long, AI and security agencies have been trying to resolve this mystery, which would be a serious security lapse unless it happens to be an exercise by the security/intelligence agencies to check the alertness of our aviation security wing," said sourc
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



Modiyum Velluvilikalum(4) - Page 25 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 25 EmptySat Oct 04, 2014 8:14 am

Indian security establishment has gone in a tizzy with the discovery of a defused grenade inside an Air India aircraft kept standby in Delhi for Prime Minister Narendra Modi's recent trip to the US.

The Boeing-746 was kept on standby at IGI Airport, which means it was fully ready to fly out for the PM in case the Jumbo Jet being used by him developed a snag. According to sources, the aircraft was released for commercial operation when Modi landed here on Thursday night.

"The B-747 was sent on a Delhi-Mumbai-Hyderabad-Jeddah flight. On reaching Jeddah in the early hours of Saturday (India time), security agencies there found a defused grenade inside the business class of the aircraft. This sensational discovery of a defused bomb on an aircraft kept standby for the PM has sent everyone in a tizzy," said highly placed sources.

The aircraft is now grounded in Jeddah and held back from operating, as per schedule, to Calicut.

"Jeddah airport security has sanitized the aircraft and given it the clearance to fly out. But now Indian security agencies have taken over this case and are investigating how a defused grenade could make it inside the aircraft. All night long, AI and security agencies have been trying to resolve this mystery, which would be a serious security lapse unless it happens to be an exercise by the security/intelligence agencies to check the alertness of our aviation security wing," said sources
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



Modiyum Velluvilikalum(4) - Page 25 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 25 EmptySat Oct 04, 2014 9:56 am

[You must be registered and logged in to see this image.]
Back to top Go down
parutty
Forum Boss
Forum Boss
parutty



Modiyum Velluvilikalum(4) - Page 25 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 25 EmptySat Oct 04, 2014 10:50 am

ഒബാമയ്‌ക്കും യോഗയില്‍ താല്‍പ്പര്യം

വാഷിംഗ്‌ടണ്‍: നരേന്ദ്രമോഡിയുടെ ചൊടിയും ചുണയും കണ്ടപ്പോള്‍ യു.എസ്‌. പ്രസിഡന്റ്‌ ബരാക്‌ ഒബാമയ്‌ക്കും യോഗയില്‍ താല്‍പ്പര്യം. തിങ്കളാഴ്‌ച വൈറ്റ്‌ ഹൗസില്‍ നടന്ന വിരുന്നു സല്‍ക്കാരത്തിലാണ്‌ ഉപവാസത്തിലും തളരാത്ത മോഡിയുടെ ഊര്‍ജം ഒബാമയുടെ ശ്രദ്ധയാകര്‍ഷിച്ചത്‌. ചൂടുവെള്ളം മാത്രം കുടിച്ചുകൊണ്ടുള്ള ഉപവാസം തുടരുമ്പോഴും നരേന്ദ്രമോഡി നിലനിര്‍ത്തുന്ന ഊര്‍ജവും ഉത്സാഹവും ഒബാമയെ അമ്പരിപ്പിച്ചു.
" മറ്റെല്ലാവരും ഭക്ഷണം കഴിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഉപവാസമെടുക്കുന്നതിനെപ്പറ്റി അവര്‍ നര്‍മം പങ്കുവച്ചു. യോഗയെപ്പറ്റി സംസാരിക്കാനും പ്രസിഡന്റ്‌ താല്‍പ്പര്യം പ്രകടിപ്പിച്ചു. "-യു.എസ്‌. വിദേശകാര്യവകുപ്പ്‌ അസിസ്‌റ്റന്റ്‌ സെക്രട്ടറി നിഷാ ദേശായി ബിസ്വാള്‍ പറഞ്ഞു.
യു.എന്‍. പൊതുസഭയിലെ തന്റെ പ്രസംഗത്തില്‍ യോഗയുടെ പ്രോത്സാഹനത്തിനായി രാജ്യാന്തര യോഗദിനം പ്രഖ്യാപിക്കണമെന്നു നരേന്ദ്രമോഡി ആവശ്യപ്പെട്ടിരുന്നു. ഇതിന്‌ വിവിധ രാജ്യങ്ങളുടെ പിന്തുണയും ലഭിച്ചു.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(4) - Page 25 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 25 EmptySat Oct 04, 2014 11:21 am

മരുന്നുവില നിയന്ത്രണം നീക്കിയത് ജനദ്രോഹം Modiyum Velluvilikalum(4) - Page 25 776630 Modiyum Velluvilikalum(4) - Page 25 746372

ദേശീയ ഔഷധവില നിർണ്ണയ അതോറിട്ടിയിൽ നിന്ന് വില നിയന്ത്രണത്തിനുള്ള അധികാരം കേന്ദ്ര സർക്കാർ എടുത്തു കളഞ്ഞതിന് പിന്നാലെ പുറത്തുവരുന്ന വിവരങ്ങൾ വളരെ അസുഖകരമാണ്. അവശ്യമരുന്നുകളുടെ പട്ടികയിൽപ്പെടാത്ത മരുന്നുകളുടെ വില തോന്നിയ പോലെ ഈടാക്കാനുള്ള അവസരമാണ് വൻകിട ഔഷധ കമ്പനികൾക്ക് ലഭിച്ചിരിക്കുന്നത്. കുറിപ്പടിയിൽ ജനറിക് നാമം എഴുതിയാൽ വില നിയന്ത്രിക്കേണ്ട ആവശ്യമില്ലെന്നും ജനത്തെ ബാധിക്കില്ലെന്നുമാണ് സർക്കാർ നിലപാട്. എത്രയോ നാളായി ‌ഡോക്ടർമാരോട് ഭരണാധികാരികൾ ആവശ്യപ്പെടുന്നു, കുറിപ്പടിയിൽ ജനറിക് നാമം എഴുതാൻ. ജനറിക് നാമം എഴുതണമെന്ന നിബന്ധന നടപ്പാക്കാൻ ഇതുവരെ എന്തെങ്കിലും നടപടി സ്വീകരിച്ചോ? ജനറിക് നാമം എഴുതേണ്ടത് ആരാണ് , രോഗികളാണോ? തീരുമാനം ദരിദ്രരെയും സാധാരണക്കാരെയും ബധിക്കില്ലെന്നാണ് സർക്കാരിന്റെ വാദം. ഇത് കേൾക്കുമ്പോൾ സംശയിക്കേണ്ടത് കൊള്ളരുതായ്മയുടെ പ്രേതങ്ങൾ കേന്ദ്രഭരണത്തിന്റെ ഇടനാഴികളിൽ നിന്ന് ഇനിയും ഒഴിഞ്ഞുപോയിട്ടില്ലെന്നാണ്.

ജനറിക് നാമത്തെ വില്ലൻവേഷം കെട്ടിച്ചാലും സർക്കാരിന് കൈയൊഴിയാൻ പറ്റാത്തവിധം ഗുരുതരമാണ് യഥാർത്ഥസ്ഥിതി. ആഭ്യന്തര ഔഷധനിർമ്മാണ ലോബി പോലും സർക്കാരിന്റെ തീരുമാനങ്ങളെ അട്ടിമറിക്കാൻ കഴിയുംവിധം ശക്തമാണ്. അതിലും ഗുരുതരമാണ് മാറിയ സാഹചര്യം. വിദേശനിക്ഷേപം സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നിട്ട വാതിലിലൂടെ അന്തർദ്ദേശീയ ഔഷധലോബി കൂടി കടന്നുവന്ന് കളി തുടങ്ങിയെന്നാണ് പുതിയ വിവരങ്ങൾ നൽകുന്ന സൂചന. മോദി അമേരിക്കയിലേക്ക് പുറപ്പെടും മുമ്പ് അമേരിക്കൻ ഔഷധ ഗവേഷണ -നിർമ്മാതാക്കളുടെ സംഘടനയുടെ സീനിയർ വൈസ് പ്രസിഡന്റ് റൊഡ് ഹണ്ടർ ഇന്ത്യൻ ഭരണാധികാരികളെ ബോധവത്ക്കരിക്കാനെന്നോണം ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഔഷധവിപണന രംഗത്ത് ഇന്ത്യ ബൗദ്ധികസ്വത്തവകാശ നിയമങ്ങൾ പാലിക്കുന്നില്ലെന്നും വില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുവെന്നും കുറ്റപ്പെടുത്തുന്ന ലേഖനത്തിൽ, വിദേശനിക്ഷേപകരെ അകറ്റിനിറുത്തുന്നത് ഈ സ്ഥിതിവിശേഷമാണെന്ന് വിവരിക്കുകയും ചെയ്തിരുന്നു. ഇരട്ടക്കുട്ടികളെ പോലെയായിരുന്നു ഈ ലേഖനവും മരുന്നുകളുടെ വില നിയന്ത്റണം എടുത്തുകളയാനുള്ള കേന്ദ്രതീരുമാനവും പുറത്തുവന്നത്.

വിദേശനിക്ഷേപം സ്വീകരിച്ചുകൊണ്ട് 'ഇന്ത്യയിൽ നിർമ്മിക്കാം"എന്ന ആശയം നടപ്പാക്കുന്നത് നല്ലത് തന്നെയാണ്. ഈ ആശയം നടപ്പാക്കിയതിന്റെ ഫലമായി ഇല്ലായ്മകളിൽ നിന്ന് കരകയറിയ ദക്ഷിണകൊറിയയെയും അയർലണ്ടിനെയും പോലുള്ള രാജ്യങ്ങളുണ്ട്. പക്ഷേ, ഒരു ആശയം എത്ര മഹത്തരമാണെങ്കിലും അത് ഒരു തടവറയായി മാറാതിരിക്കാൻ ഭരണാധികാരികൾ ശ്രദ്ധ പുലർത്തേണ്ടതാണ്. ഏത് തടവറയും സ്വാതന്ത്ര്യം നഷ്ടപ്പെടുത്തും. രാജ്യത്തെ ദരിദ്രരായ രോഗികൾക്ക് വേണ്ടി തീരുമാനം കൈക്കൊള്ളാനുള്ള സ്വാതന്ത്ര്യം അമേരിക്കൻ വാചകമടിക്ക് മുന്നിൽ അടിയറ വച്ചതിന് തെളിവാണ് മരുന്നുകളുടെ വിലനിയന്ത്രണം നീക്കാനുള്ള തീരുമാനം. ഔഷധ നിർമ്മാണരംഗത്ത് വിദേശകമ്പനികൾ നിക്ഷേപത്തിന് ഒരുങ്ങുന്നത് ഇന്ത്യയെ അഭിവൃദ്ധിയിലേക്ക് നയിക്കാനുള്ള കൊതി മൂലമല്ല; വൻതോതിൽ വളരുന്നതും അതിവിപുലവുമായ ഇന്ത്യൻ ഔഷധ വിപണിയിൽ കഴുകനെ പോലെ നോട്ടമിട്ടുകൊണ്ടാണ്. ബൗദ്ധിക സ്വത്തവകാശത്തെക്കുറിച്ച് പറയുന്നതാകട്ടെ, പുതിയ മരുന്നുകൾക്ക് കൊള്ളവില ഈടാക്കാനുമാണ്. ഇതൊക്കെ അറിയാത്തവരാണോ ഭരണാധികാരികൾ.

അമേരിക്കൻ വിസ ലഭിക്കാൻ വേണ്ടി പ്രധാനമന്ത്രി മോദി രാജ്യത്തെ ദരിദ്രരായ രോഗികളിൽ നിന്ന് 'വലിയ വില' ഈടാക്കിയെന്ന് പരിഹസിച്ചിരിക്കുകയാണ് കോൺഗ്രസ്. പ്രതിപക്ഷകക്ഷിയായ കോൺഗ്രസിന്റെ പരിഹാസത്തിലെ അത്യുക്തി ഒഴിവാക്കാം. എന്നാൽ, അതിൽ അടങ്ങിയ ആക്ഷേപം പൂർണ്ണമായി തള്ളിക്കളയാനാവില്ല. ഫലപ്രദമായി നടപ്പാക്കാൻ ആത്മാർത്ഥമായി ഒരു ശ്രമവും നടത്തിയില്ലെങ്കിലും മരുന്നുവില നിയന്ത്രണം കൊണ്ടുവരാൻ കഴിഞ്ഞ യു.പി.എ സർക്കാരിന് കഴിഞ്ഞിരുന്നു. Modiyum Velluvilikalum(4) - Page 25 811586 Modiyum Velluvilikalum(4) - Page 25 811586 Modiyum Velluvilikalum(4) - Page 25 1939097668 ആ നിയന്ത്രണം പുതിയ സർക്കാർ എടുത്തുകളഞ്ഞിരിക്കെ, കോൺഗ്രസ് തീർച്ചയായും പരിഹസിക്കും.

ജീവൻരക്ഷാമരുന്നുകളുടെ വില നിയന്ത്രണം തുടരുന്നുണ്ടെന്ന് സർക്കാർ മേനി നടിക്കുന്നതിൽ ഒരു കഴമ്പുമില്ല. രോഗശാന്തിക്കുള്ള ഏത് മരുന്നിന്റെയും ആത്യന്തിക ലക്ഷ്യം ജീവൻ രക്ഷിക്കുക തന്നെയാണ്. ആ നിലയ്ക്ക് മരുന്നുകളെ വേർതിരിച്ച് പല കള്ളികളിലാക്കി ഒരു വിഭാഗത്തിന്റെ വിലനിയന്ത്രണം എടുത്തുകളയുന്നത് ജനദ്രോഹം തന്നെയാണ്. ഉയർന്ന വില നൽകി മരുന്ന് വാങ്ങി കഴിക്കാൻ ദരിദ്രർക്കോ സാധാരണക്കാർക്ക് പോലുമോ സാധിക്കുകയില്ല. ഡോക്ടർമാരിൽ വലിയ ഒരു വിഭാഗമാകട്ടെ, ഔഷധനിർമ്മാതാക്കളുടെ കങ്കാണിമാരെ പോലെയാണ്. അവർ ജനറിക് നാമം കുറിക്കുകയില്ല.
രാജ്യത്ത് പട്ടിണിമരണം സംഭവിച്ചാൽ വലിയ കോലാഹലമുണ്ടാകും. എന്നാൽ, ദാരിദ്ര്യം മൂലമുള്ള മരണങ്ങൾ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ദാരിദ്ര്യം മൂലം മരണം സംഭവിക്കുന്നത് പ്രധാനമായും മരുന്ന് വാങ്ങാൻ ഗതിയില്ലാതെയാണ്. ദരിദ്രരെ കൂട്ടത്തോടെ മരണത്തിലേക്ക് തള്ളിവിടുകയാണ് , മരുന്നുവില നിയന്ത്രണം വേണ്ടെന്ന തീരുമാനം കൈക്കൊണ്ടവർ.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(4) - Page 25 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 25 EmptySat Oct 04, 2014 11:23 am

Abhijit wrote:
[You must be registered and logged in to see this image.]

daande avarokke onnichu Modiyum Velluvilikalum(4) - Page 25 808463 ivarude peril ivide kidannu thallukoodunna abhiyum midhunum ammoom okke shashi.. Modiyum Velluvilikalum(4) - Page 25 269180 Modiyum Velluvilikalum(4) - Page 25 269180 Modiyum Velluvilikalum(4) - Page 25 269180 .
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR


Location : thrissur

Modiyum Velluvilikalum(4) - Page 25 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 25 EmptySat Oct 04, 2014 11:25 am

ee oru kaaryathinode njanum yojikkunnu...vilaniyanthranam eduthu kalanjate sariyayilla..avasya marunnukalude vila 10 irattivare koodiyitunde Modiyum Velluvilikalum(4) - Page 25 776630 Modiyum Velluvilikalum(4) - Page 25 776630 modide arivodu koodi aavillane thonunnu
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(4) - Page 25 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 25 EmptySat Oct 04, 2014 11:26 am

Abhijit wrote:
Indian security establishment has gone in a tizzy with the discovery of a defused grenade inside an Air India aircraft kept standby in Delhi for Prime Minister Narendra Modi's recent trip to the US.

The Boeing-746 was kept on standby at IGI Airport, which means it was fully ready to fly out for the PM in case the Jumbo Jet being used by him developed a snag. According to sources, the aircraft was released for commercial operation when Modi landed here on Thursday night.

"The B-747 was sent on a Delhi-Mumbai-Hyderabad-Jeddah flight. On reaching Jeddah in the early hours of Saturday (India time), security agencies there found a defused grenade inside the business class of the aircraft. This sensational discovery of a defused bomb on an aircraft kept standby for the PM has sent everyone in a tizzy," said highly placed sources.

The aircraft is now grounded in Jeddah and held back from operating, as per schedule, to Calicut.

"Jeddah airport security has sanitized the aircraft and given it the clearance to fly out. But now Indian security agencies have taken over this case and are investigating how a defused grenade could make it inside the aircraft. All night long, AI and security agencies have been trying to resolve this mystery, which would be a serious security lapse unless it happens to be an exercise by the security/intelligence agencies to check the alertness of our aviation security wing," said sourc

Modiyum Velluvilikalum(4) - Page 25 635779 Modiyum Velluvilikalum(4) - Page 25 635779 Modiyum Velluvilikalum(4) - Page 25 768717
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(4) - Page 25 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 25 EmptySat Oct 04, 2014 11:27 am

ROHITH NAMBIAR wrote:
ee oru kaaryathinode njanum yojikkunnu...vilaniyanthranam eduthu kalanjate sariyayilla..avasya marunnukalude vila 10 irattivare koodiyitunde Modiyum Velluvilikalum(4) - Page 25 776630 Modiyum Velluvilikalum(4) - Page 25 776630  modide arivodu koodi aavillane thonunnu

Modiyum Velluvilikalum(4) - Page 25 2958 Modiyum Velluvilikalum(4) - Page 25 2958 Modiyum Velluvilikalum(4) - Page 25 2958 Modiyum Velluvilikalum(4) - Page 25 2958 achodaa paavam Modiyum Velluvilikalum(4) - Page 25 473319 Modiyum Velluvilikalum(4) - Page 25 704776 Modiyum Velluvilikalum(4) - Page 25 704776

Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR


Location : thrissur

Modiyum Velluvilikalum(4) - Page 25 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 25 EmptySat Oct 04, 2014 11:28 am

Ammu wrote:
ROHITH NAMBIAR wrote:
ee oru kaaryathinode njanum yojikkunnu...vilaniyanthranam eduthu kalanjate sariyayilla..avasya marunnukalude vila 10 irattivare koodiyitunde Modiyum Velluvilikalum(4) - Page 25 776630 Modiyum Velluvilikalum(4) - Page 25 776630  modide arivodu koodi aavillane thonunnu

Modiyum Velluvilikalum(4) - Page 25 2958  Modiyum Velluvilikalum(4) - Page 25 2958  Modiyum Velluvilikalum(4) - Page 25 2958  Modiyum Velluvilikalum(4) - Page 25 2958 achodaa paavam  Modiyum Velluvilikalum(4) - Page 25 473319  Modiyum Velluvilikalum(4) - Page 25 704776  Modiyum Velluvilikalum(4) - Page 25 704776


ente samsayam nyaayamalle Modiyum Velluvilikalum(4) - Page 25 156720
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(4) - Page 25 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 25 EmptySat Oct 04, 2014 11:31 am

ROHITH NAMBIAR wrote:
Ammu wrote:


Modiyum Velluvilikalum(4) - Page 25 2958  Modiyum Velluvilikalum(4) - Page 25 2958  Modiyum Velluvilikalum(4) - Page 25 2958  Modiyum Velluvilikalum(4) - Page 25 2958 achodaa paavam  Modiyum Velluvilikalum(4) - Page 25 473319  Modiyum Velluvilikalum(4) - Page 25 704776  Modiyum Velluvilikalum(4) - Page 25 704776


ente samsayam nyaayamalle Modiyum Velluvilikalum(4) - Page 25 156720

Namo ariyaatheyaanu ee theerumanam eduthathennu paranjaal ethu kuttiyum onnu chirichu pokum.Modiyum Velluvilikalum(4) - Page 25 273938 ..rohithanriyille ippol ethu vakuppileyum thaarumaanangal anthimamaayi edukkunnathu PM aanennu.. Modiyum Velluvilikalum(4) - Page 25 273938 Modiyum Velluvilikalum(4) - Page 25 273938 Mooppar Videshaparyadanathinu pokumbol nirnnayaka files okke freeze cheythu veykkukayaa.:paru: ..thirike vannitte okke munnottu neengoo.. Modiyum Velluvilikalum(4) - Page 25 421801 Modiyum Velluvilikalum(4) - Page 25 421801
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(4) - Page 25 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 25 EmptySat Oct 04, 2014 11:37 am

ROHITH NAMBIAR wrote:
ee oru kaaryathinode njanum yojikkunnu...vilaniyanthranam eduthu kalanjate sariyayilla..avasya marunnukalude vila 10 irattivare koodiyitunde Modiyum Velluvilikalum(4) - Page 25 776630 Modiyum Velluvilikalum(4) - Page 25 776630  modide arivodu koodi aavillane thonunnu

[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(4) - Page 25 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 25 EmptySat Oct 04, 2014 11:39 am

[You must be registered and logged in to see this link.]

Modiyum Velluvilikalum(4) - Page 25 2958 Modiyum Velluvilikalum(4) - Page 25 2958 Modiyum Velluvilikalum(4) - Page 25 2958
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR


Location : thrissur

Modiyum Velluvilikalum(4) - Page 25 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 25 EmptySat Oct 04, 2014 11:43 am

Ammu wrote:
[You must be registered and logged in to see this link.]

Modiyum Velluvilikalum(4) - Page 25 2958 Modiyum Velluvilikalum(4) - Page 25 2958 Modiyum Velluvilikalum(4) - Page 25 2958

americayile statue of libertyke enthu chilavu kaanum..athu inne paniyanamenkil ethra chilavakum..

americale statue of liberty kaanumbo aaha,,mmaloru statue of unity paniyumbo ehaa Modiyum Velluvilikalum(4) - Page 25 618981 Modiyum Velluvilikalum(4) - Page 25 618981
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(4) - Page 25 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 25 EmptySat Oct 04, 2014 11:50 am

ROHITH NAMBIAR wrote:
Ammu wrote:
[You must be registered and logged in to see this link.]

Modiyum Velluvilikalum(4) - Page 25 2958 Modiyum Velluvilikalum(4) - Page 25 2958 Modiyum Velluvilikalum(4) - Page 25 2958

americayile statue of libertyke enthu chilavu kaanum..athu inne paniyanamenkil ethra chilavakum..

americale statue of liberty kaanumbo aaha,,mmaloru statue of unity paniyumbo ehaa Modiyum Velluvilikalum(4) - Page 25 618981 Modiyum Velluvilikalum(4) - Page 25 618981

mukalil koduthirikunna marunninte vila nokkye.Modiyum Velluvilikalum(4) - Page 25 95345 Modiyum Velluvilikalum(4) - Page 25 248570 ....saadharanakkaaranu vendathu kodikal mudakki pani kazhikkunna prahtimakal alla....annathe annathinulla vakayum, rogam vannaal marunnukalumaanu Modiyum Velluvilikalum(4) - Page 25 28432 Modiyum Velluvilikalum(4) - Page 25 28432 aadyam athinte vila kuraykkoo...ennittaakatte prathimakal Modiyum Velluvilikalum(4) - Page 25 776630 Modiyum Velluvilikalum(4) - Page 25 776630
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(4) - Page 25 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 25 EmptySat Oct 04, 2014 11:53 am

[You must be registered and logged in to see this link.]

Modiyum Velluvilikalum(4) - Page 25 592824 Modiyum Velluvilikalum(4) - Page 25 592824 Modiyum Velluvilikalum(4) - Page 25 592824 Modiyum Velluvilikalum(4) - Page 25 592824
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR


Location : thrissur

Modiyum Velluvilikalum(4) - Page 25 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 25 EmptySat Oct 04, 2014 11:54 am

Ammu wrote:
ROHITH NAMBIAR wrote:


americayile statue of libertyke enthu chilavu kaanum..athu inne paniyanamenkil ethra chilavakum..

americale statue of liberty kaanumbo aaha,,mmaloru statue of unity paniyumbo ehaa Modiyum Velluvilikalum(4) - Page 25 618981 Modiyum Velluvilikalum(4) - Page 25 618981

mukalil koduthirikunna marunninte vila nokkye.Modiyum Velluvilikalum(4) - Page 25 95345 Modiyum Velluvilikalum(4) - Page 25 248570 ....saadharanakkaaranu vendathu kodikal mudakki pani kazhikkunna prahtimakal alla....annathe annathinulla vakayum, rogam vannaal marunnukalumaanu Modiyum Velluvilikalum(4) - Page 25 28432 Modiyum Velluvilikalum(4) - Page 25 28432 aadyam athinte vila kuraykkoo...ennittaakatte prathimakal Modiyum Velluvilikalum(4) - Page 25 776630 Modiyum Velluvilikalum(4) - Page 25 776630

prathima undakkan ulla teerumanam eduthathu innaleyo minijanno alla..ithu Gujarat cm aayirunnappo eduthatha... Modiyum Velluvilikalum(4) - Page 25 618981 Modiyum Velluvilikalum(4) - Page 25 618981
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(4) - Page 25 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 25 EmptySat Oct 04, 2014 11:54 am

[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(4) - Page 25 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 25 EmptySat Oct 04, 2014 11:55 am

ROHITH NAMBIAR wrote:
Ammu wrote:


mukalil koduthirikunna marunninte vila nokkye.Modiyum Velluvilikalum(4) - Page 25 95345 Modiyum Velluvilikalum(4) - Page 25 248570 ....saadharanakkaaranu vendathu kodikal mudakki pani kazhikkunna prahtimakal alla....annathe annathinulla vakayum, rogam vannaal marunnukalumaanu Modiyum Velluvilikalum(4) - Page 25 28432 Modiyum Velluvilikalum(4) - Page 25 28432 aadyam athinte vila kuraykkoo...ennittaakatte prathimakal Modiyum Velluvilikalum(4) - Page 25 776630 Modiyum Velluvilikalum(4) - Page 25 776630

prathima undakkan ulla teerumanam eduthathu innaleyo minijanno alla..ithu Gujarat cm aayirunnappo eduthatha... Modiyum Velluvilikalum(4) - Page 25 618981 Modiyum Velluvilikalum(4) - Page 25 618981

Ithavanathe Kendra Budget il valiya oru thuka neekki vechittundallo... Modiyum Velluvilikalum(4) - Page 25 489245 Modiyum Velluvilikalum(4) - Page 25 489245
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR


Location : thrissur

Modiyum Velluvilikalum(4) - Page 25 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 25 EmptySat Oct 04, 2014 11:56 am

Ammu wrote:
[You must be registered and logged in to see this link.]

Modiyum Velluvilikalum(4) - Page 25 592824 Modiyum Velluvilikalum(4) - Page 25 592824 Modiyum Velluvilikalum(4) - Page 25 592824 Modiyum Velluvilikalum(4) - Page 25 592824

mangalyaan undakeethu congress aanenne njan arinjilla chechie Modiyum Velluvilikalum(4) - Page 25 22974 Modiyum Velluvilikalum(4) - Page 25 22974 soniya gandi aayirikkumalle project head...undakkan ulla panam congressinte party fundil ninnavum alle..onnu poye Modiyum Velluvilikalum(4) - Page 25 206244 Modiyum Velluvilikalum(4) - Page 25 206244
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR


Location : thrissur

Modiyum Velluvilikalum(4) - Page 25 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 25 EmptySat Oct 04, 2014 11:57 am

Ammu wrote:
ROHITH NAMBIAR wrote:


prathima undakkan ulla teerumanam eduthathu innaleyo minijanno alla..ithu Gujarat cm aayirunnappo eduthatha... Modiyum Velluvilikalum(4) - Page 25 618981 Modiyum Velluvilikalum(4) - Page 25 618981

Ithavanathe Kendra Budget il valiya oru thuka neekki vechittundallo... Modiyum Velluvilikalum(4) - Page 25 489245 Modiyum Velluvilikalum(4) - Page 25 489245

pinne 2500 croreum Kendra budgetil vila irutheetundallo Modiyum Velluvilikalum(4) - Page 25 618981 Modiyum Velluvilikalum(4) - Page 25 618981
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(4) - Page 25 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 25 EmptySat Oct 04, 2014 1:32 pm

രണ്ടാം തലമുറ മൊബൈല്‍ സേവനങ്ങള്‍ക്കുള്ള ലൈസന്‍സും സ്‌പെക്ട്രവും വിതരണം ചെയ്തതിലെ അഴിമതി ആരോപണങ്ങളില്‍ ഉള്‍പ്പെട്ടു നില്‍ക്കുന്നു എസ്സാര്‍ എന്ന കമ്പനി. എസ്സാര്‍ ഗ്രൂപ്പിന്റെ പ്രൊമോട്ടര്‍മാരായ രവി റൂയിയയും അംശുമാന്‍ റൂയിയയും കേസില്‍ വിചാരണ നേരിടുന്നുമുണ്ട്. ഈ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ ഷാഹി റൂയിയയുടെ സാന്നിധ്യമുണ്ടായിരുന്നു അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍കൈ എടുത്ത് സംഘടിപ്പിച്ച 'മേക് ഇന്‍ ഇന്ത്യ' സമ്മേളനത്തില്‍. കൃഷ്ണ - ഗോദാവരി ബേസിനില്‍ നിന്ന് പ്രകൃതി വാതകം ഖനനം ചെയ്യാനുണ്ടാക്കിയ കരാറിലൂടെയും അതിന് ശേഷം പ്രകൃതി വാതകത്തിന്റെ വില വര്‍ധിപ്പിച്ചതിലൂടെയും അനര്‍ഹമായ ലാഭം കൈക്കലാക്കിയ കമ്പനിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രകൃതി വാതക വില വര്‍ധിപ്പിച്ചതിനെച്ചൊല്ലി അരവിന്ദ് കെജ്‌രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായിരിക്കെ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആറില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ പേരുമുണ്ടായിരുന്നു. ഈ അംബാനിയുമുണ്ടായിരുന്നു 'മേക് ഇന്‍ ഇന്ത്യ' സമ്മേളനത്തില്‍. വരും കാലത്ത് സൃഷ്ടിക്കാന്‍ പോകുന്ന ലക്ഷത്തിലധികം തൊഴിലവസരങ്ങളെക്കുറിച്ച് അദ്ദേഹം പ്രഖ്യാപനം നടത്തുകയും ചെയ്തു.
:paru:

അധികാരത്തിലെ പങ്കാളിത്തമുപയോഗിച്ചല്ല ഇവരാരും അഴിമതി നടത്തിയതും അനര്‍ഹമായ ലാഭമുണ്ടാക്കിയതും. അധികാരത്തിലുള്ള വലിയ സ്വാധീനം ഉപയോഗപ്പെടുത്തിയും അധികാരികളെത്തന്നെ നിശ്ചയിക്കാന്‍ പാകത്തില്‍ വളര്‍ന്ന സാമ്പത്തിക ശേഷി ഉപയോഗപ്പെടുത്തിയുമാണ്. ഈ കേസുകളൊക്കെ നിലനില്‍ക്കുന്നുവെന്ന് അറിഞ്ഞുകൊണ്ട് തന്നെ സര്‍ക്കാര്‍ മേളകളിലേക്ക് ഇവര്‍ക്കായി ചുവപ്പ് പരവതാനി വിരിക്കുന്ന അധികാരി വര്‍ഗം, സാമ്പത്തിക ശേഷിക്ക് കീഴ്‌പ്പെട്ട് നില്‍ക്കുന്നവരാണ് തങ്ങളെന്ന് ജനങ്ങളെ ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. 2007 മുതല്‍ 2009 വരെയുള്ള കാലത്ത് മാതാ അമൃതാനന്ദമയി മഠത്തിന് ക്രമവിരുദ്ധമായി നികുതി ഇളവ് നല്‍കിയിട്ടുണ്ടെന്ന് പാര്‍ലിമെന്റില്‍ സമര്‍പ്പിക്കപ്പെട്ട കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വിദേശത്തു നിന്ന് ലഭിച്ച സംഭാവനകളുടെ കണക്ക് മഠം സമര്‍പ്പിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ സൈറ്റില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. കണക്ക് സമര്‍പ്പിച്ചുവെന്നും അത് ആഭ്യന്തര മന്ത്രാലയം സൈറ്റില്‍ ഉള്‍പ്പെടുത്താത്തതാണെന്നുമാണ് മഠത്തിന്റെ വിശദീകരണം. ഈ വിശദീകരണം സ്വീകാര്യമാണോ അല്ലയോ എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടില്ല. ഈ മഠാധിപതിയുടെ കാല്‍തൊട്ട് വണങ്ങുന്നതിന് ഇത്തരം റിപ്പോര്‍ട്ടുകളൊന്നും രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന് തടസ്സമായുണ്ടായില്ല. Modiyum Velluvilikalum(4) - Page 25 421801
Back to top Go down
parutty
Forum Boss
Forum Boss
parutty



Modiyum Velluvilikalum(4) - Page 25 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 25 EmptySat Oct 04, 2014 1:33 pm

മോദിക്ക് സഞ്ചരിക്കാന്‍ ഒരുക്കിയിരുന്ന വിമാനത്തില്‍ നിന്ന് ഗ്രനേഡ് കണ്ടെത്തി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് പര്യടനത്തിന് സഞ്ചരിക്കാന്‍ ഒരുക്കിയിരുന്ന പകരം വിമാനത്തില്‍ നിന്ന് നിര്‍വീര്യമാക്കിയ ഗ്രനേഡ് കണ്ടെത്തി. എയര്‍ ഇന്ത്യ വണ്‍ എന്ന ജംബോ ജെറ്റ് ആണ് പ്രധാനമന്ത്രിയുടെ സ്ഥിരം യാത്രകള്‍ക്ക് ഉപയോഗിക്കുന്നത്. ഇതിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ പകരം സംവിധാനമായി നിര്‍ത്തിയിരുന്ന ബോയിംഗ് 747 എന്ന വിമാനത്തില്‍ നിന്നാണ് വെള്ളിയാഴ്ച വൈകിട്ട് ഗ്രനേഡ് കണ്ടെത്തിയത്. വ്യാഴാഴ്ച യുഎസ് പര്യടനം കഴിഞ്ഞ് മോദി തിരിച്ചെത്തിയതിനാല്‍ ഈ വിമാനം എയര്‍ ഇന്ത്യയയുടെ സ്ഥിരം സര്‍വീസുകള്‍ക്കായി വിട്ടുകൊടുത്തിരുന്നു. ഡല്‍ഹിയില്‍ നിന്ന് മുംബൈ, ഹൈദരാബാദ് വഴി ജിദ്ദയിലേക്കാണ് വിമാനം സര്‍വീസ് നടത്തിയത്. ജിദ്ദ വിമാനത്താവളത്തില്‍വെച്ചാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഗ്രനേഡ് കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുകയാണന്ന് എയര്‍ ഇന്ത്യ വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit



Modiyum Velluvilikalum(4) - Page 25 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 25 EmptySat Oct 04, 2014 1:45 pm

us sandharashanathe patti paranjappozhaa obamayum modiyum chernnu ezhuthiya oru joint editorial varumennu kettirunnu...aarelum kandaarunno Modiyum Velluvilikalum(4) - Page 25 489245
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Modiyum Velluvilikalum(4) - Page 25 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 25 EmptySat Oct 04, 2014 1:47 pm

Abhijit wrote:
us sandharashanathe patti paranjappozhaa obamayum modiyum chernnu ezhuthiya oru joint editorial varumennu kettirunnu...aarelum kandaarunno Modiyum Velluvilikalum(4) - Page 25 489245

ന്ഘെ...അത് വന്നില്ലേ??? Modiyum Velluvilikalum(4) - Page 25 156720 Modiyum Velluvilikalum(4) - Page 25 156720 ( അതെങ്ങിനാ...ഒബാമയ്ക്ക് ഹിന്ദിയും നമോയ്ക്ക് ഇന്ഗ്രീസും അറിയില്ലല്ലോ.. Modiyum Velluvilikalum(4) - Page 25 628462 )
Back to top Go down
Sponsored content





Modiyum Velluvilikalum(4) - Page 25 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 25 Empty

Back to top Go down
 
Modiyum Velluvilikalum(4)
Back to top 
Page 25 of 40Go to page : Previous  1 ... 14 ... 24, 25, 26 ... 32 ... 40  Next
 Similar topics
-
» Modiyum Velluvilikalum(3)
» Modiyum Velluvilikalum(5)
» Modiyum Velluvilikalum(6)
» Modiyum Velluvilikalum(7)
» Modiyum Velluvilikalum(7)

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: