സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Modiyum Velluvilikalum(4) - Page 37 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Modiyum Velluvilikalum(4) - Page 37 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Modiyum Velluvilikalum(4) - Page 37 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Modiyum Velluvilikalum(4) - Page 37 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Modiyum Velluvilikalum(4) - Page 37 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Modiyum Velluvilikalum(4) - Page 37 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Modiyum Velluvilikalum(4) - Page 37 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Modiyum Velluvilikalum(4) - Page 37 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(4) - Page 37 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(4) - Page 37 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Modiyum Velluvilikalum(4) - Page 37 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Modiyum Velluvilikalum(4) - Page 37 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Modiyum Velluvilikalum(4) - Page 37 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Modiyum Velluvilikalum(4) - Page 37 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Modiyum Velluvilikalum(4) - Page 37 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Modiyum Velluvilikalum(4) - Page 37 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Modiyum Velluvilikalum(4) - Page 37 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Modiyum Velluvilikalum(4) - Page 37 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Modiyum Velluvilikalum(4) - Page 37 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Modiyum Velluvilikalum(4) - Page 37 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Modiyum Velluvilikalum(4) - Page 37 Vote_lcapModiyum Velluvilikalum(4) - Page 37 Voting_barModiyum Velluvilikalum(4) - Page 37 Vote_rcap 
Ammu
Modiyum Velluvilikalum(4) - Page 37 Vote_lcapModiyum Velluvilikalum(4) - Page 37 Voting_barModiyum Velluvilikalum(4) - Page 37 Vote_rcap 
vipinraj
Modiyum Velluvilikalum(4) - Page 37 Vote_lcapModiyum Velluvilikalum(4) - Page 37 Voting_barModiyum Velluvilikalum(4) - Page 37 Vote_rcap 
sandeep
Modiyum Velluvilikalum(4) - Page 37 Vote_lcapModiyum Velluvilikalum(4) - Page 37 Voting_barModiyum Velluvilikalum(4) - Page 37 Vote_rcap 
shamsheershah
Modiyum Velluvilikalum(4) - Page 37 Vote_lcapModiyum Velluvilikalum(4) - Page 37 Voting_barModiyum Velluvilikalum(4) - Page 37 Vote_rcap 
Neelu
Modiyum Velluvilikalum(4) - Page 37 Vote_lcapModiyum Velluvilikalum(4) - Page 37 Voting_barModiyum Velluvilikalum(4) - Page 37 Vote_rcap 
Binu
Modiyum Velluvilikalum(4) - Page 37 Vote_lcapModiyum Velluvilikalum(4) - Page 37 Voting_barModiyum Velluvilikalum(4) - Page 37 Vote_rcap 
unnikmp
Modiyum Velluvilikalum(4) - Page 37 Vote_lcapModiyum Velluvilikalum(4) - Page 37 Voting_barModiyum Velluvilikalum(4) - Page 37 Vote_rcap 
midhun
Modiyum Velluvilikalum(4) - Page 37 Vote_lcapModiyum Velluvilikalum(4) - Page 37 Voting_barModiyum Velluvilikalum(4) - Page 37 Vote_rcap 
Greeeeeshma
Modiyum Velluvilikalum(4) - Page 37 Vote_lcapModiyum Velluvilikalum(4) - Page 37 Voting_barModiyum Velluvilikalum(4) - Page 37 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 Modiyum Velluvilikalum(4)

Go down 
+13
nettooraan
Deva Naadam
unnikmp
Binu
Laila N
ranjith
shamsheershah
ROHITH NAMBIAR
parutty
balamuralee
Abhijit
Ammu
midhun
17 posters
Go to page : Previous  1 ... 20 ... 36, 37, 38, 39, 40  Next
AuthorMessage
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(4) - Page 37 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 37 EmptyThu Oct 09, 2014 7:10 am

Abhijit wrote:
unnikmp wrote:

Modiyum Velluvilikalum(4) - Page 37 783272 Modiyum Velluvilikalum(4) - Page 37 550205 Modiyum Velluvilikalum(4) - Page 37 566730
clap kittuvaaanel fulllingom sthreelingom oinnum nokkaarilla Modiyum Velluvilikalum(4) - Page 37 2958

Modiyum Velluvilikalum(4) - Page 37 2958 Modiyum Velluvilikalum(4) - Page 37 2958 Modiyum Velluvilikalum(4) - Page 37 2958 Modiyum Velluvilikalum(4) - Page 37 2958
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(4) - Page 37 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 37 EmptyThu Oct 09, 2014 7:17 am

തരൂരിന്റെ മോദി പ്രശംസ: ഹൈക്കമാന്‍ഡിനും അതൃപ്തി
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(4) - Page 37 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 37 EmptyThu Oct 09, 2014 7:26 am

ഗുജറാത്തിലെ ഇരകളെപ്പോലെയല്ല പാക്കിസ്ഥാന് പ്രതികാരം ചെയ്യാന്‍ കഴിയും: ബിലാവല്‍

ഇസ്ലാമാബാദ്: പ്രകോപനപരമായ പ്രസ്താവനയുമായി ബിലാവല്‍ ഭൂട്ടോ വീണ്ടും രംഗത്ത്. ഇത്തവണ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബിലാവലിന്റെ നാവിന് ഇരയായത്. നിയന്ത്രണ രേഖയില്‍ പാക് പ്രകോപനത്തിനെതിരെ ഇന്ത്യയുടെ തിരിച്ചടിയാണ് ബിലാവലിനെ ചൊടുപ്പിച്ചത്. ഗുജറാത്തിലെ മോദിയുടെ പാവം ഇരകളെപ്പോലെയല്ല, പാക്കിസ്ഥാന് പ്രതികാരം ചെയ്യുവാന്‍ കഴിയുമെന്ന് ബിലാവല്‍ ട്വീറ്റ് ചെയ്തു. ഇന്ത്യ പാക്കിസ്ഥാനോട് ഇസ്രയേല്‍ മോഡല്‍ നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കാഷ്മീര്‍ പൂര്‍ണമായും പാക്കിസ്ഥാന്റേതാണെന്നും ഒരു ഇഞ്ചുപോലും ഇന്ത്യക്ക് നല്‍കില്ലെന്നും കഴിഞ്ഞ ദിവസം ബിലാവല്‍ ഒരു പൊതുയോഗത്തില്‍ പ്രസംഗിച്ചത് വിവാദമായിരുന്നു.
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(4) - Page 37 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 37 EmptyThu Oct 09, 2014 9:24 am

എന്തുകൊണ്ടാണ്‌ സൂപ്പര്‍താരങ്ങളുടെ മോഡിഭക്‌തി കൂടുന്നത്‌?

കൂടിക്കാഴ്‌ചകള്‍, ബ്‌ളോഗെഴുത്ത്‌, ചലഞ്ചുകള്‍ക്ക്‌ ക്ഷണിക്കല്‍...... മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ക്ക്‌ ഇപ്പോള്‍ പ്രധാന വിഷയം പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ്‌. പ്രധാനമന്ത്രിയെ പുകഴ്‌ത്താന്‍ സൂപ്പര്‍താരങ്ങള്‍ കാണിക്കുന്ന വ്യഗ്രത ആരാധകരുള്‍പ്പെടെയുള്ള രാഷ്‌ട്രീയ നിരീക്ഷകരെ അമ്പരപ്പിക്കുകയാണ്‌. ഉള്ളിന്റെയുള്ളില്‍ വ്യക്‌തമായ രാഷ്‌ട്രീയം ഉണ്ടെങ്കിലും അത്‌ കൃത്യമായി മറയ്‌ക്കാന്‍ പാടുപെട്ടിരുന്നവര്‍ പരസ്യമായി ഇപ്പോള്‍ മോഡി പ്രേമം പ്രകടിപ്പിക്കുന്നത്‌ ആരാധകരെ പോലും ഞെട്ടിക്കുകയാണ്‌.

ഇന്ത്യയിലെ മികച്ച നടന്മാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടവരും ദേശീയ അവാര്‍ഡ്‌ പലതവണ നേടിയവരുമായ സൂപ്പര്‍താരങ്ങള്‍ മോഡിയെ ഏതു വിധേനെയും സുഖിപ്പിക്കാന്‍ കച്ചകെട്ടിയവരായി മാറിയിരിക്കുകയാണെന്ന സംശയം ഉയരുന്നുണ്ട്‌. അടുത്തകാലത്താണ്‌ നമ്മൂടെ നടന്മാര്‍ക്കിടയിലേക്ക്‌ മോഡിപ്രഭാവം ഒരു കൊടുങ്കാറ്റായി രൂപപ്പെട്ടത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുമ്പായി സുരേഷ്‌ഗോപി തുടങ്ങിവെച്ച മോഡി ഭക്‌തി പ്രധാനമന്ത്രിയായശേഷം മോഹന്‍ലാലിലേയ്‌ക്കും മമ്മൂട്ടിയിലേക്കും പടരുകയായിരുന്നു. തെരഞ്ഞെടുപ്പിന്‌ തൊട്ടു മുമ്പ്‌ മോഡിയെ സന്ദര്‍ശിക്കാന്‍ സുരേഷ്‌ഗോപി പോയത്‌ സ്‌ഥാനാര്‍ത്ഥിമോഹം കൊണ്ടായിരുന്നുവെന്നും, പ്രധാനമന്ത്രിയായ ശേഷം മോഡി തന്നെ സുരേഷ്‌ഗോപിയെ വിളിച്ചു വരുത്തിയതുമെല്ലാം വാര്‍ത്തയായിരുന്നു.

മോഡിക്ക്‌ കേരളദോത്തി നല്‍കാന്‍ ശ്രമിച്ച്‌ പരാജയമടഞ്ഞ സുരേഷ്‌ഗോപി മാര്‍ച്ചില്‍ മോഡിയുമായി കൂടിക്കാഴ്‌ച നടത്തുകയും സിനിമയ്‌ക്ക് പുറത്തുള്ള അനേകം കാര്യങ്ങള്‍ ചര്‍ച്ച നടത്തുകയും ചെയ്‌തിരുന്നു. ഓരോ സംസ്‌ഥാനത്തെയും രാഷ്ര്‌ടീയത്തിന്‌ പുറത്തുള്ള വ്യക്‌തിത്വങ്ങളുമായി നരേന്ദ്രമോഡി ആശയവിനിമയം നടത്തുന്നതിന്റെ ഭാഗമായിട്ടാണ്‌ സുരേഷ്‌ഗോപിയെ വിളിച്ചുവരുത്തിയതും സുരേഷ്‌ഗോപി അഹമ്മദാബാദിലേക്ക്‌ പറന്നതും.

അദ്ധ്യാപക ദിനത്തില്‍ നരേന്ദ്രമോഡി രാജ്യത്തെ വിദ്യാര്‍ത്ഥികളുമായി നടത്തിയ പ്രസംഗത്തെ പ്രശംസിച്ച്‌ മോഹന്‍ലാല്‍ ബ്‌ളോഗ്‌ എഴുതിയതും അടുത്ത കാലത്തായിരുന്നു. മോഡിയുടെ ആത്മാര്‍ത്ഥതയേയും സത്യസന്ധതയേയും പ്രശംസിച്ച മോഹന്‍ലാല്‍ കുട്ടികള്‍ക്കുള്ള ഏറ്റവും വലിയ സന്ദേശമെന്നാണ്‌ മോഡിയുടെ പ്രസംഗത്തെ വിശേഷിപ്പിച്ചത്‌. കുട്ടികള്‍ മോഡിയെ പോലെ സ്വപ്‌നം കാണാന്‍ തുടങ്ങണമെന്ന്‌ പോലും ഉപദേശിക്കാന്‍ മോഹന്‍ലാല്‍ മടിച്ചില്ല.

മോഡി ആഹ്വാനം ചെയ്‌ത ശുചീകരണ ചലഞ്ചില്‍ മമ്മൂട്ടിയുടെ പൂര്‍ണ പിന്തുണയും സഹകരണ വാഗ്‌ദാനവും ഉണ്ടായിരുന്നു. അഡിക്‌റ്റഡ്‌ ടു ലൈഫ്‌, മൈ ട്രീ ചലഞ്ച്‌ തുടങ്ങിയ തന്റെ സംരംഭങ്ങളോടൊപ്പം ഇതില്‍ സഹകരിക്കാന്‍ ഫാന്‍സിനേയും സുഹൃത്തുകളേയും മെഗാസ്‌റ്റാര്‍ ക്ഷണിച്ചിരുന്നു.

മോഡിഭക്‌തിയിലേക്ക്‌ ഏറ്റവും ഒടുവില്‍ എത്തിയിരിക്കുന്നത്‌ കോണ്‍ഗ്രസ്‌ നേതാവുംമുന്‍ മന്ത്രിയുമായ ശശിതരൂര്‍ ആണ്‌. കാരൂരിന്റെ പൊതിച്ചോറ്‌ എന്ന കഥ രാജീവ്‌നാഥ്‌ സിനിമയാക്കാന്‍ തീരുമാനിച്ചപ്പോള്‍ മോഹന്‍ലാലിനെയായിരുന്നു നായകനായി നിശ്‌ചയിച്ചത്‌. എന്നാല്‍ ഇപ്പോള്‍ ലാലിനെമാറ്റി ശശി തരൂരാണ്‌ നായകന്‍. നടന്മാരെല്ലാം ഒന്നിനുപുറകേ ഒന്നായി മോഡി പുകഴ്‌ത്തലുമായി എത്തിയിരിക്കുന്നതിന്‌ പിന്നില്‍ ഉയര്‍ന്ന ലക്ഷ്യങ്ങള്‍ ഉണ്ടോ എന്ന്‌ പരിശോധിക്കുകയാണ്‌ ഇപ്പോള്‍ ആരാധകര്‍.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(4) - Page 37 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 37 EmptyThu Oct 09, 2014 10:26 am

Modi's educational reform may promote Hindu right wing ideology: NYT: Modiyum Velluvilikalum(4) - Page 37 421801

The New York Times has suggested that Prime Minister Narendra Modi's educational reform could be used to promote an ideology that sees "India's history through the prism of the Hindu right wing".

Modi "has promised India's youth a bright future", the NYT wrote in an editorial published on Thursday, with his Bharatiya Janata Party's 2014 Election Manifesto calling education "the most powerful tool for the advancement of the nation".

"The question now is whether educational reform will be used not just to create an educated citizenry and trained work force but also to promote a particular ideology," asked the editorial titled: "False Teachings for India's Students".
:paru: :paru:

During the May election campaign, Modi had "promised to bring the 'Gujarat model' to national governance," that many voters understood "to mean a commitment to a more dynamic economy," it said.

"But the Gujarat model has a less attractive side to it: a requirement that the state's curriculum include several textbooks written by Dinanath Batra, a scholar dedicated to recasting India's history through the prism of the Hindu right wing," the Times wrote. Modiyum Velluvilikalum(4) - Page 37 143614

The newspaper recalled that in February, "Batra led a successful effort to pressure Penguin India to withdraw copies of a book by Wendy Doniger, a religion professor at the University of Chicago, which he felt insulted Hinduism."

"Batra's teachings range from the trivial to assertions that simply cannot be taken seriously," the Times said.

"More troublingly, they instruct students to draw maps of 'Akhand Bharat,' a greater India, presumably restored to its rightful boundaries, that include Bangladesh, Sri Lanka, Tibet, Nepal, Pakistan and Afghanistan," it suggested.
Back to top Go down
issac k.j
Active Member
Active Member
avatar

Modiyum Velluvilikalum(4) - Page 37 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 37 EmptyThu Oct 09, 2014 12:26 pm

Tharoor modiuda koode pokumo?/Modiyum Velluvilikalum(4) - Page 37 5267
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(4) - Page 37 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 37 EmptyThu Oct 09, 2014 12:26 pm

issac k.j wrote:
Tharoor modiuda koode pokumo?/Modiyum Velluvilikalum(4) - Page 37 5267

മൂപ്പര്‍ക്ക് പോകാന്‍ പ്ലാന്‍ ഉണ്ട് Modiyum Velluvilikalum(4) - Page 37 95345
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(4) - Page 37 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 37 EmptyThu Oct 09, 2014 12:27 pm

issac k.j wrote:
Tharoor modiuda koode pokumo?/Modiyum Velluvilikalum(4) - Page 37 5267

agane pokumo Modiyum Velluvilikalum(4) - Page 37 268577 Modiyum Velluvilikalum(4) - Page 37 268577
Back to top Go down
issac k.j
Active Member
Active Member
avatar

Modiyum Velluvilikalum(4) - Page 37 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 37 EmptyThu Oct 09, 2014 12:31 pm

Ammu wrote:
issac k.j wrote:
Tharoor modiuda koode pokumo?/Modiyum Velluvilikalum(4) - Page 37 5267

മൂപ്പര്‍ക്ക് പോകാന്‍ പ്ലാന്‍ ഉണ്ട് Modiyum Velluvilikalum(4) - Page 37 95345
Poyal adutha electionil trivandrum BJPikku
Back to top Go down
issac k.j
Active Member
Active Member
avatar

Modiyum Velluvilikalum(4) - Page 37 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 37 EmptyThu Oct 09, 2014 12:31 pm

parutty wrote:
issac k.j wrote:
Tharoor modiuda koode pokumo?/Modiyum Velluvilikalum(4) - Page 37 5267

agane pokumo Modiyum Velluvilikalum(4) - Page 37 268577 Modiyum Velluvilikalum(4) - Page 37 268577
Pokan oru sadhyada kanunnundu
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(4) - Page 37 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 37 EmptyThu Oct 09, 2014 12:34 pm

issac k.j wrote:
parutty wrote:

agane pokumo Modiyum Velluvilikalum(4) - Page 37 268577 Modiyum Velluvilikalum(4) - Page 37 268577
Pokan oru sadhyada kanunnundu

ennal pinne bjpyil potte. tvm pinne bjpyude kaiyil akkile Modiyum Velluvilikalum(4) - Page 37 566730
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(4) - Page 37 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 37 EmptyThu Oct 09, 2014 1:58 pm

ഇന്ത്യയുടെ പ്രതിരോധം പാകിസ്ഥാൻ താങ്ങില്ല:ജെയ്റ്റ്‌ലി
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(4) - Page 37 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 37 EmptyThu Oct 09, 2014 2:19 pm

parutty wrote:
ഇന്ത്യയുടെ പ്രതിരോധം പാകിസ്ഥാൻ താങ്ങില്ല:ജെയ്റ്റ്‌ലി
Modiyum Velluvilikalum(4) - Page 37 811586 Modiyum Velluvilikalum(4) - Page 37 811586 Modiyum Velluvilikalum(4) - Page 37 811586
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

Modiyum Velluvilikalum(4) - Page 37 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 37 EmptyThu Oct 09, 2014 3:03 pm

RSS kar kku job scope kooduthal undennu
Govt. te unnatha padaviyil ulla ella job vacancies RSS kar kku kodukumennu MODI
JAI MODI

Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(4) - Page 37 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 37 EmptyThu Oct 09, 2014 4:20 pm

Greeeeeshma wrote:

RSS kar kku job scope kooduthal undennu
Govt. te unnatha padaviyil ulla ella job vacancies RSS kar kku kodukumennu MODI
JAI MODI

congress muktha bharat aanu nammude mudravakyam.. MH & Haryana election kazhiyunnathodukoodi complete north & west India Modiyum Velluvilikalum(4) - Page 37 665408
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(4) - Page 37 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 37 EmptyThu Oct 09, 2014 4:26 pm

midhun wrote:
Greeeeeshma wrote:

RSS kar kku job scope kooduthal undennu
Govt. te unnatha padaviyil ulla ella job vacancies RSS kar kku kodukumennu MODI
JAI MODI

congress muktha bharat aanu nammude mudravakyam.. MH & Haryana election kazhiyunnathodukoodi complete north & west India Modiyum Velluvilikalum(4) - Page 37 665408

Modiyum Velluvilikalum(4) - Page 37 618981 Modiyum Velluvilikalum(4) - Page 37 618981 സൌത്ത് വേണ്ടയോ?? Modiyum Velluvilikalum(4) - Page 37 473319 Modiyum Velluvilikalum(4) - Page 37 473319
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(4) - Page 37 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 37 EmptyThu Oct 09, 2014 4:30 pm

Ammu wrote:
midhun wrote:

congress muktha bharat aanu nammude mudravakyam.. MH & Haryana election kazhiyunnathodukoodi complete north & west India Modiyum Velluvilikalum(4) - Page 37 665408

Modiyum Velluvilikalum(4) - Page 37 618981 Modiyum Velluvilikalum(4) - Page 37 618981 സൌത്ത് വേണ്ടയോ?? Modiyum Velluvilikalum(4) - Page 37 473319 Modiyum Velluvilikalum(4) - Page 37 473319
India bharikkan athu venda Modiyum Velluvilikalum(4) - Page 37 618981 facebook owner modijiye kanan vannathu arinja Modiyum Velluvilikalum(4) - Page 37 786975
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(4) - Page 37 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 37 EmptyThu Oct 09, 2014 4:34 pm

midhun wrote:
Ammu wrote:

Modiyum Velluvilikalum(4) - Page 37 618981 Modiyum Velluvilikalum(4) - Page 37 618981 സൌത്ത് വേണ്ടയോ?? Modiyum Velluvilikalum(4) - Page 37 473319 Modiyum Velluvilikalum(4) - Page 37 473319
India bharikkan athu venda Modiyum Velluvilikalum(4) - Page 37 618981  facebook owner modijiye kanan vannathu arinja Modiyum Velluvilikalum(4) - Page 37 786975

നാളെ അല്ലെ?? Modiyum Velluvilikalum(4) - Page 37 628462 Modiyum Velluvilikalum(4) - Page 37 273938

മൂപ്പരെ കണ്ടു കഴിഞ്ഞാല്‍ സവാളയുടെയും തക്കാളിയുടെയും , ആവശ്യമരുന്നിന്റെയും വില കുറയുമായിരിക്കും അല്ലെ?? Modiyum Velluvilikalum(4) - Page 37 912236 Modiyum Velluvilikalum(4) - Page 37 912236 Modiyum Velluvilikalum(4) - Page 37 912236 Modiyum Velluvilikalum(4) - Page 37 912236
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(4) - Page 37 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 37 EmptyThu Oct 09, 2014 4:39 pm

Ammu wrote:
midhun wrote:

India bharikkan athu venda Modiyum Velluvilikalum(4) - Page 37 618981  facebook owner modijiye kanan vannathu arinja Modiyum Velluvilikalum(4) - Page 37 786975

നാളെ അല്ലെ?? Modiyum Velluvilikalum(4) - Page 37 628462 Modiyum Velluvilikalum(4) - Page 37 273938

മൂപ്പരെ കണ്ടു കഴിഞ്ഞാല്‍  സവാളയുടെയും തക്കാളിയുടെയും , ആവശ്യമരുന്നിന്റെയും  വില കുറയുമായിരിക്കും അല്ലെ?? Modiyum Velluvilikalum(4) - Page 37 912236 Modiyum Velluvilikalum(4) - Page 37 912236 Modiyum Velluvilikalum(4) - Page 37 912236 Modiyum Velluvilikalum(4) - Page 37 912236
indiayil vannu Modiyum Velluvilikalum(4) - Page 37 912236 savalayum thakkaliyum 80 roopa ulla kalam undayirunnu Modiyum Velluvilikalum(4) - Page 37 628462
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(4) - Page 37 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 37 EmptyThu Oct 09, 2014 4:40 pm

Connectivity is a Human Right, Says Mark Zuckerberg to India

NEW DELHI: More than a billion Indians are not connected to the Internet, which means that they do not have equal opportunity, said Facebook's Mark Zuckerberg today, adding, "We believe connectivity is a human right."

Mr Zuckerberg, 30, is in India on a two-day visit and was speaking at the first summit for Internet.org, an organization led by Facebook which, Mr Zuckerberg said, "wants to connect the whole word."

Technology, the Facebook CEO said, had to serve the entire society, not just the rich and the powerful and talked about how his company had started work to bring basic internet to Zambia in Africa.

Mr Zuckerberg pointed out that only about a third of people in the world had access to the Internet - 243 million in India - and said, "Key to the next big opportunity of technology is to embrace the Internet."

The biggest barrier, he said, was that "lots of people who have never experienced the internet don't know why they need it."

A recent survey, he said, showed that 69 percent of people in India said they didn't know why it would be useful for them. He talked about who the internet was useful for, listing expectant mothers and students as examples among others.

"India has shown the ability to make these leaps," he said, adding, "The Green Revolution helped hundreds and millions out of poverty, and the computer revolution made India one of the only countries in the world to send a probe to Mars."

In July this year, Facebook COO Sheryl Sandberg had visited India, which is the second biggest market for Facebook.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(4) - Page 37 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 37 EmptyThu Oct 09, 2014 4:42 pm

ശുചിത്വഭാരതം: പരസ്യത്തിന്‌ 300 കോടി രൂപ Modiyum Velluvilikalum(4) - Page 37 550205 Modiyum Velluvilikalum(4) - Page 37 247158 തൊഴിലാളിക്ക്‌ 125 രൂപ Modiyum Velluvilikalum(4) - Page 37 22974 Modiyum Velluvilikalum(4) - Page 37 22974

കോട്ടയം: സ്വച്‌ഛ ഭാരതമെന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ശുചീകരണപരിപാടിയുടെ പ്രചാരണത്തിനായി ചെലവഴിക്കുന്നത്‌ 300 കോടി രൂപ. എന്നാല്‍ കേരളമൊഴികെയുള്ള സംസ്‌ഥാനങ്ങളില്‍ ശുചീകരപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുന്ന ദിവസവേതനക്കാരായ തൊഴിലാളിക്കു ലഭിക്കുന്നത്‌ ശരാശരി 125 രൂപയും.
കേരളത്തില്‍ തൊഴിലാളികള്‍ നടത്തിയ നിരന്തര സമരത്തിന്റെ ഫലമായി തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങള്‍ ശരാശരി 350 രൂപ ശുചീകരണത്തൊഴിലാളികള്‍ക്കു കിട്ടുന്നുണ്ട്‌. പരിസര ശുചീകരണത്തോടൊപ്പം 2019-ഓടെ ശൗചാലയം എല്ലാ ഇന്ത്യാക്കാര്‍ക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഗാന്ധിജയന്തി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി തുടക്കം കുറിച്ച സ്വച്‌ഛഭാരതം പദ്ധതിയുടെ പരസ്യത്തിനുംമറ്റും 300 കോടി രൂപയോളം വാരിക്കോരി ചെലവഴിക്കുമ്പോളാണ്‌ ഇതു നിറവേറ്റാന്‍ നിയോഗിക്കപ്പെട്ട പാവം തൊഴിലാളി രാജ്യത്തെതന്നെ ഏറ്റവും കുറഞ്ഞ വേതനത്തിനു വേല ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നത്‌.
ഗ്രാമീണശുചിത്വമെന്ന ആശയത്തിന്റെ നടത്തിപ്പിനായി 1999-ലാണ്‌ ശുചിത്വമിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ സംസ്‌ഥാന സര്‍ക്കാരുകള്‍ക്കു തുക വകയിരുത്തിത്തുടങ്ങിയത്‌. 2012-ല്‍ യു.പി.എ. സര്‍ക്കാര്‍ ശുചീകരണപ്രവര്‍ത്തനം രാജ്യമൊട്ടൊകെ വ്യാപിപ്പിക്കുന്നതിന്‌ നിര്‍മല്‍ ഭാരത്‌ അഭിയാന്‍ എന്ന പേരില്‍ ശുചീകരണ പദ്ധതിക്കു തുടക്കം കുറിച്ചിരുന്നു. അന്നുയര്‍ന്ന പ്രധാനപരാതി തൊഴിലാളികളുടെ വേതനത്തെചൊല്ലിയായിരുന്നു. തൊഴിലാളികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ട ഉപകരണങ്ങള്‍ ലഭ്യമാക്കണമെന്നും ഈ പദ്ധതിയില്‍ നിര്‍ദേശിച്ചിരുന്നു. ഇതിനുള്ള ഫണ്ടും കേന്ദ്രസര്‍ക്കാര്‍ ലഭ്യമാക്കിയെങ്കിലും ഒന്നും നടപ്പായില്ലെന്നുമാത്രം.
-
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(4) - Page 37 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 37 EmptyThu Oct 09, 2014 4:44 pm

parasyamalle Modiyum Velluvilikalum(4) - Page 37 273938

PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 37 EmptyThu Oct 09, 2014 4:45 pm

We Have Responded With Courage to Ceasefire Violations: PM Narendra Modi Modiyum Velluvilikalum(4) - Page 37 272323 Modiyum Velluvilikalum(4) - Page 37 272323

BARAMATI:  In his second remark within 24 hours on the border crisis with Pakistan, the Prime Minister today said, "We have responded with courage to the ceasefire violations." He then said, in a reprimand to his political opponents, "Issues like ceasefire violations should not be a matter of debate for political gains."

The Prime Minister's comment was made at an election rally in Maharashtra, which, like Haryana, votes for its next government on Wednesday. Opposition parties have denounced the PM's hectic campaigning in both states, accusing him of not paying enough attention to the fighting that has erupted on the  Kashmir border, marking the worst violence in over a decade.

Yesterday, the PM addressed the issue publicly for the first time. "Everything will be fine soon," he said to reporters.

India has taken a tough stand with Pakistan, accusing it of unprovoked firing and warning that it will not hesitate to retaliate. "If Pakistan persists with this adventurism, our forces will make cost of this adventurism unaffordable for it," Defence Minister Arun Jaitley said today. (Read More)

Indian forces retaliated to gunfire and mortar bombs on about 50 border security posts overnight, said senior officials. There was intermittent fire on Thursday. (5 Strong Remarks from Government to Pakistan Over Ceasefire Violations)

Indian officials say Pakistan's aggression is based on its government's need to distract attention from an internally volatile political landscape - Prime Minister Nawaz Sharif has confronted huge opposition protests. India also believes that Pakistan wants to use the attacks to help militants infiltrate Kashmir.

India cancelled talks with Pakistan in August after Islamabad insisted on consulting Kashmiri separatists ahead of the dialogue. Though the Prime Ministers of both countries addressed the UN General Assembly last month, they did not hold a meeting.
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(4) - Page 37 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 37 EmptyThu Oct 09, 2014 6:59 pm

മോദിയുടെ ഭരണത്തില്‍ ആകൃഷ്ടനായി; അല്‍സൗദ് രാജകുമാരന്‍ ഇന്ത്യയില്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു Modiyum Velluvilikalum(4) - Page 37 811586 Modiyum Velluvilikalum(4) - Page 37 811586
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(4) - Page 37 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 37 EmptyThu Oct 09, 2014 7:04 pm

ഓറല്‍ ദിപ്ലോമസി
Back to top Go down
Sponsored content

Modiyum Velluvilikalum(4) - Page 37 Empty
PostSubject: Re: Modiyum Velluvilikalum(4)   Modiyum Velluvilikalum(4) - Page 37 Empty

Back to top Go down
 
Modiyum Velluvilikalum(4)
Back to top 
Page 37 of 40Go to page : Previous  1 ... 20 ... 36, 37, 38, 39, 40  Next
 Similar topics
-
» Modiyum Velluvilikalum(3)
» Modiyum Velluvilikalum(5)
» Modiyum Velluvilikalum(6)
» Modiyum Velluvilikalum(7)
» Modiyum Velluvilikalum(7)

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: