| Modiyum Velluvilikalum(4) | |
|
+13nettooraan Deva Naadam unnikmp Binu Laila N ranjith shamsheershah ROHITH NAMBIAR parutty balamuralee Abhijit Ammu midhun 17 posters |
|
Author | Message |
---|
Ammu Forum Boss
| Subject: Re: Modiyum Velluvilikalum(4) Wed Oct 08, 2014 2:16 pm | |
| | |
|
| |
unnikmp Forum Boss
| |
| |
parutty Forum Boss
| Subject: Re: Modiyum Velluvilikalum(4) Wed Oct 08, 2014 2:38 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum(4) Wed Oct 08, 2014 2:41 pm | |
| | |
|
| |
parutty Forum Boss
| Subject: Re: Modiyum Velluvilikalum(4) Wed Oct 08, 2014 2:51 pm | |
| മോദി പ്രചാരണം നിര്‍ത്തി പാക് വെടിവെപ്പ് അവസാനിപ്പിക്കണമെന്ന് ശിവസേന | |
|
| |
midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(4) Wed Oct 08, 2014 2:56 pm | |
| - parutty wrote:
- തരൂരിന്റെ മോഡി പ്രശംസ: നടപടി ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് സുധീരന്
nadannathu thanne shahi tharoor party spokesperson aanu eppolum | |
|
| |
parutty Forum Boss
| |
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum(4) Wed Oct 08, 2014 3:59 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(4) Wed Oct 08, 2014 4:01 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum(4) Wed Oct 08, 2014 4:03 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(4) Wed Oct 08, 2014 4:08 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum(4) Wed Oct 08, 2014 4:09 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(4) Wed Oct 08, 2014 4:17 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum(4) Wed Oct 08, 2014 4:18 pm | |
| | |
|
| |
unnikmp Forum Boss
| Subject: Re: Modiyum Velluvilikalum(4) Wed Oct 08, 2014 4:21 pm | |
| | |
|
| |
parutty Forum Boss
| Subject: Re: Modiyum Velluvilikalum(4) Wed Oct 08, 2014 4:22 pm | |
| | |
|
| |
parutty Forum Boss
| Subject: Re: Modiyum Velluvilikalum(4) Wed Oct 08, 2014 4:23 pm | |
| | |
|
| |
unnikmp Forum Boss
| Subject: Re: Modiyum Velluvilikalum(4) Wed Oct 08, 2014 4:32 pm | |
| | |
|
| |
parutty Forum Boss
| Subject: Re: Modiyum Velluvilikalum(4) Wed Oct 08, 2014 4:34 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(4) Wed Oct 08, 2014 5:06 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(4) Wed Oct 08, 2014 5:07 pm | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Modiyum Velluvilikalum(4) Wed Oct 08, 2014 5:10 pm | |
| അതിര്‍ത്തിയില്‍ പാകിസ്താന്റെ വെടിവെപ്പ് തുടരുന്നു; രണ്ടു സ്ത്രീകള്‍ മരിച്ചു | |
|
| |
Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(4) Wed Oct 08, 2014 7:17 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(4) Wed Oct 08, 2014 10:11 pm | |
| | |
|
| |
parutty Forum Boss
| Subject: Re: Modiyum Velluvilikalum(4) Thu Oct 09, 2014 7:03 am | |
| ചർച്ചയില്ല, ഇന്ത്യ തിരിച്ചടിക്കുന്നു
ശ്രീനഗർ: അതിർത്തിയിലെ പാക് വെടിവയ്പ്പിനെതിരെ ശക്തമായി തിരിച്ചടിക്കാൻ തുടങ്ങിയ ഇന്ത്യ ഇനി സമാധാന ചർച്ചകൾക്ക് മുൻകൈയെടുക്കില്ലെന്ന് വ്യക്തമാക്കി. സൈന്യത്തിന് യുക്തമായത് ചെയ്യാമെന്ന നിർദ്ദേശവും കേന്ദ്ര സർക്കാർ നൽകി. പാകിസ്ഥാൻ ആവശ്യപ്പെടാതെ പതിവ് ഫ്ലാഗ് മീറ്റിംഗ് വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിർദ്ദേശിച്ചു. സ്ഥിതി വിലയിരുത്തി കർശന നടപടി സ്വീകരിക്കാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് പ്രധാനമന്ത്രി നിർദ്ദേശവും നൽകി.
ഇന്ത്യ-പാക് അതിർത്തിയിൽ ഇന്നലെയും ഇരുവിഭാഗവും ശക്തമായ വെടിവെപ്പ് തുടരുന്നതിനിടെ ഇന്ത്യയിൽ രണ്ട് ഗ്രാമീണർ കൂടി കൊല്ലപ്പെട്ടു. ഇതോടെ ഇന്ത്യൻ കാശ്മീരിൽ മരണസംഖ്യ ഏഴായി. തങ്ങളുടെ ഒൻപത് നാട്ടുകാർ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ ആരോപിച്ചു. ചൊവ്വാഴ്ച രാത്രി മുഴുവൻ പാകിസ്ഥാൻ നിയന്ത്രണ രേഖയിലുള്ള അതിർത്തി ഗ്രാമങ്ങളിലേക്കും നാല്പതോളം ബി.എസ്.എഫ് പോസ്റ്റുകളിലേക്കും തുടർച്ചയായി വെടിയുതിർത്തു. ഇരുഭാഗവും നിയന്ത്രണം പാലിക്കണമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറൽ ബാൻ കി മൂൺ അഭ്യർത്ഥിച്ചെങ്കിലും ഇക്കാര്യത്തിൽ മുൻകൈ എടുക്കേണ്ടത് പാകിസ്ഥാനാണെന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്ത രീതിയിൽ ഇന്ത്യ വ്യക്തമാക്കി.
വെടിനിർത്തൽ കരാറുകൾ ലംഘിക്കപ്പെടുമ്പോൾ ഇരുഭാഗവും ഫ്ലാഗ് മീറ്റിംഗുകൾ നടത്തി സംഘർഷത്തിന് അയവു വരുത്തുന്നത് പതിവാണെന്നിരിക്കെ മീറ്റിംഗ് വേണ്ടെന്ന ഇന്ത്യ നിർദ്ദേശിച്ചത് അതിർത്തിക്കപ്പുറത്തുനിന്നുള്ള പ്രകോപനത്തോടുള്ള ശക്തമായ നിലപാടായി വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിംഗ് ഇന്നലെ സംഘർഷ ബാധിതമായ അതിർത്തി ഗ്രാമങ്ങൾ സന്ദർശിച്ച് കാശ്മീരിലെ ഉന്നത ഉദ്യോഗസ്ഥരുമായും സൈനിക ഓഫീസർമാരുമായും ചർച്ച നടത്തി. ഇന്ത്യയിലെയും പാകിസ്ഥാനിലെയും സൈനിക ഓപ്പറേഷൻ മേധാവികൾ ഹോട്ട്ലൈനിൽ ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. അഞ്ചു മിനിറ്റ് മാത്രമാണ് ചർച്ച നടന്നത്.
അതിർത്തിപ്രദേശങ്ങളിൽനിന്ന് കൂട്ട പലായനം കഴിഞ്ഞ ഒരു ദശകത്തിലെ ഏറ്റവും കടുത്ത ഏറ്റുമുട്ടൽ അതിർത്തിയിൽ അരങ്ങേറുമ്പോൾ സമീപ ഗ്രാമങ്ങളിൽനിന്ന് ജനം കൂട്ടത്തോടെ ഒഴിഞ്ഞുപോകുകയാണ്. ജമ്മുവിലെ അഞ്ചു പേർ കൊല്ലപ്പെട്ട അർണിയ ഗ്രാമം വിജനമാണ്. അതിർത്തിയിൽനിന്ന് മാറിയുള്ള ദുരിതാശ്വാസ ക്യാമ്പുകളിലും സൈന്യത്തിന്റെ ബങ്കറുകളിലുമാണ് ഇവർ അഭയം തേടിയിരിക്കുന്നത്.
മോദിയുടേത് വാചകമടി: രാഹുൽ അതിർത്തിക്കപ്പുറത്തുനിന്ന് തുടർച്ചയായി പ്രകോപനമുണ്ടായിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി കൈയും കെട്ടിവാചകമടിക്കുകയാണെന്ന് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു.
| |
|
| |
Sponsored content
| Subject: Re: Modiyum Velluvilikalum(4) | |
| |
|
| |
| Modiyum Velluvilikalum(4) | |
|