സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Modiyum Velluvilikalum(5) - Page 12 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Modiyum Velluvilikalum(5) - Page 12 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Modiyum Velluvilikalum(5) - Page 12 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Modiyum Velluvilikalum(5) - Page 12 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Modiyum Velluvilikalum(5) - Page 12 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Modiyum Velluvilikalum(5) - Page 12 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Modiyum Velluvilikalum(5) - Page 12 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Modiyum Velluvilikalum(5) - Page 12 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(5) - Page 12 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(5) - Page 12 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Modiyum Velluvilikalum(5) - Page 12 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Modiyum Velluvilikalum(5) - Page 12 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Modiyum Velluvilikalum(5) - Page 12 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Modiyum Velluvilikalum(5) - Page 12 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Modiyum Velluvilikalum(5) - Page 12 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Modiyum Velluvilikalum(5) - Page 12 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Modiyum Velluvilikalum(5) - Page 12 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Modiyum Velluvilikalum(5) - Page 12 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Modiyum Velluvilikalum(5) - Page 12 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Modiyum Velluvilikalum(5) - Page 12 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Modiyum Velluvilikalum(5) - Page 12 Vote_lcapModiyum Velluvilikalum(5) - Page 12 Voting_barModiyum Velluvilikalum(5) - Page 12 Vote_rcap 
Ammu
Modiyum Velluvilikalum(5) - Page 12 Vote_lcapModiyum Velluvilikalum(5) - Page 12 Voting_barModiyum Velluvilikalum(5) - Page 12 Vote_rcap 
vipinraj
Modiyum Velluvilikalum(5) - Page 12 Vote_lcapModiyum Velluvilikalum(5) - Page 12 Voting_barModiyum Velluvilikalum(5) - Page 12 Vote_rcap 
sandeep
Modiyum Velluvilikalum(5) - Page 12 Vote_lcapModiyum Velluvilikalum(5) - Page 12 Voting_barModiyum Velluvilikalum(5) - Page 12 Vote_rcap 
shamsheershah
Modiyum Velluvilikalum(5) - Page 12 Vote_lcapModiyum Velluvilikalum(5) - Page 12 Voting_barModiyum Velluvilikalum(5) - Page 12 Vote_rcap 
Neelu
Modiyum Velluvilikalum(5) - Page 12 Vote_lcapModiyum Velluvilikalum(5) - Page 12 Voting_barModiyum Velluvilikalum(5) - Page 12 Vote_rcap 
Binu
Modiyum Velluvilikalum(5) - Page 12 Vote_lcapModiyum Velluvilikalum(5) - Page 12 Voting_barModiyum Velluvilikalum(5) - Page 12 Vote_rcap 
unnikmp
Modiyum Velluvilikalum(5) - Page 12 Vote_lcapModiyum Velluvilikalum(5) - Page 12 Voting_barModiyum Velluvilikalum(5) - Page 12 Vote_rcap 
midhun
Modiyum Velluvilikalum(5) - Page 12 Vote_lcapModiyum Velluvilikalum(5) - Page 12 Voting_barModiyum Velluvilikalum(5) - Page 12 Vote_rcap 
Greeeeeshma
Modiyum Velluvilikalum(5) - Page 12 Vote_lcapModiyum Velluvilikalum(5) - Page 12 Voting_barModiyum Velluvilikalum(5) - Page 12 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 Modiyum Velluvilikalum(5)

Go down 
+7
sandeep
balamuralee
ROHITH NAMBIAR
parutty
Abhijit
Ammu
midhun
11 posters
Go to page : Previous  1 ... 7 ... 11, 12, 13 ... 26 ... 40  Next
AuthorMessage
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(5) - Page 12 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 12 EmptyWed Oct 15, 2014 8:45 pm

midhun wrote:
Abhijit wrote:

chummaa numberadkkkalle..inldyum ssum bjpyude sakhya kakshikalaayirunnu kazhinja loksabha electionil....avide avarkku mukhyapadhavi vittu kodukkaan pattaathathu kondaanu avar verittu malasrichathu ennu ellaarkkum ariyaam...congressine sambhandhichidatholam ippol ulla nethruthvanirayil maattamundaavaathe allenkil modi flop aanennu janangalkku thonnithudangum vare ithokke ingine thudarnnu pokumenne....kurekaalam bharichathalle  restatte...pongacham kelkkumbo paranju pokunnenneyulloo...governance ennokke parayunna modiyanna 2005il build cheyyaan thudangiyathaa metro...ennittinnum gujaratinoru metro undo...thrakallitta bus terminalinte photoshop cheytha padavum kaanichalle development ennu paranju janangale pattichathu...nalloru oratoraa kayyadikkkan aale koolikkiruthyaal athre ippo parayaanullooo Modiyum Velluvilikalum(5) - Page 12 489245
congressu centeril nannayi bhraichennu parayunna 2004-2009il polum BJPkku ethra kantha thirichadi undayitilla.. congressine jangal ennakkumayi upekshichu Modiyum Velluvilikalum(5) - Page 12 143614  congress eni pirichu vidunnathu allae uchitham.. sathyam para abhijith Modiyum Velluvilikalum(5) - Page 12 273938
Modiyum Velluvilikalum(5) - Page 12 489245 Modiyum Velluvilikalum(5) - Page 12 489245 4 seat kittiya deseeya partyokke undu....midhunu samyam kittumbo thokke onnu vaaayichu nokkanam tto
[You must be registered and logged in to see this link.]
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(5) - Page 12 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 12 EmptyWed Oct 15, 2014 8:45 pm

Modi govt.il Jangalkkum Ache din.. BJPkkum Ache din Modiyum Velluvilikalum(5) - Page 12 665408 Modiyum Velluvilikalum(5) - Page 12 665408 Modiyum Velluvilikalum(5) - Page 12 665408
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(5) - Page 12 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 12 EmptyWed Oct 15, 2014 8:46 pm

Abhijit wrote:
midhun wrote:

congressu centeril nannayi bhraichennu parayunna 2004-2009il polum BJPkku ethra kantha thirichadi undayitilla.. congressine jangal ennakkumayi upekshichu Modiyum Velluvilikalum(5) - Page 12 143614  congress eni pirichu vidunnathu allae uchitham.. sathyam para abhijith Modiyum Velluvilikalum(5) - Page 12 273938
Modiyum Velluvilikalum(5) - Page 12 489245 Modiyum Velluvilikalum(5) - Page 12 489245 4 seat kittiya deseeya partyokke undu....midhunu samyam kittumbo thokke onnu vaaayichu nokkanam tto
[You must be registered and logged in to see this link.]
44 seat undu aake.. athil palarum chadan noki erikuvanu.. adutha election aakumbolekkum 22 aakum mikkavrum Modiyum Velluvilikalum(5) - Page 12 143614
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(5) - Page 12 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 12 EmptyWed Oct 15, 2014 8:48 pm

Rajya sabhayilum BJP bhooripaksham nedan pokunnu Modiyum Velluvilikalum(5) - Page 12 912236 Modiyum Velluvilikalum(5) - Page 12 912236 Modiyum Velluvilikalum(5) - Page 12 912236 Modiyum Velluvilikalum(5) - Page 12 559487 Modiyum Velluvilikalum(5) - Page 12 559487
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(5) - Page 12 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 12 EmptyWed Oct 15, 2014 8:54 pm

midhun wrote:
Modi govt.il Jangalkkum Ache din.. BJPkkum Ache din Modiyum Velluvilikalum(5) - Page 12 665408 Modiyum Velluvilikalum(5) - Page 12 665408 Modiyum Velluvilikalum(5) - Page 12 665408
ambaniyum adaniyum okke indian citizen thanne aavumbo anginem parayaam nammal make india ennokke paranju avare aavathu sahaayikkunna niyamangal undaakkiyaale aa pattini paavangal rakshapedooo Modiyum Velluvilikalum(5) - Page 12 352966
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(5) - Page 12 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 12 EmptyThu Oct 16, 2014 7:06 am

സന്ദര്‍ശകര്‍ക്ക് ഇനി യഥേഷ്ടം മദ്യം; ഗുജറാത്ത് മദ്യനയത്തില്‍ ഇളവ്

അഹമ്മദാബാദ്: മദ്യം കിട്ടില്ലെന്ന കാരണത്താല്‍ സന്ദര്‍ശകര്‍ക്ക് ഇനി ഗുജറാത്തിനെ മാറ്റിനിര്‍ത്താനാവില്ല. പുറത്തുനിന്ന് വരുന്നവര്‍ക്ക് തടസ്സമില്ലാതെ മദ്യം ലഭ്യമാക്കാന്‍ സംസ്ഥാനത്ത് 60 വര്‍ഷമായി നിലനില്‍ക്കുന്ന മദ്യനിരോധനത്തില്‍ സര്‍ക്കാര്‍ പടിപടിയായി ഇളവുകള്‍ പ്രഖ്യാപിക്കുകയാണ്.

സന്ദര്‍ശകര്‍ക്ക് മദ്യം വാങ്ങാന്‍ ഹോട്ടല്‍ മാനേജര്‍മാര്‍ക്ക് താത്കാലിക പെര്‍മിറ്റ് അനുവദിച്ച് അടുത്തിടെ ഉത്തരവിറങ്ങി. നേരത്തേ എക്‌സൈസ് ഉദ്യോഗസ്ഥരാണ് ഈ താത്കാലിക പെര്‍മിറ്റ് നല്‍കിയിരുന്നത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കായി എത്തുന്നവര്‍ എക്‌സൈസ് വകുപ്പില്‍നിന്ന് പെര്‍മിറ്റ് സംഘടിപ്പിക്കുന്നതിലെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് സര്‍ക്കാറിന്റെ പുതിയ തീരുമാനം.

ജനവരിയില്‍ നടക്കുന്ന 'വൈബ്രന്റ് ഗുജറാത്ത്' നിക്ഷേപസമ്മേളനവും പ്രവാസി ഭാരതീയ സമ്മേളനവും മുന്നില്‍ക്കണ്ടാണ് ഇതെന്ന് കരുതുന്നു. എന്നാല്‍, പുതിയ സംവിധാനം എത്ര കാലത്തേക്കെന്ന് വ്യക്തമാക്കിയിട്ടില്ല.

പെര്‍മിറ്റില്ലാത്ത ഹോട്ടലുകളില്‍ താമസിക്കുന്നവര്‍ക്കും യാത്രാരേഖകളും മറ്റ് തെളിവുകളും ഹാജരാക്കി ഹോട്ടല്‍ മാനേജര്‍മാരില്‍നിന്ന് പെര്‍മിറ്റ് സമ്പാദിച്ച് മദ്യം വാങ്ങാം. പെര്‍മിറ്റിനുള്ള അപേക്ഷയില്‍നിന്ന് പരിഹാസം തുളുമ്പുന്ന 'ദാരൂരിയ നു നാം' (കുടിയന്റെ പേര്) എന്നത് മാറ്റി അപേക്ഷകന്റെ പേര് എന്നാക്കിയതാണ് മറ്റൊരു തിരുത്തല്‍. വിദേശികളും ബിസിനസ് മീറ്റിന് എത്തുന്ന സ്വദേശികളും പ്രാദേശിക ഭാഷയിലാണെങ്കില്‍ക്കൂടിയും ഈ ചോദ്യത്തിനുനേരേ തങ്ങളുടെ പേരെഴുതാന്‍ പലപ്പോഴും വൈമനസ്സ്യം കാട്ടിയിരുന്നു.
മദ്യനിരോധനം ടൂറിസം വ്യവസായത്തെ കാര്യമായി ബാധിക്കുന്നതിനാല്‍ ഇളവ് വരുത്തണമെന്ന് ഇവിടെ ഏറെക്കാലമായി ആവശ്യമുയര്‍ന്നിരുന്നു.

മദ്യം വില്‍ക്കാനുള്ള പെര്‍മിറ്റ് കൂടുതല്‍ ഹോട്ടലുകള്‍ക്ക് നല്‍കാനും സര്‍ക്കാര്‍ ഈയിടെ തയ്യാറായി. രണ്ട് ഘട്ടങ്ങളിലായി പത്തിലധികം ഹോട്ടലുകള്‍ക്ക് പുതുതായി പെര്‍മിറ്റ് നല്‍കി. അഹമ്മദാബാദ് നഗരത്തില്‍ മാത്രം നാല് ഹോട്ടലുകള്‍ക്ക് പുതുതായി പെര്‍മിറ്റ് ലഭിച്ചു.
സന്ദര്‍ശകര്‍ക്ക് യഥേഷ്ടം മദ്യം വാങ്ങാന്‍ അവസരം നല്‍കുമ്പോഴും തദ്ദേശവാസികള്‍ക്ക് ഒരു ഇളവും സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല. സംസ്ഥാനത്തൊട്ടാകെ വ്യാപിച്ചിട്ടുള്ള ശക്തമായ മദ്യക്കടത്തുകാരെത്തന്നെയാണ് മദ്യം വേണ്ടവര്‍ ആശ്രയിക്കുന്നത്. ആരോഗ്യകാരണങ്ങളാല്‍ മദ്യം ഒഴിവാക്കാനാവില്ലെന്ന് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റോടെ അപേക്ഷിക്കുന്നവര്‍ക്ക് നിയന്ത്രിത അളവില്‍ മദ്യം വാങ്ങാന്‍ പെര്‍മിറ്റ് നല്‍കിവരുന്നുണ്ട്.

ache din Modiyum Velluvilikalum(5) - Page 12 268577 Modiyum Velluvilikalum(5) - Page 12 268577
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(5) - Page 12 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 12 EmptyThu Oct 16, 2014 7:50 am

വീണ്ടും മോഡിവിജയം? : ബി.ജെ.പി. ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന്‌ എക്‌സിറ്റ്‌ പോള്‍ ഫലം
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(5) - Page 12 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 12 EmptyThu Oct 16, 2014 7:52 am

അരുണാചലിലെ റോഡ്‌ നിര്‍മാണം: ഇന്ത്യക്ക്‌ ചൈനയുടെ ഭീഷണി

ന്യൂഡല്‍ഹി: അരുണാചലില്‍ ചൈനീസ്‌ അതിര്‍ത്തിക്കടുത്ത്‌ 1800 കിലോമീറ്റര്‍ നീളത്തില്‍ റോഡ്‌ നിര്‍മിക്കാന്‍ ഇന്ത്യ തീരുമാനിച്ചതിനെതിരെ ചൈന പരസ്യമായി രംഗത്തു വന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിത്തര്‍ക്കങ്ങള്‍ക്ക്‌ അന്തിമ പരിഹാരമാവുംമുമ്പ്‌ ഏകപക്ഷീയമായി ഇന്ത്യ നടപടികളെടുക്കുന്നത്‌ പ്രശ്‌നങ്ങള്‍ വഷളാക്കുമെന്ന്‌ ചൈനയുടെ വിദേശമന്ത്രാലയ വക്‌താവ്‌ ഹോങ്‌ ലെയ്‌ പറഞ്ഞു. അതിര്‍ത്തിയായ മെക്‌മഹോന്‍ രേഖയ്‌ക്കു സമീപം ഇന്ത്യ ഭൗതിക തടസ്സങ്ങള്‍ ഉണ്ടാക്കില്ലെന്ന ധാരണയിലായിരുന്നു ചൈനയെന്ന്‌ വിദേശകാര്യ വിദഗ്‌ദ്ധര്‍ പറയുന്നു. മെക്‌മഹോന്‍ രേഖയെ ഔദ്യോഗിക അതിര്‍ത്തിയായി ചൈന ഇനിയും അംഗീകരിച്ചിട്ടില്ല. അതിര്‍ത്തി പ്രദേശങ്ങളില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ ഇരുരാജ്യങ്ങളും സംയുക്‌തമായി ശ്രമിക്കുകയും തര്‍ക്കങ്ങളുടെ അന്തിമപരിഹാരത്തിന്‌ സഹായകമായ സാഹചര്യങ്ങള്‍ സൃഷ്‌ടിക്കുകയുമാണ്‌ വേണ്ടതെന്ന്‌ ഹോങ്‌ ലെയ്‌ പറഞ്ഞു. അരുണാചല്‍ പ്രദേശിന്റെ മേലുള്ള അവകാശവാദം ഉപേക്ഷിക്കില്ലെന്ന്‌ സൂചിപ്പിച്ച ലെയ്‌ അതിര്‍ത്തിയിലെ കിഴക്കന്‍ ഭാഗത്തെക്കുറിച്ച്‌ തര്‍ക്കം നിലനില്‍ക്കുന്നതായി അഭിപ്രായപ്പെട്ടു.
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(5) - Page 12 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 12 EmptyThu Oct 16, 2014 7:56 am

പഞ്ചാബില്‍ അകാലിദള്‍- ബി.ജെ.പി. സഖ്യം തകരുന്നു

Modiyum Velluvilikalum(5) - Page 12 143614 Modiyum Velluvilikalum(5) - Page 12 143614 randumkoodi Modiyum Velluvilikalum(5) - Page 12 534962 cheyatte
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(5) - Page 12 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 12 EmptyThu Oct 16, 2014 7:59 am

Abhijit wrote:
midhun wrote:

engane muttapokku paraythe abhijithe.. binnichu nittum 2nd party shivasena aanu.. allathe congress alla Modiyum Velluvilikalum(5) - Page 12 2958 randum onnichu ninnirunnel 288 seatum angu NDA nediyene.. eni congress pirichuvidunnathakum uchitham.. che valare mosham, BJP adyamyi Haryana & MH ottaykku bharikkan pokunnu Modiyum Velluvilikalum(5) - Page 12 786975
eni Madyapradesh, Gujarat election okae varunnundu.. BJP veendum jayikunnathu kan kulirkke kananm ketto.. UP pinne parayenda.. athum assembly electionil BJP yude kayyil thanne vannu  cherum Modiyum Velluvilikalum(5) - Page 12 665408
chummaa numberadkkkalle..inldyum ssum bjpyude sakhya kakshikalaayirunnu kazhinja loksabha electionil....avide avarkku mukhyapadhavi vittu kodukkaan pattaathathu kondaanu avar verittu malasrichathu ennu ellaarkkum ariyaam...congressine sambhandhichidatholam ippol ulla nethruthvanirayil maattamundaavaathe allenkil modi flop aanennu janangalkku thonnithudangum vare ithokke ingine thudarnnu pokumenne....kurekaalam bharichathalle  restatte...pongacham kelkkumbo paranju pokunnenneyulloo...governance ennokke parayunna modiyanna 2005il build cheyyaan thudangiyathaa metro...ennittinnum gujaratinoru metro undo...thrakallitta bus terminalinte photoshop cheytha padavum kaanichalle development ennu paranju janangale pattichathu...nalloru oratoraa kayyadikkkan aale koolikkiruthyaal athre ippo parayaanullooo Modiyum Velluvilikalum(5) - Page 12 489245

Modiyum Velluvilikalum(5) - Page 12 855112 Modiyum Velluvilikalum(5) - Page 12 855112 Modiyum Velluvilikalum(5) - Page 12 855112

ഇ.ശ്രീധരനെ മാതൃകയാക്കാന്‍ കേന്ദ്രത്തോട് സുപ്രീംകോടതി Modiyum Velluvilikalum(5) - Page 12 143614 Modiyum Velluvilikalum(5) - Page 12 143614

ന്യൂഡല്‍ഹി: കേന്ദ്രത്തിന്‍െറ ഗംഗാ ശുചീകരണ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ സുപ്രീം കോടതിക്ക് ശക്തമായ അതൃപ്തി.ഡെല്‍ഹി മെട്രോ നിര്‍മ്മിക്കുന്നതില്‍ ഇ.ശ്രിധരനുണ്ടായിരുന്ന കാഴ്ചപ്പാട് ഈ പദ്ധതിയില്‍ കേന്ദ്രത്തിനുണ്ടോ എന്ന് കോടതി ആരാഞ്ഞു. Modiyum Velluvilikalum(5) - Page 12 2958 ഡിഎംആര്‍സിയുടെ മേധാവിയായിരുന്ന ശ്രീധരനെ പോലെയൊരാള്‍ ഗംഗാ ശുചീകരണ പദ്ധതിക്ക് നേതൃത്വം നല്‍കാനുണ്ടോയെന്നും കോടതി ചോദിച്ചു. Modiyum Velluvilikalum(5) - Page 12 855112 കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍പേഴ്സന്‍െറ ഒഴിവ് നികത്താന്‍ കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണെന്നും പദ്ധതി നടത്തിപ്പ് ഏതു ഘട്ടത്തിലായെന്നും കേന്ദ്രം വിശദീകരിക്കണമെന്നും കോടതി അറിയിച്ചു. Modiyum Velluvilikalum(5) - Page 12 2958 ഗംഗാ പദ്ധതിയില്‍ 59 വിദഗ്ദ്ധരും ഏഴ് ഐടി കമ്പനികളും പങ്കാളികളാണെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(5) - Page 12 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 12 EmptyThu Oct 16, 2014 2:52 pm

parutty wrote:
വീണ്ടും മോഡിവിജയം? : ബി.ജെ.പി. ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന്‌ എക്‌സിറ്റ്‌ പോള്‍ ഫലം
chanakya Modiyum Velluvilikalum(5) - Page 12 559487 Modiyum Velluvilikalum(5) - Page 12 559487
modi wave Modiyum Velluvilikalum(5) - Page 12 855531 Modiyum Velluvilikalum(5) - Page 12 855531 Modiyum Velluvilikalum(5) - Page 12 855531 Modiyum Velluvilikalum(5) - Page 12 855531
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(5) - Page 12 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 12 EmptyThu Oct 16, 2014 3:07 pm

midhun wrote:
parutty wrote:
വീണ്ടും മോഡിവിജയം? : ബി.ജെ.പി. ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന്‌ എക്‌സിറ്റ്‌ പോള്‍ ഫലം
chanakya Modiyum Velluvilikalum(5) - Page 12 559487 Modiyum Velluvilikalum(5) - Page 12 559487
modi wave :  👋 :  👋 :  👋 :  👋

Modiyum Velluvilikalum(5) - Page 12 855112 Modiyum Velluvilikalum(5) - Page 12 855112
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(5) - Page 12 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 12 EmptyThu Oct 16, 2014 3:13 pm

Chanakya poll predicts outright majority for BJP in Haryana & Maharashtra

The Chanakya exit poll has better news for the BJP in Haryana, giving the party an outright majority in the state. This poll is a best case scenario for the party, given that everyone else is predicting a much closer fight in the state.
Here are the Chanakya numbers for Haryana:
BJP: 52 Seats, INLD+: 23 Seats, Congress: 10 Seats

Today's Chanakya exit poll telecast on News24 channel gave BJP a clear majority with 151 seats while Shiv Sena was given 71. Congress was given 27 while NCP 28. MNS was projected to get 11.

BJP+ 151 ± 9 Seats
Shivsena 71 ± 9 Seats
Congress 27 ± 5 Seats
NCP 28 ± 5 Seats
MNS & Others 11 ± 5 Seats
Modiyum Velluvilikalum(5) - Page 12 807107 Modiyum Velluvilikalum(5) - Page 12 807107 Modiyum Velluvilikalum(5) - Page 12 807107 Modiyum Velluvilikalum(5) - Page 12 807107 Modiyum Velluvilikalum(5) - Page 12 807107
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(5) - Page 12 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 12 EmptyThu Oct 16, 2014 3:14 pm

midhun wrote:
parutty wrote:
വീണ്ടും മോഡിവിജയം? : ബി.ജെ.പി. ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന്‌ എക്‌സിറ്റ്‌ പോള്‍ ഫലം
chanakya Modiyum Velluvilikalum(5) - Page 12 559487 Modiyum Velluvilikalum(5) - Page 12 559487
modi wave :  👋 :  👋 :  👋 :  👋

ചാണക്യയും ഇതര ഏജന്‍സികളും ആയി സീറ്റുകളുടെ എണ്ണത്തില്‍ അജഗജാന്തരം ഉണ്ടല്ലോ..Modiyum Velluvilikalum(5) - Page 12 156720 ..ആരെയാ വിശ്വസിക്കുക?? Modiyum Velluvilikalum(5) - Page 12 421801 Modiyum Velluvilikalum(5) - Page 12 421801
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

Modiyum Velluvilikalum(5) - Page 12 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 12 EmptyThu Oct 16, 2014 3:15 pm

Ammu wrote:
midhun wrote:

chanakya Modiyum Velluvilikalum(5) - Page 12 559487 Modiyum Velluvilikalum(5) - Page 12 559487
modi wave :  👋 :  👋 :  👋 :  👋

ചാണക്യയും ഇതര ഏജന്‍സികളും ആയി  സീറ്റുകളുടെ എണ്ണത്തില്‍ അജഗജാന്തരം ഉണ്ടല്ലോ..Modiyum Velluvilikalum(5) - Page 12 156720 ..ആരെയാ വിശ്വസിക്കുക?? Modiyum Velluvilikalum(5) - Page 12 421801 Modiyum Velluvilikalum(5) - Page 12 421801

enna vottennal
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(5) - Page 12 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 12 EmptyThu Oct 16, 2014 3:16 pm

balamuralee wrote:
Ammu wrote:

ചാണക്യയും ഇതര ഏജന്‍സികളും ആയി  സീറ്റുകളുടെ എണ്ണത്തില്‍ അജഗജാന്തരം ഉണ്ടല്ലോ..Modiyum Velluvilikalum(5) - Page 12 156720 ..ആരെയാ വിശ്വസിക്കുക?? Modiyum Velluvilikalum(5) - Page 12 421801 Modiyum Velluvilikalum(5) - Page 12 421801

enna vottennal

19 Modiyum Velluvilikalum(5) - Page 12 95345 Modiyum Velluvilikalum(5) - Page 12 906450
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(5) - Page 12 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 12 EmptyThu Oct 16, 2014 3:18 pm

Why CNN-IBN was unhappy with anchor Bhupendra Chaubey Modiyum Velluvilikalum(5) - Page 12 421801

The channel was irked that the Gujarat 2002 riots were mentioned in a report on Modi's New York visit. :paru:

Contrary to rumours, CNN-IBN executive editor Bhupendra Chaubey is neither resigning from the news channel, nor has he been taken off the 9 pm bulletin. Multiple sources in the channel said there was a disagreement between Chaubey and the channel’s president, Umesh Upadhyay, but that this has not led to any change of role for Chaubey.

This is what happened. On 28 September, Chaubey was reporting from Madison Square Gardens just before Prime Minister Narendra Modi’s speech. While speaking to supporters of the prime minister, he also briefly showed a group of Indian demonstrating against Modi, and asked them why they were doing so. They replied that they were protesting against Modi’s alleged role in the 2002 Gujarat riots. Chaubey shot back saying that Modi had not been indicted about 2002 by any court of law.

Yet the channel’s management was unhappy that Chaubey let the mention of 2002 enter his report, even if for a few seconds. The management argued that no other channel had shown the protesters, and therefore CNN-IBN had not need to do so either.
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(5) - Page 12 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 12 EmptyThu Oct 16, 2014 3:19 pm

Ammu wrote:
midhun wrote:

chanakya Modiyum Velluvilikalum(5) - Page 12 559487 Modiyum Velluvilikalum(5) - Page 12 559487
modi wave :  👋 :  👋 :  👋 :  👋

ചാണക്യയും ഇതര ഏജന്‍സികളും ആയി  സീറ്റുകളുടെ എണ്ണത്തില്‍ അജഗജാന്തരം ഉണ്ടല്ലോ..Modiyum Velluvilikalum(5) - Page 12 156720 ..ആരെയാ വിശ്വസിക്കുക?? Modiyum Velluvilikalum(5) - Page 12 421801 Modiyum Velluvilikalum(5) - Page 12 421801
chanakya loksabha prediction ormayundallo Modiyum Velluvilikalum(5) - Page 12 143614 kirukrithyamyirunnu Modiyum Velluvilikalum(5) - Page 12 272323
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(5) - Page 12 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 12 EmptyThu Oct 16, 2014 3:20 pm

അപ്പോള്‍ ചാണക്യ ആയിരിക്കുമോ റിലയബിള്‍?? Modiyum Velluvilikalum(5) - Page 12 273938 Modiyum Velluvilikalum(5) - Page 12 273938

ella vottum cheyyunnathu chanakyayano Modiyum Velluvilikalum(5) - Page 12 156720
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(5) - Page 12 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 12 EmptyThu Oct 16, 2014 3:21 pm

balamuralee wrote:
midhun wrote:

chanakya loksabha prediction ormayundallo Modiyum Velluvilikalum(5) - Page 12 143614 kirukrithyamyirunnu Modiyum Velluvilikalum(5) - Page 12 272323

ella vottum cheyyunnathu chanakyayano Modiyum Velluvilikalum(5) - Page 12 156720

Modiyum Velluvilikalum(5) - Page 12 2958 Modiyum Velluvilikalum(5) - Page 12 2958 Modiyum Velluvilikalum(5) - Page 12 2958 Modiyum Velluvilikalum(5) - Page 12 2958 Modiyum Velluvilikalum(5) - Page 12 2958 Modiyum Velluvilikalum(5) - Page 12 2958
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(5) - Page 12 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 12 EmptyThu Oct 16, 2014 3:24 pm

balamuralee wrote:
midhun wrote:

chanakya loksabha prediction ormayundallo Modiyum Velluvilikalum(5) - Page 12 143614 kirukrithyamyirunnu Modiyum Velluvilikalum(5) - Page 12 272323

ella vottum cheyyunnathu chanakyayano Modiyum Velluvilikalum(5) - Page 12 156720
aanennu thonni pokum.. UP yil BJP 72 seat nedum ennokeya chankya paranjathu.. NDA 323 seats Modiyum Velluvilikalum(5) - Page 12 855112
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(5) - Page 12 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 12 EmptyThu Oct 16, 2014 3:24 pm

Ammu wrote:
midhun wrote:

chanakya loksabha prediction ormayundallo Modiyum Velluvilikalum(5) - Page 12 143614 kirukrithyamyirunnu Modiyum Velluvilikalum(5) - Page 12 272323

അപ്പോള്‍ ചാണക്യ ആയിരിക്കുമോ റിലയബിള്‍?? Modiyum Velluvilikalum(5) - Page 12 273938 Modiyum Velluvilikalum(5) - Page 12 273938
kanakku pizhakilla Modiyum Velluvilikalum(5) - Page 12 768717 Modiyum Velluvilikalum(5) - Page 12 768717
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(5) - Page 12 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 12 EmptyThu Oct 16, 2014 3:39 pm

midhun wrote:
Modi govt.il Jangalkkum Ache din.. BJPkkum Ache din Modiyum Velluvilikalum(5) - Page 12 665408 Modiyum Velluvilikalum(5) - Page 12 665408 Modiyum Velluvilikalum(5) - Page 12 665408

ഒരു സംശയം ഉണ്ടല്ലോ മിഥുനെ.. Modiyum Velluvilikalum(5) - Page 12 783272 ..ഇന്നാളു ബൈ ഇലക്ഷന്‍ ഒക്കെ നടന്ന സമയത്ത് മിഥുന്‍ പറഞ്ഞതായി ഒരോര്‍മ്മ ....സംസ്ഥാനങ്ങളിലെ പരാജയവും വിജയവും , കേന്ദ്രഭരണവുമായി കണക്റ്റ് ചെയ്യണ്ടാ....സംസ്ഥാന ഭരണം ആണ് വോട്ടര്‍ മാര്‍ വിലയിരുത്തുക എന്ന്.Modiyum Velluvilikalum(5) - Page 12 783272 ...എന്നിട്ട് ഇപ്പോള്‍ എന്താ അങ്ങിനെ വാദിക്കാത്തത്?? Modiyum Velluvilikalum(5) - Page 12 156720 Modiyum Velluvilikalum(5) - Page 12 156720 Modiyum Velluvilikalum(5) - Page 12 156720 Modiyum Velluvilikalum(5) - Page 12 628462
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

Modiyum Velluvilikalum(5) - Page 12 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 12 EmptyThu Oct 16, 2014 3:40 pm

Service tax on remittances to India Modiyum Velluvilikalum(5) - Page 12 776630 Modiyum Velluvilikalum(5) - Page 12 746372 Modiyum Velluvilikalum(5) - Page 12 776630 Modiyum Velluvilikalum(5) - Page 12 746372

New Delhi government imposes tax on ‘service charge’ on NRI remittances
Back to top Go down
Sponsored content

Modiyum Velluvilikalum(5) - Page 12 Empty
PostSubject: Re: Modiyum Velluvilikalum(5)   Modiyum Velluvilikalum(5) - Page 12 Empty

Back to top Go down
 
Modiyum Velluvilikalum(5)
Back to top 
Page 12 of 40Go to page : Previous  1 ... 7 ... 11, 12, 13 ... 26 ... 40  Next
 Similar topics
-
» Modiyum Velluvilikalum(3)
» Modiyum Velluvilikalum(4)
» Modiyum Velluvilikalum(6)
» Modiyum Velluvilikalum(7)
» Modiyum Velluvilikalum(7)

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: