Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
September 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | | | | | | Calendar |
|
| | Modiyum Velluvilikalum(5) | |
|
+7sandeep balamuralee ROHITH NAMBIAR parutty Abhijit Ammu midhun 11 posters | |
Author | Message |
---|
Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(5) Sun Oct 19, 2014 6:38 pm | |
| Relationship status: complicated. (SS-BJP) | |
| | | midhun Forum Boss
Location : ktm
| | | | Abhijit Forum Boss
| | | | midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(5) Sun Oct 19, 2014 6:57 pm | |
| | |
| | | Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(5) Sun Oct 19, 2014 6:59 pm | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(5) Sun Oct 19, 2014 6:59 pm | |
| Rahul Gandhi Congratulates BJP, Says People Voted for Change in Maharashtra, Haryana NEW DELHI: Rahul Gandhi today congratulated the BJP on winning two major states ruled by his Congress party, saying that people had voted for change. "We accept the verdict of people. People have voted for change, after 15 years of our government in Maharashtra and 10 years in Haryana. I congratulate the BJP on their success. The Congress Party will work hard on the ground to once again earn the confidence of the people," said the 44-year-old Congress vice president. Before the statement, Mr Gandhi's silence was noted on social media as "Where is Rahul Gandhi?" became a trending topic. As his party coped with another debacle today, Mr Gandhi was touring Visakhapatnam in Andhra Pradesh, which was battered by Cyclone Hudhud last weekend. As in the national election, the Congress has been decimated in Maharashtra and Haryana; the party was third in Haryana and fighting for the third spot with the NCP in Maharashtra. Perhaps in anticipation of what it described as anti-incumbency, the party had started fortifying its chief Sonia Gandhi and Rahul, her son and deputy, from any blame. "These are state elections and they are not a reflection on the national leadership of any party," PC Chacko, senior Congress spokesperson has said. After Rahul Gandhi led the Congress to its worst defeat in the May national election, the party had rejected his resignation offer and asserted that it was collective failure. Mr Gandhi wasn't the face of the party's campaign in Maharashtra and Haryana and addressed only about a dozen rallies. In Maharashtra, he addressed four rallies compared to Mr Modi's 27. | |
| | | Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(5) Sun Oct 19, 2014 7:00 pm | |
| Dynasty PoliticsMumbai, New Delhi: Dynastic politics is flourishing across the board and the country got more than a glimpse of it during the just-concluded assembly elections in Maharashtra and Haryana.
Cutting across party lines, over half-a-dozen families had joined the election fray. In most cases, the younger generation sailed through - perhaps showing thereby the beginnings of a new trend.
Among prominent winners was BJP's Pankaja Munde - daughter of the late Gopinath Munde, the BJP's tallest leader in Maharashtra. Pankaja won from Parli - her journey made easier by the Shiv Sena, which did not field a candidate against her out of respect for her father.
The first family of the NCP was out too -- Mr Pawar's nephew, former deputy chief minister Ajit Pawar won by over a whopping 1.35 lakh votes from Baramati. Mr Pawar's daughter Supriya Sule is a Member of Parliament.
The Bhujbals, father and son, both won. While senior NCP leader Chhagan Bhujbal was contesting from Yevla, his son Pankaj won from Nandgaon.
Sandeep Naik, son of veteran NCP leader Ganesh Naik, won from Airoli, even though his father, a veteran politician himself, lost.
Praniti Shinde, daughter of former Union Home Minister Sushilkumar Shinde and Amit Deshmukh, son of late former Union Minister Vilasrao Deshmukh have both held on to their seats in Solapur and Latur.
Nitesh Rane, son of senior Congress leader Narayan Rane, won from Kankavli - a seat his father gave up for him.
NCP import and former minister Dr Vijaykumar Gavit won from Nandurbar on a BJP ticket. Five months ago, his daughter Heena had created history by wresting this tribal Congress bastion for the BJP.
In Haryana, two generations of the Chautalas were in fray. While 79-year-old INLD chief OP Chautala had to go back to jail on October 11 after he was caught campaigning while out on bail on medical grounds, his son and grandson contested.
But their fortunes were mixed. While Mr Chautala's son Abhay Singh Chautala won from Ellenabad, his grandson, INLD parliamentarian Dushyant Chautala, bit the dust from Uchana Kalan.
Bhajan Lal's son and Haryana Janhit Party leader Kuldeep Bishnoi won from Adampur. | |
| | | midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(5) Sun Oct 19, 2014 7:05 pm | |
| eni congress ottaykku bharikunna state karnataka mathram keralam adutha thavana LDF pidikkana sadyada.. angane nokkumbol congress jayikkan sadyada ulla oru state polumilla.. ee partyude oru sthithiye.. ennitum oru azhichu paniyumillathe, pension pattiya leaders ethinte thalapathu erikunnu. | |
| | | Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(5) Sun Oct 19, 2014 7:08 pm | |
| | |
| | | Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(5) Sun Oct 19, 2014 7:09 pm | |
| sos set to shivsena | |
| | | Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(5) Sun Oct 19, 2014 8:02 pm | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(5) Sun Oct 19, 2014 10:48 pm | |
| | |
| | | parutty Forum Boss
| Subject: Re: Modiyum Velluvilikalum(5) Mon Oct 20, 2014 7:11 am | |
| ബി.ജെ.പിക്ക് രാഹുലിന്‍രെ അഭിനന്ദനം
ന്യൂഡൽഹി: ഹര്യാനയിലെയും മഹാരാഷ്ട്രയിലെയും അസംബ്ളി തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയ ബി.ജെ.പിയെ കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി അഭിനന്ദിച്ചു. ജനങ്ങൾ മാറ്റത്തിനു വേണ്ടിയാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് രാഹുൽ പറഞ്ഞു.
ജനങ്ങളുടെ നിർണ്ണയം ഞങ്ങൾ മാനിക്കുന്നു. അവരുടെ വിശ്വാസം വീണ്ടും സന്പാദിക്കാൻ കോൺഗ്രസ് കഠിന പ്രയത്നം നടത്തും- രാഹുൽ പറഞ്ഞു. രണ്ടു സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പു ഫലം പുറത്തുവന്ന ശേഷം ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(5) Mon Oct 20, 2014 11:00 am | |
| Maha govt formation: BJP observers to meet Shiv Sena: Home Minister Rajnath Singh and senior BJP leader J P Nadda have been appointed as party observers to decide on who will lead the government in Maharashtra. The duo, who will travel to Mumbai today, will also meet Shiv Sena chief Uddhav Thackeray, reports CNN-IBN. With the BJP falling short of a majority in Maharashtra by 22 seats, it is expected that it would go with former ally Shiv Sena, which won 63 seats. The BJP won 123. However, the NCP, which won 42 seats, has offered outside support to the BJP. | |
| | | Ammu Forum Boss
| | | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(5) Mon Oct 20, 2014 11:47 am | |
| | |
| | | parutty Forum Boss
| Subject: Re: Modiyum Velluvilikalum(5) Mon Oct 20, 2014 11:57 am | |
| മുഖപ്രസംഗം: വിജയാരവത്തില്‍ മുങ്ങരുത് രുചികരമല്ലാത്ത യാഥാര്‍ഥ്യങ്ങള്‍
ഹരിയാനയിലും മഹാരാഷ്ട്രയിലും തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വന്‍വിജയം പ്രധാനമന്ത്രി നരേന്ദ്രമോദി വാഗ്ദാനം ചെയ്യുന്ന വികസന സ്വപ്നങ്ങള്‍ക്കു ജനം നല്കിയ മറ്റൊരു അംഗീകാരമാണ്. ഏതാണ്ടു പൂര്‍ണമായും മോദിയെമാത്രം ആശ്രയിച്ചാണു ബിജെപി ഇരു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പു പ്രചാരണം നടത്തിയത്. തെരഞ്ഞെടുപ്പു വിജയം ജനങ്ങള്‍ മോദിയില്‍ അര്‍പ്പിക്കുന്ന വലിയ പ്രതീക്ഷയുടെ പ്രതിഫലനമായി കണക്കാക്കാനാവും. ദീര്‍ഘകാലം ഈ സംസ്ഥാനങ്ങളില്‍ ഭരണത്തിലിരുന്ന കോണ്‍ഗ്രസിനെ പുറത്താക്കുമ്പോള്‍ ബിജെപിക്ക് ആഹ്ളാദിക്കാനേറെയുണ്െടങ്കിലും തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതിന്റെ തലേദിവസം സര്‍ക്കാര്‍ നടത്തിയ മറ്റൊരു പ്രഖ്യാപനമാ വും രാജ്യത്തെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാവുക. ഡീസല്‍വില നിയന്ത്രണം എടുത്തുകളയാന്‍ എടുത്ത തീരുമാനമാണത്.
ഡീസല്‍ വില നിയന്ത്രണം എടുത്തുകളഞ്ഞതോടെ ലിറ്ററിനു മൂന്നുരൂപയിലേറെയാണ് ഒറ്റ ദിനം കൊണ്ടു കുറഞ്ഞത്. ഡീസലിനു കഴിഞ്ഞ ഏതാനും മാസങ്ങളായി ലിറ്ററിനു പ്രതിമാസം 50 പൈസ കണക്കില്‍ വില വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആഗോള വിപണിയില്‍ ക്രൂഡോയില്‍വില കുത്തനെ താണുകൊണ്ടിരുന്നപ്പോഴും ഈ വിലവര്‍ധന ക്രമമായി തുടര്ന്നുകൊണ്ടിരുന്നതു പരക്കേ പ്രതിഷേധത്തിനിടയാക്കിയിരുന്നു. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ ക്രൂഡോയില്‍ വില ബാരലിനു നാലിലൊന്നു കുറഞ്ഞു. എണ്ണവിലയില്‍ ഉയര്‍ച്ചതാഴ്ച്ചകള്‍ പലപ്പോഴുമുണ്ടാകാറുണ്ട്. പെട്രോളിയം ഉത്പന്നങ്ങളുടെ വിലനിയന്ത്രണം എടുത്തുകളയുമ്പോള്‍ ഇപ്പോള്‍ വില കുറയുന്നതുപോലെതന്നെ ആഗോളവിപണിയില്‍ എണ്ണവില ഉയരുമ്പോള്‍ ഉപയോക്താവ് കൂടുതല്‍ വില കൊടുക്കേണ്ടിവരുമെന്ന കാര്യം നാം വിസ്മരിക്കരുത്.
ഇന്ത്യയിലെ എണ്ണവിപണി പ്രധാനമായും പൊതുമേഖലയിലാണെങ്കിലും എസ്സാര്‍, റിലയന്‍സ് തുടങ്ങിയ വമ്പന്‍ സ്വകാര്യ കമ്പനികളും ഈ രംഗത്തുണ്ട്. ഇവര്‍ ഇനി വിപണനത്തില്‍ സജീവമാകും. കാരണം, ഇന്ത്യയെ സംബന്ധിച്ചിടത്തോളം എണ്ണ ഇറക്കുമതിയിലും ഉപയോഗത്തിലും നാള്‍ക്കുനാള്‍ വര്‍ധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അതിന്റെ ഫലം കൊയ്യാന്‍ കിട്ടുന്ന അവസരം ഇത്തരം കോര്‍പറേറ്റ് ഭീമന്മാര് നഷ്ടപ്പെടുത്തുകയില്ല. അതുകൊണ്ടുതന്നെ, ഡീസല്‍ വിലനിയന്ത്രണം പോലുള്ള കാര്യങ്ങളില്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്കുപിന്നില്‍ ഇവരുടെ ചില താത്പര്യങ്ങളില്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ധനവില നിര്‍ണയം സംബന്ധിച്ചു പഠിക്കാന്‍ നിയുക്തമായ ഖേല്‍ക്കര്‍ കമ്മിറ്റി ഡീസല്‍ വിലനിയന്ത്രണം പിന്‍വലിക്കണമെന്നു നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്തുതന്നെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കരുതിയിരുന്നതാണ്. അന്ന് ഈ തീരുമാനത്തെ നഖശിഖാന്തം എതിര്‍ത്ത ബിജെപിയാണ് ഇന്നു കേന്ദ്രഭരണത്തിലിരുന്നുകൊണ്ടു വിലനിയന്ത്രണം എടുത്തുകളയുന്നതെന്നതു വിരോധാഭാസം.
പാചകവാതകം, മണ്ണെണ്ണ എന്നിവയുടെയും വിലനിയന്ത്രണം എടുത്തുകളയണമെന്നു വിവിധ കമ്മിറ്റികള്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഇത്തരം സമിതികള്‍ എണ്ണക്കമ്പനികളുടെ ലാഭനഷ്ടങ്ങളെക്കുറിച്ചു മാത്രമേ പഠനം നടത്തുന്നുള്ളൂ. അതുകൊണ്ടുതന്നെ കമ്പനികള്‍ ലാഭകരമായി നടത്തുന്നതിനുള്ള നിര്‍ദേശങ്ങളാവും അവരുടെ റിപ്പോര്‍ട്ടിലുണ്ടാവുക. ജനങ്ങളുടെമേല്‍ പതിക്കുന്ന ഭാരം അവര്‍ക്കു പ്രശ്നമല്ല. എന്നാല്‍, റിപ്പോര്ട്ടിന്മേല് തീരുമാനമെടുക്കുന്ന ഭരണനേതൃത്വവും രാഷ്ട്രീയ നേതൃത്വവും ജനങ്ങളെക്കുറിച്ചു ചിന്തിക്കാതിരുന്നാലോ? ഇന്ത്യയെപ്പോലൊരു രാജ്യത്ത് ഇത്തരം തുറന്ന വിപണി പാവപ്പെട്ടവരായ ജനങ്ങളെ എപ്രകാരം ബാധിക്കുമെന്നാണു സര്‍ക്കാര്‍ പ്രധാനമായും ചിന്തിക്കേണ്ടത്.
ഒട്ടെല്ലാ വസ്തുക്കളുടെയും വിലക്കയറ്റത്തിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നതു പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധനയാണ്. എന്നാല്‍, പെട്രോളിയം വില താഴുമ്പോള്‍ അവശ്യവസ്തുക്കള്ക്കൊന്നും വില കുറയുന്ന പതിവില്ല. അരിക്കും ഗോതമ്പിനും പഞ്ചസാരയ്ക്കും ഉരുളക്കിഴങ്ങിനും സവോളയ്ക്കും വില കൂടുമ്പോള്‍ അതു തട്ടിമറിക്കുന്നതു സാധാരണക്കാരന്റെ കുടുംബ ബജറ്റാണ്. ബഹുഭൂരിപക്ഷം ജനങ്ങളെ ബാധിക്കുന്ന ഈ പ്രശ്നം കണക്കിലെടുത്താണു പെട്രോളിയം ഉത്പന്നങ്ങള്‍ വന്‍തുക സബ്സിഡി നല്കി കുറഞ്ഞ വിലയ്ക്കു നല്കിക്കൊണ്ടിരുന്നത്.
ആഗോള എണ്ണ വിപണി നിയന്ത്രിക്കുന്നത് എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപ്പെക്കും അമേരിക്ക പോലുള്ള വന്‍ശക്തികളുമാണ്. ക്രൂഡോയില്‍ വില കുത്തനേ കുറയുമ്പോള്‍ ഉത്പാദനം കുറച്ച് വില കൂട്ടാന്‍ ഒപ്പെക് രാഷ്ട്രങ്ങള്‍ ശ്രമിക്കും. ആഭ്യന്തര ഉപയോഗത്തിനുള്ള എണ്ണയില്‍ സിംഹഭാഗവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യ അതിനായാണു വിദേശനാണ്യത്തിന്റെ 75 ശതമാനവും ചെലവഴിക്കുന്നത്. എണ്ണ പര്യവേക്ഷണത്തില്‍ രാജ്യം ഇന്നും ഏറെ പിന്നോക്കാവസ്ഥയിലായതിനാല്‍ ഇതിനൊരു മാറ്റം ഉടനെയെങ്ങും പ്രതീക്ഷിക്കേണ്ടതില്ല. ആഗോളവിപണിയില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ നമുക്കു യാതൊരുവിധ സ്വാധീനവും ചെലുത്താനാവില്ലതാനും.
മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പു വിജയത്തില്‍ ആഹ്ളാദാരവം മുഴക്കുന്ന ബിജെപിയും വിജയപാത തെളിച്ച പ്രധാനമന്ത്രിയും ഇത്തരം ജനകീയ പ്രശ്നങ്ങളില്‍ എന്തു നിലപാടാവും സ്വീകരിക്കുക എന്നാണു ജനം ഉറ്റുനോക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ ചരിത്രവിജയവുമായി അധികാരത്തിലേറിയ ബിജെപിക്കു മൂന്നാം മാസത്തിലും നാലാം മാസത്തിലും നടന്ന പല ഉപതെരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടി നേരിട്ടിരുന്നു. ഇപ്പോള്‍ ഹരിയാനയിലും മഹാരാഷ്ട്രയിലും നേടിയ വിജയം ആ പരാജയങ്ങള്‍ക്കുള്ള പകരംവീട്ടലായി കണക്കാക്കിക്കൊണ്ടുതന്നെ, ജനങ്ങള്‍ തങ്ങളില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം കാത്തുസൂക്ഷിക്കാന്‍ ബിജെപിക്കും താന്‍ ജനങ്ങള്‍ക്കു നല്കിയ വികസനസ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ മോദിക്കും കഴിയുമെന്നു പ്രത്യാശിക്കാം. | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: Modiyum Velluvilikalum(5) Mon Oct 20, 2014 2:40 pm | |
| അംബാനി എവര്‍ റോളിംഗ് ട്രോഫി മുന്ചംബ്യന്മാര് ആയ കൊണ്ഗ്രെസ്സില്‍ നിന്നും ഇപ്രാവശ്യത്തെ ചംബ്യന്മാര് ആയ ബി ജെ പി നേടിയെടുത്തു . മത്സരസംഘാടകര് എന്നെത്തെയും പോലെ അംബാനി & അദാനി കൊര്പ്പരെറ്റുകളും കഥയറിയാതെ ആട്ടം കാണുന്ന പൊതുജനവും .ഈ മാമാങ്കത്തെ മഹത്തായ ജനാധിപത്യം എന്ന് ഓമനപ്പേരിട്ട് ഇന്ത്യക്കാര്‍ വിളിക്കുന്നു | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(5) Mon Oct 20, 2014 2:40 pm | |
| | |
| | | parutty Forum Boss
| Subject: Re: Modiyum Velluvilikalum(5) Mon Oct 20, 2014 2:41 pm | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: Modiyum Velluvilikalum(5) Mon Oct 20, 2014 2:42 pm | |
| | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: Modiyum Velluvilikalum(5) Mon Oct 20, 2014 2:42 pm | |
| ഈ തിരിച്ചടികൾ കൊണ്ടൊന്നും കോണ്‍ഗ്രസ് പാഠം പഠിക്കാൻ പോകുന്നില്ല.വരും ദിവസങ്ങളിൽ ഒരു അന്യ്വേഷണ കമ്മീഷനെ പ്രഖ്യാപിക്കും . അവർ ഒരു റിപ്പോർട്ട് സമർപ്പിക്കും.പരാജയകാരണം ന്യൂന പക്ഷ പ്രീണനം. അടുത്ത തെരഞ്ഞെടുപ്പു വരുമ്പോഴും ഇതു തന്നെ ആവർത്തിക്കും. കാര്യങ്ങൾ കൈവിട്ടു പോയ അവസ്ഥയാണ് ഇനിയുമൊരു തിരിച്ചുവരവ് കോണ്‍ഗ്രസിന് അത്ര എളുപ്പം ആകില്ല. | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(5) Mon Oct 20, 2014 2:44 pm | |
| | |
| | | parutty Forum Boss
| Subject: Re: Modiyum Velluvilikalum(5) Mon Oct 20, 2014 2:45 pm | |
| | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: Modiyum Velluvilikalum(5) Mon Oct 20, 2014 2:47 pm | |
| | |
| | | Sponsored content
| Subject: Re: Modiyum Velluvilikalum(5) | |
| |
| | | | Modiyum Velluvilikalum(5) | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |