Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
September 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | | | | | | Calendar |
|
| | FILM News, Discussion(6) | |
|
+22rakshassan sunder jenny ranjith Michael Jacob issac k.j Binu vipinraj Abhijit Usha Venugopal midhun Mansoor Ammu shamsheershah Greeeeeshma Minnoos parutty balamuralee unnikmp Paandyettan sandeep Neelu 26 posters | |
Author | Message |
---|
ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion(6) Fri Mar 20, 2015 9:40 am | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion(6) Fri Mar 20, 2015 9:45 am | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion(6) Tue Mar 24, 2015 10:11 am | |
| ദേശീയ അവാർഡ് പ്രഖ്യാപനത്തിന് മണിക്കൂറുകൾ, പ്രതീക്ഷയോടെ മലയാളം
തിരുവനന്തപുരം: ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ, ശുഭ പ്രതീക്ഷയിലാണ് മലയാള സിനിമ. മികച്ച സിനിമ, സംവിധായകൻ ഉൾപ്പെടെ അഞ്ച് പ്രമുഖ അവാർഡുകൾ മലയാളത്തെ തേടിയെത്തുമെന്ന കണക്കുകൂട്ടലാണ് സിനിമാലോകം. അവസാന റൗണ്ടിൽ ആറു മലയാള ചിത്രങ്ങളുണ്ടെന്നാണു സൂചന. ഒറ്റാൽ, ആലിഫ്, ഒരാൾ പൊക്കം, ഐൻ, 1983, ബാംഗ്ലൂർ ഡേയ്‌സ് എന്നീ ചിത്രങ്ങളാണവ. സംവിധായകൻ ഭാരതിരാജയാണ് ജൂറി ചെയർമാൻ. അതുകൊണ്ടു തന്നെ ഇത്തവണ ദക്ഷിണേന്ത്യൻ സിനിമകൾക്ക് മുൻഗണന കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രാദേശികതലത്തിൽ സിനിമകൾ തെരഞ്ഞെടുക്കുന്നതിനു വേണ്ടി അഞ്ചു റീജിയണൽ ജൂറിയുണ്ടായിരുന്നു. ഇതില്‍ സൗത്ത് പാനൽ ഒന്നിലാണു മലയാളം, തമിഴ് ചിത്രങ്ങൾ ഉൾപ്പെടുത്തിയിരുന്നത്. റീജിയണൽ ജൂറിയിൽ മലയാളത്തിൽ നിന്നു സംവിധായകൻ കമൽ മാത്രമാണുണ്ടായിരുന്നത്. റീജിയണൽ ജൂറി മലയാളത്തില്‍ നിന്നു 15 ചിത്രങ്ങൾ ഇടംപിടിച്ചിരുന്നു. ഞാൻ(രഞ്ജിത്), ഞാൻ നിന്നോടുകൂടെയുണ്ട് (പ്രിയനന്ദൻ), ഒറ്റാൽ (ജയരാജ്), അങ്കുരം(ടി ദീപേഷ്), ഒരാൾപ്പൊക്കം(സനൽകുമാർ ശശിധരൻ), ബാംഗ്ലൂർ ഡെയ്സ് (അഞ്ജലി മേനോൻ), മുന്നറിയിപ്പ് (വേണു), അലിഫ് (എം.കെ മുഹമ്മദ്കോയ), ജനം(പത്മകുമാര്‍), ഐൻ (സിദ്ധാര്‍ഥ് ശിവ), മൈ ലൈഫ് പാര്‍ട്ണർ(എസ് പത്മകുമാര്‍), കംപാർട്ട്മെന്റ് (സലിംകുമാർ), ഖരി(സച്ചി), ജലാംശം(എം പി സുകുമാരൻ നായർ, അപ്പോത്തിക്കിരി (മാധവ് രാംദാസ്) എന്നിവയാണവ. ഈ പട്ടികയിൽ നിന്നും ഹൗ ഓർഡ് ആർ യു പുറത്തായതിനെതിരെ സംവിധായകൻ റോഷൻ ആൻഡ്രൂസ് പരാതി നൽകിയിരുന്നു.
മികച്ച നടനുള്ള മത്സരത്തിൽ ആദ്യ റൗണ്ടിൽ മമ്മൂട്ടിയും (മുന്നറിയിപ്പ്) ജയസൂര്യ (അപ്പോത്തിക്കിരി) ഉൾപ്പെട്ടിരുന്നുവെങ്കിലും അവസാന റൗണ്ടിൽ ഇവർ ഇടം നേടിയില്ലെന്നാണ് വിവരം. കന്നഡ താരം സഞ്ചാരി വിജയ്, ദുർഗേഷ്, ബോളിവുഡ് താരം അമീർഖാൻ എന്നിവരാണ് മുന്നിലാണെന്നും സൂചനയുണ്ട്. നടിക്കുള്ള അവാർഡിനു വേണ്ടി ബോളിവുഡിൽ നിന്നും പ്രിയങ്ക ചോപ്ര (മേരികോം), റാണി മുഖർജി (മർദാനി), കങ്കണ റണൗട്ട് (ക്വീൻ) എന്നിവർ അന്തിമ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
മികച്ച ചിത്രം, സംവിധായകൻ എന്നീ അവാർഡുകളിലെ പരിഗണനയ്ക്ക് ജയരാജ് സംവിധാനം ചെയ്ത ഒറ്റാൽ ഉൾപ്പെട്ടിണ്ടുണ്ട്. പരിസ്ഥിതി വിഭാഗത്തിലാണ് അങ്കുരം മത്സരിക്കുന്നത്. മികച്ച സഹടനുള്ള പട്ടികയിൽ നെടുമുടി വേണു, ജോയ് മാത്യു, കുമരകം വാസുദേവൻ എന്നിവരും സഹനടിയുടെ വിഭാഗത്തിൽ ലെനയും പരിഗണനയിലുണ്ട്. ഭാരതിരാജായെ കൂടാതെ, ഭാഗ്യരാജ്, മലയാളി നിരൂപകൻ ഡോ. നന്ത്യത്ത് ഗോപാലകൃഷ്ണൻ എന്നിവരാണ് ദക്ഷിണേന്ത്യയിൽ നിന്നുള്ള ജൂറിയംഗങ്ങൾ.
| |
| | | Greeeeeshma Forum Boss
| Subject: Re: FILM News, Discussion(6) Tue Mar 24, 2015 10:34 am | |
| So no chance for How old are u?? Isn’t it??
Lena kku kittan chance unu.best supporting actress
| |
| | | issac k.j Active Member
| Subject: Re: FILM News, Discussion(6) Tue Mar 24, 2015 11:11 am | |
| Lena nalla nadiya, "ishtam enikkishtam arodum thonnathorishtam adhyamai thonniyorishtam" | |
| | | unnikmp Forum Boss
| Subject: Re: FILM News, Discussion(6) Tue Mar 24, 2015 11:20 am | |
| കോറിക്ക് ഒരു വിക്കറ്റ് കൂടി | |
| | | parutty Forum Boss
| Subject: Re: FILM News, Discussion(6) Tue Mar 24, 2015 11:21 am | |
| - unnikmp wrote:
- കോറിക്ക് ഒരു വിക്കറ്റ് കൂടി
noolu mari poyille unniyetta | |
| | | unnikmp Forum Boss
| Subject: Re: FILM News, Discussion(6) Tue Mar 24, 2015 11:22 am | |
| - parutty wrote:
- unnikmp wrote:
- കോറിക്ക് ഒരു വിക്കറ്റ് കൂടി
noolu mari poyille unniyetta ആവേശം കൂടിയപ്പോ മറന്നു പോയി | |
| | | parutty Forum Boss
| Subject: Re: FILM News, Discussion(6) Tue Mar 24, 2015 11:26 am | |
| | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Tue Mar 24, 2015 1:26 pm | |
| ivideyengum aarum ille | |
| | | unnikmp Forum Boss
| Subject: Re: FILM News, Discussion(6) Tue Mar 24, 2015 1:29 pm | |
| | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: FILM News, Discussion(6) Tue Mar 24, 2015 1:30 pm | |
| | |
| | | unnikmp Forum Boss
| Subject: Re: FILM News, Discussion(6) Tue Mar 24, 2015 1:33 pm | |
| | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: FILM News, Discussion(6) Tue Mar 24, 2015 1:34 pm | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion(6) Tue Mar 24, 2015 1:45 pm | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion(6) Tue Mar 24, 2015 1:45 pm | |
| | |
| | | Neelu Forum Boss
Location : Dubai
| | | | Greeeeeshma Forum Boss
| Subject: Re: FILM News, Discussion(6) Tue Mar 24, 2015 3:59 pm | |
| | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: FILM News, Discussion(6) Tue Mar 24, 2015 5:09 pm | |
| കോര്‍ട്ട് മികച്ച ചിത്രം: സഞ്ചാരി വിജയ് മികച്ച നടന്‍; കങ്കണ നടി
ന്യൂഡല്‍ഹി: 62 ാമത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാളത്തിന് പ്രധാന പുരസ്‌കാരങ്ങളില്ല. മറാഠി ചിത്രമായ കോര്‍ട്ട് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ക്വീന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ കങ്കണ റണൗട്ട് മികച്ച നടിയായി. മികച്ച ഹിന്ദി ചിത്രവും ക്വീനാണ് സഞ്ചാരി വിജയ്
മൂന്നാം ലിംഗക്കാരുടെ ജീവിതം പ്രമേയമാക്കിയ കന്നട ചിത്രം നാന്‍ അവനല്ല അവളു എന്ന ചിത്രത്തിലെ അഭിനയമികവിന് സഞ്ചാരി വിജയ് മികച്ച നടനായി. ബംഗാളി ചിത്രമായ ചതുഷ്‌കോണ്‍ ഒരുക്കിയ ശ്രീജിത്ത് മുഖര്‍ജിയാണ് മികച്ച സംവിധായകന്‍. ജോഷി മംഗലത്തിനാണ് മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ്. ജയരാജ് സംവിധാനം ചെയ്ത ഒറ്റാലിന്റെ തിരക്കഥയാണ് ജോഷി മംഗലത്തിന് അവാര്‍ഡ് നേടിക്കൊടുത്തത്.
ആന്റണ്‍ ചെക്കോവിന്റെ യാങ്ക എന്ന കഥയുടെ ചലച്ചിത്ര ആവിഷ്‌കാരമായ ഒറ്റാലിന് മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്‌കാരവും ലഭിച്ചു. സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത ഐന്‍ എന്ന ചിത്രം രണ്ട് അവാര്‍ഡുകള്‍ നേടി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ഐന്‍ ലെ അഭിനയത്തിന് മുസ്തഫയ്ക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു.
സെയ്‌വം എന്ന സിനിമയിലെ പാട്ടിലൂടെ ഉത്തര ഉണ്ണിക്കൃഷ്ണന്‍ മികച്ച ഗായികയായി തിരഞ്ഞെടുക്കപ്പെട്ടു. പ്രശസ്ത ഗായകന്‍ പി.ഉണ്ണിക്കൃഷ്ണന്റെ മകളാണ് ഉത്തര. തമിഴ് ചിത്രമായ ജിഗര്‍ത്താണ്ഡയിലൂടെ വിവേക് ഹര്‍ഷന്‍ മികച്ച എഡിറ്ററായി.
ബോക്‌സിങ് താരം മേരി കോമിന്റെ ജീവിതം ആസ്പദമാക്കിയ മേരി കോം മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ് നേടി.
| |
| | | Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Tue Mar 24, 2015 5:46 pm | |
| | |
| | | balamuralee Forum Owner
| Subject: Re: FILM News, Discussion(6) Tue Mar 24, 2015 5:48 pm | |
| | |
| | | parutty Forum Boss
| | | | midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion(6) Tue Mar 24, 2015 7:42 pm | |
| siddarth shiva kollamallo.. 101 chodyangal nannayirunnu | |
| | | sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Wed Mar 25, 2015 9:10 am | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion(6) Wed Mar 25, 2015 9:16 am | |
| | |
| | | Sponsored content
| Subject: Re: FILM News, Discussion(6) | |
| |
| | | | FILM News, Discussion(6) | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |