സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion(6) - Page 20 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion(6) - Page 20 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion(6) - Page 20 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion(6) - Page 20 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion(6) - Page 20 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion(6) - Page 20 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion(6) - Page 20 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion(6) - Page 20 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion(6) - Page 20 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion(6) - Page 20 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion(6) - Page 20 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion(6) - Page 20 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion(6) - Page 20 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion(6) - Page 20 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion(6) - Page 20 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion(6) - Page 20 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion(6) - Page 20 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion(6) - Page 20 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion(6) - Page 20 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion(6) - Page 20 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion(6) - Page 20 Vote_lcapFILM News, Discussion(6) - Page 20 Voting_barFILM News, Discussion(6) - Page 20 Vote_rcap 
Ammu
FILM News, Discussion(6) - Page 20 Vote_lcapFILM News, Discussion(6) - Page 20 Voting_barFILM News, Discussion(6) - Page 20 Vote_rcap 
vipinraj
FILM News, Discussion(6) - Page 20 Vote_lcapFILM News, Discussion(6) - Page 20 Voting_barFILM News, Discussion(6) - Page 20 Vote_rcap 
sandeep
FILM News, Discussion(6) - Page 20 Vote_lcapFILM News, Discussion(6) - Page 20 Voting_barFILM News, Discussion(6) - Page 20 Vote_rcap 
shamsheershah
FILM News, Discussion(6) - Page 20 Vote_lcapFILM News, Discussion(6) - Page 20 Voting_barFILM News, Discussion(6) - Page 20 Vote_rcap 
Neelu
FILM News, Discussion(6) - Page 20 Vote_lcapFILM News, Discussion(6) - Page 20 Voting_barFILM News, Discussion(6) - Page 20 Vote_rcap 
Binu
FILM News, Discussion(6) - Page 20 Vote_lcapFILM News, Discussion(6) - Page 20 Voting_barFILM News, Discussion(6) - Page 20 Vote_rcap 
unnikmp
FILM News, Discussion(6) - Page 20 Vote_lcapFILM News, Discussion(6) - Page 20 Voting_barFILM News, Discussion(6) - Page 20 Vote_rcap 
midhun
FILM News, Discussion(6) - Page 20 Vote_lcapFILM News, Discussion(6) - Page 20 Voting_barFILM News, Discussion(6) - Page 20 Vote_rcap 
Greeeeeshma
FILM News, Discussion(6) - Page 20 Vote_lcapFILM News, Discussion(6) - Page 20 Voting_barFILM News, Discussion(6) - Page 20 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion(6)

Go down 
+22
rakshassan
sunder
jenny
ranjith
Michael Jacob
issac k.j
Binu
vipinraj
Abhijit
Usha Venugopal
midhun
Mansoor
Ammu
shamsheershah
Greeeeeshma
Minnoos
parutty
balamuralee
unnikmp
Paandyettan
sandeep
Neelu
26 posters
Go to page : Previous  1 ... 11 ... 19, 20, 21 ... 30 ... 40  Next
AuthorMessage
sandeep
Forum Boss
Forum Boss
sandeep

Location : Dubai

FILM News, Discussion(6) - Page 20 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 20 EmptyThu Apr 09, 2015 3:21 pm

midhun wrote:
sandeep wrote:

about maryaadaraaman FILM News, Discussion(6) - Page 20 489245 FILM News, Discussion(6) - Page 20 489245

ഇപോഴത്തെ ഒരു ട്രെന്ഡ് ആണ് , ഇമ്മാതിരി ചളി പടങ്ങൾ ഒക്കെ ഇഷ്ടപ്പെട്ടില്ല്ലാന്നു പറഞ്ഞാ അവനെ പിടിച് ബുദ്ധി ജീവി ആക്കുക . . ഈ പടം എനിക്ക് ഇഷ്ടപെട്ടില്ല , കണ്ടു മടുത്ത കഥയും കോമെടിയും തന്നെ . . ഞാൻ കണ്ട theaterile ( Prabath ഇരിഞ്ഞാലകുട ) ഒട്ടു മിക്കവാറും ആളുകളും ഒടുക്കത്തെ കൂവൽ ആയിരുന്നു . .
കഴിഞ്ഞ വര്ഷം വിഷുവിനു ഇറങ്ങിയ റിംഗ് മാസ്റ്റർ കണ്ടിരിക്കാൻ പറ്റിയ ഒരു നല്ല entertainer ആയിരുന്നു . . പക്ഷെ ഇത് . . . മ്യാരകം _/\_
ring masterekkal bedamanennu lal fans vare sammadikkum.. ee film Telugu,tamil film remake aanu.. avide super hit aayirunnu.. appol film evide average engilum aakillae FILM News, Discussion(6) - Page 20 143614

collection onnum nookkiyillee FILM News, Discussion(6) - Page 20 489245 FILM News, Discussion(6) - Page 20 489245
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion(6) - Page 20 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 20 EmptyThu Apr 09, 2015 3:24 pm

sandeep wrote:
midhun wrote:

ring masterekkal bedamanennu lal fans vare sammadikkum.. ee film Telugu,tamil film remake aanu.. avide super hit aayirunnu.. appol film evide average engilum aakillae FILM News, Discussion(6) - Page 20 143614

collection onnum nookkiyillee FILM News, Discussion(6) - Page 20 489245 FILM News, Discussion(6) - Page 20 489245
collection ennum eppzohum filminekkal kooduthala.. athinte report 2 page munpu evidethanne undello

FILM News, Discussion(6) - Page 20 145684
Money Minting Vishu At Kerala Box Office

This year so far we hadn’t seen any big hits at Kerala box office except the Mammootty starer Fireman, which collected approximately 3.50 crores share. The next in the line is Prithviraj’s Picket 43 which got 1.80 share. So the industry was eagerly looking at the Vishu season and it delivered big time.

Currently Nivin Pauly – Vineeth Sreenivasan team’s Oru Vadakkan Selfie is leading the race with 5.10 crores gross from its 7 days run. Even in its second week the film is getting huge crowd at theaters and as per the trend it will become one of the biggest hits of the year.

Mohanlal-Manju Warrier-Sathyan Anthikkad team’s Ennum Eppozhum couldn’t create a wave in the box office as it should have been. Even though the combination of lead actors and director generated some sort of curiosity among the audience, they opted for wait and watch. Ennum Eppozhum collected 4.05 crores from its first week run, from theaters across Kerala.
The latest entry to the race was Dileep’s Ivan Maryadaraman, a legal remake of Telugu superhit Maryadaramanna. From its 3 days run, Ivan Maryadaraman collected a gross of 2.2 crores which translates into 95 lakhs of share.
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

FILM News, Discussion(6) - Page 20 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 20 EmptyThu Apr 09, 2015 3:32 pm

[You must be registered and logged in to see this image.]
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion(6) - Page 20 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 20 EmptyThu Apr 09, 2015 3:34 pm

Ennum epolum nalla movie aano
Randu classic actors aley
Padam engane??

Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion(6) - Page 20 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 20 EmptyThu Apr 09, 2015 3:35 pm

Greeeeeshma wrote:

Ennum epolum nalla movie aano
Randu classic actors aley
Padam engane??

ദൃശ്യത്തിന് ശേഷം മോഹന്‍ലാല്‍ ഒരു സൂപ്പര്‍ഹിറ്റ് കൊതിക്കുന്നു

ദൃശ്യത്തിന് ശേഷം മോഹന്‍ലാല്‍ ഒരു സൂപ്പര്‍ഹിറ്റ് കൊതിക്കുന്നു. മിസ്റ്റര്‍ ഫ്രോഡ്, കൂതറ, പെരുച്ചാഴി എന്നിവ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അവസാനം ഇറങ്ങിയ സത്യന്‍ അന്തിക്കാട് ചിത്രവും വലിയ പരാജയമായിരുന്നു. ആകെ പ്രതീക്ഷയുള്ളത് രഞ്ജിത്തിന്റെ ലോഹമാണ്. മഞ്ജുവാര്യര്‍ ചിത്രത്തില്‍ അഥിതി താരമായി എത്തുന്നു. ഭൂരിപക്ഷം സിനിമകളും സ്വന്തം പ്രൊഡക്ഷനില്‍ നിര്‍മിക്കുന്നതിനാല്‍ വലിയ നഷ്ടം ഉണ്ടാകുന്നില്ല. എന്നാല്‍ മോഹന്‍ലാലിനും മമ്മൂട്ടിക്കും സാറ്റലൈറ്റ് അവകാശം അടക്കം ഇടിയുന്നത് ഇരുവരെയും വെച്ച് പടം എടുക്കുന്നവരെ ആശങ്കയിലാഴ്ത്തുന്നു.

കൊച്ചിവിട്ട് ഇരുവരും പലപ്പോഴും ഷൂട്ടിംഗിന് പോകാന്‍ വിസമ്മതിക്കുന്നതും അണിയറ പ്രവര്‍ത്തകരെ വിഷമത്തിലാക്കുന്നുണ്ട്. മോഹന്‍ലാലിന്റെ അമ്മയ്ക്ക് അസുഖം ഭേദമുണ്ടെങ്കിലും കൊച്ചിയിലെ വീട്ടിലാണ് കഴിയുന്നത്. അമ്മയോടൊപ്പം ചെലവഴിക്കുന്നതിനായാണ് ദൂരസ്ഥലങ്ങളിലെ ചിത്രീകരണം താരം ഒഴിവാക്കുന്നത്. സഹസംവിധായകനായ മകന്‍ പ്രണവും കൊച്ചിയിലെ വീട്ടിലാണ് താമസം. ഭാര്യ ദുബയില്‍ ബിസിനസ് നടത്തുകയാണെങ്കിലും ഇടയ്ക്കിടെ കൊച്ചിയില്‍ വരും. ഇതെല്ലാം കണക്കിലെടുത്താണ് താരം കൊച്ചിയില്‍ നിന്നും മാറി നില്‍ക്കാത്തത്.

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും വെച്ച് ഷാജി കൈലാസ് ഒരു ചിത്രം പ്ലാന്‍ ചെയ്‌തെങ്കിലും അത് നടന്നില്ല. രഞ്ജിത്തും രഞ്ജിപണിക്കരും തിരക്കഥ ഒരുക്കാനിരുന്ന ചിത്രം വലിയ മാസ് ഹിറ്റായേനെ. വൈശാഖിന്റെ പുലിമുരുഗന്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങളുണ്ടെങ്കിലും കസിന്‍സ് ഉള്‍പ്പെടെയുള്ള വൈശാഖ് ചിത്രങ്ങള്‍ വലിയ പരാജയമായിരുന്നു.
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

FILM News, Discussion(6) - Page 20 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 20 EmptyThu Apr 09, 2015 3:36 pm

Greeeeeshma wrote:

Ennum epolum nalla movie aano
Randu classic actors aley
Padam engane??

2015 ലെ സൂപ്പർ ഹിറ്റുകളുടെ പട്ടികയിൽ ഒരു വടക്കൻ സെൽഫിയും " എന്നും എപ്പോഴും " ഇടംപിടിച്ചു . റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ മുടക്ക് മുതൽ തിരിച്ചുപിടിച്ച് ലാഭം കൊയ്യുകയാണ് ഇ രണ്ടു ചിത്രങ്ങളും .ദുൽകർ സൽമാന്റെ " 100 ഡയസ് ഓഫ് ലവ് " റിലീസ് ചെയ്ത 3 , 4 ദിവസങ്ങളിൽ വൻ കളക്ഷനിലോട്ടാണ് പോകുന്നതെന്ന് തോന്നിപ്പിച്ചെങ്കിലും ഇപ്പോൾ ശരാശരി കളക്ഷനാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . ദിലീപിന്റെ " ഇവന്‍ മര്യാദരാമന്‍ " നല്ല കളക്ഷനാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് . അസിഫ് അലിയുടെ " യു ടു ബ്രൂട്ട്സ് " മോശം അഭ്പ്രായം ലഭിച്ചും വിഷു ചിത്രങ്ങൾ വന്നതും കൊണ്ട് കളക്ഷൻ ലഭിച്ചില്ല അതുകൊണ്ട് ഇ ചിത്രം ഫ്ലോപ്പ് ആയി . ഇനി മമ്മൂട്ടിയുടെ " ഫയർമാൻ " 2015ലെ മലയാളത്തിലെ ആദ്യ ഹിറ്റ്‌ എന്ന് വിശേഷിപ്പിക്കാം . റിലീസ് ചെയ്ത് 8,300 ഷോകളോളം ആയി . മുടക്ക് മുതൽ തിരിച്ചു പിടിക്കുകയും 3.2 കോടിയോളം ഷെയർ ലഭിക്കുകയും ചെയ്തു . പക്ഷെ വിഷു ചിത്രങ്ങൾ വന്നപ്പോൾ തിയേറ്ററുകൾ ഗണ്യമായി കുറഞ്ഞു . ഇപ്പോൾ ചുരുക്കം ചില തിയേറ്ററുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത് . എന്തായാലും മലയാള സിനിമക്ക് പുത്തൻ ഉണർവാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് .
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion(6) - Page 20 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 20 EmptyThu Apr 09, 2015 3:37 pm

ee lal fansinekondu thottu.. mr.fraud,perchazhi ellam hit thanne FILM News, Discussion(6) - Page 20 143614
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

FILM News, Discussion(6) - Page 20 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 20 EmptyThu Apr 09, 2015 3:40 pm

midhun wrote:
ee lal fansinekondu thottu.. mr.fraud,perchazhi ellam hit thanne FILM News, Discussion(6) - Page 20 143614

araa paranjee athokke hit aanennu..... FILM News, Discussion(6) - Page 20 783272 ennu eppozhum mithun kandoo?? njaan kandathaa...best film onnum allaa...ennal one time kandirikkaam....eppol irangiyaa 3 padangal average aa.....flop aayathu asif aliyude padavum

Producer enthina vishamikuney…..padam pottiyial actors nu kodutta cash thirichu vanganam…avarkku rating ellatta karanam aley padam poliyiunnath
So lalettanum mamookka kum okey 2 kodi kodukunnundel athu maximum 25 lac il othukanam..apol industry rakshapedum…..
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion(6) - Page 20 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 20 EmptyThu Apr 09, 2015 3:41 pm

Greeeeeshma wrote:
Producer enthina vishamikuney…..padam pottiyial actors nu kodutta cash thirichu vanganam…avarkku rating ellatta karanam aley padam poliyiunnath
So lalettanum mamookka kum okey  2 kodi kodukunnundel athu maximum 25 lac il othukanam..apol industry rakshapedum…..

lalettan film varunnndunu.. laila laila.. eni athila pratheeksha FILM News, Discussion(6) - Page 20 855112
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion(6) - Page 20 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 20 EmptyThu Apr 09, 2015 3:42 pm

sandeep wrote:
midhun wrote:
ee lal fansinekondu thottu.. mr.fraud,perchazhi ellam hit thanne FILM News, Discussion(6) - Page 20 143614

araa paranjee athokke hit aanennu..... FILM News, Discussion(6) - Page 20 783272 ennu eppozhum mithun kandoo?? njaan kandathaa...best film onnum allaa...ennal one time kandirikkaam....eppol irangiyaa 3 padangal average aa.....flop aayathu asif aliyude padavum
[You must be registered and logged in to see this link.]
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion(6) - Page 20 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 20 EmptyThu Apr 09, 2015 3:44 pm

Enthu laila laila………
Ethokye thanne alley acting????…oru verity ella acting il….nalla script okey undayal chilapol field il pidichu nilkam..pazhaya kalam onnum ala

Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion(6) - Page 20 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 20 EmptyThu Apr 09, 2015 3:46 pm

midhun wrote:
sandeep wrote:
midhun wrote:
ee lal fansinekondu thottu.. mr.fraud,perchazhi ellam hit thanne FILM News, Discussion(6) - Page 20 143614

araa paranjee athokke hit aanennu..... FILM News, Discussion(6) - Page 20 783272 ennu eppozhum mithun kandoo?? njaan kandathaa...best film onnum allaa...ennal one time kandirikkaam....eppol irangiyaa 3 padangal average aa.....flop aayathu asif aliyude padavum
[You must be registered and logged in to see this link.]

സിനിമ തുടങ്ങി ഒരുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഇരിക്കുന്ന ഇരുപ്പില്‍ ടൈറ്റില്‍ കാര്‍ഡ് തെളിയുന്നു, യു ടു ബ്രൂട്ടസ്..എ ഫിലിം ബൈ രൂപേഷ് പിതാംബരന്‍.. ഇത്രപെട്ടെന്നു തീര്‍ന്നോ എന്നോര്‍ത്ത് അന്തംവിട്ടു കുന്തം വിഴുങ്ങി നില്‍ക്കുന്ന കാഴ്ചക്കാരനോടു തിയറ്ററിലെ വാതില്‍കാവല്‍ക്കാരന്‍ ആക്കിയ ചിരിയോടെ പറയുന്നു; ഇല്ല ഇനിയുമുണ്ടെന്ന്..അയാള്‍ പറഞ്ഞതു സത്യമായിരുന്നു. പിന്നെയുമുണ്ടായിരുന്നു 40 മിനിട്ട്. ആകെ 101മിനിട്ട്. അതില്‍ നാലഞ്ച് അവിഹിതം, ഒന്നുരണ്ടു വേറെ സൈസ് വഞ്ചന, പിന്നെ കുറച്ച് കണ്ണീര്, പിന്നെ അല്‍പം നര്‍മസല്ലാപം. സംഭവം തീര്‍ന്നു. ഇതാണു സിനിമ. എപ്പോള്‍ എവിടെവച്ചു വേണമെങ്കിലും തീര്‍ന്നുപോകാവുന്ന സിനിമയാണ് യൂ ടു ബ്രൂട്ടസ്. അതുകൊണ്ടുതന്നെയാണ് ഇന്റര്‍വെല്ലില്‍ ടൈറ്റില്‍ കാര്‍ഡ് കണ്ടപ്പോള്‍ എന്‍ഡ് ടൈറ്റിലാണോ എന്ന ശങ്ക തോന്നിയതും.FILM News, Discussion(6) - Page 20 2958 FILM News, Discussion(6) - Page 20 2958 FILM News, Discussion(6) - Page 20 2958 FILM News, Discussion(6) - Page 20 2958 FILM News, Discussion(6) - Page 20 2958

ദുല്‍ക്കര്‍ സല്‍മാനെ നായകനാക്കി തീവ്രം എന്ന സിനിമയൊരുക്കി അരങ്ങേറിയ രൂപേഷ് പീതാംബരന്റെ രണ്ടാം സിനിമയാണ് തീവ്രം. ബോക്‌സോഫീസില്‍ പരാജയപ്പെട്ടെങ്കിലും സവിശേഷമായ ആഖ്യാനരീതി കൊണ്ടു ഫിലിം മേക്കര്‍ എന്ന നിലയില്‍ രൂപേഷ് പീതാംബരനു തീവ്രം ശ്രദ്ധ നേടിക്കൊടുത്തിരുന്നതാണ്. പറയാന്‍ കഥയൊന്നുമില്ലെങ്കിലും കഥപറച്ചിലുകാരന്‍ എന്ന നിലയില്‍ ആ മികവ് നിലനിര്‍ത്താന്‍ യു ടു ബ്രൂട്ടസില്‍ രൂപേഷിനു കഴിഞ്ഞിട്ടുണ്ടെന്ന് ആദ്യമേ പറയുന്നു.,
പല തരത്തിലുള്ള ചില ചതികളുടെ കഥയാണ് യു ടു ബ്രൂട്ടസ്. കുറേ കഥാപാത്രങ്ങള്‍ അവരുടെ ജീവിതത്തിലെ ചെറുതും വലുതുമായ വഞ്ചനകള്‍ അവ സമര്‍ഥമായി, രസകരമായി കാഴ്ചക്കാരെ ബോറടിപ്പിക്കാതെ പറയുന്നു എന്ന തരത്തില്‍ യു ടു ബ്രൂട്ടസ് തരക്കേടില്ലാത്ത ഒരു പരീക്ഷണമാണ്. അതിനപ്പുറം സിനിമ ഒന്നുമല്ലാതെപോകുന്നു. ഇങ്ങനെയും സിനിമയെടുക്കാമോ എന്ന് ആരെങ്കിലും ആത്മഗതം ചെയ്ത് തിയറ്ററില്‍നിന്ന് ഇറങ്ങിപ്പോയാല്‍ ഒട്ടുമേ അത്ഭുതപ്പെടേണ്ടതില്ല. FILM News, Discussion(6) - Page 20 293160318 FILM News, Discussion(6) - Page 20 293160318 FILM News, Discussion(6) - Page 20 293160318 FILM News, Discussion(6) - Page 20 293160318
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

FILM News, Discussion(6) - Page 20 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 20 EmptyThu Apr 09, 2015 3:47 pm

Ammu wrote:

FILM News, Discussion(6) - Page 20 2958 FILM News, Discussion(6) - Page 20 2958 FILM News, Discussion(6) - Page 20 2958 FILM News, Discussion(6) - Page 20 2958 FILM News, Discussion(6) - Page 20 2958
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

FILM News, Discussion(6) - Page 20 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 20 EmptyThu Apr 09, 2015 3:49 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion(6) - Page 20 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 20 EmptyThu Apr 09, 2015 9:23 pm

midhun wrote:
Greeeeeshma wrote:
Producer enthina vishamikuney…..padam pottiyial actors nu kodutta cash thirichu vanganam…avarkku rating ellatta karanam aley padam poliyiunnath
So lalettanum mamookka kum okey  2 kodi kodukunnundel athu maximum 25 lac il othukanam..apol industry rakshapedum…..

lalettan film varunnndunu.. laila laila.. eni athila pratheeksha FILM News, Discussion(6) - Page 20 855112

laila oh lailayil aarkkum oru preteekshayilla...Ennum Eppozhum hit aayi aduthatu sure flop aayirikkum...
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion(6) - Page 20 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 20 EmptyFri Apr 10, 2015 4:04 pm

'മകന്‍ പണിക്കിറങ്ങിയതില്‍ പിന്നെ ശ്രീനിവാസനും ഒന്നൊതുങ്ങി' FILM News, Discussion(6) - Page 20 2958 FILM News, Discussion(6) - Page 20 2958 FILM News, Discussion(6) - Page 20 2958 FILM News, Discussion(6) - Page 20 2958

മകന്‍ പണിക്കിറങ്ങിയതില്‍ പിന്നെ ശ്രീനിവാസനും ഒന്നൊതുങ്ങി. പറയുന്നത് മറ്റാരുമല്ല അംബുജാക്ഷനാണ്. അംബുജാക്ഷനെ ഓര്‍ക്കുന്നില്ലേ, അഴകിയ രാവണന്‍ സിനിമയിലെ കോടീശ്വരനായ ശങ്കര്‍ദാസിന്റെ സുഹൃത്തായ നോവലിസ്റ്റ് എന്‍.പി അംബുജാക്ഷന്‍. അംബുജാക്ഷന്റെ കഥ 'ചിറകൊടിഞ്ഞ കിനാവുകള്‍' എന്ന പേരില്‍ സിനിമയാകുമ്പോള്‍ അതിന്റെ ടീസറിലാണ് അംബുജാക്ഷനെ അവതരിപ്പിക്കുന്ന ശ്രീനിവാസന്‍ തന്നെ മകന്‍ പണിക്കിറങ്ങിയതില്‍ പിന്നെ ശ്രീനിവാസനും ഒന്നൊതുങ്ങി എന്ന ഡയലോഗ് പറയുന്നത്.

'എം.ടിക്ക് തിരക്കഥ എഴുതാന്‍ പണ്ടെത്ത് താത്പര്യമില്ല. പദ്മരാജനും ലോഹിതദാസും ദാമോദരന്‍ മാഷും പോയി. മകന്‍ പണിക്കിറങ്ങിയതില്‍ പിന്നെ ശ്രീനിവാസനും ഒന്നൊതുങ്ങി. മോനേ അംബുജാക്ഷാ ഇതു താന്‍ടാ ബെസ്റ്റ് ടൈം..ടീസറിലെ ഡയലോഗ് ഇങ്ങനെ പോകുന്നു.

അഴകിയ രാവണന്‍ സിനിമയിലെ കോടീശ്വരനായ ശങ്കര്‍ദാസിന്റെ സുഹൃത്തായ നോവലിസ്റ്റ് എന്‍.പി അംബുജാക്ഷനും അദ്ദേഹത്തിന്റെ നോവലിലെ കഥാപാത്രങ്ങളായ സുമതിയും തയ്യല്‍ക്കാരനും വിറകുവെട്ടുകാരനും എല്ലാവരും വീണ്ടും വരുകയാണ് ഈ ചിത്രത്തിലൂടെ. എണ്ണതേച്ച് ചീകിയൊതുക്കിയ തലമുടിയും നെറ്റിയില്‍ ചുവന്ന കുറിയുമായി അംബുജാക്ഷനായി ശ്രീനിവാസന്‍ തന്നെ അഭിനയിക്കുന്നു.

സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന സിനിമ മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് നിര്‍മ്മിക്കുന്നത്. നവാഗതനായ പ്രവീണ്‍ എഡ്വിന്റേതാണ് തിരക്കഥ.

തയ്യല്‍ക്കാരനെ പ്രേമിക്കുന്ന സുമതിയായി റിമ കല്ലിങ്ങലും വിറകുവെട്ടുകാരനായി ജോയ് മാത്യുവും അഭിനയിക്കുന്നു. ലാലു അലക്‌സ്, സൈജു കുറുപ്പ്, ഇന്നസെന്റ്, മാമുക്കോയ, ചാലി പാല തുടങ്ങിയവരെല്ലാം വിവിധ കഥാപാത്രങ്ങളായി സിനിമയിലുണ്ട്.

.
Back to top Go down
sunder
Forum Boss
Forum Boss
sunder

FILM News, Discussion(6) - Page 20 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 20 EmptyFri Apr 10, 2015 4:19 pm

thaali kettal paalukachal..palukachal thalikettu
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion(6) - Page 20 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 20 EmptyFri Apr 10, 2015 4:22 pm

sunder wrote:
thaali kettal paalukachal..palukachal thalikettu

FILM News, Discussion(6) - Page 20 44121 FILM News, Discussion(6) - Page 20 44121 FILM News, Discussion(6) - Page 20 44121 FILM News, Discussion(6) - Page 20 44121 FILM News, Discussion(6) - Page 20 44121

അംബുജാക്ഷൻ: കഥയുടെ പേര് ചിറകൊടിഞ്ഞ കിനാവുകൾ. ഒരു വിറകുവെട്ടുകാരൻ. അയാൾക്കൊരേയൊരു മകൾ – സുമതി, പത്തൊൻപത് വയസ്സ്. ഇവൾ, സ്ഥലത്തെ ഒരു തയ്യൽക്കാരനുമായി പ്രണയത്തിലാണ്. ഈ തയ്യൽക്കാരൻ ബഹുമിടുക്കനും സുന്ദരനുമാണ്. അനീതി കണ്ടാൽ എതിർക്കും. ജനങ്ങളുടെ ഏതു കാര്യത്തിനും മുന്നിൽ കാണും. അങ്ങനെ നാട്ടുകാരുടെ കണ്ണിലുണ്ണിയാണ്. എല്ലാറ്റിലും ഉപരി ഈ തയ്യൽക്കാരൻ ഒരു നോവലിസ്റ്റുമാണ്. പക്ഷേ വിറകുവെട്ടുകാരന് തന്റെ മകളെ ഒരു വലിയ പണക്കാരനായ ഗൾഫുകാരനെ കൊണ്ട് കെട്ടിക്കാനാണ് താല്പര്യം.
വർഗ്ഗീസ്: അതെങ്ങനെ നടക്കും?
അംബുജാക്ഷൻ: അത് താനെ നടന്നോളും.
ശങ്കർദാസ്: ആ... എന്നിട്ട്?
അംബുജാക്ഷൻ: ഇക്കാര്യം സുമതി തയ്യൽക്കാരനെ അറിയിക്കുന്നു. തയ്യൽക്കാരൻ ഗൾഫിൽ പോകാൻ ശ്രമിക്കുന്നു. പക്ഷേ വിസ, അതു കിട്ടുന്നില്ല.
വർഗ്ഗീസ്: സാർ വിചാരിച്ചാൽ എത്ര വിസ വേണമെങ്കിലും കിട്ടും.
അംബുജാക്ഷൻ: ഇത് കഥയാണ്. അങ്ങനെ നിവൃത്തിയില്ലാതെ തയ്യൽക്കാരൻ നോവലെഴുതാൻ തുടങ്ങുകയാണ്. അത്ഭുതമെന്ന് പറയട്ടെ, ഏറ്റവും നല്ല നോവലിനുള്ള സർക്കാർ അവാർഡ് അതിനു കിട്ടുകയാണ്. പത്തുലക്ഷം രൂപ.
വർഗ്ഗീസ്: അതേത് അവാർഡ്?
ശരത്: ജ്ഞാനപീഠം പോലും ഒരുലക്ഷം രൂപയല്ലേയുള്ളൂ അംബുജാക്ഷാ?
അംബുജാക്ഷൻ: ഇതു കഥയല്ലേ ആശാനെ? ശരി, ഒരുലക്ഷത്തിന്റെ അവാർഡ് ആക്കാം. ഈ ഒരുലക്ഷം കൊണ്ട് തയ്യൽക്കാരൻ ഒരു ഗംഭീര ബംഗ്ലാവ് പണിയുകയാണ്.
വർഗ്ഗീസ്: ഒരുലക്ഷം രൂപ കൊണ്ട് ഒരു പശുതൊഴുത്ത് പണിയാം. ഇതാണാ ഈ ചിറകൊടിഞ്ഞ കിനാവ്...
അംബുജാക്ഷൻ: ഇയാൾ ഇവിടെ നിന്നാൽ ഞാൻ കഥ പറയില്ല സാർ.
ശങ്കർദാസ്: അയാളവിടെ നിന്നോട്ടെ. താൻ കഥ പറയൂ.
അംബുജാക്ഷൻ: ഇല്ല. അതു ശരിയാവില്ല.
ശങ്കർദാസ്: എങ്കിൽ, ഞാനൊരു കഥ പറയാം.
അംബുജാക്ഷൻ: അയ്യോ സാർ. അതു വേണ്ട. ഞാൻ തന്നെ പറയാം. തനിക്ക് തന്റെ പ്രാണപ്രേയസിയോടൊത്ത് താമസിക്കാനാണ് തയ്യൽക്കാരൻ ബംഗ്ലാവ് പണിയുന്നത്. പക്ഷേ നിർഭാഗ്യമെന്ന് പറയട്ടെ, വിറകുവെട്ടുകാരൻ തന്റെ മകൾക്കൊരു ഗൾഫ് ഭർത്താവിനെ ഏർപ്പാടാക്കുന്നു. സുമതി കരഞ്ഞു. തയ്യൽക്കാരൻ ആ കല്യാണം പൊളിക്കാൻ ശ്രമിക്കുന്നു. സാധിക്കുന്നില്ല. ഒടുവിൽ, ബംഗ്ലാവിന്റെ പാലുകാച്ചൽ ദിനം വരികയാണ്. അന്നുതന്നെയാണ് സുമതിയും ഗൾഫുകാരനുമായുള്ള വിവാഹവും. അവിടെ കല്യാണവാദ്യഘോഷങ്ങൾ. ഇവിടെ പാലുകാച്ചൽ. പാലുകാച്ചൽ, കല്യാണം. കല്യാണം, പാലുകാച്ചൽ. കല്യാണം, പാലുകാച്ചൽ. അതങ്ങോട്ടുമിങ്ങോട്ടും ഇടവിട്ട് കാണിക്കണം. അവിടെ സുമതിയുടെ കഴുത്തിൽ താലി വീഴുന്ന സമയത്ത് ഇവിടെ കാച്ചിയ പാലിൽ വിഷം കലക്കി കുടിച്ച് തയ്യൽക്കാരൻ പിടയുകയാണ്, പിടയുകയാണ്. പക്ഷേ, താലി കെട്ടുന്നില്ല. സുമതി ഓടി. തയ്യൽക്കാരൻ മരിച്ചില്ല, ആശുപത്രിയിലായി. ഡോക്ടർമാർ, ഓപ്പറേഷൻ. ഓപ്പറേഷൻ, ഡോക്ടർമാർ. ഒടുവിൽ ആശുപത്രിയിൽ വച്ചവർ ഒന്നിക്കുകയാണ്.
വർഗ്ഗീസ്: കഴിഞ്ഞോ?
അംബുജാക്ഷൻ: കഴിഞ്ഞിട്ടില്ല. കുറേ കഴിയുമ്പോൾ എല്ലാവരെയും പോലെ അവരും മരിക്കും. എന്നിട്ട് കുഴിച്ചിടും. എന്താ?
ശങ്കർദാസ്: എന്താ ഡയറക്ടറേ? എങ്ങനെയുണ്ട് ഈ കഥ?
ശരത്: ഞാനൊരു കഥ പറയട്ടെ, സാർ?
അംബുജാക്ഷൻ: ശരത്തേ! നിന്റെ കഥ നിന്റെ കൈയിൽ വച്ചാൽ മതി. ഇവന്റെ കഥ കൊള്ളൂല സാർ.
ശങ്കർദാസ്: അംബുജാക്ഷന്റെ കഥ... പോരാ. ഒന്നുരണ്ട് ബലാൽസംഗങ്ങളെങ്കിലും വേണ്ടേ? പിന്നെ സ്റ്റണ്ട്, പാട്ട്...
അംബുജാക്ഷൻ: ബലാൽസംഗം വേണമെങ്കിൽ വയ്ക്കാം സാർ.
ശങ്കർദാസ്: എവിടെ വയ്ക്കും?
അംബുജാക്ഷൻ: തയ്യൽക്കാരൻ സുമതിയെ വേണമെങ്കിൽ ബലാൽസംഗം ചെയ്യട്ടെ.
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion(6) - Page 20 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 20 EmptyFri Apr 10, 2015 4:52 pm

FILM News, Discussion(6) - Page 20 143614 FILM News, Discussion(6) - Page 20 143614 FILM News, Discussion(6) - Page 20 143614 FILM News, Discussion(6) - Page 20 143614
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

FILM News, Discussion(6) - Page 20 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 20 EmptySat Apr 11, 2015 9:28 am

രേഷ്മയുമായി ഗോവയില്‍ പോയി കൊക്കെയ്ന്‍ വാങ്ങിയിരുന്നെന്ന് പൃഥ്വിരാജ്

കൊച്ചി: കൊച്ചി കൊക്കെയ്ന്‍ കേസില്‍ രേഷ്മയുമായി ഗോവയില്‍ പോയിരുന്നെന്നും കൊക്കെയ്ന്‍ വാങ്ങിയിരുന്നെന്നും ഏഴാം പ്രതി പൃഥ്വിരാജിന്റെ രഹസ്യമൊഴി. ചെന്നൈ സ്വദേശിയാണ് പൃഥ്വിരാജ്.കേസില്‍ പൃഥ്വിരാജിനെ മാപ്പ്‌സാക്ഷിയാക്കാനാണ് പോലിസ് നീക്കം എന്നു അറിയുന്നു. കേസില്‍ രേഷ്മയുടെ ഉദ്ദേശം കച്ചവടം തന്നെയായിരുന്നെന്നും പോലീസിന് രഹസ്യമൊഴി നല്‍കിയതായിട്ടാണ് വിവരം. കഴിഞ്ഞവര്‍ഷം രണ്ടു തവണ ഗോവയില്‍ പോയെന്നാണ് മൊഴി നല്‍കിയിട്ടുള്ളത്. 2014 മെയ് മാസത്തില്‍ രേഷ്മയുമൊത്ത് ഗോവയില്‍ പോയപ്പോളാണ് ഫ്രാങ്കിനെ ആദ്യമായി കണ്ടത്. ഡിസംബറില്‍ വീണ്ടും പോയപ്പോള്‍ ഫ്രാങ്കില്‍ നിന്ന് രണ്ടുഗ്രാം കൊക്കെയ്ന്‍ വാങ്ങി ഉപയോഗിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ചെന്നൈ പാര്‍ക്ക് ഹോട്ടലിലെ പാര്‍ട്ടിയില്‍ വച്ചാണ് രേഷ്മയെ പരിചയപ്പെട്ടതെന്നും മൊഴി നല്‍കിയിട്ടുണ്ട്.

ഫ്രാങ്കിനെ പരിചയപ്പെടുത്തിയത് ഏട്ടാം പ്രതിയും സുഹൃത്തുമായ ജസ്ബീറാണ്. ജസ്ബീറിന് ഫ്രാങ്കുമായി അടുത്ത ബന്ധമെന്നും പൃഥ്വിരാജ് കുറ്റസമ്മതമൊഴിയില്‍ അറിയിച്ചു. കൊക്കെയ്ന്‍ കൈമാറിയത് കാറില്‍ കൊച്ചി സൗത്ത് പാലത്തിലൂടെ സഞ്ചരിക്കുമ്പോഴാണെന്ന് ഫ്രാങ്കിനെ ബ്ലസിയുടെ ഫഌറ്റിലെത്തിച്ച കാര്‍ഡ്രൈവറും രഹസ്യമൊഴി നല്‍കിയിട്ടുണ്ട്. ബ്ലസിക്ക് വിദേശി ഒരു പൊതി കൈമാറി, ഇതിന് രേഷ്മ പണം നല്‍കി. സിസി ടിവി ദൃശ്യത്തിലുടെ വിദേശിയെ തിരിച്ചറിഞ്ഞെന്നും മൊഴിയിലുണ്ട്.

ഇതിനിടെ കേസില്‍ പിടിയിലായ പ്രതി രേഷ്മ രംഗസ്വാമി പോലീസിനെതിരെ രംഗത്തെത്തിയിരുന്നു. കൊച്ചിയിലെ ഫഌറ്റില്‍ നടത്തിയ റെയ്ഡിനിടെ പോലീസ് തന്റെ ജീന്‍സിന്റെ പോക്കറ്റില്‍ ബലമായി കൊക്കെയിന്‍ തിരുകി വയ്ക്കുകയായിരുന്നുവെന്നാണ് രേഷ്മ ആരോപിച്ചത്. കഴിഞ്ഞ തവണ കേസില്‍ ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടയിലാണ് രേഷ്മയുടെ അഭിഭാഷകന്‍ പോലീസിനെതിരേ രംഗത്തുവന്നത്. പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചിരുന്നോ എന്ന് കണ്ടുപിടിക്കാല്‍ രക്ത സാമ്പിളുകള്‍ പരിശോദനക്ക് വിധേയമാക്കിയെങ്കിലും പരിശോദനയില്‍ അത് തെളിഞ്ഞിരുന്നില്ല

ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് കൊച്ചി കടവന്ത്രയിലെ ഫ്‌ളാറ്റില്‍ നിന്നും നടന്‍ ഷൈന്‍ ടോം ചാക്കോ അടക്കം അഞ്ച് പേരെ കൊക്കെയ്ന്‍ ഉപയോഗിക്കുന്നതിനിടെ പോലീസ് അറസ്റ്റ് ചെയ്ത്. ഇതിന് പിന്നില്‍ വന്‍ മയക്കുമരുന്ന് മാഫിയ ഉണ്ടെന്നായിരുന്നു അന്വേഷണ സംഘത്തിന് ലഭിച്ചിരുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ഗോവയടക്കമുള്ള സ്ഥലങ്ങളില്‍ പ്രതികളുമായ് തെളിവെടുപ്പിനായ് പോയിരുന്നു. ഇതിനിടയില്‍ സിനിമരംഗത്തുള്ള മറ്റ് ചിലര്‍ക്കും കൊക്കെയ്ന്‍ കേസുമായ് ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ ശക്തമായിരുന്നെങ്കിലും അതിന് തെളിവുകള്‍ ലഭിച്ചിരുന്നില്ല.
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion(6) - Page 20 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 20 EmptySat Apr 11, 2015 3:13 pm

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion(6) - Page 20 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 20 EmptySat Apr 11, 2015 3:51 pm

Abhijit wrote:
[You must be registered and logged in to see this image.]

FILM News, Discussion(6) - Page 20 143614 FILM News, Discussion(6) - Page 20 143614 FILM News, Discussion(6) - Page 20 143614 FILM News, Discussion(6) - Page 20 143614
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

FILM News, Discussion(6) - Page 20 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 20 EmptySat Apr 11, 2015 6:49 pm

sandeep wrote:
രേഷ്മയുമായി ഗോവയില്‍ പോയി കൊക്കെയ്ന്‍ വാങ്ങിയിരുന്നെന്ന് പൃഥ്വിരാജ്

e heading kandaal cinema nadi reshmayum prithvi rayappanum sudolphikkation aanennu thonnum
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

FILM News, Discussion(6) - Page 20 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 20 EmptySat Apr 11, 2015 7:08 pm

vipinraj wrote:
sandeep wrote:
രേഷ്മയുമായി ഗോവയില്‍ പോയി കൊക്കെയ്ന്‍ വാങ്ങിയിരുന്നെന്ന് പൃഥ്വിരാജ്

e heading kandaal cinema nadi reshmayum prithvi rayappanum sudolphikkation aanennu thonnum

raayappan FILM News, Discussion(6) - Page 20 489245 FILM News, Discussion(6) - Page 20 489245 maappu saakshiyaa FILM News, Discussion(6) - Page 20 489245
Back to top Go down
Sponsored content

FILM News, Discussion(6) - Page 20 Empty
PostSubject: Re: FILM News, Discussion(6)   FILM News, Discussion(6) - Page 20 Empty

Back to top Go down
 
FILM News, Discussion(6)
Back to top 
Page 20 of 40Go to page : Previous  1 ... 11 ... 19, 20, 21 ... 30 ... 40  Next
 Similar topics
-
» FILM News, Discussion...5
» FILM News, Discussion(6)
» FILM News, Discussion(6)
» FILM News, Discussion...6
» FILM News, Discussion...6

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: