Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
September 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | | | | | | Calendar |
|
| | FILM News, Discussion(6) | |
|
+22rakshassan sunder jenny ranjith Michael Jacob issac k.j Binu vipinraj Abhijit Usha Venugopal midhun Mansoor Ammu shamsheershah Greeeeeshma Minnoos parutty balamuralee unnikmp Paandyettan sandeep Neelu 26 posters | |
Author | Message |
---|
midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion(6) Fri May 01, 2015 1:29 pm | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion(6) Fri May 01, 2015 1:30 pm | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion(6) Fri May 01, 2015 1:32 pm | |
| chandrettan nalla abhipryam aanallo.. dileep | |
| | | sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Fri May 01, 2015 1:50 pm | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Fri May 01, 2015 1:54 pm | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion(6) Fri May 01, 2015 2:00 pm | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion(6) Fri May 01, 2015 2:01 pm | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Fri May 01, 2015 2:02 pm | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion(6) Fri May 01, 2015 2:06 pm | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Fri May 01, 2015 2:08 pm | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion(6) Fri May 01, 2015 2:10 pm | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Fri May 01, 2015 2:11 pm | |
| | |
| | | Binu Forum Boss
Location : Kuwait
| | | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion(6) Fri May 01, 2015 2:44 pm | |
| ഫീല്‍ ഗുഡ് ദിലീപേട്ടന്By: അഖില്‍ കെ രാജു ഭരതന്റെ താരതമ്യേന ശ്രദ്ധിക്കപ്പടാതെ പോയ ചിത്രമാണ് നിദ്ര. നിദ്രയുടെ റീമേക്കായിരുന്നു ഭരതന്റെ മകന് സിദ്ധാര്‍ത്ഥന്റെ ആദ്യ സംവിധാനസരംഭം. നിദ്രയിലൂടെ മലയാളപ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്കുന്ന ഒരു സംവിധായകനാകാന്‍ സിദ്ധാര്‍ത്ഥിനായി. ആ പ്രതീക്ഷയുടെ തുടര്‍ച്ചയെന്നോണമാണ് ചന്ദ്രേട്ടന് എവിടെയാ എന്ന രണ്ടാമത്തെ ചിത്രവുമായി സിദ്ധാര്‍ത്ഥ് എത്തിയിരിക്കുന്നത്. [You must be registered and logged in to see this image.]പതിവ് ആള്‍ക്കൂട്ട ആഘോഷ ചിത്രത്തില്‍ നിന്നും ജനപ്രിയനായകന് ദിലീപ് കളം മാറി ചവിട്ടുകയാണ് ചന്ദ്രേട്ടനിലൂടെ. സിദ്ധാര്ത്ഥാകട്ടെ കുടുംബപ്രേക്ഷകരെയാണ് കൂടുതലായും ലക്ഷ്യം വെയ്ക്കുന്നത്. കുടുംബചിത്രം എന്നതിലുപരി എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുക എന്ന ലക്ഷ്യവുമായാണ് ചിത്രം എത്തുന്നത്. സെക്രട്ടറിയേറ്റിലെ അസോസിയേറ്റ് സെക്ഷന്‍ ഓഫീസറായ ചന്ദ്രമോഹനായാണ് ചിത്രത്തില്‍ ദിലീപ് എത്തുന്നത്. ചന്ദ്രമോഹന്റെ ഭാര്യ സുഷമയായി എത്തുന്നത് അനുശ്രീയാണ്. ഡയമണ്ട് നെക്ലേസിലെ രാജശ്രീയുടെ തുടര്‍ച്ചയാണ് സുഷമ. സുഷമയുടെ ആവശ്യത്തിനും അനാവശ്യത്തിനുമുള്ള ഫോണ്‍വിളികളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. [You must be registered and logged in to see this image.]സുഷമയായുള്ള അനുശ്രിയുടെ സ്വാഭാവികമായ പ്രകടനം കൈയ്യടി അര്‍ഹിക്കുന്നു. ഗീതാഞ്ജലി എന്ന നര്‍ത്തകിയായാണ് ചിത്രത്തില്‍ നമിതാ പ്രമോദ് എത്തുന്നത്. നമിതയ്ക്ക് സ്ഥിരം വേഷത്തില്‍ കവിഞ്ഞ് കൂടുതലൊന്നും ഈ ചിത്രത്തില്‍ ചെയ്യാനില്ല. സുരാജ് വെഞ്ഞാറമൂട് പതിവ് രീതികളില്‍ നിന്നും മാറി സംഭാഷണങ്ങളില്‍ മിതത്വം വരുത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്. ദിലീപിന്റെ സഹചാരിയായ സുമേഷ് നായരായെത്തിയ സൗബിന് ലഭിച്ച വേഷം ഭംഗിയാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മലയാള സിനിമയിലെ മികച്ച സ്വാഭാവനടിമാരിലൊരാളായ കെപിഎസി ലളിതയ്ക്ക് അനായാസം ചെയ്യാവുന്ന റോളായിരുന്നു ചിത്രത്തിലേത്. സന്തോഷ് എച്ചിക്കാനം ഒരുക്കിയ തിരക്കഥയും നര്‍മ്മത്തില്‍ പൊതിഞ്ഞ സംഭാഷണങ്ങളുമാണ് ചിത്രത്തിന്റെ നട്ടെല്ലാകുന്നത്. വിവാഹേതരബന്ധം പ്രമേയമാക്കു്നന ചിത്രം യാഥാര്‍ത്ഥ്യവും കാല്‍പ്പനികതയും ഇഴകലര്‍ത്തിയാണ് ഒരുക്കിയിരിക്കുന്നത്. പ്രശാന്ത് പിള്ള ഒരുക്കിയ ഗാനങ്ങള്‍ ചിത്രത്തിന്റെ ഒഴുക്കിന് തടസ്സം വരുത്തുന്നില്ല. ഷൈജു ഖാലിദിന്റെ ക്യാമറ അനന്തപുരിയുടെ സൗന്ദര്യം പകര്‍ത്തിയെടുക്കുന്നു. [You must be registered and logged in to see this image.]ഫീല്‍ ഗുഡ് ചിത്രങ്ങളുടെ പട്ടികയില്‍ പെടുത്താവുന്ന ചിത്രമാണ് ചന്ദ്രേട്ടന് എവിടെയാ. തീയറ്ററില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ പോസിറ്റീവ് ഫീലാണ് ഈ ചിത്രം നല്‍കുന്നത്. ജനപ്രിയനായകന് കുടുംബപ്രേക്ഷകരെ തൃപ്തിപ്പെടുത്താന്‍ സാധിക്കുന്ന ചിത്രമാണ്. സാധാരണ സിനിമാപ്രേമിയേയും ചിത്രം നിരാശപ്പെടുത്തുന്നില്ല. | |
| | | midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion(6) Fri May 01, 2015 4:08 pm | |
| peruthanne mattiyappol aishwaryam vannu dileep filmsinu.. kurekalamayi mannan,veeran,raman ennoke aayirunnu.. eni jithu josephinte life of josekutty athum sure hit | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion(6) Fri May 01, 2015 7:43 pm | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Fri May 01, 2015 7:50 pm | |
| | |
| | | Abhijit Forum Boss
| Subject: Re: FILM News, Discussion(6) Sat May 02, 2015 11:01 am | |
|
ഫോട്ടോ അപ്ലോഡ് ചെയ്താൽ ആളുകളുടെ പ്രായം പറയുന്ന മൈക്രോസോഫ്റ്റിന്റെ പുതിയ വെബ്സൈറ്റിന് മികച്ച പ്രതികരണം. മൈക്രോസോഫ്റ്റിലെ മുതിർന്ന ഒരാളാണ് ഈ ആപ്ലിക്കേഷൻ നിർമ്മിച്ചത്. സംഭവം പുറത്ത് വിട്ട് മണിക്കൂറുകൾക്കുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് സോഷ്യൽമീഡിയയിലൂടെ ആപ്പിന് ലഭിച്ചത്. മണിക്കൂറുകൾ കൊണ്ട് 35,000 പേരാണ് തങ്ങളുടെ പ്രായം അറിയാൻ വേണ്ടി, സൈറ്റിൽ കയറിയതെന്നും ഇത് തങ്ങളെ ഞെട്ടിച്ചെന്നും മൈക്രോസോഫ്റ്റ് വക്താവ് പ്രതികരിച്ചു. ഒരു ദിവസം കൊണ്ടാണ് ഇത് നിർമ്മിച്ചതെന്നും അദ്ദേഹം പറഞ്ഞു.
how-old.net എന്ന വെബ്സൈറ്റിൽ കയറി ശേഷം, യൂസ് യുവർ ഓൺ ഫോട്ടോ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്, ഫോട്ടോ അപ്ലോഡ് ചെയ്താൽ പ്രായം അറിയാൻ സാധിക്കും. ആപ്പ് പറയുന്ന പ്രായം ഏറെക്കെുറെ ശരിയാകുന്നുണ്ടെന്നാണ് അനുഭവസ്ഥർ പറയുന്നത്. പ്രായം ശരിയാവണമെന്നില്ലെന്നും ഒരു തമാശ മാത്രമായി കാണണമെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു.
മലയാളത്തിന്റെ സൂപ്പർ സ്റ്റാറുകളായ മോഹൻലാലിന് പ്രായം 40 കാണിക്കുമ്പോൾ മമ്മൂട്ടിക്ക് പ്രായം 39 ആണ്. യുവതാരങ്ങളിൽ ഫഹദ് ഫാസിലിന് 26 വയസ്സും നിവിൻ പോളിക്ക് 31 വയസ്സുമാണ് കാണിക്കുന്നത്.
| |
| | | Ammu Forum Boss
| Subject: Re: FILM News, Discussion(6) Sat May 02, 2015 11:03 am | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion(6) Sat May 02, 2015 2:47 pm | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Sat May 02, 2015 2:48 pm | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion(6) Sat May 02, 2015 2:48 pm | |
| - Abhijit wrote:
ഫോട്ടോ അപ്ലോഡ് ചെയ്താൽ ആളുകളുടെ പ്രായം പറയുന്ന മൈക്രോസോഫ്റ്റിന്റെ പുതിയ വെബ്സൈറ്റിന് മികച്ച പ്രതികരണം. മൈക്രോസോഫ്റ്റിലെ മുതിർന്ന ഒരാളാണ് ഈ ആപ്ലിക്കേഷൻ നിർമ്മിച്ചത്. സംഭവം പുറത്ത് വിട്ട് മണിക്കൂറുകൾക്കുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് സോഷ്യൽമീഡിയയിലൂടെ ആപ്പിന് ലഭിച്ചത്. മണിക്കൂറുകൾ കൊണ്ട് 35,000 പേരാണ് തങ്ങളുടെ പ്രായം അറിയാൻ വേണ്ടി, സൈറ്റിൽ കയറിയതെന്നും ഇത് തങ്ങളെ ഞെട്ടിച്ചെന്നും മൈക്രോസോഫ്റ്റ് വക്താവ് പ്രതികരിച്ചു. ഒരു ദിവസം കൊണ്ടാണ് ഇത് നിർമ്മിച്ചതെന്നും അദ്ദേഹം പറഞ്ഞു.
how-old.net എന്ന വെബ്സൈറ്റിൽ കയറി ശേഷം, യൂസ് യുവർ ഓൺ ഫോട്ടോ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത്, ഫോട്ടോ അപ്ലോഡ് ചെയ്താൽ പ്രായം അറിയാൻ സാധിക്കും. ആപ്പ് പറയുന്ന പ്രായം ഏറെക്കെുറെ ശരിയാകുന്നുണ്ടെന്നാണ് അനുഭവസ്ഥർ പറയുന്നത്. പ്രായം ശരിയാവണമെന്നില്ലെന്നും ഒരു തമാശ മാത്രമായി കാണണമെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു.
മലയാളത്തിന്റെ സൂപ്പർ സ്റ്റാറുകളായ മോഹൻലാലിന് പ്രായം 40 കാണിക്കുമ്പോൾ മമ്മൂട്ടിക്ക് പ്രായം 39 ആണ്. യുവതാരങ്ങളിൽ ഫഹദ് ഫാസിലിന് 26 വയസ്സും നിവിൻ പോളിക്ക് 31 വയസ്സുമാണ് കാണിക്കുന്നത്.
nivin pauly vayasu koodiyo | |
| | | parutty Forum Boss
| Subject: Re: FILM News, Discussion(6) Sat May 02, 2015 2:51 pm | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion(6) Sat May 02, 2015 2:53 pm | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion(6) Sat May 02, 2015 2:54 pm | |
| | |
| | | Sponsored content
| Subject: Re: FILM News, Discussion(6) | |
| |
| | | | FILM News, Discussion(6) | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |