| IPL 2012*** | |
|
+18Mansoor Sheeja kaaat vipinraj Greeeeeshma Renjith.S.A shamsheershah The Sorcerer kiran sandeep Laila N unnikmp Minnoos ranjith balamuralee midhun parutty Binu 22 posters |
|
Author | Message |
---|
ranjith Forum Boss
Location : Dubai / Cochin
| Subject: Re: IPL 2012*** Mon Apr 02, 2012 11:55 am | |
| | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: IPL 2012*** Mon Apr 02, 2012 12:42 pm | |
| പൂനെ വാരിയെര്സ്
സാക്ഷാല്‍ ദാദ നയിക്കുന്ന പൂനെ വളരെ സന്തുലിതം ആണ് എന്ന് എനിക്ക് തോന്നുന്നു.
എടുത്തു പറയേണ്ട ഇന്ത്യന്‍ ഭാവി വാഗ്ദാനങ്ങള്‍
ഭുവനേശ്വര്‍ കുമാര്‍ : വെറും പതിനേഴു വയസ്സില്‍ ഉത്തര്‍ പ്രദേശിന് വേണ്ടി രണ്‍ജി കളിയ്ക്കാന്‍ തുടങ്ങി പ്രവീണ്‍ കുമാര്‍ ,ആര്‍ പീ സിംഗ്,സുദീപ് ത്യാഗി എന്നീ ഇന്ത്യന്‍ ബോലര്മാര്‍ ഉണ്ടായിട്ടു കൂടി ഉത്തര്‍ പ്രദേശിന്റെ സ്ട്രൈക്ക് ബൌലെര്‍ ആകാന്‍ കുമാറിന് കഴിഞ്ഞു. വേര്‍നോന്‍ ഫിലാണ്ടര്‍ എന്താണോ ഇപ്പോള്‍ സൌത്ത് ആഫ്രിക്കയ്ക് ചെയ്യുന്നത് അത് ബീ കുമാറിന് ഇന്ത്യക്ക് വേണ്ടി ചെയ്യാന്‍ കഴിയും ഇതിനകം ഒന്‍പതു 50 സ്കോര്‍ ചെയ്തു കഴിഞ്ഞ കുമാര്‍ നല്ല ഒരു ബാറ്റ്സ്മാന്‍ കൂടിയാണ്.ഇന്ത്യ യുടെ വരും കാല ഓള്‍റൌണ്ട് പ്രതീക്ഷ!
മനീഷ് പാണ്ടേ യും അലി മുര്‍താസ യും ഇതിനകം IPL ഇല തങ്ങളുടെ പേര് രേഖപെടുതികഴിഞ്ഞു.ഇവര്‍ക്കും പുനെയുടെ കുതിപ്പില്‍ കാര്യമായ സംഭാവന ചെയ്യാനാവും..!
| |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: IPL 2012*** Mon Apr 02, 2012 12:44 pm | |
| | |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: IPL 2012*** Mon Apr 02, 2012 12:46 pm | |
| | |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: IPL 2012*** Mon Apr 02, 2012 12:47 pm | |
| | |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: IPL 2012*** Mon Apr 02, 2012 12:48 pm | |
| | |
|
| |
Mansoor Forum Boss
Location : DUBAI
| Subject: Re: IPL 2012*** Mon Apr 02, 2012 12:52 pm | |
| - Binu wrote:
- പൂനെ വാരിയെര്സ്
സാക്ഷാല്‍ ദാദ നയിക്കുന്ന പൂനെ വളരെ സന്തുലിതം ആണ് എന്ന് എനിക്ക് തോന്നുന്നു.
എടുത്തു പറയേണ്ട ഇന്ത്യന്‍ ഭാവി വാഗ്ദാനങ്ങള്‍
ഭുവനേശ്വര്‍ കുമാര്‍ : വെറും പതിനേഴു വയസ്സില്‍ ഉത്തര്‍ പ്രദേശിന് വേണ്ടി രണ്‍ജി കളിയ്ക്കാന്‍ തുടങ്ങി പ്രവീണ്‍ കുമാര്‍ ,ആര്‍ പീ സിംഗ്,സുദീപ് ത്യാഗി എന്നീ ഇന്ത്യന്‍ ബോലര്മാര്‍ ഉണ്ടായിട്ടു കൂടി ഉത്തര്‍ പ്രദേശിന്റെ സ്ട്രൈക്ക് ബൌലെര്‍ ആകാന്‍ കുമാറിന് കഴിഞ്ഞു. വേര്‍നോന്‍ ഫിലാണ്ടര്‍ എന്താണോ ഇപ്പോള്‍ സൌത്ത് ആഫ്രിക്കയ്ക് ചെയ്യുന്നത് അത് ബീ കുമാറിന് ഇന്ത്യക്ക് വേണ്ടി ചെയ്യാന്‍ കഴിയും ഇതിനകം ഒന്‍പതു 50 സ്കോര്‍ ചെയ്തു കഴിഞ്ഞ കുമാര്‍ നല്ല ഒരു ബാറ്റ്സ്മാന്‍ കൂടിയാണ്.ഇന്ത്യ യുടെ വരും കാല ഓള്‍റൌണ്ട് പ്രതീക്ഷ!
മനീഷ് പാണ്ടേ യും അലി മുര്‍താസ യും ഇതിനകം IPL ഇല തങ്ങളുടെ പേര് രേഖപെടുതികഴിഞ്ഞു.ഇവര്‍ക്കും പുനെയുടെ കുതിപ്പില്‍ കാര്യമായ സംഭാവന ചെയ്യാനാവും..!
[You must be registered and logged in to see this image.] | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: IPL 2012*** Mon Apr 02, 2012 12:53 pm | |
| - Mansoor wrote:
- Binu wrote:
- പൂനെ വാരിയെര്സ്
സാക്ഷാല്‍ ദാദ നയിക്കുന്ന പൂനെ വളരെ സന്തുലിതം ആണ് എന്ന് എനിക്ക് തോന്നുന്നു.
എടുത്തു പറയേണ്ട ഇന്ത്യന്‍ ഭാവി വാഗ്ദാനങ്ങള്‍
ഭുവനേശ്വര്‍ കുമാര്‍ : വെറും പതിനേഴു വയസ്സില്‍ ഉത്തര്‍ പ്രദേശിന് വേണ്ടി രണ്‍ജി കളിയ്ക്കാന്‍ തുടങ്ങി പ്രവീണ്‍ കുമാര്‍ ,ആര്‍ പീ സിംഗ്,സുദീപ് ത്യാഗി എന്നീ ഇന്ത്യന്‍ ബോലര്മാര്‍ ഉണ്ടായിട്ടു കൂടി ഉത്തര്‍ പ്രദേശിന്റെ സ്ട്രൈക്ക് ബൌലെര്‍ ആകാന്‍ കുമാറിന് കഴിഞ്ഞു. വേര്‍നോന്‍ ഫിലാണ്ടര്‍ എന്താണോ ഇപ്പോള്‍ സൌത്ത് ആഫ്രിക്കയ്ക് ചെയ്യുന്നത് അത് ബീ കുമാറിന് ഇന്ത്യക്ക് വേണ്ടി ചെയ്യാന്‍ കഴിയും ഇതിനകം ഒന്‍പതു 50 സ്കോര്‍ ചെയ്തു കഴിഞ്ഞ കുമാര്‍ നല്ല ഒരു ബാറ്റ്സ്മാന്‍ കൂടിയാണ്.ഇന്ത്യ യുടെ വരും കാല ഓള്‍റൌണ്ട് പ്രതീക്ഷ!
മനീഷ് പാണ്ടേ യും അലി മുര്‍താസ യും ഇതിനകം IPL ഇല തങ്ങളുടെ പേര് രേഖപെടുതികഴിഞ്ഞു.ഇവര്‍ക്കും പുനെയുടെ കുതിപ്പില്‍ കാര്യമായ സംഭാവന ചെയ്യാനാവും..!
[You must be registered and logged in to see this image.] DADA ullathu kondu maathram njaan ninne supporttunnathu ;) | |
|
| |
Mansoor Forum Boss
Location : DUBAI
| Subject: Re: IPL 2012*** Mon Apr 02, 2012 12:56 pm | |
| - sandeep wrote:
- Mansoor wrote:
- Binu wrote:
- പൂനെ വാരിയെര്സ്
സാക്ഷാല്‍ ദാദ നയിക്കുന്ന പൂനെ വളരെ സന്തുലിതം ആണ് എന്ന് എനിക്ക് തോന്നുന്നു.
എടുത്തു പറയേണ്ട ഇന്ത്യന്‍ ഭാവി വാഗ്ദാനങ്ങള്‍
ഭുവനേശ്വര്‍ കുമാര്‍ : വെറും പതിനേഴു വയസ്സില്‍ ഉത്തര്‍ പ്രദേശിന് വേണ്ടി രണ്‍ജി കളിയ്ക്കാന്‍ തുടങ്ങി പ്രവീണ്‍ കുമാര്‍ ,ആര്‍ പീ സിംഗ്,സുദീപ് ത്യാഗി എന്നീ ഇന്ത്യന്‍ ബോലര്മാര്‍ ഉണ്ടായിട്ടു കൂടി ഉത്തര്‍ പ്രദേശിന്റെ സ്ട്രൈക്ക് ബൌലെര്‍ ആകാന്‍ കുമാറിന് കഴിഞ്ഞു. വേര്‍നോന്‍ ഫിലാണ്ടര്‍ എന്താണോ ഇപ്പോള്‍ സൌത്ത് ആഫ്രിക്കയ്ക് ചെയ്യുന്നത് അത് ബീ കുമാറിന് ഇന്ത്യക്ക് വേണ്ടി ചെയ്യാന്‍ കഴിയും ഇതിനകം ഒന്‍പതു 50 സ്കോര്‍ ചെയ്തു കഴിഞ്ഞ കുമാര്‍ നല്ല ഒരു ബാറ്റ്സ്മാന്‍ കൂടിയാണ്.ഇന്ത്യ യുടെ വരും കാല ഓള്‍റൌണ്ട് പ്രതീക്ഷ!
മനീഷ് പാണ്ടേ യും അലി മുര്‍താസ യും ഇതിനകം IPL ഇല തങ്ങളുടെ പേര് രേഖപെടുതികഴിഞ്ഞു.ഇവര്‍ക്കും പുനെയുടെ കുതിപ്പില്‍ കാര്യമായ സംഭാവന ചെയ്യാനാവും..!
[You must be registered and logged in to see this image.] DADA ullathu kondu maathram njaan ninne supporttunnathu [You must be registered and logged in to see this image.] dada illenkilum ente support puneyakkaaaaaaaaa [You must be registered and logged in to see this image.] | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: IPL 2012*** Mon Apr 02, 2012 12:57 pm | |
| മുംബൈ ഇന്ത്യന്‍സ് .
സച്ചിന്‍ നയിക്കുന്ന മുബൈ ഇന്ത്യന്‍സ് ഇല്‍ ഭാവി വാഗ്ദാനങ്ങള്‍ ഉണ്ടായിട്ടും വലിയ പ്രയോജനം ഉണ്ടെന്നു തോന്നുന്നില്ല കളിയ്ക്കാന്‍ അവസരം കിട്ടാന്‍ സാധ്യത വളരെ കുറവായത് തന്നെ കാരണം .
സൂര്യകുമാര്‍ യാദവ് : പേടി കൂടാതെ തന്റെ ഷോട്ടുകള്‍ കളിക്കുന്ന അറ്റാക്കിംഗ് ബാറ്റ്സ് മാന്‍ ഈ കഴിഞ്ഞ രണ്‍ജി സീസണില്‍ സെവാഗ് സ്റ്റൈലില്‍ കുറിച്ച 200 തന്നെ ഏറ്റവും നല്ല ഉദാഹരണം.അത്യാവശ്യം മീഡിയം പേസ് എറിയാന്‍ കഴിയുന്ന യാദവ് നല്ല ഒരു ഫീല്ടരും കൂടിയാണ്.
അബു നെചിം അഹമദ് : ഫാസ്റ്റ് ബൌളര്‍ മാര്‍ ഇല്ലാത്ത ഒരു രാജ്യത്ത് 140 നു മുകളില്‍ എറിയാന്‍ കഴിയുന്ന അബു നെചിം ഇന്ത്യന്‍ ടീമില്‍ എത്തേണ്ട കാലം എന്നെ കഴിഞ്ഞു.അസ്സമിന് വേണ്ടി കളികുന്നത് കൊണ്ടാകാം അബു നെചിമ്നെ സെലെക്ടര്‍ മാര്‍ അവഗനികുന്നത് അവര്‍ക്ക് നല്ല മറു പടി കൊടുക്കാനാവും അബു നെചിം ശ്രമിക്കുക ഈ IPL ഇല്‍ കൂടി.പക്ഷെ കളിക്കനാവുന്ന കാര്യം സംശയം..
അമിതോസ് സിംഗ് : പഞ്ചാബില്‍ നിന്നുള്ള ഈ ഓള്‍ റൌണ്ടര്‍ പ്രതീക്ഷ ഉണര്‍ത്തുന്നു കഴിഞ്ഞ അഭ്യന്തര സീസണില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ച അമിതോസ് കളിക്കാനാവുമെങ്കില്‍ ശ്രദ്ധ ആകര്‍ഷിക്കുക തന്നെ ചെയ്യും
കുല്‍ദീപ് യാദവ് :വെറും പതിനേഴു വയസ്സില്‍ തന്നെ വളരെ അധികം റേറ്റ് ചെയ്യപെടുന്ന ഈ ഉത്തര്‍ പ്രടെശുകാരനെ മുംബൈ ഇന്ത്യക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ റാ ഞ്ചുക യായിരുന്നു കൂടുതല്‍ ഒന്നും അറിയില്ല എനികിലും ഇത് തന്നെ പ്രതീക്ഷ യുനരതുന്നു
പവന്‍ സുയാല്‍: ഡല്‍ഹിയുടെ ഈ ഇടതു കയ്യന്‍ ഫാസ്റ്റ് ബൌലെര്‍ രണ്ജിയില്‍ ഇത്തവണ തിളങ്ങിയിരുന്നു മുംബൈ ഇന്ത്യന്സ്നു വേണ്ടി അവസാന പതിനൊന്നില്‍ കളിയ്ക്കാന്‍ സാദ്യത കുറവ്.
അപൂര്‍വ് വാങ്കഡേ: വളരെ അധികം റേറ്റ് ചെയ്യപെടുന്ന ഒരു പതിനേഴുകാരന്‍ ബാറ്സ്മന്‍ അതിനപ്പുറം എനിക്കറിയില്ല പക്ഷെ പ്രകടനം കാണാന്‍ ആകാംഷയുണ്ട്
Last edited by Binu on Mon Apr 02, 2012 12:58 pm; edited 1 time in total | |
|
| |
sandeep Forum Boss
Location : Dubai
| |
| |
sandeep Forum Boss
Location : Dubai
| Subject: Re: IPL 2012*** Mon Apr 02, 2012 1:00 pm | |
| | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: IPL 2012*** Mon Apr 02, 2012 1:00 pm | |
| | |
|
| |
sandeep Forum Boss
Location : Dubai
| |
| |
nettooraan Super Member
| Subject: Re: IPL 2012*** Mon Apr 02, 2012 1:02 pm | |
| ee IPL ennuvechaal enthaa? | |
|
| |
sandeep Forum Boss
Location : Dubai
| |
| |
Mansoor Forum Boss
Location : DUBAI
| Subject: Re: IPL 2012*** Mon Apr 02, 2012 1:06 pm | |
| - nettooraan wrote:
- ee IPL ennuvechaal enthaa? [You must be registered and logged in to see this image.]
| |
|
| |
nettooraan Super Member
| Subject: Re: IPL 2012*** Mon Apr 02, 2012 1:10 pm | |
| - sandeep wrote:
- nettooraan wrote:
- ee IPL ennuvechaal enthaa?
Individual Paths of Learning aano... njaa vichaarichu 'ivante pallu loosaayi' ennaanu... dental surgeon language.. | |
|
| |
parutty Forum Boss
| Subject: Re: IPL 2012*** Mon Apr 02, 2012 1:11 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: IPL 2012*** Mon Apr 02, 2012 1:11 pm | |
| | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: IPL 2012*** Mon Apr 02, 2012 1:22 pm | |
| റോയല്‍ ചലന്ജെര്സ് ബാന്ഗലൂര്‍.
ആഭ്യന്തര ക്രിക്കറ്റില്‍ കഴിഞ്ഞ സീസണില്‍ റിക്കാര്‍ഡ് കുറിച്ച് രണ്ടു കളിക്കാരെ ഉള്പെടുതി യാണ് റോയലിന്റെ ഇത്തവണത്തെ IPL തേരോട്ടം
ഏറ്റവും വലിയ സ്കോര്‍, ഏറ്റവുംനല്ല ബൌളിംഗ് പ്രകടനം
വിജയ് സോള്‍ എന്ന പേര് ഇന്ത്യന്‍ ക്രിക്കറ്റ് ഇല്‍ അധികമാരും കേട്ടിട്ടുണ്ടാവില്ല.സാക്ഷാല്‍ വീരേന്ദ്ര സെവാഗിന്റെ പ്രശംസ പിടിച്ചു പറ്റിയ ഒരു ടീനജേര്‍ ആണ് വിജയ് സോള്‍.ഇപ്പോള്‍ പതിനേഴു വയസ്സുള്ള ഈ മഹാരാഷ്ടക്കാരന്റെ പേരിലാണ് ഇന്ത്യന്‍ അഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ 451 നോട്ടൌട്ട് ..!കൂച് ബിഹാര്‍ ട്രോഫിയില്‍ അടിച്ചു കൂട്ടിയ ഈ സ്കോര്‍ തിരുത്തിയത് 1948 ഇല്‍ സ്ഥാപിച്ച റിക്കോര്ഡ് ആണ്. വെറും 467 ബോളുകള്‍, 59 ബൌണ്ടറി ,2 സിക്സറുകള്‍...ഇടതു കയ്യന്‍ ഓപ്പണര്‍ ആണ് സോള്‍ .റോയല്‍ അന്ന് തന്നെ പയ്യനെ ടീമിന്റെ ഭാഗമാക്കിയിരുന്നു.പക്ഷെ ഈ സീസണില്‍ IPL ഇല്‍ സോള്‍ കളിക്കാനാവില്ല കാരണം U19 ഇന്ത്യന്‍ ടീമിന്റെ ഭാഗമായി ഓസ്ട്രേലിയയില്‍ ആണ് സോള്‍ ഇപ്പോള്‍.
ഹര്‍ഷല്‍ പട്ടേല്‍ : ശ്രധിക്കപെടെണ്ട ഒരു ബൌളര്‍ ആണ് ഹര്‍ഷല്‍. കുടുംബം മുഴുവന്‍ കാനടയിലേക്ക്പോയപ്പോഴും ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കാനായി ഇന്ത്യയില്‍ തന്നെ തങ്ങുകയായിരുന്നു ഹര്‍ഷല്‍.ഇര്‍ഫാന്‍ ന്റെ തുടക്ക കാലത്തേ പോലെ യുള്ള വലിയ ഇന്സ്വിങ്ങേര്‍ ആണ് ഹര്ഷലിന്റെ സ്റ്റോക്ക് ബോള്‍.ഈ ബോളില്‍ ധാരാളം വിക്കറ്റും നേടിയിട്ടുണ്ട് ഹര്‍ഷല്‍ രണ്‍ജി ക്വാര്‍ടര്‍ ഫൈനലില്‍ കര്നടകക്ക് എതിരെ നേടിയ 8 വിക്കറ്റ് നേട്ടം തന്നെ എടുത്തു പറയേണ്ടത് .സാധാരണ ഒരു 8 വിക്കറ്റ് നേട്ടം തന്നെ അപൂര്‍വ്വം എന്നാല്‍ അടുത്ത കളിയില്‍ രാജസ്തനോടും ഹര്‍ഷല്‍ ആ നേട്ടം ആവര്‍ത്തിച്ചു പക്ഷെ ടീം തൊട്ടു പോയതിനാല്‍ വീണ്ടും അതേപോലെ ഒരു പ്രകടനം കാണാന്‍ കഴിഞ്ഞില്ല.
വളരെ പ്രതീക്ഷ യുനര്തുന്ന മറ്റൊരു ബാറ്സ്മന്‍ ആണ് മായന്ക് അഗര്‍വാള്‍ പക്ഷെ അനാവശ്യ തിടുക്കം കാട്ടി വിക്കറ്റ് കളയുകയിരുന്നു മായന്കിന്റെ പതിവ് ആ പതിവ് തെറ്റിച്ചാല്‍ പ്രതീക്ഷകൊതുയരന്‍ കഴിയും...
കരുണ്‍ നായര്‍ എന്നൊരു മലയാളി കൂടിയുണ്ട് ഇത്തവണ റോയലില്‍ .അദേഹത്തെ കുറിച്ച് എനിക്ക് കൂടുതല്‍ അറിവില്ല.
| |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: IPL 2012*** Mon Apr 02, 2012 2:10 pm | |
| രാജസ്ഥാന്‍ റോയല്‍സ്
അശോക് മേനെറിയ :ഇന്ത്യന്‍ ഭാവി വാഗ്ദാനം എന്ന് ഗണത്തില്‍ പ്രധാനി അശോക് മേനെറിയ തന്നെ കഴിഞ്ഞ U19 ലോകകപ്പില്‍ ഇന്ത്യന്‍ നായകന്‍ ആയിരുന്നു അശോക് സ്റ്റെഡി ലെഫ്റ്റ് ആം സ്ലോ ബൌളര്‍ ഉം ഇടതു കയ്യന്‍ ബാറ്റ്സ്മാനും രണ്ജിയില്‍ രാജസ്ഥാനു വേണ്ടി കളിക്കുന്നു ഈ സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ ഡബിള്‍ സെഞ്ചുറി നേടി.യുവരാജിന്റെ ഷോട്ടുകളുടെ പവര്‍ ഇല്ലെങ്കിലും യുവരാജിനെ ക്കളും സാങ്കേതിക മികവു അവകാശപ്പെടാം ഭാവിയില്‍ ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് കളിക്കാനുള്ള മികവു ഞാന്‍ കാണുന്നു.
സ്റ്റുവര്ട്ട് ബിന്നി : ബിന്നിയെ ഒരു ഭാവി വാഗ്ദാനം എന്നൊന്നും വിളിക്കാന്‍ കഴിയില്ല കാരണം വയസ്സ് 27 കഴിഞ്ഞു.എന്നാല്‍ തന്നെ ക്രിക്കെറ്റ് കരിയര്‍ ലെ ഏറ്റവും ഫോര്മില്‍ ആയിരുന്നു കഴിഞ്ഞ രണ്‍ജി സീസണില്‍ ബിന്നി ധാരാളം രണ്സും വിക്കറ്റുകളും .ഇത്തവണ രാജസ്ഥാനു വേണ്ടി ഏറ്റവും നല്ല പ്രകടനം കാഴ്ചവെക്കാന്‍ പോകുന്നത് രഹനെ,മേനെരിയ,ബിന്നി എന്നീ ഇന്ത്യന്‍ താരങ്ങള്‍ ആവും.
ആദ്യ സീസണില്‍ ഇന്ത്യന്‍ യുവരക്തങ്ങളുടെ തേരിലേറി ചാമ്പ്യന്‍ മാരായ രാജസ്ഥാന്‍ ഇത്തവണ വേണ്ടത്ര ഫയര്‍ പവര്‍ ഇല്ലാതെയാണ് IPL നു എത്തുന്നത് ബാക്കിയൊക്കെ കണ്ടറിയാം ...!
കിങ്ങ്സ് എലെവെന്‍ പഞ്ചാബ് :
കഴിഞ്ഞ വര്ഷം പോള്‍ വല്‍തട്ടി എന്നാ അത്ഭുതം ഉണ്ടായിരുന്നു പഞ്ചാബിന് കൂട്ടായി.ഇത്തവണ പോള്‍ കാര്യമായി അഭ്യന്തര ക്രിക്കെട്ടില്‍ സ്കോര്‍ ചെയ്തിട്ടില്ല.
പക്ഷെ ഇക്കഴിഞ്ഞ രണ്‍ജി സീസണില്‍ ഹിമാച്ചലിനു കളിച്ച ഋഷി ധവാന്‍ ആണ് രണ്ജിയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകളും രണ്സും എടുത്ത കളിക്കാരന്‍ അല്ലെങ്കില്‍ ഏറ്റവും മികച്ച ഓള്‍റൌണ്ടര്‍ ആ കളിക്കാരനെ എന്ത് കൊണ്ട് പഞ്ചാബ് ഒഴിവാക്കി എന്ന് എനിക്ക് മനസ്സിലാവുന്നില്ല .ഒരു വലിയ നഷ്ടം തന്നെ,വേറെ ഒരു ടീമും ഋഷിയെ എടുത്തിട്ടില്ല അത്ഭുതം തന്നെ.
ചെന്നൈ സൂപ്പര്‍ കിങ്ങ്സ്
എടുത്തു പറയേണ്ട ഒരു ഭാവി വാഗ്ദാനവും ചെന്നൈ ടീമില്‍ ഇല്ല | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: IPL 2012*** Mon Apr 02, 2012 2:10 pm | |
| | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: IPL 2012*** Mon Apr 02, 2012 2:11 pm | |
| njan ella postukalum koodi onnaki post cheyyam | |
|
| |
sandeep Forum Boss
Location : Dubai
| |
| |
Sponsored content
| Subject: Re: IPL 2012*** | |
| |
|
| |
| IPL 2012*** | |
|