സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...5 - Page 5 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...5 - Page 5 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...5 - Page 5 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...5 - Page 5 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...5 - Page 5 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...5 - Page 5 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...5 - Page 5 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...5 - Page 5 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...5 - Page 5 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...5 - Page 5 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...5 - Page 5 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...5 - Page 5 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...5 - Page 5 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...5 - Page 5 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...5 - Page 5 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...5 - Page 5 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...5 - Page 5 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...5 - Page 5 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...5 - Page 5 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...5 - Page 5 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...5 - Page 5 Vote_lcapFILM News, Discussion...5 - Page 5 Voting_barFILM News, Discussion...5 - Page 5 Vote_rcap 
Ammu
FILM News, Discussion...5 - Page 5 Vote_lcapFILM News, Discussion...5 - Page 5 Voting_barFILM News, Discussion...5 - Page 5 Vote_rcap 
vipinraj
FILM News, Discussion...5 - Page 5 Vote_lcapFILM News, Discussion...5 - Page 5 Voting_barFILM News, Discussion...5 - Page 5 Vote_rcap 
sandeep
FILM News, Discussion...5 - Page 5 Vote_lcapFILM News, Discussion...5 - Page 5 Voting_barFILM News, Discussion...5 - Page 5 Vote_rcap 
shamsheershah
FILM News, Discussion...5 - Page 5 Vote_lcapFILM News, Discussion...5 - Page 5 Voting_barFILM News, Discussion...5 - Page 5 Vote_rcap 
Neelu
FILM News, Discussion...5 - Page 5 Vote_lcapFILM News, Discussion...5 - Page 5 Voting_barFILM News, Discussion...5 - Page 5 Vote_rcap 
Binu
FILM News, Discussion...5 - Page 5 Vote_lcapFILM News, Discussion...5 - Page 5 Voting_barFILM News, Discussion...5 - Page 5 Vote_rcap 
unnikmp
FILM News, Discussion...5 - Page 5 Vote_lcapFILM News, Discussion...5 - Page 5 Voting_barFILM News, Discussion...5 - Page 5 Vote_rcap 
midhun
FILM News, Discussion...5 - Page 5 Vote_lcapFILM News, Discussion...5 - Page 5 Voting_barFILM News, Discussion...5 - Page 5 Vote_rcap 
Greeeeeshma
FILM News, Discussion...5 - Page 5 Vote_lcapFILM News, Discussion...5 - Page 5 Voting_barFILM News, Discussion...5 - Page 5 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...5

Go down 
+19
Michael Jacob
kaaat
Mansoor
unnikmp
shamsheershah
Greeeeeshma
sandeep
Sheeja
balamuralee
sunder
vipinraj
Neelu
Laila N
parutty
Ammu
ranjith
Minnoos
Binu
midhun
23 posters
Go to page : Previous  1, 2, 3, 4, 5, 6 ... 22 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 5 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 5 EmptyWed Feb 27, 2013 11:39 am

sweetword wrote:
Neelu wrote:

FILM News, Discussion...5 - Page 5 76296

aa valthubhaagathu nikkunnathinte kallyaanam kazhinjaa FILM News, Discussion...5 - Page 5 428271

Kazhinjittilla ennaanu ente vishwasam........ FILM News, Discussion...5 - Page 5 143614 FILM News, Discussion...5 - Page 5 143614 FILM News, Discussion...5 - Page 5 143614
Back to top Go down
Guest
Guest
avatar

FILM News, Discussion...5 - Page 5 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 5 EmptyWed Feb 27, 2013 11:40 am

Minnoos wrote:
sweetword wrote:
Ammu wrote:
ഇന്ത്യക്കാര്‍ക്ക്‌ ഓസ്‌കറിന്റെ ആവശ്യമില്ല-സണ്ണി ഡിയോള്‍ FILM News, Discussion...5 - Page 5 860952 FILM News, Discussion...5 - Page 5 860952 FILM News, Discussion...5 - Page 5 860952

ഓസ്‌കറിന്റെ പകിട്ടില്‍ തനിക്ക്‌ വിശ്വാസമില്ലെന്നും ഇന്ത്യക്കാര്‍ക്ക്‌ അതിന്റെ ആവശ്യമില്ലെന്നും സണ്ണി ഡിയോള്‍. 130 കോടി ജനസംഖ്യയുള്ള നമ്മുടെ രാജ്യത്തെ സിനിമാക്കാര്‍ക്ക്‌ ജനങ്ങളുടെ അംഗീകാരവും ദേശീയ അവാര്‍ഡുമാണ്‌ ഏറ്റവും വിലപ്പെട്ടതെന്നാണ്‌ ബോളിവുഡ്‌ താരത്തിന്റെ അഭിപ്രായം.
തന്റെ പുതിയ ചിത്രമായ 'ഐ ലവ്‌ ന്യൂ ഇയറി'ന്റെ ആദ്യ പ്രദര്‍ശനത്തിന്റെ ഉദ്‌ഘാടന വേളയില്‍ മാധ്യമങ്ങളോട്‌ സംസാരിക്കവെയാണ്‌ സണ്ണി ഓസ്‌കറിനെ അവഗണിക്കുന്ന രീതിയില്‍ അഭിപ്രായപ്രകടനം നടത്തിയത്‌. തന്റെ സിനിമാജീവിതത്തിന്റെ മുപ്പതാം വര്‍ഷത്തില്‍ നില്‌ക്കുന്ന 56 കാരനായ സണ്ണി ഡിയോള്‍ മികച്ച നടനുളള ദേശീയ പുരസ്‌കാരം രണ്ടു തവണ നേടിയിട്ടുണ്ട്‌. ഖായല്‍ (1990), ദാമിനി (1993) എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ്‌ സണ്ണിക്ക്‌ ദേശീയ അവാര്‍ഡുകള്‍ കിട്ടിയത്‌.
ഓസ്‌കര്‍ അവാര്‍ഡു സംബന്ധിച്ച്‌ ഓരോ ഇന്ത്യന്‍ സിനിമാക്കാരുടേയും അഭിപ്രായം വ്യത്യസ്‌തമാകാം. തന്റെ അഭിപ്രായം സത്യസന്ധമായി പറഞ്ഞുവെന്നേയുള്ളൂവെന്നും സണ്ണി പറഞ്ഞു. തനിക്ക്‌ രണ്ടു പ്രാവശ്യം ദേശീയ പുരസ്‌കാരം ലഭിച്ചപ്പോഴും അത്രമാത്രം തന്റെ പ്രകടനം മികച്ചതാണോ എന്ന്‌ അത്ഭുതപ്പെട്ടിരുന്നുവെന്നും സണ്ണി പറഞ്ഞു. പഴയകാല ബോളിവുഡ്‌ നായക നടന്‍ ധര്‍മ്മേന്ദ്രയുടെ മകനാണ്‌ സണ്ണി ഡിയോള്‍. ധര്‍മ്മേന്ദ്രയ്‌ക്ക് ആദ്യ ഭാര്യ പ്രകാശ്‌ കൗറിലുള്ള മകനാണ്‌ സണ്ണി.
sambhavam thirichaannu njaan viswasikkunnilla FILM News, Discussion...5 - Page 5 44121
kittatha munthiri aano FILM News, Discussion...5 - Page 5 783272
pinnallaandu FILM News, Discussion...5 - Page 5 143614
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 5 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 5 EmptyWed Feb 27, 2013 12:58 pm

അപകടം: മീര നന്ദന്‍ മുംബൈ പൊലീസില്‍ ഉണ്ടാവില്ല?

കന്നഡച്ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നടി മീര നന്ദന് പരുക്കേറ്റു. സംവിധായകന്‍ ശ്രീ രമേഷിന്റെ ചിത്രമായ ക്രോര്‍പതിയുടെ മൈസൂരിലെ ലൊക്കേഷനില്‍ വച്ചാണ് അപകടമുണ്ടായത്. മീരയുടെ ഇടതുകൈയ്ക്കാണ് പരുക്കേറ്റിരിക്കുന്നത്. പാട്ടുസീന്‍ ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പിനിടെ താന്‍ വേഗത്തില്‍ നടന്നപ്പോഴാണ് കാല്‍വഴുതിവീണ് പരുക്കേറ്റതെന്ന് മീര പറയുന്നു. അപകടത്തെത്തുടര്‍ന്ന് മീരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ കൈയ്ക്ക് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്ന് മീര അടുത്ത ദിവസം തന്നെ കൊച്ചിയിലേയ്ക്ക് പോയി. കൊച്ചിയില്‍ വച്ച് ശസ്ത്രക്രിയ നടക്കുകയും ചൊവ്വാഴ്ചയോടെ മീര ആശുപത്രി വിടുകയും ചെയ്തു. അടുത്ത മൂന്നാഴ്ചത്തേയ്ക്ക് പൂര്‍ണവിശ്രമം വേണമെന്നാണത്രേ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. മലയാളത്തില്‍ റോഷന്‍ ആന്‍്ഡ്രൂസിന്റെ മുംബൈപൊലസ് ഉള്‍പ്പെടെയുള്ള ചിത്രത്തില്‍ മീര അഭിനയിക്കുന്നുണ്ട്. ഇപ്പോഴത്തെ ആരോഗ്യാവസ്ഥയില്‍ ഉടന്‍തന്നെ ഏതെങ്കിലും ചിത്രത്തിന്റെ സെറ്റില്‍ മീരയ്ക്ക് ജോയിന്‍ ചെയ്യാന്‍ കഴിഞ്ഞേയ്ക്കില്ല. മുംബൈ പൊലീസിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മാത്രമല്ല അടുത്ത ഒന്നരമാസത്തിനുള്ളില്‍ ചിത്രീകരണം അവസാനിയ്ക്കുകയും ചെയ്യും. അതിനാല്‍ത്തന്നെ ഈ അവസ്ഥയില്‍ തനിയ്ക്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയുമോയെന്നുതന്നെ അറിയില്ലെന്നാണ് മീര പറയുന്നത്. കാറ്റും മഴയും എന്ന മറ്റൊരു ചിത്രത്തിലേയ്ക്കും മീര കരാറായിട്ടുണ്ട്, ഏപ്രില്‍ മാസത്തിലാണ് ഇതിന്റെ ചിത്രീകരണം ആരംഭിയ്ക്കുന്നത്.
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 5 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 5 EmptyWed Feb 27, 2013 1:05 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 5 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 5 EmptyWed Feb 27, 2013 1:57 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 5 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 5 EmptyWed Feb 27, 2013 1:58 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 5 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 5 EmptyWed Feb 27, 2013 1:59 pm

[You must be registered and logged in to see this image.]
Back to top Go down
Guest
Guest
avatar

FILM News, Discussion...5 - Page 5 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 5 EmptyWed Feb 27, 2013 2:28 pm

നടി സുകുമാരിക്ക് പൊള്ളലേറ്റു. ബുധനാഴ്ച ക്ഷേത്ര ദര്‍ശനത്തിനിടെയാണ് പൊള്ളലേറ്റത്. ചെന്നൈയില്‍ വച്ചാണ് സുകുമാരിക്ക് പൊള്ളലേറ്റത്. അവരെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സുകുമാരിയുടെ പരുക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ സുകുമാരിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ചതായി ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.

74കാരിയായ സുകുമാരി ഇപ്പോഴും സിനിമയിലും സീരിയലുകളിലും ടി വി ഷോകളിലും സജീവമാണ്. ഇതുവരെ 2500ലധികം സിനിമകളില്‍ സുകുമാരി അഭിനയിച്ചുകഴിഞ്ഞതായാണ് വിവരം. കൃത്യമായ കണക്കുകള്‍ ലഭ്യമല്ല.
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...5 - Page 5 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 5 EmptyWed Feb 27, 2013 2:30 pm

FILM News, Discussion...5 - Page 5 768717 FILM News, Discussion...5 - Page 5 768717
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 5 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 5 EmptyWed Feb 27, 2013 2:40 pm

sweetword wrote:

നടി സുകുമാരിക്ക് പൊള്ളലേറ്റു. ബുധനാഴ്ച ക്ഷേത്ര ദര്‍ശനത്തിനിടെയാണ് പൊള്ളലേറ്റത്. ചെന്നൈയില്‍ വച്ചാണ് സുകുമാരിക്ക് പൊള്ളലേറ്റത്. അവരെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സുകുമാരിയുടെ പരുക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ സുകുമാരിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ചതായി ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.

74കാരിയായ സുകുമാരി ഇപ്പോഴും സിനിമയിലും സീരിയലുകളിലും ടി വി ഷോകളിലും സജീവമാണ്. ഇതുവരെ 2500ലധികം സിനിമകളില്‍ സുകുമാരി അഭിനയിച്ചുകഴിഞ്ഞതായാണ് വിവരം. കൃത്യമായ കണക്കുകള്‍ ലഭ്യമല്ല.

FILM News, Discussion...5 - Page 5 708918 2 ബൈ പാസ് കഴിഞ്ഞതാ FILM News, Discussion...5 - Page 5 855112 FILM News, Discussion...5 - Page 5 768717 FILM News, Discussion...5 - Page 5 768717 FILM News, Discussion...5 - Page 5 768717
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...5 - Page 5 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 5 EmptyWed Feb 27, 2013 2:47 pm

Ammu wrote:
sweetword wrote:

നടി സുകുമാരിക്ക് പൊള്ളലേറ്റു. ബുധനാഴ്ച ക്ഷേത്ര ദര്‍ശനത്തിനിടെയാണ് പൊള്ളലേറ്റത്. ചെന്നൈയില്‍ വച്ചാണ് സുകുമാരിക്ക് പൊള്ളലേറ്റത്. അവരെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സുകുമാരിയുടെ പരുക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ സുകുമാരിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ചതായി ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.

74കാരിയായ സുകുമാരി ഇപ്പോഴും സിനിമയിലും സീരിയലുകളിലും ടി വി ഷോകളിലും സജീവമാണ്. ഇതുവരെ 2500ലധികം സിനിമകളില്‍ സുകുമാരി അഭിനയിച്ചുകഴിഞ്ഞതായാണ് വിവരം. കൃത്യമായ കണക്കുകള്‍ ലഭ്യമല്ല.

FILM News, Discussion...5 - Page 5 708918 2 ബൈ പാസ് കഴിഞ്ഞതാ FILM News, Discussion...5 - Page 5 855112 FILM News, Discussion...5 - Page 5 768717 FILM News, Discussion...5 - Page 5 768717 FILM News, Discussion...5 - Page 5 768717
ayooo FILM News, Discussion...5 - Page 5 768717 FILM News, Discussion...5 - Page 5 768717
Back to top Go down
Sheeja
Active Member
Active Member
Sheeja

Location : DxB

FILM News, Discussion...5 - Page 5 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 5 EmptyWed Feb 27, 2013 3:44 pm

FILM News, Discussion...5 - Page 5 768717 FILM News, Discussion...5 - Page 5 768717
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 5 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 5 EmptyWed Feb 27, 2013 3:52 pm

മധു​വി​നെ ആ​ദ​രി​ക്കാൻ കൊ​ച്ചി​യിൽ നാളെ മാ​ധ​വ​സ​ന്ധ്യ FILM News, Discussion...5 - Page 5 811586

കൊ​ച്ചി: ച​ല​ച്ചി​ത്ര​ജീ​വി​ത​ത്തി​ന്റെ അ​മ്പ​തു​വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ടു​ന്ന ന​ട​ന്‍ പ​ത്മ​ശ്രീ മ​ധു​വി​നെ മാ​ക്ട​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ദ​രി​ക്കു​ന്നു. മാ​ധ​വ​സ​ന്ധ്യ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന പ​രി​പാ​ടി നാളെ വൈ​കി​ട്ട് ആ​റി​ന് ഫൈ​ന്‍​ആ​ര്‍​ട്സ് ഹാ​ളി​ല്‍ ന​ട​ക്കും.

മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. എം.​ടി. വാ​സു​ദേ​വ​ന്‍ നാ​യ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. മാ​ധ​വ​സ​ന്ധ്യ സ്പെ​ഷ്യ​ല്‍ സോ​വ​നീ​റി​ന്റെ പ്ര​കാ​ശ​നം മ​ന്ത്രി കെ. ബാ​ബു നി​ര്‍​വ​ഹി​ക്കും.

ഹൈ​ബി ഈ​ഡ​ന്‍ എം​എ​ല്‍​എ, മേ​യ​ര്‍ ടോ​ണി ച​മ്മി​ണി, ഗാ​യ​ക​ന്‍ യേ​ശു​ദാ​സ്, സം​വി​ധാ​യ​ക​ന്‍ അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്‌​ണ​ന്‍, ച​ല​ച്ചി​ത്ര​താ​ര​ങ്ങ​ളായ ഷീ​ല, കെ.​പി.​എ.​സി ല​ളി​ത, സീ​മ, മ​മ്മൂ​ട്ടി, മോ​ഹ​ന്‍​ലാ​ല്‍, ജ​യ​റാം തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ക്കും. ച​ല​ച്ചി​ത്ര സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ക്കും.

ച​ല​ച്ചി​ത്ര​താ​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കു​ന്ന നൃ​ത്ത​സ​ന്ധ്യ, ഗാ​യ​ക​ന്‍ ബി​ജു നാ​രാ​യ​ണ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​നാ​ർ​ച്ചന എ​ന്നി​വ​യും ന​ട​ക്കും. 2012 ലെ അ​വാ​ര്‍​ഡ് ജേ​താ​ക്ക​ളായ ക​മ​ല്‍, ലാ​ല്‍ ജോ​സ്, പൃ​ഥ്വി​രാ​ജ്, സ​ലിം​കു​മാ​ര്‍, റി​മാ ക​ല്ലി​ങ്ക​ല്‍, എം. ജ​യ​ച​ന്ദ്ര​ന്‍, സി​ത്താ​ര, വൈ​ക്കം വി​ജ​യ​ല​ക്ഷ്‌​മി, വി​ജ​യ് യേ​ശു​ദാ​സ്, മ​ധു നീ​ല​ക​ണ്ഠ​ന്‍, ബി​ജി​ബാ​ല്‍, ശ്രീ​റാം, അ​ഞ്ജ​ലി മേ​നോ​ന്‍ എ​ന്നി​വ​രെ​യും മാ​ക്ട ആ​ദ​രി​ക്കും. മാ​ക്ട ചെ​യ​ര്‍​മാ​ന്‍ രാ​മ​ച​ന്ദ്ര​ബാ​ബു, സെ​ക്ര​ട്ട​റി ജി.​എ​സ്. വി​ജ​യ​ന്‍, ട്ര​ഷ​റ​ര്‍ ജോ​ഷി മാ​ത്യു, ഗാ​യ​ക​ന്‍ ബി​ജു നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...5 - Page 5 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 5 EmptyWed Feb 27, 2013 4:02 pm

FILM News, Discussion...5 - Page 5 608472
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...5 - Page 5 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 5 EmptyWed Feb 27, 2013 4:12 pm

Ammu wrote:
മധു​വി​നെ ആ​ദ​രി​ക്കാൻ കൊ​ച്ചി​യിൽ നാളെ മാ​ധ​വ​സ​ന്ധ്യ FILM News, Discussion...5 - Page 5 811586

കൊ​ച്ചി: ച​ല​ച്ചി​ത്ര​ജീ​വി​ത​ത്തി​ന്റെ അ​മ്പ​തു​വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ടു​ന്ന ന​ട​ന്‍ പ​ത്മ​ശ്രീ മ​ധു​വി​നെ മാ​ക്ട​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ദ​രി​ക്കു​ന്നു. മാ​ധ​വ​സ​ന്ധ്യ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന പ​രി​പാ​ടി നാളെ വൈ​കി​ട്ട് ആ​റി​ന് ഫൈ​ന്‍​ആ​ര്‍​ട്സ് ഹാ​ളി​ല്‍ ന​ട​ക്കും.

മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. എം.​ടി. വാ​സു​ദേ​വ​ന്‍ നാ​യ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. മാ​ധ​വ​സ​ന്ധ്യ സ്പെ​ഷ്യ​ല്‍ സോ​വ​നീ​റി​ന്റെ പ്ര​കാ​ശ​നം മ​ന്ത്രി കെ. ബാ​ബു നി​ര്‍​വ​ഹി​ക്കും.

ഹൈ​ബി ഈ​ഡ​ന്‍ എം​എ​ല്‍​എ, മേ​യ​ര്‍ ടോ​ണി ച​മ്മി​ണി, ഗാ​യ​ക​ന്‍ യേ​ശു​ദാ​സ്, സം​വി​ധാ​യ​ക​ന്‍ അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്‌​ണ​ന്‍, ച​ല​ച്ചി​ത്ര​താ​ര​ങ്ങ​ളായ ഷീ​ല, കെ.​പി.​എ.​സി ല​ളി​ത, സീ​മ, മ​മ്മൂ​ട്ടി, മോ​ഹ​ന്‍​ലാ​ല്‍, ജ​യ​റാം തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ക്കും. ച​ല​ച്ചി​ത്ര സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍ ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ക്കും.

ച​ല​ച്ചി​ത്ര​താ​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കു​ന്ന നൃ​ത്ത​സ​ന്ധ്യ, ഗാ​യ​ക​ന്‍ ബി​ജു നാ​രാ​യ​ണ​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​നാ​ർ​ച്ചന എ​ന്നി​വ​യും ന​ട​ക്കും. 2012 ലെ അ​വാ​ര്‍​ഡ് ജേ​താ​ക്ക​ളായ ക​മ​ല്‍, ലാ​ല്‍ ജോ​സ്, പൃ​ഥ്വി​രാ​ജ്, സ​ലിം​കു​മാ​ര്‍, റി​മാ ക​ല്ലി​ങ്ക​ല്‍, എം. ജ​യ​ച​ന്ദ്ര​ന്‍, സി​ത്താ​ര, വൈ​ക്കം വി​ജ​യ​ല​ക്ഷ്‌​മി, വി​ജ​യ് യേ​ശു​ദാ​സ്, മ​ധു നീ​ല​ക​ണ്ഠ​ന്‍, ബി​ജി​ബാ​ല്‍, ശ്രീ​റാം, അ​ഞ്ജ​ലി മേ​നോ​ന്‍ എ​ന്നി​വ​രെ​യും മാ​ക്ട ആ​ദ​രി​ക്കും. മാ​ക്ട ചെ​യ​ര്‍​മാ​ന്‍ രാ​മ​ച​ന്ദ്ര​ബാ​ബു, സെ​ക്ര​ട്ട​റി ജി.​എ​സ്. വി​ജ​യ​ന്‍, ട്ര​ഷ​റ​ര്‍ ജോ​ഷി മാ​ത്യു, ഗാ​യ​ക​ന്‍ ബി​ജു നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.
FILM News, Discussion...5 - Page 5 272323 FILM News, Discussion...5 - Page 5 608472
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 5 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 5 EmptyWed Feb 27, 2013 6:48 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 5 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 5 EmptyWed Feb 27, 2013 6:48 pm

[You must be registered and logged in to see this image.]
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

FILM News, Discussion...5 - Page 5 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 5 EmptyWed Feb 27, 2013 6:49 pm

Ranjini Haridas’s next film: Ottayoruthiyum Sheriyalla FILM News, Discussion...5 - Page 5 143614

[You must be registered and logged in to see this image.]

Ranjini Haridas to act in jer second movie.The anchor turned actress will be next seen in Ottayoruthiyum Sheriyalla. Ranjini’s debut movie was Entry one among the first release in 2013, in which she played a police officer. The movie is all about fragile relationship, focusing on now men gets cheated by women in affairs of the heart.The concept of malayalam movie making has taken a leap forward with the entry of new generation film makers. There had been a vibrant trend in the selection of themes and appropriate names for movies. Debutant Syam Praveen is making their directorial debut with the movie titled Otta Oruthiyum Shariyalla.

The theme of Otta Oruthiyum Shariyalla is centered upon the life of Mathew a taxi driver who hates women. The movie keeps on tracking the reasons for his hate towards women. Praveen, a budding actor who had made his presence in Nee Ko Nja Cha will don the role of Mathew. Even though the story stands by the side of men, it is not a film which does not speak against women.Praveen Anidil who made his debut with Nee Ko Nja Cha, Renjini Haridas, debutants Girish Parameshwar and Maria George will play significant roles in the movie. Produced by Vishnu Vijayan. Thakara, a famous band group in Kerala will tune 2 majestic songs which would stand different from others.

Syam Praveen have scripted the movie while Faisal. V Khalid would wield the camera zooming through various locations. Ranjini Haridas, well known as a television anchor is making her second entry on big screen after her debut Entry. She will play a vital role in Otta Oruthiyum Shariyalla. Renjini is heading up to give another experiment on screen with Otta Oruthiyum Shariyalla, a movie which focuses on the life of boys who are being cheated by women. Renjini was waiting for a different character suitable for her mind which landed her in the current movie.
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 5 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 5 EmptyWed Feb 27, 2013 6:49 pm

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 5 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 5 EmptyWed Feb 27, 2013 7:38 pm

ഹാസ്യത്തിനും ഫുള്‍മാര്‍ക്ക്‌ FILM News, Discussion...5 - Page 5 559487 FILM News, Discussion...5 - Page 5 811586

സ്വര്‍ണ്ണകമലം സ്വന്തമാക്കിയ കൈകളില്‍ ഇത്തവണയെത്തുന്നത് മികച്ച ഹാസ്യതാരത്തിനുള്ള പുരസ്‌കാരം. മികച്ച നടനായും രണ്ടാമത്തെ നടനായും തിരഞ്ഞെടുക്കപ്പെട്ട സലിംകുമാറിന് ആദ്യമായാണ് സംസ്ഥാന സര്‍ക്കാരിന്റെ ഹാസ്യനടനുള്ള പുരസ്‌കാരം ലഭിക്കുന്നത്. അഭിനയരംഗത്തെ വ്യത്യസ്തങ്ങളായ ഈ മൂന്ന് അവാര്‍ഡുകളും സ്വന്തമാക്കുന്ന ആദ്യനടനെന്ന അംഗീകാരം ഇനി സലിംകുമാറിനു സ്വന്തം.
2005-ല്‍ പുറത്തുവന്ന ലാല്‍ജോസ്ചിത്രമായ 'അച്ഛനുറങ്ങാത്ത വീട്' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡ് സലിംകുമാറിനു ലഭിക്കുന്നത്. സലിം അഹമ്മദ് ഒരുക്കിയ 'ആദാമിന്റെ മകന്‍ അബു'വിലൂടെ 2010-ല്‍ മികച്ച നടനുള്ള കേന്ദ്ര-സംസ്ഥാന പുരസ്‌കാരങ്ങള്‍ക്ക് സലിംകുമാര്‍ അര്‍ഹനായി.

ലാല്‍ജോസ് സംവിധാനം ചെയ്ത 'അയാളും ഞാനും തമ്മില്‍' എന്ന ചിത്രത്തിലെ 'തങ്കച്ചന്‍' എന്ന കഥാപാത്രമാണ് സലിംകുമാറിനെ മികച്ച ഹാസ്യതാരമായി ഉയര്‍ത്തുന്നത്. ജീവിതോപാധിക്കായി ഒരേസമയം തമാശകള്‍ നിറഞ്ഞ വഴിയിലൂടെ സഞ്ചരിക്കുകയും അതേസമയം മനസ്സില്‍ മനുഷ്യത്വം സൂക്ഷിക്കുകയും ചെയ്യുന്ന തങ്കച്ചനെ സലിംകുമാര്‍ മനോഹരമാക്കിയിരുന്നു.

ആഹ്ലാദം എന്ന ഒറ്റവാക്കില്‍ സലിംകുമാര്‍ അവാര്‍ഡ് സന്തോഷം പങ്കുവെച്ചു. അസുഖം വിറ്റ് കാശുണ്ടാക്കി ജീവിക്കുന്ന കഥാപാത്രമാണ് 'തങ്കച്ചന്‍'. ജീവിതത്തിലെവിടെയും അങ്ങനെ ഒരാളെ കണ്ടിട്ടില്ല. മലയാള സിനിമയിലെ പുതുമയുള്ള രോഗി, കരുത്തുള്ള ഹാസ്യത്തിന്റെ വിജയമാണ് ഈ അംഗീകാരം-സലിംകുമാര്‍ കൂട്ടിച്ചേര്‍ത്തു.

നാഗര്‍കോവില്‍ ധനുഷ് ചിത്രം 'മരിയാന്‍' ചിത്രീകരണത്തിലാണ് സലിംകുമാര്‍. നായികയുടെ വളര്‍ത്തച്ഛന്‍ 'തെമ്മൈ' എന്ന കഥാപാത്രത്തെയാണ് സലിംകുമാര്‍ അവതരിപ്പിക്കുന്നത്. ഫോണ്‍ വഴിയാണ് അവാര്‍ഡ് വിവരം അറിയുന്നത്. ലാല്‍ജോസ് തന്നെ ഒരുക്കുന്ന മമ്മൂട്ടി സിനിമ ഇമ്മാനുവലാണ് സലിംകുമാറിന്റെ പ്രദര്‍ശനത്തിനെത്തുന്ന അടുത്ത ചിത്രം.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 5 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 5 EmptyWed Feb 27, 2013 7:41 pm

ഏഞ്ചല്‍ വോയ്‌സ്‌ FILM News, Discussion...5 - Page 5 811586 FILM News, Discussion...5 - Page 5 608472
[You must be registered and logged in to see this link.]
ചലച്ചിത്രലോകത്തെ ന്യൂജനറേഷന്‍ ശബ്ദവഴികള്‍ തേടുകയാണ് എയ്ഞ്ചല്‍
ഷിജോയിയെന്ന ഇരുപത്തൊന്നുകാരി, മാറുന്ന മലയാള സിനിമയിലെ പുതുശബ്ദം

സിനിമകളില്‍ പൈങ്കിളിയല്ലാത്ത ശബ്ദമുള്ള ചുരുക്കം ചില ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുമാരുടെ ഗണത്തിലാണ് സ്റ്റുഡിയോയില്‍ എയ്ഞ്ചലിന്റെ സ്ഥാനം............ന്യൂജനറേഷന്‍ പടങ്ങളിലെ ബോള്‍ഡ് നായികാസങ്കല്‍പ്പങ്ങള്‍ക്ക് ചേര്‍ന്ന ഈ ശബ്ദം വരാനിരിക്കുന്ന 'നികൊഞാചാ'യിലാണ് ഇനി കേള്‍ക്കാനിരിക്കുന്നത് പുതിയ താരോദയമായ രോഹിണി മറിയം ഇടിക്കുളയ്ക്കുവേണ്ടി......ശേഷം 'മാഡ്ഡാഡില്‍ പൂജ ഗാന്ധിക്കായി....പരസ്യവും സിനിമയുമായി തിരക്കിന്റെ ലോകത്തിലാണിപ്പോള്‍ ഈ 'ശബ്ദസുന്ദരി'..

അച്ഛന്‍ ഇനി വരില്ലേ അമ്മേ....ഏഴാം വയസ്സിലെ തന്റെ ആദ്യ ഡബ്ബിങ്ങ് ഡയലോഗ് ഓര്‍ത്താല്‍ എയ്ഞ്ചലിനിപ്പോഴും ചിരിപൊട്ടും. അച്ഛന്റെ കൈപിടിച്ചുനിന്ന് കിളിശബ്ദത്തില്‍ സീരിയലിനായി പറഞ്ഞ ഏതാനും വാക്കുകള്‍. പതിനാലുവര്‍ഷങ്ങള്‍ക്കിപ്പുറം രണ്ടായിരത്തോളം പരസ്യങ്ങളുടെയും ഇരുന്നൂറോളം സിനിമകളുടെയും മൈക്രോസിനിമകളുടെയും പരിചയസമ്പത്തില്‍ ചലച്ചിത്രലോകത്തെ ന്യൂജനറേഷന്‍ ശബ്ദവഴികള്‍ തേടുകയാണ് എയ്ഞ്ചല്‍ ഷിജോയിയെന്ന ഇരുപത്തൊന്നുകാരി, മാറുന്ന മലയാള സിനിമയിലെ പുതുശബ്ദം.

മമ്മി & മീ യില്‍ ടീനേജുകാരി ജുവലായി(അര്‍ച്ചന കവി), കുട്ടിസ്രാങ്കില്‍ ചവിട്ടുനാടക കളരിയിലെ സുന്ദരി പെമ്മേണയായി(കമാലിനി മുഖര്‍ജി), കേരളകഫെയിലെ ഹാപ്പിജേണിയില്‍ ബോള്‍ഡ്ബ്യൂട്ടിയായി (നിത്യ മേനോന്‍), ആഗതനില്‍ മേജറിന്റെ മകള്‍ ശ്രേയയായി(ചാര്‍മി), മായാമോഹിനിയില്‍ പട്ടേലയുടെ മകള്‍ മായയായി(ലക്ഷ്മി റായി) അടുത്തിടെ നമ്മള്‍ കേട്ടറിഞ്ഞിട്ടുണ്ട് എയ്ഞ്ചലിനെ. റണ്‍ബേബി റണ്ണില്‍ അപര്‍ണ നായര്‍ക്കും, ഗ്രാന്റ് മാസ്റ്ററില്‍ മിത്ര കുര്യനും, സ്പിരിറ്റില്‍ ഡോ.അശ്വതിക്കും എയ്ഞ്ചലിന്റെ ശബ്ദമായിരുന്നു കൂട്ട്. ഭീമയുടെയും ജോസ് ആലുക്കാസിന്റെയും ജയലക്ഷ്മിയുടെയും ഇന്ദുലേഖയുടെയും മറ്റും പരസ്യങ്ങളിലൂടെ വീട്ടിലെ സ്വീകരണമുറികളിലും സംസാരവിഷയമായിട്ടുണ്ട് ഈ 'മാലാഖശബ്ദം.

ആദ്യ ഡബ്ബിങ് ആണ്‍കുട്ടിക്ക് വേണ്ടി

ഒരാണ്‍കുട്ടിക്ക് വേണ്ടി ഡബ്ബിങ് നടത്തിയാണ് താനീ രംഗത്തേക്കെത്തിയതെന്നോര്‍ക്കുമ്പോള്‍ കുസൃതിവിരിയും എയ്ഞ്ചലിന്റെ മുഖത്ത്. ഒരു സീരിയലിനായി ചെയ്ത 'അച്ഛന്‍ ഇനി വരില്ലേ അമ്മേ എന്ന ആ ഒറ്റ ഡബ്ബിങ് ക്ലിക്കായി. കസിന്‍ ബ്രദര്‍ വഴി ഏഴാം വയസ്സില്‍ ദക്ഷിണേന്ത്യയിലെ പരസ്യ നിര്‍മ്മാതാവായ കെന്നി ഫെര്‍ണാണ്ടസിനെ കണ്ടുമുട്ടിയതാണ് വഴിത്തിരിവായതെന്ന് ഏയ്ഞ്ചല്‍ ഓര്‍ക്കുന്നു. ഏഴാം വയസ്സിലെ ആദ്യ ഡബ്ബിങ്ങ് ഹിറ്റായതോടെ സീരിയലുകളിലും പരസ്യങ്ങളിലും ഡോക്യുമെന്ററികളിലും സ്ഥിരസാന്നിദ്ധ്യമായി. പോപ്പി, ജോണ്‍സ് കുടകളുടെ ജിംഗിള്‍സും ഈ മധുരശബ്ദത്തില്‍ പിറവികൊണ്ടു. സിനിമയിലേക്ക് രംഗപ്രവേശം ചെയ്തതും ഒരു തമിഴ് ബാലനുവേണ്ടി ഡബ്ബ് ചെയ്തായിരുന്നുവെന്നത് മറ്റൊരു കുസൃതി. ഭദ്രന്റെ വെള്ളിത്തിര എന്ന ചിത്രത്തിലൂടെ...

സിനിമയിലെ ഓരോ കഥാപാത്രത്തിനും തനതായവ്യക്തിത്വം നല്‍കുന്ന ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുമാരോട് ആരാധനയാണ് ഏയ്ഞ്ചലിന്. മണിച്ചിത്രത്താഴിലെ ശോഭനയുടെ ശബ്ദമായ ഭാഗ്യലക്ഷ്മിയെ, അനിയത്തിപ്രാവില്‍ ശാലിനിക്കു ശബ്ദമായ ശ്രീജയെ, കയ്യൊപ്പില്‍ ഖുശ്ബുവിന്റെ ശബ്ദമായ വിമ്മിയെ, ചാപ്പകുരിശിലെ രമ്യ നമ്പീശന് ശബ്ദം നല്‍കിയ സുകന്യയെയൊക്കെ ഏറെ വിലമതിക്കുകയും അവര്‍ അനശ്വരമാക്കിയ കഥാപാത്രങ്ങളെപ്പോലെയുള്ള കഥാപാത്രങ്ങള്‍ പ്രതീക്ഷിക്കുകയുമാണീ 'മാലാഖ കുട്ടി.

പരസ്യങ്ങള്‍ ഏറെയിഷ്ടം

പരസ്യങ്ങള്‍ക്ക് ഡബ്ബ് ചെയ്യാനാണ് എയ്ഞ്ചലിനേറെയിഷ്ടം.ഏതാനും മിനിറ്റുകള്‍ കൊണ്ട് കഴിയുമെന്നതു തന്നെ ഈ ഇഷ്ടത്തിനു പിന്നില്‍. ഏറിയാല്‍ ഒരു മണിക്കൂര്‍ കൊണ്ടു തീരുന്നതാണ് പരസ്യഡബ്ബിങ്ങുകള്‍..പക്ഷേ സിനിമ ചെയ്യുമ്പോള്‍ ടെന്‍ഷനാണ് എയ്ഞ്ചലിന്, കഥാപാത്രത്തിന്റെ ഐഡന്റിറ്റി സംരക്ഷിക്കേണ്ട ഏറെ ഉത്തരവാദിത്വമുള്ള പണി കൈയിലായതു തന്നെയാണ് ഈ ടെന്‍ഷന്റെ കാരണം.

ഇങ്ങനെയൊക്കെയൊരു ഫോര്‍മാലിറ്റിക്കു പറയുമെങ്കിലും സിനിമയില്‍ ആറു ഭാഷകളില്‍ ഡബ്ബിങ്ങ് നടത്തിക്കഴിഞ്ഞു ഈ ശബ്ദസുന്ദരി. ശബ്ദത്തെ സ്‌ക്രാച്ചില്ലാതെ നിലനിര്‍ത്താന്‍ ഒന്നും ചെയ്യാതിരിക്കുന്ന ഒരാള്‍ താനായിരിക്കുമെന്ന് അടക്കംപറയുന്നുണ്ട് എയ്ഞ്ചല്‍. എല്ലാം ദൈവദാനമല്ലേ.... കൂള്‍ മൈന്‍ഡിനായി കൂള്‍ഡ്രിങ്ക്‌സ്, ഐസ്‌ക്രീം തുടങ്ങി സകലതും കഴിക്കും.

താനൊരു വായാടിയായിപ്പോയതില്‍ തെല്ലൊന്നുമല്ല പലരുടെയും ചീത്തവിളി കിട്ടുന്നത്, സാധാരണ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുമാര്‍ ലോ പിച്ചില്‍ മാത്രമേ സംസാരിക്കാന്‍ പാടുള്ളൂവെന്നാണ് സ്റ്റുഡിയോ ചട്ടമെങ്കിലും ഹൈ പിച്ച് സംസാരത്തിന്റെ തോഴിയുമാണ് എയ്ഞ്ചല്‍.
എല്ലാ നടിമാരും അവരവരുടെ ശബ്ദത്തില്‍ തന്നെ ഡബ്ബ് ചെയ്തു കാണാനിഷ്ടപ്പെടുന്നൊരാള്‍കൂടിയാണ് എയ്ഞ്ചല്‍... ഓരോരുത്തര്‍ക്കും വ്യത്യസ്തമായ ശബ്ദവും സ്‌റ്റൈലുമുണ്ടല്ലോ....ഇപ്പോള്‍ അന്യഭാഷാനടിമാരെ കാസ്റ്റ് ചെയ്യുന്ന ട്രെന്‍ഡ് തന്നെപ്പോലുള്ള ഡബ്ബിങ് ആര്‍ട്ടിസ്റ്റുമാരെ കുറച്ചൊന്നുമല്ല തുണയ്ക്കുന്നതെന്നാണ് എയ്ഞ്ചലിന്റെ പക്ഷം.

കോളേജില്‍ കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍

സിനിമയില്‍ തിരക്കേറുന്നുണ്ടെങ്കിലും സേക്രഡ് ഹാര്‍ട്ട് കോളേജിലെ കമ്മ്യൂണിക്കേഷന്‍ വിഭാഗം കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ കൂടിയാണ് പാലാരിവട്ടം ജോയി-സലോമി ദമ്പതിമാരുടെ ഒറ്റമകളായ എയ്ഞ്ചല്‍. സെന്റ് തെരേസാസിലെ ഡിഗ്രിവരെയുള്ള പഠനശേഷം കേരള പ്രസ് അക്കാദമിയില്‍ നിന്നും പബ്ലിക് റിലേഷന്‍ ഡിപ്ലോമയും കൈക്കലാക്കിക്കഴിഞ്ഞു ഈ ശബ്ദസൗകുമാര്യം. മുന്‍ നിര ഫിലിം എഡിറ്ററായ ഭര്‍ത്താവ് കിഷോര്‍ കാഞ്ഞിരപ്പള്ളിക്കൊപ്പം ചക്കരപറമ്പിലാണ് സിനിമകളിലെ ശബ്ദസാന്നിദ്ധ്യമായ എയ്ഞ്ചലിന്റെ താമസം.
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 5 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 5 EmptyWed Feb 27, 2013 8:06 pm

[You must be registered and logged in to see this image.]
Back to top Go down
Guest
Guest
avatar

FILM News, Discussion...5 - Page 5 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 5 EmptyWed Feb 27, 2013 10:43 pm

തിരുവനന്തപുരം: മലയാള ചിത്രം സെല്ലുലോയ്ഡുമായി ബന്ധപ്പെട്ട വിവാദം അന്‍റിക്ലെമാക്സില്‍. ചിത്രത്തില്‍ കരുണാകരനുമായി ബന്ധപ്പെട്ട് മോശമായ പരാമര്‍ശം ഇല്ലെന്ന് കെ.മുരളീധരന്‍ എം.എല്‍.എ. വിവാദങ്ങള്‍ അവസാനിപ്പിക്കുന്നുവെന്ന് മുരളീധരന്‍ പറഞ്ഞു‍. സിനിമ കണ്ട ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ചിത്രത്തില്‍ പറയുന്ന സമയത്ത് കരുണാകരനാണ് മുഖ്യമന്ത്രി എന്ന നിലയില്‍ സിനിമയ്ക്ക് പുറത്ത് സംവിധായകന്‍ കമല്‍ പറഞ്ഞതാണ് വിവാദമായത്. കമല്‍ തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്നും തെറ്റിദ്ധാരണകള്‍ അവസാനിച്ചുവെന്നും മുരളീധരന്‍ അറിയിച്ചു. വിവാദങ്ങള്‍ ചിത്രം ആളുകള്‍ കൂടുതല്‍ കാണുവാന്‍ ഇടയാക്കിയെന്നും മുരളി പറഞ്ഞു.

സിനിമ ശ്രദ്ധേയമാക്കുവാന്‍ മഹാന്മാരായ നേതാക്കളെ അപകീര്‍ത്തിപ്പെടുന്നത് ശരിയായ രീതിയല്ലെന്ന് മുരളീധരന്‍ പറഞ്ഞതോടെയാണ് സെല്ലുലോയ്ഡ് ചിത്രത്തെക്കുറിച്ചുള്ള വിവാദം ഉയര്‍ന്ന് വന്നത്.
.............................................................................................................................
അപ്പോഴും ഒരു സംശയം ബാക്കി ...നമ്മുടെ ജനപ്രതിനിധികള്‍ ഇത്രയും എടുത്തുചാട്ടക്കാരാണോ...ഐ മീന്‍ കാള പെറ്റൂന്നു കേള്‍ക്കുമ്പോഴേക്കു കയറെടുക്കുന്നവര്‍
Back to top Go down
Guest
Guest
avatar

FILM News, Discussion...5 - Page 5 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 5 EmptyWed Feb 27, 2013 10:47 pm

'A' certificate for Asif Ali-Aju Varghese starrer 'Kili Poyi'.
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

FILM News, Discussion...5 - Page 5 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 5 EmptyWed Feb 27, 2013 11:03 pm

sweetword wrote:
'A' certificate for Asif Ali-Aju Varghese starrer 'Kili Poyi'.

Athilara nadi ? FILM News, Discussion...5 - Page 5 912236
Back to top Go down
Sponsored content

FILM News, Discussion...5 - Page 5 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 5 Empty

Back to top Go down
 
FILM News, Discussion...5
Back to top 
Page 5 of 40Go to page : Previous  1, 2, 3, 4, 5, 6 ... 22 ... 40  Next
 Similar topics
-
» FILM News, Discussion...6
» FILM News, Discussion...5
» FILM News, Discussion...6
» FILM News, Discussion(6)
» FILM News, Discussion...5

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: