സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...5 - Page 22 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...5 - Page 22 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...5 - Page 22 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...5 - Page 22 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...5 - Page 22 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...5 - Page 22 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...5 - Page 22 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...5 - Page 22 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...5 - Page 22 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...5 - Page 22 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...5 - Page 22 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...5 - Page 22 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...5 - Page 22 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...5 - Page 22 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...5 - Page 22 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...5 - Page 22 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...5 - Page 22 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...5 - Page 22 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...5 - Page 22 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...5 - Page 22 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...5 - Page 22 Vote_lcapFILM News, Discussion...5 - Page 22 Voting_barFILM News, Discussion...5 - Page 22 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...5

Go down 
+19
Michael Jacob
kaaat
Mansoor
unnikmp
shamsheershah
Greeeeeshma
sandeep
Sheeja
balamuralee
sunder
vipinraj
Neelu
Laila N
parutty
Ammu
ranjith
Minnoos
Binu
midhun
23 posters
Go to page : Previous  1 ... 12 ... 21, 22, 23 ... 31 ... 40  Next
AuthorMessage
parutty
Forum Boss
Forum Boss
parutty

FILM News, Discussion...5 - Page 22 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 22 EmptyTue Mar 05, 2013 3:34 pm

Neelu wrote:
ranjith wrote:
[You must be registered and logged in to see this image.]
halla pinne.....ee aalkkare kondu thottu... FILM News, Discussion...5 - Page 22 618981

FILM News, Discussion...5 - Page 22 268577 FILM News, Discussion...5 - Page 22 268577
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...5 - Page 22 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 22 EmptyTue Mar 05, 2013 3:35 pm

Ammu wrote:
ചെറുപുഞ്ചിരിയോടെ ജഗതി; കാമറകള്‍ക്കു മുന്നിലെത്തിയത്‌ ഒരുവര്‍ഷത്തിനു ശേഷം FILM News, Discussion...5 - Page 22 786975 FILM News, Discussion...5 - Page 22 811586

തിരുവനന്തപുരം: നവരസങ്ങള്‍ നിമിഷനേരം കൊണ്ടു മിന്നിമറയുന്ന ആ മുഖത്ത്‌ ഇന്നലെ ഒരു ചെറുപുഞ്ചിരി മാത്രമായിരുന്നു. മലയാള സിനിമാലോകത്തിന്റെയും ആരാധകരുടെയും പ്രാര്‍ത്ഥനകള്‍ സഫലമാക്കി ഒരുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം മലയാളത്തിന്റെ പ്രിയനടന്‍ ജഗതി ശ്രീകുമാര്‍ വീണ്ടുമെത്തി. അവ്യക്‌തമായ വാക്കുകളും നിര്‍വികാരമായ മുഖത്തോടെയുമായിരുന്നു കാമറകള്‍ക്കു മുന്നിലേക്കുള്ള ആ തിരിച്ചുവരവ്‌.
വീണ്ടും അഭിനയരംഗത്തേക്കു തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ തന്നെയാണു സിനിമാലോകവും ബന്ധുക്കളും.
വാഹനാപകടത്തില്‍ പരുക്കേറ്റതിനെത്തുടര്‍ന്ന്‌ വെല്ലൂര്‍ ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളജില്‍ ഒരുവര്‍ഷമായി ചികിത്സയിലായിരുന്ന ജഗതി ശ്രീകുമാര്‍ തിരുവനന്തപുരത്ത്‌ തിരിച്ചെത്തിയതു രണ്ടുദിവസം മുമ്പായിരുന്നു. മകന്‍ രാജ്‌കുമാറിന്റെ പേയാട്ടുള്ള വസതിയിലാണ്‌ അദ്ദേഹം ഇന്നലെ മാധ്യമങ്ങളെ കണ്ടത്‌. വീട്ടുമുറ്റത്ത്‌ ചാനലുകളുടെ കാമറകളും പത്രഫോട്ടോഗ്രാഫര്‍മാരും നിരന്നപ്പോള്‍ കാല്‍കുത്താന്‍ സ്‌ഥലമില്ലാതായി. െവെകിട്ടു നാലുമണിയോടെ വീട്ടിനുള്ളില്‍ നിന്നും അദ്ദേഹം വീല്‍ചെയറില്‍ പുറത്തേക്കുവന്നു. കുന്നിന്‍ചെരുവിലെ ആ വില്ലയില്‍ നിന്നും പുറത്തേക്കിറക്കുമ്പോള്‍ കൗതുകവും നിസംഗതയും ആകാംക്ഷയുമെല്ലാം ചേര്‍ന്ന ഭാവമായിരുന്നു ജഗതിയുടെ മുഖത്ത്‌. മകന്‍ രാജ്‌കുമാറാണ്‌ തൂവെള്ള ഷര്‍ട്ടും പാന്റും ധരിച്ച അദ്ദേഹത്തെ കാമറകള്‍ക്കു മുന്നിലെത്തിച്ചത്‌.
തുരുതുരെ മിന്നുന്ന ഫ്‌ളാഷ്‌ െലെറ്റുകളും വീഡിയോ കാമറകളും കണ്ടപ്പോള്‍ ആ മുഖത്ത്‌ ഒരു ചെറുപുഞ്ചിരി വിടര്‍ന്നു. മുപ്പത്തിയഞ്ചുവര്‍ഷത്തിലേറെയായി കാമറയ്‌ക്ക്‌ മുന്നില്‍ ജീവിച്ച ആ കലാകാരന്‍ ആദ്യമായി കാമറകളിലേക്കു പകച്ചുനോക്കി. എന്താണ്‌ നടക്കുന്നതെന്ന്‌ തിരിച്ചറിയാന്‍ കഴിഞ്ഞുവോയെന്ന്‌ സംശയം. ആദ്യനിമിഷങ്ങളിലെ അമ്പരപ്പൊഴിച്ചു നിര്‍ത്തിയാല്‍ പ്രസന്നമായ മുഖഭാവം.
ഇവരെല്ലാം പപ്പയെ കാണാന്‍ വന്നതാണെന്ന രാജ്‌കുമാറിന്റെ വാക്കുകള്‍ക്കു കാതോര്‍ത്ത്‌ ഒരുനിമിഷം. ഭാര്യ ശോഭ ആവശ്യപ്പെട്ടപ്പോള്‍ ഇടതുെകെ പൊക്കി കാമറകള്‍ക്കു നേരെ വീണ്ടും പുഞ്ചിരി. കാമറകള്‍ കണ്ടപ്പോള്‍ അദ്ദേഹത്തിനു സന്തോഷമായെന്ന ശോഭയുടെ വാക്കുകള്‍ ശരിവച്ചുകൊണ്ട്‌ ജഗതി തലയാട്ടി. ചാനല്‍ െമെക്കുകള്‍ അദ്ദേഹത്തിനു നേരെ നീണ്ടെങ്കിലും ബന്ധുക്കളുടെ നിര്‍ദ്ദേശാനുസരണം മാറ്റുകയായിരുന്നു. മാധ്യമങ്ങളോട്‌ ഒന്നുംപറയാതെ കൗതുകഭാവത്തില്‍ തന്നെ അദ്ദേഹം തിരികെ മടങ്ങി. എന്നാല്‍, ബന്ധുക്കളോട്‌ അവ്യക്‌തമായ ഭാഷയില്‍ ഇടപെടുന്നുണ്ടായിരുന്നു.
പരുക്കുകളില്‍ നിന്നും അദ്ദേഹം നൂറുശതമാനം സുഖം പ്രാപിച്ചെന്ന്‌ മകന്‍ രാജ്‌കുമാര്‍ പറഞ്ഞു. സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും തിരിച്ചറിയുന്നുണ്ട്‌. ഓര്‍മ്മ പൂര്‍ണ്ണമായും തിരിച്ചുകിട്ടി. പാട്ടു കേള്‍ക്കുകയും സിനിമ കാണുകയും ചെയ്യുന്നുണ്ട്‌. താന്‍ അഭിനയിച്ച തമാശരംഗങ്ങള്‍ ആസ്വദിക്കുന്നു. ചെറിയ വാക്കുകള്‍ പറയുന്നതോടൊപ്പം ഊന്നുവടിയുടെ സഹായത്തോടെ നടക്കുന്നുമുണ്ട്‌. രണ്ടുവര്‍ഷത്തിനകം സംസാരശേഷിയില്ലായ്‌മയും മറ്റു പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. ഫിസിയോതെറാപ്പി, സ്‌പീച്ച്‌ തെറാപ്പി എന്നിവ തുടരും.
ആയുര്‍വേദ ചികിത്സ ഇതുവരെ ആരംഭിച്ചിട്ടില്ല. വീടിന്റെ അന്തരീക്ഷവും കൊച്ചുമക്കളുടെ കളിചിരികളും അദ്ദേഹത്തെ വീണ്ടും പഴയ ലോകത്തേക്കു മടക്കിക്കൊണ്ടുവരുമെന്നാണു കരുതുന്നതെന്നു രാജ്‌കുമാര്‍ പറഞ്ഞു.
രാജ്‌കുമാറിന്റെ ഭാര്യ പിങ്കി രാജ്‌കുമാര്‍, മകള്‍ പാര്‍വതി, ഭര്‍ത്താവ്‌ ഷോണ്‍ ജോര്‍ജ്‌, രാജ്‌കുമാറിന്റെ മകന്‍ ജഗന്‍രാജ്‌, പാര്‍വതിയുടെ മകന്‍ പി.സി ജോര്‍ജ്‌ എന്നിവര്‍ ജഗതിക്കൊപ്പമുണ്ടായിരുന്നു. അണുബാധയുണ്ടാകുമെന്ന ആശങ്കയെത്തുടര്‍ന്ന്‌ മാധ്യമങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കും വീട്ടില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്‌. 2012 മാര്‍ച്ച്‌ പത്തിന്‌ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിക്കു സമീപം പാണമ്പ്രയില്‍ വച്ചാണു ജഗതി സഞ്ചരിച്ചിരുന്ന കാര്‍ ഡിെവെഡറില്‍ ഇടിച്ച്‌ അപകടമുണ്ടായത്‌.
FILM News, Discussion...5 - Page 22 912236 FILM News, Discussion...5 - Page 22 912236 jagathy FILM News, Discussion...5 - Page 22 768717 FILM News, Discussion...5 - Page 22 768717
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...5 - Page 22 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 22 EmptyTue Mar 05, 2013 3:36 pm

Binu wrote:
kaaat wrote:

അതിനു നീ എന്തിനാ എന്നെ ഇടിക്കുന്നേ....അറിയമേലഞ്ഞിട്ടു ചോദിച്ചതല്ലേ........ [You must be registered and logged in to see this image.]

ഇനി നിങ്ങടെ ബന്ധക്കാര്‍ ബാല്ലതുമാണോ........... [You must be registered and logged in to see this image.]

ayye ente bandhan engineyalla....

[You must be registered and logged in to see this image.]
FILM News, Discussion...5 - Page 22 2958 FILM News, Discussion...5 - Page 22 2958 FILM News, Discussion...5 - Page 22 2958 FILM News, Discussion...5 - Page 22 2958
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...5 - Page 22 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 22 EmptyTue Mar 05, 2013 3:38 pm

Minnoos wrote:
Ammu wrote:
ചെറുപുഞ്ചിരിയോടെ ജഗതി; കാമറകള്‍ക്കു മുന്നിലെത്തിയത്‌ ഒരുവര്‍ഷത്തിനു ശേഷം FILM News, Discussion...5 - Page 22 786975 FILM News, Discussion...5 - Page 22 811586

തിരുവനന്തപുരം: നവരസങ്ങള്‍ നിമിഷനേരം കൊണ്ടു മിന്നിമറയുന്ന ആ മുഖത്ത്‌ ഇന്നലെ ഒരു ചെറുപുഞ്ചിരി മാത്രമായിരുന്നു. മലയാള സിനിമാലോകത്തിന്റെയും ആരാധകരുടെയും പ്രാര്‍ത്ഥനകള്‍ സഫലമാക്കി ഒരുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം മലയാളത്തിന്റെ പ്രിയനടന്‍ ജഗതി ശ്രീകുമാര്‍ വീണ്ടുമെത്തി. അവ്യക്‌തമായ വാക്കുകളും നിര്‍വികാരമായ മുഖത്തോടെയുമായിരുന്നു കാമറകള്‍ക്കു മുന്നിലേക്കുള്ള ആ തിരിച്ചുവരവ്‌.
വീണ്ടും അഭിനയരംഗത്തേക്കു തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍ തന്നെയാണു സിനിമാലോകവും ബന്ധുക്കളും.
വാഹനാപകടത്തില്‍ പരുക്കേറ്റതിനെത്തുടര്‍ന്ന്‌ വെല്ലൂര്‍ ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളജില്‍ ഒരുവര്‍ഷമായി ചികിത്സയിലായിരുന്ന ജഗതി ശ്രീകുമാര്‍ തിരുവനന്തപുരത്ത്‌ തിരിച്ചെത്തിയതു രണ്ടുദിവസം മുമ്പായിരുന്നു. മകന്‍ രാജ്‌കുമാറിന്റെ പേയാട്ടുള്ള വസതിയിലാണ്‌ അദ്ദേഹം ഇന്നലെ മാധ്യമങ്ങളെ കണ്ടത്‌. വീട്ടുമുറ്റത്ത്‌ ചാനലുകളുടെ കാമറകളും പത്രഫോട്ടോഗ്രാഫര്‍മാരും നിരന്നപ്പോള്‍ കാല്‍കുത്താന്‍ സ്‌ഥലമില്ലാതായി. െവെകിട്ടു നാലുമണിയോടെ വീട്ടിനുള്ളില്‍ നിന്നും അദ്ദേഹം വീല്‍ചെയറില്‍ പുറത്തേക്കുവന്നു. കുന്നിന്‍ചെരുവിലെ ആ വില്ലയില്‍ നിന്നും പുറത്തേക്കിറക്കുമ്പോള്‍ കൗതുകവും നിസംഗതയും ആകാംക്ഷയുമെല്ലാം ചേര്‍ന്ന ഭാവമായിരുന്നു ജഗതിയുടെ മുഖത്ത്‌. മകന്‍ രാജ്‌കുമാറാണ്‌ തൂവെള്ള ഷര്‍ട്ടും പാന്റും ധരിച്ച അദ്ദേഹത്തെ കാമറകള്‍ക്കു മുന്നിലെത്തിച്ചത്‌.
തുരുതുരെ മിന്നുന്ന ഫ്‌ളാഷ്‌ െലെറ്റുകളും വീഡിയോ കാമറകളും കണ്ടപ്പോള്‍ ആ മുഖത്ത്‌ ഒരു ചെറുപുഞ്ചിരി വിടര്‍ന്നു. മുപ്പത്തിയഞ്ചുവര്‍ഷത്തിലേറെയായി കാമറയ്‌ക്ക്‌ മുന്നില്‍ ജീവിച്ച ആ കലാകാരന്‍ ആദ്യമായി കാമറകളിലേക്കു പകച്ചുനോക്കി. എന്താണ്‌ നടക്കുന്നതെന്ന്‌ തിരിച്ചറിയാന്‍ കഴിഞ്ഞുവോയെന്ന്‌ സംശയം. ആദ്യനിമിഷങ്ങളിലെ അമ്പരപ്പൊഴിച്ചു നിര്‍ത്തിയാല്‍ പ്രസന്നമായ മുഖഭാവം.
ഇവരെല്ലാം പപ്പയെ കാണാന്‍ വന്നതാണെന്ന രാജ്‌കുമാറിന്റെ വാക്കുകള്‍ക്കു കാതോര്‍ത്ത്‌ ഒരുനിമിഷം. ഭാര്യ ശോഭ ആവശ്യപ്പെട്ടപ്പോള്‍ ഇടതുെകെ പൊക്കി കാമറകള്‍ക്കു നേരെ വീണ്ടും പുഞ്ചിരി. കാമറകള്‍ കണ്ടപ്പോള്‍ അദ്ദേഹത്തിനു സന്തോഷമായെന്ന ശോഭയുടെ വാക്കുകള്‍ ശരിവച്ചുകൊണ്ട്‌ ജഗതി തലയാട്ടി. ചാനല്‍ െമെക്കുകള്‍ അദ്ദേഹത്തിനു നേരെ നീണ്ടെങ്കിലും ബന്ധുക്കളുടെ നിര്‍ദ്ദേശാനുസരണം മാറ്റുകയായിരുന്നു. മാധ്യമങ്ങളോട്‌ ഒന്നുംപറയാതെ കൗതുകഭാവത്തില്‍ തന്നെ അദ്ദേഹം തിരികെ മടങ്ങി. എന്നാല്‍, ബന്ധുക്കളോട്‌ അവ്യക്‌തമായ ഭാഷയില്‍ ഇടപെടുന്നുണ്ടായിരുന്നു.
പരുക്കുകളില്‍ നിന്നും അദ്ദേഹം നൂറുശതമാനം സുഖം പ്രാപിച്ചെന്ന്‌ മകന്‍ രാജ്‌കുമാര്‍ പറഞ്ഞു. സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും തിരിച്ചറിയുന്നുണ്ട്‌. ഓര്‍മ്മ പൂര്‍ണ്ണമായും തിരിച്ചുകിട്ടി. പാട്ടു കേള്‍ക്കുകയും സിനിമ കാണുകയും ചെയ്യുന്നുണ്ട്‌. താന്‍ അഭിനയിച്ച തമാശരംഗങ്ങള്‍ ആസ്വദിക്കുന്നു. ചെറിയ വാക്കുകള്‍ പറയുന്നതോടൊപ്പം ഊന്നുവടിയുടെ സഹായത്തോടെ നടക്കുന്നുമുണ്ട്‌. രണ്ടുവര്‍ഷത്തിനകം സംസാരശേഷിയില്ലായ്‌മയും മറ്റു പ്രശ്‌നങ്ങളും പരിഹരിക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. ഫിസിയോതെറാപ്പി, സ്‌പീച്ച്‌ തെറാപ്പി എന്നിവ തുടരും.
ആയുര്‍വേദ ചികിത്സ ഇതുവരെ ആരംഭിച്ചിട്ടില്ല. വീടിന്റെ അന്തരീക്ഷവും കൊച്ചുമക്കളുടെ കളിചിരികളും അദ്ദേഹത്തെ വീണ്ടും പഴയ ലോകത്തേക്കു മടക്കിക്കൊണ്ടുവരുമെന്നാണു കരുതുന്നതെന്നു രാജ്‌കുമാര്‍ പറഞ്ഞു.
രാജ്‌കുമാറിന്റെ ഭാര്യ പിങ്കി രാജ്‌കുമാര്‍, മകള്‍ പാര്‍വതി, ഭര്‍ത്താവ്‌ ഷോണ്‍ ജോര്‍ജ്‌, രാജ്‌കുമാറിന്റെ മകന്‍ ജഗന്‍രാജ്‌, പാര്‍വതിയുടെ മകന്‍ പി.സി ജോര്‍ജ്‌ എന്നിവര്‍ ജഗതിക്കൊപ്പമുണ്ടായിരുന്നു. അണുബാധയുണ്ടാകുമെന്ന ആശങ്കയെത്തുടര്‍ന്ന്‌ മാധ്യമങ്ങള്‍ക്കും സന്ദര്‍ശകര്‍ക്കും വീട്ടില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്‌. 2012 മാര്‍ച്ച്‌ പത്തിന്‌ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിക്കു സമീപം പാണമ്പ്രയില്‍ വച്ചാണു ജഗതി സഞ്ചരിച്ചിരുന്ന കാര്‍ ഡിെവെഡറില്‍ ഇടിച്ച്‌ അപകടമുണ്ടായത്‌.
FILM News, Discussion...5 - Page 22 912236 FILM News, Discussion...5 - Page 22 912236 jagathy FILM News, Discussion...5 - Page 22 768717 FILM News, Discussion...5 - Page 22 768717

FILM News, Discussion...5 - Page 22 768717 FILM News, Discussion...5 - Page 22 768717 FILM News, Discussion...5 - Page 22 768717 FILM News, Discussion...5 - Page 22 768717
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 22 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 22 EmptyTue Mar 05, 2013 4:27 pm

ആദ്യകാല ദക്ഷിണേന്ത്യന്‍ നടി രാജസുലോചന നിര്യാതയായി FILM News, Discussion...5 - Page 22 768717

ചെന്നൈ: ആദ്യകാല ദക്ഷിണേന്ത്യന്‍ നടിയും പ്രശസ്ത നര്‍ത്തകിയുമായ രാജസുലോചന(78) നിര്യാതയായി. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന ഏറെക്കാലമായി ചികിത്സയിലായിരുന്നു. ചെന്നൈയിലെ വസതിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1.30ന് ബസന്ത് നഗര്‍ ശ്മശാനത്തില്‍ നടക്കും. തെലുങ്ക് സംവിധായകന്‍ സി.എസ് റാവുവാണ് ഭര്‍ത്താവ്: രണ്ടു മക്കളുണ്ട്.
മലയാളത്തിലേക്ക് മൊഴിമാറ്റിയ 'മിശിഹാചരിത്രം' ഉള്‍പ്പെടെ മലയാളം, തമിഴ് ,തെലുങ്ക് ,കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി 250ല്‍ ഏറെ ചിത്രങ്ങളില്‍ അഭിനിയിച്ചിട്ടുണ്ട്. രാജ്കപൂറിന്റെ ചോരി ചോരി വഴിയാണ് ഹിന്ദിയില്‍ അരങ്ങേറ്റം കുറിച്ചത്. കാളഹസ്തി മാഹാത്മ്യം, തോഡി കടലു, പെണ്ണരശി, കാവലൈ ഇല്ലാത്ത മനിതന്‍ , ബേഡര കണ്ണമ്മ, വാല്‍മീകി എന്നിവയായിരുന്നു ശ്രദ്ധേയമായ ചിത്രങ്ങള്‍. അഭിനയിച്ച എല്ലാ ചിത്രങ്ങളിലും തന്റെ കഥാപാത്രങ്ങള്‍ക്ക് രാജസുലോചന തന്നെയായിരുന്നു കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിരുന്നത്.
1935 ആഗസ്റ്റ് 15ന് ആന്ധ്രയിലെ വിജയവാഡയില്‍ ആണു ജനിച്ചത്. 1953ല്‍ കന്നഡ ചിത്രമായ ഗുണസാഗരിയിലൂടെയാണ് ചലച്ചിത്രാഭിനയ രംഗത്തെത്തിയത്. പെണ്ണരശി എന്ന തമിഴ് സിനിമയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. 1958ല്‍ പുറത്തിറങ്ങിയ തയി പിറന്താല്‍ വഴി പിറക്കും എന്ന സിനിമയിലൂടെ താരപദവിയിലേക്ക് ഉയര്‍ന്നു. എംജിആര്‍, ശിവാജി ഗണേശന്‍, എംഎന്‍ നമ്പ്യാര്‍, രാജ്കുമാര്‍, നാഗേശ്വര റാവു തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം വേഷമിട്ടിട്ടുണ്ട്. 1961മുതല്‍ ചെന്നൈയില്‍ പുഷ്പാഞ്ജലി നൃത്തകലാകേന്ദ്രം എന്ന നൃത്തസ്ഥാപനം നടത്തിവരികയായിരുന്നു.
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...5 - Page 22 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 22 EmptyTue Mar 05, 2013 4:28 pm

FILM News, Discussion...5 - Page 22 768717 FILM News, Discussion...5 - Page 22 768717 FILM News, Discussion...5 - Page 22 768717
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

FILM News, Discussion...5 - Page 22 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 22 EmptyTue Mar 05, 2013 4:30 pm

jaykvjay
Super Member

Location : ktm

FILM News, Discussion...5 - Page 22 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 22 EmptyTue Mar 05, 2013 4:35 pm

p.c george paranjathu jagathiyude bharyayum makalum paranjittakum.. pinne swantham marumakal allae jagathyude makal.. appol veroru pennu kayari vannu swantham achananu jagathi ennu parayumbol, pinne swathum kodukandae FILM News, Discussion...5 - Page 22 489245

jagathiyude orginal makal parayunna kanu FILM News, Discussion...5 - Page 22 489245
പപ്പയെ ശ്രീലക്ഷ്മിയും അമ്മയും ബ്ളാക്ക് മെയില്‍ ചെയ്യുകയായിരുന്നു. ഒരു ദുര്‍ബല സാഹചര്യത്തില്‍ പപ്പയ്ക്ക് വൈകാരികമായി എന്തെങ്കിലും അവരുമായി വന്നിരിക്കാം. അതില്ലെന്നു ഞങ്ങള്‍ പറയുന്നില്ല. ഒരു ലവ് അഫയര്‍ എന്തെങ്കിലും ഉണ്ടായിരുന്നിരിക്കാം, അതില്‍ എന്തെങ്കിലും പറ്റി പോയിരിക്കാം. അതിന്റെ പേരില്‍ പപ്പയെ മെന്റല്‍ ടോര്‍ച്ചര്‍ ചെയ്യുന്നതാണോ ശരിയായ വഴി?.. ജഗതിയുടെ പാര്‍വ്വതി തുറന്നു പറയുന്നു...

Neelu wrote:
sweetword wrote:
അച്ഛനെ കാണാന്‍ പി സി ജോര്‍ജ് അനുവദിക്കുന്നില്ലെന്ന് കാണിച്ച് ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് പരാതി നല്‍കി. പരാതി നല്‍കിയ ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട് ശ്രീലക്ഷ്മി പി സി ജോര്‍ജ് കാരണം ജീവിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്ന് പറഞ്ഞു. തങ്ങളുടെ കുടുംബ കാര്യങ്ങളില്‍ പി സി ജോര്‍ജ് എന്തിനാണ് ഇടപെടുന്നതെന്ന് ശ്രീലക്ഷ്മി ചോദിച്ചു.
PC georgine pattiyulla ee kuttiyude comment...."ayalkku chief whip sthanam kittiyathu kurangante kayyil poomala kittiyathu pole" ennu... FILM News, Discussion...5 - Page 22 143614 FILM News, Discussion...5 - Page 22 143614
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...5 - Page 22 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 22 EmptyTue Mar 05, 2013 4:35 pm

jaykvjay wrote:
Ammu wrote:
ആദ്യകാല ദക്ഷിണേന്ത്യന്‍ നടി രാജസുലോചന നിര്യാതയായി FILM News, Discussion...5 - Page 22 768717

ചെന്നൈ: ആദ്യകാല ദക്ഷിണേന്ത്യന്‍ നടിയും പ്രശസ്ത നര്‍ത്തകിയുമായ രാജസുലോചന(78) നിര്യാതയായി. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന ഏറെക്കാലമായി ചികിത്സയിലായിരുന്നു. ചെന്നൈയിലെ വസതിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1.30ന് ബസന്ത് നഗര്‍ ശ്മശാനത്തില്‍ നടക്കും. തെലുങ്ക് സംവിധായകന്‍ സി.എസ് റാവുവാണ് ഭര്‍ത്താവ്: രണ്ടു മക്കളുണ്ട്.
മലയാളത്തിലേക്ക് മൊഴിമാറ്റിയ 'മിശിഹാചരിത്രം' ഉള്‍പ്പെടെ മലയാളം, തമിഴ് ,തെലുങ്ക് ,കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി 250ല്‍ ഏറെ ചിത്രങ്ങളില്‍ അഭിനിയിച്ചിട്ടുണ്ട്. രാജ്കപൂറിന്റെ ചോരി ചോരി വഴിയാണ് ഹിന്ദിയില്‍ അരങ്ങേറ്റം കുറിച്ചത്. കാളഹസ്തി മാഹാത്മ്യം, തോഡി കടലു, പെണ്ണരശി, കാവലൈ ഇല്ലാത്ത മനിതന്‍ , ബേഡര കണ്ണമ്മ, വാല്‍മീകി എന്നിവയായിരുന്നു ശ്രദ്ധേയമായ ചിത്രങ്ങള്‍. അഭിനയിച്ച എല്ലാ ചിത്രങ്ങളിലും തന്റെ കഥാപാത്രങ്ങള്‍ക്ക് രാജസുലോചന തന്നെയായിരുന്നു കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിരുന്നത്.
1935 ആഗസ്റ്റ് 15ന് ആന്ധ്രയിലെ വിജയവാഡയില്‍ ആണു ജനിച്ചത്. 1953ല്‍ കന്നഡ ചിത്രമായ ഗുണസാഗരിയിലൂടെയാണ് ചലച്ചിത്രാഭിനയ രംഗത്തെത്തിയത്. പെണ്ണരശി എന്ന തമിഴ് സിനിമയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. 1958ല്‍ പുറത്തിറങ്ങിയ തയി പിറന്താല്‍ വഴി പിറക്കും എന്ന സിനിമയിലൂടെ താരപദവിയിലേക്ക് ഉയര്‍ന്നു. എംജിആര്‍, ശിവാജി ഗണേശന്‍, എംഎന്‍ നമ്പ്യാര്‍, രാജ്കുമാര്‍, നാഗേശ്വര റാവു തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം വേഷമിട്ടിട്ടുണ്ട്. 1961മുതല്‍ ചെന്നൈയില്‍ പുഷ്പാഞ്ജലി നൃത്തകലാകേന്ദ്രം എന്ന നൃത്തസ്ഥാപനം നടത്തിവരികയായിരുന്നു.

[You must be registered and logged in to see this image.]

FILM News, Discussion...5 - Page 22 768717 FILM News, Discussion...5 - Page 22 768717
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 22 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 22 EmptyTue Mar 05, 2013 6:05 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 22 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 22 EmptyTue Mar 05, 2013 6:06 pm

[You must be registered and logged in to see this image.]
Back to top Go down
kaaat
Forum Owner
Forum Owner
kaaat

FILM News, Discussion...5 - Page 22 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 22 EmptyTue Mar 05, 2013 6:32 pm

jaykvjay wrote:
Ammu wrote:
ആദ്യകാല ദക്ഷിണേന്ത്യന്‍ നടി രാജസുലോചന നിര്യാതയായി FILM News, Discussion...5 - Page 22 768717

ചെന്നൈ: ആദ്യകാല ദക്ഷിണേന്ത്യന്‍ നടിയും പ്രശസ്ത നര്‍ത്തകിയുമായ രാജസുലോചന(78) നിര്യാതയായി. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന ഏറെക്കാലമായി ചികിത്സയിലായിരുന്നു. ചെന്നൈയിലെ വസതിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 1.30ന് ബസന്ത് നഗര്‍ ശ്മശാനത്തില്‍ നടക്കും. തെലുങ്ക് സംവിധായകന്‍ സി.എസ് റാവുവാണ് ഭര്‍ത്താവ്: രണ്ടു മക്കളുണ്ട്.
മലയാളത്തിലേക്ക് മൊഴിമാറ്റിയ 'മിശിഹാചരിത്രം' ഉള്‍പ്പെടെ മലയാളം, തമിഴ് ,തെലുങ്ക് ,കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി 250ല്‍ ഏറെ ചിത്രങ്ങളില്‍ അഭിനിയിച്ചിട്ടുണ്ട്. രാജ്കപൂറിന്റെ ചോരി ചോരി വഴിയാണ് ഹിന്ദിയില്‍ അരങ്ങേറ്റം കുറിച്ചത്. കാളഹസ്തി മാഹാത്മ്യം, തോഡി കടലു, പെണ്ണരശി, കാവലൈ ഇല്ലാത്ത മനിതന്‍ , ബേഡര കണ്ണമ്മ, വാല്‍മീകി എന്നിവയായിരുന്നു ശ്രദ്ധേയമായ ചിത്രങ്ങള്‍. അഭിനയിച്ച എല്ലാ ചിത്രങ്ങളിലും തന്റെ കഥാപാത്രങ്ങള്‍ക്ക് രാജസുലോചന തന്നെയായിരുന്നു കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയിരുന്നത്.
1935 ആഗസ്റ്റ് 15ന് ആന്ധ്രയിലെ വിജയവാഡയില്‍ ആണു ജനിച്ചത്. 1953ല്‍ കന്നഡ ചിത്രമായ ഗുണസാഗരിയിലൂടെയാണ് ചലച്ചിത്രാഭിനയ രംഗത്തെത്തിയത്. പെണ്ണരശി എന്ന തമിഴ് സിനിമയിലൂടെയാണ് ശ്രദ്ധേയയാകുന്നത്. 1958ല്‍ പുറത്തിറങ്ങിയ തയി പിറന്താല്‍ വഴി പിറക്കും എന്ന സിനിമയിലൂടെ താരപദവിയിലേക്ക് ഉയര്‍ന്നു. എംജിആര്‍, ശിവാജി ഗണേശന്‍, എംഎന്‍ നമ്പ്യാര്‍, രാജ്കുമാര്‍, നാഗേശ്വര റാവു തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം വേഷമിട്ടിട്ടുണ്ട്. 1961മുതല്‍ ചെന്നൈയില്‍ പുഷ്പാഞ്ജലി നൃത്തകലാകേന്ദ്രം എന്ന നൃത്തസ്ഥാപനം നടത്തിവരികയായിരുന്നു.

[You must be registered and logged in to see this image.]

FILM News, Discussion...5 - Page 22 768717 FILM News, Discussion...5 - Page 22 768717
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 22 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 22 EmptyTue Mar 05, 2013 6:37 pm

അധികം ഗ്ലാമറില്ലാത്ത സാധാരണ വേഷങ്ങള്‍ ചെയ്താണ് ഭാവനയെന്ന നടി അഭിനയരംഗത്തേയ്ക്ക് എത്തിയതെങ്കിലും ഇപ്പോള്‍ ഭാവന മലയാളി താരങ്ങളില്‍ ഗ്ലാമര്‍ ഗേള്‍സിന്റെ പട്ടികയിലാണ്. തമിഴകത്തും മറ്റുമായി ചെയ്ത ചില വേഷങ്ങളാണ് ഭാവനയ്ക്ക് ഗ്ലാമര്‍താരമെന്ന പദവിയിലെത്തിച്ചത്. താരസംഘടനയായ അമ്മയുടെ ചിത്രം ട്വന്റി ട്വന്റിയിലൂടെയാണ് ഭാവന തന്റെ ഗ്ലമാര്‍ പരിവേഷത്തിന് തുടക്കം കുറിച്ചത്. പിന്നീട് തമിഴിലും കന്നഡയിലുമെല്ലാം ഇതാവര്‍ത്തിയ്ക്കുകയായിരുന്നു. എന്നാല്‍ ഹാപ്പി ഹസ്ബന്റ്ഡ്‌സ്, ഒഴിമുറി തുടങ്ങിയ ചിത്രങ്ങളില്‍ ഈ ഗ്ലാമര്‍ പരിവേഷം മാറ്റിവച്ചാണ് ഭാവന അഭിനയിച്ചത്. ഇപ്പോള്‍ വീണ്ടും ഭാവന ഇത്തരത്തില്‍ ഗ്ലാമറില്ലാത്ത ഒരു റോള്‍ ചെയ്യുകയാണ്. ഹരിഹരന്റെ ഏഴാമത്തെ വരവ് എന്ന ചിത്രത്തിലാണ് ഭാവന സാധാരണക്കാരിയായി അഭിനയിക്കുന്നത്. എം ടി വാസുദേവന്‍ നായരാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്. ഗ്ലാമര്‍ ഗേള്‍ എന്ന പരിവേഷത്തില്‍ നിന്നും വീണ്ടും ഗേള്‍ നെക്‌സ്റ്റ് ഡോര്‍ എന്ന അവസ്ഥയിലേയ്ക്ക് എത്തുകയാണോ എന്ന് ചോദിച്ചാല്‍ ഭാവനയുടെ ഉത്തരം ഇങ്ങനെയാണ്- തീര്‍ച്ചയായും അല്ല, എനിയ്ക്ക് എന്റെ പരിധികളെക്കുറിച്ചറിയാം, ഒരിക്കലും ഒരു പക്കാ ഗ്ലാമര്‍ നായികയായി ഞാന്‍ മാറില്ല, അത് കന്നഡയിലായാലും അതേ മലയാളത്തിലായാലും അതേ. അതുകൊണ്ടുതന്നെ ഹരിഹരന്‍ ചിത്രം ഇമേജ് മാറ്റത്തിനായുള്ള ഒരു ചിത്രമാണെന്നോ എന്ന ചോദ്യത്തിന് പ്രസക്തിയില്ല. അത്യാവശ്യം ഗ്ലാമര്‍ വേഷങ്ങല്‍ ചെയ്തപ്പോഴും ഞാന്‍ അല്ലാത്ത ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. എംടി-ഹരിഹരന്‍ ടീമിന്റെ ചിത്രമെന്നത് ഏതൊരു നടിയുടെയും സ്വപ്‌നമാണ്. എന്റെ കരിയറില്‍ ഈ ചിത്രമൊരു നാഴികക്കല്ലാകുമെന്ന് എനിയ്ക്ക് ഉറപ്പുണ്ട്. ഭാനുവെന്ന ഒരു വിവാഹിതയുടെ വേഷമാണ് ചിത്രത്തില്‍ ഞാന്‍ ചെയ്യുന്നത്. ഏറെ സ്ത്രീകളുടേതെന്ന പോലെ വിഷാദം നിറഞ്ഞ മടുപ്പുളവാക്കുന്ന സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്ന സ്ത്രീയാണ് ഭാനു. മുമ്പ് ദൈവ നാമത്തില്‍, ഹാപ്പി ഹസ്ബന്റ്‌സ് എന്നീ ചിത്രങ്ങളിലെല്ലാം ഞാന്‍ വിവാഹിതയുടെ റോളുകള്‍ ചെയ്തിട്ടുണ്ട്. പക്ഷേ ഭാനും ആ കഥാപാത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. വളരെ പക്വതയോടെ ജീവിതത്തെ സമീപിക്കുന്ന ഒരു കഥാപാത്രമാണിത്- ഹരിഹരന്‍ ചിത്രത്തിലെ കഥാപാത്രത്തെക്കുറിച്ച് ഭാവന പറയുന്നു. ഇപ്പോള്‍ നടന്‍ ലാലിന്റെ മകനായ ജീന്‍ പോള്‍ ലാലിന്റെ ഹണീബീയെന്ന ചിത്രത്തിന്റെ ജോലികളിലാണ് ഭാവന. സൗഹൃദവും പ്രണയവും വിഷയമാകുന്ന ഒരു ഫണ്‍ ചിത്രമാണിതെന്ന് താരം പറയുന്നു. സ്‌ക്രിപ്റ്റിനെക്കുറിച്ച് അറിയുന്നതിന് മുമ്പേ തന്നെ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ ഞാന്‍ തയ്യാറായി. മറ്റൊന്നുംകൊണ്ടല്ല ലാല്‍ എന്ന വ്യക്തിയുമായി അത്രയധികമൊരു ബന്ധം എനിയ്ക്കുണ്ട്, അതുപോലെ തന്നെ ജീന്‍ പോളുമായും അത്തരത്തിലൊരു ബന്ധം നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ജീനിന്റെ ആദ്യ ചിത്രത്തില്‍ അഭിനയിക്കണം എന്ന് ഞാനാഗ്രഹിച്ചു. യഥാര്‍ത്ഥത്തില്‍ ഞാനും ആസിഫ് അലിയും ജീനിന്റെ ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു- ഭാവന പറയുന്നു.
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 22 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 22 EmptyTue Mar 05, 2013 6:41 pm

കോഴിക്കോട്: അവാര്‍ഡ് തനിക്ക് 'ഇച്ചീച്ചി'യാണെന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ വേദിയിലുണ്ടായ നായകന് അവാര്‍ഡ് ലഭിക്കാതിരുന്നതിന്റെ കുണ്ഠിതം. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തിനെതിരെയുള്ള രോഷപ്രകടനം സംവിധായകന്‍ ചൊരിഞ്ഞ പരിപാടിയില്‍ തനിക്ക് മികച്ച നടനുള്ള അവാര്‍ഡ് ലഭിക്കാത്തതിനുള്ള വിഷമം പ്രധാന നടന്‍ തുറന്നുപറഞ്ഞത്. ജൂറിമാര്‍ക്ക് കണ്ണും കാതുമില്ലെന്ന ആരോപണവുമായാണ് 'ഷട്ടര്‍' സംവിധായകന്‍ ജോയ് മാത്യു വീണ്ടും രംഗത്തെത്തിയത്. മികച്ച സംവിധായകനുള്ള ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് തനിക്ക് ലഭിക്കാതിരുന്നത് നന്നായെന്ന് ആശ്വാസം കൊണ്ട ജോയ് മാത്യു അവാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ ചിലപ്പോള്‍ താനത് വേണ്ടെന്ന് വയ്ക്കുമായിരുന്നുവെന്നും തുറന്നടിച്ചു. മാത്രമല്ല, മികച്ച നവാതസംവിധായകനുള്ള അവാര്‍ഡ് കിട്ടുമോ എന്ന് ഭയന്നിരുന്നതായും ജോയ് മാത്യു വ്യക്തമാക്കി. കാലിക്കറ്റ് പ്രസ്‌ക്ലബ്ബില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ ഷട്ടറിലെ പ്രധാന അഭിനേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് ജോയ് മാത്യു വിമര്‍ശനത്തിന്റെ കെട്ടഴിച്ചുവിട്ടത്. ഷട്ടറിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് പുരസ്‌കാരം ലഭിക്കുന്നെങ്കില്‍ കിട്ടട്ടെയെന്ന് കരുതിയാണ് പടം താന്‍ അവാര്‍ഡിന് അയച്ചത്. കാര്യമായി അവാര്‍ഡുകള്‍ കിട്ടിയിരുന്നെങ്കില്‍ അത് സിനിമയുടെ പ്രദര്‍ശനത്തെ ബാധിക്കുമായിരുന്നെന്നും സംവിധായകന്‍ പറഞ്ഞു. അവാര്‍ഡ് സിനിമകളെ ജനം മുന്‍വിധിയോടെയാണ് നോക്കിക്കാണുന്നതെന്നതിനാല്‍ അവാര്‍ഡ് അധികം ലഭിക്കാതിരിക്കട്ടെ എന്നാണ് താന്‍ ആഗ്രഹിച്ചതെന്നും ജോയ് മാത്യു വ്യക്തമാക്കി. മികച്ച നവാഗത പ്രതിഭയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് തന്ന് നാണം കെടുത്തുമോയെന്ന് പേടിയുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. നല്ല സിനിമകളെ തിരിച്ചറിയാന്‍ കഴിവുള്ളവരായിരിക്കണം അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റികളില്‍ ജൂറികളാകേണ്ടത്. കുറഞ്ഞത് രണ്ട് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലെങ്കിലും പങ്കെടുത്തവരെ മാത്രമെ ജൂറികളില്‍ ഉള്‍പ്പെടുത്താവു എന്നും ജോയ് മാത്യു നിര്‍ദ്ദേശം മുന്നോട്ടുവച്ചു. എന്നാല്‍ ഈ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് താന്‍ പ്രതീക്ഷിച്ചിരുന്നെന്നും ലഭിക്കാതെ പോയതില്‍ ദുഃഖമുണ്ടെന്നും ഷട്ടറിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ലാല്‍ പറഞ്ഞു. ഈ വര്‍ഷം മധുപാലിന്റെ ഒഴിമുറി, ജോയ് മാത്യുവിന്റെ ഷട്ടര്‍ തുടങ്ങിയ സിനിമകളിലെ പ്രകടനത്തിന് സംസ്ഥാന അവാര്‍ഡ് ലഭിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. രണ്ട് സിനിമകളിലും ഏറെ ബുദ്ധിമുട്ടിയാണ് അഭിനയശേഷി ആവശ്യമുള്ള കഥാപാത്രങ്ങളെ താന്‍ അവതരിപ്പിച്ചത്. അത് നന്നായി തന്നെ ചെയ്തുവെന്ന് തന്നെയാണ് ഇപ്പോഴും തന്റെ വിശ്വാസം. പ്രതീക്ഷിച്ച അവാര്‍ഡ് ലഭിക്കാതെ പോയതില്‍ ദുഃഖമുണ്ടെന്നും ലാല്‍ പറഞ്ഞു.
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...5 - Page 22 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 22 EmptyTue Mar 05, 2013 6:41 pm

kaaat wrote:
jaykvjay wrote:

[You must be registered and logged in to see this image.]

FILM News, Discussion...5 - Page 22 768717 FILM News, Discussion...5 - Page 22 768717

FILM News, Discussion...5 - Page 22 362995 kaatte

FILM News, Discussion...5 - Page 22 768717 FILM News, Discussion...5 - Page 22 768717 FILM News, Discussion...5 - Page 22 768717
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...5 - Page 22 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 22 EmptyTue Mar 05, 2013 6:45 pm

parutty wrote:
jaykvjay wrote:

[You must be registered and logged in to see this image.]

FILM News, Discussion...5 - Page 22 768717 FILM News, Discussion...5 - Page 22 768717
filmstarsinellam cancer.... FILM News, Discussion...5 - Page 22 635779 FILM News, Discussion...5 - Page 22 768717 FILM News, Discussion...5 - Page 22 768717
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...5 - Page 22 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 22 EmptyTue Mar 05, 2013 6:48 pm

ranjith wrote:
[You must be registered and logged in to see this image.]
FILM News, Discussion...5 - Page 22 60367
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...5 - Page 22 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 22 EmptyTue Mar 05, 2013 6:49 pm

ranjith wrote:
[You must be registered and logged in to see this image.]
FILM News, Discussion...5 - Page 22 272323 FILM News, Discussion...5 - Page 22 811586 FILM News, Discussion...5 - Page 22 811586 FILM News, Discussion...5 - Page 22 811586
Back to top Go down
sunder
Forum Boss
Forum Boss
sunder

FILM News, Discussion...5 - Page 22 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 22 EmptyTue Mar 05, 2013 7:35 pm

kaaat wrote:

[You must be registered and logged in to see this image.]

FILM News, Discussion...5 - Page 22 768717

ivar ..Clt santha deviyude cut undalle
Back to top Go down
Guest
Guest
avatar

FILM News, Discussion...5 - Page 22 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 22 EmptyTue Mar 05, 2013 7:42 pm

ranjith wrote:
ജൂറിമാര്‍ക്ക് കണ്ണും കാതുമില്ലെന്ന ആരോപണവുമായാണ് 'ഷട്ടര്‍' സംവിധായകന്‍ ജോയ് മാത്യു വീണ്ടും രംഗത്തെത്തിയത്.
celluloid nalla padamaanenkilum aalukal kaanaan kayarunnilla...ennu kettu neraanaavo aavo
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 22 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 22 EmptyTue Mar 05, 2013 7:53 pm

sweetword wrote:
ranjith wrote:
ജൂറിമാര്‍ക്ക് കണ്ണും കാതുമില്ലെന്ന ആരോപണവുമായാണ് 'ഷട്ടര്‍' സംവിധായകന്‍ ജോയ് മാത്യു വീണ്ടും രംഗത്തെത്തിയത്.
celluloid nalla padamaanenkilum aalukal kaanaan kayarunnilla...ennu kettu neraanaavo aavo

allelum ella nalla padangaludeyum avasta ithu thanneya....
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 22 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 22 EmptyTue Mar 05, 2013 9:43 pm

[You must be registered and logged in to see this image.]
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...5 - Page 22 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 22 EmptyWed Mar 06, 2013 9:43 am

sweetword wrote:
ranjith wrote:
ജൂറിമാര്‍ക്ക് കണ്ണും കാതുമില്ലെന്ന ആരോപണവുമായാണ് 'ഷട്ടര്‍' സംവിധായകന്‍ ജോയ് മാത്യു വീണ്ടും രംഗത്തെത്തിയത്.
celluloid nalla padamaanenkilum aalukal kaanaan kayarunnilla...ennu kettu neraanaavo aavo
FILM News, Discussion...5 - Page 22 783272 FILM News, Discussion...5 - Page 22 156720 padam super hitannokke paranjittu ippo inganeyayo?
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion...5 - Page 22 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 22 EmptyWed Mar 06, 2013 10:03 am

lucky star il comedy star anchor rajana anallo

Back to top Go down
Sponsored content

FILM News, Discussion...5 - Page 22 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 22 Empty

Back to top Go down
 
FILM News, Discussion...5
Back to top 
Page 22 of 40Go to page : Previous  1 ... 12 ... 21, 22, 23 ... 31 ... 40  Next
 Similar topics
-
» FILM News, Discussion...6
» FILM News, Discussion...5
» FILM News, Discussion...6
» FILM News, Discussion(6)
» FILM News, Discussion...5

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: