Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
September 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | | | | | | Calendar |
|
| | FILM News, Discussion...5 | |
|
+19Michael Jacob kaaat Mansoor unnikmp shamsheershah Greeeeeshma sandeep Sheeja balamuralee sunder vipinraj Neelu Laila N parutty Ammu ranjith Minnoos Binu midhun 23 posters | |
Author | Message |
---|
Guest Guest
| | | | midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...5 Mon Mar 11, 2013 10:31 pm | |
| vinayan ottayanayi vijayam koythu kammath vijayichillae.. - ranjith wrote:
- Kerala Top 5 movies – 08/03/2013
1. Celluloid– Towards hit status
2. Kili Poyi– Can youth help this one? Below average opening
3. Dracula- Biggest surprise till now in 2013- Hit
4. Romans – Super strong – Super Hit
5. Rose Guitarinal – Unable to blossom | |
| | | Guest Guest
| Subject: Re: FILM News, Discussion...5 Mon Mar 11, 2013 10:39 pm | |
| - midhun wrote:
- vinayan ottayanayi vijayam koythu
kammath vijayichillae..
- ranjith wrote:
- Kerala Top 5 movies – 08/03/2013
1. Celluloid– Towards hit status
2. Kili Poyi– Can youth help this one? Below average opening
3. Dracula- Biggest surprise till now in 2013- Hit
4. Romans – Super strong – Super Hit
5. Rose Guitarinal – Unable to blossom Though the Mollywood trade analysts are not giving much interest in Vinayan's latest 'Dracula 3D', the movie seems to have emerged a safe one at least in the cities. "Dracula 2012, 3D' has earned better than many of the films released in the last few weeks. The movie currently in its fourth week is continuing in 25 of its release centres and has suddenly found some unexpected viewers among the children folk, which seems to be the reason for its long run. Anyhow,much impressed with the commercial fate of the movie which feature no big stars, Vinayan has already announced his next 3D movie in the title 'Little Super man'. This will be another film that will be centred around women and children viewers. |
| | | sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion...5 Tue Mar 12, 2013 8:27 am | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...5 Tue Mar 12, 2013 12:45 pm | |
| - sandeep wrote:
- midhun wrote:
- vinayan ottayanayi vijayam koythu [You must be registered and logged in to see this image.]
kammath vijayichillae..
kammath and lokpaal [You must be registered and logged in to see this image.] | |
| | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...5 Tue Mar 12, 2013 12:45 pm | |
| enthu nalla pookkal..... enthu nalla songs...... oreka chakoram.............oru sundaran chempothu..... [You must be registered and logged in to see this image.] | |
| | | midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...5 Tue Mar 12, 2013 1:20 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...5 Tue Mar 12, 2013 1:22 pm | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...5 Tue Mar 12, 2013 1:25 pm | |
| BOX OFFICE ANALYSIS 2013
മഴവെള്ളം പോലെ ചിത്രങ്ങള്‍, വിജയങ്ങള്‍ വിരലില്‍ എണ്ണാവുന്നവ! രണ്ടരമാസം പിന്നിട്ട 2013ലെ മലയാളസിനിമയുടെ ബോക്സ് ഓഫീസ് കണക്കിന് പറയാനുള്ളത് നഷ്ടങ്ങള്‍. സാങ്കേതികമായ പല ചിത്രങ്ങളും നിര്‍മാതാക്കളുടെ കൈ പൊള്ളിക്കാതെ രക്ഷപ്പെട്ടെങ്കിലും തിയറ്ററില്‍ പണമുണ്ടാക്കിയത് വിരലില്‍ എണ്ണാവുന്നവ മാത്രം.
ഈവര്‍ഷത്തെ ആദ്യ റിലീസുകളായ ‘അന്നയും റസൂലും’, ‘നീ കൊ ഞാ ചാ’ എന്നിവയും വിജയചിത്രങ്ങളുടെ പട്ടികയില്‍ ഇടം നേടി. ബോബന് സാമുവല്‍ സംവിധാനം ചെയ്ത ‘റോമന്‍സാ’ണ് ആദ്യ സൂപ്പര്‍ഹിറ്റ്. അതേസമയം, മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് കാര്യമായ ചലനം സൃഷ്ടിക്കാനുമായില്ല. ഒറ്റയാനായി ചിത്രമെടുത്ത വിനയനാകട്ടെ, ത്രി ഡി മികവില്‍ ‘ഡ്രാക്കുള’ക്ക് തിയറ്ററില്‍ ആളെക്കൂട്ടാനുമായി.
മാര്‍ച്ച് എട്ടുവരെ 36 മലയാളചിത്രങ്ങളാണ് റിലീസായത്. ഇതില്‍ ഏഴെണ്ണത്തിനാണ് തിയറ്ററില്‍ കാര്യമായി പ്രേക്ഷകരെ ആകര്‍ഷിക്കാനായത്. ആഴ്ചയില്‍ ശരാശരി നാലു മലയാളചിത്രങ്ങളെങ്കിലും തിയറ്ററില്‍ എത്തുന്നുണ്ടായിരുന്നെങ്കിലും പലതും ഒന്നോ രണ്ടോ ദിനം കൊണ്ട് ഹോള്‍ഡ് ഓവര്‍ ആകുന്ന പ്രതിഭാസവും എല്ലാവാരവും കാണാനായി. അന്നയും റസൂലും, നീ കൊ ഞാ ചാ, റോമന്‍സ്, ഡ്രാക്കുള, സെല്ലുലോയ്ഡ്, ഷട്ടര്‍ എന്നിവയാണ് തിയറ്ററില്‍ ആളുകയറി ഹിറ്റായ ചിത്രങ്ങള്‍. കൂടാതെ കഴിഞ്ഞവാരമത്തെിയ ‘ലക്കിസ്റ്റാറും’ ഹിറ്റിലേക്ക് നീങ്ങുന്നതായാണ് സൂചന.
ഈ വര്‍ഷത്തെ ആദ്യവാരത്തിലത്തെിയ രാജീവ് രവിയുടെ ‘അന്നയും റസൂലും’, ഗിരീഷിന്്റെ ‘നീ കൊ ഞാ ചാ’ എന്നീ ചിത്രങ്ങള്‍ നഗരകേന്ദ്രങ്ങളിലാണ് നേട്ടമുണ്ടാക്കിയത്. കൂടാതെ മികച്ച നിരൂപകശ്രദ്ധ നേടുകയും ചെയ്തു. ഇതിനൊപ്പം സാറ്റലൈറ്റ് റൈറ്റുള്പ്പെടെയുള്ളവ മൂലം നിര്‍മാതാവിന് നേട്ടമാകും. കുഞ്ചാക്കോ ബോബന്, ബിജു മേനോന് എന്നിവര്‍ മുഖ്യവേഷത്തിലത്തെിയ ബോബന് സാമുവലിന്്റെ ‘റോമന്‍സ്’ ആണ് ഈവര്‍ഷത്തെ ആദ്യ സൂപ്പര്‍ഹിറ്റ്. ചിത്രം പലകേന്ദ്രങ്ങളിലും സ്റ്റെഡി കലക്ഷനില്‍ ഇപ്പോഴുമുണ്ട്. നര്‍മപശ്ചാത്തലത്തില്‍ ഒരുക്കിയ ഈ സാധാരണചിത്രത്തിന് യുവാക്കളുടെയും കുടുംബപ്രേക്ഷകരുടെയും മികച്ച പിന്തുണയാണ് എല്ലാത്തരം കേന്ദ്രങ്ങളിലും കിട്ടിയത്.
മമ്മൂട്ടിയും ദിലീപുമൊന്നിച്ച് വന്‍ പ്രതീക്ഷകളോടെ എത്തിയ ‘കമ്മത്ത് ആന്‍ഡ് കമ്മത്തി’ന് ഇനിഷ്യല്‍ നേട്ടലുപരി ദീര്‍ഘനാള്‍ തിയറ്ററുകളില്‍ ആളെപിടിച്ചുനിര്ത്താവാതെ ശരാശരിയില്‍ ഒതുങ്ങി. എന്നാല്‍ മികച്ച സാറ്റലൈറ്റ് റൈറ്റ് കൂടി ലഭിച്ചതിനാല്‍ നിര്‍മാതാവ് രക്ഷപെടും.
ജോഷിയുടെ സംവിധാനത്തിലത്തെിയ ‘ലോക്പാലാ’വട്ടെ, അത്രപോലും നേട്ടമുണ്ടാക്കാതെ തിയറ്റര്‍ ഫ്ളോപ്പായി.
അമ്പരിപ്പിച്ചത് വിനയന്്റെ ‘ഡ്രാക്കുള’യാണ്. ചിത്രത്തിന് താരങ്ങളോ കഥാമികവോ മറ്റ് ഗുണങ്ങളോ അവകാശപ്പെടാനില്ളെങ്കിലും ത്രി ഡി വിസ്മയം കാണാന്‍ ഗ്രാമ നഗര വ്യത്യാസമില്ലാതെ ആളുകള്‍ ഇടിച്ചുകയറി. അഞ്ചാം വാരത്തിലും ചെറുകേന്ദ്രങ്ങളിലടക്കം ചിത്രം പ്രദര്‍ശനം തുടരുന്നത് ഇതിന് സാക്ഷ്യമാണ്.
കൈയടക്കമുള്ള അവതരണവും അവാര്‍ഡിന്‍്റെ തിളക്കവും വിവാദങ്ങളും കമലിന്്റെ ‘സെല്ലുലോയ്ഡിനെ’ സൂപ്പര്‍ഹിറ്റിലേക്ക് നയിക്കുകയാണ്. നാലുവാരം പിന്നിട്ടിട്ടും നല്ല കലക്ഷന്‍ ചിത്രത്തിനുണ്ട്.
ജോയ് മാത്യുവിന്‍്റെ ‘ഷട്ടര്‍’ നിരൂപകശ്രദ്ധ നേടുന്നുണ്ട്. ഒപ്പം മോശമല്ലാത്ത കലക്ഷനും. എന്നാല്‍ ഒരു സൂപ്പര്‍ഹിറ്റിലേക്ക് കുതിച്ചുകയറാനുള്ള സാധ്യതകള്‍ തിയറ്ററുകളില്‍ കാണുന്നുമില്ല.
തത്വദീക്ഷയില്ലാത്ത റിലീസുകളും മികച്ച മാര്ക്കറ്റിങ്ങിന്്റെ അഭാവവും പരിഗണന അര്‍ഹിച്ചിരുന്ന നിരവധി ചിത്രങ്ങള്‍ക്ക് വിനയായി എന്നതും ഗൗരവമായി കാണേണ്ടതുണ്ട്. കൂടാതെ, വെറുതേ വന്നുപോകാന്‍ വേണ്ടി റിലീസാകുന്ന ചിത്രങ്ങളും ഈ വര്‍ഷം ഏറിയിട്ടുണ്ട്. സാറ്റലൈറ്റ് റൈറ്റ് മാത്രമാണല്ളോ പലരുടേയും ലക്ഷ്യം. | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...5 Tue Mar 12, 2013 2:36 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...5 Tue Mar 12, 2013 2:37 pm | |
| വികെ പ്രകാശിന്റെ അടുത്ത നായിക സാനിയാ മിര്‍സ...! ഇന്ത്യയ്ക്ക് അകത്തും പുറത്തും ഒരു ബോളിവുഡ് നടിയുടെ പരിവേഷമാണ് ഇന്ത്യന്‍ സ്പോര്‍ട്സിലെ സൂപ്പര്‍ സുന്ദരി സാനിയാ മിര്‍സയ്ക്ക്. പല തവണ പലരും നായികയാക്കാന്‍ മുന്നോട്ടു വന്നെങ്കിലും ടെന്നീസില്‍ നിന്നും കടുകിട വ്യതിചലിക്കാന്‍ താരം തയ്യാല്ലായിരുന്നു. എന്നാല്‍ ഇനി പറയുന്ന കാര്യം ആരാധകരെ ഞെട്ടിക്കും തീര്‍ച്ച. ട്രിവാന്‍ഡ്രം ലോഡ്ജും ബ്യൂട്ടിഫുളും മലയാളത്തിന് നല്കിയ നമ്മുടെ വി കെ പ്രകാശിന് നായികയാകാന്‍ ഒരുങ്ങുകയാണ് സാനിയ. അതേസമയം തലക്കെട്ട് വായിച്ച് വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയില്‍ സാനിയ മിര്‍സ നായികയായി അഭിനയിക്കാന്‍ പോവുകയാണെന്ന് തെറ്റിദ്ധരിക്കണ്ട. വി.കെ.പി. ഒരുക്കുന്ന ഒരു പുതിയ പരസ്യചിത്രത്തിലാണ് ഇന്ത്യന്‍ ടെന്നീസിലെ 'ഹോട്ട് താരം' പ്രത്യക്ഷപ്പെടാന്‍ പോകുന്നത്. സാനിയ മിര്‍സയ്ക്കൊപ്പം മലയാളതാരം പത്മസൂര്യയും പരസ്യത്തിലുണ്ട്. ബോളിവുഡ് ചിത്രമായ 'ഗുസാരിഷി'ന് ക്യാമറ ചലിപ്പിച്ച സുധീപ് ചാറ്റര്‍ജിയാണ് ഈ പരസ്യചിത്രത്തിന്റെ ഛായാഗ്രാഹകന്‍. നടന് പത്മസൂര്യയും കഴിഞ്ഞ വര്‍ഷം ഒന്നു രണ്ടു പരസ്യചിത്രങ്ങള്‍ സ്വന്തമായി സംവിധാനം ചെയ്തിരുന്നു. ആവശ്യത്തിന് പണവും പരീക്ഷണം നടത്താനുള്ള സമയവും കൈവശമുണ്ടെങ്കില്‍ സിനിമാ നിര്‍മ്മാണത്തിന്റെ സാങ്കേതിക വശത്തെക്കുറിച്ച് കൂടുതല്‍ അടുത്തറിയാനുള്ള മികച്ച അവസരമാണ് പരസ്യചിത്രസംവിധാനമെന്ന് പത്മസൂര്യ അഭിപ്രായപ്പെടുന്നു. അഭിനേതാക്കള്‍ക്ക് ഒട്ടും സമ്മര്‍ദ്ദമുണ്ടാക്കാതെ വളരെ നര്‍മ്മം നിറഞ്ഞ അന്തരീക്ഷം നിലനിര്‍ത്തി നടീനടന്മാരില് നിന്നും തനിക്കു വേണ്ട ഏറ്റവും മികച്ച പ്രകടനം നേടിയെടുക്കുന്നതില്‍ ഏറ്റവും മിടുക്കനാണ് വി.കെ.പി. യെന്നും പത്മസൂര്യ പറയുന്നു. മലയാളത്തില്‍ എം.ജി. ശശിയുടെ അടയാളങ്ങളാണ് പത്മസൂര്യയുടെ ആദ്യ ചിത്രം. തുടര്‍ന്ന് ഭൂമിമലയാളം, ഐ.ജി., കോളേജ് ഡേയ്സ്, ഡാഡി കൂള്‍, നെത്തോലി ഒരു ചെറിയ മീനല്ല എന്നീ ചിത്രങ്ങളിലും പത്മസൂര്യ അഭിനയിച്ചു. രാജസേനന്റെ 72 മോഡല്‍, കനകരാഘവന്റെ എട്ടേകാല്‍ സെക്കന്റ് എന്നിവയാണ് പത്മസൂര്യയുടെ മറ്റ് പുതിയ മലയാളം പ്ര?ജക്ടുകള്‍. | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...5 Tue Mar 12, 2013 2:37 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...5 Tue Mar 12, 2013 3:07 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...5 Tue Mar 12, 2013 3:08 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...5 Tue Mar 12, 2013 3:08 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...5 Tue Mar 12, 2013 3:08 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...5 Tue Mar 12, 2013 3:09 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...5 Tue Mar 12, 2013 3:09 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...5 Tue Mar 12, 2013 3:10 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...5 Tue Mar 12, 2013 3:10 pm | |
| | |
| | | Neelu Forum Boss
Location : Dubai
| | | | Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...5 Tue Mar 12, 2013 3:16 pm | |
| - ranjith wrote:
- [You must be registered and logged in to see this image.]
thallipoli dress ee kochinte.... | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...5 Tue Mar 12, 2013 3:27 pm | |
| | |
| | | Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...5 Tue Mar 12, 2013 3:33 pm | |
| | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...5 Tue Mar 12, 2013 3:36 pm | |
| | |
| | | Sponsored content
| Subject: Re: FILM News, Discussion...5 | |
| |
| | | | FILM News, Discussion...5 | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |