സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...5 - Page 17 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...5 - Page 17 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...5 - Page 17 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...5 - Page 17 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...5 - Page 17 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...5 - Page 17 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...5 - Page 17 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...5 - Page 17 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...5 - Page 17 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...5 - Page 17 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...5 - Page 17 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...5 - Page 17 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...5 - Page 17 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...5 - Page 17 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...5 - Page 17 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...5 - Page 17 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...5 - Page 17 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...5 - Page 17 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...5 - Page 17 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...5 - Page 17 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...5 - Page 17 Vote_lcapFILM News, Discussion...5 - Page 17 Voting_barFILM News, Discussion...5 - Page 17 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...5

Go down 
+19
Michael Jacob
kaaat
Mansoor
unnikmp
shamsheershah
Greeeeeshma
sandeep
Sheeja
balamuralee
sunder
vipinraj
Neelu
Laila N
parutty
Ammu
ranjith
Minnoos
Binu
midhun
23 posters
Go to page : Previous  1 ... 10 ... 16, 17, 18 ... 28 ... 40  Next
AuthorMessage
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 17 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 17 EmptySun Mar 03, 2013 1:27 pm

ഒരു ത്രീഡി ചിത്രം കൊണ്ടൊന്നും വിനയന്* മലയാള സിനിമയിലെ വിപ്ലവം അവസാനിപ്പിക്കാന്* പോകുന്നില്ല. ഡ്രാക്കുള ചിത്രം സാക്ഷാല്* റുമാനിയയില്* പോയി ചിത്രീകരിച്ച വിനയന്* പുതിയതായി ചെയ്യുന്ന ത്രിഡി ചിത്രമാണ് ലിറ്റിന്* സൂപ്പര്*മാന്*. ഒരു ബാലനടനും പട്ടിയും പ്രധാന കഥാപാത്രങ്ങളാണ്. കുട്ടികളെയും കുടുംബപ്രേക്ഷകരെയും ആകര്*ഷിക്കാന്* തക്കവിധമാണ് വിനയന്റെ പുതിയ സിനിമ. ഡ്രാക്കുള നല്*കിയ വിജയമാണ് വിനയന് പുതിയ ചിത്രമൊരുക്കാന്* ധൈര്യം പകരുന്നത്. ഡ്രാക്കുള തെക്കേ ഇന്ത്യയില്* മുഴുവന്* റിലീസ് ചെയ്തിരുന്നു. തമിഴ് നടന്*മാരായ പ്രഭു, നാസര്* എന്നിവര്* ഇതില്* പ്രധാന വേഷം ചെയ്തിരുന്നു. ത്രിഡിയും ഡ്രാക്കുള കഥയും അതിനെയെല്ലാം വെല്ലുന്ന ഗഌമറും ഉള്ളതുകൊണ്ട് യുവാക്കളെ ആകര്*ഷിക്കാന്* കഴിഞ്ഞിരുന്നു. ഡ്രാക്കുളയുടെയും പ്രേതത്തെയുമൊന്നും കണ്ട് പേടിക്കാത്ത യുവാക്കള്* ചിത്രത്തിലെ ഗ്ലാമര്* സീനുകള്* കണ്ടാണ് പേടിച്ചുപോയത്. അത്രയ്ക്കു നിറഞ്ഞുനില്*ക്കുകയാണ് തരുണീമണികള്*. ത്രിഡിയില്* ആദ്യമായിട്ടായിരിക്കും ഒരു ഗ്ലാമര്* ചിത്രമൊരുങ്ങിയത്. എാല്* പുതിയ ചിത്രത്തില്* കുട്ടികളെയാണ് വിനയന്* ലക്ഷ്യമിടുത്. മുമ്പ് കുട്ടികള്*ക്കായി അത്ഭുതദ്വീപ് എന്ന ചിത്രമൊരുക്കിയിരുു. മലയാളക്കരയിലെ എല്ലാ കുള്ളന്മാരെയും അണിനിരത്തിയായിരുന്നു അത് ചെയ്തിരുന്നത്. പോരാത്തതിന് പൃഥ്വിരാജ്, ജഗദീഷ്,് ജഗതി എിവരുമുണ്ടായിരുന്നു. പുതിയ ചിത്രത്തില്* മുതിര്*ന്ന താരങ്ങള്* ആരൊക്കെയുണ്ടാകുമെന്ന് വിനയന്* വ്യക്തമാക്കിയിട്ടില്ല. അമാനുഷികതയും യക്ഷികളുമൊക്കെയാണ് വിനയന്റെ ഇഷ്ട വിഷയം. നിരവധി യക്ഷിക്കഥകളൊരുക്കി വിജയം കണ്ട സംവിധായകനാണ് അദ്ദേഹം. മലയാളത്തിലെ പല താരങ്ങളും സഹകരിക്കാതിരുന്നിട്ടും ചെയ്ത സിനിമയൊക്കെ സാമ്പത്തികമായി നേട്ടമുണ്ടാക്കിയെടുക്കാന്* വിനയനു സാധിച്ചിരുന്നു.
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 17 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 17 EmptySun Mar 03, 2013 1:47 pm

Getting Good Reports

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 17 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 17 EmptySun Mar 03, 2013 1:48 pm

യുവ ഹൃദയങ്ങള്* കീഴടക്കി കിളികള്* പറക്കുന്നു....ഉയരങ്ങളിലേക്ക്....

ഇപ്പോള്* ഫേയ്സ്ബുക്കിലൂടെയും മറ്റു സോഷ്യല്* നെറ്റുവര്*ക്കുകളിലൂടെയും ഒരു സിനിമ ഇറങ്ങുന്നതിനു മുമ്പ് തന്നെ ആ സിനിമയെ കുറിച്ച് വ്യക്തമായ ഒരു ചിത്രം നമ്മുക്ക് ഉണ്ടാക്കിയെടുക്കാന്* സാധിക്കും. ഇതിനൊന്നും സാധിക്കാത്തവര്*ക്ക് സിനിമാ പോസ്റ്ററിലൂടെയെങ്കിലും ഇത് ഞാന്* കാണണോ വേണ്ടയോ എന്ന് തീരുമാനിക്കാന്* പറ്റും. 'കിളി പോയി' ഇറങ്ങുന്നതിനു മുമ്പ് തന്നെ ചര്*ച്ച ചെയപ്പെട്ട സിനിമയാണ്*. കൂടാതെ സിനിമയിറങ്ങുന്നതിനു മുമ്പ് ഈ സിനിമയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുണ്ട് ഇതിന്*റെ പിന്നണി പ്രവര്*ത്തകര്*. അത്കൊണ്ട് തന്നെ ഈ സിനിമയുടെ ആദ്യ പ്രദര്*ശനം നിറഞ്ഞ സദസില്* തന്നെയാണ്* ആരംഭിച്ചത്.

ഇനി സിനിമയിലേക്ക് വരാം... മതം, പ്രണയം, കുടുംബം, സൗഹൃദം, രാഷ്ട്രീയം, ചരിത്രം ഇങ്ങനെ കണ്ടു മടുത്ത വിഷയങ്ങളില്* നിന്നെല്ലാം ഒരു മോചനമാണ്* യുവപ്രേക്ഷകര്*ക്ക് 'കിളി പോയി'. അത്കൊണ്ട് തന്നെ യുവ ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങാന്* ഈ കിളികള്*ക്ക് ഒരു പ്രയാസവും ഉണ്ടായില്ല. ഒരു യൂത്ത്ഫുള്* എന്*റെര്*ടൈന്മെന്*റ് മൂവി ആണിത്. യുവാക്കള്*ക്കും യുവതികള്*ക്കും ഈ സിനിമ കാണാം. മ്യുട്ട് ചെയ്യാത്ത നല്ല അസ്സല്* പച്ച തെറി പറയുന്നുണ്ട് ഇതില്*, പക്ഷെ മലയാള സിനിമയില്* ഇതുവരെ കണ്ടിട്ടുള്ളത് പോലെ രണ്ടു അര്*ഥം ഇല്ല. ഇന്നത്തെ ചെറുപ്പക്കാര്* എങ്ങനെ ജീവിക്കാന്* ആഗ്രഹിക്കുന്നു എന്ന് വിനയ് ഗോവിന്ദ് ഈ ചിത്രത്തിലൂടെ വരച്ച് കാട്ടുന്നു. ക്യാമറമാന്* ആയ പ്രതീഷ് വര്*മ്മ എന്തുകൊണ്ടും മലയാള സിനിമയ്ക്കു പ്രതീക്ഷ നല്*കുന്ന ഒരു ക്യാമറമാന്* തന്നെയാണ്. യുവത്വത്തെ ഹരം കൊള്ളിക്കുന്ന ഗോവയുടെയും ബംഗ്ലൂരിന്*റെയും, ചെന്നൈയുടേയും ദൃശ്യങ്ങള്* ഒക്കെ വളരെ മനോഹരമായി തന്നെ അദ്ദേഹം ചിത്രത്തില്* ഉള്*ക്കൊള്ളിചിരിക്കുന്നു. ഇതുകൊണ്ടൊക്കെ തന്നെ പുതുമുഖ സംവിധായകന്* ആയ വിനയ് ഗോവിന്ദ് മലയാള സിനിമയ്ക്കു മറ്റൊരു മുതല്*കൂട്ടാണ് എന്നത് നിസ്സംശയം പറയാന്*സാധിക്കും. മലയാള സിനിമയില്* ഇനിയും മാറ്റങ്ങള്* സാധ്യമാകും എന്ന് സിനിമ തെളിയിച്ചിരിക്കുന്നു. അമുല്* ബേബികളും പുസ്തക പുഴുക്കളും ഈ സിനിമ കാണരുത്. കാരണം അവര്*ക്കൊന്നും ഇത് ഉള്*കൊള്ളാന്* സാധിക്കില്ല. ഇതില്* കാണുന്നതൊന്നും അവര്* സ്വപ്നത്തില്* പോലും കണ്ടിട്ടുണ്ടാവില്ല.

ആസിഫ് അലി എന്ന താരത്തിന്*റെ തിരിച്ചു വരവ് ഈ സിനിമയുടെ ഒരു പ്രധാന ഘടകമാണ്*. ഈ നടന്* 2012-ലുണ്ടായ പരാജയങ്ങള്*ക്കൊടുവില്* ഇതൊരു പുതിയ തുടക്കം തന്നെയാണ്*. ഈ സിനിമയിലെ പ്രകടനം കൊണ്ട് വിമര്*ശകരുടെ വായമൂടുവാന്* ആസിഫിന്* സാധിച്ചു. ആസിഫ് അലിക്ക് നല്ലൊരു കൂട്ട്കെട്ട് നല്*കികൊണ്ട് അജു വര്*ഗീസും ചിത്രത്തില്* തിളങ്ങുന്നു. ആസിഫും അജുവും മത്സരിച്ചുള്ള അഭിനയമാണ്* കാഴ്ച്ച വെച്ചിരിക്കുന്നത്. മൃദുല്* എന്ന പുതുമുഖ നടന് തന്*റെ റോള്* വളരെ നന്നായി തന്നെ കൈകാര്യം ചെയ്തിരിക്കുന്നു. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചു വന്ന രവീന്ദ്രന് ഡിസ്കോ ഡഗ്ലാസ് ആയി തിളങ്ങി. സമ്പത്ത്, സാന്ദ്ര തോമസ്, പോലീസ് വേഷത്തില്* വന്ന ശ്രീജിത്ത് രവി എന്നിവരും മികച്ചു നില്*ക്കുന്നു. ഇപ്പോഴും ഹൗസ്ഫുള്* ആയി ഓടികൊണ്ടിരിക്കുന്ന സിനിമ ബോക്സ് ഒഫീസ് ഹിറ്റ്* ആകുമെന്ന് ഉറപ്പായിരിക്കുന്നു.
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 17 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 17 EmptySun Mar 03, 2013 2:05 pm

[You must be registered and logged in to see this image.]
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...5 - Page 17 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 17 EmptySun Mar 03, 2013 2:06 pm

ranjith wrote:
ഒരു ത്രീഡി ചിത്രം കൊണ്ടൊന്നും വിനയന്* മലയാള സിനിമയിലെ വിപ്ലവം അവസാനിപ്പിക്കാന്* പോകുന്നില്ല. ഡ്രാക്കുള ചിത്രം സാക്ഷാല്* റുമാനിയയില്* പോയി ചിത്രീകരിച്ച വിനയന്* പുതിയതായി ചെയ്യുന്ന ത്രിഡി ചിത്രമാണ് ലിറ്റിന്* സൂപ്പര്*മാന്*. ഒരു ബാലനടനും പട്ടിയും പ്രധാന കഥാപാത്രങ്ങളാണ്. കുട്ടികളെയും കുടുംബപ്രേക്ഷകരെയും ആകര്*ഷിക്കാന്* തക്കവിധമാണ് വിനയന്റെ പുതിയ സിനിമ. ഡ്രാക്കുള നല്*കിയ വിജയമാണ് വിനയന് പുതിയ ചിത്രമൊരുക്കാന്* ധൈര്യം പകരുന്നത്. ഡ്രാക്കുള തെക്കേ ഇന്ത്യയില്* മുഴുവന്* റിലീസ് ചെയ്തിരുന്നു. തമിഴ് നടന്*മാരായ പ്രഭു, നാസര്* എന്നിവര്* ഇതില്* പ്രധാന വേഷം ചെയ്തിരുന്നു. ത്രിഡിയും ഡ്രാക്കുള കഥയും അതിനെയെല്ലാം വെല്ലുന്ന ഗഌമറും ഉള്ളതുകൊണ്ട് യുവാക്കളെ ആകര്*ഷിക്കാന്* കഴിഞ്ഞിരുന്നു. ഡ്രാക്കുളയുടെയും പ്രേതത്തെയുമൊന്നും കണ്ട് പേടിക്കാത്ത യുവാക്കള്* ചിത്രത്തിലെ ഗ്ലാമര്* സീനുകള്* കണ്ടാണ് പേടിച്ചുപോയത്. അത്രയ്ക്കു നിറഞ്ഞുനില്*ക്കുകയാണ് തരുണീമണികള്*. ത്രിഡിയില്* ആദ്യമായിട്ടായിരിക്കും ഒരു ഗ്ലാമര്* ചിത്രമൊരുങ്ങിയത്. എാല്* പുതിയ ചിത്രത്തില്* കുട്ടികളെയാണ് വിനയന്* ലക്ഷ്യമിടുത്. മുമ്പ് കുട്ടികള്*ക്കായി അത്ഭുതദ്വീപ് എന്ന ചിത്രമൊരുക്കിയിരുു. മലയാളക്കരയിലെ എല്ലാ കുള്ളന്മാരെയും അണിനിരത്തിയായിരുന്നു അത് ചെയ്തിരുന്നത്. പോരാത്തതിന് പൃഥ്വിരാജ്, ജഗദീഷ്,് ജഗതി എിവരുമുണ്ടായിരുന്നു. പുതിയ ചിത്രത്തില്* മുതിര്*ന്ന താരങ്ങള്* ആരൊക്കെയുണ്ടാകുമെന്ന് വിനയന്* വ്യക്തമാക്കിയിട്ടില്ല. അമാനുഷികതയും യക്ഷികളുമൊക്കെയാണ് വിനയന്റെ ഇഷ്ട വിഷയം. നിരവധി യക്ഷിക്കഥകളൊരുക്കി വിജയം കണ്ട സംവിധായകനാണ് അദ്ദേഹം. മലയാളത്തിലെ പല താരങ്ങളും സഹകരിക്കാതിരുന്നിട്ടും ചെയ്ത സിനിമയൊക്കെ സാമ്പത്തികമായി നേട്ടമുണ്ടാക്കിയെടുക്കാന്* വിനയനു സാധിച്ചിരുന്നു.
FILM News, Discussion...5 - Page 17 22974 FILM News, Discussion...5 - Page 17 566730
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...5 - Page 17 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 17 EmptySun Mar 03, 2013 2:08 pm

Neelu wrote:

FILM News, Discussion...5 - Page 17 566730 FILM News, Discussion...5 - Page 17 566730
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

FILM News, Discussion...5 - Page 17 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 17 EmptySun Mar 03, 2013 2:09 pm

Minnoos wrote:
Neelu wrote:

FILM News, Discussion...5 - Page 17 566730
FILM News, Discussion...5 - Page 17 566730 FILM News, Discussion...5 - Page 17 566730
FILM News, Discussion...5 - Page 17 566730 FILM News, Discussion...5 - Page 17 566730 FILM News, Discussion...5 - Page 17 566730
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...5 - Page 17 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 17 EmptySun Mar 03, 2013 2:11 pm

ranjith wrote:
[size=18]യുവ ഹൃദയങ്ങള്* കീഴടക്കി കിളികള്* പറക്കുന്നു....ഉയരങ്ങളിലേക്ക്....

ഇനി സിനിമയിലേക്ക് വരാം... മതം, പ്രണയം, കുടുംബം, സൗഹൃദം, രാഷ്ട്രീയം, ചരിത്രം ഇങ്ങനെ കണ്ടു മടുത്ത വിഷയങ്ങളില്* നിന്നെല്ലാം ഒരു മോചനമാണ്* യുവപ്രേക്ഷകര്*ക്ക് 'കിളി പോയി'. അത്കൊണ്ട് തന്നെ യുവ ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങാന്* ഈ കിളികള്*ക്ക് ഒരു പ്രയാസവും ഉണ്ടായില്ല. ഒരു യൂത്ത്ഫുള്* എന്*റെര്*ടൈന്മെന്*റ് മൂവി ആണിത്. യുവാക്കള്*ക്കും യുവതികള്*ക്കും ഈ സിനിമ കാണാം. മ്യുട്ട് ചെയ്യാത്ത നല്ല അസ്സല്* പച്ച തെറി പറയുന്നുണ്ട് ഇതില്*, പക്ഷെ മലയാള സിനിമയില്* ഇതുവരെ കണ്ടിട്ടുള്ളത് പോലെ രണ്ടു അര്*ഥം ഇല്ല. ഇന്നത്തെ ചെറുപ്പക്കാര്* എങ്ങനെ ജീവിക്കാന്* ആഗ്രഹിക്കുന്നു എന്ന് വിനയ് ഗോവിന്ദ് ഈ ചിത്രത്തിലൂടെ വരച്ച് കാട്ടുന്നു. ക്യാമറമാന്* ആയ പ്രതീഷ് വര്*മ്മ എന്തുകൊണ്ടും മലയാള സിനിമയ്ക്കു പ്രതീക്ഷ നല്*കുന്ന ഒരു ക്യാമറമാന്* തന്നെയാണ്. യുവത്വത്തെ ഹരം കൊള്ളിക്കുന്ന ഗോവയുടെയും ബംഗ്ലൂരിന്*റെയും, ചെന്നൈയുടേയും ദൃശ്യങ്ങള്* ഒക്കെ വളരെ മനോഹരമായി തന്നെ അദ്ദേഹം ചിത്രത്തില്* ഉള്*ക്കൊള്ളിചിരിക്കുന്നു. ഇതുകൊണ്ടൊക്കെ തന്നെ പുതുമുഖ സംവിധായകന്* ആയ വിനയ് ഗോവിന്ദ് മലയാള സിനിമയ്ക്കു മറ്റൊരു മുതല്*കൂട്ടാണ് എന്നത് നിസ്സംശയം പറയാന്*സാധിക്കും. മലയാള സിനിമയില്* ഇനിയും മാറ്റങ്ങള്* സാധ്യമാകും എന്ന് സിനിമ തെളിയിച്ചിരിക്കുന്നു. അമുല്* ബേബികളും പുസ്തക പുഴുക്കളും ഈ സിനിമ കാണരുത്. കാരണം അവര്*ക്കൊന്നും ഇത് ഉള്*കൊള്ളാന്* സാധിക്കില്ല. ഇതില്* കാണുന്നതൊന്നും അവര്* സ്വപ്നത്തില്* പോലും കണ്ടിട്ടുണ്ടാവില്ല.

[size]
FILM News, Discussion...5 - Page 17 76296 theri paranju jeevikkanano innathe yuvathwam aagrahikkunnathu.....
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...5 - Page 17 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 17 EmptySun Mar 03, 2013 2:12 pm

ee padathinu 'A' certificate aanu kittiyirikkunnath FILM News, Discussion...5 - Page 17 22974 innu ravile radio il parayunna kettu FILM News, Discussion...5 - Page 17 143614

Last edited by Minnoos on Sun Mar 03, 2013 2:16 pm; edited 1 time in total
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...5 - Page 17 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 17 EmptySun Mar 03, 2013 2:13 pm

Minnoos wrote:
Neelu wrote:

FILM News, Discussion...5 - Page 17 76296 theri paranju jeevikkanano innathe yuvathwam aagrahikkunnathu.....

ee padathinu 'A' certificate aanu kittiyirikkunnath FILM News, Discussion...5 - Page 17 22974
FILM News, Discussion...5 - Page 17 143614 FILM News, Discussion...5 - Page 17 143614 FILM News, Discussion...5 - Page 17 768717
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

FILM News, Discussion...5 - Page 17 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 17 EmptySun Mar 03, 2013 2:15 pm

Minnoos wrote:
Neelu wrote:

FILM News, Discussion...5 - Page 17 76296 theri paranju jeevikkanano innathe yuvathwam aagrahikkunnathu.....

ee padathinu 'A' certificate aanu kittiyirikkunnath FILM News, Discussion...5 - Page 17 22974

A-Adults Only

Restricted to adult audiences (18 years or over). This rating is similar to the MPAA's R and the BBFC's 15 ratings.
Nobody below the age of 18 may buy/rent an A-rated DVD, VHS, UMD or watch a film in the cinema with this rating.

Films under this category may contain adult/disturbing themes, frequent crude language, brutal violence with blood and gore, strong sex scenes and/or scenes of drug abuse which is considered unsuitable for minors.
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...5 - Page 17 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 17 EmptySun Mar 03, 2013 2:17 pm

vipinraj wrote:

yes FILM News, Discussion...5 - Page 17 855112
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 17 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 17 EmptySun Mar 03, 2013 2:17 pm

Madhyam...Mayakkumarunnu...ithokke filimil ulladhu kondaanu "A" certificate kodutathu...allathe adult content undaayitalla
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...5 - Page 17 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 17 EmptySun Mar 03, 2013 2:18 pm

ranjith wrote:
Madhyam...Mayakkumarunnu...ithokke filimil ulladhu kondaanu "A" certificate kodutathu...allathe adult content undaayitalla
appo "theri"....
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...5 - Page 17 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 17 EmptySun Mar 03, 2013 2:20 pm

eni eppol jathakathe kuttam paranjo FILM News, Discussion...5 - Page 17 44121 FILM News, Discussion...5 - Page 17 44121

Ammu wrote:
കാസനോവ പരാജയപ്പെട്ടത് ജാതകവിധി -റോഷന്‍ ആന്‍ഡ്രൂസ് FILM News, Discussion...5 - Page 17 22974 FILM News, Discussion...5 - Page 17 2958

-
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...5 - Page 17 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 17 EmptySun Mar 03, 2013 2:21 pm

Minnoos wrote:
vipinraj wrote:
Minnoos wrote:

ee padathinu 'A' certificate aanu kittiyirikkunnath FILM News, Discussion...5 - Page 17 22974

A-Adults Only

Restricted to adult audiences (18 years or over). This rating is similar to the MPAA's R and the BBFC's 15 ratings.
Nobody below the age of 18 may buy/rent an A-rated DVD, VHS, UMD or watch a film in the cinema with this rating.

Films under this category may contain adult/disturbing themes, frequent crude language, brutal violence with blood and gore, strong sex scenes and/or scenes of drug abuse which is considered unsuitable for minors.
yes FILM News, Discussion...5 - Page 17 855112

ഒട്ടു മിക്ക സിനിമകള്‍ക്കും A സര്‍ട്ടിഫിക്കറ്റ് കിട്ടുന്നത് വയലന്‍സ്‌ കൊണ്ട് മാത്രമാണ്...അത്ര കടുപ്പമില്ലാത്ത അശ്ലീലത ഉള്ള സിനിമകള്‍ക്ക്‌ U സര്‍ട്ടിഫിക്കറ്റ് ആണ് കൊടുക്കാറ്.. FILM News, Discussion...5 - Page 17 352966
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...5 - Page 17 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 17 EmptySun Mar 03, 2013 2:22 pm

FILM News, Discussion...5 - Page 17 272323 FILM News, Discussion...5 - Page 17 272323 FILM News, Discussion...5 - Page 17 272323 FILM News, Discussion...5 - Page 17 811586 FILM News, Discussion...5 - Page 17 811586 FILM News, Discussion...5 - Page 17 811586

ranjith wrote:
യുവ ഹൃദയങ്ങള്* കീഴടക്കി കിളികള്* പറക്കുന്നു....ഉയരങ്ങളിലേക്ക്....

ഇപ്പോള്* ഫേയ്സ്ബുക്കിലൂടെയും മറ്റു സോഷ്യല്* നെറ്റുവര്*ക്കുകളിലൂടെയും ഒരു സിനിമ ഇറങ്ങുന്നതിനു മുമ്പ് തന്നെ ആ സിനിമയെ കുറിച്ച് വ്യക്തമായ ഒരു ചിത്രം നമ്മുക്ക് ഉണ്ടാക്കിയെടുക്കാന്* സാധിക്കും. ഇതിനൊന്നും സാധിക്കാത്തവര്*ക്ക് സിനിമാ പോസ്റ്ററിലൂടെയെങ്കിലും ഇത് ഞാന്* കാണണോ വേണ്ടയോ എന്ന് തീരുമാനിക്കാന്* പറ്റും. 'കിളി പോയി' ഇറങ്ങുന്നതിനു മുമ്പ് തന്നെ ചര്*ച്ച ചെയപ്പെട്ട സിനിമയാണ്*. കൂടാതെ സിനിമയിറങ്ങുന്നതിനു മുമ്പ് ഈ സിനിമയെ കുറിച്ച് അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുണ്ട് ഇതിന്*റെ പിന്നണി പ്രവര്*ത്തകര്*. അത്കൊണ്ട് തന്നെ ഈ സിനിമയുടെ ആദ്യ പ്രദര്*ശനം നിറഞ്ഞ സദസില്* തന്നെയാണ്* ആരംഭിച്ചത്.

ഇനി സിനിമയിലേക്ക് വരാം... മതം, പ്രണയം, കുടുംബം, സൗഹൃദം, രാഷ്ട്രീയം, ചരിത്രം ഇങ്ങനെ കണ്ടു മടുത്ത വിഷയങ്ങളില്* നിന്നെല്ലാം ഒരു മോചനമാണ്* യുവപ്രേക്ഷകര്*ക്ക് 'കിളി പോയി'. അത്കൊണ്ട് തന്നെ യുവ ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങാന്* ഈ കിളികള്*ക്ക് ഒരു പ്രയാസവും ഉണ്ടായില്ല. ഒരു യൂത്ത്ഫുള്* എന്*റെര്*ടൈന്മെന്*റ് മൂവി ആണിത്. യുവാക്കള്*ക്കും യുവതികള്*ക്കും ഈ സിനിമ കാണാം. മ്യുട്ട് ചെയ്യാത്ത നല്ല അസ്സല്* പച്ച തെറി പറയുന്നുണ്ട് ഇതില്*, പക്ഷെ മലയാള സിനിമയില്* ഇതുവരെ കണ്ടിട്ടുള്ളത് പോലെ രണ്ടു അര്*ഥം ഇല്ല. ഇന്നത്തെ ചെറുപ്പക്കാര്* എങ്ങനെ ജീവിക്കാന്* ആഗ്രഹിക്കുന്നു എന്ന് വിനയ് ഗോവിന്ദ് ഈ ചിത്രത്തിലൂടെ വരച്ച് കാട്ടുന്നു. ക്യാമറമാന്* ആയ പ്രതീഷ് വര്*മ്മ എന്തുകൊണ്ടും മലയാള സിനിമയ്ക്കു പ്രതീക്ഷ നല്*കുന്ന ഒരു ക്യാമറമാന്* തന്നെയാണ്. യുവത്വത്തെ ഹരം കൊള്ളിക്കുന്ന ഗോവയുടെയും ബംഗ്ലൂരിന്*റെയും, ചെന്നൈയുടേയും ദൃശ്യങ്ങള്* ഒക്കെ വളരെ മനോഹരമായി തന്നെ അദ്ദേഹം ചിത്രത്തില്* ഉള്*ക്കൊള്ളിചിരിക്കുന്നു. ഇതുകൊണ്ടൊക്കെ തന്നെ പുതുമുഖ സംവിധായകന്* ആയ വിനയ് ഗോവിന്ദ് മലയാള സിനിമയ്ക്കു മറ്റൊരു മുതല്*കൂട്ടാണ് എന്നത് നിസ്സംശയം പറയാന്*സാധിക്കും. മലയാള സിനിമയില്* ഇനിയും മാറ്റങ്ങള്* സാധ്യമാകും എന്ന് സിനിമ തെളിയിച്ചിരിക്കുന്നു. അമുല്* ബേബികളും പുസ്തക പുഴുക്കളും ഈ സിനിമ കാണരുത്. കാരണം അവര്*ക്കൊന്നും ഇത് ഉള്*കൊള്ളാന്* സാധിക്കില്ല. ഇതില്* കാണുന്നതൊന്നും അവര്* സ്വപ്നത്തില്* പോലും കണ്ടിട്ടുണ്ടാവില്ല.

ആസിഫ് അലി എന്ന താരത്തിന്*റെ തിരിച്ചു വരവ് ഈ സിനിമയുടെ ഒരു പ്രധാന ഘടകമാണ്*. ഈ നടന്* 2012-ലുണ്ടായ പരാജയങ്ങള്*ക്കൊടുവില്* ഇതൊരു പുതിയ തുടക്കം തന്നെയാണ്*. ഈ സിനിമയിലെ പ്രകടനം കൊണ്ട് വിമര്*ശകരുടെ വായമൂടുവാന്* ആസിഫിന്* സാധിച്ചു. ആസിഫ് അലിക്ക് നല്ലൊരു കൂട്ട്കെട്ട് നല്*കികൊണ്ട് അജു വര്*ഗീസും ചിത്രത്തില്* തിളങ്ങുന്നു. ആസിഫും അജുവും മത്സരിച്ചുള്ള അഭിനയമാണ്* കാഴ്ച്ച വെച്ചിരിക്കുന്നത്. മൃദുല്* എന്ന പുതുമുഖ നടന് തന്*റെ റോള്* വളരെ നന്നായി തന്നെ കൈകാര്യം ചെയ്തിരിക്കുന്നു. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചു വന്ന രവീന്ദ്രന് ഡിസ്കോ ഡഗ്ലാസ് ആയി തിളങ്ങി. സമ്പത്ത്, സാന്ദ്ര തോമസ്, പോലീസ് വേഷത്തില്* വന്ന ശ്രീജിത്ത് രവി എന്നിവരും മികച്ചു നില്*ക്കുന്നു. ഇപ്പോഴും ഹൗസ്ഫുള്* ആയി ഓടികൊണ്ടിരിക്കുന്ന സിനിമ ബോക്സ് ഒഫീസ് ഹിറ്റ്* ആകുമെന്ന് ഉറപ്പായിരിക്കുന്നു.
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

FILM News, Discussion...5 - Page 17 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 17 EmptySun Mar 03, 2013 2:24 pm

unnikmp wrote:
Minnoos wrote:

yes FILM News, Discussion...5 - Page 17 855112

ഒട്ടു മിക്ക സിനിമകള്‍ക്കും A സര്‍ട്ടിഫിക്കറ്റ് കിട്ടുന്നത് വയലന്‍സ്‌ കൊണ്ട് മാത്രമാണ്...അത്ര കടുപ്പമില്ലാത്ത അശ്ലീലത ഉള്ള സിനിമകള്‍ക്ക്‌ U സര്‍ട്ടിഫിക്കറ്റ് ആണ് കൊടുക്കാറ്.. FILM News, Discussion...5 - Page 17 352966
U-Universal :

Unrestricted Public Exhibition throughout India, suitable for all age groups. Films under this category should not upset children over 4. This rating is similar to the MPAA's G and PG and the BBFC's U and PG ratings.
Such films may contain educational, social or family-oriented themes. Films under this category may also contain fantasy violence and/or mild bad language

Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 17 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 17 EmptySun Mar 03, 2013 2:29 pm

Kili Poyi total duration 95 mins ullu
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...5 - Page 17 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 17 EmptySun Mar 03, 2013 2:37 pm

nannayi.. ethoke 2manikkoril adhikam onnum kanenda karyamilla FILM News, Discussion...5 - Page 17 489245

ranjith wrote:
Kili Poyi total duration 95 mins ullu
Back to top Go down
Sheeja
Active Member
Active Member
Sheeja

Location : DxB

FILM News, Discussion...5 - Page 17 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 17 EmptySun Mar 03, 2013 3:40 pm

Neelu wrote:
ranjith wrote:
Madhyam...Mayakkumarunnu...ithokke filimil ulladhu kondaanu "A" certificate kodutathu...allathe adult content undaayitalla
appo "theri"....
ithu okke kazhichaal chechi parayunnem undaakumallo
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...5 - Page 17 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 17 EmptySun Mar 03, 2013 4:02 pm

Sheeja wrote:
Neelu wrote:

appo "theri"....
ithu okke kazhichaal chechi parayunnem undaakumallo
FILM News, Discussion...5 - Page 17 156720 FILM News, Discussion...5 - Page 17 783272 enthoottokkeya parayunne? FILM News, Discussion...5 - Page 17 808463
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...5 - Page 17 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 17 EmptySun Mar 03, 2013 4:04 pm

Neelu wrote:
Sheeja wrote:

ithu okke kazhichaal chechi parayunnem undaakumallo
FILM News, Discussion...5 - Page 17 156720 FILM News, Discussion...5 - Page 17 783272 enthoottokkeya parayunne? FILM News, Discussion...5 - Page 17 808463
madyom mayakkumarunnu kazhichal.. 'theri' okke thaniye varumallo ennu FILM News, Discussion...5 - Page 17 95345
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...5 - Page 17 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 17 EmptySun Mar 03, 2013 4:07 pm

Minnoos wrote:
Neelu wrote:

FILM News, Discussion...5 - Page 17 156720 FILM News, Discussion...5 - Page 17 783272 enthoottokkeya parayunne? FILM News, Discussion...5 - Page 17 808463
madyom mayakkumarunnu kazhichal.. 'theri' okke thaniye varumallo ennu FILM News, Discussion...5 - Page 17 95345
oh...angane.... FILM News, Discussion...5 - Page 17 44121 FILM News, Discussion...5 - Page 17 44121 FILM News, Discussion...5 - Page 17 44121 tube kathiyilla....
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

FILM News, Discussion...5 - Page 17 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 17 EmptySun Mar 03, 2013 5:35 pm

Neelu wrote:
Minnoos wrote:

madyom mayakkumarunnu kazhichal.. 'theri' okke thaniye varumallo ennu FILM News, Discussion...5 - Page 17 95345
oh...angane.... FILM News, Discussion...5 - Page 17 44121 FILM News, Discussion...5 - Page 17 44121 FILM News, Discussion...5 - Page 17 44121 tube kathiyilla....

FILM News, Discussion...5 - Page 17 2958 FILM News, Discussion...5 - Page 17 2958 power cut aano?
Back to top Go down
Sponsored content

FILM News, Discussion...5 - Page 17 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 17 Empty

Back to top Go down
 
FILM News, Discussion...5
Back to top 
Page 17 of 40Go to page : Previous  1 ... 10 ... 16, 17, 18 ... 28 ... 40  Next
 Similar topics
-
» FILM News, Discussion...6
» FILM News, Discussion...5
» FILM News, Discussion...6
» FILM News, Discussion(6)
» FILM News, Discussion...5

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: