സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...5 - Page 16 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...5 - Page 16 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...5 - Page 16 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...5 - Page 16 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...5 - Page 16 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...5 - Page 16 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...5 - Page 16 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...5 - Page 16 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...5 - Page 16 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...5 - Page 16 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...5 - Page 16 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...5 - Page 16 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...5 - Page 16 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...5 - Page 16 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...5 - Page 16 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...5 - Page 16 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...5 - Page 16 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...5 - Page 16 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...5 - Page 16 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...5 - Page 16 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...5 - Page 16 Vote_lcapFILM News, Discussion...5 - Page 16 Voting_barFILM News, Discussion...5 - Page 16 Vote_rcap 
Ammu
FILM News, Discussion...5 - Page 16 Vote_lcapFILM News, Discussion...5 - Page 16 Voting_barFILM News, Discussion...5 - Page 16 Vote_rcap 
vipinraj
FILM News, Discussion...5 - Page 16 Vote_lcapFILM News, Discussion...5 - Page 16 Voting_barFILM News, Discussion...5 - Page 16 Vote_rcap 
sandeep
FILM News, Discussion...5 - Page 16 Vote_lcapFILM News, Discussion...5 - Page 16 Voting_barFILM News, Discussion...5 - Page 16 Vote_rcap 
shamsheershah
FILM News, Discussion...5 - Page 16 Vote_lcapFILM News, Discussion...5 - Page 16 Voting_barFILM News, Discussion...5 - Page 16 Vote_rcap 
Neelu
FILM News, Discussion...5 - Page 16 Vote_lcapFILM News, Discussion...5 - Page 16 Voting_barFILM News, Discussion...5 - Page 16 Vote_rcap 
Binu
FILM News, Discussion...5 - Page 16 Vote_lcapFILM News, Discussion...5 - Page 16 Voting_barFILM News, Discussion...5 - Page 16 Vote_rcap 
unnikmp
FILM News, Discussion...5 - Page 16 Vote_lcapFILM News, Discussion...5 - Page 16 Voting_barFILM News, Discussion...5 - Page 16 Vote_rcap 
midhun
FILM News, Discussion...5 - Page 16 Vote_lcapFILM News, Discussion...5 - Page 16 Voting_barFILM News, Discussion...5 - Page 16 Vote_rcap 
Greeeeeshma
FILM News, Discussion...5 - Page 16 Vote_lcapFILM News, Discussion...5 - Page 16 Voting_barFILM News, Discussion...5 - Page 16 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...5

Go down 
+19
Michael Jacob
kaaat
Mansoor
unnikmp
shamsheershah
Greeeeeshma
sandeep
Sheeja
balamuralee
sunder
vipinraj
Neelu
Laila N
parutty
Ammu
ranjith
Minnoos
Binu
midhun
23 posters
Go to page : Previous  1 ... 9 ... 15, 16, 17 ... 28 ... 40  Next
AuthorMessage
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 16 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 16 EmptySat Mar 02, 2013 11:35 am

[You must be registered and logged in to see this image.]
Back to top Go down

PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 16 EmptySat Mar 02, 2013 11:37 am

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 16 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 16 EmptySat Mar 02, 2013 12:38 pm

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 16 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 16 EmptySat Mar 02, 2013 3:20 pm

ഞാനൊരു ഫെമിനിസ്‌റ്റ് : രഞ്‌ജിനി ഹരിദാസ്‌ FILM News, Discussion...5 - Page 16 143614

യഥാര്‍ത്ഥ ജീവിതത്തിലും താനൊരു ഫെമിനിസ്‌റ്റാണെന്ന്‌ രഞ്‌ജിനി ഹരിദാസ്‌. 'ഒറ്റയൊരുത്തിയും ശരിയല്ല' എന്ന പുതിയ സിനിമയില്‍ ഒരു ഫെമിനിസ്‌റ്റിന്റെ വേഷത്തിലാണ്‌ രഞ്‌ജിനി അഭിനയിക്കുന്നത്‌. ശ്യാം-പ്രവീണ്‍ എന്നിവര്‍ ചേര്‍ന്നാണ്‌ ഈ ചിത്രത്തിന്‌ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്‌.
കായല്‍ എന്നാണ്‌ ഈ സിനിമയില്‍ രഞ്‌ജിനിയുടെ നായികാ കഥാപാത്രത്തിന്റെ പേര്‌. 'നീ കൊ ഞാ ചാ' ഫെയിം പ്രവീണാണ്‌ നായകന്‍. കേന്ദ്രകഥാപാത്രമായ സ്‌ത്രീകളെ വെറുക്കുന്ന മാത്യു എന്ന ടാക്‌സി ഡ്രൈവറായാണ്‌ പ്രവീണ്‍ അഭിനയിക്കുന്നത്‌. പ്രണയം തകര്‍ന്ന ഒരു പുരുഷന്റെ വികാരവിക്ഷോഭങ്ങളാണ്‌ ഈ ചിത്രത്തില്‍ പ്രധാനമായും ദൃശ്യവത്‌ക്കരിക്കുന്നത്‌. ഒരു പുരുഷന്റെ വീക്ഷണകോണിലൂടെയാണ്‌ ഈ ചിത്രത്തിന്റെ കഥ പറയുന്നത്‌. യഥാര്‍ത്ഥ ജീവിതത്തില്‍ പുരുഷന്റെ ചതിയിലൂടെ പ്രണയത്തകര്‍ച്ച നേരിട്ട തനിക്ക്‌ ഈ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം കൈവന്നതില്‍ സന്തോഷിക്കുന്നുവെന്നും രഞ്‌ജിനി അഭിപ്രായപ്പെട്ടു. പ്രണയത്തിലെ ചതി നല്‌കുന്ന മാനസിക വ്യഥ എത്രയെന്ന്‌ ഒരു പുരുഷന്‌ മനസിലാക്കിക്കൊടുക്കുന്നവളാണ്‌ ഈ ചിത്രത്തിലെ രഞ്‌ജിനിയവതരിപ്പിക്കുന്ന നായികാ കഥാപാത്രം കായല്‍. ഈ ചിത്രം തീര്‍ച്ചയായും പ്രേക്ഷകര്‍ക്ക്‌ പുതിയൊരനുഭവമാകുമെന്നാണ്‌ രഞ്‌ജിനിയുടെ അഭിപ്രായം.
അതേ സമയം സ്‌ത്രീകളെ മോശമായി ചിത്രീകരിക്കുന്നതല്ല തന്റെ ചിത്രമെന്ന്‌ സംവിധായകന്‍ ശ്യാം പറയുന്നു. സ്‌ത്രീകളുടെ കഷ്‌ടാവസ്‌ഥയെ ഹൃദയഭേദകമായി അവതരിപ്പിക്കുന്ന മറ്റ്‌ ചിത്രങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി 'ഒറ്റയൊരുത്തി'യില്‍ പുരുഷന്മാരിലേക്കും അവരുടെ പ്രശ്‌നങ്ങളിലേക്കുമാണ്‌ പ്രധാനമായും ക്യാമറ ഫോക്കസ്‌ ചെയ്യുന്നത്‌. പുരുഷന്മാരില്‍ നല്ലവരും ചീത്തയാള്‍ക്കാരും ഉള്ളതുപോലെ സ്‌ത്രീകളിലുമുണ്ട്‌. പുരുഷന്മാര്‍ക്ക്‌ വേണ്ടി ഒരുക്കുന്ന ആദ്യ ചിത്രമാണിതെന്നും സംവിധായകന്‍ ശ്യാം അഭിപ്രായപ്പെടുന്നു. ഗിരീഷ്‌ പരമേശ്വര്‍, മരിയാ ജോസഫ്‌ എന്നിവരാണ്‌ ഈ ചിത്രത്തിലെ മറ്റ്‌ പ്രധാന താരങ്ങള്‍. വിഷ്‌ണു വിജയനാണ്‌ ഈ ചിത്രം നിര്‍മ്മിക്കുന്നത്‌. സിനിമാഭിനയം താനാസ്വദിക്കുന്നുണ്ടെങ്കിലും അവതാരക വേഷമാണ്‌ തനിക്കേറെ പ്രിയപ്പെട്ടതെന്നും രഞ്‌ജിനി പറയുന്നു.
സിനിമയിലേക്കുള്ള രഞ്‌ജിനിയുടെ രണ്ടാം വരവാണ്‌ 'ഒറ്റ ഒരുത്തിയും ശരിയല്ല'. രഞ്‌ജിനിയുടെ ആദ്യ ചിത്രമായ 'എന്‍ട്രി' ബോക്‌സ് ഓഫീസില്‍ തികഞ്ഞ പരാജയമായിരുന്നു. ഒരു പോലീസ്‌ ഓഫീസറുടെ റോളില്‍ രഞ്‌ജിനി പ്രത്യക്ഷപ്പെട്ട ഈ ചിത്രത്തില്‍ ബാബുരാജായിരുന്നു മറ്റൊരു പ്രധാന താരം. 'ഒറ്റ ഒരുത്തിയും ഒരിയല്ല' പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പിന്നെ രൂപേഷ്‌ പോളിന്റെ 'വാട്ട്‌ ദ എഫ്‌' എന്ന ചിത്രത്തിലാണ്‌ രഞ്‌ജിനി അഭിനയിക്കുക.
-

Last edited by Ammu on Sat Mar 02, 2013 3:28 pm; edited 1 time in total
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...5 - Page 16 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 16 EmptySat Mar 02, 2013 3:26 pm

FILM News, Discussion...5 - Page 16 143614

Ammu wrote:
ഞാനൊരു ഫെമിനിസ്‌റ്റ് : രഞ്‌ജിനി ഹരിദാസ്‌ FILM News, Discussion...5 - Page 16 143614

യഥാര്‍ത്ഥ ജീവിതത്തിലും താനൊരു ഫെമിനിസ്‌റ്റാണെന്ന്‌ രഞ്‌ജിനി ഹരിദാസ്‌. 'ഒറ്റയൊരുത്തിയും ശരിയല്ല' എന്ന പുതിയ സിനിമയില്‍ ഒരു ഫെമിനിസ്‌റ്റിന്റെ വേഷത്തിലാണ്‌ രഞ്‌ജിനി അഭിനയിക്കുന്നത്‌. ശ്യാം-പ്രവീണ്‍ എന്നിവര്‍ ചേര്‍ന്നാണ്‌ ഈ ചിത്രത്തിന്‌ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്‌.
കായല്‍ എന്നാണ്‌ ഈ സിനിമയില്‍ രഞ്‌ജിനിയുടെ നായികാ കഥാപാത്രത്തിന്റെ പേര്‌. 'നീ കൊ ഞാ ചാ' ഫെയിം പ്രവീണാണ്‌ നായകന്‍. കേന്ദ്രകഥാപാത്രമായ സ്‌ത്രീകളെ വെറുക്കുന്ന മാത്യു എന്ന ടാക്‌സി ഡ്രൈവറായാണ്‌ പ്രവീണ്‍ അഭിനയിക്കുന്നത്‌. പ്രണയം തകര്‍ന്ന ഒരു പുരുഷന്റെ വികാരവിക്ഷോഭങ്ങളാണ്‌ ഈ ചിത്രത്തില്‍ പ്രധാനമായും ദൃശ്യവത്‌ക്കരിക്കുന്നത്‌. ഒരു പുരുഷന്റെ വീക്ഷണകോണിലൂടെയാണ്‌ ഈ ചിത്രത്തിന്റെ കഥ പറയുന്നത്‌. യഥാര്‍ത്ഥ ജീവിതത്തില്‍ പുരുഷന്റെ ചതിയിലൂടെ പ്രണയത്തകര്‍ച്ച നേരിട്ട തനിക്ക്‌ ഈ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള അവസരം കൈവന്നതില്‍ സന്തോഷിക്കുന്നുവെന്നും രഞ്‌ജിനി അഭിപ്രായപ്പെട്ടു. പ്രണയത്തിലെ ചതി നല്‌കുന്ന മാനസിക വ്യഥ എത്രയെന്ന്‌ ഒരു പുരുഷന്‌ മനസിലാക്കിക്കൊടുക്കുന്നവളാണ്‌ ഈ ചിത്രത്തിലെ രഞ്‌ജിനിയവതരിപ്പിക്കുന്ന നായികാ കഥാപാത്രം കായല്‍. ഈ ചിത്രം തീര്‍ച്ചയായും പ്രേക്ഷകര്‍ക്ക്‌ പുതിയൊരനുഭവമാകുമെന്നാണ്‌ രഞ്‌ജിനിയുടെ അഭിപ്രായം.
അതേ സമയം സ്‌ത്രീകളെ മോശമായി ചിത്രീകരിക്കുന്നതല്ല തന്റെ ചിത്രമെന്ന്‌ സംവിധായകന്‍ ശ്യാം പറയുന്നു. സ്‌ത്രീകളുടെ കഷ്‌ടാവസ്‌ഥയെ ഹൃദയഭേദകമായി അവതരിപ്പിക്കുന്ന മറ്റ്‌ ചിത്രങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി 'ഒറ്റയൊരുത്തി'യില്‍ പുരുഷന്മാരിലേക്കും അവരുടെ പ്രശ്‌നങ്ങളിലേക്കുമാണ്‌ പ്രധാനമായും ക്യാമറ ഫോക്കസ്‌ ചെയ്യുന്നത്‌. പുരുഷന്മാരില്‍ നല്ലവരും ചീത്തയാള്‍ക്കാരും ഉള്ളതുപോലെ സ്‌ത്രീകളിലുമുണ്ട്‌. പുരുഷന്മാര്‍ക്ക്‌ വേണ്ടി ഒരുക്കുന്ന ആദ്യ ചിത്രമാണിതെന്നും സംവിധായകന്‍ ശ്യാം അഭിപ്രായപ്പെടുന്നു. ഗിരീഷ്‌ പരമേശ്വര്‍, മരിയാ ജോസഫ്‌ എന്നിവരാണ്‌ ഈ ചിത്രത്തിലെ മറ്റ്‌ പ്രധാന താരങ്ങള്‍. വിഷ്‌ണു വിജയനാണ്‌ ഈ ചിത്രം നിര്‍മ്മിക്കുന്നത്‌. സിനിമാഭിനയം താനാസ്വദിക്കുന്നുണ്ടെങ്കിലും അവതാരക വേഷമാണ്‌ തനിക്കേറെ പ്രിയപ്പെട്ടതെന്നും രഞ്‌ജിനി പറയുന്നു.
സിനിമയിലേക്കുള്ള രഞ്‌ജിനിയുടെ രണ്ടാം വരവാണ്‌ 'ഒറ്റ ഒരുത്തിയും ശരിയല്ല'. രഞ്‌ജിനിയുടെ ആദ്യ ചിത്രമായ 'എന്‍ട്രി' ബോക്‌സ് ഓഫീസില്‍ തികഞ്ഞ പരാജയമായിരുന്നു. ഒരു പോലീസ്‌ ഓഫീസറുടെ റോളില്‍ രഞ്‌ജിനി പ്രത്യക്ഷപ്പെട്ട ഈ ചിത്രത്തില്‍ ബാബുരാജായിരുന്നു മറ്റൊരു പ്രധാന താരം. 'ഒറ്റ ഒരുത്തിയും ഒരിയല്ല' പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പിന്നെ രൂപേഷ്‌ പോളിന്റെ 'വാട്ട്‌ ദ എഫ്‌' എന്ന ചിത്രത്തിലാണ്‌ രഞ്‌ജിനി അഭിനയിക്കുക. FILM News, Discussion...5 - Page 16 22974
-
Back to top Go down
Guest
Guest
avatar

FILM News, Discussion...5 - Page 16 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 16 EmptySat Mar 02, 2013 3:33 pm

മലയാള സിനിമ നടന്‍‌മാര്‍ക്ക് നല്‍കുന്ന മൂന്ന് അവാര്‍ഡുകളും സ്വന്തമാക്കിയ ഒരു നടനേയുള്ളൂ - സലിംകുമാര്‍. മികച്ച നടന്‍, മികച്ച രണ്ടാമത്തെ നടന്‍, മികച്ച ഹാസ്യനടന്‍. ഈ മൂന്ന് പുരസ്കാരങ്ങളും സ്വന്തമാക്കുകയും മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടുകയും ചെയ്ത സലിംകുമാര്‍ ഇപ്പോള്‍ വളരെ സെലക്ടീവാണ്. കഥയും കഥാപാത്രവും ഇഷ്ടപ്പെട്ടാല്‍ മാത്രം അഭിനയിക്കും. അല്ലെങ്കില്‍ വീട്ടില്‍ കൃഷിയും നോക്കി ജീവിതം ആസ്വദിക്കും!

സ്വതന്ത്രമായി ചിന്തിക്കുകയും സ്വന്തം അഭിപ്രായം, അതാര്‍ക്കൊക്കെ അപ്രിയമാണെങ്കില്‍ പോലും ഉച്ചത്തില്‍ വിളിച്ചുപറയുകയും ചെയ്യുന്ന നടനാണ് സലിംകുമാര്‍. അദ്ദേഹത്തിന്‍റെ പുതിയ അഭിപ്രായപ്രകടനം കേട്ടോ. മലയാള സിനിമയില്‍ സ്വന്തം അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുകയും മനസിലുള്ളത് പറഞ്ഞുതീര്‍ക്കുകയും ചെയ്യുന്ന താരങ്ങള്‍ വളരെ കുറവാണെന്നും, പക്ഷേ ശ്രീനിവാസനും പൃഥ്വിരാജും തന്‍റേടത്തോടെ കാര്യങ്ങള്‍ പറയുന്നവരാണെന്നുമാണ് സലിം പറഞ്ഞിരിക്കുന്നത്.

“ശ്രീനിവാസന്‍ സ്വന്തം അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്ന ഒരു വ്യക്തിയാണ്. എനിക്ക് സിനിമയില്‍ ഏറ്റവും ഇഷ്ടമുള്ള ഒരാള്‍. അയാള്‍ ഒരാണാണ്. പൃഥ്വിരാജും അങ്ങനെയൊരാളാണ്. പൃഥ്വിരാജിനെ ഞാന്‍ ഫോണ്‍ പോലും ചെയ്യാറില്ല. അയാള്‍ പരിചയമില്ലാത്തവരെ കണ്ട് ചിരിക്കുകയും കെട്ടിപ്പിടിക്കുകയുമൊന്നുമില്ല. ഒരു സെലിബ്രിറ്റി, പരിചയമില്ലാത്ത ഒരാളെ കണ്ടാല്‍ ചിരിക്കണമെന്ന് നിര്‍ബന്ധമുണ്ടോ? ജനക്കൂട്ടത്തെ നോക്കി ‘ശല്യം പോകാന്‍ പറ’ എന്നുപറഞ്ഞിട്ട് ഇറങ്ങിവന്ന് കൈവീശുന്നവരുണ്ട്. ആളുകള്‍ക്കും സന്തോഷം. അങ്ങനെയല്ലാത്ത മറ്റവന്‍ ജാഡ. ഈ ജാഡയില്ലാത്തവന്‍ എന്താണ് പറഞ്ഞതെന്ന് കേട്ടാല്‍ നാട്ടുകാര്‍ തീയിട്ടുകൊല്ലുമവനെ” - വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ സലിംകുമാര്‍ പറയുന്നു.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 16 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 16 EmptySat Mar 02, 2013 4:55 pm

കലാഭവന്‍ മണിയുടെ 3D ചിത്രം ഉടന്‍ വരുന്നു....9.5 കോടിയാണ് നിര്‍മ്മാണ ചെലവ് .....സിനിമാ ജീവിതത്തിന്റെ 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന മണി തന്റെ പുതിയ ചിത്രത്തില്‍ തികഞ്ഞ ശുഭാപ്തി വിശ്വാസം രേഖപ്പെടുത്തി FILM News, Discussion...5 - Page 16 22974 FILM News, Discussion...5 - Page 16 566730
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...5 - Page 16 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 16 EmptySat Mar 02, 2013 4:59 pm

Ammu wrote:
കലാഭവന്‍ മണിയുടെ 3D ചിത്രം ഉടന്‍ വരുന്നു....9.5 കോടിയാണ് നിര്‍മ്മാണ ചെലവ് .....സിനിമാ ജീവിതത്തിന്റെ 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന മണി തന്റെ പുതിയ ചിത്രത്തില്‍ തികഞ്ഞ ശുഭാപ്തി വിശ്വാസം രേഖപ്പെടുത്തി FILM News, Discussion...5 - Page 16 22974 FILM News, Discussion...5 - Page 16 566730
വിനയന്‍ ആവും സംവിധാനം... FILM News, Discussion...5 - Page 16 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 16 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 16 EmptySat Mar 02, 2013 5:00 pm

unnikmp wrote:
Ammu wrote:
കലാഭവന്‍ മണിയുടെ 3D ചിത്രം ഉടന്‍ വരുന്നു....9.5 കോടിയാണ് നിര്‍മ്മാണ ചെലവ് .....സിനിമാ ജീവിതത്തിന്റെ 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന മണി തന്റെ പുതിയ ചിത്രത്തില്‍ തികഞ്ഞ ശുഭാപ്തി വിശ്വാസം രേഖപ്പെടുത്തി FILM News, Discussion...5 - Page 16 22974 FILM News, Discussion...5 - Page 16 566730
വിനയന്‍ ആവും സംവിധാനം... FILM News, Discussion...5 - Page 16 143614

Hey.....alla. FILM News, Discussion...5 - Page 16 143614 ...Vinayanumaayi.....adichu pirinjathaanallo...pande FILM News, Discussion...5 - Page 16 855112 FILM News, Discussion...5 - Page 16 855112 FILM News, Discussion...5 - Page 16 143614
Back to top Go down
Guest
Guest
avatar

FILM News, Discussion...5 - Page 16 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 16 EmptySat Mar 02, 2013 5:04 pm

Ammu wrote:
കലാഭവന്‍ മണിയുടെ 3D ചിത്രം ഉടന്‍ വരുന്നു....9.5 കോടിയാണ് നിര്‍മ്മാണ ചെലവ് .....സിനിമാ ജീവിതത്തിന്റെ 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന മണി തന്റെ പുതിയ ചിത്രത്തില്‍ തികഞ്ഞ ശുഭാപ്തി വിശ്വാസം രേഖപ്പെടുത്തി FILM News, Discussion...5 - Page 16 22974 FILM News, Discussion...5 - Page 16 566730
maniye ippo kaanaaninillalo ennu vijaarichatheyullloo...araa nirmmanam..swayam cheyyuvaano FILM News, Discussion...5 - Page 16 143614
Back to top Go down
Guest
Guest
avatar

FILM News, Discussion...5 - Page 16 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 16 EmptySat Mar 02, 2013 5:11 pm

പ്രിയനന്ദന്റെ ചിത്രത്തില്‍ ഫഹദ് ഫാസില്‍ ചങ്ങമ്പുഴയെ അവതരിപ്പിക്കുമ്പോള്‍ ബല്‍റാം മട്ടന്നൂരിന്റെ സിനിമയില്‍ നാനാ പടേക്കറായിരിക്കും ചങ്ങമ്പുഴയാവുന്നത്. എട്ടുനായികമാരാണ് ചിത്രത്തിലുള്ളത്. മെലിഞ്ഞ ശരീരപ്രകൃതമായിരുന്നു ചങ്ങമ്പുഴയ്ക്ക്. അതുകൊണ്ടുതന്നെ ഫഹദിനും നാനാ പടേക്കറിനും നന്നായി ശോഭിക്കാനും സാധിക്കും.
Back to top Go down
Guest
Guest
avatar

FILM News, Discussion...5 - Page 16 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 16 EmptySat Mar 02, 2013 5:16 pm

ഇനിയൊരിക്കലും താന്‍ പ്രണയവും നര്‍മ്മവും ചിത്രങ്ങള്‍ക്ക് വിഷയമാക്കില്ലെന്ന് ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. മാര്‍ച്ച് 1ന് വെള്ളിയാഴ്ച തന്റെ ദി അറ്റാക്ക്ഓഫ് 26/11 റിലീസ് ചെയ്തതിന് പിന്നാലെയാണ് സിനിമയിലെ തന്റെ പുതിയ നിലപാടുകളെക്കുറിച്ച് വര്‍മ്മ വിശദീകരിച്ചത്.

നിഷ്‌കളങ്കമായ പ്രണയം നമുക്ക് നഷ്ടപ്പെട്ടു. പ്രണയമെന്ന് പറഞ്ഞാല്‍ ലൈംഗികതയാണെന്ന യാഥാര്‍ത്ഥ്യത്തിലാണ് നമ്മളിപ്പോള്‍. മനുഷ്യമനസ്സിന്റെ സങ്കീര്‍ണതയെ തിരിച്ചറിയാന്‍ എനിയ്ക്ക് കഴിയുന്നുണ്ട്. ലൈംഗികതയിലധിഷ്ഠിതമായ പ്രണയം ചിത്രീകരിക്കുന്നതിലേറെ എനിയ്ക്കിഷ്ടം കസബിനെ തൂക്കിക്കൊന്ന സംഭവം സിനിമയാക്കാനാണ്- രാംഗോപാല്‍ വര്‍മ്മ പറയുന്നു.

ബോളിവുഡില്‍ പതിവായി കാണുന്ന പ്രണയകഥകളും കോമഡികളും ചിത്രീകരിക്കാന്‍ ഇനി താല്‍പര്യമില്ല. കൂടുതല്‍ സങ്കീര്‍ണമാകുന്ന മനുഷ്യസ്വഭാവത്തിന്റെ ഇരുണ്ട വശങ്ങളാണ് ഞാന്‍ ചിത്രീകരിക്കാന്‍ ഉദ്ദേശിക്കുന്നത്. നിശബ്ദ് പോലുള്ള പ്രണയചിത്രങ്ങളുടെ കാഴ്ച എപ്പോഴും തീവ്രവും ഇരുണ്ടതുമായിരിക്കും- വര്‍മ്മ പറയുന്നു.

പ്രേക്ഷകരെ എപ്പോഴും ഒരൊറ്റ ആട്ടിന്‍കൂട്ടത്തെപ്പോലെ കാണരുതെന്നും അവരുടെ അഭിരുചി മാറുന്നതിനനുസരിച്ചുള്ള ചിത്രങ്ങളാണ് ചെയ്യേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Back to top Go down
Guest
Guest
avatar

FILM News, Discussion...5 - Page 16 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 16 EmptySat Mar 02, 2013 5:19 pm

ഇരുപത് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സംവിധായകന്‍ സിദ്ദിഖും മോഹന്‍ലാലും ഒന്നിയ്ക്കുന്ന ചിത്രമാണ് ലേഡീസ്ആന്റ്ജെന്റില്‍മാന്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. പത്തരക്കോടി രൂപബജറ്റില്‍ ഒരുങ്ങുന്ന ചിത്രം വിഷുറിലീസായിട്ടാണ് എത്തുക. വിയറ്റ്‌നാം കോളനിയെന്ന സൂപ്പര്‍ഹിറ്റി ചിത്രത്തിലായിരുന്നു ഏറ്റവും അവസാനമായി ലാലും സിദ്ദിഖും ഒന്നിച്ചത്. ചന്ദ്രബോസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ലാല്‍ അവതരിപ്പിക്കുന്നത്. വിയറ്റ്‌നാം കോളനിയേക്കാള്‍ വലിയൊരു ഹിറ്റാണ് ലാലും സിദ്ദിഖും ഈ ചിത്രത്തിലൂടെ ലക്ഷ്യമിടുന്നത്.

ഈ ചിത്രത്തോടെ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന സംവിധായകന്‍ എന്ന പേര് സ്വന്തമാക്കുകയാണ് സിദ്ദിഖ് എന്നാണ് അണിയറവര്‍ത്തമാനങ്ങള്‍. ചിത്രത്തിനായി ഒരുകോടി രൂപയാണ് സിദ്ദിഖ് പ്രതിഫലം കൈപ്പറ്റിയിരിക്കുന്നതെന്നാണ് കേള്‍ക്കുന്നത്. സംഗതി സത്യമാണെങ്കില്‍ മലയാളചലച്ചിത്രലോകത്ത് ഒരു സംവിധായകന്‍ ഇത്രയേറെ പ്രതിഫലം വാങ്ങുന്നത് ഇത് ആദ്യമായിട്ടാണ്. പൊതുവേ മലയാളത്തിലെ വിലയേറിയ സംവിധായകന്‍ ജോഷിയാണെന്നാണ് പറയാറുള്ളത്. എന്നാല്‍ ഈ ചിത്രത്തോടെ പ്രതിഫലക്കാര്യത്തില്‍ സിദ്ദിഖ് ജോഷിയെ പിന്തള്ളിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...5 - Page 16 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 16 EmptySat Mar 02, 2013 5:52 pm

sweetword wrote:
ഇരുപത് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം സംവിധായകന്‍ സിദ്ദിഖും മോഹന്‍ലാലും ഒന്നിയ്ക്കുന്ന ചിത്രമാണ് ലേഡീസ്ആന്റ്ജെന്റില്‍മാന്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. പത്തരക്കോടി രൂപബജറ്റില്‍ ഒരുങ്ങുന്ന ചിത്രം വിഷുറിലീസായിട്ടാണ് എത്തുക. വിയറ്റ്‌നാം കോളനിയെന്ന സൂപ്പര്‍ഹിറ്റി ചിത്രത്തിലായിരുന്നു ഏറ്റവും അവസാനമായി ലാലും സിദ്ദിഖും ഒന്നിച്ചത്. ചന്ദ്രബോസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ലാല്‍ അവതരിപ്പിക്കുന്നത്. വിയറ്റ്‌നാം കോളനിയേക്കാള്‍ വലിയൊരു ഹിറ്റാണ് ലാലും സിദ്ദിഖും ഈ ചിത്രത്തിലൂടെ ലക്ഷ്യമിടുന്നത്.

ഈ ചിത്രത്തോടെ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന സംവിധായകന്‍ എന്ന പേര് സ്വന്തമാക്കുകയാണ് സിദ്ദിഖ് എന്നാണ് അണിയറവര്‍ത്തമാനങ്ങള്‍. ചിത്രത്തിനായി ഒരുകോടി രൂപയാണ് സിദ്ദിഖ് പ്രതിഫലം കൈപ്പറ്റിയിരിക്കുന്നതെന്നാണ് കേള്‍ക്കുന്നത്. സംഗതി സത്യമാണെങ്കില്‍ മലയാളചലച്ചിത്രലോകത്ത് ഒരു സംവിധായകന്‍ ഇത്രയേറെ പ്രതിഫലം വാങ്ങുന്നത് ഇത് ആദ്യമായിട്ടാണ്. പൊതുവേ മലയാളത്തിലെ വിലയേറിയ സംവിധായകന്‍ ജോഷിയാണെന്നാണ് പറയാറുള്ളത്. എന്നാല്‍ ഈ ചിത്രത്തോടെ പ്രതിഫലക്കാര്യത്തില്‍ സിദ്ദിഖ് ജോഷിയെ പിന്തള്ളിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
siddiq padamayathu kondu nannakumennu thonnunnu....
Back to top Go down
Guest
Guest
avatar

FILM News, Discussion...5 - Page 16 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 16 EmptySat Mar 02, 2013 5:53 pm

Neelu wrote:

yeppa FILM News, Discussion...5 - Page 16 550205
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...5 - Page 16 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 16 EmptySat Mar 02, 2013 5:56 pm

sweetword wrote:
Neelu wrote:

siddiq padamayathu kondu nannakumennu thonnunnu....
yeppa FILM News, Discussion...5 - Page 16 550205
nghe... FILM News, Discussion...5 - Page 16 463549 FILM News, Discussion...5 - Page 16 463549 ...ingane adi vanganayi nadanno... FILM News, Discussion...5 - Page 16 143614
Back to top Go down
Guest
Guest
avatar

FILM News, Discussion...5 - Page 16 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 16 EmptySat Mar 02, 2013 5:57 pm

Neelu wrote:
sweetword wrote:
Neelu wrote:

siddiq padamayathu kondu nannakumennu thonnunnu....
yeppa FILM News, Discussion...5 - Page 16 550205
nghe... FILM News, Discussion...5 - Page 16 463549 FILM News, Discussion...5 - Page 16 463549 ...ingane adi vanganayi nadanno... FILM News, Discussion...5 - Page 16 143614
FILM News, Discussion...5 - Page 16 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 16 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 16 EmptySat Mar 02, 2013 7:06 pm

പെരുച്ചാഴി' : തമിഴ് സംവിധായകന് ലാലിന്റെ ഡേറ്റ്‌ FILM News, Discussion...5 - Page 16 143614

മോഹന്‍ലാലും വിജയിയും ഒന്നിക്കുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ഇതാ മറ്റൊരു തമിഴ് സംവിധായകന് കൂടി മോഹന്‍ലാലിന്റെ ഡേറ്റ്. തമിഴിലെ യുവസംവിധായകനായ അരുണ്‍വൈദ്യനാഥന്‍ 'പെരുച്ചാഴി' എന്ന പേരില്‍ മലയാളത്തിലെടുക്കുന്ന സിനിമയ്ക്കാണ് ലാല്‍ ഡേറ്റ് നല്‍കിയിരിക്കുന്നത്. ഫേസ്ബുക്കിലൂടെ ലാല്‍ തന്നെയാണ് ആരാധകരുമായി പുതിയ സിനിമയുടെ വിശേഷങ്ങള്‍ പങ്കിട്ടത്.

അമേരിക്കയുടെ പശ്ചാത്തലത്തിലാകും മുഴുനീള ഹാസ്യചിത്രമായ പെരുച്ചാഴി ഒരുങ്ങുക. നായിക അമേരിക്കയില്‍ നിന്ന് തന്നെയാകും. താരനിര്‍ണയം പൂര്‍ത്തിയായിട്ടില്ല. മുകേഷും ലാലിനൊപ്പം ചിത്രത്തിലുണ്ടാവുമെന്ന് സൂചനയുണ്ട്.

മറ്റൊരു നടനും ലാല്‍ ചെയ്യുന്നതുപോലെ കോമഡി ചെയ്യാനാവില്ല-ലാലിന്റെ കടുത്ത ആരാധകന്‍ കൂടിയായ അരുണ്‍വൈദ്യനാഥന്‍ പറയുന്നു. പെരുച്ചാഴിയുടെ തിരക്കഥ അരുണ്‍ തമിഴില്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്നത് ഇംഗ്ലീഷിന്റെ രചന നിര്‍വഹിച്ച അജയനാണ്.

ഇംഗ്ലീഷില്‍ ഷോര്‍ട്ട് ഫിലിമുകള്‍ ഒരുക്കിയിട്ടുള്ള അരുണ്‍വൈദ്യനാഥന്‍ തന്റെ ആദ്യ മുഴുനീള സിനിമയായ 'അച്ചമുണ്ട് അച്ചമുണ്ട്' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. പ്രസന്നയും സ്‌നേഹയും പ്രധാന വേഷങ്ങള്‍ ചെയ്ത അച്ചമുണ്ട് അച്ചമുണ്ട് നിരവധി ചലച്ചിത്രോത്സവങ്ങളിലും പ്രദര്‍ശിപ്പിക്കുകയുണ്ടായി
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...5 - Page 16 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 16 EmptySat Mar 02, 2013 7:11 pm

കാസനോവ പരാജയപ്പെട്ടത് ജാതകവിധി -റോഷന്‍ ആന്‍ഡ്രൂസ് FILM News, Discussion...5 - Page 16 22974 FILM News, Discussion...5 - Page 16 2958

റോഷന്‍ ആന്‍ഡ്രൂസ് ശുഭാപ്തി വിശ്വാസിയാണ്. വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ക്ക് ചലച്ചിത്ര ഭാഷ്യം നല്‍കുന്നതില്‍ റോഷന്‍ ആന്‍ഡ്രൂസ് ശ്രദ്ധപതിപ്പിക്കുന്നു. ഓരോ സിനിമകളിലും വ്യത്യസ്തത വേണമെന്ന് ആഗ്രഹിക്കുന്ന റോഷന്‍ ആന്‍ഡ്രൂസിനെ ആരോപണങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തിയത് കാസനോവയാണ്. നാലുവര്‍ഷത്തെ പ്രയത്‌നത്തിന്റെ ഫലമായി ഒരുപാട് വൈതരണികളെ അതിജീവിച്ചാണ് കാസനോവയെന്ന ബിഗ്ബജറ്റ് ചിത്രം പൂര്‍ത്തിയാക്കിയത്.
മോഹന്‍ലാല്‍ നായകനായ കാസനോവയ്ക്ക് പരാജയം ഏറ്റുവാങ്ങേണ്ടി വന്നപ്പോള്‍ ഏറ്റവും കൂടുതല്‍ വിചാരണയ്ക്ക് വിധേയനായത് റോഷന്‍ ആന്‍ഡ്രൂസാണ്. നോട്ട്ബുക്കിലൂടെ സംവിധായകന്റെ മേലങ്കിയണിഞ്ഞ റോഷന്‍ ആഡ്രൂസ് മോഹന്‍ലാലിന് വേറിട്ട മുഖം നല്‍കിയ ഉദയനാണ് താരം, ഇവിടം സ്വര്‍ഗമാണ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് കാസനോവയിലെത്തിയത്.
ഇപ്പോള്‍ റോഷന്‍ ആന്‍ഡ്രൂസ് പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി കുറ്റാന്വേഷണത്തിന്റെ വ്യത്യസ്തമായ തലങ്ങളാണ് മുംബൈ പോലീസില്‍ അനാവരണം ചെയ്യുന്നത്.
എറണാകുളത്തെ കാക്കനാട്ടുള്ള പ്രകൃതി അപ്പാര്‍ട്ട്‌മെന്റ്‌സില്‍ ചിത്രീകരണം നടക്കുന്ന മുംബൈ പോലീസിന്റെ സെറ്റിലാണ് റോഷന്‍ ആന്‍ഡ്രൂസിനെ കണ്ടത്. പൃഥ്വിരാജും സുകുമാരിയും തമ്മിലുള്ള സീന്‍ ചിത്രീകരിക്കുന്ന തിരക്കിലായിരുന്നു റോഷന്‍. ചിത്രീകരണത്തിന്റെ ഇടളേവയില്‍ സിനിമാമംഗളത്തിന്റെ വായനക്കാരുമായി റോഷന്‍ ആന്‍ഡ്രൂസ് സംസാരിക്കുകയാണ്.
? പുതിയ ചിത്രമായ മുംബൈ പോലീസിനെക്കുറിച്ച്.
ഠ പതിവുപോലെ വ്യത്യസ്തമായ വിഷയമാണ് മുംബൈ പോലീസിലൂടെ ഞാന്‍ പറയുന്നത്. ഇന്‍വെസ്റ്റിഗേഷന്റെ സസ്‌പെന്‍സും ത്രില്ലറും നിറഞ്ഞ വഴിയിലൂടെയാണ് മുംബൈ പോലീസ് കടന്നുപോകുന്നത്. നോട്ട്ബുക്ക് ടീനേജിന്റെ കഥയാണെങ്കില്‍ ഉദയനാണ് താരം സിനിമയെക്കുറിച്ചും ഇവിടം സ്വര്‍ഗമാണ് കാര്‍ഷിക വിഷയവുമാണ് കൈകാര്യം ചെയ്തത്. കാസനോവയാകട്ടെ വ്യത്യസ്തമായ കഥയായിരുന്നു. ഇപ്പോള്‍, മുംബൈ പോലീസില്‍ പോലീസ് ഡിപ്പാര്‍ട്ടുമെന്റുമായി ബന്ധപ്പെട്ട കഥയാണ് പറയുന്നത്. ആന്റണി മോസസെന്ന അസി. പോലീസ് കമ്മീണഷറായാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. ആര്യന്‍ ജോണ്‍ ജേക്കബെന്ന മറ്റൊരു പോലീസ് കമ്മീഷണറായി ജയസൂര്യ അഭിനയിക്കുന്നു. ഓരോ സീനുകളിലും സസ്‌പെന്‍സ് ഉള്ളതിനാല്‍ മുംബൈ പോലീസിനെക്കുറിച്ച് കൂടുതലൊന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല.
? റോഷന്‍ ആന്‍ഡ്രൂസിന്റെ കരിയറിനെ പ്രതികൂലമായി ബാധിച്ച കാസനോവയുടെ പരാജയം.
ഠ കാസനോവ സാമ്പത്തികമായി പരാജയപ്പെട്ട സിനിമയാണ്. ഞാന്‍ ഒരുപാട് പ്രതീക്ഷയോടെയാണ് കാസനോവ ചെയ്തത്. പക്ഷേ പരാജയപ്പെടണമെന്നത് കാസനോവ എന്ന ചിത്രത്തിന്റെ ജാതകമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
? കാസനോവ പൂര്‍ത്തിയാക്കാന്‍ നാലുവര്‍ഷം വേണ്ടിവന്നില്ലേ.
ഠ അതെ, സാങ്കേതികമായി നാലുവര്‍ഷം കാസനോവ ചിത്രീകരിക്കാന്‍ വേണ്ടിവന്നെങ്കിലും കൃത്യമായി പറഞ്ഞാല്‍ എഴുപത്തിയഞ്ചു ദിവസം മാത്രമാണ് ഷൂട്ടിംഗ് നടന്നത്. നാലുവര്‍ഷത്തിനുള്ളില്‍ സിനിമയിലുണ്ടായിരുന്ന പല ആളുകളും മാറി. എന്റെ ഫിലിം മേക്കിംഗ് രീതിയില്‍ ഒരുപാട് ടെന്‍ഷനുണ്ടാക്കിയ ചിത്രമായിരുന്നു.
? കാസനോവയുടെ പരാജയം നല്‍കിയ പാഠം.
ഠ കാസനോവ ഒരുപാട് മറക്കാനാവാത്ത അനുഭവങ്ങള്‍ നല്‍കിയ ചിത്രമാണ്. യഥാര്‍ത്ഥത്തില്‍ ഞാന്‍ ചെയ്ത സിനിമകളില്‍ ഞാനേറെ ഇഷ്ടപ്പെടുന്ന ചിത്രം കാസനോവയാണ്. കാസനോവ പോലുള്ള ചിത്രം ചെയ്ത എനിക്ക് ഇനി, എത്ര വലിയ ബിഗ് ബജറ്റ് ചിത്രവും അനായാസമായി സംവിധാനം ചെയ്യാന്‍ കഴിയും. കാസനോവയുടെ വിഷ്വല്‍ ബ്യൂട്ടി എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഇരുപതുവര്‍ഷത്തെ മലയാളസിനിമയെ വിലയിരുത്തുമ്പോള്‍ പല ബിഗ്ബജറ്റ് ചിത്രങ്ങളും പരാജയപ്പെട്ടിട്ടുണ്ട്. അതിനൊക്കെ പല കാരണങ്ങളുമുണ്ട്. കാസനോവയെക്കുറിച്ച് ആളുകള്‍ ഒരുപാട് എക്‌സ്‌പെക്റ്റ് ചെയ്തു. ഞാന്‍ ചെയ്ത മറ്റ് സിനിമകളിലൊക്കെയുണ്ടായിരുന്ന ആളുകളുടെ എക്‌സ്‌പെക്‌റ്റേഷന്‍ മോഹന്‍ലാല്‍ നായകനായ കാസനോവയിലും ഉണ്ടായത് സ്വാഭാവികം മാത്രം.
? കാസനോവയെന്ന ചിത്രം ചെയ്തതിലൂടെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റി പ്രൊഡ്യൂസറെ വഴിയാധാരമാക്കിയെന്ന ആരോപണം റോഷനെതിരെ ഉയര്‍ന്നിരുന്നുവല്ലോ.
ഠ ഒരു ജോലിയും ചെയ്യാതെ സിനിമയെന്തെന്നു പോലും അറിയാത്തവരാണ് എനിക്കെതിരെ ആരോപണം ഉന്നയിച്ചത്. എന്തെങ്കിലും ചെയ്യുമ്പോഴാണല്ലോ ആരോപണം ഉന്നയിക്കുന്നത്. സിനിമയില്‍ നിരന്തരം വര്‍ക്ക് ചെയ്യുന്നവര്‍ പറഞ്ഞാല്‍ മനസിലാക്കാമായിരുന്നു. പിന്നെ ആരോപണങ്ങളെ ഞാന്‍ പുഞ്ചിരിയോടെയാണ് സ്വീകരിക്കുന്നത്. കാരണം ആരോപണങ്ങള്‍ ഉണ്ടാവുമ്പോഴാണ് എനിക്ക് വളര്‍ച്ചയുണ്ടാകുന്നത്. പ്രൊഡ്യൂസറെ ഞാനൊരിക്കലും കുറ്റപ്പെടുത്തില്ല. കാരണം ഏതൊരു ഉല്പന്നമാണെങ്കിലും മാര്‍ക്കറ്ററിഞ്ഞ് പുറത്തിറക്കണം. കാസനോവ നാലുവര്‍ഷം മുമ്പ് പുറത്തിറങ്ങിയിരുന്നുവെങ്കില്‍ സാമ്പത്തിക വിജയം നേടുമായിരുന്നു.
? മോഹന്‍ലാല്‍ താങ്കളെ കുറ്റപ്പെടുത്തിയിരുന്നോ.
ഠ ഒരിക്കലുമില്ല. കാസനോവയുടെ തുടക്കം മുതല്‍ ഒടുക്കംവരെ ലാലേട്ടന്‍ ഒരു വാക്കുപോലും മോശമായി പറഞ്ഞിട്ടില്ല. കാസനോവ പുറത്തിറങ്ങിയിട്ടും പരാജയം ഏറ്റുവാങ്ങേണ്ടി വന്നപ്പോഴും കാസനോവ നല്ല സിനിമയെന്നാണ് ലാലേട്ടന്‍ പറഞ്ഞത്. സാധാരണ ഒരു സിനിമ പരാജയപ്പെട്ടാല്‍ എല്ലാവരും സംവിധായകന്റെ തലയിലാണ് പരാജയകാരണം കെട്ടിവയ്ക്കുന്നത്. എന്നാല്‍ ലാലേട്ടന്‍ എനിക്ക് ഊര്‍ജം മാത്രമാണ് നല്‍കിയത്. മാത്രമല്ല ലാലേട്ടന്‍ പലപ്പോഴും പരസ്യമായി എന്നെ അഭിനന്ദിക്കാനും തയാറായിട്ടുണ്ട്. സിനിമയുടെ വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചവരാണ് കാസനോവയില്‍ ഒന്നിച്ചത്. എന്നിട്ടും കാസനോവ പരാജയപ്പെട്ടത് ആ ചിത്രത്തിന്റെ ജാതകവിധി തന്നെയാണ്.
? കാസനോവ പരാജയപ്പെട്ടപ്പോള്‍ റോഷനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ ഏറെ വിഷമം തോന്നിയ നിമിഷം.
ഠ ആരോപണങ്ങളൊന്നും എന്നെ വിഷമിപ്പിക്കാറില്ല. അതൊക്കെ സ്വാഭാവികം മാത്രം. പക്ഷേ, സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെയുള്ള
പ്രതികരണങ്ങളാണ് എന്നെ വിഷമിപ്പിച്ചത്. ഫെയ്‌സ്ബുക്കിലൊക്കെ വളരെ മോശമായാണ് പലരും പ്രതികരിച്ചത്. ഇതില്‍ ചില പ്രതികരണങ്ങള്‍ കണ്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നി.

? പ്രേക്ഷകന്റെ പള്‍സറിയാതെ സിനിമ ചെയ്യുമ്പോള്‍ പരാജയം സ്വാഭാവികമല്ലേ.
ഠ ആളുകളുടെ ടേസ്റ്റ് കണ്ടുപിടിക്കാന്‍ ഇതേവരെ ഒരു സിനിമാക്കാരനും കഴിഞ്ഞിട്ടില്ല. സിനിമാ തിയേറ്ററിലെത്തുന്ന അഞ്ഞൂറു പേരുടെയും അഭിരുചിയും കാഴ്ചപ്പാടുമൊക്കെ വിഭിന്നമായിരിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഡിഫറന്റ് ആറ്റിറ്റിയൂഡിലാണ് സിനിമയെ ഓരോരുത്തരും കാണുന്നത്. ആസ്വാദനത്തില്‍ പോലും ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. എം.ടി.യുടെ തിരക്കഥ വിറ്റുപോകുന്നതിനേക്കാള്‍ എത്രയോ ഇരട്ടിയാണ് ഉത്സവപ്പറമ്പുകളില്‍ പോലും പൈങ്കിളിക്കഥകള്‍ വിറ്റഴിയുന്നത്. ഇത്തരമൊരു സമീപനം സിനിമകളിലും ആളുകള്‍ കാണിക്കുന്നുണ്ട്.
? മലയാളസിനിമയിലെ പുതിയ പരീക്ഷണങ്ങളെക്കുറിച്ച്.
ഠ മലയാളസിനിമയില്‍ എല്ലാക്കാലത്തും പുതിയ വഴിയിലൂടെ സഞ്ചരിക്കുന്ന സിനിമകള്‍ ഉണ്ടായിട്ടുണ്ട്. ഭരതന്റെ തകരയും കെ.എസ്. സേതുമാധവന്റെ വേനല്‍ക്കിനാവുകളും അക്കാലത്തെ പുത്തന്‍ ആശയരീതിയിലുള്ള സിനിമകളാണല്ലോ.
പണ്ടുകാലത്ത് കാണിച്ചിരുന്ന റേപ്പ് ന്യൂജനറേഷന്‍ കാലത്ത് മറ്റൊരു രീതിയിലാണ് കാണുന്നത്. സെക്‌സ് എക്കാലത്തും ഉള്ളതാണ്. പുതിയ ഭാഷയില്‍ പുതിയ രീതിയില്‍ അവതരിപ്പിക്കുമ്പോഴാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. മലയാളസിനിമ മാറ്റത്തിന്റെ വഴിയിലൂടെ കടന്നുപോകുകയാണ്.
? റോഷന്റെ പുതിയ ചിത്രങ്ങള്‍.
ഠ മുംബൈ പോലീസ് കഴിഞ്ഞതും ഞാന്‍ ഹിന്ദി ചിത്രത്തില്‍ ജോയിന്‍ ചെയ്യും. കാസനോവയുടെ ട്രീറ്റ്‌മെന്റാണ് ഹിന്ദിയിലേക്ക് വഴിതുറന്നത്. ഞാനാദ്യമായി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രത്തിന്റെ താരനിര്‍ണയം പൂര്‍ത്തിയാകുന്നതേയുള്ളൂ. എന്റെ ഹിന്ദി ചിത്രത്തിന്റെ നിര്‍മാതാവ് ഖേതന്‍ ഷായാണ്.
-
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

FILM News, Discussion...5 - Page 16 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 16 EmptySat Mar 02, 2013 7:11 pm

Neelu wrote:
sweetword wrote:

yeppa FILM News, Discussion...5 - Page 16 550205
nghe... FILM News, Discussion...5 - Page 16 463549 FILM News, Discussion...5 - Page 16 463549 ...ingane adi vanganayi nadanno... FILM News, Discussion...5 - Page 16 143614

Innaathe chinthaavishaya thinte samyamulla kathaya FILM News, Discussion...5 - Page 16 855112
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 16 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 16 EmptySun Mar 03, 2013 1:21 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...5 - Page 16 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 16 EmptySun Mar 03, 2013 1:22 pm

PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 16 EmptySun Mar 03, 2013 1:23 pm

Binu wrote:
Neelu wrote:

nghe... FILM News, Discussion...5 - Page 16 463549 FILM News, Discussion...5 - Page 16 463549 ...ingane adi vanganayi nadanno... FILM News, Discussion...5 - Page 16 143614

Innaathe chinthaavishaya thinte samyamulla kathaya FILM News, Discussion...5 - Page 16 855112
FILM News, Discussion...5 - Page 16 808463 pani palumo...
Back to top Go down
Sponsored content

FILM News, Discussion...5 - Page 16 Empty
PostSubject: Re: FILM News, Discussion...5   FILM News, Discussion...5 - Page 16 Empty

Back to top Go down
 
FILM News, Discussion...5
Back to top 
Page 16 of 40Go to page : Previous  1 ... 9 ... 15, 16, 17 ... 28 ... 40  Next
 Similar topics
-
» FILM News, Discussion...6
» FILM News, Discussion...5
» FILM News, Discussion...6
» FILM News, Discussion(6)
» FILM News, Discussion...5

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: