Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
September 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | | | | | | Calendar |
|
| | FILM News, Discussion...5 | |
|
+19Michael Jacob kaaat Mansoor unnikmp shamsheershah Greeeeeshma sandeep Sheeja balamuralee sunder vipinraj Neelu Laila N parutty Ammu ranjith Minnoos Binu midhun 23 posters | |
Author | Message |
---|
Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...5 Wed Mar 06, 2013 10:16 am | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...5 Wed Mar 06, 2013 12:22 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...5 Wed Mar 06, 2013 12:23 pm | |
| | |
| | | Greeeeeshma Forum Boss
| Subject: Re: FILM News, Discussion...5 Wed Mar 06, 2013 12:23 pm | |
| aaaha renjini aano ethil hereon kollalo - ranjith wrote:
- [You must be registered and logged in to see this image.]
| |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...5 Wed Mar 06, 2013 12:34 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...5 Wed Mar 06, 2013 12:34 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...5 Wed Mar 06, 2013 12:35 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...5 Wed Mar 06, 2013 12:35 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...5 Wed Mar 06, 2013 12:41 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...5 Wed Mar 06, 2013 12:43 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...5 Wed Mar 06, 2013 1:09 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...5 Wed Mar 06, 2013 1:11 pm | |
| | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...5 Wed Mar 06, 2013 1:13 pm | |
| [You must be registered and logged in to see this image.]ലാലേട്ടന് പദ്മപ്രിയക്കും മമത മോഹന്‍ദാസിനും മിത്രാകുര്യനുമോപ്പം .. ലേഡീസ് ആന്‍ഡ് ജന്റില്മാന് | |
| | | Greeeeeshma Forum Boss
| Subject: Re: FILM News, Discussion...5 Wed Mar 06, 2013 1:21 pm | |
| | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...5 Wed Mar 06, 2013 1:22 pm | |
| | |
| | | Guest Guest
| Subject: Re: FILM News, Discussion...5 Wed Mar 06, 2013 1:23 pm | |
| - vipinraj wrote:
- [You must be registered and logged in to see this image.]
ലാലേട്ടന് പദ്മപ്രിയക്കും മമത മോഹന്‍ദാസിനും മിത്രാകുര്യനുമോപ്പം .. ലേഡീസ് ആന്‍ഡ് ജന്റില്മാന് ithaano 5 garbhinikal |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...5 Wed Mar 06, 2013 1:24 pm | |
| പ്രാര്‍ഥന സഫലമായ സന്തോഷത്തില്‍ മഹാനടന്റെ പുഞ്ചിരി തേടി 'രക്ഷകന്' മലപ്പുറം: നടന് ജഗതി ശ്രീകുമാറിന്റെ മുഖത്തു ചെറുപുഞ്ചിരി വിടരുമ്പോള്‍ വളാഞ്ചേരിക്കാരന്‍ ഉണ്ണിക്കൃഷ്ണന് പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദത്തിലാണ്. ജീവിതത്തിലേക്കും തിരശീലയിലേക്കുമുള്ള അഭിനയപ്രതിഭയുടെ തിരിച്ചുവരവിനായി നിറഞ്ഞ പ്രാര്ഥനയിലാണിയാള്. ഒരുനാള്‍ തന്നെ കാണാന്‍ ഉണ്ണിക്കൃഷ്ണനെ ത്തുമ്പോള് ജഗതി തിരിച്ചറിയുക രക്ഷകനെയാണ്. ഒരുവര്‍ഷം മുമ്പ് ഒരര്‍ധ രാത്രിയില്‍ കാലിക്കറ്റ് സര്‍വകലാശാലയ്ക്കടുത്ത പാണമ്പ്ര വളവിലെ ഡിെവെഡറില്‍ തട്ടി ജഗതി സഞ്ചരിച്ച ഇന്നോവ കാര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ രക്ഷകനായതു വളാഞ്ചേരി കാവുമ്പ്രത്തെ കല്ലുവളപ്പില്‍ ഉണ്ണിക്കൃഷ്ണനെന്ന ആംബുലന്‍സ് ഡ്രൈവറായിരുന്നു. ഡിെവെഡറില്‍ ഇടിച്ചുതകര്‍ന്ന ഇന്നോവയുടെ പകുതി താഴ്ത്തിയ ചില്ലുവാതിലൂടെ ഒരാള്‍ വേദനയ്ക്കിടെ മാടിവിളിക്കുന്നുണ്ടായിരുന്നു. ആരാണു വിളിച്ചതെന്നോ കാറില്‍ ആരൊക്കെയാണെന്നോ ഉണ്ണിക്കൃഷ്ണന് നോക്കിയില്ല. അപകടത്തില്പെട്ടവരെയെല്ലാം ആംബുലന്‍സിലേക്കു മാറ്റി. സഹായത്തിനായി അതുവഴി വന്ന മണല്വാഹനത്തിലെ മറ്റൊരാളുമുണ്ടായിരുന്നു. ഒരു രോഗിയെ കുറ്റിപ്പുറത്തുനിന്നു കോഴിക്കോട്ടെ ആശുപത്രിയിലാക്കി തിരിച്ചുവരുംവഴിയായിരുന്നു പാണമ്പ്രയിലെ അപകടം ഉണ്ണിക്കൃഷ്ണന് കണ്ടത്. ആംബുലന്‍സില്‍ രണ്ടു നഴ്സുമാരുമുണ്ടായിരുന്നു. പരുക്കേറ്റവരെ അതിവേഗത്തില്‍ ആശുപത്രിലെത്തിച്ചശേഷമാണ് അപകടത്തില്‍പെട്ട ഒരാള്‍ നടന് ജഗതി ശ്രീകുമാറാണെന്ന് ഉണ്ണിക്കൃഷ്ണന് തിരിച്ചറിയുന്നത്.വിദഗ്ധചികില്‍സയ്ക്കായി കോഴിക്കോട്ടുനിന്നു വെല്ലൂരിലെ ആശുപത്രിയിലേക്കു മാറ്റിയ ജഗതിയെ ഉണ്ണിക്കൃഷ്ണന് സന്ദര്‍ശിച്ചിരുന്നെങ്കിലും ആരെയും മനസിലാക്കാന്‍ കഴിയുന്ന സ്ഥിതിയിലായിരുന്നില്ല അദ്ദേഹം. ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചയാളാണെന്നു കുടുംബാംഗങ്ങളിലൊരാള്‍ തന്നെ ജഗതിക്കു പരിചയപ്പെടുത്തിയിരുന്നതായി ഉണ്ണിക്കൃഷ്ണന് പറഞ്ഞു. ആരോഗ്യം വീണ്ടെടുത്ത് എല്ലാം തിരിച്ചറിയാന്‍ കഴിയുന്ന, പുഞ്ചിരി തൂകുന്ന തന്റെ ഇഷ്ടനടനെ കാണാന്‍ ഉടന്‍ പോകുമെന്ന് ഉണ്ണിക്കൃഷ്ണന് പറഞ്ഞു. മഹാനടന്റെ അഭിനയ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനായി പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണിയാള്‍. രണ്ടു വര്‍ഷം മുമ്പാണ് ഉണ്ണിക്കൃഷ്ണന് ആംബുലന്‍സ് ഡ്രൈവറായി ജോലി തുടങ്ങിയത്. | |
| | | Mansoor Forum Boss
Location : DUBAI
| Subject: Re: FILM News, Discussion...5 Wed Mar 06, 2013 1:24 pm | |
| | |
| | | Greeeeeshma Forum Boss
| Subject: Re: FILM News, Discussion...5 Wed Mar 06, 2013 1:25 pm | |
| Lalettan kalakki enna paranjey kurachum koodi cheruppam aya pole venel oru option avam Dulkar o Fahad o middle il ninnirunengil kuachum koodi impact kittyene Lalettante mone ayalum kalakkum
| |
| | | balamuralee Forum Owner
| | | | parutty Forum Boss
| | | | parutty Forum Boss
| Subject: Re: FILM News, Discussion...5 Wed Mar 06, 2013 1:27 pm | |
| - sweetword wrote:
- vipinraj wrote:
- [You must be registered and logged in to see this image.]
ലാലേട്ടന് പദ്മപ്രിയക്കും മമത മോഹന്‍ദാസിനും മിത്രാകുര്യനുമോപ്പം .. ലേഡീസ് ആന്‍ഡ് ജന്റില്മാന് ithaano 5 garbhinikal ethil 3 peru alle ullu. bhaki 2 evide | |
| | | vipinraj Forum Boss
Location : Dubai
| | | | Ammu Forum Boss
| Subject: Re: FILM News, Discussion...5 Wed Mar 06, 2013 1:28 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...5 Wed Mar 06, 2013 1:32 pm | |
| 22 ഫീമെയില്‍ അതിര്‍ത്തി കടക്കുന്നു... റീമയ്ക്ക് കഴിഞ്ഞ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്ത '22 ഫീമെയില്‍ കോട്ടയം' ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് റീമേക്ക് ചെയ്യാനുള്ള ഒരുക്കത്തിലാണ് പഴയകാല നടനും നിര്‍മ്മാതാവുമായ രാജ്കുമാര്. രാജ്കുമാറിന്റെ ഭാര്യയും പഴയകാല നായികനടിയുമായ ശ്രീപ്രിയയാണ് മൂന്നു ഭാഷകളിലും ഈ ചിത്രം സംവിധാനം ചെയ്യുക. മുന്നൂറോളം സിനിമകളിലഭിനയിച്ചിട്ടുള്ള ശ്രീപ്രിയ തമിഴില്‍ ഏതാനും ചിത്രങ്ങള്‍ ഇതിനു മുന്‍പ് സംവിധാനം ചെയ്തിട്ടുണ്ട്. ഓരോ ഭാഷയിലും ഒരുക്കുമ്പോള്‍ അതാതു പ്രദേശങ്ങള്‍ക്കനുസൃതമായി മൂലകഥ മാറ്റാതെ തിരക്കഥയില്‍ ചില പരിഷ്കാരങ്ങള്‍ വരുത്തുമെന്ന് രാജ്കുമാര് പറയുന്നു. മലയാളത്തിലഭിനയിച്ച ആരും ഈ ചിത്രത്തിന്റെ ഹിന്ദി, തമിഴ്, തെലുങ്ക് റീമേക്കുകളിലുണ്ടാവില്ലെന്നാണ് അറിയുന്നത്. മൂന്നു ഭാഷക്കാര്‍ക്കും സുപരിചിതരും പ്രിയങ്കരരുമായ താരങ്ങളെയാണ് ഈ ചിത്രത്തിലെ നായികാനായക സ്ഥാനത്തേക്കു വേണ്ടി രാജ് കുമാര്‍ തിരയുന്നത്. പക്ഷേ മലയാളത്തില്‍ ഫഹദ് മനോഹരമാക്കിയ ഇതിലെ പ്രതിനായകന് കൂടിയായ നായക വേഷം ചെയ്യാന്‍ ഒരാളെ കണ്ടുപിടിക്കുകയെന്നത് വലിയ വെല്ലുവിളിയാണെന്നും അഭിപ്രായമുണ്ട്. കഥാന്ത്യത്തില്‍ പ്രതികാരദുര്‍ഗ്ഗയായ നായികയുടെ കൈയ്യാല്‍ സ്വന്തം ലിംഗം ഛേദിക്കപ്പെട്ട് ഷണ്ഡനായിത്തീരുന്ന നെഗറ്റീവ് സ്വഭാവക്കാരനായ നായകനാകാന്‍ ഊതിവീര്‍പ്പിച്ച ഇമേജിനനുസരിച്ച് മാത്രം കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്ന ഭൂരിഭാഗം വരുന്ന അന്യഭാഷാ നായകന്മാരില് നിന്ന് ആര് തയ്യാറാകുമെന്നത് ഒരു വലിയ ചോദ്യചിഹ്നഹ്നഹ്നം തന്നെയാണെന്നും രാജ്കുമാര് പറയുന്നു. ചിത്രത്തിന്റെ ഹിന്ദി പതിപ്പിലെ നായക വേഷത്തില്‍ ഏതെങ്കിലും പ്രമുഖ ബോളിവുഡ് താരത്തെ അവതരിപ്പിക്കാനാണത്രെ ശ്രമം. ഡല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇത്തരമൊരു ചിത്രത്തിന് സമകാലീന ഇന്ത്യയില്‍ പ്രസക്തിയേറെയാണെന്നും രാജ്കുമാര് പറയുന്നു. അതേ സമയം 22 ഫീമെയില്‍ കോട്ടയത്തിന്റെ കന്നഡ പതിപ്പ് താന്‍ തന്നെ നിര്‍മ്മിക്കുമെന്നും മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനാകും കന്നഡ പതിപ്പിന്റെ ചുക്കാന്‍ പിടിക്കുകയെന്നും മലയാളത്തില്‍ ഈ ചിത്രം നിര്‍മ്മിച്ച ഒ.ജി. സുനില്‍ പറയുന്നു. | |
| | | Sponsored content
| Subject: Re: FILM News, Discussion...5 | |
| |
| | | | FILM News, Discussion...5 | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |