Subject: Re: FILM News, Discussion...5 Wed Mar 13, 2013 7:13 pm
sweetword wrote:
Ammu wrote:
നിര്‍ബന്ധിച്ചാല്‍ ഞാന്‍ തയ്യാര്‍
shuoyude peru muthukki ennaakkendi varum
Ammu Forum Boss
Subject: Re: FILM News, Discussion...5 Wed Mar 13, 2013 7:13 pm
sweetword wrote:
Ammu wrote:
നിര്‍ബന്ധിച്ചാല്‍ ഞാന്‍ തയ്യാര്‍
shuoyude peru muthukki ennaakkendi varum
:teasing: :teasing: :teasing:
Neelu Forum Boss
Location : Dubai
Subject: Re: FILM News, Discussion...5 Wed Mar 13, 2013 7:13 pm
sweetword wrote:
Ammu wrote:
റീമാ കല്ലിങ്കലിന് ഫിലിം ചേംബറിന്റെ വിലക്ക്
കൊച്ചി: സംസ്ഥാന അവാര്‍ഡ് നേടിയ നടി റീമാ കല്ലിങ്കലിന് ഫിലിം ചേംബറി?െ?ന്റ വിലക്ക്. ടെലിവിഷന്‍ ഷോയിലെ അവതാരക സ്ഥാനത്തു നിന്നും പിന്മാറണം എന്ന ചേംബറി?െ?ന്റ നിര്‍ദ്ദേശം അവഗണിച്ചതിനെ തുടര്‍ന്നാണ് റീമ?യ്ക്ക് എതിരേ കടുത്ത നടപടിക്ക് ചേംബര്‍ മുതിരുന്നത്. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.റീമയുടെ സിനിമകള്‍ വിതരണം നിര്‍മ്മാണം സാങ്കേതിക സഹായം തുടങ്ങിയവ നിര്‍ത്തി വെയ്ക്കാനാണ് തീരുമാനം. മലയാളത്തിലെ ഏഴ് താരങ്ങള്‍ക്കെതിരേ നടപടി കൊണ്ടുവരാനായിരുന്നു നീക്കം. റീമാ കല്ലിങ്കല്‍, ലാല്‍, അര്‍ച്ചനാ കവി, സുരാജ് വെഞ്ഞാറമൂട് , സിദ്ദിഖ് തുടങ്ങിയവര്‍ ഇതില്‍ പെടുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് മൂന്ന് മാസം മുമ്പ് ടെലിവിഷന്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന സിനിമാ താരങ്ങള്‍ക്ക് ചേംബര്‍ കത്തയച്ചിരുന്നു. ഇവരുടെ പരിപാടി സമയത്ത് തീയറ്ററില്‍ പ്രേക്ഷകര്‍ കുറയുന്നു എന്നതായിരുന്നു ചേംബറി?െ?ന്റ ന്യായീകരണം. ഇതിന് സുരേഷ്ഗോപിയും ജഗദീഷും മാത്രമാണ് മറുപടി നല്‍കിയിത്. തീയറ്ററുകളെ ബാധിക്കുന്ന സമയത്ത് അല്ല ത??െ?ന്റ പരിപാടി എന്നായിരുന്നു സുരേഷ്ഗോപി നല്കിയ മറുപടി. ജഗദീഷും സമാന രീതിയില്‍ തന്നെ മറുപടി കത്തയച്ചിരുന്നു. സിദ്ദിഖ്, ലാല്‍ തുടങ്ങിയവരും മറ്റുള്ളവരും ചേംബര്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ റീമ മാത്രമായിരുന്നു പ്രതികരിക്കാതിരുന്നത്. അതുകൊണ്ടു തന്നെ ടെലിവിഷന്‍ ഷോകളില്‍ നിന്നും പിന്മാറാന് മെയ് 15 വരെ താരങ്ങള്‍ക്ക് സമയവും നല്‍കിയിരുന്നു. മെയ് 15 നു മുന്‍പ് അവതാരക സ്ഥാനത്തുനിന്നും പിന്മാറണമെന്ന് നടി റീമയോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ പ്രതികരിച്ചില്ല. മലയാളത്തിലെ ഒരു പ്രമുഖ ചാനല്‍ പരിപാടിയുടെ അവതാരകയാണ് റീമ. ഇതേ ചാനലില്‍ ലാലും സിദ്ദിഖും സുരാജ് വെഞ്ഞാറമൂടും ജഡ്ജുകളായിരുന്നു. എന്നാല്‍ ഇത് അംഗീകരിച്ചില്ലെങ്കില്‍ റീമയുടെ സിനമകളുമായി സഹകരിക്കില്ലെന്നും ഫിലിം ചേമ്പര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിര്‍മാതാക്കളും വിതരണക്കാരും തിയറ്റര്‍ ഉടമകളും യോഗത്തില്‍ പങ്കെടുത്തിരുന്നു.
Subject: Re: FILM News, Discussion...5 Wed Mar 13, 2013 7:16 pm
asianet goodalochana

Subject: Re: FILM News, Discussion...5 Wed Mar 13, 2013 8:07 pm
sweetword wrote:
araa kollaam kaaran nadan
Guest Guest
Subject: Re: FILM News, Discussion...5 Wed Mar 13, 2013 8:09 pm
sandeep wrote:
sweetword wrote:
araa kollaam kaaran nadan
mukalil paranjittundu എന്നാല്‍ കോടീശ്വരന് ഗെയിം ഷോ ചില വിവാദങ്ങളും സൃഷ്ടിച്ചേക്കാം. ബോളിവുഡിലെയോ, തമിഴിലെയോ സിനിമാ സാഹചര്യമല്ല മലയാളത്തിലേത്. ഇവിടെ ചലച്ചിത്ര താരങ്ങള്‍ മിനി സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത് ഫിലിം ചേംബറും, പ്രൊഡ്യൂസര്‍ അസോസിയേഷനും എക്കാലത്തും എതിര്‍ത്തു പോരുന്ന ഒരു കാര്യമാണ്. മലയാള സിനിമയുടെ നഷ്ടങ്ങള്‍ ചൂണ്ടി കാണിച്ചാണ് ഈ രണ്ടു സംഘടനകളുടെയും എതിര്‍പ്പ്. എന്നാല്‍ ഇതിനെ മറികടന്നും നിരവധി താരങ്ങള്‍ ചാനല്‍ സ്ക്രീനുകളില്‍ കടന്നു വരുന്നു. താരസംഘടനയായ അമ്മയുടെ പരോക്ഷമായ അനുമതിയാണ് താരങ്ങളെ ഇതിനു തുണയ്ക്കുന്നത്. എന്നാല്‍ ആദ്യമായി ഒരു സൂപ്പര്‍താരം തന്നെ ചാനലിലേക്ക് കടന്നു വരുമ്പോള്‍ ഫിലിം ചേംബറും, പ്രൊഡ്യൂസര്‍ അസോസിയേഷനും ഇത് നിസാരമായി കാണാന്‍ ഇടയില്ല. ചാനലിലേക്ക് സുരേഷ് ഗോപിയുടെ കടന്നു വരവ് നാളെ സിനിമക്കാരുടെ ചാനലിലേക്കുള്ള ഒഴുക്കിനെ സഹായിക്കുമോ എന്നും കണ്ടറിയേണ്ടതുണ്ട്.
ഇതിനേക്കാള്‍ ഏറ്റവും രസകരമായ കാര്യം രണ്ടു വര്‍ഷം മുമ്പ് താരങ്ങള്‍ ചാനലില്‍ പ്രത്യക്ഷപ്പെടുന്നതിനെതിരെ പരസ്യമായി രംഗത്തുവന്നിട്ടുള്ള താരമാണ് സുരേഷ് ഗോപി എന്നതാണ്. സൂര്യ ടിവിയില്‍ മുകേഷ് അവതരിപ്പിക്കുന്ന ഡീല്‍ ഓര് നോ ഡീല്‍ എന്ന പരിപാടിയാണ് സുരേഷ്ഗോപിയുടെ പ്രസ്താവനയ്ക്കു പിന്നിലെന്നും കൊല്ലംകാരായ സുരേഷ് ഗോപിയും മുകേഷും തമ്മില്‍ ശീതസമരത്തിലാണെന്നും കഥകള്‍ പിന്നാലെ വന്നു. സുരേഷ്ഗോപിയുടെ പ്രസ്താവനയ്ക്കെതിരെ നടന് ജഗദീഷ് തന്നെ രംഗത്തുവരികയും സുരേഷിനെക്കുറിച്ച് സെറ്റുകളില്‍ മുകേഷ് പല തമാശ കഥകളും ഉണ്ടാക്കാറുണ്ടെന്നും ഇതാണ് മുകേഷിനെതിരെ സുരേഷ്ഗോപിക്ക് നീരസമുണ്ടാവാന്‍ കാരണമെന്നും ജഗദീഷ് പരസ്യമായി പറയുകയും ചെയ്തിരുന്നു. എന്തായാലും ചാനലുകള്‍ വര്‍ഷാവര്‍ഷം നടത്തുന്ന അവാര്ഡ്മാമാങ്കങ്ങളിലൊന്നും സുരേഷ്ഗോപി പങ്കെടുക്കാറില്ലെന്നത് വാസ്തവമാണ്. അമ്മ അടുത്തിടെ കോഴിക്കോട് നടത്തിയ താരനിശയിലും സുരേഷ് പങ്കെടുത്തിരുന്നില്ല.
ranjith Forum Boss
Location : Dubai / Cochin
Subject: Re: FILM News, Discussion...5 Wed Mar 13, 2013 8:09 pm
Subject: Re: FILM News, Discussion...5 Wed Mar 13, 2013 8:38 pm
സുനില്‍* ഇബ്രാഹിം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍* രമ്യ നമ്പീശന്* സമകാലിക നര്*ത്തകിയാവുന്നു. അമല്‍* നീരദിന്റെ ബാച്ചിലര്‍* പാര്*ട്ടിയിലെ തകര്*പ്പന്* ബെല്ലി ഡാന്‍*സിനു ശേഷം സുനില്‍* ഇബ്രാഹിമിന്റെ പേരിടാത്ത പുതിയ ത്രില്ലര്‍* ചിത്രത്തിലാണ് വീണ്ടും രമ്യ ഡാന്‍*സുകാരിയായി പ്രത്യക്ഷപ്പെടുന്നത്.
ചാപ്*റ്റേഴ്*സ് എന്ന ചിത്രത്തിനു ശേഷം സുനില്‍* ഇബ്രാഹിം തിരകഥയും സംവിധാനവും നിര്*വ്വഹിക്കുന്ന ചിത്രമാണ് ഇത്. ചിത്രത്തില്‍* ഇന്ദ്രജിത്തും നിവിന്‍* പോളിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ പ്രതാപ് പോത്തന്*, ലെന എന്നിവരും ചിത്രത്തില്‍* പ്രധാന വേഷങ്ങള്‍* കൈകാര്യം ചെയ്യുന്നു.
വീണ എന്ന നര്*ത്തകിയായിട്ടാണ് ചിത്രത്തില്‍* അഭിനയിക്കുന്നതെന്നും ചിത്രത്തിലെ തന്റെ ക്യാരക്ടറിനെക്കുറിച്ച് പറഞ്ഞാല്‍* അതിന്റെ ത്രില്‍* നഷ്ടപ്പെടുമെന്നും രമ്യ തുറന്നു പറഞ്ഞു.
കൊച്ചിയില്‍* ജീവിക്കുന്ന അഞ്ചു വ്യക്തികളെ ചുറ്റിപറ്റിയുള്ളതാണ് ചിത്രം. പരസ്യ കമ്പനിയില്‍* ജോലി ചെയ്യുന്ന സിദ്ധാര്*ത്ഥായി ഇന്ദ്രജിത്തും, കഫെയില്‍* വെയിറ്ററായി നിവിന്‍* പോളിയും സൈക്കോളജിസ്റ്റ്ായി പ്രതാപ് പോത്തനും കോര്‍*പറേറ്റ് കമ്പനിയുടെ മാനേജരായി ലെനയും ചിത്രത്തില്‍* വേഷമിടുന്നു.
വ്യസ്ത ചുറ്റുപാടുകളിലുള്ള അഞ്ചു വ്യക്തികള്‍* കൂട്ടി മുട്ടുന്നതിലൂടെയുണ്ടാകുന്ന പ്രശ്*നങ്ങളും സൗഹൃദങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നതെന്ന് സംവിധായകന്* പറഞ്ഞു. മെല്‍*സ്*റ്റോണ്‍* സിനിമാസിന്റെ ബാനറില്‍* ആഷിഖ് ഉസ്മാനാണ് ചിത്രം നിര്*മ്മിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രിലില്‍* ആരംഭിക്കും.
vipinraj Forum Boss
Location : Dubai
Subject: Re: FILM News, Discussion...5 Thu Mar 14, 2013 12:37 am
sandeep wrote:
sweetword wrote:
araa kollaam kaaran nadan
chinnakkadakkaaran muku
Minnoos Forum Boss
Location : Dubai
Subject: Re: FILM News, Discussion...5 Thu Mar 14, 2013 12:40 am