Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
November 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | Calendar |
|
|
| FILM News, Discussion...6 | |
|
+21Minnoos Mansoor jenny sunder ROHITH NAMBIAR umbidivava Laila N Kailas Michael Jacob kaaat ranjith Neelu midhun Ammu balamuralee Abhijit parutty Greeeeeshma vipinraj unnikmp Binu 25 posters | |
Author | Message |
---|
Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Fri Aug 23, 2013 5:42 pm | |
| | |
| | | binjo Active Member
Location : USA
| Subject: Re: FILM News, Discussion...6 Fri Aug 23, 2013 9:07 pm | |
| | |
| | | unnikmp Forum Boss
| Subject: Re: FILM News, Discussion...6 Fri Aug 23, 2013 9:25 pm | |
| | |
| | | jenny Forum Boss
Location : Bangalore
| Subject: Re: FILM News, Discussion...6 Fri Aug 23, 2013 9:34 pm | |
| | |
| | | Abhijit Forum Boss
| Subject: Re: FILM News, Discussion...6 Fri Aug 23, 2013 9:37 pm | |
| | |
| | | Abhijit Forum Boss
| Subject: Re: FILM News, Discussion...6 Fri Aug 23, 2013 9:42 pm | |
| | |
| | | unnikmp Forum Boss
| Subject: Re: FILM News, Discussion...6 Fri Aug 23, 2013 10:00 pm | |
| ചുരുക്കി പറഞ്ഞാല്‍ ഈ കൊല്ലം ഇറങ്ങിയ എല്ലാ സിനിമയും ടിവിയിലൂടെ കാണാം ഓണത്തിന് അല്ലെ? | |
| | | unnikmp Forum Boss
| Subject: Re: FILM News, Discussion...6 Fri Aug 23, 2013 10:02 pm | |
| - Abhijit wrote:
- [You must be registered and logged in to see this image.]
ഗോപിക ഒക്കെ എപ്പോഴാ ഇങ്ങനെ നിറം ഉണ്ടായേ?? | |
| | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...6 Sat Aug 24, 2013 12:03 am | |
| - unnikmp wrote:
- ചുരുക്കി പറഞ്ഞാല്‍ ഈ കൊല്ലം ഇറങ്ങിയ എല്ലാ സിനിമയും ടിവിയിലൂടെ കാണാം ഓണത്തിന് അല്ലെ?
Left right left Celluloid Kananam ennagrahicha movies | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Sat Aug 24, 2013 12:31 pm | |
| - Abhijit wrote:
- [You must be registered and logged in to see this image.]
Surayil aanallo nalla films | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Sat Aug 24, 2013 12:38 pm | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...6 Sat Aug 24, 2013 1:12 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Sat Aug 24, 2013 2:30 pm | |
| ആരാധകരോട് മാപ്പ് പറഞ്ഞ് ഫഹദ് 'ഒളിപ്പോര്' എന്ന തന്റെ പുതിയ സിനിമ പരാജയപ്പെട്ടതിന് ആരാധകരോട് യുവനടൻ ഫഹദ് ഫാസിൽ മാപ്പു ചോദിച്ചു. എ.വി.ശശിധരന്‍ സംവിധാനം ചെയ്ത ഒളിപ്പോര് വെള്ളിയാഴ്ചയാണ് തീയേറ്ററുകളിലെത്തിയത്. ചിത്രം പൂര്‍ണ പരാജയമാണെന്നാണ് നിരൂപകര്‍ വിലയിരുത്തിയത്. അതിനിടെയാണ് ഫഹദിന്റെ ഖേദപ്രകടനം. 'എനിക്ക് ജനങ്ങളോടാണ് മറുപടി പറയേണ്ടത്. ചിത്രം കാണികളെ നിരാശപ്പെടുത്തിയതില്‍ ദു:ഖമുണ്ട് - ഫഹദ് ട്വിറ്ററിലൂടെ പറഞ്ഞു. ഈ ചിത്രം ആദ്യം വേണ്ടെന്നു വച്ചതായിരുന്നു. ചിത്രത്തിലെ ബ്ലോഗറായ അജയന്റെ റോള്‍ ചെയ്യണമെന്നാവശ്യപ്പെട്ട് സംവിധായകന്‍ വിളിച്ചപ്പോള്‍ ഞാന്‍ ആദ്യം പറ്റില്ലെന്നാണ് പറഞ്ഞത്. പിന്നീട് ആ കഥാപാത്രം എന്നെ വേട്ടയാടിക്കൊണ്ടേയിരുന്നു. അങ്ങനെ സ്വസ്ഥത ലഭിക്കാതെ വന്നപ്പോൾ ഞാന്‍ സംവിധായകനോട് ഈ റോള്‍ ചെയ്യാമെന്ന് അങ്ങോട്ട് പറയുകയായിരുന്നു എന്നും ഫഹദ് ട്വിറ്ററിലൂടെ വെളിപ്പെടുത്തി. എനിക്ക് എന്റെ ഇഷ്ടത്തിന് ജോലി ചെയ്യനുള്ള അവകാശമുണ്ട്. അതിനെ ചോദ്യം ചെയ്യരുത്. എന്റെ സിനിമ കാണാതിരിക്കാന്‍ ആരാധകർക്ക് അവകാശമുണ്ടെന്നും ഫഹദ് പറഞ്ഞു. ചെന്നൈ എക്‌സ്പ്രസ്സ് പോലൊരു ചിത്രമെങ്ങനെ ഒരുക്കുമെന്ന് എനിക്കറിയില്ല. അതിനായി ശ്രമിച്ചാലും എനിക്ക് കഴിയില്ലെന്നും പ്രേക്ഷകരുടെ പ്രതികരണത്തിന് മറുപടിയായി ഫഹദ് പറഞ്ഞു. | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Sat Aug 24, 2013 2:35 pm | |
| ഇല്ല, മഞ്ജുവാര്യര്‍ നായികയാകാനില്ല? ജോഷിയുടെ 'പത്രം' സിനിമയിലാണ് മഞ്ജുവാര്യര്‍ ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. അതുവരെ അഭിനയിച്ചു കിട്ടിയ പബ്ലിസിറ്റിയും പ്രശസ്തിയും ഒരേ ഒരു പരസ്യചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ ലഭിച്ചു. മഞ്ജുവാര്യര്‍ അഭിനയിക്കാന്‍ പോകുന്നു, നായികയായിട്ടാണ് അഭിനയിക്കുന്നത്, അതിന്റെ മുന്നോടിയായിട്ടാണ് പരസ്യചിത്രത്തില്‍ അഭിനയിച്ചതെന്നും ആവശ്യത്തിലേറെ പ്രചരണം വന്നു. പ്രചരണത്തിനിടയില്‍ വന്ന ഒരു വാര്‍ത്ത, ഹരിഹരന്‍-എം.ടി. ടീമിന്റെ സിനിമയിലാണ് മഞ്ജുവാര്യര്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് തിരിച്ചുവരവ് നടത്തുന്നതത്രെ. എന്നാല്‍ ഹരിഹരനോ, എം.ടി.യോ അങ്ങനെ ഒരു കാര്യം ചിന്തിച്ചിരുന്നില്ല. മാത്രമല്ല, ഇപ്പോള്‍ കിട്ടിയിരിക്കുന്ന അംഗീകാരം സിനിമയില്‍ അഭിനയിക്കുന്നതിലൂടെ നിലനിര്‍ത്താന്‍ മഞ്ജുവിന് കഴിയുമോ? ഇനി, ഏതു സംവിധായകന്റെ ഏതുതരം കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്? അഭിനയിക്കാന്‍ വേണ്ടി കുറെ സിനിമകള്‍, അതിലൂടെ നേടുന്ന കോടികള്‍ എന്നാണെങ്കില്‍ ഓക്കെ... പക്ഷേ, ഔട്ട്‌സ്റ്റാന്റിംഗ് ആയ കഥാപാത്രം ലഭിക്കുമോ? ഹിന്ദിയില്‍ മാധുരി ദീക്ഷിത് ഒരു രണ്ടാം വരവിനു ശ്രമിച്ച് പരാജയപ്പെട്ട കാര്യം ഓര്‍ക്കുന്നതു നല്ലതാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്, അനുഭവങ്ങളില്ലാത്ത മഞ്ജുവിന്റെ ആത്മകഥ പ്രസിദ്ധീകരിച്ച് കോപ്പികള്‍ വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട സംഭവം. ഇനി സിനിമയില്‍ വന്ന് പരാജയപ്പെടുന്ന മഞ്ജുവിനെയല്ല പ്രേക്ഷകര്‍ക്കാവശ്യം.... ഇതൊക്കെ മനസിലാക്കിയ ചില അഭ്യുദയകാംക്ഷികളും കൂട്ടുകാരികളും മഞ്ജുവിനെ ഉപദേശിച്ചു കഴിഞ്ഞു. വളരെ ആലോചിച്ച ശേഷം നായികയാകാനില്ല എന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് മഞ്ജു എന്നാണ് അരമനരഹസ്യം. | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Sat Aug 24, 2013 2:46 pm | |
| മമ്മൂട്ടിയുടെ 'മീശവളം' മമ്മൂട്ടി ഔട്ടായി, മമ്മൂട്ടിക്ക് പടങ്ങള്‍ കുറഞ്ഞു എന്നൊക്കെയാണ് മലയാളസിനിമയിലെ ചൂടുള്ള വാര്‍ത്ത. ഇത്തരം വാര്‍ത്തകള്‍ പുറത്തുവിടുന്നത് മമ്മൂട്ടിയുമായി അടുത്ത ബന്ധമുള്ളവര്‍തന്നെയാണ്. മുമ്പും മമ്മൂട്ടിക്കെതിരെ തെറ്റായ വാര്‍ത്തകര്‍ പുറത്തുവിട്ടത് മമ്മൂട്ടിക്കറിയാം. തന്നെക്കുറിച്ച് പറയുന്നവര്‍ക്ക് ഒരു പുഞ്ചിരി മാത്രാണിപ്പോള്‍ മമ്മൂട്ടി സമ്മാനിക്കുന്നത്. മമ്മൂട്ടി അഭിനയിച്ച രണ്ടു സിനിമകളാണ് ഒരേസമയം തീയേറ്ററുകളില്‍ എത്താന്‍പോകുന്നത്. രഞ്ജിത്തിന്റെ 'കടല്‍ കടന്നൊരു മാത്തുക്കുട്ടിയും' പുതിയ സംവിധായകനായ മാര്‍ത്താണ്ഡന്റെ ചിത്രത്തില്‍ മീശയുള്ള മമ്മൂട്ടിയുമാണ്. ഒരേസമയം രണ്ടു ചിത്രങ്ങളില്‍ അഭിനയിക്കുന്നതു കാരണം വെട്ടില്‍വീണത് മമ്മൂട്ടിയാണ്. രഞ്ജിത്ത് ചിത്രത്തില്‍ അഭിനയിക്കാന്‍ മമ്മൂട്ടിയും സംഘവും ജര്‍മ്മനിക്കു പോയി.. മീശയില്ലാതെ അഭിനയിച്ചു. അവിടെനിന്നും തൊടുപുഴയില്‍ വന്നു മീശയുള്ള മമ്മൂട്ടിയായി അഭിനയിക്കണം. ജര്‍മ്മനിയില്‍ മീശ വളരാനുള്ള വളക്കൂട്ട് ഇല്ലാത്തതുകൊണ്ട് ദുബായില്‍ ചെന്നു. അവിടെ ധാരാളം മീശവളക്കൂട്ടുകള്‍ ഉണ്ടായിരുന്നു. 14 ദിവസം മീശ വളരാന്‍ വളക്കൂട്ട് പുരട്ടി. മീശ വളര്‍ന്നപ്പോള്‍ മമ്മൂട്ടി തൊടുപുഴയില്‍ എത്തി. വെപ്പുമീശയാണോ എന്ന ശങ്കയോടെ മാര്‍ത്താണ്ഡന്‍ മമ്മൂട്ടിയുടെ മുഖത്തേക്ക് നോക്കി. 'താന്‍ നോക്കി പേടിപ്പിക്കാതെ. ഇത് ഒറിജിനല്‍ മീശയാണ്. 14 ദിവസം ദുബായില്‍ താമസിച്ച് മീശ വളര്‍ത്തിയിട്ടാണ് വന്നത്. എല്ലാറ്റിന്റെയും കൂടി ചെലവ് വേറെ തരണം.' ഇപ്പോള്‍ മീശയില്ലാത്ത പലരും മീശ വളരാന്‍ ഗള്‍ഫില്‍ പോകാന്‍ തയാറായി നില്‍ക്കുകയാണ്. - | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Sat Aug 24, 2013 4:18 pm | |
| | |
| | | Abhijit Forum Boss
| Subject: Re: FILM News, Discussion...6 Sat Aug 24, 2013 4:29 pm | |
| | |
| | | Abhijit Forum Boss
| Subject: Re: FILM News, Discussion...6 Sat Aug 24, 2013 5:05 pm | |
| മോഹന്‍ലാലിന് ഒടുവില്‍ നായികയെ കിട്ടി - മീന!
മോഹന്‍ലാലിന്‍റെ നായികയായി സിമ്രാന്‍ എത്തുന്നു എന്ന് ചില റിപ്പോര്‍ട്ടുകള്‍ കുറേ ദിവസമായി വന്നുകൊണ്ടിരുന്നു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് സിമ്രാനെ നായികയായി പരിഗണിച്ചിരുന്നത്. എന്നാല്‍ ഒടുവില്‍ സിമ്രാന് ഈ പ്രൊജക്ടുമായി സഹകരിക്കാനാവില്ല എന്നറിയിച്ചു. ‘ദൃശ്യം’ എന്ന് പേരിട്ട ചിത്രത്തില്‍ ഒടുവില്‍ നായികയെ തീരുമാനിച്ചിരിക്കുകയാണ്. മീനയാണ് ഈ സിനിമയില്‍ മോഹന്‍ലാലിന്‍റെ നായികയാകുന്നത്.
ദൃശ്യത്തില്‍ മോഹന്‍ലാലിന്‍റെ കഥാപാത്രത്തിന് രണ്ട് പെണ്‍മക്കളുണ്ട്, അതില്‍ ഒരു കുട്ടിക്ക് പതിനേഴ് വയസുമുണ്ട്. അതുകൊണ്ട് മലയാളത്തിലെ പ്രമുഖ നായികമാര്‍ ഈ സിനിമയിലെ നായികയാകുന്നതില്‍ നിന്ന് പിന്നാക്കം പോയിരുന്നു. ലാലിന്‍റെ നായികയായില്ലെങ്കിലും വേണ്ടില്ല, പതിനേഴ് വയസുള്ള പെണ്‍കുട്ടിയുടെ അമ്മയാകാന്‍ ഒരിക്കലും പറ്റില്ല എന്ന നിലപാടിലായിരുന്നു മലയാളത്തിലെ നായികമാര്‍.
സെപ്റ്റംബറില്‍ ദൃശ്യത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കുകയാണ്. നായികയെ കണ്ടെത്താനുള്ള ഓട്ടത്തിലായിരുന്നു ഇതുവരെ ജീത്തു ജോസഫ്. ഒടുവില്‍ മീനയിലൂടെ ആ പ്രശ്നത്തിന് പരിഹാരം കണ്ടിരിക്കുകയാണ്.
വര്‍ണപ്പകിട്ട്, ഒളിമ്പ്യന്‍ അന്തോണി ആദം, മിസ്റ്റര്‍ ബ്രഹ്‌മചാരി, ഉദയനാണ് താരം, നാട്ടുരാജാവ്, ചന്ദ്രോത്സവം എന്നീ സിനിമകളില്‍ മോഹന്‍ലാലിന്‍റെ നായികയായിട്ടുണ്ട് മീന.
| |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Sat Aug 24, 2013 5:19 pm | |
|
Last edited by Ammu on Sat Aug 24, 2013 5:22 pm; edited 1 time in total | |
| | | Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Sat Aug 24, 2013 5:20 pm | |
| | |
| | | Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Sat Aug 24, 2013 5:22 pm | |
| - Ammu wrote:
- ഇല്ല, മഞ്ജുവാര്യര്‍ നായികയാകാനില്ല?
ജോഷിയുടെ 'പത്രം' സിനിമയിലാണ് മഞ്ജുവാര്യര്‍ ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. അതുവരെ അഭിനയിച്ചു കിട്ടിയ പബ്ലിസിറ്റിയും പ്രശസ്തിയും ഒരേ ഒരു പരസ്യചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ ലഭിച്ചു. മഞ്ജുവാര്യര്‍ അഭിനയിക്കാന്‍ പോകുന്നു, നായികയായിട്ടാണ് അഭിനയിക്കുന്നത്, അതിന്റെ മുന്നോടിയായിട്ടാണ് പരസ്യചിത്രത്തില്‍ അഭിനയിച്ചതെന്നും ആവശ്യത്തിലേറെ പ്രചരണം വന്നു. പ്രചരണത്തിനിടയില്‍ വന്ന ഒരു വാര്‍ത്ത, ഹരിഹരന്‍-എം.ടി. ടീമിന്റെ സിനിമയിലാണ് മഞ്ജുവാര്യര്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് തിരിച്ചുവരവ് നടത്തുന്നതത്രെ. എന്നാല്‍ ഹരിഹരനോ, എം.ടി.യോ അങ്ങനെ ഒരു കാര്യം ചിന്തിച്ചിരുന്നില്ല. മാത്രമല്ല, ഇപ്പോള്‍ കിട്ടിയിരിക്കുന്ന അംഗീകാരം സിനിമയില്‍ അഭിനയിക്കുന്നതിലൂടെ നിലനിര്‍ത്താന്‍ മഞ്ജുവിന് കഴിയുമോ? ഇനി, ഏതു സംവിധായകന്റെ ഏതുതരം കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്? അഭിനയിക്കാന്‍ വേണ്ടി കുറെ സിനിമകള്‍, അതിലൂടെ നേടുന്ന കോടികള്‍ എന്നാണെങ്കില്‍ ഓക്കെ... പക്ഷേ, ഔട്ട്‌സ്റ്റാന്റിംഗ് ആയ കഥാപാത്രം ലഭിക്കുമോ? ഹിന്ദിയില്‍ മാധുരി ദീക്ഷിത് ഒരു രണ്ടാം വരവിനു ശ്രമിച്ച് പരാജയപ്പെട്ട കാര്യം ഓര്‍ക്കുന്നതു നല്ലതാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്, അനുഭവങ്ങളില്ലാത്ത മഞ്ജുവിന്റെ ആത്മകഥ പ്രസിദ്ധീകരിച്ച് കോപ്പികള്‍ വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട സംഭവം. ഇനി സിനിമയില്‍ വന്ന് പരാജയപ്പെടുന്ന മഞ്ജുവിനെയല്ല പ്രേക്ഷകര്‍ക്കാവശ്യം.... ഇതൊക്കെ മനസിലാക്കിയ ചില അഭ്യുദയകാംക്ഷികളും കൂട്ടുകാരികളും മഞ്ജുവിനെ ഉപദേശിച്ചു കഴിഞ്ഞു. വളരെ ആലോചിച്ച ശേഷം നായികയാകാനില്ല എന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് മഞ്ജു എന്നാണ് അരമനരഹസ്യം.
| |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Sat Aug 24, 2013 5:23 pm | |
| - Neelu wrote:
- Ammu wrote:
- ഇല്ല, മഞ്ജുവാര്യര്‍ നായികയാകാനില്ല?
ജോഷിയുടെ 'പത്രം' സിനിമയിലാണ് മഞ്ജുവാര്യര്‍ ഏറ്റവുമൊടുവില്‍ അഭിനയിച്ചത്. അതുവരെ അഭിനയിച്ചു കിട്ടിയ പബ്ലിസിറ്റിയും പ്രശസ്തിയും ഒരേ ഒരു പരസ്യചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ ലഭിച്ചു. മഞ്ജുവാര്യര്‍ അഭിനയിക്കാന്‍ പോകുന്നു, നായികയായിട്ടാണ് അഭിനയിക്കുന്നത്, അതിന്റെ മുന്നോടിയായിട്ടാണ് പരസ്യചിത്രത്തില്‍ അഭിനയിച്ചതെന്നും ആവശ്യത്തിലേറെ പ്രചരണം വന്നു. പ്രചരണത്തിനിടയില്‍ വന്ന ഒരു വാര്‍ത്ത, ഹരിഹരന്‍-എം.ടി. ടീമിന്റെ സിനിമയിലാണ് മഞ്ജുവാര്യര്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് തിരിച്ചുവരവ് നടത്തുന്നതത്രെ. എന്നാല്‍ ഹരിഹരനോ, എം.ടി.യോ അങ്ങനെ ഒരു കാര്യം ചിന്തിച്ചിരുന്നില്ല. മാത്രമല്ല, ഇപ്പോള്‍ കിട്ടിയിരിക്കുന്ന അംഗീകാരം സിനിമയില്‍ അഭിനയിക്കുന്നതിലൂടെ നിലനിര്‍ത്താന്‍ മഞ്ജുവിന് കഴിയുമോ? ഇനി, ഏതു സംവിധായകന്റെ ഏതുതരം കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്? അഭിനയിക്കാന്‍ വേണ്ടി കുറെ സിനിമകള്‍, അതിലൂടെ നേടുന്ന കോടികള്‍ എന്നാണെങ്കില്‍ ഓക്കെ... പക്ഷേ, ഔട്ട്‌സ്റ്റാന്റിംഗ് ആയ കഥാപാത്രം ലഭിക്കുമോ? ഹിന്ദിയില്‍ മാധുരി ദീക്ഷിത് ഒരു രണ്ടാം വരവിനു ശ്രമിച്ച് പരാജയപ്പെട്ട കാര്യം ഓര്‍ക്കുന്നതു നല്ലതാണ്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്, അനുഭവങ്ങളില്ലാത്ത മഞ്ജുവിന്റെ ആത്മകഥ പ്രസിദ്ധീകരിച്ച് കോപ്പികള്‍ വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട സംഭവം. ഇനി സിനിമയില്‍ വന്ന് പരാജയപ്പെടുന്ന മഞ്ജുവിനെയല്ല പ്രേക്ഷകര്‍ക്കാവശ്യം.... ഇതൊക്കെ മനസിലാക്കിയ ചില അഭ്യുദയകാംക്ഷികളും കൂട്ടുകാരികളും മഞ്ജുവിനെ ഉപദേശിച്ചു കഴിഞ്ഞു. വളരെ ആലോചിച്ച ശേഷം നായികയാകാനില്ല എന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് മഞ്ജു എന്നാണ് അരമനരഹസ്യം.
Vishwasam athalle ellaam | |
| | | midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...6 Sat Aug 24, 2013 5:32 pm | |
| ഒളിപ്പോര് പരാജയപ്പെട്ടതില്‍ മാപ്പ്: ഫഹദ് ഫാസില്‍ eni ethra mappukal parayan kidakunnu ഒളിപ്പോര് പരാജയപ്പെട്ടതില്‍ മാപ്പ് പറഞ്ഞ് ഫഹദ് ഫാസില്‍. ചിത്രം കണ്ട പ്രേക്ഷകര്‍ നല്‍കിയ നിരൂപണങ്ങള്‍ക്ക് ഫഹദ് നന്ദി പറഞ്ഞു. എനിക്ക് ജനങ്ങളോടാണ് മറുപടി പറയേണ്ടത്. ചിത്രം കാണികളെ നിരാശപ്പെടുത്തിയതില്‍ ദുഖമുണ്ടെന്നും ഫഹദ് ട്വിറ്ററിലൂടെ പറഞ്ഞു. എ വി ശശിധരന്‍ സംവിധാനം ചെയ്ത ഒളിപ്പോര് വെള്ളിയാഴ്ചയാണ് പ്രദര്‍ശനത്തിനെത്തിയത്. ചിത്രം പൂര്‍ണ പരാജയമാണെന്നാണ് നിരൂപകര്‍ വിലയിരുത്തുന്നത്. ചിത്രം പരാജയമാമെന്ന് നിരൂപക വിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ താന്‍ ആദ്യം വിസമ്മതിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി ഫഹദ് ആദ്യം ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു. എനിക്ക് എന്റെ ഇഷ്ടത്തിന് ജോലി ചെയ്യനുള്ള അവകാശമുണ്ട്. അതിനെ ചോദ്യം ചെയ്യരുത്. എന്റെ സിനിമ കാണാതിരിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഫഹദ് ട്വിറ്ററിലൂടെ പറയുന്നു. ചെന്നൈ എക്‌സ്പ്രസ്സ് പോലൊരു ചിത്രമെങ്ങനെ ഒരുക്കുമെന്ന് എനിക്കറിയില്ല. അതിനായി ശ്രമിച്ചാലും എനിക്ക് കഴിയില്ലെന്നും പ്രേക്ഷകരുടെ പ്രതികരണത്തിന് മറുപടിയായി ഫഹദ് പറഞ്ഞു. | |
| | | midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...6 Sat Aug 24, 2013 5:35 pm | |
| മാത്തുക്കുട്ടി പരാജയപ്പെടാന്‍ കാരണം മലബാറുകാര്‍: രഞ്ജിത്ത് മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം കടല്‍ കടന്നൊരു മാത്തുക്കുട്ടി വേണ്ട രീതിയില്‍ വിജയിക്കാതിരിക്കാന്‍ കാരണം മലബാറിലെ ഒരു കൂട്ടം പ്രേക്ഷകരാണെന്ന് സംവിധായകന്‍ രഞ്ജിത്ത്. സിനിമ റിലീസ് ചെയ്യുന്നതില്‍ മാര്‍ക്കറ്റിംഗ് വിഭാഗത്തിന് ചെറിയൊരു പരാജയം സംഭവിച്ചു. ഇത്തരമൊരു സിനിമ റമസാന്‍ മാസത്തില്‍ റിലീസ് ചെയ്യാന്‍ പാടില്ലായിരുന്നു. മുപ്പത് ദിവസം നോമ്പെടുത്ത് പുറത്തിറങ്ങിയ ഒരു കൂട്ടം പ്രേക്ഷകര്‍ മാത്തുക്കുട്ടിയെ സ്വീകരിച്ചില്ലെന്നും രഞ്ജിത് പറഞ്ഞു. മമ്മൂട്ടി ചിത്രങ്ങളെ ഏറ്റെടുത്ത് വിജയിപ്പിക്കുന്ന മലബാറിലെ പ്രേക്ഷകര്‍ മാത്തുക്കുട്ടിയെ മാറ്റിനിര്‍ത്തി. ഇവിടത്തുകാര്‍ മമ്മൂട്ടി എന്ന താരത്തിന്റെ സിനിമയായാണ് മാത്തുക്കുട്ടിയെ കണ്ടത്. എന്തിനാണ് ഇവര്‍ മമ്മൂട്ടി എന്ന താരത്തിന്റെ സിനിമയായി മാത്തുക്കുട്ടിയെ കാണുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും രഞ്ജിത് കുറ്റപ്പെടുത്തി. മമ്മൂട്ടി ചിത്രം എന്ന വിളിപ്പേരില്‍ നിന്ന് മോചിതനാകാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാത്തുക്കുട്ടി സ്വീകരിക്കാത്തതില്‍ പ്രേക്ഷകരെ കുറ്റപ്പെടുത്തുന്നില്ല. അവര്‍ക്ക് സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്. പലരും പറയുന്നത് തന്റെ മുന്‍സിനിമകള്‍ ഹിറ്റായിരുന്നു എന്നാണ്. തന്റെ മറ്റൊരു മമ്മൂട്ടി ചിത്രം പ്രാഞ്ചിയേട്ടന്‍ വലിയ ഹിറ്റൊന്നും ആയിരുന്നില്ല. പ്രാഞ്ചിയേട്ടന് കിട്ടിയ കാശ് എത്രയാണെന്ന് തനിക്ക് അറിയാം. എന്നാല്‍ പ്രാഞ്ചിയേട്ടന്‍ ടെലിവിഷനില്‍ വന്നപ്പോള്‍ 40 തവണ കണ്ടെന്ന് പറഞ്ഞവരുണ്ട്. മാത്തുകൂട്ടിയും ടെലിവിഷനില്‍ വരുമ്പോള്‍ പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് ഉറപ്പാണെന്നും രഞ്ജിത് പറഞ്ഞു. താന്‍ വലിയ സംവിധായകനൊന്നുമ്മല്ല. ഷാജി കൈലാസ്, ജോഷി, സിദ്ദിഖ് എന്നിവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്ന സംവിധായകനൊന്നുമല്ല താന്‍. തന്റെ സിനിമകളൊന്നും സാമ്പത്തിക നേട്ടം കൈവരിച്ച ചിത്രങ്ങളല്ല. ഒരു ന്യൂനപക്ഷം പ്രേക്ഷകര്‍ മാത്രമാണ് തന്റെ ചിത്രം സ്വീകരിച്ചിട്ടുള്ളത്. അവര്‍ തന്നെയാണ് ഇപ്പോള്‍ മാത്തുകൂട്ടിയും സ്വീകരിച്ചിരിക്കുന്നതെന്നും രഞ്ജിത് പറഞ്ഞു. | |
| | | Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Sat Aug 24, 2013 5:38 pm | |
| | |
| | | Sponsored content
| Subject: Re: FILM News, Discussion...6 | |
| |
| | | | FILM News, Discussion...6 | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |