സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...6 - Page 21 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...6 - Page 21 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...6 - Page 21 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...6 - Page 21 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...6 - Page 21 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...6 - Page 21 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...6 - Page 21 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...6 - Page 21 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 21 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 21 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...6 - Page 21 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...6 - Page 21 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...6 - Page 21 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...6 - Page 21 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...6 - Page 21 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...6 - Page 21 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...6 - Page 21 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...6 - Page 21 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...6 - Page 21 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...6 - Page 21 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...6 - Page 21 Vote_lcapFILM News, Discussion...6 - Page 21 Voting_barFILM News, Discussion...6 - Page 21 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...6

Go down 
+21
Minnoos
Mansoor
jenny
sunder
ROHITH NAMBIAR
umbidivava
Laila N
Kailas
Michael Jacob
kaaat
ranjith
Neelu
midhun
Ammu
balamuralee
Abhijit
parutty
Greeeeeshma
vipinraj
unnikmp
Binu
25 posters
Go to page : Previous  1 ... 12 ... 20, 21, 22 ... 30 ... 40  Next
AuthorMessage
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

FILM News, Discussion...6 - Page 21 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 21 EmptyThu Aug 01, 2013 8:18 am

Abhijit wrote:
ഇന്നലത്തെ ദിനം തെക്കേ ഇന്ത്യയിലെ മാദ്ധ്യമങ്ങളിലെല്ലാം ചര്‍ച്ചാവിഷയം നടി കനകയുടെ മരണമായിരുന്നു. ഒടുവില്‍ താന്‍ മരിച്ചിട്ടില്ലെന്ന് തെളിയിക്കാന്‍ കനകയ്ക്കു നേരിട്ടു ചാനലുകളുടെ മുന്നില്‍ എത്തേണ്ടിയും വന്നു. മരിച്ചു ജീവിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് ദീപക് നമ്പ്യാര്‍ നടത്തിയ ടെലിഫോണ്‍ അഭിമുഖം

തന്റെ പുനര്‍ജന്മത്തെക്കുറിച്ച് കനക തന്നെ സംസാരിക്കുന്നു:

? എന്തായിരുന്നു ഇത്തരമൊരു വാര്‍ത്തയ്ക്കു കാരണമായി കരുതുന്നത്.

* ഈ വാര്‍ത്ത വന്നത് എവിടെ നിന്നാണെന്ന് എനിക്കു വ്യക്തമായി അറിയാം. ഇതിനു പിന്നില്‍ എന്റെ അച്ഛന്‍ ദേവദാസ് തന്നെയാണ്.

? അച്ഛനെതിരെ മുന്‍പ് കേസ് കൊടുത്തതിന്റെ വൈരാഗ്യമാണോ.

* അതേ. അച്ഛനെ എന്നോടും മരിച്ചുപോയ എന്റെ അമ്മയോടുമെല്ലാം വൈരാഗ്യവും ദേഷ്യവും മാത്രമേയുള്ളൂ. സ്‌നേഹം എന്നൊന്ന് ആ മനുഷ്യന്റെ മനസ്‌സിലില്ല. എന്റെ സ്വത്തു മാത്രമാണ് ലക്ഷ്യം. അതിനു ഞാന്‍ ചത്തുകിട്ടണം. അതിനാണ് പച്ചയായിരിക്കുന്ന ഞാന്‍ മരിച്ചുവെന്ന് തമിഴ് ചാനലില്‍ വാര്‍ത്ത കൊടുപ്പിച്ചതും അതു പിന്നീട് തെന്നിന്ത്യന്‍ മാധ്യമങ്ങളെല്ലാം ഏറ്റുപിടിച്ചതും.

kanaka interview copy? അച്ഛന്‍ പറയുന്നത് കനകയെ ഇഷ്ടമാണെന്നാണല്ലോ.

* അത് എന്തിനെന്ന് എനിക്കു നന്നായറിയാം. എന്നെയല്ല, എന്റെ പണത്തെയാണ് അദ്ദേഹം സ്‌നേഹിക്കുന്നത്.

ഞാന്‍ കുട്ടിയായിരിക്കുമ്പോള്‍ എന്നെയും അമ്മയെയും ഉപേക്ഷിച്ച് മറ്റു സ്ത്രീകളെ തേടി പോയാതാണ് ആ മനുഷ്യന്‍. ഇപ്പോള്‍ വന്നിരിക്കുന്നത് സ്വത്തിനല്ലാതെ പിന്നെന്തിനാണ്?

? അച്ഛന്‍ കാണാന്‍ വന്നിരുന്നോ
* മരണ വാര്‍ത്ത കൊടുത്തിട്ട് എന്റെ ജഡം കാണാന്‍ വന്നിരുന്നു. എന്റെ ഗേറ്റ് ഞാന്‍ കൊട്ടിയടച്ചു. ഇനി ഒരിക്കലും ഗേറ്റ് ആ മനുഷ്യനു മുന്നില്‍ തുറക്കില്ല.

? കാന്‍സര്‍ ആണെന്നു പ്രചരിപ്പിച്ചതാരാണ്.

* സംശയമെന്ത്? ഞാന്‍ വിയറ്റ്‌നാം കോളനി എന്ന സിനിമയില്‍ അഭിനയിക്കുന്ന വേളയിലാണ് കേരളത്തില്‍ പോയത്. പിന്നെ പോയത് അടുത്തിടെ ഒരു സുഹൃത്തിനെ കാണാന്‍ ആലപ്പുഴയില്‍ പോയിരുന്നു. അതിനെയാണ് കാന്‍സര്‍ ചികിത്സയാക്കി ചിത്രീകരിച്ചത്. എനിക്കു കാന്‍സര്‍ എന്നല്ല, പറയത്തക്ക ഒരു അസുഖവുമില്ല.

kanaka interview2 copy? മരണ വാര്‍ത്ത കൊടുത്ത മാധ്യമങ്ങളോട് എന്തു തോന്നുന്നു.

* എനിക്ക് അവരോട് വെറുപ്പില്ല, സ്‌നേഹമോ സഹതാപമോ മാത്രമേയുള്ളൂ. എന്നെ മലയാളികള്‍ ഇപ്പോഴും സ്‌നേഹിക്കുന്നു എന്നു നന്നായി മനസ്‌സിലായത് എന്റെ അകാലത്തിലെ ചരമവാര്‍ത്ത കണ്ടപ്പോഴാണ്. അങ്ങനെയെങ്കിലും എന്നെ അവര്‍ ഓര്‍ത്തതില്‍ സന്തോഷം. എന്നെ ആരും മറന്നില്ലല്ലോ? കോടിക്കണക്കിനു രൂപയ്ക്ക് എനിക്കു മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാവുന്നതാണ്. ജീവിച്ചിരിക്കുന്ന ഒരു വ്യക്തി മരിച്ചുവെന്ന് ചിത്രവും വച്ച് പ്രചരിപ്പിച്ചത് ചെറിയ കാര്യമല്ല. പക്ഷേ, വാര്‍ത്തയ്ക്കു പിന്നില്‍ ആരെന്ന് വ്യക്തമായി അറിയാവുന്നതിനാല്‍ അതിനൊന്നും പോകുന്നില്ല.

? സിനിമയില്‍ തിരിച്ചുവരാന്‍ നടത്തിയ കനക തന്നെ ഒപ്പിച്ച കള്ളപ്രചരണമാന്നെന്ന് സിനിമാവൃത്തങ്ങളില്‍ സംസാരമുണ്ടല്ലോ.

* (ഈ ചോദ്യം കനകയെ പ്രകോപിപ്പിച്ചു. ദേഷ്യത്തോടെ-) ആര്‍ക്കും എന്തും പറയാം. സിനിമയോട് എനിക്കൊരു താത്പര്യവുമില്ല. അഭിനയിക്കാനായിരുന്നു താത്പര്യമെങ്കില്‍ എനിക്കു സിനിമയില്‍ തന്നെ തുടരാന്‍ അവസരങ്ങളുണ്ടായിരുന്നു. അമ്മ മരിച്ച വേളയില്‍ ഞാന്‍ സ്വയം അഭിനയം അവസാനിപ്പിച്ച് വീട്ടിലൊതുങ്ങുകയായിരുന്നു. അമ്മയുടെ അസാന്നിദ്ധ്യം എന്നെ അത്രമേല്‍ വേദനിപ്പിച്ചിരുന്നു.

? വിവാഹ ജീവിതത്തില്‍ എന്താണ് സംഭവിച്ചത്.

* അതൊരു കേ്‌ളാസ്ഡ് ചാപ്റ്ററാണ്. എനിക്ക് അതിനെക്കുറിച്ച് സംസാരിക്കാന്‍ താത്പര്യമില്ല.

? ഒറ്റയ്ക്കാണോ താമസം.
* ഒറ്റയ്ക്കല്ല. എനിക്ക് വളര്‍ത്തു പട്ടികളും പൂച്ചകളുമായി 35 പേര്‍ വീട്ടിലുണ്ട്. കൂടാതെ ഒരുപാട് കിളികളെ വളര്‍ത്തുന്നു ഞാന്‍. കൂട്ടിന് ഒരു വേലക്കാരിയുമുണ്ട്. അവരെ വേലക്കാരിയായിട്ടല്ല ഞാന്‍ കാണുന്നത്. അപ്പോള്‍ പിന്നെ ഞാന്‍ എങ്ങനെ ഒറ്റയ്ക്കാകും.

FILM News, Discussion...6 - Page 21 566730 FILM News, Discussion...6 - Page 21 566730 FILM News, Discussion...6 - Page 21 566730 FILM News, Discussion...6 - Page 21 566730 
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 21 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 21 EmptyThu Aug 01, 2013 8:20 am

FILM News, Discussion...6 - Page 21 566730 
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 21 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 21 EmptyThu Aug 01, 2013 5:57 pm

umbidivava wrote:
parutty wrote:

FILM News, Discussion...6 - Page 21 143614 FILM News, Discussion...6 - Page 21 143614 

എന്തായിരുന്നു.....   വലിയ അഭിനയ പ്രാധാന്യമുള്ള  റോൾ ... കോപ്പാ .FILM News, Discussion...6 - Page 21 746372 ..വലിയ സാമ്പത്തിക  സഹായം കിട്ടിയ റോൾ  എന്ന് വേണമെങ്കിൽ  മഞ്ജുവിനു  പറയാം ..FILM News, Discussion...6 - Page 21 232790 ...
asooyakku marunnilla umbidi..FILM News, Discussion...6 - Page 21 618981 FILM News, Discussion...6 - Page 21 618981 ...manjuvinu thuliam manju mathram....advertisementinu entha kuzhappam..FILM News, Discussion...6 - Page 21 776630 
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 21 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 21 EmptyThu Aug 01, 2013 5:59 pm

ranjith wrote:
kaaat wrote:

verum oru average advertisement....anavasyamaaya hype kodutathu vinayaayi....
malabar goldinonnum ini rakshayilla makane....ini kalyaninte kalam..FILM News, Discussion...6 - Page 21 143614 FILM News, Discussion...6 - Page 21 536236 
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 21 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 21 EmptyThu Aug 01, 2013 6:00 pm

Neelu wrote:
umbidivava wrote:

എന്തായിരുന്നു.....   വലിയ അഭിനയ പ്രാധാന്യമുള്ള  റോൾ ... കോപ്പാ .FILM News, Discussion...6 - Page 21 746372 ..വലിയ സാമ്പത്തിക  സഹായം കിട്ടിയ റോൾ  എന്ന് വേണമെങ്കിൽ  മഞ്ജുവിനു  പറയാം ..FILM News, Discussion...6 - Page 21 232790 ...
asooyakku marunnilla umbidi..FILM News, Discussion...6 - Page 21 618981 FILM News, Discussion...6 - Page 21 618981 ...manjuvinu thuliam manju mathram....advertisementinu entha kuzhappam..FILM News, Discussion...6 - Page 21 776630 

kalyanite below average advt. aayi poyi...athraye ullu....
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 21 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 21 EmptyThu Aug 01, 2013 6:00 pm

Neelu wrote:
ranjith wrote:

verum oru average advertisement....anavasyamaaya hype kodutathu vinayaayi....
malabar goldinonnum ini rakshayilla makane....ini kalyaninte kalam..FILM News, Discussion...6 - Page 21 143614 FILM News, Discussion...6 - Page 21 536236 

FILM News, Discussion...6 - Page 21 44121 FILM News, Discussion...6 - Page 21 44121 FILM News, Discussion...6 - Page 21 44121 FILM News, Discussion...6 - Page 21 44121 FILM News, Discussion...6 - Page 21 44121 FILM News, Discussion...6 - Page 21 44121  വിശ്വാസം അതല്ലേ എല്ലാം...FILM News, Discussion...6 - Page 21 40124 
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 21 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 21 EmptyThu Aug 01, 2013 6:01 pm

ranjith wrote:
Neelu wrote:

asooyakku marunnilla umbidi..FILM News, Discussion...6 - Page 21 618981 FILM News, Discussion...6 - Page 21 618981 ...manjuvinu thuliam manju mathram....advertisementinu entha kuzhappam..FILM News, Discussion...6 - Page 21 776630 

kalyanite below average advt. aayi poyi...athraye ullu....
FILM News, Discussion...6 - Page 21 618981 FILM News, Discussion...6 - Page 21 618981 hype kodutha athrayilla sari thanne...pakshe oru standard undu aa ad nu..
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 21 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 21 EmptyThu Aug 01, 2013 6:01 pm

Neelu wrote:
ranjith wrote:

verum oru average advertisement....anavasyamaaya hype kodutathu vinayaayi....
malabar goldinonnum ini rakshayilla makane....ini kalyaninte kalam..FILM News, Discussion...6 - Page 21 143614 FILM News, Discussion...6 - Page 21 536236 

athu ee advt. last parayunundu....FILM News, Discussion...6 - Page 21 143614 
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion...6 - Page 21 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 21 EmptyThu Aug 01, 2013 6:02 pm

manju advt.. paray an asianet il varunndu......aakey mari poyi

sharikum oru foreign look

malayalittam okey angu poyi
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 21 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 21 EmptyThu Aug 01, 2013 6:04 pm

Greeeeeshma wrote:

manju advt.. paray an asianet il varunndu......aakey mari poyi

sharikum oru foreign look

malayalittam okey angu poyi
FILM News, Discussion...6 - Page 21 808463 FILM News, Discussion...6 - Page 21 808463 
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 21 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 21 EmptyThu Aug 01, 2013 6:05 pm

Ammu wrote:
Neelu wrote:

malabar goldinonnum ini rakshayilla makane....ini kalyaninte kalam..FILM News, Discussion...6 - Page 21 143614 FILM News, Discussion...6 - Page 21 536236 

FILM News, Discussion...6 - Page 21 44121 FILM News, Discussion...6 - Page 21 44121 FILM News, Discussion...6 - Page 21 44121 FILM News, Discussion...6 - Page 21 44121 FILM News, Discussion...6 - Page 21 44121 FILM News, Discussion...6 - Page 21 44121   വിശ്വാസം അതല്ലേ എല്ലാം...FILM News, Discussion...6 - Page 21 40124 

pinne allathe FILM News, Discussion...6 - Page 21 143614 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 21 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 21 EmptyFri Aug 02, 2013 11:12 am

കളിമണ്ണി'ന്റെ പ്രദര്‍ശനം: സെന്‍സര്‍ബോര്‍ഡിന് നോട്ടീസ് FILM News, Discussion...6 - Page 21 2326820110 

തിരുവനന്തപുരം: 'കളിമണ്ണ്' സിനിമയിലെ പ്രസവരംഗങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഗിന്നസ് മാടസ്വാമി നല്‍കിയ ഹര്‍ജിയില്‍ സെന്‍സര്‍ ബോര്‍ഡിന് നോട്ടീസയക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി.കോശി ഉത്തരവായി.

വാണിജ്യതാത്പര്യങ്ങള്‍ക്കായുള്ള സിനിമയില്‍ കുടുംബത്തിന്റെ സ്വകാര്യതകളും ജനിക്കുന്ന കുട്ടിയുടെ ജന്മാവകാശങ്ങളും ഹനിക്കുന്നതായി ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഭരണഘടന അനുശാസിക്കുന്ന കുട്ടികളുടെ സാമൂഹിക ശാരീരിക വളര്‍ച്ചയെ ഗൗരവമായി ബാധിക്കുന്നതാണ് സിനിമയിലെ പ്രസവരംഗങ്ങള്‍ അതുപോലെ പ്രദര്‍ശിപ്പിക്കുന്നതെന്നാണ് ഹര്‍ജിക്കാരന്റെ വാദം.
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

FILM News, Discussion...6 - Page 21 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 21 EmptyFri Aug 02, 2013 11:14 am

Ammu wrote:
കളിമണ്ണി'ന്റെ പ്രദര്‍ശനം: സെന്‍സര്‍ബോര്‍ഡിന് നോട്ടീസ് FILM News, Discussion...6 - Page 21 2326820110 

തിരുവനന്തപുരം: 'കളിമണ്ണ്' സിനിമയിലെ പ്രസവരംഗങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഗിന്നസ് മാടസ്വാമി നല്‍കിയ ഹര്‍ജിയില്‍ സെന്‍സര്‍ ബോര്‍ഡിന് നോട്ടീസയക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി.കോശി ഉത്തരവായി.

വാണിജ്യതാത്പര്യങ്ങള്‍ക്കായുള്ള സിനിമയില്‍ കുടുംബത്തിന്റെ സ്വകാര്യതകളും ജനിക്കുന്ന കുട്ടിയുടെ ജന്മാവകാശങ്ങളും ഹനിക്കുന്നതായി ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഭരണഘടന അനുശാസിക്കുന്ന കുട്ടികളുടെ സാമൂഹിക ശാരീരിക വളര്‍ച്ചയെ ഗൗരവമായി ബാധിക്കുന്നതാണ് സിനിമയിലെ പ്രസവരംഗങ്ങള്‍ അതുപോലെ പ്രദര്‍ശിപ്പിക്കുന്നതെന്നാണ് ഹര്‍ജിക്കാരന്റെ വാദം.

shradikkapedan vendi ororuther kanikkunna sarkus
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 21 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 21 EmptyFri Aug 02, 2013 11:16 am

balamuralee wrote:
Ammu wrote:
കളിമണ്ണി'ന്റെ പ്രദര്‍ശനം: സെന്‍സര്‍ബോര്‍ഡിന് നോട്ടീസ് FILM News, Discussion...6 - Page 21 2326820110 

തിരുവനന്തപുരം: 'കളിമണ്ണ്' സിനിമയിലെ പ്രസവരംഗങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഗിന്നസ് മാടസ്വാമി നല്‍കിയ ഹര്‍ജിയില്‍ സെന്‍സര്‍ ബോര്‍ഡിന് നോട്ടീസയക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി.കോശി ഉത്തരവായി.

വാണിജ്യതാത്പര്യങ്ങള്‍ക്കായുള്ള സിനിമയില്‍ കുടുംബത്തിന്റെ സ്വകാര്യതകളും ജനിക്കുന്ന കുട്ടിയുടെ ജന്മാവകാശങ്ങളും ഹനിക്കുന്നതായി ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഭരണഘടന അനുശാസിക്കുന്ന കുട്ടികളുടെ സാമൂഹിക ശാരീരിക വളര്‍ച്ചയെ ഗൗരവമായി ബാധിക്കുന്നതാണ് സിനിമയിലെ പ്രസവരംഗങ്ങള്‍ അതുപോലെ പ്രദര്‍ശിപ്പിക്കുന്നതെന്നാണ് ഹര്‍ജിക്കാരന്റെ വാദം.

shradikkapedan vendi ororuther kanikkunna sarkus

നമുക്കും ഓരോ ഹര്‍ജ്ജി കൊടുത്താലോ.....FILM News, Discussion...6 - Page 21 432840 FILM News, Discussion...6 - Page 21 432840 
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 21 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 21 EmptyFri Aug 02, 2013 11:17 am

Ammu wrote:
balamuralee wrote:

shradikkapedan vendi ororuther kanikkunna sarkus

നമുക്കും ഓരോ ഹര്‍ജ്ജി കൊടുത്താലോ.....FILM News, Discussion...6 - Page 21 432840 FILM News, Discussion...6 - Page 21 432840 

valla kariyam undo FILM News, Discussion...6 - Page 21 143614 FILM News, Discussion...6 - Page 21 143614 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 21 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 21 EmptyFri Aug 02, 2013 11:26 am

parutty wrote:
Ammu wrote:

നമുക്കും ഓരോ ഹര്‍ജ്ജി കൊടുത്താലോ.....FILM News, Discussion...6 - Page 21 432840 FILM News, Discussion...6 - Page 21 432840 

valla kariyam undo FILM News, Discussion...6 - Page 21 143614 FILM News, Discussion...6 - Page 21 143614 

ശ്രദ്ധിക്കപ്പെടില്ലേ FILM News, Discussion...6 - Page 21 243870 
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 21 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 21 EmptyFri Aug 02, 2013 11:28 am

Ammu wrote:
parutty wrote:

valla kariyam undo FILM News, Discussion...6 - Page 21 143614 FILM News, Discussion...6 - Page 21 143614 

ശ്രദ്ധിക്കപ്പെടില്ലേ FILM News, Discussion...6 - Page 21 243870 

FILM News, Discussion...6 - Page 21 855112 FILM News, Discussion...6 - Page 21 855112 FILM News, Discussion...6 - Page 21 143614 FILM News, Discussion...6 - Page 21 143614 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 21 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 21 EmptyFri Aug 02, 2013 3:03 pm

കളിമണ്ണിന്റെ വിലക്ക്‌ നീക്കി പക്ഷേ ഉത്തരവാദിത്വമില്ല!FILM News, Discussion...6 - Page 21 272323 FILM News, Discussion...6 - Page 21 811586 

ഏറെ വിവാദങ്ങളുയര്‍ത്തിയ ബ്ലെസിയുടെ കളിമണ്ണിന്‌ ഏര്‍പ്പെടുത്തിയ പ്രദര്‍ശന വിലക്ക്‌ നീക്കുകയാണെന്ന്‌ തിയേറ്ററുടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍. എന്നാല്‍, ചിത്രം പ്രദര്‍ശിപ്പിക്കുമ്പോള്‍ പ്രതിഷേധക്കാരുടെ ഭാഗത്തു നിന്ന്‌ തിയേറ്ററിന്‌ ഉണ്ടായേക്കാവുന്ന നാശനഷ്‌ടങ്ങള്‍ക്ക്‌ ഉത്തരവാദിത്വം വഹിക്കാനാവില്ലെന്ന്‌ സംഘടന വ്യക്‌തമാക്കിയിട്ടുണ്ട്‌.
അതേസമയം, കളിമണ്ണ്‌ തന്റെ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ല എന്ന നിലപാടില്‍ മാറ്റമില്ലെന്ന്‌ ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്‌ഥാന പ്രസിഡന്റ്‌ ലിബര്‍ട്ടി ബഷീര്‍ വ്യക്‌തമാക്കി. ചിത്രത്തിനെതിരേ രംഗത്തുവന്ന സംഘടനകളുമായി കൊമ്പുകോര്‍ക്കാന്‍ താല്‍പര്യമില്ലെന്നാണ്‌ ബഷീറിന്റെ നിലപാട്‌.
ശ്വേതാ മേനോന്റെ പ്രസവരംഗം ചിത്രീകരിച്ചിരിക്കുന്നതിനാലാണ്‌ കളിമണ്ണിനെതിരേ പ്രതിഷേധമുയര്‍ന്നതും തിയേറ്ററുടമകള്‍ പ്രദര്‍ശനത്തില്‍ നിന്ന്‌ പിന്നോട്ടു മാറിയതും. എന്നാല്‍, ഇതോടൊപ്പം ചിത്രം പ്രദര്‍ശിപ്പിക്കണമെന്ന ആവശ്യവും ശക്‌തമായതോടെയാണ്‌ തിയേറ്ററുടമകള്‍ വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറായത്‌. ഓഗസ്റ്റ് 23 ന് കളിമണ്ണ് തിയേറ്ററുകളിലെത്തും.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 21 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 21 EmptyFri Aug 02, 2013 3:09 pm

റീമ കല്ലിങ്കലും ദിലീപിന്റെ വിവാഹ പൂര്‍വ രാത്രികളും!FILM News, Discussion...6 - Page 21 22974 FILM News, Discussion...6 - Page 21 143614 

ലാല്‍ ജോസ്‌ സംവിധാനം ചെയ്യുന്ന 'ഏഴു സുന്ദര രാത്രികളി'ല്‍ ദിലീപും റീമാ കല്ലിങ്കലും വീണ്ടും ജോഡി ചേരുന്നു. കമ്മത്ത്‌ ആന്‍ഡ്‌ കമ്മത്തിനു ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രമാണിത്‌.
ദിലീപ്‌ ഒരു പരസ്യചിത്ര നിര്‍മ്മാതാവായിട്ടാണ്‌ 'ഏഴു സുന്ദര രാത്രികളി'ല്‍ പ്രത്യക്ഷപ്പെടുന്നത്‌. ഇയാളുടെ ജീവിതത്തില്‍ വിവാഹത്തിനു മുന്‍പുളള ഏഴ്‌ ദിവസം നടക്കുന്ന രസകരങ്ങളായ സംഭവങ്ങളാണ്‌ ചിത്രത്തിന്റെ പ്രതിപാദ്യം. ഇത്‌ ഒരു മുഴുനീള തമാശച്ചിത്രമായിരിക്കുമെന്ന്‌ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
ഏഴു സുന്ദര രാത്രികളി'ല്‍ രണ്ട്‌ നായികമാരാണ്‌. ഒരു നായിക പുതുമുഖമായിരിക്കുമെന്നാണ്‌ സൂചന. 2006 ല്‍ വമ്പന്‍ ഹിറ്റായിരുന്ന 'ക്ലാസ്‌മേറ്റ്‌സ് 'എന്ന ലാല്‍ ജോസ്‌ ചിത്രത്തിന്‌ തിരക്കഥയെഴുതിയ ജെയിംസ്‌ ആല്‍ബര്‍ട്ടാണ്‌ തിരക്കഥാകൃത്ത്‌.
റിമയ്‌ക്ക് പുറമെ മുരളീ ഗോപിയും 'ഏഴു സുന്ദര രാത്രികളി'ല്‍ പ്രധാന വേഷത്തിലെത്തും. ക്രിസ്‌തുമസിനായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക.
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

FILM News, Discussion...6 - Page 21 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 21 EmptyFri Aug 02, 2013 5:34 pm

Ammu wrote:
റീമ കല്ലിങ്കലും ദിലീപിന്റെ വിവാഹ പൂര്‍വ രാത്രികളും!
njan angu pedichu poyiii.....FILM News, Discussion...6 - Page 21 536236 FILM News, Discussion...6 - Page 21 536236 

ലാല്‍ ജോസ്‌ സംവിധാനം ചെയ്യുന്ന 'ഏഴു സുന്ദര രാത്രികളി'ല്‍ ദിലീപും റീമാ കല്ലിങ്കലും വീണ്ടും ജോഡി ചേരുന്നു. കമ്മത്ത്‌ ആന്‍ഡ്‌ കമ്മത്തിനു ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രമാണിത്‌.
ദിലീപ്‌ ഒരു പരസ്യചിത്ര നിര്‍മ്മാതാവായിട്ടാണ്‌ 'ഏഴു സുന്ദര രാത്രികളി'ല്‍ പ്രത്യക്ഷപ്പെടുന്നത്‌. ഇയാളുടെ ജീവിതത്തില്‍ വിവാഹത്തിനു മുന്‍പുളള ഏഴ്‌ ദിവസം നടക്കുന്ന രസകരങ്ങളായ സംഭവങ്ങളാണ്‌ ചിത്രത്തിന്റെ പ്രതിപാദ്യം. ഇത്‌ ഒരു മുഴുനീള തമാശച്ചിത്രമായിരിക്കുമെന്ന്‌ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
ഏഴു സുന്ദര രാത്രികളി'ല്‍ രണ്ട്‌ നായികമാരാണ്‌. ഒരു നായിക പുതുമുഖമായിരിക്കുമെന്നാണ്‌ സൂചന. 2006 ല്‍ വമ്പന്‍ ഹിറ്റായിരുന്ന 'ക്ലാസ്‌മേറ്റ്‌സ് 'എന്ന ലാല്‍ ജോസ്‌ ചിത്രത്തിന്‌ തിരക്കഥയെഴുതിയ ജെയിംസ്‌ ആല്‍ബര്‍ട്ടാണ്‌ തിരക്കഥാകൃത്ത്‌.
റിമയ്‌ക്ക് പുറമെ മുരളീ ഗോപിയും 'ഏഴു സുന്ദര രാത്രികളി'ല്‍ പ്രധാന വേഷത്തിലെത്തും. ക്രിസ്‌തുമസിനായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക.
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

FILM News, Discussion...6 - Page 21 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 21 EmptyFri Aug 02, 2013 5:36 pm

balamuralee wrote:
Ammu wrote:
കളിമണ്ണി'ന്റെ പ്രദര്‍ശനം: സെന്‍സര്‍ബോര്‍ഡിന് നോട്ടീസ് FILM News, Discussion...6 - Page 21 2326820110 

തിരുവനന്തപുരം: 'കളിമണ്ണ്' സിനിമയിലെ പ്രസവരംഗങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഗിന്നസ് മാടസ്വാമി നല്‍കിയ ഹര്‍ജിയില്‍ സെന്‍സര്‍ ബോര്‍ഡിന് നോട്ടീസയക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി.കോശി ഉത്തരവായി.

വാണിജ്യതാത്പര്യങ്ങള്‍ക്കായുള്ള സിനിമയില്‍ കുടുംബത്തിന്റെ സ്വകാര്യതകളും ജനിക്കുന്ന കുട്ടിയുടെ ജന്മാവകാശങ്ങളും ഹനിക്കുന്നതായി ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഭരണഘടന അനുശാസിക്കുന്ന കുട്ടികളുടെ സാമൂഹിക ശാരീരിക വളര്‍ച്ചയെ ഗൗരവമായി ബാധിക്കുന്നതാണ് സിനിമയിലെ പ്രസവരംഗങ്ങള്‍ അതുപോലെ പ്രദര്‍ശിപ്പിക്കുന്നതെന്നാണ് ഹര്‍ജിക്കാരന്റെ വാദം.

shradikkapedan vendi ororuther kanikkunna sarkus

pandaram!!!!! ithenthaa....aarum prasavikkatha naadaano keralam???? oru kalimannum undu...enikku thinkal-ne kaalum chorinju varunnu.....FILM News, Discussion...6 - Page 21 776630 FILM News, Discussion...6 - Page 21 776630 FILM News, Discussion...6 - Page 21 776630 
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 21 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 21 EmptyFri Aug 02, 2013 5:39 pm

balamuralee wrote:
Ammu wrote:
കളിമണ്ണി'ന്റെ പ്രദര്‍ശനം: സെന്‍സര്‍ബോര്‍ഡിന് നോട്ടീസ് FILM News, Discussion...6 - Page 21 2326820110 

തിരുവനന്തപുരം: 'കളിമണ്ണ്' സിനിമയിലെ പ്രസവരംഗങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഗിന്നസ് മാടസ്വാമി നല്‍കിയ ഹര്‍ജിയില്‍ സെന്‍സര്‍ ബോര്‍ഡിന് നോട്ടീസയക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി.കോശി ഉത്തരവായി.

വാണിജ്യതാത്പര്യങ്ങള്‍ക്കായുള്ള സിനിമയില്‍ കുടുംബത്തിന്റെ സ്വകാര്യതകളും ജനിക്കുന്ന കുട്ടിയുടെ ജന്മാവകാശങ്ങളും ഹനിക്കുന്നതായി ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഭരണഘടന അനുശാസിക്കുന്ന കുട്ടികളുടെ സാമൂഹിക ശാരീരിക വളര്‍ച്ചയെ ഗൗരവമായി ബാധിക്കുന്നതാണ് സിനിമയിലെ പ്രസവരംഗങ്ങള്‍ അതുപോലെ പ്രദര്‍ശിപ്പിക്കുന്നതെന്നാണ് ഹര്‍ജിക്കാരന്റെ വാദം.

shradikkapedan vendi ororuther kanikkunna sarkus

Blessiyude cinemakalkku adinte aavasyam undennu thonunilla....
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

FILM News, Discussion...6 - Page 21 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 21 EmptyFri Aug 02, 2013 10:22 pm

സല്‍മാന്‍ ഖാന്‌ വിസയില്ല, ലണ്ടന്‍ യാത്ര മുടങ്ങി
Story Dated: Friday, August 2, 2013 03:57

മുംബൈ: സല്‍മാന്‍ ഖാന്‌ ബ്രിട്ടണ്‍ വിസ നിഷേധിച്ചു. 'കിക്ക്‌' എന്ന ബോളിവുഡ്‌ സിനിമയുടെ ഷൂട്ടിംഗിനായി ലണ്ടനിലേക്ക്‌ പോകാനിരിക്കുകയായിരുന്നു സല്ലു. അതേസമയം, വിസ നിഷേധത്തിന്‌ കാരണമെന്തെന്ന്‌ ബ്രിട്ടണ്‍ വ്യക്‌തമാക്കിയിട്ടില്ല.

സല്‍മാന്‍ ഓടിച്ചിരുന്ന വാഹനമിടിച്ച്‌ ഒരാള്‍ മരിക്കുകയും നാല്‌ പേര്‍ക്ക്‌ പരുക്കുപറ്റുകയും ചെയ്‌ത കേസ്‌ നിലനില്‍ക്കുന്നതിനാലാണ്‌ വിസ അനുവദിക്കാതിരുന്നത്‌ എന്നാണ്‌ സൂചന. ഇനി ഓഗസ്‌റ്റ് 19 ന്‌ ആയിരിക്കും പരിഗണിക്കുക. അടുത്തകാലത്താണ്‌ ബ്രിട്ടണ്‍ വിസാ ചട്ടങ്ങള്‍ കടുകട്ടിയാക്കിയത്‌. athu nammude thanne gunam konda.... FILM News, Discussion...6 - Page 21 855112 

സാജിദ്‌ നദിയവാലയുടെ 'കിക്ക്‌' ന്റെ ഷൂട്ടിംഗ്‌ ജോലികള്‍ പ്രതീക്ഷിച്ചതിലും വൈകിയാണ്‌ തുടങ്ങിയത്‌. കഴിഞ്ഞയാഴ്‌ച മുതല്‍ സല്‍മാന്റെ രംഗങ്ങള്‍ ഷൂട്ട്‌ ചെയ്യാനിരിക്കുകയായിരുന്നു. ഇപ്പോള്‍ സല്ലുവിന്റെ വിസനിഷേധം കൂടിയായപ്പോള്‍ സിനിമ പ്രതീക്ഷിച്ച സമയത്ത്‌ പുറത്തിറങ്ങില്ല എന്ന്‌ ഏതാണ്ട്‌ ഉറപ്പായിരിക്കുകയാണ്‌. വിസയ്‌ക്ക് വീണ്ടും അപേക്ഷ നല്‍കുമെന്ന്‌ സിനിമയുമായി ബന്ധപ്പെട്ടവര്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌.

aadyam US , shahrukh khan-u pani koduthu...ini UK aayittu enthinaa pinnil???? FILM News, Discussion...6 - Page 21 156720 FILM News, Discussion...6 - Page 21 156720
Back to top Go down
jenny
Forum Boss
Forum Boss
jenny

Location : Bangalore

FILM News, Discussion...6 - Page 21 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 21 EmptyFri Aug 02, 2013 10:23 pm

umbidivava wrote:
സല്‍മാന്‍ ഖാന്‌ വിസയില്ല, ലണ്ടന്‍ യാത്ര മുടങ്ങി
Story Dated: Friday, August 2, 2013 03:57

മുംബൈ: സല്‍മാന്‍ ഖാന്‌ ബ്രിട്ടണ്‍ വിസ നിഷേധിച്ചു. 'കിക്ക്‌' എന്ന ബോളിവുഡ്‌ സിനിമയുടെ ഷൂട്ടിംഗിനായി ലണ്ടനിലേക്ക്‌ പോകാനിരിക്കുകയായിരുന്നു സല്ലു. അതേസമയം, വിസ നിഷേധത്തിന്‌ കാരണമെന്തെന്ന്‌ ബ്രിട്ടണ്‍ വ്യക്‌തമാക്കിയിട്ടില്ല.

സല്‍മാന്‍ ഓടിച്ചിരുന്ന വാഹനമിടിച്ച്‌ ഒരാള്‍ മരിക്കുകയും നാല്‌ പേര്‍ക്ക്‌ പരുക്കുപറ്റുകയും ചെയ്‌ത കേസ്‌ നിലനില്‍ക്കുന്നതിനാലാണ്‌ വിസ അനുവദിക്കാതിരുന്നത്‌ എന്നാണ്‌ സൂചന. ഇനി ഓഗസ്‌റ്റ് 19 ന്‌ ആയിരിക്കും പരിഗണിക്കുക. അടുത്തകാലത്താണ്‌ ബ്രിട്ടണ്‍ വിസാ ചട്ടങ്ങള്‍ കടുകട്ടിയാക്കിയത്‌. athu nammude thanne gunam konda.... FILM News, Discussion...6 - Page 21 855112 

സാജിദ്‌ നദിയവാലയുടെ 'കിക്ക്‌' ന്റെ ഷൂട്ടിംഗ്‌ ജോലികള്‍ പ്രതീക്ഷിച്ചതിലും വൈകിയാണ്‌ തുടങ്ങിയത്‌. കഴിഞ്ഞയാഴ്‌ച മുതല്‍ സല്‍മാന്റെ രംഗങ്ങള്‍ ഷൂട്ട്‌ ചെയ്യാനിരിക്കുകയായിരുന്നു. ഇപ്പോള്‍ സല്ലുവിന്റെ വിസനിഷേധം കൂടിയായപ്പോള്‍ സിനിമ പ്രതീക്ഷിച്ച സമയത്ത്‌ പുറത്തിറങ്ങില്ല എന്ന്‌ ഏതാണ്ട്‌ ഉറപ്പായിരിക്കുകയാണ്‌. വിസയ്‌ക്ക് വീണ്ടും അപേക്ഷ നല്‍കുമെന്ന്‌ സിനിമയുമായി ബന്ധപ്പെട്ടവര്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌.

aadyam US , shahrukh khan-u pani koduthu...ini UK aayittu enthinaa pinnil???? FILM News, Discussion...6 - Page 21 156720 FILM News, Discussion...6 - Page 21 156720

David Camaron bhayankara strict anu FILM News, Discussion...6 - Page 21 635779 
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

FILM News, Discussion...6 - Page 21 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 21 EmptyFri Aug 02, 2013 10:28 pm

jenny wrote:
umbidivava wrote:
സല്‍മാന്‍ ഖാന്‌ വിസയില്ല, ലണ്ടന്‍ യാത്ര മുടങ്ങി
Story Dated: Friday, August 2, 2013 03:57

മുംബൈ: സല്‍മാന്‍ ഖാന്‌ ബ്രിട്ടണ്‍ വിസ നിഷേധിച്ചു. 'കിക്ക്‌' എന്ന ബോളിവുഡ്‌ സിനിമയുടെ ഷൂട്ടിംഗിനായി ലണ്ടനിലേക്ക്‌ പോകാനിരിക്കുകയായിരുന്നു സല്ലു. അതേസമയം, വിസ നിഷേധത്തിന്‌ കാരണമെന്തെന്ന്‌ ബ്രിട്ടണ്‍ വ്യക്‌തമാക്കിയിട്ടില്ല.

സല്‍മാന്‍ ഓടിച്ചിരുന്ന വാഹനമിടിച്ച്‌ ഒരാള്‍ മരിക്കുകയും നാല്‌ പേര്‍ക്ക്‌ പരുക്കുപറ്റുകയും ചെയ്‌ത കേസ്‌ നിലനില്‍ക്കുന്നതിനാലാണ്‌ വിസ അനുവദിക്കാതിരുന്നത്‌ എന്നാണ്‌ സൂചന. ഇനി ഓഗസ്‌റ്റ് 19 ന്‌ ആയിരിക്കും പരിഗണിക്കുക. അടുത്തകാലത്താണ്‌ ബ്രിട്ടണ്‍ വിസാ ചട്ടങ്ങള്‍ കടുകട്ടിയാക്കിയത്‌. athu nammude thanne gunam konda.... FILM News, Discussion...6 - Page 21 855112 

സാജിദ്‌ നദിയവാലയുടെ 'കിക്ക്‌' ന്റെ ഷൂട്ടിംഗ്‌ ജോലികള്‍ പ്രതീക്ഷിച്ചതിലും വൈകിയാണ്‌ തുടങ്ങിയത്‌. കഴിഞ്ഞയാഴ്‌ച മുതല്‍ സല്‍മാന്റെ രംഗങ്ങള്‍ ഷൂട്ട്‌ ചെയ്യാനിരിക്കുകയായിരുന്നു. ഇപ്പോള്‍ സല്ലുവിന്റെ വിസനിഷേധം കൂടിയായപ്പോള്‍ സിനിമ പ്രതീക്ഷിച്ച സമയത്ത്‌ പുറത്തിറങ്ങില്ല എന്ന്‌ ഏതാണ്ട്‌ ഉറപ്പായിരിക്കുകയാണ്‌. വിസയ്‌ക്ക് വീണ്ടും അപേക്ഷ നല്‍കുമെന്ന്‌ സിനിമയുമായി ബന്ധപ്പെട്ടവര്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌.

aadyam US , shahrukh khan-u pani koduthu...ini UK aayittu enthinaa pinnil???? FILM News, Discussion...6 - Page 21 156720 FILM News, Discussion...6 - Page 21 156720

David Camaron bhayankara strict anu FILM News, Discussion...6 - Page 21 635779 

illegal immigrants from pakistan and india is too much..UK border agency visit visa fee (applns from India and Pakistan) kuthane kootti...FILM News, Discussion...6 - Page 21 247158 
Back to top Go down
Sponsored content

FILM News, Discussion...6 - Page 21 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 21 Empty

Back to top Go down
 
FILM News, Discussion...6
Back to top 
Page 21 of 40Go to page : Previous  1 ... 12 ... 20, 21, 22 ... 30 ... 40  Next
 Similar topics
-
» FILM News, Discussion...6
» FILM News, Discussion(6)
» FILM News, Discussion
» FILM News, Discussion...6
» FILM News, Discussion...5

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: