സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...6 - Page 30 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...6 - Page 30 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...6 - Page 30 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...6 - Page 30 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...6 - Page 30 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...6 - Page 30 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...6 - Page 30 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...6 - Page 30 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 30 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 30 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...6 - Page 30 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...6 - Page 30 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...6 - Page 30 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...6 - Page 30 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...6 - Page 30 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...6 - Page 30 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...6 - Page 30 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...6 - Page 30 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...6 - Page 30 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...6 - Page 30 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...6 - Page 30 Vote_lcapFILM News, Discussion...6 - Page 30 Voting_barFILM News, Discussion...6 - Page 30 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...6

Go down 
+21
Minnoos
Mansoor
jenny
sunder
ROHITH NAMBIAR
umbidivava
Laila N
Kailas
Michael Jacob
kaaat
ranjith
Neelu
midhun
Ammu
balamuralee
Abhijit
parutty
Greeeeeshma
vipinraj
unnikmp
Binu
25 posters
Go to page : Previous  1 ... 16 ... 29, 30, 31 ... 35 ... 40  Next
AuthorMessage
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 30 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 30 EmptyTue Aug 13, 2013 3:41 pm

Ammu wrote:
Minnoos wrote:
manoj k jayan FILM News, Discussion...6 - Page 30 559487 
അമ്മു t FILM News, Discussion...6 - Page 30 559487 FILM News, Discussion...6 - Page 30 559487FILM News, Discussion...6 - Page 30 133999  
FILM News, Discussion...6 - Page 30 559487 FILM News, Discussion...6 - Page 30 559487 FILM News, Discussion...6 - Page 30 559487 

FILM News, Discussion...6 - Page 30 268577 FILM News, Discussion...6 - Page 30 268577 
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

FILM News, Discussion...6 - Page 30 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 30 EmptyWed Aug 14, 2013 11:03 am

parutty wrote:
Ammu wrote:
അമ്മു t FILM News, Discussion...6 - Page 30 559487 FILM News, Discussion...6 - Page 30 559487FILM News, Discussion...6 - Page 30 133999  
FILM News, Discussion...6 - Page 30 559487 FILM News, Discussion...6 - Page 30 559487 FILM News, Discussion...6 - Page 30 559487 

FILM News, Discussion...6 - Page 30 268577 FILM News, Discussion...6 - Page 30 268577 
FILM News, Discussion...6 - Page 30 559487 FILM News, Discussion...6 - Page 30 559487 FILM News, Discussion...6 - Page 30 559487 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 30 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 30 EmptyWed Aug 14, 2013 4:29 pm

പരാതിയുമില്ല പ​രി​ഭ​വ​വു​മി​ല്ല FILM News, Discussion...6 - Page 30 566730 

അഭി​ന​യരം​ഗ​ത്ത് പ​തി​​റ്റാ​ണ്ടു​കൾ നി​റ​ഞ്ഞുനി​ന്ന​വർ പോ​ലും നി​മി​ഷ നേ​രം കൊ​ണ്ട് സി​നി​മ​ക​ളിൽ നി​ന്ന് അപ്ര​ത്യ​ക്ഷ​രാ​കു​ന്നു. പു​തു​ത​ല​മു​റ പ​ഴ​യ താ​ര​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നാ​ണ് പൊ​തു​വേ​യു​ള്ള പ​രാ​തി. പ​ക്ഷേ ഈ പ്ര​തി​ഭാ​സ​ത്തി​ന് കാ​ര​ണം പു​തു​ത​ല​മു​റ​യു​ടെ പു​ത്തൻ രീ​തി​കൾ മാ​ത്ര​മാ​ണോ? അ​തോ മാ​​റ്റ​ങ്ങ​ളെ ഉൾ​ക്കൊ​ള്ളാൻ പ​ഴ​യ ത​ല​മു​റ​യ്​ക്ക് ക​ഴി​യാ​ത്ത​താ​ണോ? മ​ല​യാ​ള​സി​നി​മ​യു​ടെ അ​ഭി​വാ​ജ്യഘ​ട​ക​മാ​യി​രു​ന്ന വി​ജ​യ​രാ​ഘ​വ​നും ഇ​ത്ത​രം സ​ങ്കർ​ഷ​ഭ​രി​ത​മാ​യ മാ​ന​സി​കാ​വ​സ്ഥ​യി​ലൂ​ടെ ക​ട​ന്നുവ​ന്ന​യാ​ളാ​ണ്. ഏ​റെ ചർ​ച്ച​കൾ​ക്ക് വ​ഴിവ​ച്ച ലെ​ഫ്​​റ്റ് റൈ​​റ്റ് ലെ​ഫ്​​റ്റ് എ​ന്ന ചിത്ര​ത്തി​ലെ വേ​ഷ​ത്തി​ലൂ​ടെ ശ​ക്ത​മാ​യി തി​രി​ച്ചെ​ത്തി​യ മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട കു​ട്ടേ​ട്ടൻ ക​ഴി​വി​ന്റെ പിൻ​ബ​ല​ത്തിൽ പു​തു​ചി​ത്ര​ങ്ങ​ളി​ലും നി​റ​സാ​ന്നി​ദ്ധ്യ​മാ​വു​ക​യാ​ണ്. ക​ട​ന്നുവ​ന്ന വ​ഴി​ക​ളി​ലൂ​ടെ കു​ട്ടേ​ട്ട​നൊ​പ്പം....

'ഞാൻ സി​നി​മ​യിൽ വ​ന്നു​പെ​ട്ട ഒ​രാ​ളാ​ണ്. സി​നി​മാ​താ​ര​മാ​ക​ണ​മെ​ന്ന് മോ​ഹി​ച്ച് ന​ട​ന്ന​യാ​ള​ല്ല. ന​ട​നാ​ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചി​രു​ന്നു, അ​ത് നാ​ട​ക​ത്തിൽ. ഇ​പ്പോ​ഴും ഞാൻ പ​റ​യു​ന്നു മ​ല​യാ​ള സി​നി​മ​യിൽ എ​നി​ക്കെ​ന്തെ​ങ്കി​ലും സ്ഥാ​നം പ്രേ​ക്ഷ​കർ നൽ​കു​ന്നു​ണ്ടെ​ങ്കിൽ അ​തി​ന്റെ പിൻ​ബ​ലം നാ​ട​കം ത​ന്നെ​യാ​ണ്. പ​ക്ഷേ ഇ​ത് ര​ണ്ടും ര​ണ്ട് മാ​ദ്ധ്യ​മാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞ് ത​ന്നെ​യാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്. സി​നി​മ​യിൽ വ​ന്നു​പെ​ട്ട​യാ​ളെ​ന്ന നി​ല​യിൽ ആ​രും എ​ന്നെ പ​രി​ഗ​ണി​ച്ചി​ല്ല, അ​വ​സ​രം ല​ഭി​ച്ചി​ല്ല തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളൊ​ന്നും ഞാൻ പ​റ​ഞ്ഞി​ട്ടി​ല്ല. സി​നി​മ​യിൽ വ​ന്നി​ട്ട് ഇ​ത്ര​യും കാ​ല​മാ​യി​ട്ടും പ​ല വ​ലി​യ സം​വി​ധാ​യർ​ക്കൊ​പ്പ​വും ഇ​തു​വ​രെ​യും ഞാൻ അ​ഭി​ന​യി​ച്ചി​ട്ടി​ല്ല. പ​ക്ഷേ എ​നി​ക്ക​തിൽ പ​രാ​തി​യു​മി​ല്ല, പ​രി​ഭ​വ​വു​മി​ല്ല, കു​​​റ്റ​പ്പെ​ടു​ത്ത​ലു​മി​ല്ല. വർ​ഷ​ത്തിൽ പ​ന്ത്ര​ണ്ടോ പ​തി​മൂ​ന്നോ പ​ട​ങ്ങ​ളിൽ മാ​ത്ര​മേ ഞാൻ അ​ഭി​ന​യി​ക്കാ​റു​ള്ളൂ, അ​ല്ലാ​തെ ഓ​ടി ന​ട​ന്ന് അ​ഭി​ന​യി​ക്കു​ന്ന സ്വ​ഭാ​വ​ക്കാ​ര​ന​ല്ല. ഞാൻ കൊ​ള്ളാ​മെ​ന്ന് തോ​ന്നു​വർ വി​ളി​ക്കും, എ​ന്റെ ക​ഴി​വി​ന്റെ പ​ര​മാ​വ​ധി ആ​ത്മാർ​ത്ഥ​മാ​യി അ​ഭി​ന​യി​ക്കും. എ​ന്റെ ഏ​​​റ്റ​വും വ​ലി​യ ആ​ഗ്ര​ഹം വ്യ​ത്യ​സ്​ത​മാ​യ ക​ഥാ​പാ​ത്ര​ങ്ങൾ കി​ട്ട​ണം എ​ന്ന​ത് മാ​ത്ര​മാ​ണ്. സി​നി​മ​യിൽ ഇത്ര​യും ന​ല്ല​തും വ്യ​ത്യ​സ്​ത​ത​യു​ള്ള​തു​മാ​യ വേ​ഷ​ങ്ങൾ ചെ​യ്യാൻ ഭാ​ഗ്യം ല​ഭി​ച്ചി​ല്ലേ... അ​തു ത​ന്നെ വ​ലി​യ ഭാ​ഗ്യ​മെ​ന്ന് ഞാൻ ക​രു​തു​ന്നു.

മ​ല​യാ​ള സി​നി​മ​യി​ലെ അ​തു​ല്യ​പ്ര​തി​ഭ​കൾ​ക്കൊ​പ്പം പ്ര​വർ​ത്തി​ക്കാൻ എ​നി​ക്ക് ഭാ​ഗ്യ​മു​ണ്ടാ​യി. അ​ഭി​ന​യ​ത്തി​ന്റെ മേ​ഖ​ല​യിൽ തി​ല​കൻ, ജ​ഗ​തി തു​ട​ങ്ങി​യ​വർ വ​രു​ത്തി​യ വി​ട​വ് ഒ​രി​ക്ക​ലും നി​ക​ത്താ​നാ​വു​ന്ന​ത​ല്ല. പ​ണ്ടും ഇ​ത്ത​രം അ​ല​സ്ഥ​യി​ലൂ​ടെ ന​മ്മൾ ക​ട​ന്നു വ​ന്നി​ട്ടു​ണ്ട്. കൊ​ട്ടാ​ര​ക്ക​ര ശ്രീ​ധ​രൻ നാ​യർ, ഭ​ര​ത് ഗോ​പി തു​ട​ങ്ങി​യ​വ​രൊ​ക്കെ മ​ല​യാ​ള​ത്തി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച അ​ഭി​നേ​താ​ക്ക​ളാ​യി​രു​ന്നു. മ​ല​യാ​ള​ത്തിൽ ഇ​ന്നു​വ​രെ​യു​ള്ള​തിൽ ഏ​​​റ്റ​വും മി​ക​ച്ച ന​ടൻ ആ​രാ​ണെ​ന്ന് ചോ​ദി​ച്ചാൽ ഗോ​പി​ച്ചേ​ട്ട​നാ​ണെ​ന്ന് ഞാൻ പ​റ​യും. അ​ദ്ദേ​ഹ​ത്തോ​ളം വ്യ​ത്യ​സ്​ത​മാ​യ ക​ഥാ​പാത്ര​ങ്ങൾ ചെ​യ്​ത മ​​​റ്റൊ​രാ​ളി​ല്ല. ഒ​രേ ത​ര​ത്തി​ലു​ള്ള വേ​ഷ​ങ്ങൾ ചെ​യ്യു​ക​യും എ​ന്നാൽ അ​തി​ലെ​ല്ലാം പു​തു​മ നി​റ​യ്​ക്കു​ക​യും ചെ​യ്​ത മ​​​റ്റൊ​രു അ​തു​ല്യ​ന​ട​നാ​യി​രു​ന്നു ശ​ങ്ക​രാ​ടി​ച്ചേ​ട്ടൻ. ആ​ദ്യ സി​നി​മ​യിൽ ക​ണ്ട അ​തേ കൗ​തു​ക​ത്തോ​ടെ ത​ന്നെ​യാ​യി​രു​ന്നു അ​ദ്ദേ​ഹം മ​രി​ക്കു​മ്പോ​ഴും ഞാൻ ക​ണ്ട​ത്. നാ​ട​കീ​യ​ത​യി​ല്ലാ​തെ സാ​ഭാ​വി​ക അ​ഭി​ന​യ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്റേ​ത്. പി​ന്നെ പ​പ്പു​ച്ചേ​ട്ട​നും ഒ​ടു​വിൽ ഉ​ണ്ണി​ക്കൃ​ഷ്​ണ​നും. എ​ന്തൊ​രു പ്ര​തി​ഭ​ക​ളാ​യി​രു​ന്നു അ​വ​രെ​ല്ലാം. ഒ​രു ഗ​ണ​ത്തി​ലും പെ​ടു​ത്താ​നാ​കാ​ത്ത ജീ​നി​യ​സ് ആ​ക്‌​ടേ​ഴ്‌​സ്. ആ ന​ഷ്ട​ങ്ങ​ളൊ​ന്നും ഇ​നി​യും നി​ക​ത്താൻ മ​ല​യാ​ള സി​നി​മ​യ്​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ല.'
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 30 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 30 EmptyWed Aug 14, 2013 4:33 pm

FILM News, Discussion...6 - Page 30 550239 FILM News, Discussion...6 - Page 30 550239 ammu
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 30 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 30 EmptyWed Aug 14, 2013 7:08 pm

“മമ്മൂട്ടിക്കും മോഹന്‍ലാലിനും താല്‍പര്യം പ്രായംകുറഞ്ഞ നടിമാരെയെന്ന് അടുത്തിടെ സുഹാസിനി പറഞ്ഞിരുന്നു. ഇപ്പോൾ വിമര്‍ശകര്‍ക്ക് ശക്തമായ മറുപടിയുമായി മോഹന്‍ലാല്‍ എത്തിയിരിക്കുന്നു.എല്ലാ ചിത്രങ്ങളിലും ഹീറോ വേഷം വേണമെന്ന് വാശിയൊന്നും ഇല്ലെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. തന്റെ പ്രായത്തിനു അനുസരിച്ചുള്ള എന്ത് കഥാപാത്രങ്ങള്‍ ലഭിച്ചാലും ചെയ്യും. അവസാനം വരെ സിനിമയില്‍ താനുണ്ടാകണമെന്ന ആഗ്രഹം മാത്രമേ ഉള്ളൂവെന്നും ലാല്‍ വ്യക്തമാക്കി.ഒരു സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രായം കുറഞ്ഞ നടിമാര്‍ക്കൊപ്പം ഹീറോ ആയി മാത്രം അഭിനയിക്കുന്നു എന്ന വിമര്‍ശനത്തിന് മോഹന്‍ലാല്‍ മറുപടി പറഞ്ഞത്. കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന മദ്യപാന വാര്‍ത്തയിലും മോഹന്‍ലാല്‍ പ്രതികരിച്ചു. കേരളത്തിലെ ജനസംഖ്യയില്‍ 30 ശതമാനം പേര്‍ ബീഹാര്‍, ബംഗാള്‍, തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. വൈകുന്നേരമായാല്‍ മദ്യവില്‍പ്പന ശാലയുടെ വാതില്‍ക്കല്‍ നീണ്ട ക്യൂ കാണാം. ക്യൂയില്‍ നില്‍ക്കുന്നത് അച്ചടക്കത്തിന്റെ ഭാഗമാണ്. പക്ഷേ കുടിക്കുന്നതിന് വേണ്ടിയാണല്ലോ ഇതെല്ലാമെന്ന് ഓര്‍ക്കുമ്പോള്‍ വിഷമമുണ്ടെന്നും ലാല്‍ പറയുന്നു.
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 30 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 30 EmptyThu Aug 15, 2013 12:51 pm

മ്യ നമ്പീശന്‍ വീണ്ടും നൃത്തരംഗത്തിനായി പാടുന്നു

നടിയെന്ന നിലയ്ക്കും ഗായികയെന്ന നിലയ്ക്കും മികവു തെളിയിച്ചുകൊണ്ടിരിക്കുകയാണ് രമ്യ നമ്പീശന്‍. സ്വന്തം ചിത്രത്തില്‍ സ്വന്തം നൃത്തത്തിന് ഗാനമാലപിയ്ക്കുകയെന്ന ഭാഗ്യംസിദ്ധിച്ച താരമാണ് രമ്യ. ബാച്ച്‌ലര്‍ പാര്‍ട്ടിയെന്ന ചിത്രത്തില്‍ രമ്യ പാടിയ വിജന സുരഭിയെന്ന ഗാനവും നൃത്തവും വലിയ പ്രശംസകള്‍ നേടിയിരുന്നു. ഒപ്പം ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലെ ആണ്ടലോടെയെന്നഗാനവും ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ സ്വന്തം ചിത്രത്തിനായി രമ്യ വീണ്ടും പാടാന്‍ പോവുകയാണ്. സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്യുന്ന അരികില്‍ ഒരാള്‍ എന്ന ചിത്രത്തിലെ നൃത്തരംഗത്തിന് വേണ്ടിയാണ് രമ്യ പാടുന്നത്. രമ്യ നമ്പീശനൊപ്പം റിയ സൈറയും ഈ നൃത്തരംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്. കണ്ടംപററി ശൈലിയില്‍ ഒരുക്കിയിരിക്കുന്ന ഈ നൃത്തരംഗം മലയാളസിനിമാ മേഘലയിലെ ആദ്യത്തെ പരീക്ഷണമാണെന്നാണ് സംവിധായകന്‍ പറയുന്നത്. ചാപ്‌റ്റേഴ്‌സ് എന്ന ചിത്രത്തിന് ശേഷം സുനില്‍ ഒരുക്കുന്ന ചിത്രമാണിത്. മൈല്‍സ്റ്റോണ്‍ സിനിമയുടെ ബാനറില്‍ ആഷിക് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്. രമ്യ വീണ്ടും സ്വന്തം നൃത്തരംഗത്ത് പാടുന്നുവെന്ന വാര്‍ത്ത സംഗീതലോകവും ആരാധകരും ഏറെ പ്രതീക്ഷകളോടെയാണ് കാണുന്നത്. വിജനസുരഭി പോലെ മറ്റൊരു ഹിറ്റായി മാറും ഈ ഗാനവും നൃത്തവും എന്ന് പ്രതീക്ഷിയ്ക്കാം.
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 30 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 30 EmptyThu Aug 15, 2013 1:01 pm

FILM News, Discussion...6 - Page 30 608472 
Back to top Go down
kaaat
Forum Owner
Forum Owner
kaaat

FILM News, Discussion...6 - Page 30 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 30 EmptyThu Aug 15, 2013 1:07 pm

Minnoos wrote:
FILM News, Discussion...6 - Page 30 608472 
Biriyani vallapozhum kazhikunnathu nallathaanu........;)  divasavum kazhikaan nirbhandhichaalo....FILM News, Discussion...6 - Page 30 628462 FILM News, Discussion...6 - Page 30 566730 
Back to top Go down
jenny
Forum Boss
Forum Boss
jenny

Location : Bangalore

FILM News, Discussion...6 - Page 30 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 30 EmptyThu Aug 15, 2013 1:12 pm

kaaat wrote:
Minnoos wrote:
FILM News, Discussion...6 - Page 30 608472 
Biriyani vallapozhum kazhikunnathu nallathaanu........;)  divasavum kazhikaan nirbhandhichaalo....FILM News, Discussion...6 - Page 30 628462 FILM News, Discussion...6 - Page 30 566730 

FILM News, Discussion...6 - Page 30 407681 FILM News, Discussion...6 - Page 30 407681 FILM News, Discussion...6 - Page 30 407681
Back to top Go down
kaaat
Forum Owner
Forum Owner
kaaat

FILM News, Discussion...6 - Page 30 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 30 EmptyThu Aug 15, 2013 1:14 pm

jenny wrote:
kaaat wrote:
Biriyani vallapozhum kazhikunnathu nallathaanu........;)  divasavum kazhikaan nirbhandhichaalo....FILM News, Discussion...6 - Page 30 628462 FILM News, Discussion...6 - Page 30 566730 [/quote

FILM News, Discussion...6 - Page 30 407681 FILM News, Discussion...6 - Page 30 407681 FILM News, Discussion...6 - Page 30 407681 
Paattu kettittu abhiprayam parayu.......;) 
Back to top Go down
jenny
Forum Boss
Forum Boss
jenny

Location : Bangalore

FILM News, Discussion...6 - Page 30 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 30 EmptyThu Aug 15, 2013 1:20 pm

kaaat wrote:
jenny wrote:
Paattu kettittu abhiprayam parayu.......;) 
i liked ur opinion atha paranje FILM News, Discussion...6 - Page 30 855112 FILM News, Discussion...6 - Page 30 855112 
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 30 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 30 EmptyThu Aug 15, 2013 3:16 pm

kaaat wrote:
Minnoos wrote:
FILM News, Discussion...6 - Page 30 608472 
Biriyani vallapozhum kazhikunnathu nallathaanu........;)  divasavum kazhikaan nirbhandhichaalo....FILM News, Discussion...6 - Page 30 628462 FILM News, Discussion...6 - Page 30 566730 
venenkil ketta mathi FILM News, Discussion...6 - Page 30 618981 FILM News, Discussion...6 - Page 30 618981 :teasing: 
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

FILM News, Discussion...6 - Page 30 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 30 EmptyThu Aug 15, 2013 3:19 pm

Minnoos wrote:
kaaat wrote:
Biriyani vallapozhum kazhikunnathu nallathaanu........;)  divasavum kazhikaan nirbhandhichaalo....FILM News, Discussion...6 - Page 30 628462 FILM News, Discussion...6 - Page 30 566730 
venenkil ketta mathi FILM News, Discussion...6 - Page 30 618981 FILM News, Discussion...6 - Page 30 618981 :teasing: 
kaat kelkkunna kaaryam alla paranjath...kaanunna kaaryama paranjath FILM News, Discussion...6 - Page 30 95345  FILM News, Discussion...6 - Page 30 143614 FILM News, Discussion...6 - Page 30 143614 
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 30 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 30 EmptySat Aug 17, 2013 10:53 am

kaaat wrote:
Minnoos wrote:
FILM News, Discussion...6 - Page 30 608472 
Biriyani vallapozhum kazhikunnathu nallathaanu........;)  divasavum kazhikaan nirbhandhichaalo....FILM News, Discussion...6 - Page 30 628462 FILM News, Discussion...6 - Page 30 566730 
FILM News, Discussion...6 - Page 30 143614 ..biriyaniyokke ennum kazhikkam..;) ..pakshe remya nambeesan ithoru seelamakkunnathu nallathalla...ennum chakka veenal muyalu chavilla...
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 30 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 30 EmptySat Aug 17, 2013 10:56 am

Ammu wrote:
പറക്കും തളികയില്‍ ചിരിയുമായി ദിലീപ്‌ വീണ്ടുമെത്തും?FILM News, Discussion...6 - Page 30 7910 FILM News, Discussion...6 - Page 30 7910 

ഈ പറക്കും തളിക എന്ന ചിത്രം സിനിമാ പ്രേമികള്‍ക്ക്‌ അത്ര പെട്ടെന്ന്‌ മറക്കാന്‍ സാധിക്കില്ല. താഹയുടെ സംവിധാനത്തില്‍ ദിലീപും ഹരിശ്രീ അശോകനും തകര്‍ത്തഭിനയിച്ച മുഴുനീള തമാശ ചിത്രമായിരുന്നു അത്‌. മലയാളികളെ ശരിക്കും രസിപ്പിച്ച ഈ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ച്‌ സംവിധായകന്‍ വളരെ ഗൗരവമായി ആലോചിച്ചു വരികയാണെന്ന്‌ റിപ്പോര്‍ട്ടുകള്‍.
പണയത്തിലായ ബസ്‌ തിരിച്ചെടുക്കാനുളള മുതലാളിയുടെയും കൂട്ടുകാരന്റെയും ശ്രമങ്ങളാണ്‌ 'ഈ പറക്കും തളിക'യില്‍ രസകരമായി അവതരിപ്പിച്ചിരിക്കുന്നത്‌. അച്‌ഛന്റെ പേരിലുളള 'താമരാക്ഷന്‍ പിളള' എന്ന പഴകിപ്പൊളിഞ്ഞ ബസിനുവേണ്ടിയാണ്‌ ദിലീപിന്റെ ഉണ്ണി എന്ന കഥാപാത്രം പെടാപ്പാടുപെടുന്നത്‌. നിത്യാ ദാസ്‌ എന്ന നായികയെ മലയാളത്തിനു പരിചയപ്പെടുത്തിയതും ഈ പറക്കും തളികയായിരുന്നു.
2001 ല്‍ ആയിരുന്നു ഈ പറക്കും തളിക റിലീസായത്‌. താമരാക്ഷന്‍ പിളള എന്ന പേരിലുളള ബസും ദിലീപും ഹരിശ്രീ അശോകനുമെല്ലാം രണ്ടാം ഭാഗത്തിലുമുണ്ടാവുമെന്നാണ്‌ സൂചന.
parakkum thalika enikku nalla ishtamulla padama....FILM News, Discussion...6 - Page 30 912236 FILM News, Discussion...6 - Page 30 912236 FILM News, Discussion...6 - Page 30 912236 
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...6 - Page 30 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 30 EmptySat Aug 17, 2013 10:59 am

Neelu wrote:
kaaat wrote:
Minnoos wrote:
FILM News, Discussion...6 - Page 30 608472 
Biriyani vallapozhum kazhikunnathu nallathaanu........;)  divasavum kazhikaan nirbhandhichaalo....FILM News, Discussion...6 - Page 30 628462 FILM News, Discussion...6 - Page 30 566730 
FILM News, Discussion...6 - Page 30 143614 ..biriyaniyokke ennum kazhikkam..;) ..pakshe remya nambeesan ithoru seelamakkunnathu nallathalla...ennum chakka veenal muyalu chavilla...
എനിക്കാ രമ്യാ നമ്പീശനെ കണ്ണെടുത്താല്‍ കണ്ടൂടാ...ഇവളൊക്കെ എങ്ങിനെയാണ് സിനിമയില്‍ എത്തിയത്??FILM News, Discussion...6 - Page 30 566730 
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 30 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 30 EmptySat Aug 17, 2013 11:04 am

unnikmp wrote:
Neelu wrote:
FILM News, Discussion...6 - Page 30 143614 ..biriyaniyokke ennum kazhikkam..;) ..pakshe remya nambeesan ithoru seelamakkunnathu nallathalla...ennum chakka veenal muyalu chavilla...
എനിക്കാ രമ്യാ നമ്പീശനെ കണ്ണെടുത്താല്‍ കണ്ടൂടാ...ഇവളൊക്കെ എങ്ങിനെയാണ് സിനിമയില്‍ എത്തിയത്??FILM News, Discussion...6 - Page 30 566730 
FILM News, Discussion...6 - Page 30 143614 FILM News, Discussion...6 - Page 30 143614 enikkum valia ishtalla...
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...6 - Page 30 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 30 EmptySat Aug 17, 2013 11:05 am

Neelu wrote:
unnikmp wrote:
Neelu wrote:
FILM News, Discussion...6 - Page 30 143614 ..biriyaniyokke ennum kazhikkam..;) ..pakshe remya nambeesan ithoru seelamakkunnathu nallathalla...ennum chakka veenal muyalu chavilla...
എനിക്കാ രമ്യാ നമ്പീശനെ കണ്ണെടുത്താല്‍ കണ്ടൂടാ...ഇവളൊക്കെ എങ്ങിനെയാണ് സിനിമയില്‍ എത്തിയത്??FILM News, Discussion...6 - Page 30 566730 
FILM News, Discussion...6 - Page 30 143614 FILM News, Discussion...6 - Page 30 143614 enikkum valia ishtalla...
പണ്ട് കൈരളിയില്‍ 'ഹലോ ഗുഡ്‌ഈവനിംഗ്' അവതരിപ്പിക്കുന്ന കാലം തൊട്ടേ ഇവളെ കാണുമ്പോള്‍ എനിക്ക് കലിപ്പായിരുന്നു..ഒരു അവിഞ്ഞ രൂപം
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion...6 - Page 30 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 30 EmptySat Aug 17, 2013 11:07 am

enikum remya atra eshtam alla....
FILM News, Discussion...6 - Page 30 489245 FILM News, Discussion...6 - Page 30 489245 FILM News, Discussion...6 - Page 30 489245 
Neelu wrote:
unnikmp wrote:
എനിക്കാ രമ്യാ നമ്പീശനെ കണ്ണെടുത്താല്‍ കണ്ടൂടാ...ഇവളൊക്കെ എങ്ങിനെയാണ് സിനിമയില്‍ എത്തിയത്??FILM News, Discussion...6 - Page 30 566730 
FILM News, Discussion...6 - Page 30 143614 FILM News, Discussion...6 - Page 30 143614 enikkum valia ishtalla...
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 30 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 30 EmptySat Aug 17, 2013 11:10 am

unnikmp wrote:
Neelu wrote:
FILM News, Discussion...6 - Page 30 143614 FILM News, Discussion...6 - Page 30 143614 enikkum valia ishtalla...
പണ്ട് കൈരളിയില്‍ 'ഹലോ ഗുഡ്‌ഈവനിംഗ്' അവതരിപ്പിക്കുന്ന കാലം തൊട്ടേ ഇവളെ കാണുമ്പോള്‍ എനിക്ക് കലിപ്പായിരുന്നു..ഒരു അവിഞ്ഞ രൂപം
FILM News, Discussion...6 - Page 30 143614 FILM News, Discussion...6 - Page 30 143614 ippo makeover aayille...
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...6 - Page 30 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 30 EmptySat Aug 17, 2013 11:11 am

Neelu wrote:
unnikmp wrote:
Neelu wrote:
FILM News, Discussion...6 - Page 30 143614 FILM News, Discussion...6 - Page 30 143614 enikkum valia ishtalla...
പണ്ട് കൈരളിയില്‍ 'ഹലോ ഗുഡ്‌ഈവനിംഗ്' അവതരിപ്പിക്കുന്ന കാലം തൊട്ടേ ഇവളെ കാണുമ്പോള്‍ എനിക്ക് കലിപ്പായിരുന്നു..ഒരു അവിഞ്ഞ രൂപം
FILM News, Discussion...6 - Page 30 143614 FILM News, Discussion...6 - Page 30 143614 ippo makeover aayille...
എന്നാലും നാടന്‍പട്ടിയെ പെര്‍ഫ്യൂം പൂശി ഫേഷ്യല്‍ ചെയ്താ പോമെറിയന്‍ ആവുമോ??;) 
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 30 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 30 EmptySat Aug 17, 2013 11:13 am

unnikmp wrote:
Neelu wrote:
FILM News, Discussion...6 - Page 30 143614 FILM News, Discussion...6 - Page 30 143614 ippo makeover aayille...
എന്നാലും നാടന്‍പട്ടിയെ പെര്‍ഫ്യൂം പൂശി ഫേഷ്യല്‍ ചെയ്താ പോമെറിയന്‍ ആവുമോ??;) 
FILM News, Discussion...6 - Page 30 44121 FILM News, Discussion...6 - Page 30 44121 FILM News, Discussion...6 - Page 30 44121 FILM News, Discussion...6 - Page 30 44121 
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion...6 - Page 30 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 30 EmptySat Aug 17, 2013 11:14 am

aa penninte face il oru lalityam ella.....rough and tough face ..........

body sharikum maintain cheytho ZERO size vare aaki
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...6 - Page 30 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 30 EmptySat Aug 17, 2013 11:15 am

Greeeeeshma wrote:

aa penninte face il oru lalityam ella.....rough and tough face ..........

body sharikum maintain cheytho ZERO size vare aaki
എള്ള് ഉണങ്ങിയാല്‍ എണ്ണ കിട്ടും, പിണ്ണാക്ക് എന്തിനാ ഉണങ്ങുന്നെ??;) 
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion...6 - Page 30 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 30 EmptySat Aug 17, 2013 11:16 am

FILM News, Discussion...6 - Page 30 489245 FILM News, Discussion...6 - Page 30 489245 FILM News, Discussion...6 - Page 30 44121 FILM News, Discussion...6 - Page 30 44121 
unnikmp wrote:
Greeeeeshma wrote:

aa penninte face il oru lalityam ella.....rough and tough face ..........

body sharikum maintain cheytho ZERO size vare aaki
എള്ള് ഉണങ്ങിയാല്‍ എണ്ണ കിട്ടും, പിണ്ണാക്ക് എന്തിനാ ഉണങ്ങുന്നെ??;) 
Back to top Go down
Sponsored content

FILM News, Discussion...6 - Page 30 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 30 Empty

Back to top Go down
 
FILM News, Discussion...6
Back to top 
Page 30 of 40Go to page : Previous  1 ... 16 ... 29, 30, 31 ... 35 ... 40  Next
 Similar topics
-
» FILM News, Discussion...6
» FILM News, Discussion(6)
» FILM News, Discussion
» FILM News, Discussion...6
» FILM News, Discussion...5

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: