സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...6 - Page 35 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...6 - Page 35 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...6 - Page 35 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...6 - Page 35 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...6 - Page 35 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...6 - Page 35 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...6 - Page 35 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...6 - Page 35 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 35 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 35 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...6 - Page 35 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...6 - Page 35 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...6 - Page 35 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...6 - Page 35 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...6 - Page 35 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...6 - Page 35 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...6 - Page 35 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...6 - Page 35 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...6 - Page 35 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...6 - Page 35 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...6 - Page 35 Vote_lcapFILM News, Discussion...6 - Page 35 Voting_barFILM News, Discussion...6 - Page 35 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...6

Go down 
+21
Minnoos
Mansoor
jenny
sunder
ROHITH NAMBIAR
umbidivava
Laila N
Kailas
Michael Jacob
kaaat
ranjith
Neelu
midhun
Ammu
balamuralee
Abhijit
parutty
Greeeeeshma
vipinraj
unnikmp
Binu
25 posters
Go to page : Previous  1 ... 19 ... 34, 35, 36 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 35 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 35 EmptyTue Aug 20, 2013 9:52 am

Abhijit wrote:
Ammu wrote:
ജഗതിയുടെ അപകടവുമായി  മകളുടെ അമ്മായിയപ്പന് എന്ത് ബന്ധം ഉണ്ടാകാന്‍ ആണ്?? FILM News, Discussion...6 - Page 35 156720 അവിശ്വസനീയം.... ആരോപണം കഴംബില്ലാത്തത് ആണെന്ന് തോന്നുന്നു FILM News, Discussion...6 - Page 35 566730 FILM News, Discussion...6 - Page 35 566730 ജഗതിയെ അപകടത്തില്‍ പെടുത്തിയിട്ടു അങ്ങേര്‍ക്കു എന്ത് ലാഭം..പ്രത്യേകിച്ച് സിനിമയില്‍ സജീവമായി നിന്ന് വരുമാനം ഉണ്ടാക്കുന്ന സമയത്ത് ??FILM News, Discussion...6 - Page 35 415853 FILM News, Discussion...6 - Page 35 566730 FILM News, Discussion...6 - Page 35 566730 
randu bhaarya ....makkal
ഓ !! അതിനു ഇങ്ങിനെ ചെയ്യുമോ?? FILM News, Discussion...6 - Page 35 783272 ജഗതിയുടെ സമ്പാദ്യം മുഴുവന്‍ ഇപ്പോള്‍ ചികിത്സയ്ക്കായി തീര്‍ന്നു കാണില്ലേ?? FILM News, Discussion...6 - Page 35 808463 FILM News, Discussion...6 - Page 35 808463 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 35 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 35 EmptyTue Aug 20, 2013 9:53 am

Ammu wrote:
Abhijit wrote:
randu bhaarya ....makkal
ഓ !! അതിനു ഇങ്ങിനെ ചെയ്യുമോ?? FILM News, Discussion...6 - Page 35 783272 ജഗതിയുടെ സമ്പാദ്യം മുഴുവന്‍ ഇപ്പോള്‍ ചികിത്സയ്ക്കായി  തീര്‍ന്നു കാണില്ലേ?? FILM News, Discussion...6 - Page 35 808463 FILM News, Discussion...6 - Page 35 808463 
govt vahikkille...illenkilenthu chief whip ;) 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 35 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 35 EmptyTue Aug 20, 2013 9:57 am

Abhijit wrote:
Ammu wrote:
ഓ !! അതിനു ഇങ്ങിനെ ചെയ്യുമോ?? FILM News, Discussion...6 - Page 35 783272 ജഗതിയുടെ സമ്പാദ്യം മുഴുവന്‍ ഇപ്പോള്‍ ചികിത്സയ്ക്കായി  തീര്‍ന്നു കാണില്ലേ?? FILM News, Discussion...6 - Page 35 808463 FILM News, Discussion...6 - Page 35 808463 
govt vahikkille...illenkilenthu chief whip ;) 
അഞ്ചു ലക്ഷം ഒക്കെയേ അനുവദിച്ചിരുന്നുള്ളൂ എന്ന് തോന്നുന്നു.FILM News, Discussion...6 - Page 35 415853 ..ഒരു വര്‍ഷത്തെ ആശുപത്രി വാസം കൊണ്ട് നല്ലൊരു തുക ചിലവായിക്കാണും FILM News, Discussion...6 - Page 35 855112 FILM News, Discussion...6 - Page 35 855112 
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...6 - Page 35 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 35 EmptyTue Aug 20, 2013 10:32 am

Abhijit wrote:
[You must be registered and logged in to see this image.]
പി സി ആയത് കൊണ്ട് ഇത് സംഭവിച്ചു കൂടെന്നില്ല...FILM News, Discussion...6 - Page 35 352966 എന്തെങ്കിലും നേട്ടത്തിന് വേണ്ടി എത്ര തറ ആവാനും ഇങ്ങേര്‍ക്ക് ഒരു മടിയുമില്ല, പലപ്രാവശ്യമായി അത് തെളിയിച്ചതുമാണല്ലോ
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

FILM News, Discussion...6 - Page 35 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 35 EmptyTue Aug 20, 2013 12:49 pm

മലയാളത്തില്‍ എന്താ പേരിലേ്ല..?

[You must be registered and logged in to see this image.]

മലയാള സിനിമകള്‍ക്കെന്താണ് ഇംഗ്ലിഷില്‍ പേരിടുന്നത്? ചോദ്യം തമിഴ് സംവിധായകന്‍ ഭരത് ബാലയുടേതാണ്. ഈ ചോദ്യം മലയാളത്തില്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും ഈ വര്‍ഷം മലയാളത്തിലിറങ്ങിയ സിനിമാപ്പേരുകള്‍ കേട്ടാല്‍ ഹോളിവുഡ് പോലും ഞെട്ടിപ്പോകും. അടുത്തകാലത്ത് ഏറ്റവും കൂടുതല്‍ സിനിമകളിറങ്ങിയ വര്‍ഷമാണിത്- എട്ടു മാസം പൂര്‍ത്തിയാകുന്നതിനു മുന്‍പ് 101 സിനിമകള്‍. അതില്‍ ഇംഗ്ലിഷ് പേരു വഹിക്കുന്നത് 52 എണ്ണം. മലയാളം അല്ലാത്ത പേരുകളും ഭാഗിക മലയാളവുമായ ആറു സിനിമകള്‍. അല്‍പം ഇംഗ്ലിഷ് കടന്നുകയറ്റമുണ്ടെങ്കിലും മലയാളമെന്നു പരിഗണിക്കാവുന്നവ വെറും 43 എണ്ണം മാത്രം.

• ഇംഗ്ലിഷുകാര്‍
ഇംഗ്ലിഷ് എന്ന പേരില്‍ തന്നെ ഒരു സിനിമ മലയാളത്തില്‍ റിലീസ് ചെയ്തു. ഇനി പറയുന്ന പേരുകള്‍ കേട്ടാല്‍ ഇംഗ്ലിഷ് സിനിമകളാണെന്നു തെറ്റിദ്ധരിക്കരുത്. എല്ലാം മലയാളത്തില്‍ കഴിഞ്ഞ ജനുവരി മുതല്‍ ഇറങ്ങിക്കൊണ്ടിരിക്കുന്ന സിനിമകള്‍ തന്നെ. എന്‍ട്രി, മൈ ഫാന്‍ രാമു, എെസക് ന്യൂട്ടണ്‍ സണ്‍ ഓഫ് ഫിലിപ്പോസ്, മാഡ് ഡാഡ്, റോമന്‍സ്, പ്രൊപ്രൈറ്റേഴ്സ് കമ്മത്ത് ആന്‍ഡ് കമ്മത്ത്, പേ്ളയേഴ്സ്, ഡ്രാക്കുള 2012 ത്രീഡി, സെല്ലുലോയ്ഡ്, കൗബോയ്, ബ്രേക്കിങ് ന്യൂസ് ലൈവ്, ബ്ളാക്ക് ബട്ടര്‍ഫ്‌ളൈ, ഹൗസ്ഫുള്‍, 10.30 എഎം ലോക്കല്‍ കോള്‍, ഡേവിഡ് ആന്‍ഡ് ഗോലിയാത്ത്, ഷട്ടര്‍, ഒമേഗ ഡോട്ട് ഇഎക്സ്ഇ, ലക്കിസ്റ്റാര്‍, റേഡിയോ, ഡോള്‍സ്, പാപ്പിലിയോ ബുദ്ധ, ഗുഡ് എെഡിയ, റെഡ് വൈന്‍, ത്രീ ഡോട്ട്സ്, സൗണ്ട് തോമ, ലേഡീസ് ആന്‍ഡ് ജെന്‍റില്‍മാന്‍, ക്ലൈമാക്സ്, സിം, 72 മോഡല്‍, ഓഗസ്റ്റ് ക്ലബ്, പ്രോഗ്രസ് റിപ്പോര്‍ട്ട്, ഹോട്ടല്‍ കാലിഫോര്‍ണിയ, മുംബൈ പൊലീസ്, മുസാഫിര്‍, ഇംഗ്ലിഷ്, വണ്‍സ് അപ്പോണ്‍ എ ടൈം, ഹണിബീ, പിഗ്മാന്‍, ടീന്‍സ്, എബിസിഡി: അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യൂസ്ഡ് ദേശി, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, താങ്ക് യൂ, മണി ബാക്ക് പോളിസി, മിസ്റ്റര്‍ ബീന്‍, ഗോഡ് ഫോര്‍ സെയില്‍, പൈസ പൈസ, ബഡ്ഡി, ടൂറിസ്റ്റ് ഹോം, ക്രോക്കഡൈല്‍ ലവ് സ്‌റ്റോറി, വണ്‍, മെമ്മറീസ്, ബ്ളാക്ക് ടിക്കറ്റ്.

ഇംഗ്ലിഷ് അലെ്ലങ്കിലും ചില സിനിമകളുടെ പേരുകള്‍ മലയാളമല്ല, അലെ്ലങ്കില്‍ കേട്ടാല്‍ മലയാളം പോലെ തോന്നുന്ന പേരുകളാണ്. റോസ് ഗിറ്റാറിനാല്‍, ആമേന്‍, ഒറീസ, അപ് ആന്‍ഡ് ഡൗണ്‍: മുകളില്‍ ഒരാളുണ്ട്, കുന്താപുര, ലോക്പാല്‍. സ്ഥലപ്പേര് ആയതിനാല്‍ ഒറീസയെ ഭാഷയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കാം.

ആഡംബരപൂര്‍വം ഇംഗ്ലിഷ് പേരിട്ടെങ്കിലും ഇവയില്‍ മുടക്കുമുതല്‍ തിരികെ കൊടുത്തവ വളരെ ചുരുക്കം സിനിമകള്‍ മാത്രമാണ്. ഇംഗ്ലിഷ് പേരിട്ട ചിത്രങ്ങള്‍ തുടര്‍ച്ചയായി പൊളിയുന്നതു ട്രെന്‍ഡിനു മാറ്റം വരുത്തുമെന്നാണു പ്രതീക്ഷകള്‍.

• ട്രെന്‍ഡ് മാറുമോ?
അടുത്തിടെയിറങ്ങിയ ചില ചിത്രങ്ങളുടെ പേരു കേള്‍ക്കുന്പോള്‍ കാതിനും മനസിനും കുളിര്‍മ തോന്നുന്നുണ്ട്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി. അടുത്തകാലത്തിറങ്ങിയ ഏറ്റവും മനോഹരമായ സിനിമാപ്പേരെന്നാണ് ഭൂരിഭാഗം പേരും നീലാകാശത്തെ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തിറങ്ങിയ സിനിമകളില്‍ നാലില്‍ മൂന്നിനും മലയാളിത്തവും കൗതുകവും നിറഞ്ഞ പേരാണെന്ന് ശ്രദ്ധിചേ്ചാ? നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, കടല്‍ കടന്നൊരു മാത്തുക്കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും. മലയാളത്തില്‍ പേരിടുന്നതിനിപ്പോള്‍ പുതിയ ചന്തമാണ്. വരാനിരിക്കുന്ന ചില സിനിമകളുടെ പേര് കേട്ടോ? സക്കറിയയുടെ ഗര്‍ഭിണികള്‍, അരികില്‍ ഒരാള്‍, ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്...

ഈ വര്‍ഷമിറങ്ങിയ ചില മലയാളം സിനിമാപ്പേരുകളിലെ കൗതുകം അതിന്‍റെ വിജയത്തെ സ്വാധീനിച്ചിട്ടുണ്ടെന്നു വ്യക്തമാണ്. ഉദാഹരണത്തിന് അന്നയും റസൂലും, നിന്നേം കൊല്ലും ഞാനും ചാവും(നീ കൊ ഞാ ചാ), കിളി പോയി, നത്തോലി ചെറിയ മീനല്ല, നേരം, അഞ്ചു സുന്ദരികള്‍, 101 ചോദ്യങ്ങള്‍...

• പഴങ്കഥ
2012 ല്‍ മലയാളത്തിലിറങ്ങിയ 127 സിനിമകളില്‍ 78 സിനിമകളുടെ പേര് മലയാളത്തിലോ ഭാഗികമായി മലയാളത്തിലോ ആയിരുന്നു. 49 സിനിമകളുടെ പേരു മാത്രമായിരുന്നു ഇംഗ്ലിഷില്‍. ന്യൂ ജനറേഷന്‍ ഹിറ്റുകളായ കോക് ടെയില്‍, ട്രാഫിക്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ബ്യൂട്ടിഫുള്‍, 22 ഫീമെയില്‍ കോട്ടയം തുടങ്ങിയവയുടെ മാതൃകയില്‍ പേരിടുന്നതാണ് ഇംഗ്ലിഷ് പേരുകള്‍ അധികമാകാന്‍ കാരണമെന്നാണ് സിനിമാ ഇന്‍ഡസ്ട്രിയിലെ വിലയിരുത്തല്‍.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 35 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 35 EmptyTue Aug 20, 2013 12:52 pm

Michael Jacob wrote:

FILM News, Discussion...6 - Page 35 143614 FILM News, Discussion...6 - Page 35 143614  സിദ്ധിക്ക് ലാലിന്റെ മിക്കവാറും എല്ലാ സിനിമകളും ഇംഗ്ലീഷ് പേരുകള്‍ ആയിരുന്നല്ലോ FILM News, Discussion...6 - Page 35 855112 FILM News, Discussion...6 - Page 35 855112 
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 35 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 35 EmptyTue Aug 20, 2013 1:04 pm

Ammu wrote:
Abhijit wrote:
govt vahikkille...illenkilenthu chief whip ;) 
അഞ്ചു ലക്ഷം ഒക്കെയേ  അനുവദിച്ചിരുന്നുള്ളൂ  എന്ന് തോന്നുന്നു.FILM News, Discussion...6 - Page 35 415853 ..ഒരു വര്‍ഷത്തെ  ആശുപത്രി വാസം കൊണ്ട്  നല്ലൊരു തുക ചിലവായിക്കാണും FILM News, Discussion...6 - Page 35 855112 FILM News, Discussion...6 - Page 35 855112 
hey athonnum alla, govt aanu chikilsa chilavukal ennalle kettath? pinne pc kku pankundennu venel karutham. karanam 2 makkal alle jagathykku official aayi ullath? swathu bhagam cheyumbol, jagathy illenkil thulyamayi veethikkam. jagathy undenkilo, lakshmi mole marakkumo? appo swathu moonnayi bhagikkendi varille FILM News, Discussion...6 - Page 35 421801 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 35 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 35 EmptyTue Aug 20, 2013 1:06 pm

Minnoos wrote:
Ammu wrote:
അഞ്ചു ലക്ഷം ഒക്കെയേ  അനുവദിച്ചിരുന്നുള്ളൂ  എന്ന് തോന്നുന്നു.FILM News, Discussion...6 - Page 35 415853 ..ഒരു വര്‍ഷത്തെ  ആശുപത്രി വാസം കൊണ്ട്  നല്ലൊരു തുക ചിലവായിക്കാണും FILM News, Discussion...6 - Page 35 855112 FILM News, Discussion...6 - Page 35 855112 
hey athonnum alla, govt aanu chikilsa chilavukal ennalle kettath? pinne pc kku pankundennu venel karutham. karanam 2 makkal alle jagathykku official aayi ullath? swathu bhagam cheyumbol, jagathy illenkil thulyamayi veethikkam. jagathy undenkilo, lakshmi mole marakkumo? appo swathu moonnayi bhagikkendi varille FILM News, Discussion...6 - Page 35 421801 
അത്രയും അധികം സമ്പാദ്യങ്ങള്‍ ഒന്നും ഇല്ലാന്ന് തോന്നുന്നു മിന്നുവേ..FILM News, Discussion...6 - Page 35 95345 FILM News, Discussion...6 - Page 35 161961 
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 35 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 35 EmptyTue Aug 20, 2013 1:08 pm

Ammu wrote:
Minnoos wrote:
hey athonnum alla, govt aanu chikilsa chilavukal ennalle kettath? pinne pc kku pankundennu venel karutham. karanam 2 makkal alle jagathykku official aayi ullath? swathu bhagam cheyumbol, jagathy illenkil thulyamayi veethikkam. jagathy undenkilo, lakshmi mole marakkumo? appo swathu moonnayi bhagikkendi varille FILM News, Discussion...6 - Page 35 421801 
അത്രയും അധികം സമ്പാദ്യങ്ങള്‍ ഒന്നും ഇല്ലാന്ന് തോന്നുന്നു മിന്നുവേ..FILM News, Discussion...6 - Page 35 95345 FILM News, Discussion...6 - Page 35 161961 
thilakanu 6 veedukalum moonno nalo carum undennu vayichille? appol 2000 tholam cinemakalil abhinayicha jagathikko FILM News, Discussion...6 - Page 35 628462 
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

FILM News, Discussion...6 - Page 35 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 35 EmptyTue Aug 20, 2013 1:12 pm

unnikmp wrote:
Abhijit wrote:
[You must be registered and logged in to see this image.]
പി സി ആയത് കൊണ്ട് ഇത് സംഭവിച്ചു കൂടെന്നില്ല...FILM News, Discussion...6 - Page 35 352966 എന്തെങ്കിലും നേട്ടത്തിന് വേണ്ടി എത്ര തറ ആവാനും ഇങ്ങേര്‍ക്ക് ഒരു മടിയുമില്ല, പലപ്രാവശ്യമായി അത് തെളിയിച്ചതുമാണല്ലോ
Ithe karyam jagathy yude second wife um samsayam prakadippichirunnu.... kure naalukalkku mumbu....
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

FILM News, Discussion...6 - Page 35 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 35 EmptyTue Aug 20, 2013 1:16 pm

Minnoos wrote:
Ammu wrote:
അത്രയും അധികം സമ്പാദ്യങ്ങള്‍ ഒന്നും ഇല്ലാന്ന് തോന്നുന്നു മിന്നുവേ..FILM News, Discussion...6 - Page 35 95345 FILM News, Discussion...6 - Page 35 161961 
thilakanu 6 veedukalum moonno nalo carum undennu vayichille? appol 2000 tholam cinemakalil abhinayicha jagathikko FILM News, Discussion...6 - Page 35 628462 
FILM News, Discussion...6 - Page 35 496441 FILM News, Discussion...6 - Page 35 496441 
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...6 - Page 35 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 35 EmptyTue Aug 20, 2013 1:17 pm

umbidivava wrote:
unnikmp wrote:
Abhijit wrote:
[You must be registered and logged in to see this image.]
പി സി ആയത് കൊണ്ട് ഇത് സംഭവിച്ചു കൂടെന്നില്ല...FILM News, Discussion...6 - Page 35 352966 എന്തെങ്കിലും നേട്ടത്തിന് വേണ്ടി എത്ര തറ ആവാനും ഇങ്ങേര്‍ക്ക് ഒരു മടിയുമില്ല, പലപ്രാവശ്യമായി അത് തെളിയിച്ചതുമാണല്ലോ
Ithe karyam jagathy yude second wife um samsayam prakadippichirunnu.... kure naalukalkku mumbu....
FILM News, Discussion...6 - Page 35 855112 ലോകം മുഴുവന്‍ സ്വന്തം കൈവെള്ളയില്‍ ആണെന്ന അഹങ്കാരം ആണ് ഈ വിപ്പച്ചായന് ;) അവസാനം വേലി ചാടുന്ന പയ്യിന് കോല് കൊണ്ടാവും അന്ത്യം
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 35 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 35 EmptyTue Aug 20, 2013 1:36 pm

Thalaivaa released in Tamilnadu

The reel box of Thalaivaa was brought to Udhayam Theater in a massive Chariot. ‪

[You must be registered and logged in to see this image.]
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

FILM News, Discussion...6 - Page 35 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 35 EmptyTue Aug 20, 2013 2:38 pm

ranjith wrote:
Thalaivaa released in Tamilnadu

The reel box of Thalaivaa was brought to Udhayam Theater in a massive Chariot. ‪

[You must be registered and logged in to see this image.]
FILM News, Discussion...6 - Page 35 811586 
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

FILM News, Discussion...6 - Page 35 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 35 EmptyTue Aug 20, 2013 2:39 pm

ee padam bann cheythu jayalalitha swantham kuzhi kuzhichu....

Vijay Niraahaaraam koodi thudangiyirunnel kali kanamayirunnu

Last edited by Binu on Tue Aug 20, 2013 2:40 pm; edited 1 time in total
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 35 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 35 EmptyTue Aug 20, 2013 2:40 pm

Binu wrote:
ee padam bann cheythu jayalalitha swantham kuzhi kuzhichu....

Vijay Niraagraham koodi thudangiyirunnel kali kanamayirunnu
ee padam kanikkanjittalle oral suicide cheythe FILM News, Discussion...6 - Page 35 783272 

FILM News, Discussion...6 - Page 35 855112 
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

FILM News, Discussion...6 - Page 35 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 35 EmptyTue Aug 20, 2013 2:41 pm

Binu wrote:
Minnoos wrote:
ee padam kanikkanjittalle oral suicide cheythe FILM News, Discussion...6 - Page 35 783272 
FILM News, Discussion...6 - Page 35 855112 
entha problem ee padam release cheythaal? FILM News, Discussion...6 - Page 35 783272 
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

FILM News, Discussion...6 - Page 35 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 35 EmptyTue Aug 20, 2013 2:43 pm

vipinraj wrote:
Binu wrote:
FILM News, Discussion...6 - Page 35 855112 
entha problem ee padam release cheythaal? FILM News, Discussion...6 - Page 35 783272 
Ithile Jayalalithaye kaliyakkunna?vimarshikkunna dialogues undenna kettathu...
Mathramalla Vijay Rashtreeyathil irangan pokunnu......

athaanu Thalaiva irangiyappol Thalaivi yud urakkam pokan karanam...
INi Varunna Jilla yilum ithepole dilaogues undenna kettathu
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

FILM News, Discussion...6 - Page 35 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 35 EmptyTue Aug 20, 2013 2:44 pm

Binu wrote:
vipinraj wrote:
entha problem ee padam release cheythaal? FILM News, Discussion...6 - Page 35 783272 
Ithile Jayalalithaye kaliyakkunna?vimarshikkunna dialogues undenna kettathu...
Mathramalla Vijay Rashtreeyathil irangan pokunnu......

athaanu Thalaiva irangiyappol Thalaivi yud urakkam pokan karanam...
INi Varunna Jilla yilum ithepole dilaogues undenna kettathu
FILM News, Discussion...6 - Page 35 247158 vendaayirunnu FILM News, Discussion...6 - Page 35 566730 
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 35 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 35 EmptyTue Aug 20, 2013 2:48 pm

vipinraj wrote:
Binu wrote:
Ithile Jayalalithaye kaliyakkunna?vimarshikkunna dialogues undenna kettathu...
Mathramalla Vijay Rashtreeyathil irangan pokunnu......

athaanu Thalaiva irangiyappol Thalaivi yud urakkam pokan karanam...
INi Varunna Jilla yilum ithepole dilaogues undenna kettathu
FILM News, Discussion...6 - Page 35 247158 vendaayirunnu FILM News, Discussion...6 - Page 35 566730 
+1 cheyyunna joli angu cheytha pore ivanokke FILM News, Discussion...6 - Page 35 746372 
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

FILM News, Discussion...6 - Page 35 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 35 EmptyTue Aug 20, 2013 2:49 pm

Minnoos wrote:
vipinraj wrote:
FILM News, Discussion...6 - Page 35 247158 vendaayirunnu FILM News, Discussion...6 - Page 35 566730 
+1 cheyyunna joli angu cheytha pore ivanokke FILM News, Discussion...6 - Page 35 746372 
''politics means power...power means business...business means money''

njan paranjathalla...pandu muraki 'the king' padathil paranjathaa ;) ;) 
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 35 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 35 EmptyTue Aug 20, 2013 2:50 pm

[You must be registered and logged in to see this image.]
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 35 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 35 EmptyTue Aug 20, 2013 2:51 pm

vipinraj wrote:
Minnoos wrote:
+1 cheyyunna joli angu cheytha pore ivanokke FILM News, Discussion...6 - Page 35 746372 
''politics means power...power means business...business means money''

njan paranjathalla...pandu murali 'the king' padathil paranjathaa ;) ;) 
athu shariyaa FILM News, Discussion...6 - Page 35 143614 FILM News, Discussion...6 - Page 35 143614
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 35 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 35 EmptyTue Aug 20, 2013 2:51 pm

[You must be registered and logged in to see this image.]
Back to top Go down
Sponsored content

FILM News, Discussion...6 - Page 35 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 35 Empty

Back to top Go down
 
FILM News, Discussion...6
Back to top 
Page 35 of 40Go to page : Previous  1 ... 19 ... 34, 35, 36 ... 40  Next
 Similar topics
-
» FILM News, Discussion...6
» FILM News, Discussion(6)
» FILM News, Discussion
» FILM News, Discussion...6
» FILM News, Discussion...5

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: