സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...6 - Page 36 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...6 - Page 36 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...6 - Page 36 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...6 - Page 36 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...6 - Page 36 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...6 - Page 36 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...6 - Page 36 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...6 - Page 36 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 36 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 36 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...6 - Page 36 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...6 - Page 36 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...6 - Page 36 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...6 - Page 36 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...6 - Page 36 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...6 - Page 36 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...6 - Page 36 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...6 - Page 36 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...6 - Page 36 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...6 - Page 36 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...6 - Page 36 Vote_lcapFILM News, Discussion...6 - Page 36 Voting_barFILM News, Discussion...6 - Page 36 Vote_rcap 
Ammu
FILM News, Discussion...6 - Page 36 Vote_lcapFILM News, Discussion...6 - Page 36 Voting_barFILM News, Discussion...6 - Page 36 Vote_rcap 
vipinraj
FILM News, Discussion...6 - Page 36 Vote_lcapFILM News, Discussion...6 - Page 36 Voting_barFILM News, Discussion...6 - Page 36 Vote_rcap 
sandeep
FILM News, Discussion...6 - Page 36 Vote_lcapFILM News, Discussion...6 - Page 36 Voting_barFILM News, Discussion...6 - Page 36 Vote_rcap 
shamsheershah
FILM News, Discussion...6 - Page 36 Vote_lcapFILM News, Discussion...6 - Page 36 Voting_barFILM News, Discussion...6 - Page 36 Vote_rcap 
Neelu
FILM News, Discussion...6 - Page 36 Vote_lcapFILM News, Discussion...6 - Page 36 Voting_barFILM News, Discussion...6 - Page 36 Vote_rcap 
Binu
FILM News, Discussion...6 - Page 36 Vote_lcapFILM News, Discussion...6 - Page 36 Voting_barFILM News, Discussion...6 - Page 36 Vote_rcap 
unnikmp
FILM News, Discussion...6 - Page 36 Vote_lcapFILM News, Discussion...6 - Page 36 Voting_barFILM News, Discussion...6 - Page 36 Vote_rcap 
midhun
FILM News, Discussion...6 - Page 36 Vote_lcapFILM News, Discussion...6 - Page 36 Voting_barFILM News, Discussion...6 - Page 36 Vote_rcap 
Greeeeeshma
FILM News, Discussion...6 - Page 36 Vote_lcapFILM News, Discussion...6 - Page 36 Voting_barFILM News, Discussion...6 - Page 36 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...6

Go down 
+21
Minnoos
Mansoor
jenny
sunder
ROHITH NAMBIAR
umbidivava
Laila N
Kailas
Michael Jacob
kaaat
ranjith
Neelu
midhun
Ammu
balamuralee
Abhijit
parutty
Greeeeeshma
vipinraj
unnikmp
Binu
25 posters
Go to page : Previous  1 ... 19 ... 35, 36, 37, 38, 39, 40  Next
AuthorMessage
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 36 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 36 EmptyTue Aug 20, 2013 2:51 pm

[You must be registered and logged in to see this image.]
Back to top Go down

PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 36 EmptyTue Aug 20, 2013 2:54 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 36 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 36 EmptyTue Aug 20, 2013 2:57 pm

[You must be registered and logged in to see this image.]
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

FILM News, Discussion...6 - Page 36 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 36 EmptyTue Aug 20, 2013 2:58 pm

ranjith wrote:
[You must be registered and logged in to see this image.]
ithokke mobile videoyil edukkunna aalkkarkke und alle FILM News, Discussion...6 - Page 36 566730 
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 36 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 36 EmptyTue Aug 20, 2013 2:58 pm

inganem vattanmarundo fans FILM News, Discussion...6 - Page 36 143614 
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

FILM News, Discussion...6 - Page 36 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 36 EmptyTue Aug 20, 2013 3:00 pm

Minnoos wrote:
inganem vattanmarundo fans FILM News, Discussion...6 - Page 36 143614 
FILM News, Discussion...6 - Page 36 143614 FILM News, Discussion...6 - Page 36 143614 video pidichitt njan first divasam thanne poyi kandu ennu veembu parayaan aavum friendsinodokke FILM News, Discussion...6 - Page 36 22974 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 36 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 36 EmptyTue Aug 20, 2013 3:09 pm

റോമ എവിടെയാണ്‌? FILM News, Discussion...6 - Page 36 292828 

ഗ്രാന്‍ഡ്‌മാറ്ററിനും ഫേസ്‌ ടു ഫേസിനും ശേഷം നടി റോമ എവിടെപ്പോയി എന്ന്‌ പ്രേക്ഷകരില്‍ ചിലരെങ്കിലും ചിന്തിച്ചിരിക്കും. കുറെക്കാലമായി കാണാമറയത്തായിരുന്ന താരം സിനിമയില്‍ തിരക്കു കുറഞ്ഞപ്പോള്‍ നൃത്ത പരിപാടികള്‍ ഗൗരവമായെടുത്തിരിക്കുകയാണ്‌.
വരുന്ന കുറെ ആഴ്‌ചകള്‍ നൃത്തപരിപാടികളുമായി ബന്ധപ്പെട്ട്‌ തിരക്കിലാണെന്ന്‌ റോമ പറയുന്നു. എന്നാല്‍, കുറെക്കാലമായി താന്‍ ഒട്ടും തിരക്കിലായിരുന്നില്ല. അതില്‍ ആരോടും പരിഭവവുമില്ല. നൃത്തം തന്നെ സംബന്ധിച്ചിടത്തോളം ആവേശം പകരുന്ന കാര്യമാണെന്നും റോമ പറഞ്ഞു.
ഗള്‍ഫിലും യുഎസിലും ഓസ്‌ട്രേലിയയിലും മലയാളി അസോസിയേഷനുകള്‍ സംഘടിപ്പിക്കുന്ന നൃത്തപരിപാടികളാണ്‌ റോമയെ വീണ്ടും തിരക്കിലാക്കുന്നത്‌. എന്നാല്‍, താരം സിനിമയില്‍ നിന്ന്‌ ഔട്ടായി എന്നൊന്നും ആരും കരുതേണ്ടതില്ല. റോമ കരാറിലെത്തിയിരിക്കുന്ന ഏറ്റവും പുതിയ മലയാള ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ഒക്‌ടോബറില്‍ ആരംഭിക്കും. സിനിമയെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പിന്നീട്‌ പറയാമെന്നാണ്‌ താരത്തിന്റെ നിലപാട്‌.
-
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 36 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 36 EmptyTue Aug 20, 2013 3:13 pm

Ammu wrote:
റോമ എവിടെയാണ്‌? FILM News, Discussion...6 - Page 36 292828 

ഗ്രാന്‍ഡ്‌മാറ്ററിനും ഫേസ്‌ ടു ഫേസിനും ശേഷം നടി റോമ എവിടെപ്പോയി എന്ന്‌ പ്രേക്ഷകരില്‍ ചിലരെങ്കിലും ചിന്തിച്ചിരിക്കും. കുറെക്കാലമായി കാണാമറയത്തായിരുന്ന താരം സിനിമയില്‍ തിരക്കു കുറഞ്ഞപ്പോള്‍ നൃത്ത പരിപാടികള്‍ ഗൗരവമായെടുത്തിരിക്കുകയാണ്‌.
വരുന്ന കുറെ ആഴ്‌ചകള്‍ നൃത്തപരിപാടികളുമായി ബന്ധപ്പെട്ട്‌ തിരക്കിലാണെന്ന്‌ റോമ പറയുന്നു. എന്നാല്‍, കുറെക്കാലമായി താന്‍ ഒട്ടും തിരക്കിലായിരുന്നില്ല. അതില്‍ ആരോടും പരിഭവവുമില്ല. നൃത്തം തന്നെ സംബന്ധിച്ചിടത്തോളം ആവേശം പകരുന്ന കാര്യമാണെന്നും റോമ പറഞ്ഞു.
ഗള്‍ഫിലും യുഎസിലും ഓസ്‌ട്രേലിയയിലും മലയാളി അസോസിയേഷനുകള്‍ സംഘടിപ്പിക്കുന്ന നൃത്തപരിപാടികളാണ്‌ റോമയെ വീണ്ടും തിരക്കിലാക്കുന്നത്‌. എന്നാല്‍, താരം സിനിമയില്‍ നിന്ന്‌ ഔട്ടായി എന്നൊന്നും ആരും കരുതേണ്ടതില്ല. റോമ കരാറിലെത്തിയിരിക്കുന്ന ഏറ്റവും പുതിയ മലയാള ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ഒക്‌ടോബറില്‍ ആരംഭിക്കും. സിനിമയെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പിന്നീട്‌ പറയാമെന്നാണ്‌ താരത്തിന്റെ നിലപാട്‌.
-
FILM News, Discussion...6 - Page 36 143614 
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

FILM News, Discussion...6 - Page 36 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 36 EmptyTue Aug 20, 2013 4:19 pm

ചിരിയുടെ അലയൊലികള്‍ തീര്‍ക്കാന്‍ മാന്നാര്‍ മത്തായിയും സംഘവും വീണ്ടുമെത്തുന്നു. പാപ്പി അപ്പച്ചയിലൂടെ രസം പകര്‍ന്ന തമാശകള്‍ സമ്മാനിച്ച മമാസാണ് സിനിമ കമ്പനിക്ക് ശേഷം തന്റെ പുതിയ സിനിമയായി മാന്നാര്‍ മത്തായി സ്പീക്കിന്റെ അടുത്ത ഭാഗം സംവിധാനം ചെയ്യുന്നത്.

റാംജിറാവ് സ്പീക്കിങ്ങും, മാന്നാര്‍ മത്തായി സ്പീക്കിങ്ങിനും ശേഷം അടുത്ത ഭാഗമായി വരുന്ന സിനിമയുടെ രചനാജോലികള്‍ പൂര്‍ത്തിയായി വരുകയാണെന്ന് സംവിധാകന്‍ പറയുന്നു. സിദ്ദിഖ് ലാല്‍ ജോഡി സമ്മാനിച്ച സമ്പൂര്‍ണ കോമഡി ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ കഥ കേട്ട് സിദ്ദിഖും ലാലും എല്ലാ അനുഗ്രഹാശിസുകളും നേര്‍ന്നതായി മമാസ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായിട്ടാകും സിനിമയുടെ ചിത്രീകരണം. താരനിര്‍ണയവും പുരോഗമിക്കുന്നു.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 36 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 36 EmptyTue Aug 20, 2013 4:20 pm

Binu wrote:
ചിരിയുടെ അലയൊലികള്‍ തീര്‍ക്കാന്‍ മാന്നാര്‍ മത്തായിയും സംഘവും വീണ്ടുമെത്തുന്നു. പാപ്പി അപ്പച്ചയിലൂടെ രസം പകര്‍ന്ന തമാശകള്‍ സമ്മാനിച്ച മമാസാണ് സിനിമ കമ്പനിക്ക് ശേഷം തന്റെ പുതിയ സിനിമയായി മാന്നാര്‍ മത്തായി സ്പീക്കിന്റെ അടുത്ത ഭാഗം സംവിധാനം ചെയ്യുന്നത്.

റാംജിറാവ് സ്പീക്കിങ്ങും, മാന്നാര്‍ മത്തായി സ്പീക്കിങ്ങിനും ശേഷം അടുത്ത ഭാഗമായി വരുന്ന സിനിമയുടെ രചനാജോലികള്‍ പൂര്‍ത്തിയായി വരുകയാണെന്ന് സംവിധാകന്‍ പറയുന്നു. സിദ്ദിഖ് ലാല്‍ ജോഡി സമ്മാനിച്ച സമ്പൂര്‍ണ കോമഡി ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ കഥ കേട്ട് സിദ്ദിഖും ലാലും എല്ലാ അനുഗ്രഹാശിസുകളും നേര്‍ന്നതായി മമാസ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായിട്ടാകും സിനിമയുടെ ചിത്രീകരണം. താരനിര്‍ണയവും പുരോഗമിക്കുന്നു.
പാപ്പി അപ്പച്ചാ ടീം ആണെങ്കില്‍ അധികം ഒന്നും പ്രതീക്ഷിക്കുന്നില്ല FILM News, Discussion...6 - Page 36 272962  FILM News, Discussion...6 - Page 36 392178 FILM News, Discussion...6 - Page 36 392178 
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

FILM News, Discussion...6 - Page 36 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 36 EmptyTue Aug 20, 2013 4:22 pm

[You must be registered and logged in to see this image.]

മനസ്സ് കടന്നൊരു മാത്തുകുട്ടിച്ചായന്‍ അഥവാ ഉണ്ട കൊണ്ട മലയാളി

എസ്. എസ് സുമേഷ്‌കുമാര്‍

സുമാര്‍ മുപ്പതടി ദൂരത്ത് നിന്ന് തന്റെ കൂടപ്പിറപ്പായ ഇരട്ടകുഴല്‍ തോക്കിന്‍ നിന്നും കൊച്ചുണ്ണി ഉതിര്‍ത്ത വെടി (അയാളുടെ ഭാഷയില്‍ പറഞ്ഞാല്‍ കൊള്ളുമെന്നാങ്ങാനും വിചാരിച്ചിട്ടാണോ വെച്ചത് ) കടല്‍ കടന്നെത്തിയ മാത്തുകുട്ടിച്ചായനേയും പിന്നിട്ട് ഒറ്റപോക്കായിരുന്നു.. നിര്‍ദോഷമായ ഒരു വെടി. ഒന്ന് വിരട്ടാമെന്നേ കരുതിയുളളു. പക്ഷേ ഉണ്ട കേറിയങ്ങ് കൊണ്ടു. കാപട്യങ്ങളുടെയും കുറേ കെട്ടുകാഴ്ചകളുടേയും നെഞ്ചിന്‍കൂടിനാണ് ലവന്‍ കേറിയങ്ങ് മുറിവേല്പ്പിച്ചത്. എന്നതായാലും വല്ലാത്ത ചെയ്ത്തായിപ്പോയില്ലിയോ.....

രഞ്ജിത്തിന്റെ കടല്‍കടന്നൊരു മാത്തുകുട്ടി ശുദ്ധഹാസ്യത്തിന്റെ ശ്രേണിയില്‍ മികവാര്‍ന്ന ഒന്ന് കൂടി എഴുതി ചേര്‍ക്കുന്നത് ആ വേദനയില്‍ നിന്ന് തന്നെയാണ്.... സത്യത്തില്‍ ആരാണീ മലയാളി എന്ന ചോദ്യത്തിന് ഉത്തരം തേടുകയാണ് ഇവിടെ. ഒന്നു ചിരിച്ച് വെറുതേ പോകാന്‍ മാത്തുകുട്ടിച്ചായന്‍ സമ്മതിക്കില്ല. ഒരു വേള ആലോചിക്കുമ്പോള്‍ ധാര്‍മ്മിക രോഷം കൊളളാവുന്ന മലയാളിയ്ക്ക് അത്ര അപരിചിതമല്ലാത്ത ചില ജീവിത സാഹചര്യങ്ങളാണ് മാത്തുകുട്ടിയെ സത്യസന്ധമാക്കുന്നത്.

സ്വാതന്ത്രദിനമെന്നത് കുപ്പിപൊട്ടിച്ച് തീര്‍ക്കാനുളള സര്‍ക്കാര്‍ അനുവാദ അവധി ദിനമായി നമ്മള്‍ പരിഗണിയ്ക്കുന്ന തലത്തിലേയ്ക്കുളള നമ്മളുടെ സംസ്‌കാരത്തിന്റെ ഇറക്കവും പൊങ്ങച്ചത്തിലേയ്ക്കുളള കയറ്റവുമാണ് ഇവിടെ അളക്കുന്നത്. ഒടുവില്‍ സ്വപ്‌നത്തില്‍ തോമസ് മാഷ് അത് മാത്തുകുട്ടിയ്ക്ക് വെളിവാക്കുന്നുമുണ്ട്..ചില രീതികളും സാഹചര്യങ്ങളുമൊന്നും ഒറ്റ രാത്രി കൊണ്ട് മാറ്റിയെടുക്കാന്‍ സാധിക്കില്ല. അതങ്ങനെയങ്ങ് നീങ്ങും. അത്രതന്നെ..

ലോകത്തിന്റെ ഏത് കോണില്‍ ആയാലും മലയാളിയ്ക്ക് മാറാന്‍ കഴിയില്ല. വെട്ടിപ്പിടിയ്ക്കാന്‍ പിന്നെയും പിന്നെയും ഉളള വെമ്പലിനിടയില്‍ എവിടെയോ മറന്ന് വയ്ക്കുന്ന ചില മൂല്യങ്ങള്‍. മാറ്റാന്‍ കഴിയാത്ത സ്വഭാവരീതികള്‍ പിന്നെ കുറെ കാഴ്ചപ്പാടുകളും മുന്‍വിധികളും. പരിഷ്‌കാരം പറയുമ്പോഴും പുറന്തോടിനുളളില്‍ ഒളിപ്പിക്കുന്ന ചെറിയ വലിയ കുശുമ്പുകളും കുന്നായ്മകളും കൂട്ടത്തില്‍ ഒറ്റപ്പെടുന്നവനെ ഇരുത്തുവാനുളള അവസരം വിനിയോഗിക്കല്‍ ഇവയെല്ലാം ഏത് വിദേശത്തായാലും മലയാളിയേ തനി മലയാളിയാക്കുന്നു.

റവിന് സമീപം പാര്‍ക്കുന്ന ഒന്നിനും അകലേയ്ക്ക് മാറാന്‍ കഴിയില്ലെന്ന് പറയുന്നതൊക്കെ മലയാളിയേ സംബന്ധിച്ചിടത്തോളം പലപ്പോഴും വെറുതേയാണ്. പ്രവാസിയും വിദേശമലയാളിയും അര്‍ത്ഥത്തില്‍ ഒന്നാണ് ധ്വനിപ്പിക്കുന്നതെങ്കിലും രണ്ട് ദിശയാണ്. ജീവിതം കരുപിടിപ്പിക്കുന്നതിന്റെ അനിശ്ചിതാവസ്ഥയാണ് പ്രവാസമെങ്കില്‍ വിദേശമലയാളി സ്ഥിരത കൈവരിക്കുകയും കൂടുതല്‍ സ്വാധീനം ഉറപ്പിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുന്നവനാണ്. രണ്ട് അവസ്ഥയ്ക്കും ഇടയിലെവിടെയോ ആണ് മെറ്റ്മാനില്‍ നിന്നും കടല്‍കടന്ന് അഞ്ച് വര്‍ഷത്തിന് ശേഷം എത്തുന്ന മാത്തുകുട്ടിയുടെ സ്ഥാനം.

കൊളളാവുന്ന ഒരു നഴ്‌സ് പെണ്ണിനേയും കെട്ടി (പിന്നെയെന്തിന് ജോലി )യൂറോപ്പിലെവിടെയങ്കിലും കുട്ടികളെയും നോക്കി വീട്ടില്‍ കഴിയണമെന്ന ചുരുക്കം മലയാളികളില്‍ അടിയുറച്ച് പോയ വിശ്വാസത്തിന്റെ പ്രതീകമാണ് അയാള്‍. അവശേഷിക്കുന്ന ആത്മാഭിമാനത്തിനെ ഇടയ്ക്ക് പൊടിതട്ടിയെടുക്കുകയും ഗൃഹാതുരത്വസ്മരണകളുടെ വടുക്കളെ തടവി നെടുവീര്‍പ്പെടുകയും ചെയ്യുന്ന ഒരു പാവം ശരാശരി നാട്ടുമ്പുറത്തുകാരന്‍. പടവലങ്ങ പോലെ നിവര്‍ന്ന് കിടക്കുന്ന ഒരു ഭൂപടം മാത്രമല്ല കേരളം എന്ന തിരിച്ചറിവിലേയ്ക്കുളള മാത്തുകുട്ടിയുടെ യാത്രയാണ് രണ്ടരമണിക്കൂര്‍ നീളുന്ന സിനിമ.

മലയാളിയുടെ പരിസരം അനുദിനം മാറുകയാണ്. പുതിയ വ്യക്തിത്വം, പരിഷ്‌കാരങ്ങള്‍ ഒക്കെയും അവനെ മാറ്റുന്നു. അതിന്റെ സവിശേഷമായ ഒരു കാരിക്കേച്ചറാണ് രഞ്ജിത്ത് വരയ്ക്കുന്നത്. ഇന്ത്യന്‍ റുപ്പിയില്‍ റിയല്‍ എസ്റ്റേറ്റ് സ്വാധീനമാണ് ആവിഷ്‌കരിച്ചതെങ്കില്‍ ഇവിടെ ഇതുവരെയും ചര്‍ച്ച ചെയ്യപ്പെടാത്ത സെറ്റില്‍മെന്റ് ടീമിന്റെ നിഗൂഡ അര്‍ത്ഥങ്ങളിലേയ്ക്ക് കടന്ന് ചെല്ലുന്നു. അടുത്തകാലത്തായി ഏറ്റവും കൂടുതല്‍ നമ്മള്‍ ചര്‍ച്ച ചെയ്യുന്ന വാക്കാണ് സെറ്റില്‍മെന്റ്.

വിവാഹം വ്യവഹാരം അപകടം എന്തിലായാലും കോംപ്രമൈസ് എന്ന വാക്ക് എന്നോ നമ്മള്‍ മറന്നു. പകരം തീര്‍പ്പാക്കലാണ്. ഒത്തുതീര്‍പ്പിനില്ലാത്ത പ്രൊഫണലിസം തീര്‍പ്പാക്കലിന് കൈവരുന്നു. മാത്തുകുട്ടിയുടെ കഷ്ടകാലങ്ങളുടേയും തുടക്കം ഇത്തരമൊരു തീര്‍പ്പാക്കലിന് വിമുഖത കാണിക്കുന്നതില്‍ നിന്നാണ്. പി ബി സി വിദ്യാധരന്‍ വഴി ഗ്രാമത്തില്‍ ഒരു പൊങ്ങച്ച സഞ്ചിയായി മാറാന്‍ കഴിയില്ലെന്ന മാത്തുകുട്ടിയിലെ സാധാരണക്കാരന്റെ വിധിയുടെ വഴി തിരിയുന്നത് ഇവിടെ നിന്നാണ്.

നീര്‍ക്കോലി കടിച്ചാല്‍ അത്താഴം മാത്രമല്ല അടുത്തദിവസങ്ങളിലെ ഭക്ഷണവും ഉറക്കവും നഷ്ടപ്പെടുമെന്നുളള പാഠമാണ് അയാള്‍ക്ക് പഠിക്കാന്‍ കഴിയുന്നത്. സഹികെടുമ്പോള്‍ ഇതേത് കോണോത്തിലെ നാടാണെന്ന് നിയന്ത്രണം വിടുമ്പോള്‍ അത്ര പിടുത്തമില്ലാത്ത ജര്‍മ്മനിലും പിന്നെമലയാളത്തിലും അയാള്‍ക്ക് പറയേണ്ടി വരുന്നത്.

Kadappadu:mathruBhumi Frames
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

FILM News, Discussion...6 - Page 36 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 36 EmptyTue Aug 20, 2013 4:23 pm

Ammu wrote:
Binu wrote:
ചിരിയുടെ അലയൊലികള്‍ തീര്‍ക്കാന്‍ മാന്നാര്‍ മത്തായിയും സംഘവും വീണ്ടുമെത്തുന്നു. പാപ്പി അപ്പച്ചയിലൂടെ രസം പകര്‍ന്ന തമാശകള്‍ സമ്മാനിച്ച മമാസാണ് സിനിമ കമ്പനിക്ക് ശേഷം തന്റെ പുതിയ സിനിമയായി മാന്നാര്‍ മത്തായി സ്പീക്കിന്റെ അടുത്ത ഭാഗം സംവിധാനം ചെയ്യുന്നത്.

റാംജിറാവ് സ്പീക്കിങ്ങും, മാന്നാര്‍ മത്തായി സ്പീക്കിങ്ങിനും ശേഷം അടുത്ത ഭാഗമായി വരുന്ന സിനിമയുടെ രചനാജോലികള്‍ പൂര്‍ത്തിയായി വരുകയാണെന്ന് സംവിധാകന്‍ പറയുന്നു. സിദ്ദിഖ് ലാല്‍ ജോഡി സമ്മാനിച്ച സമ്പൂര്‍ണ കോമഡി ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ കഥ കേട്ട് സിദ്ദിഖും ലാലും എല്ലാ അനുഗ്രഹാശിസുകളും നേര്‍ന്നതായി മമാസ് ഫേസ്ബുക്കിലൂടെ അറിയിച്ചു.

ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായിട്ടാകും സിനിമയുടെ ചിത്രീകരണം. താരനിര്‍ണയവും പുരോഗമിക്കുന്നു.
പാപ്പി അപ്പച്ചാ ടീം ആണെങ്കില്‍ അധികം ഒന്നും പ്രതീക്ഷിക്കുന്നില്ല FILM News, Discussion...6 - Page 36 272962  FILM News, Discussion...6 - Page 36 392178 FILM News, Discussion...6 - Page 36 392178 
Cinema Company FILM News, Discussion...6 - Page 36 855112  FILM News, Discussion...6 - Page 36 76296
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 36 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 36 EmptyTue Aug 20, 2013 4:24 pm

unnikmp wrote:
umbidivava wrote:
Ithe karyam jagathy yude second wife um samsayam prakadippichirunnu.... kure naalukalkku mumbu....
FILM News, Discussion...6 - Page 36 855112 ലോകം മുഴുവന്‍ സ്വന്തം കൈവെള്ളയില്‍ ആണെന്ന അഹങ്കാരം ആണ് ഈ വിപ്പച്ചായന് ;) അവസാനം വേലി ചാടുന്ന പയ്യിന് കോല് കൊണ്ടാവും അന്ത്യം
enganathe nuna kadhakal kondonnum vipichayane tholpikkan nokkenda.. athilonnum vijayikkan pokunnilla.. chandichente thara velkal FILM News, Discussion...6 - Page 36 143614 ganesh prashnam vannappol PC kku avihitha bandhavum, athil kuttiyum undennu aayirunnu kadha.. eppol athinekurichu aarkum mindatamilla FILM News, Discussion...6 - Page 36 44121 
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

FILM News, Discussion...6 - Page 36 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 36 EmptyTue Aug 20, 2013 4:32 pm

midhun wrote:
unnikmp wrote:
FILM News, Discussion...6 - Page 36 855112 ലോകം മുഴുവന്‍ സ്വന്തം കൈവെള്ളയില്‍ ആണെന്ന അഹങ്കാരം ആണ് ഈ വിപ്പച്ചായന് ;) അവസാനം വേലി ചാടുന്ന പയ്യിന് കോല് കൊണ്ടാവും അന്ത്യം
enganathe nuna kadhakal kondonnum vipichayane tholpikkan nokkenda.. athilonnum vijayikkan pokunnilla.. chandichente thara velkal FILM News, Discussion...6 - Page 36 143614 ganesh prashnam vannappol PC kku avihitha bandhavum, athil kuttiyum undennu aayirunnu kadha.. eppol athinekurichu aarkum mindatamilla FILM News, Discussion...6 - Page 36 44121 
FILM News, Discussion...6 - Page 36 292828 FILM News, Discussion...6 - Page 36 912236 FILM News, Discussion...6 - Page 36 912236 FILM News, Discussion...6 - Page 36 912236 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 36 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 36 EmptyTue Aug 20, 2013 4:35 pm

FILM News, Discussion...6 - Page 36 912236 FILM News, Discussion...6 - Page 36 912236 FILM News, Discussion...6 - Page 36 912236 FILM News, Discussion...6 - Page 36 912236 FILM News, Discussion...6 - Page 36 143614 

vipinraj wrote:
midhun wrote:
enganathe nuna kadhakal kondonnum vipichayane tholpikkan nokkenda.. athilonnum vijayikkan pokunnilla.. chandichente thara velkal FILM News, Discussion...6 - Page 36 143614 ganesh prashnam vannappol PC kku avihitha bandhavum, athil kuttiyum undennu aayirunnu kadha.. eppol athinekurichu aarkum mindatamilla FILM News, Discussion...6 - Page 36 44121 
FILM News, Discussion...6 - Page 36 292828 FILM News, Discussion...6 - Page 36 912236 FILM News, Discussion...6 - Page 36 912236 FILM News, Discussion...6 - Page 36 912236 
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 36 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 36 EmptyTue Aug 20, 2013 4:44 pm

1008 thenga udaychu Thalaivakku varavelppu @ Vettri Theater - Chennai

[You must be registered and logged in to see this image.]
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

FILM News, Discussion...6 - Page 36 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 36 EmptyTue Aug 20, 2013 5:04 pm

ranjith wrote:
1008 thenga udaychu Thalaivakku varavelppu @ Vettri Theater - Chennai

[You must be registered and logged in to see this image.]
FILM News, Discussion...6 - Page 36 2958 FILM News, Discussion...6 - Page 36 2958 FILM News, Discussion...6 - Page 36 2958 FILM News, Discussion...6 - Page 36 2958 FILM News, Discussion...6 - Page 36 2958 FILM News, Discussion...6 - Page 36 2958 FILM News, Discussion...6 - Page 36 2958 FILM News, Discussion...6 - Page 36 2958 FILM News, Discussion...6 - Page 36 2958 
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 36 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 36 EmptyTue Aug 20, 2013 5:11 pm

Vijay at Devi Cineplex for Thalaivaa

[You must be registered and logged in to see this image.]
Back to top Go down
jenny
Forum Boss
Forum Boss
jenny

Location : Bangalore

FILM News, Discussion...6 - Page 36 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 36 EmptyTue Aug 20, 2013 6:16 pm

midhun wrote:
FILM News, Discussion...6 - Page 36 912236 FILM News, Discussion...6 - Page 36 912236 FILM News, Discussion...6 - Page 36 912236 FILM News, Discussion...6 - Page 36 912236 FILM News, Discussion...6 - Page 36 143614 

vipinraj wrote:
FILM News, Discussion...6 - Page 36 292828 FILM News, Discussion...6 - Page 36 912236 FILM News, Discussion...6 - Page 36 912236 FILM News, Discussion...6 - Page 36 912236 
FILM News, Discussion...6 - Page 36 44121 FILM News, Discussion...6 - Page 36 44121 FILM News, Discussion...6 - Page 36 44121 
Back to top Go down
jenny
Forum Boss
Forum Boss
jenny

Location : Bangalore

FILM News, Discussion...6 - Page 36 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 36 EmptyTue Aug 20, 2013 6:18 pm

ranjith wrote:
Vijay at Devi Cineplex for Thalaivaa

[You must be registered and logged in to see this image.]
FILM News, Discussion...6 - Page 36 786975 FILM News, Discussion...6 - Page 36 786975 FILM News, Discussion...6 - Page 36 786975  vijayyyyyyyyyb:yey: FILM News, Discussion...6 - Page 36 786975 

FILM News, Discussion...6 - Page 36 536236 FILM News, Discussion...6 - Page 36 536236 FILM News, Discussion...6 - Page 36 536236  enikku vijayine ishtama FILM News, Discussion...6 - Page 36 292828 
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 36 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 36 EmptyTue Aug 20, 2013 6:39 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 36 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 36 EmptyTue Aug 20, 2013 7:23 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 36 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 36 EmptyTue Aug 20, 2013 7:24 pm

Watched ‪#‎Thalaiva‬ Today at Sathyam. A Classy Mass Direction from Dir.Vijay...Still Vijay luks so Young.Its makes me to remember the days of Kadhaluku Mariyathai. Hats off to Vj n Vj Co Team.. Congrats on their success.

Shalini Ajithkumar
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 36 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 36 EmptyTue Aug 20, 2013 8:30 pm

Back to top Go down
Sponsored content

FILM News, Discussion...6 - Page 36 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 36 Empty

Back to top Go down
 
FILM News, Discussion...6
Back to top 
Page 36 of 40Go to page : Previous  1 ... 19 ... 35, 36, 37, 38, 39, 40  Next
 Similar topics
-
» FILM News, Discussion...6
» FILM News, Discussion(6)
» FILM News, Discussion
» FILM News, Discussion...6
» FILM News, Discussion...5

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: