സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...6 - Page 34 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...6 - Page 34 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...6 - Page 34 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...6 - Page 34 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...6 - Page 34 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...6 - Page 34 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...6 - Page 34 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...6 - Page 34 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 34 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 34 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...6 - Page 34 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...6 - Page 34 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...6 - Page 34 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...6 - Page 34 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...6 - Page 34 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...6 - Page 34 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...6 - Page 34 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...6 - Page 34 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...6 - Page 34 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...6 - Page 34 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...6 - Page 34 Vote_lcapFILM News, Discussion...6 - Page 34 Voting_barFILM News, Discussion...6 - Page 34 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...6

Go down 
+21
Minnoos
Mansoor
jenny
sunder
ROHITH NAMBIAR
umbidivava
Laila N
Kailas
Michael Jacob
kaaat
ranjith
Neelu
midhun
Ammu
balamuralee
Abhijit
parutty
Greeeeeshma
vipinraj
unnikmp
Binu
25 posters
Go to page : Previous  1 ... 18 ... 33, 34, 35 ... 40  Next
AuthorMessage
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyMon Aug 19, 2013 3:55 pm

Ammu wrote:
ഗര്‍ഭിണിയാവുന്നത്‌ വ്യത്യസ്‌ത അനുഭവം: സനൂഷFILM News, Discussion...6 - Page 34 22974 FILM News, Discussion...6 - Page 34 22974 FILM News, Discussion...6 - Page 34 22974 

സിനിമയിലാണെങ്കില്‍ പോലും ഗര്‍ഭംധരിക്കുന്നത്‌ തികച്ചും വ്യത്യസ്‌തമായ അനുഭവമാണെന്ന്‌ സനൂഷ. വിവാഹിതയല്ലെങ്കിലും 'സക്കറിയയുടെ ഗര്‍ഭിണികളില്‍' ഒരു ഗര്‍ഭിണിയുടെ വേഷം ചെയ്യാന്‍ കഴിഞ്ഞതില്‍ സനൂഷ തികച്ചും സന്തോഷവതിയാണ്‌.
ഗര്‍ഭത്തിന്റെ വ്യത്യസ്‌ത അവസ്‌ഥകളും അതിന്റെ പ്രയാസങ്ങളുമെല്ലാം സിനിമയിലൂടെ അനുഭവിച്ചപ്പോള്‍ എല്ലാ അമ്മമാരോടുമുളള ബഹുമാനം ഇരട്ടിച്ചതായി സനൂഷ പറയുന്നു. ഗര്‍ഭിണിയായിരിക്കുന്നതും അമ്മയാകുന്നതും ഏറ്റവും മനോഹരമായ കാര്യങ്ങളാണ്‌. അതേസമയം, തന്റെ അമ്മയ്‌ക്ക് താന്‍ ഗര്‍ഭിണിയുടെ വേഷത്തില്‍ അഭിനയിക്കുന്നത്‌ ഇഷ്‌ടമായിരുന്നില്ല എന്നും സനൂഷ വെളിപ്പെടുത്തുന്നു. ചിത്രത്തില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ വേഷത്തിലാണ്‌ സനൂഷ അഭിനയിക്കുന്നത്‌.
സക്കറിയ എന്ന ഗൈനക്കോളജി ഡോക്‌ടറും അദ്ദേഹത്തെ കാണാനെത്തുന്ന അഞ്ച്‌ ഗര്‍ഭിണികളുമാണ്‌ ചിത്ത്രിലെ പ്രധാന കഥാപാത്രങ്ങള്‍. അനീഷ്‌ അന്‍വറാണ്‌ സംവിധായകന്‍. സനൂഷയ്‌ക്ക് പുറമേ റീമ കല്ലിംഗല്‍, ഗീത, ആശ ശരത്ത്‌, സാന്ദ്ര തോമസ്‌, അജു വര്‍ഗീസ്‌ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.
FILM News, Discussion...6 - Page 34 143614 FILM News, Discussion...6 - Page 34 143614 FILM News, Discussion...6 - Page 34 143614 FILM News, Discussion...6 - Page 34 143614 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyMon Aug 19, 2013 4:07 pm

മംമ്‌ത മോഹന്‍ദാസ്‌ വിവാഹമോചിതയായിFILM News, Discussion...6 - Page 34 768717 

മലയാള സിനിമയിലെ ഒരു താരം കൂടി വിവാഹമോചനം നേടി. നടി മംമ്‌താ മോഹന്‍ദാസ്‌ വിവാഹമോചിതയായി. എറണാകുളം കുടുംബകോടതിയാണ്‌ വിവാഹമോചനം നല്‍കിയത്‌.
ബാല്യകാല സുഹൃത്തും ബഹ്‌റിനിലെ ബിസിനസുകാരനുമായ പ്രിജിത്‌ പത്മനാഭനെയായിരുന്നു മംമ്‌ത ജീവിതപങ്കാളിയായി തെരഞ്ഞെടുത്തത്‌. ഒരു വര്‍ഷം മാത്രം നീണ്ട വിവാഹജീവിതമായിരുന്നു ഇവരുടേത്‌. ഒരുമിച്ച്‌ മുന്നോട്ടു പോകാന്‍ കഴിയില്ല എന്നും പരസ്‌പരം സ്‌നേഹമില്ലാതെ ബന്ധം തുടരുന്നതില്‍ അര്‍ഥമില്ല എന്നും പിരിയാനുളള തീരുമാനം വ്യക്‌തമാക്കി മംമ്‌ത പറഞ്ഞിരുന്നു.
അര്‍ബുദബാധക്കെതിരെ സുധീരമായ പോരാട്ടം നടത്തിയ ശേഷമായിരുന്നു മംമ്‌ത വിവാഹജീവിതത്തിലേക്ക്‌ കാലെടുത്തുവച്ചത്‌. 11.11.11 എന്ന വിശേഷ ദിനത്തിലായിരുന്നു മംമ്‌തയുടെ വിവാഹനിശ്‌ചയം. 2011 ഡിസംബറിലായിരുന്നു വിവാഹം.
വിവാഹബന്ധം തകര്‍ന്ന ശേഷവും സിനിമയില്‍ സജീവമായിരുന്ന മംമ്‌തയ്‌ക്ക് വീണ്ടും അര്‍ബുദബാധയുണ്ടായതിനെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു. 'ലേഡീസ്‌ ആന്‍ഡ്‌ ജെന്റില്‍മാന്‍' എന്ന സിനിമയുടെ ഷൂട്ടിംഗ്‌ നടക്കുമ്പോഴാണ്‌ രണ്ടാമതും അര്‍ബുദബാധ സ്‌ഥിരീകരിച്ചത്‌.
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyMon Aug 19, 2013 4:08 pm

Ammu wrote:
ഗര്‍ഭിണിയാവുന്നത്‌ വ്യത്യസ്‌ത അനുഭവം: സനൂഷFILM News, Discussion...6 - Page 34 22974 FILM News, Discussion...6 - Page 34 22974 FILM News, Discussion...6 - Page 34 22974 

സിനിമയിലാണെങ്കില്‍ പോലും ഗര്‍ഭംധരിക്കുന്നത്‌ തികച്ചും വ്യത്യസ്‌തമായ അനുഭവമാണെന്ന്‌ സനൂഷ. വിവാഹിതയല്ലെങ്കിലും 'സക്കറിയയുടെ ഗര്‍ഭിണികളില്‍' ഒരു ഗര്‍ഭിണിയുടെ വേഷം ചെയ്യാന്‍ കഴിഞ്ഞതില്‍ സനൂഷ തികച്ചും സന്തോഷവതിയാണ്‌.
ഗര്‍ഭത്തിന്റെ വ്യത്യസ്‌ത അവസ്‌ഥകളും അതിന്റെ പ്രയാസങ്ങളുമെല്ലാം സിനിമയിലൂടെ അനുഭവിച്ചപ്പോള്‍ എല്ലാ അമ്മമാരോടുമുളള ബഹുമാനം ഇരട്ടിച്ചതായി സനൂഷ പറയുന്നു. ഗര്‍ഭിണിയായിരിക്കുന്നതും അമ്മയാകുന്നതും ഏറ്റവും മനോഹരമായ കാര്യങ്ങളാണ്‌. അതേസമയം, തന്റെ അമ്മയ്‌ക്ക് താന്‍ ഗര്‍ഭിണിയുടെ വേഷത്തില്‍ അഭിനയിക്കുന്നത്‌ ഇഷ്‌ടമായിരുന്നില്ല എന്നും സനൂഷ വെളിപ്പെടുത്തുന്നു. ചിത്രത്തില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ വേഷത്തിലാണ്‌ സനൂഷ അഭിനയിക്കുന്നത്‌.
സക്കറിയ എന്ന ഗൈനക്കോളജി ഡോക്‌ടറും അദ്ദേഹത്തെ കാണാനെത്തുന്ന അഞ്ച്‌ ഗര്‍ഭിണികളുമാണ്‌ ചിത്ത്രിലെ പ്രധാന കഥാപാത്രങ്ങള്‍. അനീഷ്‌ അന്‍വറാണ്‌ സംവിധായകന്‍. സനൂഷയ്‌ക്ക് പുറമേ റീമ കല്ലിംഗല്‍, ഗീത, ആശ ശരത്ത്‌, സാന്ദ്ര തോമസ്‌, അജു വര്‍ഗീസ്‌ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.
FILM News, Discussion...6 - Page 34 143614 FILM News, Discussion...6 - Page 34 143614 FILM News, Discussion...6 - Page 34 143614 
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyMon Aug 19, 2013 4:09 pm

Ammu wrote:
മംമ്‌ത മോഹന്‍ദാസ്‌ വിവാഹമോചിതയായിFILM News, Discussion...6 - Page 34 768717 

മലയാള സിനിമയിലെ ഒരു താരം കൂടി വിവാഹമോചനം നേടി. നടി മംമ്‌താ മോഹന്‍ദാസ്‌ വിവാഹമോചിതയായി. എറണാകുളം കുടുംബകോടതിയാണ്‌ വിവാഹമോചനം നല്‍കിയത്‌.
ബാല്യകാല സുഹൃത്തും ബഹ്‌റിനിലെ ബിസിനസുകാരനുമായ പ്രിജിത്‌ പത്മനാഭനെയായിരുന്നു മംമ്‌ത ജീവിതപങ്കാളിയായി തെരഞ്ഞെടുത്തത്‌. ഒരു വര്‍ഷം മാത്രം നീണ്ട വിവാഹജീവിതമായിരുന്നു ഇവരുടേത്‌. ഒരുമിച്ച്‌ മുന്നോട്ടു പോകാന്‍ കഴിയില്ല എന്നും പരസ്‌പരം സ്‌നേഹമില്ലാതെ ബന്ധം തുടരുന്നതില്‍ അര്‍ഥമില്ല എന്നും പിരിയാനുളള തീരുമാനം വ്യക്‌തമാക്കി മംമ്‌ത പറഞ്ഞിരുന്നു.
അര്‍ബുദബാധക്കെതിരെ സുധീരമായ പോരാട്ടം നടത്തിയ ശേഷമായിരുന്നു മംമ്‌ത വിവാഹജീവിതത്തിലേക്ക്‌ കാലെടുത്തുവച്ചത്‌. 11.11.11 എന്ന വിശേഷ ദിനത്തിലായിരുന്നു മംമ്‌തയുടെ വിവാഹനിശ്‌ചയം. 2011 ഡിസംബറിലായിരുന്നു വിവാഹം.
വിവാഹബന്ധം തകര്‍ന്ന ശേഷവും സിനിമയില്‍ സജീവമായിരുന്ന മംമ്‌തയ്‌ക്ക് വീണ്ടും അര്‍ബുദബാധയുണ്ടായതിനെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു. 'ലേഡീസ്‌ ആന്‍ഡ്‌ ജെന്റില്‍മാന്‍' എന്ന സിനിമയുടെ ഷൂട്ടിംഗ്‌ നടക്കുമ്പോഴാണ്‌ രണ്ടാമതും അര്‍ബുദബാധ സ്‌ഥിരീകരിച്ചത്‌.
FILM News, Discussion...6 - Page 34 768717 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyMon Aug 19, 2013 4:10 pm

Minnoos wrote:
Ammu wrote:
മംമ്‌ത മോഹന്‍ദാസ്‌ വിവാഹമോചിതയായിFILM News, Discussion...6 - Page 34 768717 

മലയാള സിനിമയിലെ ഒരു താരം കൂടി വിവാഹമോചനം നേടി. നടി മംമ്‌താ മോഹന്‍ദാസ്‌ വിവാഹമോചിതയായി. എറണാകുളം കുടുംബകോടതിയാണ്‌ വിവാഹമോചനം നല്‍കിയത്‌.
ബാല്യകാല സുഹൃത്തും ബഹ്‌റിനിലെ ബിസിനസുകാരനുമായ പ്രിജിത്‌ പത്മനാഭനെയായിരുന്നു മംമ്‌ത ജീവിതപങ്കാളിയായി തെരഞ്ഞെടുത്തത്‌. ഒരു വര്‍ഷം മാത്രം നീണ്ട വിവാഹജീവിതമായിരുന്നു ഇവരുടേത്‌. ഒരുമിച്ച്‌ മുന്നോട്ടു പോകാന്‍ കഴിയില്ല എന്നും പരസ്‌പരം സ്‌നേഹമില്ലാതെ ബന്ധം തുടരുന്നതില്‍ അര്‍ഥമില്ല എന്നും പിരിയാനുളള തീരുമാനം വ്യക്‌തമാക്കി മംമ്‌ത പറഞ്ഞിരുന്നു.
അര്‍ബുദബാധക്കെതിരെ സുധീരമായ പോരാട്ടം നടത്തിയ ശേഷമായിരുന്നു മംമ്‌ത വിവാഹജീവിതത്തിലേക്ക്‌ കാലെടുത്തുവച്ചത്‌. 11.11.11 എന്ന വിശേഷ ദിനത്തിലായിരുന്നു മംമ്‌തയുടെ വിവാഹനിശ്‌ചയം. 2011 ഡിസംബറിലായിരുന്നു വിവാഹം.
വിവാഹബന്ധം തകര്‍ന്ന ശേഷവും സിനിമയില്‍ സജീവമായിരുന്ന മംമ്‌തയ്‌ക്ക് വീണ്ടും അര്‍ബുദബാധയുണ്ടായതിനെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു. 'ലേഡീസ്‌ ആന്‍ഡ്‌ ജെന്റില്‍മാന്‍' എന്ന സിനിമയുടെ ഷൂട്ടിംഗ്‌ നടക്കുമ്പോഴാണ്‌ രണ്ടാമതും അര്‍ബുദബാധ സ്‌ഥിരീകരിച്ചത്‌.
FILM News, Discussion...6 - Page 34 768717 
ആരോഗ്യം വഷളാനെന്നു കേട്ടു FILM News, Discussion...6 - Page 34 4214 
Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyMon Aug 19, 2013 4:16 pm

paavam - nalla kuttiyayirunnu - entho oru innocence and attraction- thonnarundu. chilapol - aa payyante jeevitham koodi thakarkanda ennu karuthiyavum - mamatha - ozhinju koduthathu.. FILM News, Discussion...6 - Page 34 948518 
Back to top Go down
jenny
Forum Boss
Forum Boss
jenny

Location : Bangalore

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyMon Aug 19, 2013 4:18 pm

Usha Venugopal wrote:
paavam - nalla kuttiyayirunnu - entho oru innocence and attraction- thonnarundu. chilapol - aa payyante jeevitham koodi thakarkanda ennu karuthiyavum - mamatha - ozhinju koduthathu.. FILM News, Discussion...6 - Page 34 948518 
enthayalum so sad FILM News, Discussion...6 - Page 34 4214 FILM News, Discussion...6 - Page 34 4214 FILM News, Discussion...6 - Page 34 4214  ethra confidence ayirunnu athinu FILM News, Discussion...6 - Page 34 708918 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyMon Aug 19, 2013 4:20 pm

jenny wrote:
Usha Venugopal wrote:
paavam - nalla kuttiyayirunnu - entho oru innocence and attraction- thonnarundu. chilapol - aa payyante jeevitham koodi thakarkanda ennu karuthiyavum - mamatha - ozhinju koduthathu.. FILM News, Discussion...6 - Page 34 948518 
enthayalum so sad FILM News, Discussion...6 - Page 34 4214 FILM News, Discussion...6 - Page 34 4214 FILM News, Discussion...6 - Page 34 4214  ethra confidence ayirunnu athinu FILM News, Discussion...6 - Page 34 708918 
FILM News, Discussion...6 - Page 34 855112 FILM News, Discussion...6 - Page 34 855112   നല്ല ആത്മ വിശ്വാസം ആയിരുന്നു എപ്പോഴും മമതയ്ക്ക്  ,രോഗം മാരകമല്ലെന്നും സുഖം പ്രാപിക്കും എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു എന്ന് തോന്നുന്നു  FILM News, Discussion...6 - Page 34 566730 FILM News, Discussion...6 - Page 34 566730 
Back to top Go down
jenny
Forum Boss
Forum Boss
jenny

Location : Bangalore

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyMon Aug 19, 2013 4:21 pm

Ammu wrote:
jenny wrote:
enthayalum so sad FILM News, Discussion...6 - Page 34 4214 FILM News, Discussion...6 - Page 34 4214 FILM News, Discussion...6 - Page 34 4214  ethra confidence ayirunnu athinu FILM News, Discussion...6 - Page 34 708918 
FILM News, Discussion...6 - Page 34 855112 FILM News, Discussion...6 - Page 34 855112   നല്ല ആത്മ വിശ്വാസം ആയിരുന്നു എപ്പോഴും മമതയ്ക്ക്  രോഗം മാരകമല്ലെന്നും സുഖം പ്രാപിക്കും എന്ന് ഉറച്ചു വിശ്വസിച്ചിരുന്നു എന്ന് തോന്നുന്നു  FILM News, Discussion...6 - Page 34 566730 FILM News, Discussion...6 - Page 34 566730 
thirichu varatte..FILM News, Discussion...6 - Page 34 768717 FILM News, Discussion...6 - Page 34 768717 FILM News, Discussion...6 - Page 34 768717 
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyMon Aug 19, 2013 4:23 pm

asugham okey mari thirichu varatte...

innocent onnum ayittu thonunilla

Usha Venugopal wrote:
paavam - nalla kuttiyayirunnu - entho oru innocence and attraction- thonnarundu. chilapol - aa payyante jeevitham koodi thakarkanda ennu karuthiyavum - mamatha - ozhinju koduthathu.. FILM News, Discussion...6 - Page 34 948518 
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyMon Aug 19, 2013 4:53 pm

All set for Thalaiva Release

Thalaivaa is releasing tomorrow (20th August 2013) all across Tamil Nadu in more than 400 screens and the opening in Chennai City is bound to be really grand as most of the big screens are showing Thalaivaa.

The biggest screens in the city such as Devi, Sathyam, Abirami 7 Star, Sangam, Kamala Screen 1, Woodlands, Albert, Udhayam and Kasi would be screening Thalaivaa, 4 shows a day. The other multiplexes such as Fame (8 shows), Inox (8 shows), AGS (10 shows each in Navalur and Villivakkam), Mayajaal (50 shows inclusive of the Atmos version) will also be giving Thalaivaa pride of place in their properties.

The Dolby Atmos version of the movie is being screened in Sathyam's Serene, Escape's Streak and Mayajaal.

With a wide release such as this, despite the delay, Thalaivaa looks set for a big fat gross at the box-office.

Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyMon Aug 19, 2013 4:54 pm

Thalaivaa to have a king’s welcome!

If you haven’t seen how a king is brought to town, witness it tomorrow at the Udhayam Theater. At 11 am on the 20th August, the reel box of Thalaivaa will be brought to Udhayam in a massive Chariot. Vijay's fans have planned a huge procession to celebrate the release of their idol’s much awaited movie.

Following a row of controversies, Thalaivaa releases tomorrow in Tamil Nadu. Though not as grand as it was planned to be released on 9th August, the film has been given around 400 screens across the state, as of now. It is expected that more last minute bookings will be made and the final figure will be higher. By the end of the night, the final figure for the total screen count is expected to be known.

The advance booking has been spectacular as usual and a huge opening is expected in the state, despite the delay.
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyMon Aug 19, 2013 4:55 pm

[You must be registered and logged in to see this image.]
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyMon Aug 19, 2013 5:39 pm

FILM News, Discussion...6 - Page 34 44121 FILM News, Discussion...6 - Page 34 44121 FILM News, Discussion...6 - Page 34 44121 

Ammu wrote:
Abhijit wrote:
dhaa direct hit
ജോഷിയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് സംവിധായകന്‍ മേജര്‍ രവിയും യുവ നായകന്‍ ഉണ്ണി മുകുന്ദനും ഏറ്റുമുട്ടി. സുരേഷ്‌ഗോപിയും ജയറാമും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന ജോഷിയുടെ പുതിയ ചിത്രമായ 'സലാം കാശ്മീറി'ന്റെ സെറ്റിലാണ് സിനിമയെ വെല്ലുന്ന അടി നടന്നത്. ഇവര്‍ തമ്മില്‍ സിനിമ തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ പ്രൊജക്ട് നടന്നില്ല. ഇരുവരും തമ്മില്‍ നേരത്തെ അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് മറ്റൊരു പട്ടാളസിനിമയുടെ കൊച്ചിയിലെ ലൊക്കേഷനില്‍ ഇരുവരും അവിചാരിതമായി കണ്ടുമുട്ടിയത്. സെറ്റില്‍ വെച്ച് പരസ്‌പരം കണ്ടതോടെ ചെറിയതോതില്‍ വാക്കുതര്‍ക്കമുണ്ടായി.
അത് പിന്നീട് പരസ്പരം പരസ്യമായ പോര്‍വിളിയായി . സെറ്റിലുണ്ടായിരുന്ന പ്രമുഖ താരങ്ങളും മറ്റും ഇടപെട്ടെങ്കിലും കാര്യമുണ്ടായില്ല. വാക്കേറ്റം പിന്നീട് കൈയാങ്കളിയിലേക്ക് നീങ്ങിയതായും ഒടുവില്‍ സംവിധായകനെ താരം പൊക്കിയെടുത്ത് നിലത്തേക്കെറിഞ്ഞുവെന്നാണ് സിനിമാ ലോകത്ത് വാര്‍ത്ത പ്രചരിക്കുന്നത്. എല്ലാവരും ഓടിയെത്തി ഒരുവിധത്തിലാണ് പ്രശ്നം പരിഹരിച്ചത്.
വെല്ലുവിളികളോടെയാണ് ഇരുവരും സെറ്റില്‍ നിന്ന് മടങ്ങിയത്രെ. സംഭവത്തെക്കുറിച്ച് പരാതിയുമായി താരസംഘടനയായ അമ്മയെ സമീപിക്കാനൊരുങ്ങുകയാണ് മേജര്‍ രവിയും ഉണ്ണി മുകുന്ദനും. എന്നാല്‍ തെറി പറഞ്ഞതിലുള്ള ദേഷ്യത്തിലാണ് നടന്‍ സംവിധായകനെ കൈവച്ചതെന്നാണ് ഇയാളുടെയൊപ്പമുള്ളവ‌ര്‍ പറയുന്നത്. പ്രശ്‌നം രമ്യമായി പരിഹരിക്കാനും അണിയറയില്‍ തിരക്കിട്ട നീക്കം നടക്കുന്നുണ്ട്. വിഷയം മലയാളസിനിമാലോകത്ത് ഇപ്പോള്‍ ചൂടന്‍ ചര്‍ച്ചയായിരിക്കുകയാണ്.
സലാം കാശ്മീര്‍ ചിത്രീകരണത്തിന്റെ അവസാനഘട്ടത്തിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളം അമ്പലമേട്ടിലെ എഫ്.എ.സി.ടി. വളപ്പിലായിരുന്നു ചിത്രീകരണം. ഷൂട്ടിംഗ് കാണാനെത്തിയതാണ് മേജര്‍ രവിയും ഉണ്ണി മുകുന്ദനും.

chuvappicha bhaagam ezhuthiyavarodu thanne chodhichonam FILM News, Discussion...6 - Page 34 133999
FILM News, Discussion...6 - Page 34 44121 FILM News, Discussion...6 - Page 34 44121 FILM News, Discussion...6 - Page 34 44121 FILM News, Discussion...6 - Page 34 44121   മേജര്‍ രവിയുടെ "ക " സീരീസിലെ  അടുത്ത പടം " കാലുവാരിയേറ്" ഉടന്‍ തുടങ്ങുമായിരിക്കും.... FILM News, Discussion...6 - Page 34 906450 FILM News, Discussion...6 - Page 34 906450
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyMon Aug 19, 2013 5:40 pm

midhun wrote:
FILM News, Discussion...6 - Page 34 44121 FILM News, Discussion...6 - Page 34 44121 FILM News, Discussion...6 - Page 34 44121 

Ammu wrote:
FILM News, Discussion...6 - Page 34 44121 FILM News, Discussion...6 - Page 34 44121 FILM News, Discussion...6 - Page 34 44121 FILM News, Discussion...6 - Page 34 44121   മേജര്‍ രവിയുടെ "ക " സീരീസിലെ  അടുത്ത പടം " കാലുവാരിയേറ്" ഉടന്‍ തുടങ്ങുമായിരിക്കും.... FILM News, Discussion...6 - Page 34 906450 FILM News, Discussion...6 - Page 34 906450
FILM News, Discussion...6 - Page 34 44121 FILM News, Discussion...6 - Page 34 44121 FILM News, Discussion...6 - Page 34 44121 
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyTue Aug 20, 2013 6:13 am

unnikmp wrote:
Neelu wrote:
FILM News, Discussion...6 - Page 34 143614 FILM News, Discussion...6 - Page 34 143614 ippo makeover aayille...
എന്നാലും നാടന്‍പട്ടിയെ പെര്‍ഫ്യൂം പൂശി ഫേഷ്യല്‍ ചെയ്താ പോമെറിയന്‍ ആവുമോ??;) 
FILM News, Discussion...6 - Page 34 44121 FILM News, Discussion...6 - Page 34 44121 FILM News, Discussion...6 - Page 34 44121 
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyTue Aug 20, 2013 6:13 am

unnikmp wrote:
Greeeeeshma wrote:

aa penninte face il oru lalityam ella.....rough and tough face ..........

body sharikum maintain cheytho ZERO size vare aaki
എള്ള് ഉണങ്ങിയാല്‍ എണ്ണ കിട്ടും, പിണ്ണാക്ക് എന്തിനാ ഉണങ്ങുന്നെ??;) 
ee unniyude oro upamakal... evidennu kittunnu???? FILM News, Discussion...6 - Page 34 608472 
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyTue Aug 20, 2013 7:20 am

തിലകൻ  മരിച്ചിട്ട് ഒരു വർഷം പോലും ആയില്ല , ദേ മക്കൾ തമ്മിൽ കേസ്-ഉം വഴക്കും ... പിള്ളേരെ  ഉണ്ടാക്കുമ്പോൾ  ആരെങ്കിലും വിചാരിക്കുമോ , അവരൊക്കെ ഇങ്ങനെ ആയി തീരുമെന്ന് ??? കഷ്ടം തന്നെ ? FILM News, Discussion...6 - Page 34 566730 FILM News, Discussion...6 - Page 34 566730 

[You must be registered and logged in to see this image.]
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyTue Aug 20, 2013 7:22 am

umbidivava wrote:
തിലകൻ  മരിച്ചിട്ട് ഒരു വർഷം പോലും ആയില്ല , ദേ മക്കൾ തമ്മിൽ കേസ്-ഉം വഴക്കും ... പിള്ളേരെ  ഉണ്ടാക്കുമ്പോൾ  ആരെങ്കിലും വിചാരിക്കുമോ , അവരൊക്കെ ഇങ്ങനെ ആയി തീരുമെന്ന് ??? കഷ്ടം തന്നെ ? FILM News, Discussion...6 - Page 34 566730 FILM News, Discussion...6 - Page 34 566730 

[You must be registered and logged in to see this image.]
FILM News, Discussion...6 - Page 34 566730 kashtam
Back to top Go down
sunder
Forum Boss
Forum Boss
sunder

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyTue Aug 20, 2013 9:08 am

[You must be registered and logged in to see this link.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyTue Aug 20, 2013 9:45 am

sunder wrote:
[You must be registered and logged in to see this link.]
FILM News, Discussion...6 - Page 34 912236 FILM News, Discussion...6 - Page 34 912236  ആഹാ ...മിടുക്കി ആയിട്ടിരിക്കുന്നല്ലോ മമത FILM News, Discussion...6 - Page 34 811586 FILM News, Discussion...6 - Page 34 768717 FILM News, Discussion...6 - Page 34 768717 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyTue Aug 20, 2013 9:46 am

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyTue Aug 20, 2013 9:49 am

Abhijit wrote:
[You must be registered and logged in to see this image.]
ജഗതിയുടെ അപകടവുമായി മകളുടെ അമ്മായിയപ്പന് എന്ത് ബന്ധം ഉണ്ടാകാന്‍ ആണ്?? FILM News, Discussion...6 - Page 34 156720 അവിശ്വസനീയം.... ആരോപണം കഴംബില്ലാത്തത് ആണെന്ന് തോന്നുന്നു FILM News, Discussion...6 - Page 34 566730 FILM News, Discussion...6 - Page 34 566730 ജഗതിയെ അപകടത്തില്‍ പെടുത്തിയിട്ടു അങ്ങേര്‍ക്കു എന്ത് ലാഭം..പ്രത്യേകിച്ച് സിനിമയില്‍ സജീവമായി നിന്ന് വരുമാനം ഉണ്ടാക്കുന്ന സമയത്ത് ??FILM News, Discussion...6 - Page 34 415853 FILM News, Discussion...6 - Page 34 566730 FILM News, Discussion...6 - Page 34 566730 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyTue Aug 20, 2013 9:50 am

Ammu wrote:
Abhijit wrote:
[You must be registered and logged in to see this image.]
ജഗതിയുടെ അപകടവുമായി  മകളുടെ അമ്മായിയപ്പന് എന്ത് ബന്ധം ഉണ്ടാകാന്‍ ആണ്?? FILM News, Discussion...6 - Page 34 156720 അവിശ്വസനീയം.... ആരോപണം കഴംബില്ലാത്തത് ആണെന്ന് തോന്നുന്നു FILM News, Discussion...6 - Page 34 566730 FILM News, Discussion...6 - Page 34 566730 ജഗതിയെ അപകടത്തില്‍ പെടുത്തിയിട്ടു അങ്ങേര്‍ക്കു എന്ത് ലാഭം..പ്രത്യേകിച്ച് സിനിമയില്‍ സജീവമായി നിന്ന് വരുമാനം ഉണ്ടാക്കുന്ന സമയത്ത് ??FILM News, Discussion...6 - Page 34 415853 FILM News, Discussion...6 - Page 34 566730 FILM News, Discussion...6 - Page 34 566730 
randu bhaarya ....makkal
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 EmptyTue Aug 20, 2013 9:51 am

Abhijit wrote:
[You must be registered and logged in to see this image.]
FILM News, Discussion...6 - Page 34 566730 
Back to top Go down
Sponsored content

FILM News, Discussion...6 - Page 34 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 34 Empty

Back to top Go down
 
FILM News, Discussion...6
Back to top 
Page 34 of 40Go to page : Previous  1 ... 18 ... 33, 34, 35 ... 40  Next
 Similar topics
-
» FILM News, Discussion...6
» FILM News, Discussion(6)
» FILM News, Discussion
» FILM News, Discussion...6
» FILM News, Discussion...5

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: