സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...6 - Page 18 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...6 - Page 18 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...6 - Page 18 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...6 - Page 18 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...6 - Page 18 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...6 - Page 18 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...6 - Page 18 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...6 - Page 18 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 18 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 18 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...6 - Page 18 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...6 - Page 18 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...6 - Page 18 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...6 - Page 18 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...6 - Page 18 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...6 - Page 18 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...6 - Page 18 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...6 - Page 18 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...6 - Page 18 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...6 - Page 18 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...6 - Page 18 Vote_lcapFILM News, Discussion...6 - Page 18 Voting_barFILM News, Discussion...6 - Page 18 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...6

Go down 
+21
Minnoos
Mansoor
jenny
sunder
ROHITH NAMBIAR
umbidivava
Laila N
Kailas
Michael Jacob
kaaat
ranjith
Neelu
midhun
Ammu
balamuralee
Abhijit
parutty
Greeeeeshma
vipinraj
unnikmp
Binu
25 posters
Go to page : Previous  1 ... 10 ... 17, 18, 19 ... 29 ... 40  Next
AuthorMessage
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 18 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 18 EmptySat Jul 27, 2013 5:25 pm

parutty wrote:
Ammu wrote:
കനക വേദനയുടെ കനൽക്കട്ടയിൽ FILM News, Discussion...6 - Page 18 635779 FILM News, Discussion...6 - Page 18 4214 

[You must be registered and logged in to see this link.]

അമ്പലപ്പുഴ: ഒരു കാലത്ത് ദക്ഷിണേന്ത്യൻ സിനിമയുടെ ഭാഗ്യനക്ഷത്രമായിരുന്ന സിനിമാതാരം കനക ആലപ്പുഴയിലെ ഒരു പ്രമുഖ പാലിയേറ്റീവ് കെയറിൽ പരിചരണത്തിൽ. സന്ദർശകർ വേണ്ടെന്ന താരത്തിന്റെ അഭിപ്രായം മാനിച്ച് ആരെയും കാണാൻ അനുവദിക്കുന്നില്ല. കാൻസർ രോഗം ബാധിച്ച് പരിചരിക്കാൻ ആരും ഇല്ലാത്തവരെ ശുശ്രൂഷിക്കുന്ന ആലപ്പുഴയിലെ ഒരു പ്രമുഖ സ്ഥാപനമാണിത്. പ്രത്യേക പരിചരണത്തിൽ കഴിഞ്ഞിരുന്ന നടിയെ പിന്നീട് ആലപ്പുഴയിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയതായാണ് സൂചന.

ആറ് മാസം മുന്പാണ് മറ്റൊരാശുപത്രിയിൽ കഴിഞ്ഞിരുന്ന നടിയെ പരിചരിക്കാൻ പാലിയേറ്റീവ് കെയറിൽ പ്രവേശിപ്പിച്ചത്. വിവരമറിഞ്ഞ് പലരും കാണാനെത്തിയതോടെ നടി വിലക്കി. ഇതോടെ അന്വേഷിച്ചെത്തുന്നവരോട് ഇങ്ങനെ ഒരാളെ പ്രവേശിപ്പിച്ചിട്ടില്ലെന്നാണ് പാലിയേറ്റീവ് അധികൃതരുടെ മറുപടി.
തമിഴ് നടിയായ കനക 1989 ൽ കരകാട്ടുകാരനിലൂടെയാണ് സിനിമയിലെത്തിയത്. സിദ്ദിഖ് ലാലിന്റെ ഗോഡ് ഫാദറിൽ മുകേഷിന്റെ നായികയായാണ് മലയാളത്തിൽ തുടക്കം. തുടർന്ന് സിദ്ദിഖ് ലാലിന്റെ വിയറ്റ്നാം കോളനിയിലും അഭിനയിച്ചു. ഷാജി കൈലാസിന്റെ നരസിംഹത്തിൽ മോഹൻ ലാലിനൊപ്പവും സത്യൻ അന്തിക്കാടിന്റെ ഗോളാന്തര വാർത്തയിൽ മമ്മൂട്ടിക്കൊപ്പവും പ്രധാനവേഷമിട്ടു. ഇതിന് ശേഷം കുസൃതിക്കാറ്റ്, പിൻഗാമി, വാർദ്ധക്യപുരാണം, മന്നാടിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ, മമ്മൂട്ടിയോടൊപ്പം തമിഴ് സിനിമയായ കിളിപ്പേച്ച് കേൾക്കവാ എന്നിവയിലും അഭിനയിച്ചു.

തമിഴ് സനിമാതാരം ദേവികയുടെയും ദേവദാസിന്റെയും മകളാണ് കനക. കനകയ്ക്ക് 13 വയസ്സുള്ളപ്പോൾ പിതാവ് ഉപേക്ഷിച്ച് പോയി. മാതാവിനോടൊപ്പമായിരുന്നു താമസം. മാതാവിന്റെ മരണശേഷം 2008 ലാണ് ദേവദാസ് കനകയെ കാണുന്നത്. മുപ്പത്തിമൂന്ന് വയസ്സുള്ള മകളുടെ വിവാഹത്തെപ്പറ്റി ചോദിച്ചപ്പോൾ 2007ഏപ്രിലിൽ തന്റെ വിവാഹം മെക്കാനിക്കൽ എൻജിനിയറായ മുത്തുകുമാറുമായി നടന്നെന്നും കേവലം 15 ദിവസം മാത്രമാണ് ഒന്നിച്ച് കഴിഞ്ഞതെന്നും പറഞ്ഞു. എന്നാൽ പിന്നീട് ഭർത്താവിനെ കുറിച്ച് യാതൊരറിവും ഇല്ലെന്നും ആരോ തട്ടിക്കൊണ്ട് പോയെന്നുമാണ് വെളിപ്പെടുത്തിയത്. വിവാഹത്തിന്റെ രേഖകളൊന്നും കനകയുടെ പക്കലില്ല. നരസിംഹമാണ് കനകയുടെ അവസാന ചിത്രം.

FILM News, Discussion...6 - Page 18 708918 

FILM News, Discussion...6 - Page 18 247158 FILM News, Discussion...6 - Page 18 247158 FILM News, Discussion...6 - Page 18 768717 
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 18 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 18 EmptySat Jul 27, 2013 5:26 pm

parutty wrote:
Abhijit wrote:
ആദ്യം നൃത്തം, പിന്നെ പരസ്യം. ഇനി ആത്‌മകഥ. മഞ്ജു വാര്യര്‍ തന്‍റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം ആത്മകഥയിലൂടെ തുറന്നെഴുതാനൊരുങ്ങുന്നു. 'ഒരു പൂവിരിയും പോലെ' എന്ന് പേരിട്ടിരിക്കുന്ന ആത്മകഥാപരമായ കുറിപ്പുകള്‍ ഗൃഹലക്ഷ്മിയുടെ ഓഗസ്റ്റ് ലക്കം മുതല്‍ വായനക്കാര്‍ക്ക് മുമ്പിലെത്തും.

താന്‍ ആത്മകഥ എഴുതാന്‍ തീരുമാനിച്ചത് യാദൃശ്ചികമായാണെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. തന്‍റെ ജീവിതത്തില്‍ എല്ലാം യാദൃശ്ചികമായി സംഭവിക്കുകയായിരുന്നു എന്നും, ഇതും അങ്ങനെയാണ് കാണുന്നതെന്നും മഞ്ജു പറഞ്ഞു.

കുട്ടിക്കാലം, കലോത്സവവേദികള്‍, സിനിമാപ്രവേശം, പ്രണയം, വിവാഹം, മടങ്ങിവരവ് എല്ലാം ഈ ആത്മകഥാക്കുറിപ്പുകളില്‍ ഉണ്ടാകുമെന്നാണ് അറിയാന്‍ കഴിയുന്നത്. മഞ്ജുവിന്‍റെ ജീവിതത്തിലെ ആരും അറിയാത്ത ഏടുകള്‍ ഈ ആത്മകഥയിലൂടെ പുറം‌ലോകത്തെത്തുമ്പോള്‍ അത് വായിക്കാന്‍ കാത്തിരിക്കുകയാണ് ആരാധകവൃന്ദം.

neeluchechi ethu arinjille entho  FILM News, Discussion...6 - Page 18 566730 
FILM News, Discussion...6 - Page 18 292828 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 18 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 18 EmptySat Jul 27, 2013 6:48 pm

: നടന്‍ ജയസൂര്യ റോഡിലെ കുഴിയടച്ചതിനെതിരെ കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ ടോണി ചമ്മണി രംഗത്തെത്തി. ജയസൂര്യ റോഡ് നന്നാക്കിയതിന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ട്. വെറുതെ മെറ്റലിട്ട് നിരത്തിയതു കൊണ്ട് റോഡ് അപകടാവസ്ഥയിലായിരിക്കുകയാണെന്നും മേയര്‍ കുറ്റപ്പെടുത്തി. മേയറുടെ പരാമര്‍ശത്തിനെതിരെ കടുത്ത പ്രതിഷേധമാണ് നാട്ടുകാര്‍ക്കിടയില്‍ ഉയര്‍ന്നിരിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കൊച്ചി നഗരത്തിലെ റോഡുകളിലെ വലിയ കുഴികളടക്കാന്‍ ചലച്ചിത്രതാരം ജയസൂര്യയും സുഹൃത്തുക്കളും ഇറങ്ങിയത്. പ്രധാന ജംങ്ഷനുകളിലെയെല്ലാം ഗട്ടറുകള്‍ നികത്തിയാണ് താരം മടങ്ങിയത്. എന്നാല്‍ മാധ്യമശ്രദ്ധ കിട്ടാനാണ് ജയസൂര്യ കുഴിയടക്കാന്‍ ഇറങ്ങിയതെന്നാണ് കോര്‍പ്പറേഷന്‍ മേയര്‍ ടോണി ചമ്മണി പറയുന്നത്. റോഡ് നന്നാക്കാന്‍ ഇറങ്ങും മുമ്പ് അധികൃതരോട് അനുവാദം ചോദിക്കണമായിരുന്നു. ടെലിവിഷന്‍ ചാനലുകളെ വിളിച്ചു വരുത്തി ജയസൂര്യ നടത്തിയ ഗിമ്മിക്ക് മൂലം റോഡില്‍ യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കുകയാണെന്നും മേയര്‍ കുറ്റപ്പെടുത്തി.

എന്നാല്‍ മേയറുടെ പരാമര്‍ശത്തിനെതിരെ കടുത്ത പ്രതിഷേധമാണ് കൊച്ചിക്കാര്‍ക്കിടയില്‍ ഉയര്‍ന്നിരിക്കുന്നത്.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 18 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 18 EmptySat Jul 27, 2013 6:56 pm

Abhijit wrote:
: നടന്‍ ജയസൂര്യ റോഡിലെ കുഴിയടച്ചതിനെതിരെ കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ ടോണി ചമ്മണി രംഗത്തെത്തി. ജയസൂര്യ റോഡ് നന്നാക്കിയതിന്റെ ഉദ്ദേശ്യശുദ്ധിയില്‍ സംശയമുണ്ട്. വെറുതെ മെറ്റലിട്ട് നിരത്തിയതു കൊണ്ട് റോഡ് അപകടാവസ്ഥയിലായിരിക്കുകയാണെന്നും മേയര്‍ കുറ്റപ്പെടുത്തി. മേയറുടെ പരാമര്‍ശത്തിനെതിരെ കടുത്ത പ്രതിഷേധമാണ് നാട്ടുകാര്‍ക്കിടയില്‍ ഉയര്‍ന്നിരിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കൊച്ചി നഗരത്തിലെ റോഡുകളിലെ വലിയ കുഴികളടക്കാന്‍ ചലച്ചിത്രതാരം ജയസൂര്യയും സുഹൃത്തുക്കളും ഇറങ്ങിയത്. പ്രധാന ജംങ്ഷനുകളിലെയെല്ലാം ഗട്ടറുകള്‍ നികത്തിയാണ് താരം മടങ്ങിയത്. എന്നാല്‍ മാധ്യമശ്രദ്ധ കിട്ടാനാണ് ജയസൂര്യ കുഴിയടക്കാന്‍ ഇറങ്ങിയതെന്നാണ് കോര്‍പ്പറേഷന്‍ മേയര്‍ ടോണി ചമ്മണി പറയുന്നത്. റോഡ് നന്നാക്കാന്‍ ഇറങ്ങും മുമ്പ് അധികൃതരോട് അനുവാദം ചോദിക്കണമായിരുന്നു. ടെലിവിഷന്‍ ചാനലുകളെ വിളിച്ചു വരുത്തി ജയസൂര്യ നടത്തിയ  ഗിമ്മിക്ക് മൂലം റോഡില്‍ യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടായിരിക്കുകയാണെന്നും മേയര്‍ കുറ്റപ്പെടുത്തി.

എന്നാല്‍ മേയറുടെ പരാമര്‍ശത്തിനെതിരെ കടുത്ത പ്രതിഷേധമാണ് കൊച്ചിക്കാര്‍ക്കിടയില്‍ ഉയര്‍ന്നിരിക്കുന്നത്.

FILM News, Discussion...6 - Page 18 22974 FILM News, Discussion...6 - Page 18 22974 അടച്ചത് കുഴിവാലായല്ലോ എന്നൊരു പഴം ചൊല്ലുകൂടി ആയി FILM News, Discussion...6 - Page 18 566730 FILM News, Discussion...6 - Page 18 566730 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 18 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 18 EmptySat Jul 27, 2013 7:01 pm

valla saadharanakkaaranum aayirunnel ippo azhikkullil ethiyene...kochi corporatione naattikkaanalle menakkettathu FILM News, Discussion...6 - Page 18 143614 
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

FILM News, Discussion...6 - Page 18 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 18 EmptySat Jul 27, 2013 8:45 pm

Abhijit wrote:
Ammu wrote:

FILM News, Discussion...6 - Page 18 22974 FILM News, Discussion...6 - Page 18 22974  അടച്ചത് കുഴിവാലായല്ലോ എന്നൊരു പഴം ചൊല്ലുകൂടി ആയി FILM News, Discussion...6 - Page 18 566730 FILM News, Discussion...6 - Page 18 566730 
valla saadharanakkaaranum aayirunnel ippo azhikkullil ethiyene...kochi corporatione naattikkaanalle menakkettathu FILM News, Discussion...6 - Page 18 143614 

അപ്പൊ റോഡിന്റെ നടുക്കുള്ള പടു കുഴിയിൽ വാഴ കുത്തി വച്ചാൽ മേയർക്കു കുഴപ്പമില്ല , അല്ലെ FILM News, Discussion...6 - Page 18 912236 ??? അത് തിരുവാന്തോരത് എന്നും കാണുന്നതാ ..FILM News, Discussion...6 - Page 18 44121 FILM News, Discussion...6 - Page 18 44121 . ഇനി കൊച്ചിയിൽ തെങ്ങ് വേണം ആയിരിക്കും FILM News, Discussion...6 - Page 18 387354 !!!!
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 18 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 18 EmptySat Jul 27, 2013 8:46 pm

umbidivava wrote:
Abhijit wrote:

valla saadharanakkaaranum aayirunnel ippo azhikkullil ethiyene...kochi corporatione naattikkaanalle menakkettathu FILM News, Discussion...6 - Page 18 143614 

അപ്പൊ  റോഡിന്റെ  നടുക്കുള്ള പടു കുഴിയിൽ വാഴ കുത്തി വച്ചാൽ മേയർക്കു  കുഴപ്പമില്ല , അല്ലെ FILM News, Discussion...6 - Page 18 912236 ??? അത് തിരുവാന്തോരത്  എന്നും കാണുന്നതാ ..FILM News, Discussion...6 - Page 18 44121 FILM News, Discussion...6 - Page 18 44121 . ഇനി കൊച്ചിയിൽ തെങ്ങ് വേണം ആയിരിക്കും  FILM News, Discussion...6 - Page 18 387354 !!!!
FILM News, Discussion...6 - Page 18 566730 
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

FILM News, Discussion...6 - Page 18 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 18 EmptySat Jul 27, 2013 8:50 pm

unnikmp wrote:
Abhijit wrote:
ആദ്യം നൃത്തം, പിന്നെ പരസ്യം. ഇനി ആത്‌മകഥ. മഞ്ജു വാര്യര്‍ തന്‍റെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം ആത്മകഥയിലൂടെ തുറന്നെഴുതാനൊരുങ്ങുന്നു. 'ഒരു പൂവിരിയും പോലെ' എന്ന് പേരിട്ടിരിക്കുന്ന ആത്മകഥാപരമായ കുറിപ്പുകള്‍ ഗൃഹലക്ഷ്മിയുടെ ഓഗസ്റ്റ് ലക്കം മുതല്‍ വായനക്കാര്‍ക്ക് മുമ്പിലെത്തും.

താന്‍ ആത്മകഥ എഴുതാന്‍ തീരുമാനിച്ചത് യാദൃശ്ചികമായാണെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. തന്‍റെ ജീവിതത്തില്‍ എല്ലാം യാദൃശ്ചികമായി സംഭവിക്കുകയായിരുന്നു എന്നും, ഇതും അങ്ങനെയാണ് കാണുന്നതെന്നും മഞ്ജു പറഞ്ഞു.

കുട്ടിക്കാലം, കലോത്സവവേദികള്‍, സിനിമാപ്രവേശം, പ്രണയം, വിവാഹം, മടങ്ങിവരവ് എല്ലാം ഈ ആത്മകഥാക്കുറിപ്പുകളില്‍ ഉണ്ടാകുമെന്നാണ് അറിയാന്‍ കഴിയുന്നത്. മഞ്ജുവിന്‍റെ ജീവിതത്തിലെ ആരും അറിയാത്ത ഏടുകള്‍ ഈ ആത്മകഥയിലൂടെ പുറം‌ലോകത്തെത്തുമ്പോള്‍ അത് വായിക്കാന്‍ കാത്തിരിക്കുകയാണ് ആരാധകവൃന്ദം.
FILM News, Discussion...6 - Page 18 566730 ഇന്നത്തെ കാലത്ത് സ്വന്തം ജീവിതം തന്നെയാണ് ഏറ്റവും വലിയ കച്ചവടചരക്ക്‌...മുടല്‍മുടക്കോ തുച്ഛം വരവോ മെച്ചം...FILM News, Discussion...6 - Page 18 352966 മഞ്ജുവും അങ്ങിനെ ബിസിനസ് തന്ത്രങ്ങള്‍ പഠിച്ചു...സിനിമയില്‍ അഭിനയിക്കാതെ, ദിലീപുമായി ഡൈവോഴ്സ് ആവാതെ തന്നെ ഇപ്പോള്‍ കോടികള്‍ ഉണ്ടാക്കി കഴിഞ്ഞു...

എല്ലാരുംകൂടി തലയിൽ കയറ്റി വച്ച് , ആ മഞ്ജുവിനെ പട് കുഴിയിൽ കൊണ്ട് തട്ടാതിരുന്നാൽ മീനാക്ഷിക്ക് കൊള്ളാം:paru:  ...ബാക്കി എല്ലാർക്കും ' കാട്ടിലെ തടി , തേവരുടെ ആന - വലിയെടാ വലി ' FILM News, Discussion...6 - Page 18 22974 - അത് മനസിലാക്കിയാൽ ദിലീപിനും, മഞ്ജുവിനും കൊള്ളം FILM News, Discussion...6 - Page 18 145807  !!
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...6 - Page 18 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 18 EmptySat Jul 27, 2013 9:00 pm

umbidivava wrote:

എല്ലാരുംകൂടി തലയിൽ കയറ്റി വച്ച് , ആ മഞ്ജുവിനെ പട് കുഴിയിൽ കൊണ്ട്  തട്ടാതിരുന്നാൽ മീനാക്ഷിക്ക് കൊള്ളാം:paru:  ...ബാക്കി എല്ലാർക്കും  ' കാട്ടിലെ തടി , തേവരുടെ ആന - വലിയെടാ വലി ' FILM News, Discussion...6 - Page 18 22974 - അത് മനസിലാക്കിയാൽ ദിലീപിനും, മഞ്ജുവിനും കൊള്ളം FILM News, Discussion...6 - Page 18 145807  !!
എനിക്ക് ഒട്ടും താല്പര്യമില്ലാത്ത വിഷയമാണ് മഞ്ജു-ദിലീപ്‌ FILM News, Discussion...6 - Page 18 352966 നാട്ടുകാര്‍ക്ക് ഇരിക്കപ്പൊറുതി ഇല്ലാത്തത് കാണുമ്പോള്‍ സഹതാപം തോന്നുന്നു..എന്തേലും ആയിക്കോട്ടെ, അവരുടെ ജീവിതം അവര് തന്നെ തീരുമാനിക്കും..
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 18 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 18 EmptySun Jul 28, 2013 9:54 pm

മലയാളം സിനിമാ സാറ്റലൈറ്റ് റൈറ്റില്‍ മമ്മൂട്ടി -രഞ്ജിത്ത് ടീമിന്‍്റെ ‘കടല്‍ കടന്നൊരു മാത്തുക്കുട്ടി’ റെക്കോഡിടുന്നു. പെരുന്നാള്‍ റിലീസായി ചാര്‍ട്ട് ചെയ്തിരിക്കുന്ന ചിത്രത്തിന് 5.75 കോടി രൂപ നല്‍കിയാണ് ഒരു പ്രമുഖ ചാനല്‍ ടി.വി സംപ്രേഷണാവകാശം നേടിയതെന്നാണ് വാര്‍ത്തകള്‍. ജര്‍മന്‍ മലയാളിയായ മാത്തുക്കുട്ടിയുടെ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, ദിലീപ് തുടങ്ങിയവര്‍ അതിഥി വേഷത്തില്‍ ഉണ്ട്.
ഇതിന് മുമ്പ് മമ്മൂട്ടി -ദിലീപ് ടീമിന്‍്റെ ‘കമ്മത്ത് ആന്‍ഡ് കമ്മത്തി’ന് 4.90 കോടി സാറ്റലൈറ്റ് റൈറ്റ് കിട്ടിയതായിരുന്നു റെക്കോഡ്.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 18 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 18 EmptyMon Jul 29, 2013 9:56 am

Abhijit wrote:

മലയാളം സിനിമാ സാറ്റലൈറ്റ് റൈറ്റില്‍ മമ്മൂട്ടി -രഞ്ജിത്ത് ടീമിന്‍്റെ ‘കടല്‍ കടന്നൊരു മാത്തുക്കുട്ടി’ റെക്കോഡിടുന്നു. പെരുന്നാള്‍ റിലീസായി ചാര്‍ട്ട് ചെയ്തിരിക്കുന്ന ചിത്രത്തിന് 5.75 കോടി രൂപ നല്‍കിയാണ് ഒരു പ്രമുഖ ചാനല്‍ ടി.വി സംപ്രേഷണാവകാശം നേടിയതെന്നാണ് വാര്‍ത്തകള്‍. ജര്‍മന്‍ മലയാളിയായ മാത്തുക്കുട്ടിയുടെ കഥ പറയുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍, ദിലീപ് തുടങ്ങിയവര്‍ അതിഥി വേഷത്തില്‍ ഉണ്ട്.
ഇതിന് മുമ്പ് മമ്മൂട്ടി -ദിലീപ് ടീമിന്‍്റെ ‘കമ്മത്ത് ആന്‍ഡ് കമ്മത്തി’ന് 4.90 കോടി സാറ്റലൈറ്റ് റൈറ്റ് കിട്ടിയതായിരുന്നു റെക്കോഡ്.

ഹോ !! സമാധാനമായി FILM News, Discussion...6 - Page 18 2486119768 ഇനി ആ കാശില്‍ നിന്നും സരിതയുടെ പത്തു ലക്ഷം തിരികെ കൊടുക്കാമല്ലോ FILM News, Discussion...6 - Page 18 159785 FILM News, Discussion...6 - Page 18 159785 
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 18 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 18 EmptyMon Jul 29, 2013 12:43 pm

Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 18 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 18 EmptyMon Jul 29, 2013 3:24 pm

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 18 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 18 EmptyMon Jul 29, 2013 3:55 pm

സക്കറിയയുടെ ഗര്‍ഭിണികള്‍ക്ക്‌ ചൈനീസ്‌ വയര്‍!FILM News, Discussion...6 - Page 18 22974 FILM News, Discussion...6 - Page 18 44121 FILM News, Discussion...6 - Page 18 44121 FILM News, Discussion...6 - Page 18 44121 

ഗര്‍ഭിണികളാണെങ്കില്‍ വയര്‍ വേണം. ഗര്‍ഭത്തിന്റെ വിവിധ ഘട്ടങ്ങളില്‍ വയറിന്റെ വലിപ്പത്തിന്‌ വ്യത്യാസം വരുകയും ചെയ്യും. 'സക്കറിയയുടെ ഗര്‍ഭിണികള്‍' എന്ന ചിത്രത്തില്‍ ഗര്‍ഭിണികളുടെ വയറിന്‌ സ്വാഭാവികത ലഭിക്കാനായി അണിയറ പ്രവര്‍ത്തകള്‍ അല്‍പ്പം പാടുപെട്ടു.
റിമാ കല്ലിംഗല്‍, സനൂഷ, സാന്ദ്ര തോമസ്‌, ഗീത, ആശാശരത്‌ എന്നീ ഗള്‍ഭിണികള്‍ക്ക്‌ വേണ്ട കൃത്രിമ വയര്‍ ചൈനയില്‍ നിന്നാണ്‌ എത്തിച്ചതെന്ന്‌ നടിയും നിര്‍മ്മാതാവുമായ സാന്ദ്ര പറയുന്നു. ഇതാദ്യമായാണ്‌ പരിപൂര്‍ണതയ്‌ക്ക് വേണ്ടി ഇത്തരമൊരു ശ്രമം നടക്കുന്നത്‌. എന്തായാലും ചൈനാവയര്‍ 'അഞ്ച്‌ ഗര്‍ഭിണികള്‍ക്കും' നന്നായി ഇഷ്‌ടപ്പെട്ടു. അസൗകര്യമൊന്നുമില്ലാത്തതിനാല്‍ ഷൂട്ടിന്റെ ഇടവേളകളില്‍ പോലും 'ഗര്‍ഭിണികള്‍' സിലിക്കോണ്‍ വയര്‍ കൈവിട്ടില്ലത്രെ!FILM News, Discussion...6 - Page 18 2958 
ലാല്‍ അവതരിപ്പിക്കുന്ന ഒരു ഗൈനക്കോളജിസ്‌റ്റിന്റെയും അയാളുടെ ജീവിതത്തില്‍ എത്തിപ്പെടുന്ന അഞ്ച്‌ ഗര്‍ഭിണികളുടെയും കഥയാണ്‌ ചിത്രം പറയുന്നത്‌. അനീഷ്‌ അന്‍വറാണ്‌ സംവിധാനം.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 18 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 18 EmptyMon Jul 29, 2013 3:57 pm

[You must be registered and logged in to see this link.]
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

FILM News, Discussion...6 - Page 18 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 18 EmptyMon Jul 29, 2013 3:59 pm

Ammu wrote:
സക്കറിയയുടെ ഗര്‍ഭിണികള്‍ക്ക്‌ ചൈനീസ്‌ വയര്‍!FILM News, Discussion...6 - Page 18 22974 FILM News, Discussion...6 - Page 18 44121 FILM News, Discussion...6 - Page 18 44121 FILM News, Discussion...6 - Page 18 44121 

ഗര്‍ഭിണികളാണെങ്കില്‍ വയര്‍ വേണം. FILM News, Discussion...6 - Page 18 628462 FILM News, Discussion...6 - Page 18 628462  ഗര്‍ഭത്തിന്റെ വിവിധ ഘട്ടങ്ങളില്‍ വയറിന്റെ വലിപ്പത്തിന്‌ വ്യത്യാസം വരുകയും ചെയ്യും. 'സക്കറിയയുടെ ഗര്‍ഭിണികള്‍' എന്ന ചിത്രത്തില്‍ ഗര്‍ഭിണികളുടെ വയറിന്‌ സ്വാഭാവികത ലഭിക്കാനായി അണിയറ പ്രവര്‍ത്തകള്‍ അല്‍പ്പം പാടുപെട്ടു.FILM News, Discussion...6 - Page 18 44121 FILM News, Discussion...6 - Page 18 44121 
റിമാ കല്ലിംഗല്‍, സനൂഷ, സാന്ദ്ര തോമസ്‌, ഗീത, ആശാശരത്‌ എന്നീ ഗള്‍ഭിണികള്‍ക്ക്‌ വേണ്ട കൃത്രിമ വയര്‍ ചൈനയില്‍ നിന്നാണ്‌ എത്തിച്ചതെന്ന്‌ നടിയും നിര്‍മ്മാതാവുമായ സാന്ദ്ര പറയുന്നു. ഇതാദ്യമായാണ്‌ പരിപൂര്‍ണതയ്‌ക്ക് വേണ്ടി ഇത്തരമൊരു ശ്രമം നടക്കുന്നത്‌. എന്തായാലും ചൈനാവയര്‍ 'അഞ്ച്‌ ഗര്‍ഭിണികള്‍ക്കും' നന്നായി ഇഷ്‌ടപ്പെട്ടു. FILM News, Discussion...6 - Page 18 550205 അസൗകര്യമൊന്നുമില്ലാത്തതിനാല്‍ FILM News, Discussion...6 - Page 18 808463 ഷൂട്ടിന്റെ ഇടവേളകളില്‍ പോലും 'ഗര്‍ഭിണികള്‍' സിലിക്കോണ്‍ വയര്‍ കൈവിട്ടില്ലത്രെ!FILM News, Discussion...6 - Page 18 2958 
ലാല്‍ അവതരിപ്പിക്കുന്ന ഒരു ഗൈനക്കോളജിസ്‌റ്റിന്റെയും അയാളുടെ ജീവിതത്തില്‍ എത്തിപ്പെടുന്ന അഞ്ച്‌ ഗര്‍ഭിണികളുടെയും കഥയാണ്‌ ചിത്രം പറയുന്നത്‌. അനീഷ്‌ അന്‍വറാണ്‌ സംവിധാനം.
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 18 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 18 EmptyMon Jul 29, 2013 4:00 pm

Ammu wrote:
സക്കറിയയുടെ ഗര്‍ഭിണികള്‍ക്ക്‌ ചൈനീസ്‌ വയര്‍!FILM News, Discussion...6 - Page 18 22974 FILM News, Discussion...6 - Page 18 44121 FILM News, Discussion...6 - Page 18 44121 FILM News, Discussion...6 - Page 18 44121 

ഗര്‍ഭിണികളാണെങ്കില്‍ വയര്‍ വേണം. ഗര്‍ഭത്തിന്റെ വിവിധ ഘട്ടങ്ങളില്‍ വയറിന്റെ വലിപ്പത്തിന്‌ വ്യത്യാസം വരുകയും ചെയ്യും. 'സക്കറിയയുടെ ഗര്‍ഭിണികള്‍' എന്ന ചിത്രത്തില്‍ ഗര്‍ഭിണികളുടെ വയറിന്‌ സ്വാഭാവികത ലഭിക്കാനായി അണിയറ പ്രവര്‍ത്തകള്‍ അല്‍പ്പം പാടുപെട്ടു.
റിമാ കല്ലിംഗല്‍, സനൂഷ, സാന്ദ്ര തോമസ്‌, ഗീത, ആശാശരത്‌ എന്നീ ഗള്‍ഭിണികള്‍ക്ക്‌ വേണ്ട കൃത്രിമ വയര്‍ ചൈനയില്‍ നിന്നാണ്‌ എത്തിച്ചതെന്ന്‌ നടിയും നിര്‍മ്മാതാവുമായ സാന്ദ്ര പറയുന്നു. ഇതാദ്യമായാണ്‌ പരിപൂര്‍ണതയ്‌ക്ക് വേണ്ടി ഇത്തരമൊരു ശ്രമം നടക്കുന്നത്‌. എന്തായാലും ചൈനാവയര്‍ 'അഞ്ച്‌ ഗര്‍ഭിണികള്‍ക്കും' നന്നായി ഇഷ്‌ടപ്പെട്ടു. അസൗകര്യമൊന്നുമില്ലാത്തതിനാല്‍ ഷൂട്ടിന്റെ ഇടവേളകളില്‍ പോലും 'ഗര്‍ഭിണികള്‍' സിലിക്കോണ്‍ വയര്‍ കൈവിട്ടില്ലത്രെ!FILM News, Discussion...6 - Page 18 2958 
ലാല്‍ അവതരിപ്പിക്കുന്ന ഒരു ഗൈനക്കോളജിസ്‌റ്റിന്റെയും അയാളുടെ ജീവിതത്തില്‍ എത്തിപ്പെടുന്ന അഞ്ച്‌ ഗര്‍ഭിണികളുടെയും കഥയാണ്‌ ചിത്രം പറയുന്നത്‌. അനീഷ്‌ അന്‍വറാണ്‌ സംവിധാനം.

FILM News, Discussion...6 - Page 18 407681 FILM News, Discussion...6 - Page 18 143614 FILM News, Discussion...6 - Page 18 143614 FILM News, Discussion...6 - Page 18 143614 
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 18 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 18 EmptyMon Jul 29, 2013 4:00 pm

Ammu wrote:
[You must be registered and logged in to see this link.]

FILM News, Discussion...6 - Page 18 143614 FILM News, Discussion...6 - Page 18 143614 FILM News, Discussion...6 - Page 18 143614 
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

FILM News, Discussion...6 - Page 18 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 18 EmptyMon Jul 29, 2013 4:00 pm

Ammu wrote:
[You must be registered and logged in to see this link.]

FILM News, Discussion...6 - Page 18 407681 FILM News, Discussion...6 - Page 18 407681  FILM News, Discussion...6 - Page 18 912236 FILM News, Discussion...6 - Page 18 912236 FILM News, Discussion...6 - Page 18 912236 FILM News, Discussion...6 - Page 18 912236 FILM News, Discussion...6 - Page 18 912236 
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 18 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 18 EmptyMon Jul 29, 2013 4:38 pm

[You must be registered and logged in to see this image.]

എന്തെ സോളാര്* കേസന്വേഷണം നടത്താന്* കേരള പോലിസിനെ കൊണ്ട് കഴിയുന്നില്ലേ? അത് കൊണ്ടാണോ അന്വേഷണത്തിന് അങ്ങ് കാശ്മീരില്* നിന്നും സുരേഷ് ഗോപിയെ വിളിക്കുന്നത്*? സുരേഷ്ഗോപി തെളിയിക്കാത്ത കേസില്ലല്ലോ. അതാവാം അതിനുള്ള കാരണം. കേരള സര്*ക്കാരല്ല, മറിച്ച് രണ്*ജി പണിക്കരാണ് സുരേഷ്ഗോപിയെ സോളാര്* അന്വേഷണം ഏല്*പ്പിക്കുന്നത്.

സോളാര്* അന്വേഷണവും സരിതയും കേരള രാഷ്ട്രീയത്തിലും മാധ്യമങ്ങളിലും നിറഞ്ഞു നില്*ക്കുന്ന ഈ സന്ദര്*ഭത്തില്* തന്നെ ചിത്രം പുറത്തിറക്കാനാണ് പദ്ധതിയിടുന്നത്. ഈ സമയത്ത് ഇത്തരമൊരു സിനിമയ്ക്ക് ബോക്സോഫീസില്* വലിയ വിജയം നേടാനാകുമെന്നാണ് രണ്*ജി പണിക്കര്* കരുതുന്നത്.

അതെ സമയം ചിത്രത്തില്* സോളാര്* കേസ് അന്വേഷിക്കുന്ന എഡിജിപി ഹേമചന്ദ്രന്* ഐ.പി.എസിന്റെ റോളിലായിരിക്കും സുരേഷ്ഗോപി എത്തുക. ചിത്രത്തിന്റെ തിരക്കഥാ ജോലികള്* രഞ്ജി പണിക്കര്* തുടങ്ങിയിട്ടുണ്ട്.
എന്നാല്* ചിത്രത്തില്* സരിതയുടെ റോളില്* ആരാണ് എത്തുക എന്ന് സംവിധായകന്* വെളിപ്പെടുത്തിയിട്ടില്ല.

Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 18 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 18 EmptyMon Jul 29, 2013 4:40 pm

മമ്മൂട്ടിക്കും മോഹന്*ലാലിനും 4.5 കോടി, 2015 വരെ ഡേറ്റില്ല!

സാറ്റലൈറ്റ് അവകാശത്തുകയാണ് ഇന്ന് മലയാള സിനിമയെ നിയന്ത്രിക്കുന്നത്. സിനിമാക്കാര്* അമിതമായി സാറ്റലൈറ്റ് റൈറ്റിനെ ആശ്രയിക്കുന്നതിനാല്* സിനിമയുടെ തമ്പുരാക്കന്**മാര്* ഇപ്പോള്* ചാനല്* മുതലാളിമാരാണെന്നതാണ് സത്യം.

മമ്മൂട്ടി, മോഹന്*ലാല്*, ദിലീപ്, പൃഥ്വിരാജ് എന്നീ താ*രങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോള്* സാറ്റലൈറ്റ് റൈറ്റില്* മുന്നില്* നില്*ക്കുന്നത്. മമ്മൂട്ടിയുടെയും മോഹന്*ലാലിന്*റെ സിനിമകള്*ക്ക് മിനിമം നാലരക്കോടി രൂപ സാറ്റലൈറ്റ് അവകാശത്തുകയായി ലഭിക്കും.

ദിലീപ്, പൃഥ്വിരാജ് എന്നിവരുടെ സിനിമകള്*ക്കും നാലുകോടിക്ക് മേല്* സാറ്റലൈറ്റ് റൈറ്റ് ലഭിക്കുന്നു. ദിലീപിന്*റെയും പൃഥ്വിരാജിന്*റെയും ചിത്രങ്ങളുടെ നിര്*മ്മാണച്ചെലവ് സാറ്റലൈറ്റ് റൈറ്റ് കൊണ്ടുതന്നെ ഏകദേശം തിരിച്ചുപിടിക്കുന്നു.

എന്നാല്* മമ്മൂട്ടി, മോഹന്*ലാല്* ചിത്രങ്ങള്* സാറ്റലൈറ്റ് റൈറ്റുകൊണ്ടുമാത്രം ലാഭം നേടില്ല. ഒരു മോഹന്*ലാല്* ചിത്രത്തിന് ഇപ്പോള്* മിനിമം ചെലവ് എട്ടുകോടി രൂപയാണ്. അഞ്ചുകോടിയോളം സാറ്റലൈറ്റ് അവകാശത്തുകയായി കിട്ടുമെങ്കിലും ബാക്കി തുക തിയേറ്ററുകളില്* നിന്നും മറ്റ് റൈറ്റുകളില്* നിന്നും മാത്രമേ ലഭിക്കുകയുള്ളൂ. എന്തായാലും 2015 വരെ മമ്മൂട്ടിയുടെയും മോഹന്*ലാലിന്*റെയും ഡേറ്റുകള്* ലോക്ക് ചെയ്തിരിക്കുകയാണ്
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 18 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 18 EmptyMon Jul 29, 2013 4:41 pm

[You must be registered and logged in to see this image.]
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

FILM News, Discussion...6 - Page 18 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 18 EmptyMon Jul 29, 2013 6:49 pm

Ammu wrote:
[You must be registered and logged in to see this link.]

[You must be registered and logged in to see this image.]
FILM News, Discussion...6 - Page 18 566730 FILM News, Discussion...6 - Page 18 566730 FILM News, Discussion...6 - Page 18 566730 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 18 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 18 EmptyMon Jul 29, 2013 6:54 pm

[You must be registered and logged in to see this image.]
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

FILM News, Discussion...6 - Page 18 Empty
PostSubject: തോർത്ത്‌    FILM News, Discussion...6 - Page 18 EmptyMon Jul 29, 2013 7:08 pm

തോർത്ത്‌

[You must be registered and logged in to see this image.]

Back to top Go down
Sponsored content

FILM News, Discussion...6 - Page 18 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 18 Empty

Back to top Go down
 
FILM News, Discussion...6
Back to top 
Page 18 of 40Go to page : Previous  1 ... 10 ... 17, 18, 19 ... 29 ... 40  Next
 Similar topics
-
» FILM News, Discussion...6
» FILM News, Discussion(6)
» FILM News, Discussion
» FILM News, Discussion...6
» FILM News, Discussion...5

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: