കൊച്ചി : കൊച്ചി നഗരത്തിലെ റോഡുകളിലെ വലിയ കുഴികളടക്കാന്‍* ചലച്ചിത്രതാരം ജയസൂര്യയും സുഹൃത്തുക്കളുമിറങ്ങി. പ്രധാന ജംങ്ഷനുകളിലെയെല്ലാം ഗട്ടറുകള്‍* നികത്തിയാണ് താരവും ആരാധകരും മടങ്ങിയത്. നഗരത്തിലെ ഗട്ടറില്‍* അപകടങ്ങളില്‍*പ്പെട്ട് കഴിഞ്ഞ ദിവസവും രണ്ട് യുവാക്കള്‍* മരിച്ചിരുന്നു.
രാത്രി പത്തുമണിയോടെയായായിരുന്നു ജയസൂര്യയും സുഹൃത്തുക്കളും എത്തിയത്. ടിപ്പര്‍* ലോറി നിറയെ മെറ്റലും പാറപ്പൊടിയുമായാണ് ഇവര്‍* എത്തിയത്. കൊച്ചി മേനക ജങ്ഷനിലെ ഗട്ടറടയ്ക്കാനായിരുന്നു ആദ്യ ശ്രമം. ജയസൂര്യതന്നെ ടിപ്പര്‍* ലോറിയുടെ മുകളില്‍* കയറി മെറ്റയില്‍* കോരിയിട്ടു. പിന്നെ താരവും സുഹൃത്തുക്കളും ചേര്*ന്നു റോ*ഡിലെ കുഴികളില്‍* മെറ്റല്‍* നികത്തി. ഇത് കണ്ട് നാട്ടുകാരും ഒപ്പം ചേര്*ന്നു.
മെറ്റലിട്ടശേഷം പാറപ്പൊടി നിരത്തി. ഗട്ടറിലെ അപകടക്കെണികളില്‍*പ്പെട്ട് നിരവധി ജീവനുകള്‍* പൊലിയുന്നതുകണ്ടാണ് ഇത്തരമൊരു ഉദ്യമത്തിന് ഇറങ്ങിത്തിരിച്ചതെന്നു ജയസൂര്യ പറഞ്ഞു. ജയസൂര്യ റോഡില്‍* ഇറങ്ങിയത് കണ്ട് സിനിമാ ഷൂട്ടിങ്ങാണെന്നാണ് പലരും കരുതിയത്. ഒടുവിസ്* സത്യമറിഞ്ഞ് കണ്ടുനിന്നവരും ഒപ്പം കൂടി. നഗരത്തിലെ വലിയ കിടങ്ങുകളിലെല്ലാം മെറ്റലിട്ടാണ് പുലര്*ച്ചയോടെ താരവും സുഹൃത്തുക്കളും മടങ്ങിയത്.
midhun Forum Boss
Location : ktm
Subject: Re: FILM News, Discussion...6 Sun Jul 21, 2013 1:37 pm

Greeeeeshma Forum Boss
Subject: Re: FILM News, Discussion...6 Sun Jul 21, 2013 1:41 pm
Subject: Re: FILM News, Discussion...6 Sun Jul 21, 2013 3:30 pm
ടീം സോളാര്‍ നടന് ജയറാമിനെയും പാര്‍വതിയേയും പറ്റിച്ചു
കോട്ടയം: നടന് മമ്മൂട്ടിയെ അവാര്‍ഡിന്റെ പേരില്‍ പാരിതോഷികം നല്കി പേരെടുത്ത ടീം സോളാര്‍ കമ്പനി നടന് ജയറാമിനെയും ഭാര്യ പാര്‍വതിയേയും പരിപാടിക്കു ക്ഷണിച്ച് പറ്റിച്ചതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഫെബ്രുവരി 18 ന് ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പാര്‍വതിയുടെ ഡാന്‍സ് പരിപാടി സ്പോണ്സര് ചെയ്തത് ബിജു രാധാകൃഷ്ണനും സരിതയും ചേര്‍ന്ന് നടത്തിയ ടീം സോളാര്‍ എന്ന കമ്പനി ആയിരുന്നു.
ഒന്നേമുക്കാല്‍ ലക്ഷം രൂപയാണ് പരിപാടിക്ക് പ്രതിഫലമായി വാഗ്ദാനം ചെയ്തത്. എന്നാല്‍ അമ്പതിനായിരം രൂപ മാത്രമാണു ബിജു നല്‍കിയത്. സംഭവം വിവാദമായതോടെ ക്ഷേത്ര അധികാരികള്‍ ഇടപെട്ട് ബാക്കി തുക നല്കി പ്രശ്നം പരിഹരിക്കുകയായിരുന്നു. ജയറാമിനെയും പാര്‍വതിയെയും ബിജുവും സരിതയും പരിചയപ്പെട്ടതു നടി ശാലു മേനോന് വഴിയാണ്. ബിജു രാധാകൃഷ്ണന്റെ അടുത്ത സുഹൃത്ത് ശാലു മേനോന്റെ ജയകേരള നൃത്തകലാലയം സിനിമ രംഗത്ത് ഏര്‍പ്പെടുത്തിയ അവാര്‍ഡ് ഇത്തവണ ലഭിച്ചതു നടന് ജയറാമിനായിരുന്നു. കഴിഞ്ഞ ജനുവരി 25 ന് ചങ്ങനാശേരിയില്‍ നടന്ന ചടങ്ങിലാണു ജയറാമിന് അവാര്‍ഡ് നല്‍കിയത്. അവാര്‍ഡ് തുകയും താരദമ്പതികളുടെ യാത്രതാമസച്ചെലവുകളും ജയകേരള നൃത്തകലാലയത്തിനുവേണ്ടി മുടക്കിയതു ടീം സോളാറായിരുന്നു. സിനിമാ താരങ്ങളെ വച്ച് പരിപാടികള്‍ സ്പോണ്സര് ചെയ്യുകയും അതിനുശേഷം ഉന്നതരെ കുടുക്കുകയുമായിരുന്നു ടീം സോളാറിന്റെ രീതി. അഞ്ചുകോടിയോളും രൂപ ഇത്തരത്തില്‍ പരിപാടികള്‍ സ്പോണ്സര് ചെയ്യാന്‍ ടീം സോളാര്‍ ചിലവഴിച്ചിട്ടുണ്ടെന്നാണ് വിവരം.
Abhijit Forum Boss
Subject: Re: FILM News, Discussion...6 Sun Jul 21, 2013 8:11 pm
[You must be registered and logged in to see this image.] Sex symbol Mamta Kulkarni turns into a spiritual queen Mamta Kulkarni — the feisty actor from the 90s who was part of films such as Ghatak, Karan Arjun and Baazi, is now, believe it or not, a spiritual queen. The 41-year-old, who has been away from the limelight for more than a decade, has been found, and it turns out she has even written a spiritual book, Autobiography Of An Yogini (sic), by Mamta Kulkarni.
Revealing the reason for quitting Bollywood in an interview to Bollywoodjournalist.com, she says, “Some are born for cause of world … some are born as cause for God, I fall for latter part. So, the call to go to my actual cause of my existence was inevitable (sic).”
Asked about her plans to make a comeback, she says, “I am laughing, is it possible for ghee to become milk again? Is it possible for Rishi Valmiki to become Vallya again? My real heroes have changed from Shah Rukh, Salman, Aamir to first the Father, and Lords of all religions.”
Mamta, who even took potshots at some of her contemporaries in the interview, doesn’t reveal her whereabouts. “In these 12-13 years, not even my family knew where I was and what I was doing, as this was the demand of the spiritual world .... the Mamta Kulkarni they knew (to be leading) a previous celebrity’s life had/was already burning into ashes. Out of 24 hours, 18 hours went in God’s service ... where was the time to see or hear anyone? I didn’t apply makeup for 12 years, didn’t visit a beauty parlour for 12 years, didn’t watch a movie for 12 years, didn’t look in the mirror for 12 years!”
Kulkarni also clears the air about her reported marriage to alleged drug-lord Vicky Goswami. “I was never married to no one, neither am I still married to anyone. My penance got over and Vicki was released ... I love vicki but even he knows my first love now is God (sic).”
unnikmp Forum Boss
Subject: Re: FILM News, Discussion...6 Sun Jul 21, 2013 9:10 pm
Abhijit wrote:
unnikmp wrote:
ഫീമെയില്‍ കോട്ടയം ഫേമസ് ആയല്ലോ
othiri inspirationiloode janicha kadha ;)
ട്രിവാന്‍ഡ്രം ലോഡ്ജ് കണ്ടു ഇന്ന്, അശ്ലീലം സംഭാഷണങ്ങളില്‍ മാത്രം സീനുകളില്‍ അല്ല...;)
parutty Forum Boss
Subject: Re: FILM News, Discussion...6 Sun Jul 21, 2013 9:11 pm
unnikmp wrote:
Abhijit wrote:
othiri inspirationiloode janicha kadha ;)
ട്രിവാന്‍ഡ്രം ലോഡ്ജ് കണ്ടു ഇന്ന്, അശ്ലീലം സംഭാഷണങ്ങളില്‍ മാത്രം സീനുകളില്‍ അല്ല...;)
asianetil njanum kandu
unnikmp Forum Boss
Subject: Re: FILM News, Discussion...6 Sun Jul 21, 2013 9:14 pm
parutty wrote:
unnikmp wrote:
Abhijit wrote:
othiri inspirationiloode janicha kadha ;)
ട്രിവാന്‍ഡ്രം ലോഡ്ജ് കണ്ടു ഇന്ന്, അശ്ലീലം സംഭാഷണങ്ങളില്‍ മാത്രം സീനുകളില്‍ അല്ല...;)
asianetil njanum kandu
Abhijit Forum Boss
Subject: Re: FILM News, Discussion...6 Sun Jul 21, 2013 9:21 pm
unnikmp wrote:
Abhijit wrote:
othiri inspirationiloode janicha kadha ;)
ട്രിവാന്‍ഡ്രം ലോഡ്ജ് കണ്ടു ഇന്ന്, അശ്ലീലം സംഭാഷണങ്ങളില്‍ മാത്രം സീനുകളില്‍ അല്ല...;)
njaan kurache kandulloo... p jaya chandrane kandu padathil...pandu ee padathinte shoooting samayathaanu pulliye patti oru compalint kandathennu orkkunnu...annu pulli judge cheyyunna samayam aanathre...piller autograph chodhichu chennappo kakshi paampaayirunnuvennum raashtreeyakkaar niyamasabhayil cheyuunna pole entho cheythennum evideyo vaayichathorkkunnu.....cinema avasaaname kandullooo...onnum manssilaayilla
ROHITH NAMBIAR Forum Owner
Location : thrissur
Subject: Re: FILM News, Discussion...6 Sun Jul 21, 2013 9:27 pm
Abhijit wrote:
unnikmp wrote:
ട്രിവാന്‍ഡ്രം ലോഡ്ജ് കണ്ടു ഇന്ന്, അശ്ലീലം സംഭാഷണങ്ങളില്‍ മാത്രം സീനുകളില്‍ അല്ല...;)
njaan kurache kandulloo... p jaya chandrane kandu padathil...pandu ee padathinte shoooting samayathaanu pulliye patti oru compalint kandathennu orkkunnu...annu pulli judge cheyyunna samayam aanathre...piller autograph chodhichu chennappo kakshi paampaayirunnuvennum raashtreeyakkaar niyamasabhayil cheyuunna pole entho cheythennum evideyo vaayichathorkkunnu.....cinema avasaaname kandullooo...onnum manssilaayilla
parutty Forum Boss
Subject: Re: FILM News, Discussion...6 Sun Jul 21, 2013 9:28 pm
unnikmp wrote:
parutty wrote:
asianetil njanum kandu
full kandilla unniyetta. mr.marumakan kandu ethu adyam kurachu kandathe ullu
unnikmp Forum Boss
Subject: Re: FILM News, Discussion...6 Sun Jul 21, 2013 9:31 pm
Abhijit wrote:
unnikmp wrote:
Abhijit wrote:
othiri inspirationiloode janicha kadha ;)
ട്രിവാന്‍ഡ്രം ലോഡ്ജ് കണ്ടു ഇന്ന്, അശ്ലീലം സംഭാഷണങ്ങളില്‍ മാത്രം സീനുകളില്‍ അല്ല...;)
njaan kurache kandulloo... p jaya chandrane kandu padathil...pandu ee padathinte shoooting samayathaanu pulliye patti oru compalint kandathennu orkkunnu...annu pulli judge cheyyunna samayam aanathre...piller autograph chodhichu chennappo kakshi paampaayirunnuvennum raashtreeyakkaar niyamasabhayil cheyuunna pole entho cheythennum evideyo vaayichathorkkunnu.....cinema avasaaname kandullooo...onnum manssilaayilla
ഒരു ഗുണവുമില്ല...ഇതിലും ഭേതം പണ്ടത്തെ മാത്യൂ മറ്റം നോവല്‍ വായിക്കുന്നതാ...അല്ലെങ്കില്‍ മുത്തുച്ചിപ്പി...;) വെറുതെ തെറി പറഞ്ഞത് കൊണ്ട് മാത്രമായില്ല...ആണുങ്ങള് മാത്രം താമസിക്കുന്ന ഒരു തറ ലോഡ്ജില്‍ വന്ന് ഒരു മോഡേണ്‍ പെണ്ണ് താമസിക്കുന്നു...എന്ത് ക്രേസിന്റെ പേരിലായാലും കേള്‍ക്കുമ്പോള്‍ ചിരി വരുന്നു...
unnikmp Forum Boss
Subject: Re: FILM News, Discussion...6 Sun Jul 21, 2013 9:33 pm
parutty wrote:
unnikmp wrote:
parutty wrote:
asianetil njanum kandu
full kandilla unniyetta. mr.marumakan kandu ethu adyam kurachu kandathe ullu
അതിലും ഭേതം ട്രിവാന്‍ഡ്രം ലോഡ്ജ് തന്നെ ആയിരുന്നു...