Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
September 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | | | | | | Calendar |
|
| | FILM News, Discussion...6 | |
|
+21Minnoos Mansoor jenny sunder ROHITH NAMBIAR umbidivava Laila N Kailas Michael Jacob kaaat ranjith Neelu midhun Ammu balamuralee Abhijit parutty Greeeeeshma vipinraj unnikmp Binu 25 posters | |
Author | Message |
---|
unnikmp Forum Boss
| Subject: Re: FILM News, Discussion...6 Sat Jul 20, 2013 9:19 pm | |
| | |
| | | Abhijit Forum Boss
| Subject: Re: FILM News, Discussion...6 Sat Jul 20, 2013 9:20 pm | |
| | |
| | | unnikmp Forum Boss
| Subject: Re: FILM News, Discussion...6 Sat Jul 20, 2013 9:29 pm | |
| | |
| | | Abhijit Forum Boss
| Subject: Re: FILM News, Discussion...6 Sat Jul 20, 2013 9:49 pm | |
| - unnikmp wrote:
- Abhijit wrote:
6 maasam adachu mazhapeyyunna naattil solaar fittaannu paranjappo kannadachu kodikal koduthille 'ഇനി വരും കാലങ്ങളില്‍ മഴ കുറയാനും, ജലവൈദ്യുതി നിലയങ്ങള്‍ അടച്ചു പൂട്ടാനും സാധ്യത ഉണ്ടെന്നും, അതിനാല്‍ സൂര്യനില്‍ നിന്നുള്ള വൈദ്യുതി മാത്രമേ രക്ഷയുള്ളൂ എന്നും പറഞ്ഞു വിശ്വസിപ്പിച്ചു കാണും...' keralathinte kaaalaavstha parganikkande sadhaa moodi kettiyirikkunna avasthayil colore solar panelsinu vare enthoram efficiency tharaanaavum | |
| | | unnikmp Forum Boss
| Subject: Re: FILM News, Discussion...6 Sat Jul 20, 2013 9:58 pm | |
| - Abhijit wrote:
- unnikmp wrote:
- Abhijit wrote:
6 maasam adachu mazhapeyyunna naattil solaar fittaannu paranjappo kannadachu kodikal koduthille 'ഇനി വരും കാലങ്ങളില്‍ മഴ കുറയാനും, ജലവൈദ്യുതി നിലയങ്ങള്‍ അടച്ചു പൂട്ടാനും സാധ്യത ഉണ്ടെന്നും, അതിനാല്‍ സൂര്യനില്‍ നിന്നുള്ള വൈദ്യുതി മാത്രമേ രക്ഷയുള്ളൂ എന്നും പറഞ്ഞു വിശ്വസിപ്പിച്ചു കാണും...' keralathinte kaaalaavstha parganikkande sadhaa moodi kettiyirikkunna avasthayil colore solar panelsinu vare enthoram efficiency tharaanaavum വിവരോം വകതിരിവും ഉള്ള ആരും ഇമ്മാതിരി കുഴികളില്‍ ചാടില്ല...സോളാര്‍ എന്ത് കാറ്റാടി എന്ത് എന്ന് പോലും അറിയാത്ത വിഡ്ഢികള്‍ ആവും നിക്ഷേപം നടത്തിയത്, ഒപ്പം സരിതയുടെയും, ശാലുവിന്റെയും ചിരിയില്‍ വീണവരും... | |
| | | Abhijit Forum Boss
| Subject: Re: FILM News, Discussion...6 Sat Jul 20, 2013 10:07 pm | |
| - unnikmp wrote:
- Abhijit wrote:
keralathinte kaaalaavstha parganikkande sadhaa moodi kettiyirikkunna avasthayil colore solar panelsinu vare enthoram efficiency tharaanaavum വിവരോം വകതിരിവും ഉള്ള ആരും ഇമ്മാതിരി കുഴികളില്‍ ചാടില്ല...സോളാര്‍ എന്ത് കാറ്റാടി എന്ത് എന്ന് പോലും അറിയാത്ത വിഡ്ഢികള്‍ ആവും നിക്ഷേപം നടത്തിയത്, ഒപ്പം സരിതയുടെയും, ശാലുവിന്റെയും ചിരിയില്‍ വീണവരും... pinne kaattadi yanthram athethra successful aanaanvo....etho pothumekhalaa sthaapanam 4il thaazhe laksham roopakkorennam marine drivil sthaapichenno...athu aadhyam pottiveenennum pinneedu sthaapichu athinte leaf odinju poyeennokke kelkkunnu...aa vakayil 7 plus lakh swaha...athum janangalude kaasu...poyaal avarkkenthaa...kaattillaatha oru dhivasam current varuthaan inverterum batteryumokke aayi etnhtoram chilavu varumennu ariyaavunnavar thanne parayaam.....pinne roof top solar panels.... oro veedinteyum mukalil njaan kandittullathu karnatakayil maathramaa...governement instistutionte molilokke ee saadhanam delhiylum mattu statesilum vellaanaye fittiyittundu.......work cheyyunnathoridathum kandittilla...bulbum fanumokke karangunnathu conventional electricityil thanne....instatllation costo bheekaram | |
| | | unnikmp Forum Boss
| Subject: Re: FILM News, Discussion...6 Sat Jul 20, 2013 10:14 pm | |
| - Abhijit wrote:
- unnikmp wrote:
- Abhijit wrote:
keralathinte kaaalaavstha parganikkande sadhaa moodi kettiyirikkunna avasthayil colore solar panelsinu vare enthoram efficiency tharaanaavum വിവരോം വകതിരിവും ഉള്ള ആരും ഇമ്മാതിരി കുഴികളില്‍ ചാടില്ല...സോളാര്‍ എന്ത് കാറ്റാടി എന്ത് എന്ന് പോലും അറിയാത്ത വിഡ്ഢികള്‍ ആവും നിക്ഷേപം നടത്തിയത്, ഒപ്പം സരിതയുടെയും, ശാലുവിന്റെയും ചിരിയില്‍ വീണവരും... pinne kaattadi yanthram athethra successful aanaanvo....etho pothumekhalaa sthaapanam 4il thaazhe laksham roopakkorennam marine drivil sthaapichenno...athu aadhyam pottiveenennum pinneedu sthaapichu athinte leaf odinju poyeennokke kelkkunnu...aa vakayil 7 plus lakh swaha...athum janangalude kaasu...poyaal avarkkenthaa...kaattillaatha oru dhivasam current varuthaan inverterum batteryumokke aayi etnhtoram chilavu varumennu ariyaavunnavar thanne parayaam.....pinne roof top solar panels.... oro veedinteyum mukalil njaan kandittullathu karnatakayil maathramaa...governement instistutionte molilokke ee saadhanam delhiylum mattu statesilum vellaanaye fittiyittundu.......work cheyyunnathoridathum kandittilla...bulbum fanumokke karangunnathu conventional electricityil thanne....instatllation costo bheekaram സോളാര്‍ പാനല്‍ ചെലവേറിയ ഒന്നാണ്, സര്‍ക്കാര്‍ സബ്സിഡി ഉണ്ടെങ്കില്‍ പോലും ഒരു വീട്ടില്‍ ഇത് സ്ഥാപിക്കാന്‍ വേണ്ടി ഒന്നോ രണ്ടോ ലക്ഷം ചെലവ് വരും...പിന്നെ മെയിന്റനന്‍സ്, അതും ചെലവ് കൂടിയ കാര്യം തന്നെ...കനത്ത മഴ കൊണ്ടാല്‍ പാനലിന്റെ ആയുസും കുറയും.. | |
| | | Abhijit Forum Boss
| | | | Abhijit Forum Boss
| Subject: Re: FILM News, Discussion...6 Sun Jul 21, 2013 11:31 am | |
| കൊച്ചി നഗരത്തിലെ റോഡുകളിലെ വലിയ കുഴികളടക്കാന്‍ ചലച്ചിത്രതാരം ജയസൂര്യയും സുഹൃത്തുക്കളുമിറങ്ങി. പ്രധാന ജംങ്ഷനുകളിലെയെല്ലാം ഗട്ടറുകള്‍ നികത്തിയാണ് താരവും ആരാധകരും മടങ്ങിയത്. നഗരത്തിലെ ഗട്ടറില്‍ അപകടങ്ങളില്‍പ്പെട്ട് കഴിഞ്ഞ ദിവസവും രണ്ട് യുവാക്കള്‍ മരിച്ചിരുന്നു.
രാത്രി പത്തുമണിയോടെയായായിരുന്നു ജയസൂര്യയും സുഹൃത്തുക്കളും എത്തിയത്. ടിപ്പര്‍ ലോറി നിറയെ മെറ്റലും പാറപ്പൊടിയുമായാണ് ഇവര്‍ എത്തിയത്. കൊച്ചി മേനക ജങ്ഷനിലെ ഗട്ടറടയ്ക്കാനായിരുന്നു ആദ്യ ശ്രമം. ജയസൂര്യതന്നെ ടിപ്പര്‍ ലോറിയുടെ മുകളില്‍ കയറി മെറ്റയില്‍ കോരിയിട്ടു. പിന്നെ താരവും സുഹൃത്തുക്കളും ചേര്‍ന്നു റോഡിലെ കുഴികളില്‍ മെറ്റല്‍ നികത്തി. ഇത് കണ്ട് നാട്ടുകാരും ഒപ്പം ചേര്‍ന്നു.
മെറ്റലിട്ടശേഷം പാറപ്പൊടി നിരത്തി. ഗട്ടറിലെ അപകടക്കെണികളില്പ്പെട്ട് നിരവധി ജീവനുകള്‍ പൊലിയുന്നതുകണ്ടാണ് ഇത്തരമൊരു ഉദ്യമത്തിന് ഇറങ്ങിത്തിരിച്ചതെന്നു ജയസൂര്യ പറഞ്ഞു. ജയസൂര്യ റോഡില്‍ ഇറങ്ങിയത് കണ്ട് സിനിമാ ഷൂട്ടിങ്ങാണെന്നാണ് പലരും കരുതിയത്. ഒടുവിസ് സത്യമറിഞ്ഞ് കണ്ടുനിന്നവരും ഒപ്പം കൂടി. നഗരത്തിലെ വലിയ കിടങ്ങുകളിലെല്ലാം മെറ്റലിട്ടാണ് പുലര്‍ച്ചയോടെ താരവും സുഹൃത്തുക്കളും മടങ്ങിയത്. | |
| | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...6 Sun Jul 21, 2013 11:51 am | |
| - Abhijit wrote:
- unnikmp wrote:
സോളാര്‍ പാനല്‍ ചെലവേറിയ ഒന്നാണ്, സര്‍ക്കാര്‍ സബ്സിഡി ഉണ്ടെങ്കില്‍ പോലും ഒരു വീട്ടില്‍ ഇത് സ്ഥാപിക്കാന്‍ വേണ്ടി ഒന്നോ രണ്ടോ ലക്ഷം ചെലവ് വരും...പിന്നെ മെയിന്റനന്‍സ്, അതും ചെലവ് കൂടിയ കാര്യം തന്നെ...കനത്ത മഴ കൊണ്ടാല്‍ പാനലിന്റെ ആയുസും കുറയും.. nammalu billukoduthu current use cheythaalum aa amount aavaan athyaavashyam time edukkum...ee panelinteyum batteryudeyum aayussu ningalkkariaaylo...angine nokkumbo ithu klaabhaannu enikku thonneettilla Solar Panel upayogichalum upayogam billu kurakkuka ennalla..... Sarkar current eppozhokke undavumennu daivathinariyaam.... Appol ellavarum Invertor vaangi vekkan thudangi... Nammude nattille vydyuthy nastathinte pradhana kaaranam ee invertor upayogam aanu... Solar commn aayal invertor upyogam kurakkam... Pinne mudangathe kittunna vydythy thanne ettavum nallathu athinu nallathu solar panel thanneyaa... | |
| | | unnikmp Forum Boss
| Subject: Re: FILM News, Discussion...6 Sun Jul 21, 2013 11:55 am | |
| സോളാര്‍ വാങ്ങിച്ചാല്‍ ഫിറ്റ് ചെയ്തു തരാനും ഡെമോണ്‍സ്ട്രെഷന്‍ ചെയ്യാനും സരിതയും,ശാലുവും വരുമോ??;) | |
| | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...6 Sun Jul 21, 2013 11:57 am | |
| - unnikmp wrote:
- സോളാര്‍ വാങ്ങിച്ചാല്‍ ഫിറ്റ് ചെയ്തു തരാനും ഡെമോണ്‍സ്ട്രെഷന്‍ ചെയ്യാനും സരിതയും,ശാലുവും വരുമോ??;)
Ayhimohamanu mone dineshaa...athimoham.... | |
| | | unnikmp Forum Boss
| Subject: Re: FILM News, Discussion...6 Sun Jul 21, 2013 11:58 am | |
| - Binu wrote:
- unnikmp wrote:
- സോളാര്‍ വാങ്ങിച്ചാല്‍ ഫിറ്റ് ചെയ്തു തരാനും ഡെമോണ്‍സ്ട്രെഷന്‍ ചെയ്യാനും സരിതയും,ശാലുവും വരുമോ??;)
Ayhimohamanu mone dineshaa...athimoham.... ബിനു പുതിയ വീട് ഉണ്ടാക്കുകയല്ലേ, സോളാര്‍ ഒരെണ്ണം വാങ്ങി ഫിറ്റ് ചെയ്തൂടെ??..;) ശാലു വന്ന് പുരപ്പുറത്തു കേറി പാനല്‍ ഒക്കെ ഫിറ്റ് ചെയ്തു തരും... | |
| | | Abhijit Forum Boss
| Subject: Re: FILM News, Discussion...6 Sun Jul 21, 2013 11:59 am | |
| - unnikmp wrote:
- സോളാര്‍ വാങ്ങിച്ചാല്‍ ഫിറ്റ് ചെയ്തു തരാനും ഡെമോണ്‍സ്ട്രെഷന്‍ ചെയ്യാനും സരിതയും,ശാലുവും വരുമോ??;)
demonstratone patti saritha innale paranju....they used my body and soul ennu...palathum recorded aanathre...paraathipolum parayaan pattilla...wife chooledukkum | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Sun Jul 21, 2013 11:59 am | |
| | |
| | | Abhijit Forum Boss
| Subject: Re: FILM News, Discussion...6 Sun Jul 21, 2013 12:00 pm | |
| - unnikmp wrote:
- Binu wrote:
Ayhimohamanu mone dineshaa...athimoham.... ബിനു പുതിയ വീട് ഉണ്ടാക്കുകയല്ലേ, സോളാര്‍ ഒരെണ്ണം വാങ്ങി ഫിറ്റ് ചെയ്തൂടെ??..;) ശാലു വന്ന് പുരപ്പുറത്തു കേറി പാനല്‍ ഒക്കെ ഫിറ്റ് ചെയ്തു തരും... sarithayude thiruvaathirakaliyum | |
| | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...6 Sun Jul 21, 2013 12:00 pm | |
| - unnikmp wrote:
- Binu wrote:
Ayhimohamanu mone dineshaa...athimoham.... ബിനു പുതിയ വീട് ഉണ്ടാക്കുകയല്ലേ, സോളാര്‍ ഒരെണ്ണം വാങ്ങി ഫിറ്റ് ചെയ്തൂടെ??..;) ശാലു വന്ന് പുരപ്പുറത്തു കേറി പാനല്‍ ഒക്കെ ഫിറ്റ് ചെയ്തു തരും... Njna Solar option itittunde....Shalum sarithayum onnu vannillelum vendilla...mudangatha current undavanam enna aagraham... | |
| | | unnikmp Forum Boss
| | | | unnikmp Forum Boss
| | | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...6 Sun Jul 21, 2013 12:06 pm | |
| | |
| | | Abhijit Forum Boss
| Subject: Re: FILM News, Discussion...6 Sun Jul 21, 2013 12:08 pm | |
| | |
| | | unnikmp Forum Boss
| Subject: Re: FILM News, Discussion...6 Sun Jul 21, 2013 12:09 pm | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...6 Sun Jul 21, 2013 12:11 pm | |
| - unnikmp wrote:
- Abhijit wrote:
kandittathra voltage onnum thonniyilla കറന്റ് കണ്ടിട്ട് മനസ്സിലാക്കാന്‍ പറ്റില്ല, തൊട്ടു മനസ്സിലാക്കണം...;) Chummathalla orikkal thotta kendramanthry pinnem pinnem SMS vidunnathu | |
| | | Abhijit Forum Boss
| | | | unnikmp Forum Boss
| Subject: Re: FILM News, Discussion...6 Sun Jul 21, 2013 12:14 pm | |
| | |
| | | Sponsored content
| Subject: Re: FILM News, Discussion...6 | |
| |
| | | | FILM News, Discussion...6 | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |