സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...6 - Page 8 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...6 - Page 8 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...6 - Page 8 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...6 - Page 8 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...6 - Page 8 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...6 - Page 8 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...6 - Page 8 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...6 - Page 8 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 8 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 8 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...6 - Page 8 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...6 - Page 8 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...6 - Page 8 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...6 - Page 8 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...6 - Page 8 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...6 - Page 8 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...6 - Page 8 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...6 - Page 8 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...6 - Page 8 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...6 - Page 8 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...6 - Page 8 Vote_lcapFILM News, Discussion...6 - Page 8 Voting_barFILM News, Discussion...6 - Page 8 Vote_rcap 
Ammu
FILM News, Discussion...6 - Page 8 Vote_lcapFILM News, Discussion...6 - Page 8 Voting_barFILM News, Discussion...6 - Page 8 Vote_rcap 
vipinraj
FILM News, Discussion...6 - Page 8 Vote_lcapFILM News, Discussion...6 - Page 8 Voting_barFILM News, Discussion...6 - Page 8 Vote_rcap 
sandeep
FILM News, Discussion...6 - Page 8 Vote_lcapFILM News, Discussion...6 - Page 8 Voting_barFILM News, Discussion...6 - Page 8 Vote_rcap 
shamsheershah
FILM News, Discussion...6 - Page 8 Vote_lcapFILM News, Discussion...6 - Page 8 Voting_barFILM News, Discussion...6 - Page 8 Vote_rcap 
Neelu
FILM News, Discussion...6 - Page 8 Vote_lcapFILM News, Discussion...6 - Page 8 Voting_barFILM News, Discussion...6 - Page 8 Vote_rcap 
Binu
FILM News, Discussion...6 - Page 8 Vote_lcapFILM News, Discussion...6 - Page 8 Voting_barFILM News, Discussion...6 - Page 8 Vote_rcap 
unnikmp
FILM News, Discussion...6 - Page 8 Vote_lcapFILM News, Discussion...6 - Page 8 Voting_barFILM News, Discussion...6 - Page 8 Vote_rcap 
midhun
FILM News, Discussion...6 - Page 8 Vote_lcapFILM News, Discussion...6 - Page 8 Voting_barFILM News, Discussion...6 - Page 8 Vote_rcap 
Greeeeeshma
FILM News, Discussion...6 - Page 8 Vote_lcapFILM News, Discussion...6 - Page 8 Voting_barFILM News, Discussion...6 - Page 8 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...6

Go down 
+21
Minnoos
Mansoor
jenny
sunder
ROHITH NAMBIAR
umbidivava
Laila N
Kailas
Michael Jacob
kaaat
ranjith
Neelu
midhun
Ammu
balamuralee
Abhijit
parutty
Greeeeeshma
vipinraj
unnikmp
Binu
25 posters
Go to page : Previous  1 ... 5 ... 7, 8, 9 ... 24 ... 40  Next
AuthorMessage
kaaat
Forum Owner
Forum Owner
kaaat

FILM News, Discussion...6 - Page 8 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 8 EmptyThu Jul 18, 2013 9:46 pm

Tributes to Tamil Lyricist Vaali ! May his soul rest in peace....FILM News, Discussion...6 - Page 8 768717 FILM News, Discussion...6 - Page 8 768717 FILM News, Discussion...6 - Page 8 768717 

[You must be registered and logged in to see this image.]

Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...6 - Page 8 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 8 EmptyThu Jul 18, 2013 9:49 pm

അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു...FILM News, Discussion...6 - Page 8 768717 FILM News, Discussion...6 - Page 8 768717 
Back to top Go down
umbidivava
Active Member
Active Member
umbidivava

Location : എവിടെ ആയാലെന്താ?

FILM News, Discussion...6 - Page 8 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 8 EmptyThu Jul 18, 2013 10:10 pm

Binu wrote:
Iyal (Joy MAthew) ippol ella padathilum undallo..

enikku iyalude abhinayam kanumbol Narendraprasadine aanu orma varika....
Athepoleyulla kathapathrangal nannavuim...Amen il kollamayirunnu...

എനിക്കും ...
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

FILM News, Discussion...6 - Page 8 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 8 EmptyFri Jul 19, 2013 12:06 am

umbidivava wrote:
Binu wrote:
Iyal (Joy MAthew) ippol ella padathilum undallo..

enikku iyalude abhinayam kanumbol Narendraprasadine aanu orma varika....
Athepoleyulla kathapathrangal nannavuim...Amen il kollamayirunnu...

എനിക്കും ...
FILM News, Discussion...6 - Page 8 608472 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 8 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 8 EmptyFri Jul 19, 2013 2:31 pm

റെഡില്‍ മൈഥിലി മസില്‍ ഗേളാവും?FILM News, Discussion...6 - Page 8 808463 FILM News, Discussion...6 - Page 8 808463 

വാസുദേവ്‌ സനല്‍ സംവിധാനം ചെയ്യുന്ന 'റെഡ്‌' വീണ്ടും വാര്‍ത്തകളില്‍. സിനിമയില്‍ മൈഥിലി ആക്ഷന്‍ രംഗത്ത്‌ പ്രത്യക്ഷപ്പെടുമെന്നാണ്‌ ഏറ്റവും പുതിയ വാര്‍ത്തകള്‍. ഡ്യൂപ്പിന്റെ സഹായമില്ലാതെയാണ്‌ മൈഥിലി ഫൈറ്റ്‌ ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
രഞ്‌ജിത്തിന്റെ പലേരി മാണിക്യത്തിലൂടെയാണ്‌ മൈഥിലി സിനിമയിലെത്തുന്നത്‌. പിന്നീട്‌ ചില കുടുംബ നായികാ റോളുകളില്‍ അഭിനയിച്ചു. 'മാറ്റിനി'യില്‍ ഒരു ഐറ്റം നമ്പര്‍ അവതരിപ്പിച്ചിരുന്നു. ഇത്‌ ഏറെ വിവാദങ്ങള്‍ക്കും കാരണമായിരുന്നു.
ഒരു ദിവസം നടക്കുന്ന നാല്‌ വാര്‍ത്തകളുടെ ഉറവിടത്തെ കുറിച്ചുളള കഥയാണ്‌ റെഡ്‌. ആസിഫ്‌ അലി, ലാല്‍, മൈഥിലി എന്നീ സാള്‍ട്ട്‌ ആന്‍ഡ്‌ പെപ്പര്‍ ടീം വീണ്ടും ഒരുമിക്കുന്ന സിനിമയെന്ന പ്രത്യേകതയും റെഡിനുണ്ട്‌. അരൂണ്‍ ഗോപിനാഥ്‌, അനീഷ്‌ ഫ്രാന്‍സിസ്‌, പ്രവീണ്‍ കുമാര്‍ എന്നിവരാണ്‌ തിരക്കഥ രചിച്ചിരിക്കുന്നത്‌.
റെഡിന്റെ ചിത്രീകരണത്തിന്‌ മുംബൈയില്‍ നിന്ന്‌ ഫാന്റം ഗോള്‍ഡ്‌ ക്യാമറ കൊണ്ടുവന്നതും വാര്‍ത്തയായിരുന്നു. ദൃശ്യമികവിനായാണ്‌ ഫാന്റം ഗോള്‍ഡ്‌ ക്യാമറ ഉപയോഗിക്കുന്നത്‌. ഒരു ദിവസം ഒന്നരലക്ഷം രൂപയാണ്‌ ക്യാമറ വാടക.
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 8 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 8 EmptyFri Jul 19, 2013 3:28 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 8 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 8 EmptyFri Jul 19, 2013 3:29 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 8 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 8 EmptyFri Jul 19, 2013 3:33 pm

PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 8 EmptyFri Jul 19, 2013 3:34 pm

[You must be registered and logged in to see this image.]
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 8 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 8 EmptyFri Jul 19, 2013 9:54 pm

പത്തു ലക്ഷം സരിത ഏതോ മേഗസ്ടാറിനു കൊടുത്തൂത്രേ ഉത്‌ഘാടനം ചെയ്യാന്‍ അന്‍ അക്കൌണ്ടണ്ട്‌ മണി ആയിട്ട് ...ചോദ്യം അതല്ല ഈ മെഗാസ്റാര്‍ വേറെയും സൂപ്പര്‍ സ്റ്റാര്‍ വേറെയും ആണോ FILM News, Discussion...6 - Page 8 156720
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...6 - Page 8 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 8 EmptyFri Jul 19, 2013 10:20 pm

Abhijit wrote:
പത്തു ലക്ഷം സരിത ഏതോ മേഗസ്ടാറിനു കൊടുത്തൂത്രേ ഉത്‌ഘാടനം ചെയ്യാന്‍ അന്‍ അക്കൌണ്ടണ്ട്‌ മണി ആയിട്ട് ...ചോദ്യം അതല്ല ഈ മെഗാസ്റാര്‍ വേറെയും സൂപ്പര്‍ സ്റ്റാര്‍ വേറെയും ആണോ FILM News, Discussion...6 - Page 8 156720
ഇങ്ങനെ ഒക്കെ ചോദിച്ചാ എന്താ പറയുക...കപ്യാര്‍ മൂത്ത് അച്ചന്‍ ആവാറില്ലേ, അങ്ങിനെ വല്ലതും ആവും...ഉള്ളത് പറഞ്ഞാ ഷാപ്പിലെ കറിക്ക് അരക്കുന്നവന്‍ സൂപ്പര്‍ സ്റ്റാറും, മീന്‍ വെട്ടി പുളിയും,മുളകും ഒക്കെ ചേര്‍ത്ത് കറി വെക്കുന്നവന്‍ മെഗാസ്റ്റാറും..FILM News, Discussion...6 - Page 8 352966 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 8 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 8 EmptyFri Jul 19, 2013 10:30 pm

unnikmp wrote:
Abhijit wrote:
പത്തു ലക്ഷം സരിത ഏതോ മേഗസ്ടാറിനു കൊടുത്തൂത്രേ ഉത്‌ഘാടനം ചെയ്യാന്‍ അന്‍ അക്കൌണ്ടണ്ട്‌ മണി ആയിട്ട് ...ചോദ്യം അതല്ല ഈ മെഗാസ്റാര്‍ വേറെയും സൂപ്പര്‍ സ്റ്റാര്‍ വേറെയും ആണോ FILM News, Discussion...6 - Page 8 156720
ഇങ്ങനെ ഒക്കെ ചോദിച്ചാ എന്താ പറയുക...കപ്യാര്‍ മൂത്ത് അച്ചന്‍ ആവാറില്ലേ, അങ്ങിനെ വല്ലതും ആവും...ഉള്ളത് പറഞ്ഞാ ഷാപ്പിലെ കറിക്ക് അരക്കുന്നവന്‍ സൂപ്പര്‍ സ്റ്റാറും, മീന്‍ വെട്ടി പുളിയും,മുളകും ഒക്കെ ചേര്‍ത്ത് കറി വെക്കുന്നവന്‍ മെഗാസ്റ്റാറും..FILM News, Discussion...6 - Page 8 352966 
FILM News, Discussion...6 - Page 8 2958 FILM News, Discussion...6 - Page 8 2958 
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

FILM News, Discussion...6 - Page 8 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 8 EmptySat Jul 20, 2013 8:40 am

സിനിമയുടെ പിറന്നാളിന് ആരു പാടും?

ഇന്ത്യന്‍ സിനിമ നൂറു വയസ് ആഘോഷിക്കുന്ന വേളയില്‍ സംഗീതം ആര് നിര്‍വഹിക്കുന്നതാവും ഉചിതം?

സംശയമില്ല, മദ്രാസിന്‍റെ മൊസാര്‍ട്ട് തന്നെ_എ ആര്‍ റഹ്മാന്‍. സൗത്ത് ഇന്ത്യന്‍ ഫിലിം ചേന്പര്‍ ഓഫ് കൊമേഴ്സിന്‍റേതാണ് തീരുമാനം. ഒരു സ്‌പെഷല്‍ ഗാനം റഹ്മാന്‍ സംഗീതസംവിധാനം ചെയ്‌യുമെന്ന് സൗത്ത് ഇന്ത്യന്‍ ഫിലിം ചേന്പര്‍ ഓഫ് കൊമേഴ്സ് അറിയിച്ചിട്ടുണ്ട്.

സിനിമാ സംഗീതലോകത്തേയ്ക്ക് റഹ്മാനെ കൈപിടിച്ചു കൊണ്ടു വന്ന മണിരത്നമാണ് ഈ ഗാനവും ഇന്ത്യന്‍ സംഗീത ചക്രവര്‍ത്തിയെക്കൊണ്ടു തന്നെ സംവിധാനം ചെയ്‌യിക്കണമെന്ന ആശയത്തിനു പിന്നില്‍.

എല്ലാ ഇന്ത്യന്‍ ഭാഷകളെയും പ്രതിനിധീകരിക്കുന്ന വരികള്‍ ഗാനത്തിലുണ്ടാവും. ഓരോ ഭാഷയിലെയും പ്രഗത്ഭരാകും വരികള്‍ രചിക്കുന്നത്. ഇതു കേള്‍ക്കുന്പോള്‍ എല്ലാം ഭാഷകളും ഉള്‍പ്പെടുത്തി ഹിറ്റായ ‘മിലേ സുര്‍ മേരാ എന്ന ഗാനം പ്രേക്ഷകന്‍റെ ഒാര്‍മയില്‍ എത്തിയേക്കാം. സെപ്റ്റംബറിലാണ് ഇന്ത്യന്‍ സിനിമയുടെ നൂറാം വാര്‍ഷികാഘോഷങ്ങള്‍ ചെന്നൈയില്‍ നടക്കുന്നത്.
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...6 - Page 8 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 8 EmptySat Jul 20, 2013 10:07 am

unnikmp wrote:
Abhijit wrote:
പത്തു ലക്ഷം സരിത ഏതോ മേഗസ്ടാറിനു കൊടുത്തൂത്രേ ഉത്‌ഘാടനം ചെയ്യാന്‍ അന്‍ അക്കൌണ്ടണ്ട്‌ മണി ആയിട്ട് ...ചോദ്യം അതല്ല ഈ മെഗാസ്റാര്‍ വേറെയും സൂപ്പര്‍ സ്റ്റാര്‍ വേറെയും ആണോ FILM News, Discussion...6 - Page 8 156720
ഇങ്ങനെ ഒക്കെ ചോദിച്ചാ എന്താ പറയുക...കപ്യാര്‍ മൂത്ത് അച്ചന്‍ ആവാറില്ലേ, അങ്ങിനെ വല്ലതും ആവും...ഉള്ളത് പറഞ്ഞാ ഷാപ്പിലെ കറിക്ക് അരക്കുന്നവന്‍ സൂപ്പര്‍ സ്റ്റാറും, മീന്‍ വെട്ടി പുളിയും,മുളകും ഒക്കെ ചേര്‍ത്ത് കറി വെക്കുന്നവന്‍ മെഗാസ്റ്റാറും..FILM News, Discussion...6 - Page 8 352966 

FILM News, Discussion...6 - Page 8 143614 FILM News, Discussion...6 - Page 8 143614 FILM News, Discussion...6 - Page 8 143614 FILM News, Discussion...6 - Page 8 143614 
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 8 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 8 EmptySat Jul 20, 2013 11:48 am

lucky star kandu...tharakkedilla...rachanayude acting kurachu over aayo ennu thonni...oru krithrimathwam...
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...6 - Page 8 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 8 EmptySat Jul 20, 2013 12:46 pm

[You must be registered and logged in to see this image.]
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 8 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 8 EmptySat Jul 20, 2013 5:27 pm

തമിഴ് താരം അഞ്ജലിക്കെതിരെ പ്രതിമാസം 50000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കാണിച്ച് വളര്‍ത്തമ്മ കേസ് കൊടുത്തു. താരവും വളര്‍ത്തമ്മയും തമ്മിലുള്ള ബന്ധം കൂടുതല്‍ മോശമായെന്ന സൂചന നല്‍കിക്കൊണ്ടാണ് പുതിയ കേസ് നല്‍കിയിരിക്കുന്നത്.

നേരത്തെ വളര്‍ത്തമ്മയും സംവിധായകന്‍ കലഞ്ജിയവും കൂടുതല്‍ പണം നേടാന്‍ തന്നെക്കൊണ്ട് അമിതമായി ജോലിയെടുപ്പിക്കുന്നുവെന്ന താരത്തിന്റെ വെളിപ്പെടുത്തല്‍ കോളിവുഡിനെ ഞെട്ടിപ്പിച്ചിരുന്നു. ഇതിനെതിരെ കഴിഞ്ഞ ഏപ്രിലില്‍ താരത്തിനെതിരെ സംവിധായകന്‍ കേസ് കൊടുക്കുകയും ചെയ്തിരുന്നു. കുറച്ചുദിവസത്തേക്ക് അഞ്ജലിയെ കാണാതായതും വാര്‍ത്തയായിരുന്നു. ഈ സംഭവത്തിനുശേഷം വളര്‍ത്തമ്മയ്‌ക്കൊപ്പമല്ല അഞ്ജലി താമസിക്കുന്നത്.

അഞ്ജലിയെ 2000ത്തില്‍ ദത്തെടുത്തത് മുതല്‍ ഇതുവരെ തനിക്ക് എഴുപത് ലക്ഷത്തോളം രൂപ ചെലവായെന്നാണ് വളര്‍ത്തമ്മ ഭാരതി ദേവിയുടെ അവകാശവാദം. അഞ്ജലി നടിയാക്കുന്നതിന് വേണ്ടിയാണ് ഈ തുക ചെലവായത്. നടി ആയിക്കഴിഞ്ഞാല്‍ തന്നെ വയസാന്‍കാലത്ത് നോക്കുമെന്ന് പ്രതീക്ഷിച്ചാണ് ഈ തുകയെല്ലാം ചെലവാക്കിയതെന്ന് ഭാരതിദേവി പറയുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ അടുത്തുനിന്നും വേര്‍പിരിയാനാണ് അഞ്ജലി ശ്രമിക്കുന്നത്. അതുകൊണ്ടാണ് നഷ്ടപരിഹാരം നല്‍കണമെന്ന പരാതിയുമായി വന്നതെന്നും ഭാരതി ദേവി പറയുന്നു. അഞ്ജലിക്കെതിരായ പരാതിയില്‍ ആഗസ്ത് 14ന് കോടതി വാദം കേള്‍ക്കും.
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 8 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 8 EmptySat Jul 20, 2013 5:38 pm

[You must be registered and logged in to see this image.]
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ടീം സോളാറിന് രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ ഉന്നതരുമായുള്ള ബന്ധങ്ങള്‍ തെളിയിക്കുന്ന കൂടുതല്‍ ചിത്രങ്ങള്‍ പുറത്തായി. 2011 ജൂണ്‍ 11ന് കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലില്‍ നടന്ന ടീം സോളാറിന്റെ അവാര്‍ഡ്ദാന ചടങ്ങില്‍ മന്ത്രി കെ പി മോഹനന്‍, ഹൈബി ഈഡന്‍ എംഎല്‍എ കൊച്ചി മേയര്‍ ടോണി ചമ്മണി, നടന്‍ മമ്മൂട്ടി എന്നിവര്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളാണ് പുറത്തായത്. ഈ ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

സോളാര്‍ കേസില്‍ കൂടുതല്‍ ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇവരുടെ വിശദാംശങ്ങള്‍ സരിത ഇന്ന് വെളിപ്പെടുത്തുമെന്നും സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ ഇന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു. രാഷ്ട്രീയ-സിനിമ രംഗത്തെ ഉന്നതരുമായി സരിതക്ക് ബന്ധമുണ്ടെന്നും തട്ടിപ്പിലൂടെ കിട്ടിയ പണം പല പ്രമുഖരുടെയും കയ്യിലുണ്ടെന്നും ഫെനി വെളിപ്പെടുത്തിയിരുന്നു. കേസ് സരിതയിലും ജോപ്പനിലും ബിജുവിലും മാത്രം ഒതുക്കരുതെന്നും സരിത വെളിപ്പെടുത്തല്‍ നടത്തിയാല്‍ കൂടുതല്‍ പേര്‍ കുടുങ്ങുമെന്നും ഫെനി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് ടീം സോളാറിന്റെ അവാര്‍ഡ്ദാന ചടങ്ങില്‍ സംസ്ഥാനത്തെ ഒരു മന്ത്രിയടക്കമുള്ളവര്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഈ ചടങ്ങില്‍വെച്ചാണ് മമ്മൂട്ടിക്ക് ടീം സോളാര്‍ പത്തു ലക്ഷം രൂപയുടെ അവാര്‍ഡ് സമ്മാനിച്ചത്. പരിസ്‌ഥിതിയുമായി ബന്ധപ്പെട്ട്‌ വെര്‍ജിന്‍ എര്‍ത്ത്‌ ഗോള്‍ഡന്‍ ഫെദര്‍ടച്ച്‌ എന്‍വിയോണ്‍മെന്റല്‍ അവാര്‍ഡ്‌ ആയിരുന്നു മമ്മൂട്ടിക്കു നല്‍കിയത്‌. ട്രോഫിയും ഫലകവും പൊന്നാടയും അടങ്ങുന്നതായിരുന്നു അവാര്‍ഡ്. മമ്മൂട്ടിക്കൊപ്പം സിനിമാതാരങ്ങളായ കവിയൂര്‍ പൊന്നമ്മ, വിനീത്‌, സരയു തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ഉദ്ഘാടനച്ചടങ്ങിന് മാറ്റേകാന്‍ സരിതയുടെ തിരുവാതിര കളിയും

മെഗ്സ്റ്റാര്‍ മമ്മൂട്ടിയും മന്ത്രിമാരും എംഎല്‍മാരും കൊച്ചി മേയറുമെല്ലാം പങ്കെടുത്ത അവാര്‍ഡ്ദാനച്ചടങ്ങിന് കൊഴുപ്പുകൂട്ടാന്‍ സരിത എസ് നായരുടെ തിരുവാതിരകളിയും ചടങ്ങില്‍ അരങ്ങേറിയിരുന്നു. ഗാനമേളയ്‌ക്കും വിഭവസമൃദ്ധമായ ഭക്ഷണത്തിനും മുന്നോടിയായാണ്‌ സരിതയുടെ നേതൃത്വത്തില്‍ തിരുവാതിരകളി അരങ്ങേറിയത്. ഇതിനുപുറമെ അന്ധര്‍ക്കായുള്ള ധനസഹായവിതരണവും അന്ധഗായകരുടെ ഗാനമേളയും ചടങ്ങിനോടനുബന്ധിച്ച് നടന്നിരുന്നു.
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 8 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 8 EmptySat Jul 20, 2013 8:27 pm

പത്ത് ലക്ഷം രൂപ ലഭിച്ചിട്ടില്ലെന്ന് മമ്മൂട്ടി. അവാര്‍ഡ്തുകയായി ലഭിച്ചത് ഇരുപത്തയ്യായിരം രൂപയാണെന്നും അത് തിരിച്ചുകൊടുക്കാന്‍ തയ്യാറാണെന്നും മമ്മൂട്ടി പറഞ്ഞു.
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...6 - Page 8 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 8 EmptySat Jul 20, 2013 8:54 pm

Abhijit wrote:
പത്ത് ലക്ഷം രൂപ ലഭിച്ചിട്ടില്ലെന്ന് മമ്മൂട്ടി. അവാര്‍ഡ്തുകയായി ലഭിച്ചത് ഇരുപത്തയ്യായിരം രൂപയാണെന്നും അത് തിരിച്ചുകൊടുക്കാന്‍ തയ്യാറാണെന്നും മമ്മൂട്ടി പറഞ്ഞു.
അപ്പോള്‍ ബാക്കി ഒന്‍പതേ മുക്കാല്‍ ലക്ഷം എവിടെ പോയി???FILM News, Discussion...6 - Page 8 415853 
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

FILM News, Discussion...6 - Page 8 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 8 EmptySat Jul 20, 2013 8:58 pm

Abhijit wrote:
തമിഴ് താരം അഞ്ജലിക്കെതിരെ പ്രതിമാസം 50000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കാണിച്ച് വളര്‍ത്തമ്മ കേസ് കൊടുത്തു. താരവും വളര്‍ത്തമ്മയും തമ്മിലുള്ള ബന്ധം കൂടുതല്‍ മോശമായെന്ന സൂചന നല്‍കിക്കൊണ്ടാണ് പുതിയ കേസ് നല്‍കിയിരിക്കുന്നത്.

നേരത്തെ വളര്‍ത്തമ്മയും സംവിധായകന്‍ കലഞ്ജിയവും കൂടുതല്‍ പണം നേടാന്‍ തന്നെക്കൊണ്ട് അമിതമായി ജോലിയെടുപ്പിക്കുന്നുവെന്ന താരത്തിന്റെ വെളിപ്പെടുത്തല്‍ കോളിവുഡിനെ ഞെട്ടിപ്പിച്ചിരുന്നു. ഇതിനെതിരെ കഴിഞ്ഞ ഏപ്രിലില്‍ താരത്തിനെതിരെ സംവിധായകന്‍ കേസ് കൊടുക്കുകയും ചെയ്തിരുന്നു. കുറച്ചുദിവസത്തേക്ക് അഞ്ജലിയെ കാണാതായതും വാര്‍ത്തയായിരുന്നു. ഈ സംഭവത്തിനുശേഷം വളര്‍ത്തമ്മയ്‌ക്കൊപ്പമല്ല അഞ്ജലി താമസിക്കുന്നത്.

അഞ്ജലിയെ 2000ത്തില്‍ ദത്തെടുത്തത് മുതല്‍ ഇതുവരെ തനിക്ക് എഴുപത് ലക്ഷത്തോളം രൂപ ചെലവായെന്നാണ് വളര്‍ത്തമ്മ ഭാരതി ദേവിയുടെ അവകാശവാദം. അഞ്ജലി നടിയാക്കുന്നതിന് വേണ്ടിയാണ് ഈ തുക ചെലവായത്. നടി ആയിക്കഴിഞ്ഞാല്‍ തന്നെ വയസാന്‍കാലത്ത് നോക്കുമെന്ന് പ്രതീക്ഷിച്ചാണ് ഈ തുകയെല്ലാം ചെലവാക്കിയതെന്ന് ഭാരതിദേവി പറയുന്നു. എന്നാല്‍ ഇപ്പോള്‍ തന്റെ അടുത്തുനിന്നും വേര്‍പിരിയാനാണ് അഞ്ജലി ശ്രമിക്കുന്നത്. അതുകൊണ്ടാണ് നഷ്ടപരിഹാരം നല്‍കണമെന്ന പരാതിയുമായി വന്നതെന്നും ഭാരതി ദേവി പറയുന്നു. അഞ്ജലിക്കെതിരായ പരാതിയില്‍ ആഗസ്ത് 14ന് കോടതി വാദം കേള്‍ക്കും.

FILM News, Discussion...6 - Page 8 708918  FILM News, Discussion...6 - Page 8 708918  FILM News, Discussion...6 - Page 8 708918 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 8 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 8 EmptySat Jul 20, 2013 9:11 pm

unnikmp wrote:
Abhijit wrote:
പത്ത് ലക്ഷം രൂപ ലഭിച്ചിട്ടില്ലെന്ന് മമ്മൂട്ടി. അവാര്‍ഡ്തുകയായി ലഭിച്ചത് ഇരുപത്തയ്യായിരം രൂപയാണെന്നും അത് തിരിച്ചുകൊടുക്കാന്‍ തയ്യാറാണെന്നും മമ്മൂട്ടി പറഞ്ഞു.
അപ്പോള്‍ ബാക്കി ഒന്‍പതേ മുക്കാല്‍ ലക്ഷം എവിടെ പോയി???FILM News, Discussion...6 - Page 8 415853 
solar fitti kaanum veettil FILM News, Discussion...6 - Page 8 143614
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

FILM News, Discussion...6 - Page 8 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 8 EmptySat Jul 20, 2013 9:15 pm

Abhijit wrote:
unnikmp wrote:
Abhijit wrote:
പത്ത് ലക്ഷം രൂപ ലഭിച്ചിട്ടില്ലെന്ന് മമ്മൂട്ടി. അവാര്‍ഡ്തുകയായി ലഭിച്ചത് ഇരുപത്തയ്യായിരം രൂപയാണെന്നും അത് തിരിച്ചുകൊടുക്കാന്‍ തയ്യാറാണെന്നും മമ്മൂട്ടി പറഞ്ഞു.
അപ്പോള്‍ ബാക്കി ഒന്‍പതേ മുക്കാല്‍ ലക്ഷം എവിടെ പോയി???FILM News, Discussion...6 - Page 8 415853 
solar fitti kaanum veettil FILM News, Discussion...6 - Page 8 143614
FILM News, Discussion...6 - Page 8 44121 FILM News, Discussion...6 - Page 8 44121 എങ്കില്‍ അവാര്‍ഡ്‌ കാല്‍ ലക്ഷം രൂപ ക്യാഷായും ബാക്കി തുകക്ക് തുല്യമായി സോളാര്‍ പ്ലാന്റും, കാറ്റാടി യന്ത്രവും ആവും..FILM News, Discussion...6 - Page 8 143614 FILM News, Discussion...6 - Page 8 143614 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 8 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 8 EmptySat Jul 20, 2013 9:16 pm

unnikmp wrote:
Abhijit wrote:

solar fitti kaanum veettil FILM News, Discussion...6 - Page 8 143614
FILM News, Discussion...6 - Page 8 44121 FILM News, Discussion...6 - Page 8 44121 എങ്കില്‍ അവാര്‍ഡ്‌ കാല്‍ ലക്ഷം രൂപ ക്യാഷായും ബാക്കി തുകക്ക് തുല്യമായി സോളാര്‍ പ്ലാന്റും, കാറ്റാടി യന്ത്രവും ആവും..FILM News, Discussion...6 - Page 8 143614 FILM News, Discussion...6 - Page 8 143614 
allathe ippo nthaa parayuvaa...ithu thanaa keralam motham chodhichondirikkunne FILM News, Discussion...6 - Page 8 44121 FILM News, Discussion...6 - Page 8 44121 
Back to top Go down
Sponsored content

FILM News, Discussion...6 - Page 8 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 8 Empty

Back to top Go down
 
FILM News, Discussion...6
Back to top 
Page 8 of 40Go to page : Previous  1 ... 5 ... 7, 8, 9 ... 24 ... 40  Next
 Similar topics
-
» FILM News, Discussion...6
» FILM News, Discussion(6)
» FILM News, Discussion
» FILM News, Discussion...6
» FILM News, Discussion...5

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: