Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
September 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | | | | | | Calendar |
|
| | FILM News, Discussion...6 | |
|
+21Minnoos Mansoor jenny sunder ROHITH NAMBIAR umbidivava Laila N Kailas Michael Jacob kaaat ranjith Neelu midhun Ammu balamuralee Abhijit parutty Greeeeeshma vipinraj unnikmp Binu 25 posters | |
Author | Message |
---|
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: FILM News, Discussion...6 Sun Aug 18, 2013 2:24 pm | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...6 Sun Aug 18, 2013 2:25 pm | |
| | |
| | | ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: FILM News, Discussion...6 Sun Aug 18, 2013 2:28 pm | |
| - Abhijit wrote:
- Binu wrote:
- Pinne.....ee forum nu ettavum priyapetta nadan Bijumenon aanu......Athu Rohith new member aayathu kondu ariyathathaaa...ellel ee post itta Abhijith nodu chodichu nokku....
Biju menon nu oru prashanm undayal ee forum ottakkettayi Bijumenonu pinnil Urachu nilkkum ;) atenta abhiyetta odunne... | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Sun Aug 18, 2013 5:50 pm | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...6 Mon Aug 19, 2013 1:13 am | |
| Ippol Kiran TV yil Chithrashalabhngalude Veedu kandukondirikkunnnu
Sathyathil ithum Manikyakallum aayi entha vythyasam?
Prithwirajinte sthanathu Lakshmi sharma
Randu chithrathileyum kuttikal manikyakallil navneethum chithrashalabhangalil ganathy yum Charayam kadathunnathinu police pidiyilavunnu
Appol Manikyakallu Chithrashalabhangalil ninnu. Atho padi pakarthyyathaano ? | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Mon Aug 19, 2013 7:01 am | |
| - Usha Venugopal wrote:
- theerchayayum ithinte answer ammu parayum -
ammuu--- 'പട്ടാള' സംവിധായകനുമേല്‍ യുവനടന്റെ മേജര്‍ അറ്റാക്ക്! തിരുവനന്തപുരം: മെഗാ സംവിധായകന്‍ ജോഷിയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ മുന്‍സൈനികനായ സംവിധായകന് യുവനടന്റെ മര്‍ദനം. കളിയാക്കലും കുതിരകയറ്റവും അതിരുവിട്ടപ്പോഴാണ് സംവിധായകനെ ചുരുട്ടിക്കൂട്ടിയതെന്നാണ് യുവനടന്റെ പക്ഷം. ജോഷിയും സെറ്റിലുണ്ടായിരുന്ന മറ്റുള്ളവരും ഇടപെട്ടാണു മര്‍ദനത്തിന് കട്ട് പറഞ്ഞതും പട്ടാള സംവിധായകനെ രക്ഷിച്ചതും. സംവിധായകനും നടനും താരസംഘടനയായ അമ്മയോടു പരാതിപ്പെടാനൊരുങ്ങുന്നു. സുരേഷ്‌ഗോപിയും ജയറാമും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന ജോഷിയുടെ പുതിയ ചിത്രമായ സലാം കാശ്മീര്‍ ചിത്രീകരണത്തിന്റെ അവസാനഘട്ടത്തിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളം അമ്പലമേട്ടിലെ എഫ്.എ.സി.ടി. വളപ്പിലായിരുന്നു ചിത്രീകരണം. ഷൂട്ടിംഗ് കാണാനെത്തിയതാണ് പട്ടാള സംവിധായകനും സിഖുകാരന്റെ വേഷത്തില്‍ മുമ്പു തകര്‍ത്തഭിനയിച്ച യുവനടനും. പട്ടാളക്കാര്‍ കഥാപാത്രങ്ങളാകുന്ന ചിത്രമായതിനാല്‍ പട്ടാള സംവിധായകന്‍ ഷൂട്ടിംഗിനിടെ ചില്ലറ നിര്‍ദേശങ്ങള്‍ നല്‍കി. ഒപ്പം യുവനടനെ കളിയാക്കാനും ആരംഭിച്ചു. മറ്റുള്ളവര്‍ക്കു മുന്നില്‍ തന്നെ കൊച്ചാക്കരുതെന്ന യുവനടന്റെ അഭ്യര്‍ഥന മാനിക്കാതെ വീണ്ടും ഹിന്ദിയിലും ഇംഗ്ലീഷിലും അദ്ദേഹം കളിയാക്കല്‍ തുടര്‍ന്നു. ഒടുവില്‍ സഹികെട്ട് യുവനടന്‍ ആക്‌ഷനു നിര്‍ബന്ധിതനായി. സംവിധായകന്‍ സൂപ്പര്‍താരത്തിന്റെ പിന്തുണയിലാണ് യുവനടനെതിരേ അമ്മയില്‍ പരാതിപ്പെടാനൊരുങ്ങുന്നത്. യുവനടനാകട്ടെ മെഗാതാരത്തിന്റെ സഹായത്തോടെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനും ശ്രമിക്കുന്നു. | |
| | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...6 Mon Aug 19, 2013 11:04 am | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Mon Aug 19, 2013 11:06 am | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...6 Mon Aug 19, 2013 11:07 am | |
| | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Mon Aug 19, 2013 11:17 am | |
| | |
| | | Binu Forum Boss
Location : Kuwait
| | | | Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Mon Aug 19, 2013 11:37 am | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...6 Mon Aug 19, 2013 11:43 am | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Mon Aug 19, 2013 12:34 pm | |
| കളിമണ്ണ് സൂര്യ ടിവിയില്‍ വരും ബ്ലെസിയുടെ 'കളിമണ്ണ്' ഉയര്‍ത്തുന്ന വിവാദം തുടരവേ ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് സൂര്യ ടിവി സ്വന്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഓഗസ്‌റ്റ് 23 ന് ആണ് കളിമണ്ണ് റിലീസ് ചെയ്യുന്നത്. ശ്വേതാ മേനോനും ബിജു മേനോനും നായികാനായകന്‍മാരാവുന്ന സിനിമയില്‍ ശ്വേതയുടെ പ്രസവരംഗം ചിത്രീകരിച്ചതാണ് വ്യാപക പ്രതിഷേധത്തിന് കാരണമായത്. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് 'യു' സര്‍ട്ടിഫിക്കറ്റ് നല്‍കിയെങ്കിലും ചിത്രം പ്രദര്‍ശിപ്പിക്കില്ല എന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ നിലപാട് എടുത്തു.എന്നാല്‍, ചിത്രത്തെ എതിര്‍ക്കുന്നവര്‍ക്കൊപ്പം അനുകൂലിക്കുന്നവരും രംഗത്തുവന്നതോടെ ഫെഡറേഷന് നിലപാടില്‍ അയവു വരുത്തേണ്ടിവന്നിരിക്കുകയാണ്. | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Mon Aug 19, 2013 12:35 pm | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...6 Mon Aug 19, 2013 12:39 pm | |
| | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Mon Aug 19, 2013 12:40 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Mon Aug 19, 2013 12:40 pm | |
| | |
| | | kaaat Forum Owner
| | | | Abhijit Forum Boss
| Subject: Re: FILM News, Discussion...6 Mon Aug 19, 2013 3:46 pm | |
| - Ammu wrote:
- Usha Venugopal wrote:
- theerchayayum ithinte answer ammu parayum -
ammuu---
'പട്ടാള' സംവിധായകനുമേല്‍ യുവനടന്റെ മേജര്‍ അറ്റാക്ക്!
തിരുവനന്തപുരം: മെഗാ സംവിധായകന്‍ ജോഷിയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ മുന്‍സൈനികനായ സംവിധായകന് യുവനടന്റെ മര്‍ദനം. കളിയാക്കലും കുതിരകയറ്റവും അതിരുവിട്ടപ്പോഴാണ് സംവിധായകനെ ചുരുട്ടിക്കൂട്ടിയതെന്നാണ് യുവനടന്റെ പക്ഷം. ജോഷിയും സെറ്റിലുണ്ടായിരുന്ന മറ്റുള്ളവരും ഇടപെട്ടാണു മര്‍ദനത്തിന് കട്ട് പറഞ്ഞതും പട്ടാള സംവിധായകനെ രക്ഷിച്ചതും. സംവിധായകനും നടനും താരസംഘടനയായ അമ്മയോടു പരാതിപ്പെടാനൊരുങ്ങുന്നു. സുരേഷ്‌ഗോപിയും ജയറാമും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന ജോഷിയുടെ പുതിയ ചിത്രമായ സലാം കാശ്മീര്‍ ചിത്രീകരണത്തിന്റെ അവസാനഘട്ടത്തിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളം അമ്പലമേട്ടിലെ എഫ്.എ.സി.ടി. വളപ്പിലായിരുന്നു ചിത്രീകരണം. ഷൂട്ടിംഗ് കാണാനെത്തിയതാണ് പട്ടാള സംവിധായകനും സിഖുകാരന്റെ വേഷത്തില്‍ മുമ്പു തകര്‍ത്തഭിനയിച്ച യുവനടനും. പട്ടാളക്കാര്‍ കഥാപാത്രങ്ങളാകുന്ന ചിത്രമായതിനാല്‍ പട്ടാള സംവിധായകന്‍ ഷൂട്ടിംഗിനിടെ ചില്ലറ നിര്‍ദേശങ്ങള്‍ നല്‍കി. ഒപ്പം യുവനടനെ കളിയാക്കാനും ആരംഭിച്ചു. മറ്റുള്ളവര്‍ക്കു മുന്നില്‍ തന്നെ കൊച്ചാക്കരുതെന്ന യുവനടന്റെ അഭ്യര്‍ഥന മാനിക്കാതെ വീണ്ടും ഹിന്ദിയിലും ഇംഗ്ലീഷിലും അദ്ദേഹം കളിയാക്കല്‍ തുടര്‍ന്നു. ഒടുവില്‍ സഹികെട്ട് യുവനടന്‍ ആക്‌ഷനു നിര്‍ബന്ധിതനായി. സംവിധായകന്‍ സൂപ്പര്‍താരത്തിന്റെ പിന്തുണയിലാണ് യുവനടനെതിരേ അമ്മയില്‍ പരാതിപ്പെടാനൊരുങ്ങുന്നത്. യുവനടനാകട്ടെ മെഗാതാരത്തിന്റെ സഹായത്തോടെ പ്രശ്‌നം ഒത്തുതീര്‍പ്പാക്കാനും ശ്രമിക്കുന്നു.
dhaa direct hit ജോഷിയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് സംവിധായകന്‍ മേജര്‍ രവിയും യുവ നായകന്‍ ഉണ്ണി മുകുന്ദനും ഏറ്റുമുട്ടി. സുരേഷ്‌ഗോപിയും ജയറാമും പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്ന ജോഷിയുടെ പുതിയ ചിത്രമായ 'സലാം കാശ്മീറി'ന്റെ സെറ്റിലാണ് സിനിമയെ വെല്ലുന്ന അടി നടന്നത്. ഇവര്‍ തമ്മില്‍ സിനിമ തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ പ്രൊജക്ട് നടന്നില്ല. ഇരുവരും തമ്മില്‍ നേരത്തെ അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് മറ്റൊരു പട്ടാളസിനിമയുടെ കൊച്ചിയിലെ ലൊക്കേഷനില്‍ ഇരുവരും അവിചാരിതമായി കണ്ടുമുട്ടിയത്. സെറ്റില്‍ വെച്ച് പരസ്‌പരം കണ്ടതോടെ ചെറിയതോതില്‍ വാക്കുതര്‍ക്കമുണ്ടായി. അത് പിന്നീട് പരസ്പരം പരസ്യമായ പോര്‍വിളിയായി . സെറ്റിലുണ്ടായിരുന്ന പ്രമുഖ താരങ്ങളും മറ്റും ഇടപെട്ടെങ്കിലും കാര്യമുണ്ടായില്ല. വാക്കേറ്റം പിന്നീട് കൈയാങ്കളിയിലേക്ക് നീങ്ങിയതായും ഒടുവില്‍ സംവിധായകനെ താരം പൊക്കിയെടുത്ത് നിലത്തേക്കെറിഞ്ഞുവെന്നാണ് സിനിമാ ലോകത്ത് വാര്‍ത്ത പ്രചരിക്കുന്നത്. എല്ലാവരും ഓടിയെത്തി ഒരുവിധത്തിലാണ് പ്രശ്നം പരിഹരിച്ചത്. വെല്ലുവിളികളോടെയാണ് ഇരുവരും സെറ്റില്‍ നിന്ന് മടങ്ങിയത്രെ. സംഭവത്തെക്കുറിച്ച് പരാതിയുമായി താരസംഘടനയായ അമ്മയെ സമീപിക്കാനൊരുങ്ങുകയാണ് മേജര്‍ രവിയും ഉണ്ണി മുകുന്ദനും. എന്നാല്‍ തെറി പറഞ്ഞതിലുള്ള ദേഷ്യത്തിലാണ് നടന്‍ സംവിധായകനെ കൈവച്ചതെന്നാണ് ഇയാളുടെയൊപ്പമുള്ളവര്‍ പറയുന്നത്. പ്രശ്‌നം രമ്യമായി പരിഹരിക്കാനും അണിയറയില്‍ തിരക്കിട്ട നീക്കം നടക്കുന്നുണ്ട്. വിഷയം മലയാളസിനിമാലോകത്ത് ഇപ്പോള്‍ ചൂടന്‍ ചര്‍ച്ചയായിരിക്കുകയാണ്. സലാം കാശ്മീര്‍ ചിത്രീകരണത്തിന്റെ അവസാനഘട്ടത്തിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ എറണാകുളം അമ്പലമേട്ടിലെ എഫ്.എ.സി.ടി. വളപ്പിലായിരുന്നു ചിത്രീകരണം. ഷൂട്ടിംഗ് കാണാനെത്തിയതാണ് മേജര്‍ രവിയും ഉണ്ണി മുകുന്ദനും.
chuvappicha bhaagam ezhuthiyavarodu thanne chodhichonam | |
| | | unnikmp Forum Boss
| Subject: Re: FILM News, Discussion...6 Mon Aug 19, 2013 3:49 pm | |
| ഞാൻ അന്നേ പറഞ്ഞില്ലേ ഉണ്ണിമുകുന്ദന തന്നെ ആണെന്ന് ;) | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Mon Aug 19, 2013 3:50 pm | |
| | |
| | | Abhijit Forum Boss
| Subject: Re: FILM News, Discussion...6 Mon Aug 19, 2013 3:53 pm | |
| - unnikmp wrote:
- ഞാൻ അന്നേ പറഞ്ഞില്ലേ ഉണ്ണിമുകുന്ദന തന്നെ ആണെന്ന് ;)
സംവിധായകനെ താരം പൊക്കിയെടുത്ത് നിലത്തേക്കെറിഞ്ഞുവെന്നാണ് സിനിമാ ലോകത്ത് വാര്‍ത്ത പ്രചരിക്കുന്നത് ottu sariyaayilla unnee | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Mon Aug 19, 2013 3:53 pm | |
| ഗര്‍ഭിണിയാവുന്നത് വ്യത്യസ്‌ത അനുഭവം: സനൂഷ സിനിമയിലാണെങ്കില്‍ പോലും ഗര്‍ഭംധരിക്കുന്നത് തികച്ചും വ്യത്യസ്‌തമായ അനുഭവമാണെന്ന് സനൂഷ. വിവാഹിതയല്ലെങ്കിലും 'സക്കറിയയുടെ ഗര്‍ഭിണികളില്‍' ഒരു ഗര്‍ഭിണിയുടെ വേഷം ചെയ്യാന്‍ കഴിഞ്ഞതില്‍ സനൂഷ തികച്ചും സന്തോഷവതിയാണ്. ഗര്‍ഭത്തിന്റെ വ്യത്യസ്‌ത അവസ്‌ഥകളും അതിന്റെ പ്രയാസങ്ങളുമെല്ലാം സിനിമയിലൂടെ അനുഭവിച്ചപ്പോള്‍ എല്ലാ അമ്മമാരോടുമുളള ബഹുമാനം ഇരട്ടിച്ചതായി സനൂഷ പറയുന്നു. ഗര്‍ഭിണിയായിരിക്കുന്നതും അമ്മയാകുന്നതും ഏറ്റവും മനോഹരമായ കാര്യങ്ങളാണ്. അതേസമയം, തന്റെ അമ്മയ്‌ക്ക് താന്‍ ഗര്‍ഭിണിയുടെ വേഷത്തില്‍ അഭിനയിക്കുന്നത് ഇഷ്‌ടമായിരുന്നില്ല എന്നും സനൂഷ വെളിപ്പെടുത്തുന്നു. ചിത്രത്തില്‍ ഒരു സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ വേഷത്തിലാണ് സനൂഷ അഭിനയിക്കുന്നത്. സക്കറിയ എന്ന ഗൈനക്കോളജി ഡോക്‌ടറും അദ്ദേഹത്തെ കാണാനെത്തുന്ന അഞ്ച് ഗര്‍ഭിണികളുമാണ് ചിത്ത്രിലെ പ്രധാന കഥാപാത്രങ്ങള്‍. അനീഷ് അന്‍വറാണ് സംവിധായകന്‍. സനൂഷയ്‌ക്ക് പുറമേ റീമ കല്ലിംഗല്‍, ഗീത, ആശ ശരത്ത്, സാന്ദ്ര തോമസ്, അജു വര്‍ഗീസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. | |
| | | Abhijit Forum Boss
| Subject: Re: FILM News, Discussion...6 Mon Aug 19, 2013 3:54 pm | |
| | |
| | | Sponsored content
| Subject: Re: FILM News, Discussion...6 | |
| |
| | | | FILM News, Discussion...6 | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |