Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
September 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | | | | | | Calendar |
|
| | FILM News, Discussion...6 | |
|
+17kaaat parutty Greeeeeshma jenny shamsheershah sunder lmenon89 vipinraj umbidivava midhun Binu Ammu unnikmp Minnoos ROHITH NAMBIAR ranjith Abhijit 21 posters | |
Author | Message |
---|
unnikmp Forum Boss
| Subject: Re: FILM News, Discussion...6 Sun Sep 22, 2013 11:31 pm | |
| | |
| | | unnikmp Forum Boss
| Subject: Re: FILM News, Discussion...6 Sun Sep 22, 2013 11:32 pm | |
| | |
| | | umbidivava Active Member
Location : എവിടെ ആയാലെന്താ?
| | | | unnikmp Forum Boss
| | | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Mon Sep 23, 2013 6:42 am | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Mon Sep 23, 2013 7:02 am | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Mon Sep 23, 2013 7:03 am | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Mon Sep 23, 2013 7:04 am | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Mon Sep 23, 2013 7:05 am | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Mon Sep 23, 2013 7:18 am | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Mon Sep 23, 2013 7:21 am | |
| | |
| | | Michael Jacob Forum Owner
Location : Kochi
| Subject: Re: FILM News, Discussion...6 Mon Sep 23, 2013 11:35 am | |
| ഹാപ്പി ബര്ത്ഡേ മധു സാര്‍ [You must be registered and logged in to see this image.]മധു പണിതുയര്‍ത്തിയ ഉമാ ആര്‍ട്സ് സ്റ്റുഡിയോയില്‍ ആദ്യകാലത്ത് പ്രവര്‍ത്തിച്ചിരുന്നവരെല്ലാം തലസ്ഥാനത്ത് ഒരുമിച്ച് കൂടുന്നു. പഴയ ഒാര്കള് അയവിറക്കാന്‍. പലരും പലമേഖലകളില്‍ ഇപ്പോഴും സുഖമായി തന്നെ കഴിയുന്നു. സംവിധായകനും ഉമാ ആര്‍ട്സ് സ്റ്റുഡിയോയുടെ ചിത്രങ്ങള്‍ കൂടുതലായി സംവിധാനം ചെയ്ത ആളുമായ പി.ചന്ദ്രകുമാറാണ് ഇൗ കൂട്ടായ്മയുടെ പിന്നിലെ പ്രേരകശക്തി. ഒക്ടോബര്‍ ഏഴിനു നടക്കുന്ന ഇൗ ചടങ്ങില്‍ പങ്കെടുക്കാമെന്ന് മധു വാക്കു നല്കുന്പോള് അദേഹം അറിഞ്ഞിരുന്നില്ല ആ ദിവസം കന്നിമാസത്തിലെ ചോതി നക്ഷത്രമാണെന്ന്. അതായത് മലയാള കലണ്ടര്‍ പ്രകാരം മധു എന്ന മഹാനടന്റെ എണ്‍പതാം പിറന്നാള്‍ ദിനം. ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം അദേഹത്തിന്റെ ജനനം1933 സെപ്റ്റംബര്‍ 23 ന് ആണ്. അതായത് ഇൗ 23ന് അദേഹത്തിന് എണ്‍പതാകും. ‘സ്വര്‍ഗത്തിലെ ആന്‍ഡമാന്‍ ഐലന്‍ഡുകളാണ് ഭൂമി എന്നാണ് എന്റെ തോന്നല്‍. സ്വര്‍ഗത്തില്‍ ബലാല്‍സംഗം , കൊലപാതകം തുടങ്ങിയ അനവധി നിഷ്ഠുരതകള്‍ ചെയ്തവരെ ഭൂമിയിലേക്ക് നാടുകടത്തുന്നു. പണ്ട് ബ്രിട്ടീഷുകാര്‍ ആന്‍ഡമാനിലേക്ക് കടത്തിയതു പോലെ. ചെറിയ കുറ്റം ചെയ്തിട്ടുള്ളവര്‍ക്ക് ശിക്ഷയുടെ കാലാവധി കുറവാകും. അവര്‍ നേരത്തെ സ്വര്‍ഗത്തിലേക്ക് തിരിച്ചുവിളിക്കപ്പെടും. കൂടുതല്‍ തെറ്റു ചെയ്തിട്ടുള്ളവര്‍ കൂടുതല്‍ കാലം ഭൂമിയില്‍ ജീവിക്കും... പൊട്ടിച്ചിരിച്ച് കൊണ്ട് ഇതു പറയുന്നത് മലയാളസിനിമയിലെ ഇതിഹാസനടന്‍ മധു. പ്രായം എണ്‍പതിന്റെ മധുരത്തിലേക്ക് കടക്കുന്നുഎന്നതോര്മിപ്പിച്ചപ്പോഴാണ് ഇൗ വാചകങ്ങള്‍ അദേഹം ഉരുവിട്ടത്. ‘അറുപതോ എഴുപതോ ആഘോഷിച്ചിട്ടില്ല, അതു കൊണ്ടു തന്നെ എണ്‍പതിലും ആഘോഷങ്ങളില്‍ താല്പര്യമില്ല. മധു പറയുന്നു. ആയുഷ്മാന്‍ ഭവ: അലെ്ലങ്കില്‍ ദീര്ഘായുസായിരിക്കുക എന്നു പറയുന്നവര്‍ കേള്‍ക്കുന്നവന്റെ നന്മ ഉദേശിച്ചാണോ ഇതു പറയുന്നത് എന്ന് എനിക്കു സംശയമുണ്ട്. പണ്ട് നാസ്തികനായ ഒരു രാജാവ് രാജ്യത്ത് നിന്ന് സകല മുനിമാരെയും അടിചേ്ചാടിച്ചു. രാജ്യം നാസ്തികരാജ്യമാക്കി എന്ന് തന്നെ പറയാം. കുറച്ച് നാള് കഴിഞ്ഞപ്പോള്‍ ചാരന്മാര് അദേഹത്തോട് വന്നു പറഞ്ഞു അതിര്‍ത്തിയില്‍ ഒരു മുനിശ്രേഷ്ഠന് വന്നിട്ടുണ്ട്. അദേഹത്തോട് രാജ്യം വിട്ടു പോകാന്‍ പറഞ്ഞിട്ട് പോകുന്നില്ല എന്ന്. എന്നാല്‍ ആ മുനിയുടെ ശിരച്ഛേദം താന്‍ തന്നെ നടത്തിക്കളയാം എന്ന പ്രതിജ്ഞയോടെ രാജാവ് മുനിയുടെ അരികില്‍ എത്തി. വാള് വീശാന്‍ ഉയര്‍ത്തിയപ്പോള്‍ മുനി കോപത്തോടെ ശപിച്ചു‘ ആയുഷ്മാന്‍ ഭവ: അതായത് ഭൂമിയില്‍ കിടന്ന് നീ നരകയാതന അനുഭവിച്ച് ദീര്‍ഘായുസായിരിക്കാന്‍... അതു വരെ കേള്‍ക്കാത്ത വാമൊഴി കേട്ടപ്പോള്‍ അടുത്തു നിന്ന മന്ത്രിയോടെ രാജാവ് ചോദിച്ചു. എന്താ മുനി പറഞ്ഞതിന്റെ അര്‍ഥമെന്ന് ‘ദീര്ഘായുസായിരിക്കുക എന്നാണ് പറഞ്ഞതെന്ന് കേട്ടപ്പോള്‍ അതു ശാപവചസ്സുകളാണെന്ന് പോലും മനസ്സിലാകാത്ത രാജാവ് മുനിയെ കൊല്ലാതെ വിട്ടു. രാജ്യം നാസ്തികരാജ്യമല്ലാതെയുമാക്കി ഇൗ ശാപവചസുകളാണ് അനുഗ്രഹവചനങ്ങളായി ഇന്നും നമ്മള് മണ്ടന്മാര് കൊണ്ടു നടക്കുന്നത്. ഭൂമിയിലെ കര്‍മം പൂര്‍ത്തിയാക്കി ആരോഗ്യമുള്ളപ്പോള്‍ മടങ്ങിപ്പോകുന്നവര്‍ ഭാഗ്യവാന്മാരാണെന്നേ ഞാന്‍ പറയൂ... മധു പറയുന്നു. ഇത്തരം നര്‍മങ്ങളുടെ ഭാണ്ഡക്കെട്ട് അദേഹം അഴിക്കുന്നത് നല്ല മൂഡിലാണെങ്കില്‍ മാത്രം. ‘അമേരിക്കയിലും മറ്റുമുള്ള വൃദ്ധസദനങ്ങളില്‍ അവിടുത്തെ അന്തേവാസികള്‍ എല്ലാ തരത്തിലും ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ സൗകര്യങ്ങളോടെയാണ് കഴിയുന്നത്. കേരളത്തിലെ അവസ്ഥ അതാണോ . പ്രായം കൂടുന്തോറും മക്കള്‍ക്ക് പോലും മാതാപിതാക്കള്‍ ബാധ്യതയാകുന്ന കാലമാണിത്.... മധു ചൂണ്ടിക്കാട്ടുന്നു. മധു എന്ന വ്യക്തി ആഘോഷങ്ങള്‍ നടത്തുന്നിലെ്ലങ്കില് പോലും നിയോഗം പോലെ വന്ന ചില യാദൃശ്ചികതകള്‍ നോക്കൂ.സൗത്ത് - ഇന്ത്യന്‍ ഫിലിം ചേംബര്‍ ഒാഫ് കോമേഴ്സിന്റെ നേതൃത്വത്തില്‍ ചെന്നൈ ജവഹര്‍ ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സിനിമയുടെ നൂറാം പിറന്നാള്‍ ഇന്നു മുതല്‍ ( 21-9- 2003 ) ആഘോഷിക്കുകയാണ്. 24 വരെയാണ് ആഘോഷം. ഒാരോ ദിവസവും ദക്ഷിണേന്ത്യയിലെ ഒാരോ ഭാഷക്കാര്ക്കാണ് ദിവസങ്ങള്‍ അനുവദിച്ചിട്ടുള്ളത്. മലയാളത്തിന്റെ നറുക്ക് വീണത് മധുവിന്റെ ജനനത്തീയതിയായ 23 നാണ് എന്നത് ദൈവനിയോഗമലെ്ലങ്കില് മറ്റെന്താണ്. അന്നേ ദിവസം ഇന്ത്യന്‍ രാഷ്ട്രപതി പ്രണാബ് മുഖര്ജിയുടെകയ്യില് നിന്നും മലയാളസിനിമയുടെ ഇതിഹാസം എന്ന പുരസ്കാരം അദേഹം ഏറ്റുവാങ്ങും. ഇൗ യാദൃശ്ചികത ഒാര്മപ്പെടുത്തിയപ്പോള് അദേഹത്തിന്റെ മറുപടി ഇങ്ങനെ, ‘നമ്മുടെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി കഴിഞ്ഞ ജന്മത്തില് എന്റെ കയ്യില്‍ നിന്ന് കുറേ പണം കടം വാങ്ങിയിട്ട് മടക്കി തന്നിട്ടിലെ്ലന്നാണ് തോന്നുന്നത്.അതാവും കുറച്ച് നാള് മുന്‍പ് എനിക്ക് പത്മശ്രീആ കൈകള്‍ കൊണ്ട് തന്നത് ഇപ്പോഴിതാ ഇതിഹാസപുരസ്കാരവും തരാന്‍ പോകുന്നു. അദേഹത്തിന് അത്രയും ആശ്വാസം ആകട്ടെ... മധുവിനോടൊപ്പം അന്നേ ദിവസം എം.ടി.വാസുദേവന്നായരുംഅടൂര് ഗോപാലകൃഷ്ണനും ആദരിക്കപ്പെടുന്നുണ്ട്. അത് മറ്റൊരു സവിശേഷത. എം.ടി.വാസുദേവന്‍നായരുടെ ആദ്യതിരക്കഥയായ മുറപ്പെണ്ണില്‍ മധു ഉപനായകനായിരുന്നു എന്നോര്‍ക്കണം. മധുവിന്റെ ചിത്രത്തിലെ നായിക ജ്യോതിലക്ഷ്മിയായിരുന്നു. എം.ടി. വാസുദേവന്‍നായരുടെ രചനയില്‍ പിന്നീട് പിറന്ന വിത്തുകള്‍, ഒാളവും തീരവും, ഇടവഴിയിലേ പൂച്ച മിണ്ടാപ്പൂച്ച, വെള്ളം തുടങ്ങിയ ചിത്രങ്ങളില്‍ നായകസ്ഥാനത്തു തന്നെ മധു എത്തി. അടൂര്‍ ഗോപാലകൃഷ്ണന്റെ ആദ്യചിത്രമായ സ്വയംവരത്തിലാകട്ടെ നായകന് തന്നെ മധു ആയിരുന്നു എന്ന പ്രത്യേകതയും ശ്രദ്ധിക്കണം. മലയാളസിനിമയില്‍ പ്രത്യേകതകള്‍ അവകാശപ്പെടാവുന്ന ചിത്രങ്ങളിലെല്ലാം ഭാഗഭാക്കാകാന്മധുവിന് എന്നും കഴിഞ്ഞിരുന്നു എന്നതും ദൈവാനുഗ്രഹമായി ഇൗ നടന് കരുതുന്നു. മലയാളത്തിന് സ്വര്‍ണമെഡല്‍ ആദ്യമായി നേടി കൊടുത്ത രാമുകാര്യാട്ടിന്റ ചെമ്മീനിലെ നായകവേഷം, മലയാളത്തിലെ ആദ്യത്തെ ഹൊറര്‍ ചിത്രമെന്ന് പോലും വിശേഷിപ്പിക്കാവുന്ന വിന്‍സന്റിന്റെ ഭാര്‍ഗവീനിലയത്തിലെ നായകവേഷം, മലയാള സിനിമയെ ഒൗട്ട് ഡോര്‍ സൗന്ദര്യത്തിന്റെ തനിമയിലേക്ക് വിളിച്ചിറക്കിയ പി.എന്‍.മേനോന്റെ ഒാളവും തീരവും എന്ന ചിത്രത്തിലെ നായകവേഷം , മലയാളത്തില്‍ സ്വന്തമായി സിനിമ നിര്‍മിച്ച് സംവിധാനം ചെയ്ത ആദ്യ നടന് ( ചിത്രം സതി ), സ്റ്റുഡിയോ ഉടമയായ ആദ്യത്തെ നടന്അങ്ങനെ പോകുന്നു എണ്ണിതീര്‍ക്കാന്‍ കഴിയാത്ത ആ നേട്ടങ്ങളുടെ പട്ടിക. മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന് പ്രിയദര്‍ശന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഗീതാഞ്ജലി യില്‍ അഭിനയിച്ചതിനെ കുറിച്ച് മധു പറയുന്നതിങ്ങനെ, ‘ എന്നെ അഭിനയിക്കാന്‍ വിളിച്ചപ്പോഴെ ഞാന്‍ പ്രിയനോട് പറഞ്ഞത് , പ്രിയാ എന്റെ റിക്കാര്‍ഡ് തകര്‍ക്കാനാണ് ഭാവം അലെ്ല എന്നാണ് അതെന്താ ആ റിക്കാര്‍ഡ് എന്ന ചോദ്യം പ്രിയനെ പോലെ തന്നെ കേള്‍വിക്കാരന്റെ മനസിലും ഉയരുന്പോള് ഉത്തരമെത്തുന്നു‘, അല്ല പ്രിയന്റെയും പ്രിയനെ പോലുള്ള മറ്റു ചിലരുടെയും സിനിമകളില്‍ അഭിനയിക്കാതെ തന്നെ മലയാള സിനിമയില്‍ നിലനില്‍ക്കാനാകും എന്ന് തെളിയിച്ച എന്റെ റിക്കാര്‍ഡ് അലേ്ല പ്രിയന് ഇൗ സിനിമ കൊണ്ടു തകര്‍ക്കുന്നത്.... ശരിയാണെങ്കില്‍ അത്തരം റിക്കാര്‍ഡുകള്‍ കൂടുതലായി തകരട്ടെ എന്നാശിക്കുന്ന പ്രേക്ഷകരുടെ എണ്ണം മലയാളത്തില്‍ ഇപ്പോഴും ഒട്ടും കുറവല്ല എന്നത് ഒാര്‍മിപ്പിക്കുക മാത്രമലേ്ല എണ്‍പതിന്റെ യുവത്വത്തില്‍ എത്തുന്ന ഇൗ മഹാനടന് നേരാനുള്ള ആശംസയായുള്ളു. | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Mon Sep 23, 2013 1:07 pm | |
| ഐ വി ശശി 'ന്യൂജനറേഷന് ഭാഷ' ഉപയോഗിക്കില്ല മലയാളത്തിന്റെ ശക്തനായ സംവിധായകന് ഐ വി ശശി തിരിച്ചെത്തുന്നു. ഓര്‍മ്മയില്‍ തങ്ങിനില്ക്കുന്ന നിരവധി ചിത്രങ്ങള്‍ സമ്മാനിച്ച ഐ വി 'വെളളത്തൂവല്‍' എന്ന ചിത്രത്തിനു ശേഷം സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. പുതിയ ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടന്നുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താറായിട്ടില്ലെന്നും ഐ വി പറയുന്നു. എന്നാല്‍, തന്റെ സിനിമയില്‍ അടുത്തകാലത്ത് ഏറെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയ 'ന്യൂജനറേഷന് ഭാഷ' ഉപയോഗിക്കാന്‍ താല്പര്യമില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ വി ശശിക്കു വേണ്ടി തിരക്കഥ രചിക്കുന്നത് ദീദി ദാമോദരനാണെന്നാണ് ചെന്നൈയില്‍ നിന്നുളള റിപ്പോര്‍ട്ടുകള്‍. പിതാവ് ടി ദാമോദരന്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ ഒരു തിരക്കഥ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് ദീദിയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേസമയം, ബോബി-സഞ്ജയ് ടീമാണ് ഐ വി ശശിയുടെ പുതിയ ചിത്രത്തിന് തിരക്കഥയൊരുക്കുന്നതെന്നും ദുല്‍ഖറും ഫഹദും പ്രധാന വേഷത്തിലെത്തുമെന്നും വാര്‍ത്തകളുണ്ട്. ദേവാസുരത്തിനു എന്ന എക്കാലത്തെയും ഹിറ്റ് ചിത്രത്തിനു ശേഷം ഐ വി ശശി ചിത്രങ്ങള്‍ക്ക് മികച്ച വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നില്ല. 2009 ല്‍ വെളളത്തൂവല്‍ സംവിധാനം ചെയ്ത ശേഷം ഐ വി സിനിമാ രംഗത്തു നിന്ന് അല്‍പ്പം മാറി നില്‍ക്കുകയായിരുന്നു. രോഗബാധയും ഐ വിയെ സംവിധാനരംഗത്തു നിന്ന് അകറ്റി. ഇപ്പോള്‍ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഐ വി തിരിച്ചെത്തുന്നത് തീര്‍ച്ചയായും പ്രതീക്ഷയ്ക്ക് വക നല്കുന്നു. | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Mon Sep 23, 2013 1:11 pm | |
| - Ammu wrote:
- ഐ വി ശശി 'ന്യൂജനറേഷന് ഭാഷ' ഉപയോഗിക്കില്ല
മലയാളത്തിന്റെ ശക്തനായ സംവിധായകന് ഐ വി ശശി തിരിച്ചെത്തുന്നു. ഓര്‍മ്മയില്‍ തങ്ങിനില്ക്കുന്ന നിരവധി ചിത്രങ്ങള്‍ സമ്മാനിച്ച ഐ വി 'വെളളത്തൂവല്‍' എന്ന ചിത്രത്തിനു ശേഷം സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. പുതിയ ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടന്നുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താറായിട്ടില്ലെന്നും ഐ വി പറയുന്നു. എന്നാല്‍, തന്റെ സിനിമയില്‍ അടുത്തകാലത്ത് ഏറെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയ 'ന്യൂജനറേഷന് ഭാഷ' ഉപയോഗിക്കാന്‍ താല്പര്യമില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ വി ശശിക്കു വേണ്ടി തിരക്കഥ രചിക്കുന്നത് ദീദി ദാമോദരനാണെന്നാണ് ചെന്നൈയില്‍ നിന്നുളള റിപ്പോര്‍ട്ടുകള്‍. പിതാവ് ടി ദാമോദരന്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ ഒരു തിരക്കഥ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് ദീദിയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേസമയം, ബോബി-സഞ്ജയ് ടീമാണ് ഐ വി ശശിയുടെ പുതിയ ചിത്രത്തിന് തിരക്കഥയൊരുക്കുന്നതെന്നും ദുല്‍ഖറും ഫഹദും പ്രധാന വേഷത്തിലെത്തുമെന്നും വാര്‍ത്തകളുണ്ട്. ദേവാസുരത്തിനു എന്ന എക്കാലത്തെയും ഹിറ്റ് ചിത്രത്തിനു ശേഷം ഐ വി ശശി ചിത്രങ്ങള്‍ക്ക് മികച്ച വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നില്ല. 2009 ല്‍ വെളളത്തൂവല്‍ സംവിധാനം ചെയ്ത ശേഷം ഐ വി സിനിമാ രംഗത്തു നിന്ന് അല്‍പ്പം മാറി നില്‍ക്കുകയായിരുന്നു. രോഗബാധയും ഐ വിയെ സംവിധാനരംഗത്തു നിന്ന് അകറ്റി. ഇപ്പോള്‍ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഐ വി തിരിച്ചെത്തുന്നത് തീര്‍ച്ചയായും പ്രതീക്ഷയ്ക്ക് വക നല്കുന്നു.
actually IV sasi annathe new generation cine director aayirunnu....oru paad sex scenes cinemayil avatharippichath iv sasiyum bharathanum padmarajanum koodiyaa... ;) | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Mon Sep 23, 2013 1:12 pm | |
| | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Mon Sep 23, 2013 1:14 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Mon Sep 23, 2013 1:24 pm | |
| - vipinraj wrote:
- Ammu wrote:
- ഐ വി ശശി 'ന്യൂജനറേഷന് ഭാഷ' ഉപയോഗിക്കില്ല
മലയാളത്തിന്റെ ശക്തനായ സംവിധായകന് ഐ വി ശശി തിരിച്ചെത്തുന്നു. ഓര്‍മ്മയില്‍ തങ്ങിനില്ക്കുന്ന നിരവധി ചിത്രങ്ങള്‍ സമ്മാനിച്ച ഐ വി 'വെളളത്തൂവല്‍' എന്ന ചിത്രത്തിനു ശേഷം സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. പുതിയ ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടന്നുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താറായിട്ടില്ലെന്നും ഐ വി പറയുന്നു. എന്നാല്‍, തന്റെ സിനിമയില്‍ അടുത്തകാലത്ത് ഏറെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയ 'ന്യൂജനറേഷന് ഭാഷ' ഉപയോഗിക്കാന്‍ താല്പര്യമില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ വി ശശിക്കു വേണ്ടി തിരക്കഥ രചിക്കുന്നത് ദീദി ദാമോദരനാണെന്നാണ് ചെന്നൈയില്‍ നിന്നുളള റിപ്പോര്‍ട്ടുകള്‍. പിതാവ് ടി ദാമോദരന്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ ഒരു തിരക്കഥ പൂര്‍ത്തിയാക്കുന്ന തിരക്കിലാണ് ദീദിയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേസമയം, ബോബി-സഞ്ജയ് ടീമാണ് ഐ വി ശശിയുടെ പുതിയ ചിത്രത്തിന് തിരക്കഥയൊരുക്കുന്നതെന്നും ദുല്‍ഖറും ഫഹദും പ്രധാന വേഷത്തിലെത്തുമെന്നും വാര്‍ത്തകളുണ്ട്. ദേവാസുരത്തിനു എന്ന എക്കാലത്തെയും ഹിറ്റ് ചിത്രത്തിനു ശേഷം ഐ വി ശശി ചിത്രങ്ങള്‍ക്ക് മികച്ച വിജയം സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നില്ല. 2009 ല്‍ വെളളത്തൂവല്‍ സംവിധാനം ചെയ്ത ശേഷം ഐ വി സിനിമാ രംഗത്തു നിന്ന് അല്‍പ്പം മാറി നില്‍ക്കുകയായിരുന്നു. രോഗബാധയും ഐ വിയെ സംവിധാനരംഗത്തു നിന്ന് അകറ്റി. ഇപ്പോള്‍ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഐ വി തിരിച്ചെത്തുന്നത് തീര്‍ച്ചയായും പ്രതീക്ഷയ്ക്ക് വക നല്കുന്നു.
actually IV sasi annathe new generation cine director aayirunnu....oru paad sex scenes cinemayil avatharippichath iv sasiyum bharathanum padmarajanum koodiyaa... ;) Devasuram angeraanu direct cheydadu ennu viswasikaathavar ippolum undu | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Mon Sep 23, 2013 1:26 pm | |
| [You must be registered and logged in to see this image.] അച്ഛനാണത്രെ അച്ഛന്; ഈ ‘അച്ഛന്’ ചെലവിന് കൊടുക്കില്ലെന്ന് ലിസി പ്രിയദര്ശന്ഈ അച്ഛന് താന്‍ ചെലവിന് കൊടുക്കില്ലെന്ന് നടിയും പ്രമുഖ സംവിധായകന് പ്രിയദര്‍ശന്റെ ഭാര്യയുമായ ലിസി പ്രിയദര്ശന് കോടതിയെ അറിയിച്ചു. വര്‍ക്കി എന്ന് പറയുന്ന ആള് തന്റെ ആരുമല്ലെന്നും ലിസി കോടതിയില്‍ പറഞ്ഞു. ഇക്കാര്യം തെളിയിച്ചാല്‍ മാത്രമേ കേസുമായി മുന്നോട്ട് പോകൂ എന്നും അഭിഭാഷകന് മുഖേന അവര്‍ അറിയിച്ചു. തുടര്‍ന്ന് കൂടുതല്‍ അന്വേഷണവും തെളിവെടുപ്പും വേണമെന്ന് എറണാകുളം കളക്ടര്‍ നിര്‍ദ്ദേശിച്ചു. പുനരന്വേഷണം നടത്താന്‍ ഇരുകൂട്ടരുടെയും സാന്നിധ്യത്തില്‍ തീരുമാനമായി. വര്‍ക്കി തന്റെ പിതാവല്ലെന്നും അതിനാല്‍ ചെലവിന് നല്‍കില്ലെന്നും ലിസി കോടതിയില്‍ ഉറച്ചു നിന്നതായി മലയാളി വാര്‍ത്ത എന്ന ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍പ് ആര് ഡി ഒ ഉത്തരവിട്ടിട്ടും ചെലവിന് നല്‍കാത്തതിനെ തുടര്‍ന്നാണ് കോതമംഗലം ചേലാട് പഴങ്ങര നെല്ലിക്കാട്ട് വര്‍ക്കി എന്നയാള്‍ വീണ്ടും കോടതിയെ സമീപിച്ചത്. തന്നെ ബാല്യത്തില്‍ നോക്കാത്ത പിതാവിനെ സംരക്ഷിക്കില്ലെന്ന വാശിയിലാണ് ലിസി എന്നാണ് ലിസിയുമായി അടുപ്പമുള്ളവര്‍ പറയുന്നത്. | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Mon Sep 23, 2013 1:28 pm | |
| - ranjith wrote:
- vipinraj wrote:
- actually IV sasi annathe new generation cine director aayirunnu....oru paad sex scenes cinemayil avatharippichath iv sasiyum bharathanum padmarajanum koodiyaa... ;)
Devasuram angeraanu direct cheydadu ennu viswasikaathavar ippolum undu sheriyaaa...devasuram oru class padam thanneyaanu... iv sasi quality ennathinekkal upari renjithinte thirakkadhayum lalettante abhinayavum | |
| | | parutty Forum Boss
| | | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Mon Sep 23, 2013 1:30 pm | |
| '' amma aarekkanichu achan ennu parayunno athaanu makkalkk achan '' njan paranjathalla...devasurathil lalettan paranjthaa... aa principle ivide prayogichaalentha lissikk | |
| | | parutty Forum Boss
| | | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Mon Sep 23, 2013 1:35 pm | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Mon Sep 23, 2013 1:37 pm | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...6 Mon Sep 23, 2013 1:51 pm | |
| | |
| | | Sponsored content
| Subject: Re: FILM News, Discussion...6 | |
| |
| | | | FILM News, Discussion...6 | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |