| വിരഹ ഗാനങ്ങള്‍ | |
|
+17sunder unnikmp parutty retheeshxavier ROHITH NAMBIAR nettooraan shamsheershah Neelu Minnoos kaaat vipinraj midhun Binu Abhijit Michael Jacob Greeeeeshma Ammu 21 posters |
|
Author | Message |
---|
Greeeeeshma Forum Boss
| Subject: Re: വിരഹ ഗാനങ്ങള്‍ Mon Oct 07, 2013 3:49 pm | |
| | |
|
| |
Greeeeeshma Forum Boss
| Subject: Re: വിരഹ ഗാനങ്ങള്‍ Mon Oct 07, 2013 3:59 pm | |
| Swapnadanam njan thudarunnu…. Ente swapnadanam njan thudarnnuuu…. Vida thannalum…..vida thannalummmm Ente viraha dukha smaranakale…………smaranakale………
(Eniku ee song kelkumbol Kallu aka ye orma vaurm…..Cemetery segment okey shoot cheythu kanichapol akka karanju kondu conclusion song padiyathu ee song aanu..) vida thannalummmmmm
| |
|
| |
midhun Forum Boss
Location : ktm
| Subject: Re: വിരഹ ഗാനങ്ങള്‍ Mon Oct 07, 2013 4:00 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: വിരഹ ഗാനങ്ങള്‍ Mon Oct 07, 2013 4:01 pm | |
| | |
|
| |
Greeeeeshma Forum Boss
| |
| |
Neelu Forum Boss
Location : Dubai
| Subject: Re: വിരഹ ഗാനങ്ങള്‍ Mon Oct 07, 2013 4:04 pm | |
| | |
|
| |
Greeeeeshma Forum Boss
| Subject: Re: വിരഹ ഗാനങ്ങള്‍ Mon Oct 07, 2013 4:05 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: വിരഹ ഗാനങ്ങള്‍ Mon Oct 07, 2013 4:36 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: വിരഹ ഗാനങ്ങള്‍ Tue Oct 08, 2013 7:22 am | |
| | |
|
| |
Ammu Forum Boss
| Subject: Re: വിരഹ ഗാനങ്ങള്‍ Tue Oct 08, 2013 7:23 am | |
| | |
|
| |
Ammu Forum Boss
| Subject: Re: വിരഹ ഗാനങ്ങള്‍ Tue Oct 08, 2013 7:23 am | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: വിരഹ ഗാനങ്ങള്‍ Tue Oct 08, 2013 9:38 am | |
| Innumende kannu neeril ninnorma punjirichu... | |
|
| |
Ammu Forum Boss
| Subject: Re: വിരഹ ഗാനങ്ങള്‍ Tue Oct 08, 2013 3:55 pm | |
| ഇത് പാടാത്ത ആരെങ്കിലും ഉണ്ടോ?? ചിത്രം:തുറക്കാത്ത വാതില്‍ വരികൾ: പി.ഭാസ്കരന്‍ സംഗീതം: K .ഭാസ്കരന്‍ ഗായകർ : കെ,ജെ യേശുദാസ് വര്‍ഷം:1970 നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട് നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട് - ഒരു നാഴിയിടങ്ങഴി മണ്ണുണ്ട് അതിൽ നാരായണക്കിളിക്കൂടു പോലുള്ളൊരു നാലു കാലോലപ്പുരയുണ്ട് (നാളികേരത്തിന്റെ )
നോമ്പും നോറ്റെന്നെ കാത്തിരിക്കും വാഴ- ക്കൂമ്പു പോലുള്ളൊരു പെണ്ണുണ്ട് ചാമ്പയ്ക്കാ ചുണ്ടുള്ള ചന്ദന കവിളുള്ള ചാട്ടുളിക്കണ്ണുള്ള പെണ്ണുണ്ട് (നാളികേരത്തിന്റെ )
വല്യ പെരുന്നാള് വന്നപ്പോളന്നൊരു വെള്ളി നിലാവുള്ള രാത്രിയില്‍ കല്ലുവെട്ടാംകുഴിക്കക്കരെ വച്ചെന്നോ - ടുള്ളൂ തുറന്നതിൻ ശേഷമേ (നാളീകേരത്തിന്റെ )
നീറുന്ന കണ്ണുമായ് നിന്നെ കിനാക്കണ്ട് ദൂരത്തു വാഴുന്നു ഞാനെന്നും (നീറുന്ന ) ഓരോരോ തീവണ്ടി ഓടിയെത്തുമ്പോഴും ഓടുന്ന മുറ്റത്തു നീയിന്നും (നാളീകേരത്തിന്റെ ) | |
|
| |
Ammu Forum Boss
| |
| |
Ammu Forum Boss
| |
| |
Ammu Forum Boss
| Subject: Re: വിരഹ ഗാനങ്ങള്‍ Tue Oct 08, 2013 4:01 pm | |
| ഒഹോ... ഓ... ഓ.. ഓ.. ഒഹോ... ഓ... ഓ... ഓ.. കസ്തൂരി മണക്കുന്നല്ലോ കാറ്റേ നീ വരുമ്പോൾ കണ്മണിയേ കണ്ടുവോ നീ കവിളിണ തഴുകിയോ നീ വെള്ളിമണി കിലുങ്ങുന്നല്ലോ തുള്ളി തുള്ളി നീ വരുമ്പോൾ കള്ളിയവൾ കളി പറഞ്ഞോ കാമുകന്റെ കഥ പറഞ്ഞോ നീലാഞ്ജനപ്പുഴയിൽ നീരാടി നിന്ന നേരം നീ നൽകും കുളിരലയിൽ പൂമേനി പൂത്ത നേരം (2) എൻ നെഞ്ചിൽ ചാഞ്ഞിടുമാ തളിർലത നിന്നുലഞ്ഞോ എൻ രാഗമുദ്ര ചൂടും ചെഞ്ചുണ്ട് വിതുമ്പി നിന്നോ ( കസ്തൂരി.....) നല്ലോമൽ കണ്ണുകളിൽ നക്ഷത്ര പൂവിരിയും നാണത്താൽ നനഞ്ഞ കവിൾത്താരുകളിൽ സന്ധ്യ പൂക്കും (2) ചെന്തളിർ ചുണ്ടിണയിൽ മുന്തിരിത്തേൻ കിനിയും തേൻ ചോരും വാക്കിലെന്റെ പേരു തുളുമ്പി നിൽക്കും ( കസ്തൂരി ) | |
|
| |
Ammu Forum Boss
| Subject: Re: വിരഹ ഗാനങ്ങള്‍ Tue Oct 08, 2013 4:03 pm | |
| സംഗീതം: രവീന്ദ്രന്‍ രചന:ഒ.എന്‍ .വി ആലാപനം: ചിത്ര , ബിജു നാരായണന്‍ പറയാത്ത മൊഴികള്‍ തന്‍ ആഴത്തില്‍ മുങ്ങിപോയ് പറയുവാന്‍ ആശിച്ചതെല്ലാം നിന്നോട് പറയുവാന്‍ ആശിച്ചതെല്ലാം ഒരു കുറി പോലും നിനക്കായ് മാത്രമായ് ഒരു പാട്ട് പാടാന്‍ നീ ചോന്നതില്ല പറയാം ഞാന്‍ ഭദ്രേ നീ കേള്‍ക്കുവാനല്ലാതെ ഒരു വരി പോലും ഞാന്‍ പാടിയില്ല തളിരടി മുള്ളേറ്റ് നൊന്ത പോലെ മലര്‍ പുടവ തുമ്പ് എങ്ങോ തടഞ്ഞ പോലെ വെറുതെ ....വെറുതെ നടിക്കാതെന്‍ അരികില്‍ നിന്ന് മോഹിച്ചൊരു മൊഴി കേള്‍ക്കാന്‍ നീ കാത്തു നിന്നു പറയാത്ത മൊഴികള്‍ തന്‍ ആഴത്തില്‍ മുങ്ങിപോയ് പറയുവാന്‍ ആശിച്ചതെല്ലാം നിന്നോട് പറയുവാന്‍ ആശിച്ചതെല്ലാം തുടുതുടെ വിരിയുമീ ചെമ്പനീര്‍ പുഷ്പമെന്‍ ഹൃദയമാണത് നീ എടുത്തു പോയീ തരളമാം മൊഴികളാല്‍ വിരിയാത്ത സ്നേഹത്തിന്‍ പൊരുളുകള്‍ നീയതില്‍ വായിച്ചുവോ പറയാത്ത മൊഴികള്‍ തന്‍ ആഴത്തില്‍ മുങ്ങിപോയ് പറയുവാന്‍ ആശിച്ചതെല്ലാം നിന്നോട് പറയുവാന്‍ ആശിച്ചതെല്ലാം | |
|
| |
Ammu Forum Boss
| |
| |
Ammu Forum Boss
| Subject: Re: വിരഹ ഗാനങ്ങള്‍ Tue Oct 08, 2013 4:05 pm | |
| ചിത്രം:മഴയെത്തും മുന്‍പേ രചന:കൈതപ്രം സംഗീതം:രവീന്ദ്രന്‍ ആലാപനം:യേശുദാസ്
ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍ പീലി പിടഞ്ഞു വാലിട്ടെഴുതുന്ന രാവിന്‍ വാല്‍ക്കണ്ണാടി ഉടഞ്ഞു വാര്‍മുകിലും സന്ധ്യാംബരവും ഇരുളില്‍ പോയ്മറഞ്ഞൂ കണ്ണീര്‍ കൈവഴിയില്‍ ഓര്‍മ്മകളിടറി വീണു ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍ പീലി പിടഞ്ഞു കഥയറിയാതിന്നു സൂര്യന്‍ സ്വര്‍ണ്ണത്താമരയെ കൈവെടിഞ്ഞു കഥയറിയാതിന്നു സൂര്യന്‍ സ്വര്‍ണ്ണത്താമരയെ കൈവെടിഞ്ഞു അറിയാതെ ആരുമറിയാതെ ചിരിതൂകും താരകളറിയാതെ അമ്പിളിയറിയാതെ ഇളം തെന്നലറിയാതെ യാമിനിയില്‍ ദേവന്‍ മയങ്ങി ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍ പീലി പിടഞ്ഞു നന്ദനവനിയിലെ ഗായകന്‍ ചൈത്ര വീണയെ കാട്ടിലെറിഞ്ഞു നന്ദനവനിയിലെ ഗായകന്‍ ചൈത്ര വീണയെ കാട്ടിലെറിഞ്ഞു വിടപറയും കാനന കന്യകളെ അങ്ങകലെ നിങ്ങള്‍ കേട്ടുവോ മാനസ തന്ത്രികളില്‍ വിതുമ്പുന്ന പല്ലവിയില്‍ അലതല്ലും വിരഹ ഗാനം ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍ പീലി പിടഞ്ഞു വാലിട്ടെഴുതുന്ന രാവിന്‍ വാല്‍ക്കണ്ണാടി ഉടഞ്ഞു വാര്‍മുകിലും സന്ധ്യാംബരവും ഇരുളില്‍ പോയ്മറഞ്ഞൂ കണ്ണീര്‍ കൈവഴിയില്‍ ഓര്‍മ്മകളിടറി വീണു ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍ പീലി പിടഞ്ഞു | |
|
| |
retheeshxavier New Member
Location : Kerala
| Subject: Re: വിരഹ ഗാനങ്ങള്‍ Tue Oct 08, 2013 4:20 pm | |
| Very Nice Song ente manassil olichirunna paattu ormipichathinu Orupadorupadu nandi........ | |
|
| |
Ammu Forum Boss
| Subject: Re: വിരഹ ഗാനങ്ങള്‍ Tue Oct 08, 2013 4:22 pm | |
| | |
|
| |
vipinraj Forum Boss
Location : Dubai
| Subject: Re: വിരഹ ഗാനങ്ങള്‍ Tue Oct 08, 2013 4:23 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: വിരഹ ഗാനങ്ങള്‍ Tue Oct 08, 2013 4:25 pm | |
| retheesh | |
|
| |
retheeshxavier New Member
Location : Kerala
| Subject: Re: വിരഹ ഗാനങ്ങള്‍ Tue Oct 08, 2013 4:26 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: വിരഹ ഗാനങ്ങള്‍ Tue Oct 08, 2013 4:29 pm | |
| | |
|
| |
Sponsored content
| Subject: Re: വിരഹ ഗാനങ്ങള്‍ | |
| |
|
| |
| വിരഹ ഗാനങ്ങള്‍ | |
|