സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
വിരഹ ഗാനങ്ങള്‍  - Page 10 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
വിരഹ ഗാനങ്ങള്‍  - Page 10 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
വിരഹ ഗാനങ്ങള്‍  - Page 10 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
വിരഹ ഗാനങ്ങള്‍  - Page 10 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
വിരഹ ഗാനങ്ങള്‍  - Page 10 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
വിരഹ ഗാനങ്ങള്‍  - Page 10 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
വിരഹ ഗാനങ്ങള്‍  - Page 10 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
വിരഹ ഗാനങ്ങള്‍  - Page 10 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
വിരഹ ഗാനങ്ങള്‍  - Page 10 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
വിരഹ ഗാനങ്ങള്‍  - Page 10 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
വിരഹ ഗാനങ്ങള്‍  - Page 10 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
വിരഹ ഗാനങ്ങള്‍  - Page 10 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
വിരഹ ഗാനങ്ങള്‍  - Page 10 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
വിരഹ ഗാനങ്ങള്‍  - Page 10 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
വിരഹ ഗാനങ്ങള്‍  - Page 10 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
വിരഹ ഗാനങ്ങള്‍  - Page 10 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
വിരഹ ഗാനങ്ങള്‍  - Page 10 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
വിരഹ ഗാനങ്ങള്‍  - Page 10 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
വിരഹ ഗാനങ്ങള്‍  - Page 10 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
വിരഹ ഗാനങ്ങള്‍  - Page 10 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
വിരഹ ഗാനങ്ങള്‍  - Page 10 Vote_lcapവിരഹ ഗാനങ്ങള്‍  - Page 10 Voting_barവിരഹ ഗാനങ്ങള്‍  - Page 10 Vote_rcap 
Ammu
വിരഹ ഗാനങ്ങള്‍  - Page 10 Vote_lcapവിരഹ ഗാനങ്ങള്‍  - Page 10 Voting_barവിരഹ ഗാനങ്ങള്‍  - Page 10 Vote_rcap 
vipinraj
വിരഹ ഗാനങ്ങള്‍  - Page 10 Vote_lcapവിരഹ ഗാനങ്ങള്‍  - Page 10 Voting_barവിരഹ ഗാനങ്ങള്‍  - Page 10 Vote_rcap 
sandeep
വിരഹ ഗാനങ്ങള്‍  - Page 10 Vote_lcapവിരഹ ഗാനങ്ങള്‍  - Page 10 Voting_barവിരഹ ഗാനങ്ങള്‍  - Page 10 Vote_rcap 
shamsheershah
വിരഹ ഗാനങ്ങള്‍  - Page 10 Vote_lcapവിരഹ ഗാനങ്ങള്‍  - Page 10 Voting_barവിരഹ ഗാനങ്ങള്‍  - Page 10 Vote_rcap 
Neelu
വിരഹ ഗാനങ്ങള്‍  - Page 10 Vote_lcapവിരഹ ഗാനങ്ങള്‍  - Page 10 Voting_barവിരഹ ഗാനങ്ങള്‍  - Page 10 Vote_rcap 
Binu
വിരഹ ഗാനങ്ങള്‍  - Page 10 Vote_lcapവിരഹ ഗാനങ്ങള്‍  - Page 10 Voting_barവിരഹ ഗാനങ്ങള്‍  - Page 10 Vote_rcap 
unnikmp
വിരഹ ഗാനങ്ങള്‍  - Page 10 Vote_lcapവിരഹ ഗാനങ്ങള്‍  - Page 10 Voting_barവിരഹ ഗാനങ്ങള്‍  - Page 10 Vote_rcap 
midhun
വിരഹ ഗാനങ്ങള്‍  - Page 10 Vote_lcapവിരഹ ഗാനങ്ങള്‍  - Page 10 Voting_barവിരഹ ഗാനങ്ങള്‍  - Page 10 Vote_rcap 
Greeeeeshma
വിരഹ ഗാനങ്ങള്‍  - Page 10 Vote_lcapവിരഹ ഗാനങ്ങള്‍  - Page 10 Voting_barവിരഹ ഗാനങ്ങള്‍  - Page 10 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 വിരഹ ഗാനങ്ങള്‍

Go down 
+17
sunder
unnikmp
parutty
retheeshxavier
ROHITH NAMBIAR
nettooraan
shamsheershah
Neelu
Minnoos
kaaat
vipinraj
midhun
Binu
Abhijit
Michael Jacob
Greeeeeshma
Ammu
21 posters
Go to page : Previous  1 ... 6 ... 9, 10, 11 ... 16 ... 22  Next
AuthorMessage
retheeshxavier
New Member
New Member
retheeshxavier

Location : Kerala

വിരഹ ഗാനങ്ങള്‍  - Page 10 Empty
PostSubject: Viraha Ganam   വിരഹ ഗാനങ്ങള്‍  - Page 10 EmptyTue Oct 08, 2013 4:32 pm

Vedanan kannuneeray paithirangunna oru ganam.......
Koode Padumbol Hrudayavum, Aathmavum, Manassum Orumichu Karanju pokunna oru ganam............Viraham ethra valuthaya vedanayayennu athu anubhavichavarkke ariyooooooooooo..................

മിന്നാരം
ഗാനങ്ങള്‍ : ഗിരീഷ് പുത്തഞ്ചേരി
സംഗീതം : എസ്.പി വെങ്കിടേഷ്
ആലാപനം :ശ്രീ കുമാര്‍

നിലാവേ മായുമോ കിനാവും നോവുമായ്
ഇളം തേന്‍ തെന്നലായ് തലോടും പാട്ടുമായ്
ഇതള്‍ മാഞ്ഞൊരോര്‍മ്മയെല്ലാം ഒരു മഞ്ഞുതുള്ളി പോലെ
അറിയാതലിഞ്ഞു പോയ്.........
(നിലാവേ മായുമോ.......)

മുറ്റം നിറയെ മിന്നിപടരും
മുല്ലക്കൊടി പൂത്തകാലം
തുള്ളിത്തുടിച്ചും തമ്മില്‍കൊതിച്ചും
കൊഞ്ചികളിയാടി നമ്മള്‍
നിറം പകര്‍‌ന്നാടും നിനവുകളെല്ലാം
കതിരണിഞ്ഞൊരുങ്ങും മുമ്പേ ദൂരെ ദൂരെ
പറയാതെയന്നു നീ മാഞ്ഞുപോയില്ലേ
നിലാവേ മായുമോ കിനാവും നോവുമായ്

ലില്ലി പാപ്പാ ലോലി ലില്ലി പാപ്പാ ലോലി
ലില്ലി പാപ്പാ ലോലി ലില്ലി പാപ്പാ ലോലി
ലില്ലി പാപ്പാ ലോലി ലില്ലി പാപ്പാ ലോലി
ലില്ലി പാപ്പാ ലോലി ലില്ലി പാപ്പാ..

നീലക്കുന്നിന്‍‌മേല്‍ പീലിക്കൂടിന്‍‌മേല്‍
കുഞ്ഞുമഴ വീഴും നാളില്‍
ആടിക്കൂത്താടും മാരികാറ്റായ് നീ
എന്തിനിതിലേ പറന്നൂ
ഉള്ളിലുലഞ്ഞാടും മോഹപ്പൂക്കള്‍ വീണ്ടും
വെറും മണ്ണില്‍ വെറുതെ പൊഴിഞ്ഞൂ ദൂരെ ദൂരെ
അതു കണ്ടു നിനയാതെ നീ ചിരിച്ചൂ

നിലാവേ മായുമോ കിനാവും നോവുമായ്
ഇളം തേന്‍ തെന്നലായ് തലോടും പാട്ടുമായ്
ഇതള്‍ മാഞ്ഞൊരോര്‍മ്മയെല്ലാം ഒരു മഞ്ഞുതുള്ളി പോലെ
അറിയാതലിഞ്ഞു പോയ്
Back to top Go down
retheeshxavier
New Member
New Member
retheeshxavier

Location : Kerala

വിരഹ ഗാനങ്ങള്‍  - Page 10 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 10 EmptyTue Oct 08, 2013 4:34 pm

Ammu wrote:
retheeshxavier wrote:
Very Nice Song ente manassil olichirunna paattu ormipichathinu Orupadorupadu nandi........വിരഹ ഗാനങ്ങള്‍  - Page 10 60367 
വിരഹ ഗാനങ്ങള്‍  - Page 10 380331  രതീഷ്‌ വിരഹ ഗാനങ്ങള്‍  - Page 10 380331 വിരഹ ഗാനങ്ങള്‍  - Page 10 213844   ഏതു പാട്ടാ  ഓര്‍ത്തു കിട്ടിയത്  ??വിരഹ ഗാനങ്ങള്‍  - Page 10 415853 

Vedana kannuneeray paithirangunna oru ganam.......
Koode Padumbol Hrudayavum, Aathmavum, Manassum Orumichu Karanju pokunna oru ganam............Viraham ethra valuthaya vedanayayennu athu anubhavichavarkke ariyooooooooooo..................

മിന്നാരം
ഗാനങ്ങള്‍ : ഗിരീഷ് പുത്തഞ്ചേരി
സംഗീതം : എസ്.പി വെങ്കിടേഷ്
ആലാപനം :ശ്രീ കുമാര്‍

നിലാവേ മായുമോ കിനാവും നോവുമായ്
ഇളം തേന്‍ തെന്നലായ് തലോടും പാട്ടുമായ്
ഇതള്‍ മാഞ്ഞൊരോര്‍മ്മയെല്ലാം ഒരു മഞ്ഞുതുള്ളി പോലെ
അറിയാതലിഞ്ഞു പോയ്.........
                        (നിലാവേ മായുമോ.......)

മുറ്റം നിറയെ മിന്നിപടരും
മുല്ലക്കൊടി പൂത്തകാലം
തുള്ളിത്തുടിച്ചും തമ്മില്‍കൊതിച്ചും
കൊഞ്ചികളിയാടി നമ്മള്‍
നിറം പകര്‍‌ന്നാടും നിനവുകളെല്ലാം
കതിരണിഞ്ഞൊരുങ്ങും മുമ്പേ ദൂരെ ദൂരെ
പറയാതെയന്നു നീ മാഞ്ഞുപോയില്ലേ
നിലാവേ മായുമോ കിനാവും നോവുമായ്

ലില്ലി പാപ്പാ ലോലി ലില്ലി പാപ്പാ ലോലി
ലില്ലി പാപ്പാ ലോലി ലില്ലി പാപ്പാ ലോലി
ലില്ലി പാപ്പാ ലോലി ലില്ലി പാപ്പാ ലോലി
ലില്ലി പാപ്പാ ലോലി ലില്ലി പാപ്പാ..

നീലക്കുന്നിന്‍‌മേല്‍ പീലിക്കൂടിന്‍‌മേല്‍
കുഞ്ഞുമഴ വീഴും നാളില്‍
ആടിക്കൂത്താടും മാരികാറ്റായ് നീ
എന്തിനിതിലേ പറന്നൂ
ഉള്ളിലുലഞ്ഞാടും മോഹപ്പൂക്കള്‍ വീണ്ടും
വെറും മണ്ണില്‍ വെറുതെ പൊഴിഞ്ഞൂ ദൂരെ ദൂരെ
അതു കണ്ടു നിനയാതെ നീ ചിരിച്ചൂ

നിലാവേ മായുമോ കിനാവും നോവുമായ്
ഇളം തേന്‍ തെന്നലായ് തലോടും പാട്ടുമായ്
ഇതള്‍ മാഞ്ഞൊരോര്‍മ്മയെല്ലാം ഒരു മഞ്ഞുതുള്ളി പോലെ
അറിയാതലിഞ്ഞു പോയ്
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

വിരഹ ഗാനങ്ങള്‍  - Page 10 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 10 EmptyTue Oct 08, 2013 4:36 pm

atheesh വിരഹ ഗാനങ്ങള്‍  - Page 10 380331 വിരഹ ഗാനങ്ങള്‍  - Page 10 380331 വിരഹ ഗാനങ്ങള്‍  - Page 10 811586 വിരഹ ഗാനങ്ങള്‍  - Page 10 811586 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

വിരഹ ഗാനങ്ങള്‍  - Page 10 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 10 EmptyTue Oct 08, 2013 4:37 pm

retheeshxavier wrote:
Ammu wrote:
വിരഹ ഗാനങ്ങള്‍  - Page 10 380331  രതീഷ്‌ വിരഹ ഗാനങ്ങള്‍  - Page 10 380331 വിരഹ ഗാനങ്ങള്‍  - Page 10 213844   ഏതു പാട്ടാ  ഓര്‍ത്തു കിട്ടിയത്  ??വിരഹ ഗാനങ്ങള്‍  - Page 10 415853 

Vedana kannuneeray paithirangunna oru ganam.......
Koode Padumbol Hrudayavum, Aathmavum, Manassum Orumichu Karanju pokunna oru ganam............Viraham ethra valuthaya vedanayayennu athu anubhavichavarkke ariyooooooooooo..................

മിന്നാരം
ഗാനങ്ങള്‍ : ഗിരീഷ് പുത്തഞ്ചേരി
സംഗീതം : എസ്.പി വെങ്കിടേഷ്
ആലാപനം :ശ്രീ കുമാര്‍

നിലാവേ മായുമോ കിനാവും നോവുമായ്
ഇളം തേന്‍ തെന്നലായ് തലോടും പാട്ടുമായ്
ഇതള്‍ മാഞ്ഞൊരോര്‍മ്മയെല്ലാം ഒരു മഞ്ഞുതുള്ളി പോലെ
അറിയാതലിഞ്ഞു പോയ്.........
                        (നിലാവേ മായുമോ.......)

മുറ്റം നിറയെ മിന്നിപടരും
മുല്ലക്കൊടി പൂത്തകാലം
തുള്ളിത്തുടിച്ചും തമ്മില്‍കൊതിച്ചും
കൊഞ്ചികളിയാടി നമ്മള്‍
നിറം പകര്‍‌ന്നാടും നിനവുകളെല്ലാം
കതിരണിഞ്ഞൊരുങ്ങും മുമ്പേ ദൂരെ ദൂരെ
പറയാതെയന്നു നീ മാഞ്ഞുപോയില്ലേ
നിലാവേ മായുമോ കിനാവും നോവുമായ്

ലില്ലി പാപ്പാ ലോലി ലില്ലി പാപ്പാ ലോലി
ലില്ലി പാപ്പാ ലോലി ലില്ലി പാപ്പാ ലോലി
ലില്ലി പാപ്പാ ലോലി ലില്ലി പാപ്പാ ലോലി
ലില്ലി പാപ്പാ ലോലി ലില്ലി പാപ്പാ..

നീലക്കുന്നിന്‍‌മേല്‍ പീലിക്കൂടിന്‍‌മേല്‍
കുഞ്ഞുമഴ വീഴും നാളില്‍
ആടിക്കൂത്താടും മാരികാറ്റായ് നീ
എന്തിനിതിലേ പറന്നൂ
ഉള്ളിലുലഞ്ഞാടും മോഹപ്പൂക്കള്‍ വീണ്ടും
വെറും മണ്ണില്‍ വെറുതെ പൊഴിഞ്ഞൂ ദൂരെ ദൂരെ
അതു കണ്ടു നിനയാതെ നീ ചിരിച്ചൂ

നിലാവേ മായുമോ കിനാവും നോവുമായ്
ഇളം തേന്‍ തെന്നലായ് തലോടും പാട്ടുമായ്
ഇതള്‍ മാഞ്ഞൊരോര്‍മ്മയെല്ലാം ഒരു മഞ്ഞുതുള്ളി പോലെ
അറിയാതലിഞ്ഞു പോയ്
വിരഹ ഗാനങ്ങള്‍  - Page 10 811586 വിരഹ ഗാനങ്ങള്‍  - Page 10 811586 നല്ല ഹൃദയ സ്പര്‍ശി ആയ ഗാനം ...എസ പി വെങ്കിടെഷിന്റെ ഇമ്പമുള്ള മ്യൂസിക്... വിരഹ ഗാനങ്ങള്‍  - Page 10 559487 വിരഹ ഗാനങ്ങള്‍  - Page 10 559487 വിരഹ ഗാനങ്ങള്‍  - Page 10 550239  രതീഷ്‌
Back to top Go down
retheeshxavier
New Member
New Member
retheeshxavier

Location : Kerala

വിരഹ ഗാനങ്ങള്‍  - Page 10 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 10 EmptyTue Oct 08, 2013 4:38 pm

midhun wrote:
വിരഹ ഗാനങ്ങള്‍  - Page 10 505404 retheesh
Thanks Midhun

Oru paattu Post Chaithoode Entisha.........................

മണിച്ചിത്രത്താഴ്
ഗാനങ്ങള്‍ : ബിച്ചു തിരുമല
സംഗിതം :എം.ജി രാധാകൃഷ്ണന്‍
ആലാപനം : യേശുദാസ്

വരുവാനില്ലാരുമെങ്ങൊരുനാളുമീ വഴിക്കറിയാം
അതെന്നാലുമെന്നും
പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാന്‍
വെറുതെ മോഹിക്കുമല്ലോ
ഇന്നും വെറുതെ മോഹിക്കുമല്ലോ
പലവട്ടം പൂക്കാലം വഴിതെറ്റിപോയിട്ടങ്ങൊരുനാളും പൂക്കാമാങ്കൊമ്പില്‍
അതിനായി മാത്രമായൊരുനേരം
ഋതുമാറി മധുമാത്രമണയാറുണ്ടല്ലോ

വരുവാനില്ലാരുമീ വിജനമാമെന്‍വഴിക്കറിയാം
അതെന്നാലുമെന്നും
പടിവാതിലോളം ചെന്നകലത്താവഴിയാകെ
മിഴിപാകി നില്‍ക്കാറുണ്ടല്ലോ
മിഴിപാകി നില്‍ക്കാറുണ്ടല്ലോ
പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാന്‍
വെറുതെ മോഹിക്കാറുണ്ടല്ലോ

വരുമെന്നുചൊല്ലി പിരിഞ്ഞുപൊയില്ലാരും
അറിയാമതെന്നാലുമെന്നും
പതിവായി ഞാനെന്‍‌റെ പടിവാതിലെന്തിനോ
പകുതിയേ ചാരാറുള്ളല്ലോ
പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാന്‍
വെറുതെ മോഹിക്കുമല്ലോ

നിനയാത്ത നേരത്തെന്‍ പടിവാതിലില്‍
ഒരു പദവിന്യാസം കേട്ടപോലെ
വരവായാലൊരുനാളും പിരിയാത്തെന്‍ മധുമാസം
ഒരു മാത്ര കൊണ്ടുവന്നെന്നോ
ഇന്നു ഒരു മാത്ര കൊണ്ടുവന്നല്ലോ
കൊതിയൊടെ ഓടിച്ചെന്നകലത്താവഴിയിലേ-
-ക്കിരുകണ്ണും നീട്ടുന്ന നേരം
വഴിതെറ്റി വന്നാരോ പകുതിക്കുവച്ചെന്‍‌റെ
വഴിയേ തിരിഞ്ഞു പോകുന്നു.
എന്‍‌റെ വഴിയേ തിരിഞ്ഞു പോകുന്നു.
എന്‍‌റെ വഴിയേ തിരിഞ്ഞു പോകുന്നു.
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

വിരഹ ഗാനങ്ങള്‍  - Page 10 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 10 EmptyTue Oct 08, 2013 4:40 pm

Ratheesh oru gayakan aanennu thonnunnallo വിരഹ ഗാനങ്ങള്‍  - Page 10 380331
Back to top Go down
retheeshxavier
New Member
New Member
retheeshxavier

Location : Kerala

വിരഹ ഗാനങ്ങള്‍  - Page 10 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 10 EmptyTue Oct 08, 2013 4:56 pm

Minnoos wrote:
Ratheesh oru gayakan aanennu thonnunnallo വിരഹ ഗാനങ്ങള്‍  - Page 10 380331
Sangeetham padikkanam ennu cheruppathil vicharichu pakshe kazhinjilla...
Pakshe ippol sangeetham mathrame ullu........Kaaranam dukham vannalum santhosham vannalum sangeetham ente koodeyundu....Karaoke program chaiyyarundu..........
Back to top Go down
Ammu
Forum Boss
Forum Boss
Ammu

വിരഹ ഗാനങ്ങള്‍  - Page 10 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 10 EmptyTue Oct 08, 2013 4:58 pm

retheeshxavier wrote:
Minnoos wrote:
Ratheesh oru gayakan aanennu thonnunnallo വിരഹ ഗാനങ്ങള്‍  - Page 10 380331
Sangeetham padikkanam ennu cheruppathil vicharichu pakshe kazhinjilla...
Pakshe ippol sangeetham mathrame ullu........Kaaranam dukham vannalum santhosham vannalum sangeetham ente koodeyundu....Karaoke program chaiyyarundu..........
ആഹാ ...കൊള്ളാമല്ലോ വിരഹ ഗാനങ്ങള്‍  - Page 10 559487 വിരഹ ഗാനങ്ങള്‍  - Page 10 559487  സമയം കിട്ടുമ്പോള്‍ ഇവിടെ വന്നു സജീവമാകൂ വിരഹ ഗാനങ്ങള്‍  - Page 10 272323 വിരഹ ഗാനങ്ങള്‍  - Page 10 40124 
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

വിരഹ ഗാനങ്ങള്‍  - Page 10 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 10 EmptyTue Oct 08, 2013 5:00 pm

retheeshxavier wrote:
Minnoos wrote:
Ratheesh oru gayakan aanennu thonnunnallo വിരഹ ഗാനങ്ങള്‍  - Page 10 380331
Sangeetham padikkanam ennu cheruppathil vicharichu pakshe kazhinjilla...
Pakshe ippol sangeetham mathrame ullu........Kaaranam dukham vannalum santhosham vannalum sangeetham ente koodeyundu....Karaoke program chaiyyarundu..........
sathyamaanu.. വിരഹ ഗാനങ്ങള്‍  - Page 10 855112
Back to top Go down
retheeshxavier
New Member
New Member
retheeshxavier

Location : Kerala

വിരഹ ഗാനങ്ങള്‍  - Page 10 Empty
PostSubject: Ormakkay   വിരഹ ഗാനങ്ങള്‍  - Page 10 EmptyTue Oct 08, 2013 5:02 pm

Lyrics: East coast Vijayan
Music: M Jayachandran
singer: KJ Yesudas

Enninakiliyude nombara gaanam
kettinnale urangathe njaanirunnu
akalumaa kalocha akathaaril nirayunna
mooka dughangalaanennarinju

Shaarada nilavil nee
chandana sugandhamaayi
chaarath ananjathorkkathirunnenkil(2)
chaithra rajani kandu sundhara swapnam pole
charumughi njaanurangi unarnnene
(En inakiliyude)
En manovadiyil nee natta chembaka
thaikalil enne pookal niranju(2)
ithramel manmulla poovanu neeyennu
aathma saghi njaanariyuvan vaikiyo
(En inakiliyude)
Back to top Go down
Ammu
Forum Boss
Forum Boss
Ammu

വിരഹ ഗാനങ്ങള്‍  - Page 10 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 10 EmptyTue Oct 08, 2013 5:06 pm

retheeshxavier wrote:
Lyrics: East coast Vijayan
Music: M Jayachandran
singer: KJ Yesudas

Enninakiliyude nombara gaanam
kettinnale urangathe njaanirunnu
akalumaa kalocha akathaaril nirayunna
mooka dughangalaanennarinju

Shaarada nilavil nee
chandana sugandhamaayi
chaarath ananjathorkkathirunnenkil(2)
chaithra rajani kandu sundhara swapnam pole
charumughi njaanurangi unarnnene
(En inakiliyude)
En manovadiyil nee natta chembaka
thaikalil enne pookal niranju(2)
ithramel manmulla poovanu neeyennu
aathma saghi njaanariyuvan vaikiyo
(En inakiliyude)
വിരഹ ഗാനങ്ങള്‍  - Page 10 811586 വിരഹ ഗാനങ്ങള്‍  - Page 10 811586 വിരഹ ഗാനങ്ങള്‍  - Page 10 811586 വിരഹ ഗാനങ്ങള്‍  - Page 10 608472 വിരഹ ഗാനങ്ങള്‍  - Page 10 608472 വിരഹ ഗാനങ്ങള്‍  - Page 10 550239  രതീഷ്‌ വിരഹ ഗാനങ്ങള്‍  - Page 10 140111 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

വിരഹ ഗാനങ്ങള്‍  - Page 10 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 10 EmptyTue Oct 08, 2013 5:10 pm

retheeshxavier wrote:
Minnoos wrote:
Ratheesh oru gayakan aanennu thonnunnallo വിരഹ ഗാനങ്ങള്‍  - Page 10 380331
Sangeetham padikkanam ennu cheruppathil vicharichu pakshe kazhinjilla...
Pakshe ippol sangeetham mathrame ullu........Kaaranam dukham vannalum santhosham vannalum sangeetham ente koodeyundu....Karaoke program chaiyyarundu..........
aadhaythe randu vaakukal kettappo njaanoru mohan lal dialogue orthu...bhaakki vaayichappo വിരഹ ഗാനങ്ങള്‍  - Page 10 559487 വിരഹ ഗാനങ്ങള്‍  - Page 10 559487 
Back to top Go down
retheeshxavier
New Member
New Member
retheeshxavier

Location : Kerala

വിരഹ ഗാനങ്ങള്‍  - Page 10 Empty
PostSubject: Very Heart touching Song   വിരഹ ഗാനങ്ങള്‍  - Page 10 EmptyTue Oct 08, 2013 5:48 pm

ഓ മൃദുലേ...
ഹൃദയമുരളിയിലൊഴുകി വാ...
യാമിനിതൻ മടിയിൽ മയങ്ങും ചന്ദ്രികയിലലിയാം
മനസ്സും മനസ്സുമായ് ചേർന്നിടാം
(യാമിനിതൻ...)

എവിടെയാണെങ്കിലും പൊന്നേ
നിൻ സ്വരം മധുഗാനമായ് എന്നിൽ നിറയും
(ഓ മൃദുലേ...)

കദനമാണിരുളിലും പൊന്നേ
നിൻ മുഖം നിറദീപമായ് എന്നിൽ തെളിയും

ഓ മൃദുലേ ഹൃദയമുരളിയിലൊഴുകി വാ
യാമിനിതൻ മടിയിൽ മയങ്ങും ചന്ദ്രികയിലലിയാം
മനസ്സും മനസ്സുമായ് ചേർന്നിടാം - 3
Back to top Go down
retheeshxavier
New Member
New Member
retheeshxavier

Location : Kerala

വിരഹ ഗാനങ്ങള്‍  - Page 10 Empty
PostSubject: Very Heart Touching Song of Sri. Yesudas   വിരഹ ഗാനങ്ങള്‍  - Page 10 EmptyTue Oct 08, 2013 5:50 pm

ഓ മൃദുലേ...
ഹൃദയമുരളിയിലൊഴുകി വാ...
യാമിനിതൻ മടിയിൽ മയങ്ങും ചന്ദ്രികയിലലിയാം
മനസ്സും മനസ്സുമായ് ചേർന്നിടാം
(യാമിനിതൻ...)

എവിടെയാണെങ്കിലും പൊന്നേ
നിൻ സ്വരം മധുഗാനമായ് എന്നിൽ നിറയും
(ഓ മൃദുലേ...)

കദനമാണിരുളിലും പൊന്നേ
നിൻ മുഖം നിറദീപമായ് എന്നിൽ തെളിയും

ഓ മൃദുലേ ഹൃദയമുരളിയിലൊഴുകി വാ
യാമിനിതൻ മടിയിൽ മയങ്ങും ചന്ദ്രികയിലലിയാം
മനസ്സും മനസ്സുമായ് ചേർന്നിടാം - 3
Back to top Go down
retheeshxavier
New Member
New Member
retheeshxavier

Location : Kerala

വിരഹ ഗാനങ്ങള്‍  - Page 10 Empty
PostSubject: Variety of Raveendran Master   വിരഹ ഗാനങ്ങള്‍  - Page 10 EmptyTue Oct 08, 2013 5:55 pm

താരകേ....മിഴിയിതളിൽ കണ്ണീരുമായി
താഴേ തിരയുവതാരേ നീ...
ഏതോ കിനാവിന്റെ
ഏകാന്ത തീരത്തിൽ....
പൊലിഞ്ഞുവോ നിൻ പുഞ്ചിരി.....

അജ്ഞാതമേതോ രാഗം
നിൻ നെഞ്ചിൽ ഉണരാറുണ്ടോ....
മോഹങ്ങളിന്നും നിന്നെ പുൽകുമോ....
മനസ്സിന്റെ മായാവാതിൽ
തുറന്നീടും നൊമ്പരത്താൽ
നീ രാഗപൂജ ചെയ്യുമോ.....
താരകേ....മിഴിയിതളിൽ കണ്ണീരുമായി
താഴേ തിരയുവതാരേ നീ...

നോവുന്ന സ്വപ്നങ്ങൾ തൻ
ചിതയിൽ നീ എരിയാറുണ്ടോ...
കണ്ണീരിലൂടെ ചിരി തൂകുമോ...
തമസ്സിന്റെ മേടയ്ക്കുള്ളിൽ
വിതുമ്പുന്നൊരോർമ്മ പോലെ
എന്നും തപം ചെയ്യുമോ.....

താരകേ....മിഴിയിതളിൽ കണ്ണീരുമായി
താഴേ തിരയുവതാരേ നീ...
ഏതോ കിനാവിന്റെ
ഏകാന്ത തീരത്തിൽ....
പൊലിഞ്ഞുവോ നിൻ പുഞ്ചിരി.....
Back to top Go down
Ammu
Forum Boss
Forum Boss
Ammu

വിരഹ ഗാനങ്ങള്‍  - Page 10 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 10 EmptyTue Oct 08, 2013 5:59 pm

retheeshxavier wrote:
താരകേ....മിഴിയിതളിൽ കണ്ണീരുമായി
താഴേ തിരയുവതാരേ നീ...
ഏതോ കിനാവിന്റെ
ഏകാന്ത തീരത്തിൽ....
പൊലിഞ്ഞുവോ നിൻ പുഞ്ചിരി.....

അജ്ഞാതമേതോ രാഗം
നിൻ നെഞ്ചിൽ ഉണരാറുണ്ടോ....
മോഹങ്ങളിന്നും നിന്നെ പുൽകുമോ....
മനസ്സിന്റെ മായാവാതിൽ
തുറന്നീടും നൊമ്പരത്താൽ
നീ രാഗപൂജ ചെയ്യുമോ.....
താരകേ....മിഴിയിതളിൽ കണ്ണീരുമായി
താഴേ തിരയുവതാരേ നീ...

നോവുന്ന സ്വപ്നങ്ങൾ തൻ
ചിതയിൽ നീ എരിയാറുണ്ടോ...
കണ്ണീരിലൂടെ ചിരി തൂകുമോ...
തമസ്സിന്റെ മേടയ്ക്കുള്ളിൽ
വിതുമ്പുന്നൊരോർമ്മ പോലെ
എന്നും തപം ചെയ്യുമോ.....

താരകേ....മിഴിയിതളിൽ കണ്ണീരുമായി
താഴേ തിരയുവതാരേ നീ...
ഏതോ കിനാവിന്റെ
ഏകാന്ത തീരത്തിൽ....
പൊലിഞ്ഞുവോ നിൻ പുഞ്ചിരി.....
വിരഹ ഗാനങ്ങള്‍  - Page 10 60367 വിരഹ ഗാനങ്ങള്‍  - Page 10 60367 Sathyan anthikkaadinte rachanayaa വിരഹ ഗാനങ്ങള്‍  - Page 10 811586 വിരഹ ഗാനങ്ങള്‍  - Page 10 811586 വിരഹ ഗാനങ്ങള്‍  - Page 10 559487 
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

വിരഹ ഗാനങ്ങള്‍  - Page 10 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 10 EmptyTue Oct 08, 2013 6:01 pm

retheeshxavier wrote:
ഓ മൃദുലേ...
ഹൃദയമുരളിയിലൊഴുകി വാ...
യാമിനിതൻ മടിയിൽ മയങ്ങും ചന്ദ്രികയിലലിയാം
മനസ്സും മനസ്സുമായ് ചേർന്നിടാം
(യാമിനിതൻ...)

എവിടെയാണെങ്കിലും പൊന്നേ
നിൻ സ്വരം മധുഗാനമായ് എന്നിൽ നിറയും
(ഓ മൃദുലേ...)

കദനമാണിരുളിലും പൊന്നേ
നിൻ മുഖം നിറദീപമായ് എന്നിൽ തെളിയും

ഓ മൃദുലേ ഹൃദയമുരളിയിലൊഴുകി വാ
യാമിനിതൻ മടിയിൽ മയങ്ങും ചന്ദ്രികയിലലിയാം
മനസ്സും മനസ്സുമായ് ചേർന്നിടാം - 3
enthaa lyrics വിരഹ ഗാനങ്ങള്‍  - Page 10 559487
Back to top Go down
retheeshxavier
New Member
New Member
retheeshxavier

Location : Kerala

വിരഹ ഗാനങ്ങള്‍  - Page 10 Empty
PostSubject: Ee Viraham Ithrayum Vedhanayo ?   വിരഹ ഗാനങ്ങള്‍  - Page 10 EmptyTue Oct 08, 2013 6:09 pm

മറഞ്ഞിരുന്നാലും മനസ്സിന്‍റെ കണ്ണില്‍
മലരായ് വിടരും നീ
ഒളിഞ്ഞിരുന്നാലും കരളിലെ ഇരുളില്‍
വിളക്കായ് തെളിയും നീ

മൃതസഞ്ജീവനി നീയെനിക്കരുളി
ജീവനിലുണര്‍ന്നൂ സായൂജ്യം
ചൊടികള്‍ വിടര്‍ന്നു പവിഴമുതിര്‍ന്നൂ
പുളകമണിഞ്ഞൂ ലഹരിയുണര്‍ന്നൂ

കണ്മണി നിനക്കായ് ജീവിതവനിയില്‍
കരളിന്‍ തന്ത്രികള്‍ മീട്ടും ഞാന്‍
മിഴികള്‍ വിടര്‍ന്നു ഹൃദയമുണര്‍ന്നൂ
കദനമകന്നൂ കവിതനുകര്‍ന്നൂ
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

വിരഹ ഗാനങ്ങള്‍  - Page 10 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 10 EmptyTue Oct 08, 2013 6:11 pm

Minnoos wrote:
retheeshxavier wrote:
ഓ മൃദുലേ...
ഹൃദയമുരളിയിലൊഴുകി വാ...
യാമിനിതൻ മടിയിൽ മയങ്ങും ചന്ദ്രികയിലലിയാം
മനസ്സും മനസ്സുമായ് ചേർന്നിടാം
(യാമിനിതൻ...)

എവിടെയാണെങ്കിലും പൊന്നേ
നിൻ സ്വരം മധുഗാനമായ് എന്നിൽ നിറയും
(ഓ മൃദുലേ...)

കദനമാണിരുളിലും പൊന്നേ
നിൻ മുഖം നിറദീപമായ് എന്നിൽ തെളിയും

ഓ മൃദുലേ ഹൃദയമുരളിയിലൊഴുകി വാ
യാമിനിതൻ മടിയിൽ മയങ്ങും ചന്ദ്രികയിലലിയാം
മനസ്സും മനസ്സുമായ് ചേർന്നിടാം - 3
enthaa lyrics വിരഹ ഗാനങ്ങള്‍  - Page 10 559487
kandittu malayalam anennu thonnunnu വിരഹ ഗാനങ്ങള്‍  - Page 10 133999
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

വിരഹ ഗാനങ്ങള്‍  - Page 10 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 10 EmptyTue Oct 08, 2013 6:13 pm

Binu wrote:
Minnoos wrote:
enthaa lyrics വിരഹ ഗാനങ്ങള്‍  - Page 10 559487
kandittu malayalam anennu thonnunnu വിരഹ ഗാനങ്ങള്‍  - Page 10 133999
വിരഹ ഗാനങ്ങള്‍  - Page 10 2958 വിരഹ ഗാനങ്ങള്‍  - Page 10 2958 വിരഹ ഗാനങ്ങള്‍  - Page 10 463549
Back to top Go down
Ammu
Forum Boss
Forum Boss
Ammu

വിരഹ ഗാനങ്ങള്‍  - Page 10 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 10 EmptyTue Oct 08, 2013 6:13 pm

Binu wrote:
Minnoos wrote:
enthaa lyrics വിരഹ ഗാനങ്ങള്‍  - Page 10 559487
kandittu malayalam anennu thonnunnu വിരഹ ഗാനങ്ങള്‍  - Page 10 133999
വിരഹ ഗാനങ്ങള്‍  - Page 10 44121 വിരഹ ഗാനങ്ങള്‍  - Page 10 44121 വിരഹ ഗാനങ്ങള്‍  - Page 10 44121 വിരഹ ഗാനങ്ങള്‍  - Page 10 44121 വിരഹ ഗാനങ്ങള്‍  - Page 10 44121 minnu varum munpe odaam വിരഹ ഗാനങ്ങള്‍  - Page 10 133999 
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

വിരഹ ഗാനങ്ങള്‍  - Page 10 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 10 EmptyTue Oct 08, 2013 6:14 pm

Binu wrote:
Minnoos wrote:
enthaa lyrics വിരഹ ഗാനങ്ങള്‍  - Page 10 559487
kandittu malayalam anennu thonnunnu വിരഹ ഗാനങ്ങള്‍  - Page 10 133999
വിരഹ ഗാനങ്ങള്‍  - Page 10 2958 വിരഹ ഗാനങ്ങള്‍  - Page 10 2958 വിരഹ ഗാനങ്ങള്‍  - Page 10 2958 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

വിരഹ ഗാനങ്ങള്‍  - Page 10 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 10 EmptyTue Oct 08, 2013 6:15 pm

retheeshxavier wrote:

മറഞ്ഞിരുന്നാലും മനസ്സിന്‍റെ കണ്ണില്‍
മലരായ് വിടരും നീ
ഒളിഞ്ഞിരുന്നാലും കരളിലെ ഇരുളില്‍
വിളക്കായ് തെളിയും നീ

മൃതസഞ്ജീവനി നീയെനിക്കരുളി
ജീവനിലുണര്‍ന്നൂ സായൂജ്യം
ചൊടികള്‍ വിടര്‍ന്നു പവിഴമുതിര്‍ന്നൂ
പുളകമണിഞ്ഞൂ ലഹരിയുണര്‍ന്നൂ

കണ്മണി നിനക്കായ് ജീവിതവനിയില്‍
കരളിന്‍ തന്ത്രികള്‍ മീട്ടും ഞാന്‍
മിഴികള്‍ വിടര്‍ന്നു ഹൃദയമുണര്‍ന്നൂ
കദനമകന്നൂ കവിതനുകര്‍ന്നൂ
വിരഹ ഗാനങ്ങള്‍  - Page 10 60367 വിരഹ ഗാനങ്ങള്‍  - Page 10 60367 വിരഹ ഗാനങ്ങള്‍  - Page 10 811586 വിരഹ ഗാനങ്ങള്‍  - Page 10 811586 വിരഹ ഗാനങ്ങള്‍  - Page 10 559487 
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

വിരഹ ഗാനങ്ങള്‍  - Page 10 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 10 EmptyTue Oct 08, 2013 6:16 pm

retheeshxavier wrote:

മറഞ്ഞിരുന്നാലും മനസ്സിന്‍റെ കണ്ണില്‍
മലരായ് വിടരും നീ
ഒളിഞ്ഞിരുന്നാലും കരളിലെ ഇരുളില്‍
വിളക്കായ് തെളിയും നീ

മൃതസഞ്ജീവനി നീയെനിക്കരുളി
ജീവനിലുണര്‍ന്നൂ സായൂജ്യം
ചൊടികള്‍ വിടര്‍ന്നു പവിഴമുതിര്‍ന്നൂ
പുളകമണിഞ്ഞൂ ലഹരിയുണര്‍ന്നൂ

കണ്മണി നിനക്കായ് ജീവിതവനിയില്‍
കരളിന്‍ തന്ത്രികള്‍ മീട്ടും ഞാന്‍
മിഴികള്‍ വിടര്‍ന്നു ഹൃദയമുണര്‍ന്നൂ
കദനമകന്നൂ കവിതനുകര്‍ന്നൂ
വിരഹ ഗാനങ്ങള്‍  - Page 10 60367 വിരഹ ഗാനങ്ങള്‍  - Page 10 60367 വിരഹ ഗാനങ്ങള്‍  - Page 10 60367 
Back to top Go down
retheeshxavier
New Member
New Member
retheeshxavier

Location : Kerala

വിരഹ ഗാനങ്ങള്‍  - Page 10 Empty
PostSubject: Super Hit Virahaganam   വിരഹ ഗാനങ്ങള്‍  - Page 10 EmptyTue Oct 08, 2013 7:19 pm

Ithupolru Virahaganam Vereyundo................?

വികാരനൗകയുമായ് തിരമാലകളാടിയുലഞ്ഞു
കണ്ണീരുപ്പു കലര്‍ന്നൊരു മണലില്‍ വേളിപ്പുടവ വിരിഞ്ഞു
രാക്കിളി പൊന്‍മകളേ നിന്‍ പൂവിളി യാത്രാമൊഴിയാണോ
നിന്‍ മൗനം പിന്‍വിളിയാണോ...

വെണ്‍നുര വന്നു തലോടുമ്പോള്‍ തടശിലയലിയുകയായിരുന്നോ
പൂമീന്‍ തേടിയ ചെമ്പിലരയന്‍ ദൂരേ തുഴയെറിമ്പോള്‍
തീരവും പൂക്കളും കാണാക്കരയില്‍ മറയുകയായിരുന്നോ
രാക്കിളി പൊന്‍മകളേ നിന്‍ പൂവിളി യാത്രാമൊഴിയാണോ
നിന്‍ മൗനം പിന്‍വിളിയാണോ...

ഞാനറിയാതെ നിന്‍ പൂമിഴിത്തുമ്പില്‍ കൗതുകമുണരുകയായിരുന്നു
എന്നിളം കൊമ്പില്‍ നീ പാടാതിരുന്നെങ്കില്‍ ജന്മം പാഴ്‌മരമായേനേ
ഇലകളും കനികളും മരതകവര്‍ണ്ണവും വെറുതേ മറഞ്ഞേനേ
രാക്കിളി പൊന്‍മകളേ നിന്‍ പൂവിളി യാത്രാമൊഴിയാണോ
നിന്‍ മൗനം പിന്‍വിളിയാണോ...
Back to top Go down
Sponsored content

വിരഹ ഗാനങ്ങള്‍  - Page 10 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 10 Empty

Back to top Go down
 
വിരഹ ഗാനങ്ങള്‍
Back to top 
Page 10 of 22Go to page : Previous  1 ... 6 ... 9, 10, 11 ... 16 ... 22  Next
 Similar topics
-
» ലളിത ഗാനങ്ങള്‍
» അപ്രിയ ഗാനങ്ങള്‍
» കരോക്കെ ഗാനങ്ങള്‍
» ബാബുരാജിന്റെ ഗാനങ്ങള്‍
» മലയാള ദുഃഖ ഗാനങ്ങള്‍

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: