സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...6 - Page 27 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...6 - Page 27 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...6 - Page 27 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...6 - Page 27 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...6 - Page 27 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...6 - Page 27 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...6 - Page 27 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...6 - Page 27 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 27 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...6 - Page 27 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...6 - Page 27 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...6 - Page 27 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...6 - Page 27 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...6 - Page 27 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...6 - Page 27 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...6 - Page 27 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...6 - Page 27 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...6 - Page 27 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...6 - Page 27 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...6 - Page 27 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...6 - Page 27 Vote_lcapFILM News, Discussion...6 - Page 27 Voting_barFILM News, Discussion...6 - Page 27 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...6

Go down 
+19
ROHITH NAMBIAR
ashiqPK
Mansoor
balamuralee
Neelu
karshakan
unnikmp
kaaat
Binu
sunder
shamsheershah
Greeeeeshma
Minnoos
Ammu
umbidivava
midhun
ranjith
parutty
Abhijit
23 posters
Go to page : Previous  1 ... 15 ... 26, 27, 28 ... 33 ... 40  Next
AuthorMessage
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

FILM News, Discussion...6 - Page 27 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 27 EmptyThu Nov 14, 2013 4:39 pm

unnikmp wrote:
ROHITH NAMBIAR wrote:
ajith professional racer aane...FILM News, Discussion...6 - Page 27 855112  FILM News, Discussion...6 - Page 27 608472 FILM News, Discussion...6 - Page 27 608472 FILM News, Discussion...6 - Page 27 608472 
[You must be registered and logged in to see this image.]
ഈ കാണുന്ന സാധനത്തിന്റെ അകതായിരിക്കും അജിത്തും ബൈക്കും ഉണ്ടായിട്ടുണ്ടാവുക പൂനെ തൊട്ടു ചെന്നെ വരെ

FILM News, Discussion...6 - Page 27 150292 FILM News, Discussion...6 - Page 27 150292 FILM News, Discussion...6 - Page 27 150292 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 27 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 27 EmptyThu Nov 14, 2013 5:34 pm

Thira released today with exciting reports. heard it is the best movie of Vineeth directed so far . Film ends with begining of its 2nd part named Theeram FILM News, Discussion...6 - Page 27 272323 

Geethanhajli open with mixed response mostly an above average report
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 27 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 27 EmptyThu Nov 14, 2013 6:17 pm

FILM News, Discussion...6 - Page 27 22974 

[You must be registered and logged in to see this link.]
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 27 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 27 EmptyThu Nov 14, 2013 6:19 pm

midhun wrote:
Thira released today with exciting reports. heard it is the best movie of Vineeth directed so far . Film ends with begining of its 2nd part named Theeram FILM News, Discussion...6 - Page 27 272323 

Geethanhajli open with mixed response mostly an above average report
geethanajalikku nettil mosam reportaaa...mixed onnum alla ;) 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 27 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 27 EmptyThu Nov 14, 2013 6:21 pm

netil mikkathum fans reportaanu.. avaru padam erangum munpu flop aanennu comment edunnavara..

Abhijit wrote:
midhun wrote:
Thira released today with exciting reports. heard it is the best movie of Vineeth directed so far . Film ends with begining of its 2nd part named Theeram FILM News, Discussion...6 - Page 27 272323 

Geethanhajli open with mixed response mostly an above average report
geethanajalikku nettil mosam reportaaa...mixed onnum alla ;) 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 27 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 27 EmptyThu Nov 14, 2013 6:23 pm

midhun wrote:
netil mikkathum fans reportaanu.. avaru padam erangum munpu flop aanennu comment edunnavara..

Abhijit wrote:
geethanajalikku nettil mosam reportaaa...mixed onnum alla ;) 
sreenivasan aano purakil ;) 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 27 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 27 EmptyThu Nov 14, 2013 6:26 pm

Abhijit wrote:
midhun wrote:
netil mikkathum fans reportaanu.. avaru padam erangum munpu flop aanennu comment edunnavara..

sreenivasan aano purakil ;) 
vineethinu nalla social network undu.. vineethinte adya padam malarvadi theateril kanditu ishtepettilla ennu comment cheythappol, othiti peru vannu cheetha vilichu FILM News, Discussion...6 - Page 27 143614 
geethanjali above average padamanenna kettathu.. but not good film.. thira aanu compared to geethanjali better..
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 27 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 27 EmptyThu Nov 14, 2013 6:29 pm

midhun wrote:
Abhijit wrote:
sreenivasan aano purakil ;) 
vineethinu nalla social network undu.. vineethinte adya padam malarvadi theateril kanditu ishtepettilla ennu comment cheythappol, othiti peru vannu cheetha vilichu FILM News, Discussion...6 - Page 27 143614 
geethanjali above average padamanenna kettathu.. but not good film..  thira aanu compared to geethanjali better..
The Malayalam film industry has churned out many horror movies over the years, some have been successful to keep the audience entertained, the rest failed miserably. So, when the veteran director Priyadarshan announced his new horror flick titled Geethanjali, with none other than Mohanlal in the lead role of Dr Sunny Joseph, well remembered through the classic Manichitrathazhu, expectations and hype were sky high. But through Geethanjali, Priyadarshan gifts his audience with a horror flick which is neither horrifying nor entertaining. The movie begins with introduction of a young happy couple, Anoop (Nishan Naniah) and Anjali (Keerthy Menaka), working in Mumbai, who are deeply in love and are about to get engaged. Their happiness get destroyed when they get a phone call conveying that Anjali's mom Annamma (Seema) met with an accident in their home back in Kerala and is hospitalised. They take the next flight home. Here we are introduced to their home in Kerala, which is believed to be haunted with the soul of Geetha (Keerthy herself), twin sister of Anjali. The two decide to stay in the mansion and during that period, Anjali encounters several horrific encounters of a ghost which she believes to be Geetha. In the flash back scenes, we get to know that Anjali in her school times itself is in love with Anoop, and with the similarity in looks, at some occasions, Anoop himself gets confused between Geetha and Anjali while expressing his love. Like Anjali, Geetha too falls in love with Anoop which causes clash between sisters and eventually results in the suicide of Geetha by jumping off a rock to the sea. Being haunted by the ghost, Anoop seeks advice of Nakulan (Suresh Gopi) who introduces him to Dr Sunny Joseph, (Mohanlal) specialised in paranormal research and treatment. Then follows the events through which Sunny solves the mystery revolving around the haunted house and Geetha.

ithinu pinnil sreenivasan thanne aayirikkum
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

FILM News, Discussion...6 - Page 27 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 27 EmptyThu Nov 14, 2013 6:33 pm

film mechamonnumilla.. priyadarshante kazhinja films standard thanne.. pinne chila copy adi kelkunnu.. charulatha kanditullavarkku film kanendi karyamilla ennu parayunna kettu FILM News, Discussion...6 - Page 27 143614 

PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 27 EmptyThu Nov 14, 2013 6:37 pm

FILM News, Discussion...6 - Page 27 2958 FILM News, Discussion...6 - Page 27 2958 FILM News, Discussion...6 - Page 27 2958 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

FILM News, Discussion...6 - Page 27 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 27 EmptyFri Nov 15, 2013 12:16 pm

ഫോര്‍ട്ടുകൊച്ചിയിലെ ഒരു സായാഹ്നം...ഒരു തമിഴ് സിനിമയുടെ ഷൂട്ടിങ് നടക്കുകയാണ്... ഗാന ചിത്രീകരണത്തിനായി നായകന്‍ ക്യാമറയ്ക്ക് മുന്നില്‍ ചുവടു വയ്ക്കുന്നു... ചുവടുകള്‍ക്കൊപ്പം ഭാവം ഉള്‍ക്കൊള്ളിക്കാനാവാതെ നായകന്റെ ഓരോ ശ്രമവും പരാജയപ്പടുന്നു. സംവിധായകന്റെ ആക്ഷനും കട്ടിനുമിടയില്‍ ക്യാമറക്കണ്ണുകള്‍ നായകനെ മാത്രമല്ല ഒപ്പിയെടുത്തത്; ആ പശ്ചാത്തലത്തിന് മേയ്ക്കപ്പായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെയും ക്യാമറക്കണ്ണുകള്‍ പകര്‍ത്തി. അവരിലൊരാള്‍ കൂട്ടത്തിലുള്ള മറ്റൊരാളോട് ചോദിച്ചു: ''നീ സൗണ്ട് തോമ കണ്ടോ...?'' ഉടനടി മറുപടിയും ലഭിച്ചു: ''ആ കണ്ടു... നിന്റെ തലയുണ്ട്... എന്റെ പൊടി പോലുമില്ല...''

സിനിമയില്‍ നായകനും നായികയ്ക്കുമൊത്ത് ആടുകയും പാടുകയും ചെയ്യുന്ന ഇവരെ എപ്പോഴെങ്കിലും നമ്മുടെ കണ്ണുകള്‍ ഒപ്പിയെടുത്തിട്ടുണ്ടോ...? സംശയമാണ്... അവര്‍ നായകനും നായികയ്ക്കും നിറമുള്ള വെറും പശ്ചാത്തലങ്ങളാണ്. അവരെ നാമെന്തിന് ശ്രദ്ധിക്കണം എന്നല്ലേ...? എന്നാല്‍ കേട്ടോളൂ... ഓരോ സിനിമ കാണുമ്പോഴും ഓരോ ജൂനിയര്‍ ആര്‍ട്ടിസ്റ്റും അന്വേഷിക്കുന്നത് അവരവരുടെ മുഖങ്ങള്‍ തന്നെയാണ്. പലപ്പോഴും നിരാശയായിരിക്കും ഫലം. തല കണ്ടാല്‍ ഭാഗ്യമെന്ന് പറയാം.
ഇങ്ങനെയൊക്കെയാണെങ്കിലും ഇവര്‍ക്ക് സിനിമ മടുക്കുന്നില്ല... സിനിമ തന്നെ ഇവര്‍ ജീവിതമാക്കുന്നു. സിനിമയില്‍ മാത്രമല്ല, സീരിയലുകളിലും സ്റ്റേജ് ഷോകളിലും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ സജീവമാണ്. പക്ഷേ, പലപ്പോഴും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ തട്ടകം സിനിമ തന്നെയാണ്.

'അയാള്‍ കഥയെഴുതുകയാണ്' എന്ന സിനിമയില്‍ 'കുപ്പിവള കിലുകിലു കിലുങ്ങണല്ലോ...' എന്ന ഗാനം കണ്ടിട്ടില്ലേ...? മോഹന്‍ലാല്‍ കൂടെ നൃത്തം ചെയ്യാനെത്തിയ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ദേഷ്യത്തോടെ ആട്ടിപ്പായിക്കുന്നുണ്ട്. പേടിച്ച് അവര്‍ അപ്രത്യക്ഷരാവുന്നുണ്ട്. ഇതേ വിധത്തില്‍ അല്ലെങ്കിലും മുറിപ്പെടുത്തുന്ന അവഗണനകളാണ് പല ഷൂട്ടിങ് ഇടങ്ങളിലും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ അഭിമുഖീകരിക്കുന്നത്.

സിനിമയ്ക്ക് വേണ്ടി ചിത്രീകരിക്കേണ്ട സീന്‍ നായകന്റെയും നായികയുടെയും വിവാഹമാണെന്നിരിക്കട്ടെ, അല്ലെങ്കില്‍ തിരക്കുള്ള തെരുവാകട്ടെ... സംവിധായകന്‍ ആ സീനിന് വേണ്ട ചാര്‍ട്ട് തയ്യാറാക്കി നിര്‍മാതാവിനെ അറിയിക്കും. അതിലെ മുഖ്യ ഇനമായിരിക്കും ജൂനിയര്‍ ആര്‍ട്ടിസ്റ്റ്. ഇവരെ സംഘടിപ്പിക്കാന്‍ പ്രത്യേക കോ-ഓര്‍ഡിനേറ്റര്‍ തന്നെ സിനിമയിലുണ്ട്.

'ജനക്കൂട്ടം', 'റിച്ച്' എന്നിങ്ങനെ രണ്ട് വിഭാഗം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് സിനിമയിലുള്ളത്. ഒന്നാമത്തെ വിഭാഗം എപ്പോഴും ആള്‍ക്കൂട്ടത്തില്‍ ഒരാളായിരിക്കും. ഇവര്‍ക്ക് തുച്ഛമായ വരുമാനം മാത്രമേ ലഭിക്കുകയുള്ളൂ. ചിലപ്പോള്‍ വേതനമുണ്ടാവില്ല, ഭക്ഷണം മാത്രമായിരിക്കും പ്രതിഫലം. റിച്ച് ആവുമ്പോള്‍ വരുമാനം അല്പം കൂടും. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായി മോഡലുകളെയാണ് വേണ്ടതെങ്കില്‍ 'ഗ്രൂമിങ് ഏജന്‍സി'കള്‍ വഴിയാണ് തരപ്പെടുത്തുന്നത്. ഏത് ജില്ലയിലാണോ ചിത്രീകരണം നടക്കുന്നത് ആ ജില്ലയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെയായിരിക്കും കോ-ഓര്‍ഡിനേറ്റര്‍മാര്‍ തിരഞ്ഞെടുക്കുന്നത്.

സിനിമയില്‍ പലപ്പോഴും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ എണ്ണം കൂടുന്നതും കുറയുന്നതും ആ സിനിമയുടെ ബജറ്റിന് അനുസരിച്ചായിരിക്കും. സംവിധായകന്റെയും ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കോ-ഓര്‍ഡിനേറ്ററുടെയും പ്രാഗത്ഭ്യമനുസരിച്ച് ചിത്രീകരണത്തില്‍ നിന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ പരമാവധി ഒഴിവാക്കാം. ഒഴിവാക്കിയവര്‍ക്ക് പകരമായി ഷൂട്ടിങ് കാണാനെത്തിയ ജനക്കൂട്ടത്തെ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുക്കും.

കൂടാതെ, എഫക്റ്റുകളിലൂടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ എണ്ണം കൂട്ടുന്ന ടെക്‌നിക്കല്‍ തന്ത്രങ്ങളും സിനിമയില്‍ ഉപയോഗിക്കാറുണ്ട്.

അഭിനയത്തോടുള്ള അഭിനിവേശത്താല്‍ ക്യാമറയ്ക്ക് മുന്നില്‍ ഒന്ന് 'തലകാണിച്ചാല്‍' മതിയെന്ന തീവ്ര ആഗ്രഹത്തോടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാകുന്നവരാണ് ഭൂരിഭാഗവും. 'ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടങ്ങിയവര്‍ ജീവിതകാലം മുഴുവന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരിക്കും എന്ന് 'ഉദയനാണ് താരം' എന്ന സിനിമയില്‍ സൂപ്പര്‍ സ്റ്റാര്‍ സരോജ്കുമാര്‍ പറയുന്നുണ്ട്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ സംബന്ധിച്ചിടത്തോളം ഒരു പരിധിവരെ ഈ വാചകം വാസ്തവമാണ്. അപൂര്‍വം ചിലര്‍ മാത്രമാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായെത്തി സിനിമയില്‍ അവരുടേതായ സ്ഥാനം ഉറപ്പിക്കുന്നത്. അല്ലാത്തവര്‍ ജീവിത കാലം മുഴുവനും സിനിമയ്ക്കുള്ളില്‍ നില്‍ക്കുമ്പോഴും ശ്രദ്ധിക്കപ്പെടാതെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ജീവിതം തീര്‍ക്കും.

പതിനഞ്ച് വര്‍ഷം മുമ്പാണ് അഭിനയമോഹവുമായി മലയാളിയായ ഗീത (പേര് യഥാര്‍ത്ഥമല്ല) ചെന്നൈയിലെത്തിയത്. ഒരുപാട് സംവിധായകരെ സിനിമയിലേക്കുള്ള അവസരത്തിനു വേണ്ടി സമീപിച്ചു. നിര്‍മാതാക്കളെയും ചെന്നു കണ്ടു. പക്ഷേ, നിരാശയായിരുന്നു ഫലം. അങ്ങനെ ഒരു ഷൂട്ടിങ് സ്ഥലത്തു വച്ചാണ് ഗീത ഷാജിയെ പരിചയപ്പെടുന്നത്. ''സിനിമയില്‍ നിനക്കായി ഒരു കസേര ഒഴിഞ്ഞു കിടപ്പുണ്ട്'' എന്ന ഷാജിയുടെ വാചകത്തില്‍ ഗീത പ്രതീക്ഷയുടെ ചിറകുകള്‍ വിടത്തി. ഷാജി ഒന്നുകൂടി കൂട്ടിച്ചേര്‍ത്തു: ''ഈ രംഗത്ത് ചില അഡ്ജസ്റ്റുമെന്റുകളൊക്കെ വേണം''. സിനിമയില്‍ ഒന്ന് മുഖം കാണിക്കാന്‍ ഏത് അഡ്ജസ്റ്റ്‌മെന്റിനും തയ്യാറായിരുന്ന കാലമായിരുന്നു അത്. 'ഒരു റോള്‍' എന്ന ദുരാഗ്രഹത്താല്‍ പലരുടെയും ആഗ്രഹത്തിന് വഴങ്ങി.

ഒടുവില്‍ ലഭിച്ചതോ ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ ജീവിതവും. ഇപ്പോഴും പല സെറ്റുകളിലും ഷാജിയെ ഗീത കാണാറുണ്ട്. പരസ്പരം പരിചയം കാണിക്കാതിരിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. സിനിമയുടെ സീനുകള്‍ക്കനുസരിച്ച് ഗീതയിന്നും വേഷം മാറുന്നു. നഴ്‌സായും പോലീസായും ആള്‍ക്കൂട്ടത്തില്‍ ഒരാളായും ഗീത ക്യാമറക്കണ്ണുകളില്‍ പതിയുന്നുണ്ട്. പക്ഷേ, നിറപ്പകിട്ടാര്‍ന്ന ജീവിതത്തിന് വേണ്ടി സ്വയം നശിക്കുമ്പോള്‍ ഉയരാനുള്ള ചവിട്ടുപടികള്‍ കൂടി ഉറപ്പാക്കാന്‍ ഗീതയ്ക്ക് കഴിഞ്ഞില്ല.

മൂന്ന് പെണ്‍കുട്ടികളുടെ അമ്മയാണ് എറണാകുളം സ്വദേശിനിയായ ലീല. പത്ത് വര്‍ഷമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമാ രംഗത്തുണ്ട്. രണ്ട് മക്കളും അമ്മയോടൊപ്പം ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ജോലി നോക്കുന്നു. അമ്പതോളം സിനിമകളില്‍ ഇതിനകം സഹകരിച്ചിട്ടുണ്ട്. അമ്പത് രൂപയാണ് തുടക്കത്തില്‍ ലഭിച്ചിരുന്ന വേതനം. ഇപ്പോള്‍ 500 രൂപ വരെ ലഭിക്കുന്നുണ്ട്. ആള്‍ക്കൂട്ടത്തിന് വേണ്ടിയാണെങ്കില്‍ അതില്‍ നിന്ന് ലീല ഒഴിഞ്ഞുമാറും. ആ വേഷത്തിന് പലപ്പോഴും തുച്ഛമായ തുകയും ഭക്ഷണവും മാത്രമായിരിക്കും പ്രതിഫലം.
ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ സെറ്റില്‍ രണ്ടാംകിടയായി കാണുന്നുവെന്ന പരാതിയാണ് ലീലയ്ക്കുള്ളത്.

കൃത്യമായ സമയക്രമീകരണം ഈ ജോലിക്കില്ല. രാത്രി ഒന്‍പത് മണി വരെയാണെന്ന് പറയുമെങ്കിലും അത് വെറും പറച്ചില്‍ മാത്രമാണ്. ചിത്രീകരണം കഴിഞ്ഞാല്‍ ഇരിക്കാന്‍ ഒരു കസേര പോലും ലഭിക്കാറില്ല. പലപ്പോഴും വിശ്രമിക്കാനൊരു ഇടമില്ലാതെ നില്‍ക്കേണ്ടിവരും. ചില സീനുകളില്‍ ഇരിക്കുന്ന വേഷമാണെങ്കില്‍ മാത്രം ഇരിക്കാം. ഭക്ഷണം കഴിക്കുന്നത് പോലും പലപ്പോഴും വൃത്തിയില്ലാത്ത ഇടങ്ങളിലായിരിക്കും.

ഇത്രയൊക്കെ സഹിച്ച് രാവും പകലുമില്ലാതെ ഷൂട്ടിങ് ഇടങ്ങളില്‍ സഹകരിച്ചാലും കൃത്യമായ വേതനം ലഭിക്കില്ല.
കോ-ഓര്‍ഡിനേറ്റര്‍ തലയെണ്ണം പറഞ്ഞ് നിര്‍മാതാവില്‍ നിന്ന് തുക കൈപ്പറ്റുമെങ്കിലും ഇവരുടെ കൈയിലത് മുഴുവനായി എത്തില്ല.

കോ-ഓര്‍ഡിനേറ്റര്‍മാര്‍, ലഭിക്കേണ്ട വേതനത്തിന്റെ പകുതിയിലേറെ കമ്മീഷനായി എടുക്കും.രാത്രിയാണ് ചിത്രീകരണം തീരുന്നതെങ്കില്‍ ഇനിയും സീനുണ്ട് എന്നു പറഞ്ഞ് നേരം വെളുപ്പിക്കും. എന്നാല്‍, പലപ്പോഴും രാവിലത്തേക്കുള്ള ചിത്രീകരണത്തില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റിന് ഇടമുണ്ടായിരിക്കില്ല. രണ്ടുമൂന്ന് പ്രാവശ്യം ഇതുതന്നെ ആവര്‍ത്തിച്ചു. അപ്പോഴാണ് ഒരു കാര്യം മനസ്സിലായത്, നേരം വെളുക്കുന്നത് വരെ ഷൂട്ടിങ് സ്ഥലത്ത് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ പിടിച്ചു നിര്‍ത്തിയാല്‍ രാത്രിയില്‍ അവരെ വീടുകളിലെത്തിക്കാന്‍ വണ്ടി ഏര്‍പ്പെടുത്തേണ്ടതില്ലല്ലോ... അതിന് ചെലവാക്കേണ്ട തുകയും കോ-ഓര്‍ഡിനേറ്റര്‍ക്ക് മുക്കാം. ആ തന്ത്രം തിരിച്ചറിഞ്ഞപ്പോള്‍ ലീല കോ-ഓര്‍ഡിനേറ്ററെ ചോദ്യം ചെയ്തു. അതോടെ അയാളുടെ സിനിമകളിലേക്ക് ലീലയെ വിളിക്കാതെയായി. മക്കള്‍ക്ക് ഇപ്പോഴും സിനിമയുണ്ട്.

സിനിമയുടെ നിറപ്പകിട്ടില്‍ സ്വയം നിയന്ത്രണമില്ലാത്തവര്‍ മാത്രമാണ് ചതിക്കുഴിയില്‍ വീഴുന്നതെന്നാണ് ഈ അമ്മയും മക്കളും പറയുന്നത്. നനഞ്ഞിടം കുഴിക്കുന്നത് സര്‍വസാധാരണമാണ്. നനയാതിരിക്കാനാണ് ശ്രമിക്കേണ്ടതെന്ന് ലീല പറയുന്നു.
'പഴശ്ശിരാജ' സിനിമയിലെ 'ആദി ഉഷസ്സന്ധ്യയുണര്‍ന്നൂ...' എന്ന ഗാനരംഗത്തില്‍ മനോജ് കെ. ജയന് ശേഷം അമ്പെയ്യുന്നത് ശ്യാമാണ്. സിനിമയോടോ അഭിനയത്തോടോ ശ്യാമിന് താത്പര്യമുണ്ടായിരുന്നില്ല. എന്നിട്ടും ശ്യാം സിനിമയിലെത്തി. മുടിയാണ് ശ്യാമിനെ ജൂനിയര്‍ ആര്‍ട്ടിസ്റ്റാക്കിയത്. ഇപ്പോള്‍ അറുപത്തിനാല് ചിത്രങ്ങളില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി. എട്ട് പടങ്ങളില്‍ ചെറിയ ചെറിയ റോളും കിട്ടി. ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് ശ്യാം നിര്‍മാതാവ് നൗഷാദിനെ പരിചയപ്പെടുന്നത്.

ഒരു ഗുണ്ടാ ലുക്ക് തോന്നിയപ്പോള്‍ നൗഷാദാണ് ശ്യാമിനെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി ക്ഷണിച്ചത്. പക്ഷേ, ശ്യാമിന് താല്പര്യമുണ്ടായിരുന്നില്ല. കൂടെയുണ്ടായിരുന്ന സുഹൃത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ശ്യാം ജൂനിയര്‍ ആര്‍ട്ടിസ്റ്റാകുന്നത്. പലപ്പോഴും ഗുണ്ടകളിലൊരാളായാണ് ശ്യാം വേഷമിട്ടത്.

ചെറിയ ചെറിയ റോളുകളാണ് കിട്ടുന്നതെങ്കില്‍ പോലും കൂടെയുള്ള ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ശ്യാമിനോട് പറയുന്നത്: ''നിനക്കെന്ത് ഭാഗ്യമാണ്'' എന്നാണ്. അവരില്‍ പലരും ശ്യാമിന് മുമ്പെ സിനിമാരംഗത്ത് എത്തിയതാണ്. പക്ഷേ, സിനിമ റീലിസാവുമ്പോള്‍ സ്‌ക്രീനിലൂടെ മുഖം കാണാനുള്ള ഭാഗ്യം പലര്‍ക്കും ഉണ്ടായിട്ടില്ല. അവര്‍ സഹകരിച്ച ഓരോ സിനിമയും തന്റെ മുഖം കാണാമെന്ന പ്രതീക്ഷയോടെ കാണും. പക്ഷേ, നിരാശയായിരിക്കും. ഇപ്പോള്‍ അതൊക്കെ ശീലമായി എന്നാണ് അമ്പതുകാരാനായ ശ്രീധരന്‍ പറയുന്നത്. വലിയൊരു നടനാവുമെന്ന് കരുതിയ കാലമുണ്ടായിരുന്നു. ഇപ്പോള്‍ ആഗ്രഹം പോലും ശ്രീധരന് മരവിച്ചു പോയി
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 27 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 27 EmptyFri Nov 15, 2013 1:21 pm

'ജനക്കൂട്ടം', 'റിച്ച്' എന്നിങ്ങനെ രണ്ട് വിഭാഗം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളാണ് സിനിമയിലുള്ളത്. ഒന്നാമത്തെ വിഭാഗം എപ്പോഴും ആള്‍ക്കൂട്ടത്തില്‍ ഒരാളായിരിക്കും. ഇവര്‍ക്ക് തുച്ഛമായ വരുമാനം മാത്രമേ ലഭിക്കുകയുള്ളൂ. ചിലപ്പോള്‍ വേതനമുണ്ടാവില്ല, ഭക്ഷണം മാത്രമായിരിക്കും പ്രതിഫലം. റിച്ച് ആവുമ്പോള്‍ വരുമാനം അല്പം കൂടും. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായി മോഡലുകളെയാണ് വേണ്ടതെങ്കില്‍ 'ഗ്രൂമിങ് ഏജന്‍സി'കള്‍ വഴിയാണ് തരപ്പെടുത്തുന്നത്. ഏത് ജില്ലയിലാണോ ചിത്രീകരണം നടക്കുന്നത് ആ ജില്ലയിലെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെയായിരിക്കും കോ-ഓര്‍ഡിനേറ്റര്‍മാര്‍ തിരഞ്ഞെടുക്കുന്നത്. FILM News, Discussion...6 - Page 27 143614 FILM News, Discussion...6 - Page 27 143614 FILM News, Discussion...6 - Page 27 407681 
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 27 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 27 EmptyFri Nov 15, 2013 4:11 pm

midhun wrote:
Thira released today with exciting reports. heard it is the best movie of Vineeth directed so far . Film ends with begining of its 2nd part named Theeram FILM News, Discussion...6 - Page 27 272323 

Geethanhajli open with mixed response mostly an above average report
FILM News, Discussion...6 - Page 27 272323 FILM News, Discussion...6 - Page 27 272323 FILM News, Discussion...6 - Page 27 811586 FILM News, Discussion...6 - Page 27 811586 FILM News, Discussion...6 - Page 27 811586 
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 27 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 27 EmptyFri Nov 15, 2013 4:13 pm

Abhijit wrote:
midhun wrote:
Thira released today with exciting reports. heard it is the best movie of Vineeth directed so far . Film ends with begining of its 2nd part named Theeram FILM News, Discussion...6 - Page 27 272323 

Geethanhajli open with mixed response mostly an above average report
geethanajalikku nettil mosam reportaaa...mixed onnum alla ;) 
FILM News, Discussion...6 - Page 27 356913 FILM News, Discussion...6 - Page 27 618981 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 27 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 27 EmptySat Nov 16, 2013 6:43 am

മഴപോലെ പെയ്യുന്ന ഓര്‍മകള്‍...FILM News, Discussion...6 - Page 27 1939097668 

സീമ

33 വര്‍ഷം മുന്നത്തെ ആ ദുരന്തത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇന്നും വല്ലാത്ത ഒരു ഞെട്ടലാണ് അനുഭവപ്പെടുക. വേദന കലര്‍ന്ന ഒരുപിടി ഓര്‍മ്മകള്‍ മാത്രമാണ് എനിയ്ക്കിന്നും ജയേട്ടന്‍.

മഴ നനഞ്ഞ നവംബര്‍ 16-ന്റെ ആ സന്ധ്യയില്‍ ജയേട്ടന്റെ മരണവാര്‍ത്ത ഞാനറിയുന്നത് തിരുവനന്തപുരത്ത് വെച്ചാണ്. മധു സാറിന്റെ ഉമാ സ്റ്റുഡിയോയില്‍ 'അര്‍ച്ചനടീച്ചറി'ന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് സുകുമാരി ചേച്ചിക്ക് മദ്രാസില്‍ നിന്നും ഫോണ്‍ വരുന്നത്. ഫോണെടുത്ത ചേച്ചി ഒരലര്‍ച്ചയോടെ എനിയ്ക്കരികിലേക്ക് ഓടിവന്നു: സീമേ.... ജയന്‍ പോയി...

ഷൂട്ടിംഗ് ലൊക്കേഷനാകെ തകര്‍ന്നുപോയ നിമിഷമായിരുന്നു അത്. പരസ്പരം ആശ്വസിപ്പിക്കാനാവാതെ എല്ലാവരും പൊട്ടിക്കരഞ്ഞുപോയ സന്ദര്‍ഭം. അവിശ്വസനീയം എന്നു പല ദുരന്തങ്ങളെക്കുറിച്ചും പറയാറുണ്ടെങ്കിലും മലയാള സിനിമയില്‍ ആ പദം ഇത്രമേല്‍ അര്‍ത്ഥവത്തായത് ജയേട്ടന്റെ മരണത്തിലാണെന്ന് തോന്നുന്നു.
വര്‍ഷങ്ങള്‍ക്കിപ്പുറം ജയേട്ടനെക്കുറിച്ചുള്ള ഈ കുറിപ്പെഴുതുമ്പോഴും പുറത്ത് മഴ തിമിര്‍ത്തു പെയ്യുകയാണ്. ആരായിരുന്നു എനിയ്ക്ക് ജയേട്ടന്‍? സിനിമയില്‍ ഒരു പക്ഷേ എനിയ്‌ക്കേറെ അടുപ്പമുണ്ടായിരുന്നത് ജയേട്ടനോടായിരുന്നു. കൂടപ്പിറപ്പുകളില്ലാത്ത എനിയ്ക്ക് മൂത്ത ജ്യേഷ്ഠനായിരുന്നു അദ്ദേഹം. സിനിമയില്‍ ഒട്ടനവധി ചിത്രങ്ങള്‍ ഞാന്‍ ജയേട്ടന്റെ നായികയായി. പക്ഷേ ജീവിതത്തില്‍ എന്തും തുറന്നു പറയാവുന്ന ആത്മമിത്രമോ അതിലുപരി സ്വന്തം രക്തമോ ഒക്കെയായിരുന്നു ആ വലിയ നടന്‍.

'ഈ മനോഹര തീരം' എന്ന സിനിമയോടെയാണ് ഞങ്ങള്‍ അടുത്തുപരിചയപ്പെടുന്നത്. ശശിയേട്ടനായിരുന്നു സംവിധാനം. ഒരു നൃത്തരംഗത്തെ ചെറിയ വേഷമായിരുന്നു എനിയ്ക്കതില്‍. പ്രധാന വില്ലന്‍ കഥാപാത്രമായിരുന്നു ജയേട്ടന്. ചെറിയ വേഷങ്ങളില്‍ നിന്നും നായകനിലേക്കുള്ള ജയേട്ടന്റെ വളര്‍ച്ച, ആ കുതിപ്പ് അത്ഭുതത്തോടുകൂടി മാത്രമേ നോക്കിക്കാണാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഒറ്റ സീനിലാണ് വന്നു പോകുന്നതെങ്കിലും ആ വേഷം തന്റെ പ്രത്യേക ശൈലിയിലൂടെ ശ്രദ്ധേയമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. അത് കഴിവുള്ള ആര്‍ട്ടിസ്റ്റിന്റെ ലക്ഷണം കൂടിയാണ്. ഇതിനര്‍ത്ഥം ജയന്‍ മഹാനായ ഒരു നടനാണ് എന്നൊന്നുമല്ല. ലഭിക്കുന്ന വേഷങ്ങള്‍ തനിക്കു മാത്രം സാധ്യമായ ഒരു 'സ്റ്റെലെസ്ഡ് ആക്ടിങ്ങി'ലൂടെ ശ്രദ്ധേയമാക്കാന്‍ ഒരു പ്രത്യേക കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അഭിനയ മികവിനേക്കാള്‍ അഭിനയത്തിലെ ആ പ്രത്യേക ശൈലി തന്നെയാണ് പ്രേക്ഷകര്‍ ഇന്നും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നതിന് കാരണവും.

ആറു വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ ഒട്ടേറെ പേര്‍ അദ്ദേഹത്തിന്റെ നായികമാരായി വന്നെങ്കിലും ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായികയാവാനുള്ള ഭാഗ്യം ലഭിച്ചത് എനിയ്ക്കായിരുന്നു. അങ്ങാടി, കരിമ്പന, മീന്‍, കാന്തവലയം, ബെന്‍സ് വാസു, മൂര്‍ഖന്‍, തടവറ, സര്‍പ്പം, അന്ത:പ്പുരം, മനുഷ്യമൃഗം, അനുപല്ലവി, അങ്കക്കുറി തുടങ്ങി നിരവധി ചിത്രങ്ങള്‍. എല്ലാ ചിത്രങ്ങളും വമ്പന്‍ ഹിറ്റുകളുമായിരുന്നു.

ശ്രദ്ധേയമായ ഒട്ടേറെ ഗാനരംഗങ്ങളിലും ഞങ്ങളൊരുമിച്ചു. ഇന്നും സൂപ്പര്‍ഹിറ്റായി പുതിയ തലമുറ കൊണ്ടാടുന്ന 'അങ്ങാടി'യിലെ 'കണ്ണും കണ്ണും' എന്ന ഗാനം ജയേട്ടനെ ഓര്‍ക്കുന്ന ആരുടേയും മനസ്സില്‍ ആദ്യം തെളിയുന്നതാണ്.

അഭിനയിച്ച മിക്ക സിനിമകളിലും മരണത്തെ വെല്ലുവിളിക്കുകയും മരണം വഴി മാറി പോകുകയും ചെയ്യുന്ന കാഴ്ചയാണ് ജയേട്ടന്റെ അഭിനയ ജീവിതത്തില്‍ ഉണ്ടായത്. പൂര്‍ണ്ണതയ്ക്കുവേണ്ടി എത്ര റിസ്‌ക്കെടുക്കാനും ജയേട്ടന്‍ തയ്യാറായിരുന്നു. അങ്ങാടിയിലും കരിമ്പനയിലും മീനിലുമൊക്കെ ഒരൊറ്റ ഡ്യൂപ്പ്‌ഷോട്ടുപോലുമില്ലാതെയാണ് അദ്ദേഹം അഭിനയിച്ചത്. ഒരു ഡ്യൂപ്പ് ആര്‍ട്ടിസ്റ്റ് ജീവന്‍ പണയപ്പെടുത്തി അഭിനയിച്ചതിന്റെ ക്രഡിറ്റ് ഒരിക്കലും തനിയ്ക്ക് വേണ്ടെന്നായിരുന്നു ജയേട്ടന്റെ നിലപാട്. ഈ മനോഭാവം തന്നെയാണ് അദ്ദേഹത്തെ മരണത്തില്‍ കൊണ്ടുചെന്നെത്തിച്ചതും.

പരിചയപ്പെട്ട കാലം മുതല്‍ എനിയ്ക്ക് ജയേട്ടനില്‍ തോന്നിയ സവിശേഷത അദ്ദേഹത്തിന്റെ പെരുമാറ്റ രീതിയായിരുന്നു. ജീവിതത്തില്‍ വലിയൊരു അച്ചടക്കം അദ്ദേഹം പുലര്‍ത്തിയിരുന്നു. സൈനിക ജീവിതം നല്‍കിയതാവാം ഈ അച്ചടക്കം. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളോടും എന്തിന് ലൈറ്റ് ബോയിയോടുപോലും വളരെ മാന്യമായേ ജയേട്ടന്‍ സംസാരിക്കാറുണ്ടായിരുന്നുള്ളൂ. ഒരുപാട് തമാശകള്‍ പറയുമായിരുന്നുവെങ്കിലും അതിലൂടെ ആരേയും വേദനിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നു.

ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചതുകൊണ്ട് മറ്റുള്ളവരുടെ വേദനകള്‍ എളുപ്പം മനസ്സിലാക്കാന്‍ ജയേട്ടനു കഴിഞ്ഞു. എന്റെയും ശശിയേട്ടന്റെയും വിവാഹദിവസം വെളുപ്പിനെ ജയേട്ടന്‍ ശശിയേട്ടന്റെ വീട്ടിലെത്തി. ജ്യേഷ്ഠന്റെ സ്ഥാനത്തു നിന്നും എന്റെ കൈപിടിച്ച് ശശിയേട്ടന്റെ കൈയ്യിലേല്‍പ്പിച്ചത് ജയേട്ടനായിരുന്നു. 'കോളിളക്ക'ത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞശേഷം ശശിയേട്ടന്റെ 'തുഷാര' ത്തില്‍ അഭിനയിക്കാന്‍ ഞാനും ജയേട്ടനും കാശ്മീരിലേക്ക് പോകേണ്ടതായിരുന്നു.അതിനുമുന്‍പേ വിധി ആ വിലപ്പെട്ട ജീവന്‍ കവര്‍ന്നു. ഒട്ടനവധി ചിത്രങ്ങളില്‍ ഞങ്ങളൊരുമിക്കേണ്ടതായിരുന്നുവെങ്കിലും ആ പ്രൊജക്ടുകളില്‍ പലതും പിന്നീട് മാറ്റിവെക്കുകയാണുണ്ടായത്. മദ്രാസില്‍ നിന്നും ജയേട്ടന്റെ മൃതദേഹം തിരുവനന്തപുരത്ത് കൊണ്ടുവന്നപ്പോള്‍ ആ മുഖം അവസാനമായി ഒന്നു കാണാന്‍ ഞാന്‍ പോയില്ല. സദാ ഊര്‍ജ്ജസ്വലനായ ജയേട്ടനെ ചലനമറ്റു കിടക്കുന്ന അവസ്ഥയില്‍ എനിയ്ക്ക് കാണാനാകുമായിരുന്നില്ല.
മരിച്ച് 33 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും മറ്റൊരു നടനും കിട്ടാത്ത ആദരവാണ് ജയേട്ടന് കിട്ടിക്കൊണ്ടിരിക്കുന്നത്. ആ ജീവിതത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷവും അതുപോലെ വേദനകളും എന്നില്‍ വന്നു നിറയാറുണ്ട്. ജീവിച്ചിരിക്കുമ്പോള്‍ തന്നെ എത്രയോ വലിയ നടീനടന്മാര്‍ വിസ്മൃതരാകുന്നു. പക്ഷേ ഓരോ കാലത്തും തലമുറകളുടെ എവര്‍ഗ്രീന്‍ ഹീറോയായി ജയേട്ടന്‍ നിറഞ്ഞു നില്‍ക്കുന്നതു കാണുമ്പോവുള്ള സന്തോഷം വാക്കുകളില്‍ പ്രകടിപ്പിക്കാനാവില്ല. എന്നാല്‍, ഇന്നു ചില മിമിക്രിക്കാര്‍ അദ്ദേഹത്തെ അനുകരിച്ച് വികൃതമാക്കുന്നതു കാണുമ്പോള്‍ കടുത്ത ദു:ഖവും അമര്‍ഷവുമാണുണ്ടാവുന്നത്.
ഒരു തലമുറയെ തന്റെ അഭിനയ മികവിലൂടെ ത്രസിപ്പിക്കുന്നതിനിടയാണ് ജയന്‍ മരണമടഞ്ഞത്. അതോര്‍ത്തെങ്കിലും ഈ അവഹേളനങ്ങള്‍ നിര്‍ത്തണം. അതോടൊപ്പം പുതിയ തലമുറയ്ക്ക് യഥാര്‍ത്ഥ ജയന്‍ എന്തായിരുന്നുവെന്ന് മനസ്സിലാക്കിക്കൊടുക്കുവാനുള്ള ശ്രമമെങ്കിലും മിമിക്രി കലാകാരന്മാരില്‍ നിന്ന് ഉണ്ടാവണം. കലയേയും കലാകാരന്മാരേയും ആദരിക്കുന്നവര്‍ ചെയ്യേണ്ടത് അതാണ്. FILM News, Discussion...6 - Page 27 496441 
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

FILM News, Discussion...6 - Page 27 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 27 EmptySat Nov 16, 2013 10:54 am

Ammu wrote:

FILM News, Discussion...6 - Page 27 811586 FILM News, Discussion...6 - Page 27 811586 FILM News, Discussion...6 - Page 27 811586 
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

FILM News, Discussion...6 - Page 27 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 27 EmptySat Nov 16, 2013 10:58 am

Neelu wrote:
Abhijit wrote:
geethanajalikku nettil mosam reportaaa...mixed onnum alla ;) 
FILM News, Discussion...6 - Page 27 356913 FILM News, Discussion...6 - Page 27 618981 
veendum flop FILM News, Discussion...6 - Page 27 143614 FILM News, Discussion...6 - Page 27 143614 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 27 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 27 EmptySat Nov 16, 2013 11:01 am

balamuralee wrote:
Neelu wrote:
FILM News, Discussion...6 - Page 27 356913 FILM News, Discussion...6 - Page 27 618981 
veendum flop FILM News, Discussion...6 - Page 27 143614 FILM News, Discussion...6 - Page 27 143614 
സിനിമേലെ കോമഡി കേട്ടു ഇക്കിളി ഇട്ടാല്‍ പോലും ചിരിക്കാന്‍ പാടാന്നാ റിപ്പോര്‍ട്ടുകള്‍ FILM News, Discussion...6 - Page 27 143614 FILM News, Discussion...6 - Page 27 143614 
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 27 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 27 EmptySat Nov 16, 2013 11:02 am

balamuralee wrote:
Neelu wrote:
FILM News, Discussion...6 - Page 27 356913 FILM News, Discussion...6 - Page 27 618981 
veendum flop FILM News, Discussion...6 - Page 27 143614 FILM News, Discussion...6 - Page 27 143614 
ithil allenkilum valia pratheekshyonnumundayirunnilla....FILM News, Discussion...6 - Page 27 618981 jilla varunnundu mone thakarkkan...FILM News, Discussion...6 - Page 27 786975 FILM News, Discussion...6 - Page 27 786975 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 27 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 27 EmptySat Nov 16, 2013 11:06 am

Neelu wrote:
balamuralee wrote:
veendum flop FILM News, Discussion...6 - Page 27 143614 FILM News, Discussion...6 - Page 27 143614 
ithil allenkilum valia pratheekshyonnumundayirunnilla....FILM News, Discussion...6 - Page 27 618981 jilla varunnundu mone thakarkkan...FILM News, Discussion...6 - Page 27 786975 FILM News, Discussion...6 - Page 27 786975 
FILM News, Discussion...6 - Page 27 618981 FILM News, Discussion...6 - Page 27 272962 FILM News, Discussion...6 - Page 27 428271 FILM News, Discussion...6 - Page 27 392178 
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

FILM News, Discussion...6 - Page 27 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 27 EmptySat Nov 16, 2013 11:07 am

Neelu wrote:
balamuralee wrote:
veendum flop FILM News, Discussion...6 - Page 27 143614 FILM News, Discussion...6 - Page 27 143614 
ithil allenkilum valia pratheekshyonnumundayirunnilla....FILM News, Discussion...6 - Page 27 618981 jilla varunnundu mone thakarkkan...FILM News, Discussion...6 - Page 27 786975 FILM News, Discussion...6 - Page 27 786975 
athu vijayude padam FILM News, Discussion...6 - Page 27 912236 FILM News, Discussion...6 - Page 27 912236 
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 27 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 27 EmptySat Nov 16, 2013 11:08 am

balamuralee wrote:
Neelu wrote:
ithil allenkilum valia pratheekshyonnumundayirunnilla....FILM News, Discussion...6 - Page 27 618981 jilla varunnundu mone thakarkkan...FILM News, Discussion...6 - Page 27 786975 FILM News, Discussion...6 - Page 27 786975 
athu vijayude padam FILM News, Discussion...6 - Page 27 912236 FILM News, Discussion...6 - Page 27 912236 
;) ;) ...title rolil aara?
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...6 - Page 27 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 27 EmptySat Nov 16, 2013 11:09 am

പ്രിയന്‍ മടുപ്പിക്കുന്നു ......അവിയലുകള്‍ മാത്രം.FILM News, Discussion...6 - Page 27 334277 FILM News, Discussion...6 - Page 27 334277 .പുതിയതായി ഒന്നുമില്ലേ ആവനാഴിയില്‍??FILM News, Discussion...6 - Page 27 292828 FILM News, Discussion...6 - Page 27 292828 

ilaya talapathuy vijay FILM News, Discussion...6 - Page 27 665408 FILM News, Discussion...6 - Page 27 665408 FILM News, Discussion...6 - Page 27 665408 
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...6 - Page 27 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 27 EmptySat Nov 16, 2013 11:10 am

Ammu wrote:
balamuralee wrote:
athu vijayude padam FILM News, Discussion...6 - Page 27 912236 FILM News, Discussion...6 - Page 27 912236 
പ്രിയന്‍ മടുപ്പിക്കുന്നു ......അവിയലുകള്‍ മാത്രം.FILM News, Discussion...6 - Page 27 334277 FILM News, Discussion...6 - Page 27 334277 .പുതിയതായി ഒന്നുമില്ലേ ആവനാഴിയില്‍??FILM News, Discussion...6 - Page 27 292828 FILM News, Discussion...6 - Page 27 292828 
avasanam vijayichathu chandralekha....15 kollamayi...FILM News, Discussion...6 - Page 27 143614 
Back to top Go down
Sponsored content

FILM News, Discussion...6 - Page 27 Empty
PostSubject: Re: FILM News, Discussion...6   FILM News, Discussion...6 - Page 27 Empty

Back to top Go down
 
FILM News, Discussion...6
Back to top 
Page 27 of 40Go to page : Previous  1 ... 15 ... 26, 27, 28 ... 33 ... 40  Next
 Similar topics
-
» FILM News, Discussion...6
» FILM News, Discussion(6)
» FILM News, Discussion...5
» FILM News, Discussion...5
» FILM News, Discussion(6)

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: