Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
September 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | | | | | | Calendar |
|
| | FILM News, Discussion...6 | |
|
+15vipinraj bhama Neelu nettooraan Greeeeeshma unnikmp Minnoos shamsheershah ROHITH NAMBIAR ranjith Ammu Abhijit midhun Binu Michael Jacob 19 posters | |
Author | Message |
---|
vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Wed Jan 01, 2014 5:53 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Thu Jan 02, 2014 12:41 pm | |
| All Set To Welcome Drishyam & Jilla @ Golden Cinemas Burdubai[You must be registered and logged in to see this image.] | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Thu Jan 02, 2014 12:42 pm | |
| - ranjith wrote:
- Drishyam Releasing all over UAE from January 2
Ѫ Golden Cinemas, Bur Dubai : Special Fans Show @ 10.30pm
Ѫ Vox Cinemas (Fujairah City Centre) : 01:30 PM, 04:45 PM, 08:00 PM, 10:00 PM, 11:15 PM Grand Dana Fujairah 3:30 PM, 5:00 PM, 7:15 PM, 10:15 PM, 1:00 AM Ѫ Vox Cinemas (Al Hamra Mall, Ras Al Khiamah) : 08:00 PM, 09:00 PM, 11.15 PM Ѫ Grand Cinemas (Al Ghurair City, Ibn Bathutha Mall, Mega Mall) Ѫ Vox Cinemas (Deira City Centre) Ѫ Bollywood Cinemas, Al Quoz Ѫ Al Hamra Cinemas, Sharjah Ѫ Grand Dana, Fujairah Ѫ Star Cine Plex, Sharjah Ѫ Gulf Cinemas, Ras Al Khaimah Ѫ Galleria Cinema, Bur Dubai Ѫ Club Cinema, Al Ain Ѫ National, Abu Dhabi Ѫ El Dorado, Abu Dhabi Ѫ Grand Safeer, Mussaffah Ѫ Star Al Wahda Cinema, Abu Dhabi ivide ethiyo.. onnu kananamallo | |
| | | Michael Jacob Forum Owner
Location : Kochi
| Subject: Re: FILM News, Discussion...6 Thu Jan 02, 2014 12:43 pm | |
| ജില്ലയില്‍ വില്ലന്‍ സന്പത്ത് [You must be registered and logged in to see this image.]ആരാധകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ വിജയ് ചിത്രമായ ജില്ലയിലെ വില്ലന്‍ തെന്നിന്ത്യന്‍ നടന് സന്പത്ത് രാജ് ആണെന്ന് സ്ഥിരീകരണം. മോഹന്‍ലാല്‍ തന്നെയാണ് ഒരു സ്വകാര്യ തമിഴ് ചാനലിന് നല്കിയ അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ജില്ലയിലെ സന്പത്തിന്റെ അഭിനയം ഗംഭീരമാണെന്നായിരുന്നു മോഹന്‍ലാലിന്റെ വിലയിരുത്തല്‍. വില്ലനായും കൊമേഡിയനായും തിളങ്ങിയിട്ടുള്ള കഥാപാത്രങ്ങളിലൂടെ പ്രശസ്തനായ സന്പത്ത് ഇതിനു മുന്‍പ് സാഗര്‍ ഏലിയാസ് ജാക്കിയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചിട്ടുണ്ട്. നേശന്‍ സംവിധാനം ചെയ്യുന്ന ജില്ലയുടെ ടീസര്‍ ചിത്രത്തെപ്പറ്റി വന്‍ പ്രതീക്ഷകളാണുണര്ത്തുന്നത്. ചിത്രം ജനുവരി പത്തിന് റീലീസ് ചെയ്യും. | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Thu Jan 02, 2014 1:11 pm | |
| Drishyam - UAE Theatre List
Abu Dhabi & Al Ain
Al Wahda Cinema : 8.00, 11.00, 2.10, 5.20, 8.30, 11.40 Club (Al Ain) : 1.00, 8.30 Eldorado 1 : 1.30, 4.30, 7.30, 10.30 Eldorado 2 : 4.00, 10.00 Grand Al Mariah 8 : 11.00, 2.00, 5.00, 8.00, 11.00 Grand Safeer 1 (Mussafah) : 1.30, 4.30, 7.30, 10.30 Grand Safeer 4 (Mussafah) : 12.30, 3.30, 9.30 National : 1 1.45, 4.45, 7.45, 10.45
Dubai
Bollywood Cinemas 1 (Al Quoz) : 1.30, 4.00, 7.00, 10.00 Bollywood Cinemas 2 (Al Quoz) : 4.30, 10.30 Galleria 1 : 1.00, 4.30, 7.30, 10.30 Galleria 2 : 4.00, 10.00 Golden Cinema : 1.30, 4.30, 7.30, 10.30 Grand Cinecity 5 (Al Ghurair) : 11.00, 2.10, 5.20, 8.30, 11.40 Grand Megaplex 20 (Ibn Battuta) : 11.00, 2.10, 5.20, 8.30, 11.40 Vox 3 Deira City Centre : 1.30, 4.45, 8.00, 11.15 Vox 5 Deira City Centre : 12.00, 3.15, 6.30, 9.45, 01.00 Vox 9 Mall Of The Emirates : 4.30, 7.45, 11.00
Sharjah & Northern Emirates
Al Hamra : 1.15, 4.30, 7.30, 10.30 Grand Mega Mall 7 : 10.40, 1.50, 5.00, 8.10, 11.20 Grand Dana 2 (Fujairah) : 3.30, 7.15, 10.15 Gulf 1 (RAK) : 1.45, 5.00, 8.00, 11.00 Star Cineplex 1 : 1.30, 4.45, 8.00, 11.15 Vox 4 (Ajman) : 1.30, 4.45, 8.00, 11.15 Vox 6 (Ajman) : 10.00 PM Vox 7 (Fujairah City Centre) : 1.30, 4.45, 8.00, 11.15 Vox 4 (Al Hamra Mall) : 8.00, 11.15 Vox 7 (Al Hamra Mall) : 9.00 | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Thu Jan 02, 2014 1:12 pm | |
| QAtarinte koode undenkil postaneee - ranjith wrote:
- Drishyam - UAE Theatre List
Abu Dhabi & Al Ain
Al Wahda Cinema : 8.00, 11.00, 2.10, 5.20, 8.30, 11.40 Club (Al Ain) : 1.00, 8.30 Eldorado 1 : 1.30, 4.30, 7.30, 10.30 Eldorado 2 : 4.00, 10.00 Grand Al Mariah 8 : 11.00, 2.00, 5.00, 8.00, 11.00 Grand Safeer 1 (Mussafah) : 1.30, 4.30, 7.30, 10.30 Grand Safeer 4 (Mussafah) : 12.30, 3.30, 9.30 National : 1 1.45, 4.45, 7.45, 10.45
Dubai
Bollywood Cinemas 1 (Al Quoz) : 1.30, 4.00, 7.00, 10.00 Bollywood Cinemas 2 (Al Quoz) : 4.30, 10.30 Galleria 1 : 1.00, 4.30, 7.30, 10.30 Galleria 2 : 4.00, 10.00 Golden Cinema : 1.30, 4.30, 7.30, 10.30 Grand Cinecity 5 (Al Ghurair) : 11.00, 2.10, 5.20, 8.30, 11.40 Grand Megaplex 20 (Ibn Battuta) : 11.00, 2.10, 5.20, 8.30, 11.40 Vox 3 Deira City Centre : 1.30, 4.45, 8.00, 11.15 Vox 5 Deira City Centre : 12.00, 3.15, 6.30, 9.45, 01.00 Vox 9 Mall Of The Emirates : 4.30, 7.45, 11.00
Sharjah & Northern Emirates
Al Hamra : 1.15, 4.30, 7.30, 10.30 Grand Mega Mall 7 : 10.40, 1.50, 5.00, 8.10, 11.20 Grand Dana 2 (Fujairah) : 3.30, 7.15, 10.15 Gulf 1 (RAK) : 1.45, 5.00, 8.00, 11.00 Star Cineplex 1 : 1.30, 4.45, 8.00, 11.15 Vox 4 (Ajman) : 1.30, 4.45, 8.00, 11.15 Vox 6 (Ajman) : 10.00 PM Vox 7 (Fujairah City Centre) : 1.30, 4.45, 8.00, 11.15 Vox 4 (Al Hamra Mall) : 8.00, 11.15 Vox 7 (Al Hamra Mall) : 9.00 | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Thu Jan 02, 2014 1:16 pm | |
| - vipinraj wrote:
- QAtarinte koode undenkil postaneee
City Center Doha : 11:15 AM, 2:15 PM, 5:15 PM, 8:15 PM, 11:15 PM For 8:15 PM Show : 59 seats left For 11:15 PM Show : 66 seats left | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Thu Jan 02, 2014 1:21 pm | |
| | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Thu Jan 02, 2014 1:27 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Thu Jan 02, 2014 1:29 pm | |
| | |
| | | unnikmp Forum Boss
| Subject: Re: FILM News, Discussion...6 Thu Jan 02, 2014 1:32 pm | |
| ഞാൻ കഴിഞ്ഞ ആഴ്ച രണ്ടു സിനിമകൾ കണ്ടു - പൈസാപൈസയും 101 വെഡ്ഡിംഗും...നല്ല രസമായിരുന്നു രണ്ടും..101 വെഡ്ഡിങ്ങിൽ ഇഷ്ടം പോലെ ചിരിക്കാൻ ഉണ്ട് | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Thu Jan 02, 2014 5:29 pm | |
| മീരാ ജാസ്മിന് വിവാഹിതയാകുന്നു ( അപ്പോള്‍ മാണ്ടോലിന് രാജേഷോ??? ) കൊച്ചി: സിനിമാതാരം മീരാജാസ്മിന് വിവാഹിതയാകുന്നു. ദുബായിയില്‍ മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ സോഫ്ട്വെയര് എന്‍ജിനീയറായ അനില്‍ ജോണ്‍ ടൈറ്റസാണ് വരന്. ഫിബ്രവരി 12ന് തിരുവനന്തപുരം പാളയം എല്‍.എം.എസ് പള്ളിയിലാണ് വിവാഹം. കുറച്ചുനാളായി മീരയ്ക്കുവേണ്ടി വിവാഹാലോചനകളുടെ തിരക്കിലായിരുന്നു വീട്ടുകാര്‍. ഇന്റര്‍നെറ്റിലെ മാട്രിമോണി സൈറ്റിലൂടെയാണ് അനിലിന്റെ ആലോചനയെത്തിയത്. തുടര്‍ന്ന് അനിലും വീട്ടുകാരും കൊച്ചിയിലെ ഫ്ലാറ്റിലെത്തി മീരയെ കണ്ടു. കഴിഞ്ഞ ദിവസം മീരയുടെ ബന്ധുക്കള്‍ വരന്റെ തിരുവനന്തപുരത്തെ വീട്ടിലെത്തി വിവാഹം ഉറപ്പിച്ചു. സി.എസ്.ഐ. വിഭാഗക്കാരനാണ് അനില്‍. മീര മാര്ത്തോമക്കാരിയും. വിവാഹം അധികം ആര്‍ഭാടങ്ങളില്ലാതെ നടത്താനാണ് ഇരുകൂട്ടരും തീരുമാനിച്ചിരിക്കുന്നത്. സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. ധര്‍മരാജ് റസാലം മുഖ്യകാര്‍മികത്വം വഹിക്കും. വിവാഹനിശ്ചയച്ചടങ്ങ് പ്രത്യേകമായി ഉണ്ടാകില്ല. ഇടപ്പഴഞ്ഞി ആര്.ഡി. ഓഡിറ്റോറിയത്തില്‍ വിവാഹസത്കാരമുണ്ടാകും. ചെന്നൈ ഐ.ഐ.ടി.യില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ ബി.ടെക് നേടിയ അനില്‍ നന്ദവനം സ്വദേശികളായ ടൈറ്റസിന്റെയും സുഗതയുടെയും മകനാണ്. തിരുവല്ല താഴെയില്‍ പുത്തന്‍വീട്ടില്‍ ജോസഫ് ഫിലിപ്പിന്റെയും ഏലിയാമ്മയുടെയും മകളായ ജാസ്മിന് മേരി ജോസഫിനെ ലോഹിതദാസാണ് 'സൂത്രധാരനി'ലൂടെ മലയാള സിനിമയില്‍ മീരാ ജാസ്മിനായി അവതരിപ്പിച്ചത്. ചുരുങ്ങിയ കാലംകൊണ്ട് മലയാളത്തിലെ ഒന്നാംനിര നായികമാരുടെ നിരയിലേക്ക് വളര്‍ന്ന മീര തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലെയും തിരക്കേറിയ താരമായി മാറി. മലയാളസിനിമയിലേക്ക് തിരിച്ചുവരവിനിടെയാണ് മീര വിവാഹിതയാകുന്നത്. 'ലേഡീസ് ആന്‍ഡ് ജന്റില്മാന്' , 'മിസ് ലേഖാ തരൂര്‍ കാണുന്നത്' തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകര്‍ക്കുമുന്നിലേക്ക് വീണ്ടുമെത്തിയ മീര 'ഒന്നും മിണ്ടാതെ', 'ഇതിനുമപ്പുറം' എന്നീ സിനിമകളിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: FILM News, Discussion...6 Thu Jan 02, 2014 5:51 pm | |
| Singaara velane kandu innale... Dileepande oru padam..chumma nera kalayaam.. | |
| | | midhun Forum Boss
Location : ktm
| | | | midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...6 Thu Jan 02, 2014 6:10 pm | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Fri Jan 03, 2014 7:32 am | |
| - unnikmp wrote:
- ഞാൻ കഴിഞ്ഞ ആഴ്ച രണ്ടു സിനിമകൾ കണ്ടു - പൈസാപൈസയും 101 വെഡ്ഡിംഗും...നല്ല രസമായിരുന്നു രണ്ടും..101 വെഡ്ഡിങ്ങിൽ ഇഷ്ടം പോലെ ചിരിക്കാൻ ഉണ്ട്
njanum kandu . | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Fri Jan 03, 2014 7:33 am | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Fri Jan 03, 2014 8:20 am | |
| | |
| | | parutty Forum Boss
| | | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Fri Jan 03, 2014 11:16 am | |
| Some Pics from Golden Cinemas Burdubai Show Time : 10:30 PM Status : First Class - Full & Balcony - Full with extra chairs [You must be registered and logged in to see this image.] | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Fri Jan 03, 2014 12:57 pm | |
| Thrissur Georgettan's Ragam has established another record with Drishyam. Drishyam is the movie that attained 100% reservation {Balcony Booking} in 22 days (including today). This breaks the record of maximum 100% reservation within first 25 days (Run Babby Run's record of 21 days from first 25 days) The film is expected to attain the same 100% reservation status this weekend. | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Fri Jan 03, 2014 1:04 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Fri Jan 03, 2014 2:57 pm | |
| ധൂം 3 ബോക്സോഫീസ് ഇളക്കിമറിക്കുന്നു; വാരിയത് 450 കോടി ബോളിവുഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളുടെ പട്ടികയിലേക്ക് ബൈക്ക് ഓടിച്ചു കയറുകയാണ് അമീര്ഖാന് വില്ലനായി എത്തിയ ധൂം 3. ലോകത്തുടനീളമുള്ള റിലീസിംഗിലൂടെ ചിത്രം ഇതുവരെ കൊയ്തത് 450 കോടി. കണ്ടിട്ടും കണ്ടിട്ടും മതിവരാതെ ആരാധകര്‍ വീണ്ടും കയറുന്നത് തുടരുകയാണെന്നാണ് സിനിമാ സംബന്ധിയായ വെബ്സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2013 ന്റെ അവസാനം കണ്ട് എത്തിയ ചിത്രം ആദ്യ ആഴ്ചയില്‍ തന്നെ വന്‍ ഹിറ്റാകാനുള്ള സാധ്യത കാട്ടിയിരുന്നു. ഇന്ത്യന്‍ വിപണിയില്‍ നിന്നു തന്നെ 319 കോടിയോളം വാരി. വിദേശ വിപണിയില്‍ നിന്നും 21.58 മില്യണ്‍ ഡോളറുകള്‍ കൂടി തിങ്കളാഴ്ച വരെ കണ്ടെത്തി. ചിത്രം ഇതുവരെ മൊത്തം 452 കോടിയോളം നേടിയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡിലെ പെര്‍ഫെക്ഷനിസ്റ്റ് അമീര്‍ഖാനൊപ്പം അഭിഷേക്ബച്ചനും ഉദയ് ചോപ്രയും നായകന്മാരായ ചിത്രത്തില്‍ കത്രീനാ കെയ്ഫ്് ആയിരുന്നു നായിക. | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Fri Jan 03, 2014 3:01 pm | |
| | |
| | | Greeeeeshma Forum Boss
| Subject: Re: FILM News, Discussion...6 Fri Jan 03, 2014 3:01 pm | |
| മുംബൈ: ബോളിവുഡ് താരം ജോണ്‍ എബ്രഹാം വിവാഹിതനായി, രഹസ്യമായി നടത്തിയ വിവാഹം ലോകം അറിഞ്ഞത് ഒരു ട്വിറ്ററിലൂടെയാണ്. കാമുകി പ്രിയ രുഞ്ചാലിയാണ് ഇപ്പോള്‍ ജോണിന്റെ ജീവിത പങ്കാളി
പുതുവര്‍ഷാശംസകള്‍ നേര്‍ന്ന് ജോണ്‍ എബ്രഹാം ട്വീറ്റ് ചെയ്ത ആശംസയിലൂടെയാണ് വിവാഹക്കാര്യം ലോകം അറിഞ്ഞത്. 'Wishing you and your loved ones a blessed 2014! May this year bring you love, good fortune and joy. Love, John and Priya Abraham,' . ഇതായിരുന്നു ജോണ്‍ എബ്രഹാമിന്റെ ന്യൂ ഇയര്‍ ട്വീറ്റ്.
മുംബൈയില്‍ സാമ്പത്തിക ഉപദേഷ്ടകയായി പ്രവര്‍ത്തിക്കുന്ന പ്രിയയെ മുംബൈയില്‍ വെച്ചാണ് ജോണ്‍ കണ്ടുമുട്ടുന്നത്. ഒരു കാലത്ത് ബോളിവുഡ് മുഴുവന്‍ ചര്‍ച്ച ചെയ്ത ജോണ്‍-ബിപാഷ പ്രണയബന്ധത്തിന്റെ തകര്‍ച്ചയ്ക്ക് ശേഷമാണ് പ്രിയയുമായി ജോണ്‍ അടുക്കുന്നത്. എന്നാല്‍ വിവാഹക്കാര്യം രഹസ്യമായി വച്ചതിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. മുന്‍കാമുകിയായ ബിപാഷ ഇപ്പോഴും കല്യാണം കഴിച്ചിട്ടില്ല. | |
| | | Sponsored content
| Subject: Re: FILM News, Discussion...6 | |
| |
| | | | FILM News, Discussion...6 | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |