Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
September 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | | | | | | Calendar |
|
| | FILM News, Discussion...6 | |
|
+15vipinraj bhama Neelu nettooraan Greeeeeshma unnikmp Minnoos shamsheershah ROHITH NAMBIAR ranjith Ammu Abhijit midhun Binu Michael Jacob 19 posters | |
Author | Message |
---|
unnikmp Forum Boss
| Subject: Re: FILM News, Discussion...6 Mon Jan 20, 2014 1:05 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Mon Jan 20, 2014 1:07 pm | |
| | |
| | | unnikmp Forum Boss
| | | | Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Mon Jan 20, 2014 1:17 pm | |
| | |
| | | parutty Forum Boss
| | | | unnikmp Forum Boss
| Subject: Re: FILM News, Discussion...6 Mon Jan 20, 2014 1:22 pm | |
| | |
| | | parutty Forum Boss
| | | | Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Mon Jan 20, 2014 1:23 pm | |
| | |
| | | unnikmp Forum Boss
| | | | parutty Forum Boss
| Subject: Re: FILM News, Discussion...6 Mon Jan 20, 2014 1:25 pm | |
| - unnikmp wrote:
- parutty wrote:
athu kollam unniyetta ഞാൻ മാത്രം ഞെട്ടാതിരുന്നാൽ അത് എല്ലാവര്ക്കും വിഷമം ഉണ്ടാക്കിയാലോ ;) athu shariya.njanum njettiyilla | |
| | | unnikmp Forum Boss
| Subject: Re: FILM News, Discussion...6 Mon Jan 20, 2014 1:26 pm | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Mon Jan 20, 2014 1:27 pm | |
| | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Mon Jan 20, 2014 1:27 pm | |
| | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Mon Jan 20, 2014 9:20 pm | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...6 Mon Jan 20, 2014 9:28 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Tue Jan 21, 2014 6:41 am | |
| - vipinraj wrote:
- [You must be registered and logged in to see this image.]
നസ്രിയാ, മരണംവരെയും നിനക്ക് ഞാന്‍ സ്നേഹം നല്‍കും: ഫഹദ് ഫാസില്‍ എല്ലാ ആരാധകര്‍ക്കും ഫഹദ് ഫാസിലിന്റെ ഉറപ്പ്. മരണംവരെയും അതിനുശേഷവും ഞാന്‍ നസ്രിയയെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്തുകൊള്ളാം. നസ്രിയയുടെ മാജിക്കല്‍ പ്രണയത്തില്‍ പരവരശനായ ഫഹദ് തന്റെ ഫെയ്ബുക്ക് പേജില്‍ കുറിച്ചതാണ് ഈ വരികള്‍. ''ഷൂട്ടിംഗ് കഴിഞ്ഞ് വൈകി കിടന്നതിനാല്‍ ഞാന്‍ ഇപ്പോള്‍ ഉണര്‍ന്നതേയുള്ളു. ഞാന്‍ നസ്രിയയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു. എന്നെ കല്ല്യാണം കഴിക്കുന്ന പെണ്‍കുട്ടിക്ക് ജീവിതതത്തില്‍ വലിയ സാഹസവും ത്യാഗവുമാണ് നേരിടേണ്ടിവരിക. ഒടുവില്‍ ആ സാഹസം ഏറ്റെടുക്കാന്‍ തയാറായവളെ ഞാന്‍ കണ്ടുമുട്ടി. എന്റെ വീട്ടുകാര്‍ക്ക് അവളെ ഇഷ്ടമായതുകൊണ്ട് ഞാന്‍ അവളുമായി ചാറ്റ് ചെയ്തു, അവളുമായി പ്രണയത്തിലുമായി. ഇവള് എന്നെ മാറ്റിയെടുക്കുമെന്ന് എനിക്കുറപ്പാണ്. നിങ്ങള്‍ നല്കിയ ആശംസകളും പിന്തുണയും എന്നെ സന്തോഷിപ്പിക്കുന്നു. മരണം വരെയും അതിനുശേഷവും ഞാന്‍ നസ്രിയയെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുമെന്ന് ഉറപ്പ് നല്കുന്നു.'' വാര്‍ത്ത പുറത്തുവന്നശേഷം ആദ്യമായാണ് ഫഹദ് പ്രതികരിച്ചത്. | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Tue Jan 21, 2014 7:25 am | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Tue Jan 21, 2014 4:08 pm | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Tue Jan 21, 2014 5:08 pm | |
| | |
| | | Greeeeeshma Forum Boss
| Subject: Re: FILM News, Discussion...6 Tue Jan 21, 2014 5:14 pm | |
| Dha ethu pole ulla actress aanu lalettanu cheruka.. Like meena,suhasini,poornima okey Ettavum nalla pair I think Kushbuuuuu & Lalettan Avar pair avuka anel film hit avum
| |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Tue Jan 21, 2014 5:26 pm | |
| മഞ്ജു വാര്യരുടെ പാസ്പോര്‍ട്ടിലും ഇനി ദിലീപീന് സ്ഥാനമില്ല നടന് ദിലീപിനെ ജീവിതത്തില്‍ നിന്നു മാത്രമല്ല, പാസ്പോര്ട്ടില് നിന്നു നീക്കാനും മഞ്ജു വാര്യര്‍ തീരുമാനിച്ചു. പാസ്പോര്‍ട്ടിലെ പേരും വിലാസവും തിരുത്തിക്കൊണ്ടാണ് മഞ്ജു ദിലീപുമായുള്ള ബന്ധം പൂര്‍ണ്ണമായും വിഛേദിക്കുന്നത്. മഞ്ജു ഗോപാലകൃഷ്ണന് എന്നാണ് മഞ്ജുവിന്റെ കെ. 2256832 നമ്പറിലുള്ള പാസ്പോര്‍ട്ടിലെ പേര്. ദിലീപിന്റെ യഥാര്‍ഥ പേരാണ് ഗോപാലകൃഷ്ണന്. ഇത് മാറ്റി മഞ്ജു വാര്യര്‍ എന്നാക്കുന്നതിനു നടപടി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. സ്വന്തം ഭവനമായ തൃശൂര്‍ പുള്ളിലെ വസതിയുടെ വിലാസത്തിലേക്കും പാസ്പോര്‍ട്ട് മാറ്റുന്നുണ്ട്. ഇതു സംബന്ധിച്ച് മഞ്ജു കഴിഞ്ഞ ദിവസം പരസ്യം നല്‍കിയിരുന്നു. ദിലീപുമായി തെറ്റിപ്പിരിഞ്ഞ മഞ്ജു വിവാഹമോചനത്തിനുള്ള നടപടിയുമായി മുന്നോട്ടുപോവുകയാണ്. ഇവരുടെ ഹര്‍ജി കുടുംബ കോടതിയുടെ പരിഗണനയിലാണ്. കഴിഞ്ഞ ജൂണ്‍ മുതല്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് മഞ്ജു താമസം. മകള്‍ ദിലീപിനൊപ്പമാണ്. 1998 ഒക്ടോബര്‍ 20നായിരുന്നു മഞ്ജുവും ദിലിപുമായുള്ള വിവാഹം. ജ്വലിച്ചുനില്ക്കുന്ന സമയത്ത് അപ്രതീക്ഷിതമായി സിനിമയില്‍ നിന്ന് പിന്‍വാങ്ങിയ മഞ്ജു അടുത്തകാലത്ത് നൃത്ത പരിപാടികളിലൂടെയും ചില പരസ്യങ്ങളിലൂടെയും വീണ്ടും പൊതുവേദിയില്‍ സജീവമായി വരികയാണ്. | |
| | | midhun Forum Boss
Location : ktm
| | | | parutty Forum Boss
| Subject: Re: FILM News, Discussion...6 Tue Jan 21, 2014 6:00 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Tue Jan 21, 2014 7:04 pm | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...6 Tue Jan 21, 2014 7:07 pm | |
| | |
| | | Sponsored content
| Subject: Re: FILM News, Discussion...6 | |
| |
| | | | FILM News, Discussion...6 | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |