Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
September 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | | | | | | Calendar |
|
| | FILM News, Discussion...6 | |
|
+15vipinraj bhama Neelu nettooraan Greeeeeshma unnikmp Minnoos shamsheershah ROHITH NAMBIAR ranjith Ammu Abhijit midhun Binu Michael Jacob 19 posters | |
Author | Message |
---|
Michael Jacob Forum Owner
Location : Kochi
| Subject: Re: FILM News, Discussion...6 Wed Jan 22, 2014 10:55 am | |
| ജഗദീഷ് ആളാകെ മാറി [You must be registered and logged in to see this image.]മിനിസ്ക്രീനില്‍ വിധികര്‍ത്താവായി എത്തുന്പോഴും വിവാദങ്ങള്‍ക്കൊന്നും പിടികൊടുക്കാതെ തന്‍റേതായ വഴികളിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ് നടന്‍ ജഗദീഷ്. പക്ഷേ, ഇപ്പോള്‍ മുടിയൊക്കെ പറ്റെ വെട്ടി പുത്തന്‍ ലുക്കിലെത്തുന്പോള്‍ ആളുകള്‍ക്കൊരു സംശയം, ഇൗ ജഗദീഷിനെന്തു പറ്റി? ഇതേക്കുറിച്ച്് ജഗദീഷ് തന്നെ മനോരമ ഒാണ്‍ലൈനോടു പറയുന്നു. ഫങ്ഷനുകള്‍ക്കൊക്കെ പോകുന്പോള്‍ എന്നോട് എല്ലാവരും ചോദിക്കുന്നുണ്ട് ഇതെന്തുപറ്റി എന്ന്, അവരോടൊക്കെ എനിക്കു പറയാനുള്ളത് പേടിക്കേണ്ട, എന്‍റെ പുതിയ സിനിമയ്ക്കു വേണ്ടിയാണ് ഇത്തരമൊരു വേഷപ്പകര്‍ച്ച. മുടി ഇത്ര ഷോട്ടായി വെട്ടിയത് ജലാംശം എന്ന പുതിയ ചിത്രത്തിലെ കര്‍ഷക കഥാപാത്രമായി അഭിനയിക്കാനാണ്. ഇൗ കാണുന്നതിലും വ്യത്യസ്തമായ വേഷമാണ് സിനിമയില്‍. സംവിധാനരംഗത്തെ പ്രതിഭയായ എംപി സുകുമാരന്‍ നായര്‍ സാറിന്‍റെ ജലാംശം ആണ് ആ ചിത്രം. ഏറ്റുമാനൂര്‍, നീണ്ടൂര്‍ എന്നിവിടങ്ങളിലായി ഷൂട്ടിങ് പൂര്‍ത്തിയായി. പ്രേക്ഷകര്‍ക്കിത് ഇഷ്ടപ്പെടും. ഒരു കുടുംബചിത്രമാണിത്്. ഗ്രാമീണത തുളുംന്പുന്ന സിനിമയും കഥാപാത്രവും. സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക കരംഗത്തെ വിഷയങ്ങള്‍ ഇൗ ചിത്രത്തില്‍ ചര്‍ച്ചയ്ക്കായി വയ്ക്കുന്നു. മികച്ച സിനിമകളുടെ ഭാഗമാകാന്‍ ഞാന്‍ ഇൗ വര്‍ഷം ശ്രമിക്കും. ഞാനേറ്റെടുക്കുന്ന വെല്ലുവിളികള്‍ പ്രേക്ഷകര്‍ സ്വീകരിക്കാറുണ്ട്. ഇൗ ചിത്രത്തിലും സപ്പോര്‍ട്ടും വിമര്‍ശനവും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Wed Jan 22, 2014 11:05 am | |
| - Greeeeeshma wrote:
- Dha ethu pole ulla actress aanu lalettanu cheruka..
Like meena,suhasini,poornima okey Ettavum nalla pair I think Kushbuuuuu & Lalettan Avar pair avuka anel film hit avum
avar aake oru padathile pair aayullu.. avar pair aaya uncle bun van flop aayirunnu | |
| | | Greeeeeshma Forum Boss
| Subject: Re: FILM News, Discussion...6 Wed Jan 22, 2014 11:25 am | |
| lissy ye yum renjini yeyum kandilalo avar nala pair aayiurnnu - vipinraj wrote:
- Greeeeeshma wrote:
- Dha ethu pole ulla actress aanu lalettanu cheruka..
Like meena,suhasini,poornima okey Ettavum nalla pair I think Kushbuuuuu & Lalettan Avar pair avuka anel film hit avum
avar aake oru padathile pair aayullu.. avar pair aaya uncle bun van flop aayirunnu | |
| | | parutty Forum Boss
| | | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Wed Jan 22, 2014 11:47 am | |
| | |
| | | Greeeeeshma Forum Boss
| Subject: Re: FILM News, Discussion...6 Wed Jan 22, 2014 11:53 am | |
| Jagdish nu pattu padan enthu avesham aanu… Oru chamalo tension o onnum ella….. Stage il vannu angu adichu vidukayaaaa
| |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Wed Jan 22, 2014 2:11 pm | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Wed Jan 22, 2014 2:36 pm | |
| | |
| | | ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: FILM News, Discussion...6 Wed Jan 22, 2014 6:07 pm | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Wed Jan 22, 2014 6:18 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Thu Jan 23, 2014 1:13 pm | |
| | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Thu Jan 23, 2014 1:18 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Thu Jan 23, 2014 1:26 pm | |
| Drishyam - 4th Week
Dubai
Golden Cinema (Bur Dubai - (7.30pm)
Galleria (1, 4, 7, 10, 1)
Grand Ibn Battuta (5.30, 8.30, 11.30); Grand Cinecity (9pm, 11);
VOX Cinemas (Deira City Centre), (10.15, 1.30, 4.45, 8, 11.15)
Sharjah
StarCineplex (7.30 & 10.15pm)
Al Hamra (1.30pm)
Grand Megamall (11, 2.10, 5.20, 8.30, 11.35)
Fujairah
Grand Dana (3.15pm)
Abu Dhabi
National (Thu, Fri - 1.30 & 7.30pm); (From Sat - 7.30pm)
Grand Safeer (Mussafah - (Fri - 10am), 1, 4, 7, 10) & 1am (Thur, Fri)
El Dorado (1, 4, 7, 10) | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Thu Jan 23, 2014 2:54 pm | |
| Shah Rukh Khan injured at film shoot, hospitalised Shah Rukh KhanShah Rukh Khan has sustained injuries while shooting a dance sequence for his film Happy New Year in J W Marriott, in Juhu, a western suburb of Mumbai. A door reportedly crashed on to him, causing the injuries. The actor started bleeding, and has been rushed to Nanavati hospital in Vile Parle, another western suburb of Mumbai. Happy New Year has been directed by Farah Khan, and co-stars Abhishek Bachchan, Boman Irani and Sonu Sood. In an update, SRK's office has issued an official statement: 'Mr Khan had a minor accident on the sets while shooting. He has a minor injury and has got the necessary medical aid. Mr Khan is absolutely fine now. Thank you for all your wishes!' | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Thu Jan 23, 2014 3:20 pm | |
| | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Thu Jan 23, 2014 3:28 pm | |
| - Ammu wrote:
- Shah Rukh Khan injured at film shoot, hospitalised
Shah Rukh KhanShah Rukh Khan has sustained injuries while shooting a dance sequence for his film Happy New Year in J W Marriott, in Juhu, a western suburb of Mumbai.
A door reportedly crashed on to him, causing the injuries.
The actor started bleeding, and has been rushed to Nanavati hospital in Vile Parle, another western suburb of Mumbai.
Happy New Year has been directed by Farah Khan, and co-stars Abhishek Bachchan, Boman Irani and Sonu Sood.
In an update, SRK's office has issued an official statement:
'Mr Khan had a minor accident on the sets while shooting. He has a minor injury and has got the necessary medical aid. Mr Khan is absolutely fine now. Thank you for all your wishes!' | |
| | | ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: FILM News, Discussion...6 Thu Jan 23, 2014 5:48 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Fri Jan 24, 2014 12:44 pm | |
| ചില ഡബ്ബിംഗ് കൌതുകങ്ങൾ
1. മണിച്ചിത്ര താഴ് എന്നാ ചിത്രത്തിൽ ശോഭനക്ക് ശബ്ദം കൊടുത്തത് ആരെന്നു ചോദിച്ചാൽ ആരും പറയും ഭാഗ്യലക്ഷ്മിയെന്നു ..അതിലെ പ്രശസ്തമായ "വിടമാട്ടേൻ തമിഴ് ടയലോഗ്ഗ് നു ശബ്ദം കൊടുത്തത് ആരെന്നു ചോദിച്ചാലും ഭാഗ്യലക്ഷ്മി എന്നെ ഭാഗ്യലക്ഷ്മി പോലും പറയു .പക്ഷെ സത്യം അതല്ല ദുര്ഗ്ഗ എന്നാ തമിഴ് അര്ടിസ്റ്റ് ആണ് ശോഭനയുടെ തമിഴ് ദയലോഗ്ഗ് കൽ പറഞ്ഞത് .ഭാഗ്യലക്ഷ്മിയെ കൊണ്ട് തമിഴ് dubbing ആദ്യംചെയ്തു എങ്കിലും പിന്നീട് സംവിധയകാൻ ഫാസിൽ ദുര്ഗയുടെ ശബ്ദം ഉപയോഗിക്കുകയായിരുന്നു .പക്ഷെ ക്രെഡിറ്റ്* ദുര്ഗക്ക് കൊടുത്തിരുന്നില്ല .അത് കൊണ്ട് കൂടി ആയിരിക്കാം ആ വര്ഷത്തെ state അവാർഡ്* ഭാഗ്യലക്ഷ്മിക്ക് ലഭിച്ചത് . ഭാഗ്യലക്ഷ്മി യുടെ മുന് ഭര്ത്താവ് അടുത്ത കാലത്ത് നല്കിയ അഭിമുഖത്തിലും ഈ കാര്യം വ്യക്തമാകിയിട്ടുണ്ട് ...എന്നാൽ ഭാഗ്യലക്ഷ്മി ഇപ്പോഴും താൻ ആണ് ശോഭനയുടെ തമിഴ് ദയലോഗ്ഗ് കൽ പറഞ്ഞത് എന്നാ തരത്തിൽ ആണ് പല അഭിമുഖത്തിലും സംസാരിക്കുന്നത് "
2. മിന്സാരകനവ്* എന്നാ ചിത്രത്തിൽ പ്രഭു ദേവക്കു ശബ്ദം കൊടുത്തത് രണ്ടു പേരാണ് ,പ്രഭുദേവയും നടൻ വിക്രമും ...പക്ഷെ തിരിച്ചറിയാൻ പ്രയസം ആണ് ...ചില രംഗങ്ങളിൽ മാത്രമേ പ്രഭു ദേവയുടെ ശബ്ദം ഉപയോഗിച്ചിട്ടുള്ളൂ
3. എം സി ആര മുണ്ടിന്റെ പരസ്യത്തിലെ പ്രശസ്തമായ "ഓക്കേ ഓക്കേ എം സി ആര ടബ്ബിൽ ഓക്കേ "എന്നാ ടയലോഗ്ഗ് പലര്ക്കും ഓര്മ്മ കാണും .പക്ഷെ ആ പരസ്യത്തിൽമോഹൻലാലിന് തിരക്ക് കാരണം ശബ്ദം കൊടുക്കാൻ കഴിഞ്ഞിരുന്നില്ല .മിമിക്രി ആര്ടിസ്റ്റ് സാബു തിരുവല്ല ആണ് ആ പരസ്യത്തിൽ മോഹന്ലാലിന് ശബ്ദം കൊടുത്തത്
4. അദ്വയ്ദം"എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടിരുന്നപ്പോൾ ആയിരുന്നു നടൻ ആലുംമൂടാൻ മരിക്കുന്നത് .അത് കാരണം അലുമൂടന് ശബ്ദം നല്കിയത് മിമിക്രി ആര്ടിസ്റ്റ് ഉം പിന്നീട് സുപ്പെര് താരവും ആയ ദിലീപ് ആയിരുന്നു
5. കോളിളക്കം എന്ന ജയന്റെ അവസാന ചിത്രത്തിൽ ജയന് ശബ്ദം നല്കിയത് ആലപ്പി അഷരഫ്ഫ് ആയിരുന്നു .ജയന്റെ മരണ ശേഷം പുറത്തിറങ്ങിയ പല ചിത്രങ്ങളിലും ജയന് ശബ്ദം നല്കിയത് ആലപ്പി അഷരഫ്ഫ് ആയിരുന്നു
6.കല്യാണ സൌഗന്ധികം എന്ന ചിത്രത്തിൽ ജഗതിക്ക് ശബ്ദം കൊടുത്തത് രമേശ്* കുറുമശ്ശേരി എന്ന മിമിക്രി ആര്ടിസ്റ്റ് ആണ്
7. കനൽ കാറ്റു എന്ന ചിത്രത്തിൽ വില്ലൻ മോഹൻ രാജിന് ശബ്ദം കൊടുത്തത് ആ ചിത്രത്തിലെ ഉപനയാകാൻആയ ജയറാം ആയിരുന്നു
8. ഒരു സിനിമയിലെ എല്ലാ സ്ത്രീ കഥാപാത്രങ്ങൾക്കുംശബ്ദം കൊടുത്ത ഒരാള് ഉണ്ട് (സുകുമാരി ഒഴികെ).പലര്ക്കും അതറിയാമോ എന്നറിയില്ല .ബോയിംഗ് ബോയിംഗ് എന്ന ചിത്രം ശ്രദ്ധിച്ചാൽ അറിയാം വിമാനത്താവളത്തിലെ അറിയിപ്പ് മുതൽ, ദൂര ദര്ഷനിലെയും റേഡിയോ യിലെയും അനൗൻസെ മെന്റ് അടക്കം ആ സിനിമയിലെ നായികമാര്ക്കെല്ലാം ശബ്ദം കൊടുത്തത് കോട്ടയം ശാന്ത ആണ്.
9. മോഹൻ ലാലിന് മമൂട്ടി ശബ്ദം കൊടുത്ത ചിത്രം ആണ് നമ്പറ 20 മദ്രാസ്* മെയിൽ ..ആ ചിത്രത്തിൽ മോഹൻലാൽ മമൂട്ടിയെ അനുകരിക്കുന്ന രംഗത്തിൽ ആണ് മമൂട്ടി ടബ്ബ് ചെയ്തത് .
10. നടൻ ശങ്കറിന് സ്ഥിരം ശബ്ദം നല്കിയിരുന്നത് ചന്ദ്ര മോഹൻ ആണ്.പിന്നീട് വര്ഷങ്ങള്ക്ക് ശേഷം ശങ്കര മലയാളത്തിൽ അഭിനയിച്ച ചിത്രങ്ങളായ കിഴക്കുണരും പക്ഷി,അഭിമന്യു എന്നെ ചിത്രങ്ങളില ശകരിനു ശബ്ദം കൊടുത്തത് വേണു നാഗവള്ളി ആയിരുന്നു .
11. അനിയത്തിപ്രാവ് എന്ന ചിത്രത്തിൽ കുഞ്ഞക്കോ ബോബന് ശബ്ദം കൊടുത്തത് കൃഷ്ണ ചന്ദ്രൻ ആണ് ..തുടര്ന്നുള്ള സിനിമകൾ മുതൽ ആണ് കുഞ്ഞക്കോ ബോബാൻ സ്വന്തം ശബ്ദം കൊടുത്തത് .
12. ഡാഡി എന്നാ ചിത്രത്തിൽ അരവിന്ദ് സ്വാമിക്ക് ശബ്ദം നല്കിയതു ശംമിതിലകാൻ ആയിരുന്നു .ദേവരാഗം എന്നാ ചിത്രത്തിൽ അരവിന്ദ് സ്വാമിക്ക് ശബ്ദം നല്കിയത് കുമരകം രഘുനാഥ് ആയിരുന്നു
13. ഞാൻ ഗന്ധർവൻ എന്നാ ചിത്രത്തിൽ നിതീഷ് ഭരദ്വാജ് നു ശബ്ദം നല്കാൻ ആദ്യം ടെസ്റ്റ്* ചെയ്തത് ബിജു മേനോണ്* ന്റെ ശബ്ദം ആയിരുന്നു ..പിന്നീട് ശബ്ദം നല്കിയത് വേറെ ആൾ ആയിരുന്നു .പക്ഷെ"ഞാൻ ഗന്ധർവൻ ...മാനാകാനും മനുഷ്യനാക്നും നിന്റെ ചുണ്ടിലെ മുത്തം ആകാനും"എന്നാ പ്രശത്സ്മായ ദയലൊഗ്ഗ് പറഞ്ഞത് സംവിധായകാൻ പദ്മരാജൻ ആയിരുന്നു
14. വൈശാലിയിൽ ബാബു ആന്റണിക്ക് ശബ്ദം കൊടുത്തത് നരേന്ദ്ര പ്രസാദ് ആയിരുന്നു ,ബൊക്സെർ എന്നാ ചിത്രത്തിൽ ബാബു അന്റനികു ശബ്ദം കൊടുത്തത് നിർമ്മൽ ആയിരുന്നു .
15. ചിരഞ്ജീവി യുടെ മലയാളം ഡബ്ബിംഗ് സിനിമകളിൽ ശബ്ദം കൊടുത്തിരുന്നത് ഹരി ആയിരുന്നു
16. കമൽഹസാനെറ്റ്യും രാജനികാന്തിന്റെയും തമിഴ് സിനിമകൾ തെലുങ്ങിലെക്കു dubb ചെയുമ്പോൾ ഇരുവര്ക്കും ശബ്ദം കൊടുക്കുന്നത് എസ പ്പി ബാല സുബ്ര മണ്ണ്യം ആണ് .
17. ഒരു മുത്തശി കഥ എന്നാ ചിത്രത്തിൽ ത്യാഗ രാജന് ശബ്ദം കൊടുത്തത് നടന ശ്രീനിവാസ്സൻ
18. ശങ്കരാഭരണം സോമയാല് - ജഗന്നാഥവര്*മ്മ ചിത്രം പൂര്*ണം വിശ്വനാഥ് - നരേന്ദ്രപ്രസാദ്
19. കടതനടാൻ അമ്പാടി എന്നാ ചിത്രത്തിൽ പ്രേം നശിർനു ശബ്ദം നല്കിയത് ഷമ്മി തിലകൻ
20. നമ്മൾ എന്നാ സിനിമയിൽ ജിഷ്ണുവിനു ശബ്ദം നല്കിയത് മിധുണ്* ഉം മിധുണ്* നു ശബ്ദം നല്കിയത് വേറെ ആരോ ആയിരുന്നു
21. നടൻ അജിത്* നു തുടക്ക കാലത്ത് ശബ്ദം കൊടുത്തിരുന്നത് നടൻ വിക്രം ആയിരുന്നു
22. കൈ കുടന്ന നിലാവ് എന്നാ സിനിമയിൽ സാലു കുട്ടനാടിന് വേണ്ടി jayaram ശബ്ദം നല്കിയിട്ടുണ്ട് | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Fri Jan 24, 2014 1:42 pm | |
| ranjith നമ്മൾ എന്നാ സിനിമയിൽ ജിഷ്ണുവിനു ശബ്ദം നല്കിയത് മിധുണ്* ഉം മിധുണ്* നു ശബ്ദം നല്കിയത് വേറെ ആരോ ആയിരുന്നു ഭാഗ്യലക്ഷ്മി യുടെ മുന് ഭര്ത്താവ് അടുത്ത കാലത്ത് നല്കിയ അഭിമുഖത്തിലും ഈ കാര്യം വ്യക്തമാകിയിട്ടുണ്ട് ...എന്നാൽ ഭാഗ്യലക്ഷ്മി ഇപ്പോഴും താൻ ആണ് ശോഭനയുടെ തമിഴ് ദയലോഗ്ഗ് കൽ പറഞ്ഞത് എന്നാ തരത്തിൽ ആണ് പല അഭിമുഖത്തിലും സംസാരിക്കുന്നത് " ithun sathyamaa...Bhaagyalaksmi thaan aanu aa shabdam koduthathenna maattilaanu samsaarikkaaru....oriykkal iss lum vannu ingine parayunnathu kettu..oppam aa shabdam anukarichum kaattiyathu orkkunnu | |
| | | Michael Jacob Forum Owner
Location : Kochi
| Subject: Re: FILM News, Discussion...6 Fri Jan 24, 2014 1:48 pm | |
| ranjith | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Fri Jan 24, 2014 5:57 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Fri Jan 24, 2014 6:03 pm | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...6 Fri Jan 24, 2014 6:05 pm | |
| 5. കോളിളക്കം എന്ന ജയന്റെ അവസാന ചിത്രത്തിൽ ജയന് ശബ്ദം നല്കിയത് ആലപ്പി അഷരഫ്ഫ് ആയിരുന്നു .ജയന്റെ മരണ ശേഷം പുറത്തിറങ്ങിയ പല ചിത്രങ്ങളിലും ജയന് ശബ്ദം നല്കിയത് ആലപ്പി അഷരഫ്ഫ് ആയിരുന്നു
Ee alappy shraf aanu jayante dialogue ile valichu neettal sammanichathu Actually jayan angine valichu neettarilla | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Fri Jan 24, 2014 6:13 pm | |
| | |
| | | Binu Forum Boss
Location : Kuwait
| | | | Sponsored content
| Subject: Re: FILM News, Discussion...6 | |
| |
| | | | FILM News, Discussion...6 | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |