സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Modiyum Velluvilikalum(3) - Page 10 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Modiyum Velluvilikalum(3) - Page 10 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Modiyum Velluvilikalum(3) - Page 10 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Modiyum Velluvilikalum(3) - Page 10 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Modiyum Velluvilikalum(3) - Page 10 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Modiyum Velluvilikalum(3) - Page 10 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Modiyum Velluvilikalum(3) - Page 10 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Modiyum Velluvilikalum(3) - Page 10 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(3) - Page 10 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(3) - Page 10 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Modiyum Velluvilikalum(3) - Page 10 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Modiyum Velluvilikalum(3) - Page 10 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Modiyum Velluvilikalum(3) - Page 10 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Modiyum Velluvilikalum(3) - Page 10 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Modiyum Velluvilikalum(3) - Page 10 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Modiyum Velluvilikalum(3) - Page 10 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Modiyum Velluvilikalum(3) - Page 10 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Modiyum Velluvilikalum(3) - Page 10 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Modiyum Velluvilikalum(3) - Page 10 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Modiyum Velluvilikalum(3) - Page 10 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Modiyum Velluvilikalum(3) - Page 10 Vote_lcapModiyum Velluvilikalum(3) - Page 10 Voting_barModiyum Velluvilikalum(3) - Page 10 Vote_rcap 
Ammu
Modiyum Velluvilikalum(3) - Page 10 Vote_lcapModiyum Velluvilikalum(3) - Page 10 Voting_barModiyum Velluvilikalum(3) - Page 10 Vote_rcap 
vipinraj
Modiyum Velluvilikalum(3) - Page 10 Vote_lcapModiyum Velluvilikalum(3) - Page 10 Voting_barModiyum Velluvilikalum(3) - Page 10 Vote_rcap 
sandeep
Modiyum Velluvilikalum(3) - Page 10 Vote_lcapModiyum Velluvilikalum(3) - Page 10 Voting_barModiyum Velluvilikalum(3) - Page 10 Vote_rcap 
shamsheershah
Modiyum Velluvilikalum(3) - Page 10 Vote_lcapModiyum Velluvilikalum(3) - Page 10 Voting_barModiyum Velluvilikalum(3) - Page 10 Vote_rcap 
Neelu
Modiyum Velluvilikalum(3) - Page 10 Vote_lcapModiyum Velluvilikalum(3) - Page 10 Voting_barModiyum Velluvilikalum(3) - Page 10 Vote_rcap 
Binu
Modiyum Velluvilikalum(3) - Page 10 Vote_lcapModiyum Velluvilikalum(3) - Page 10 Voting_barModiyum Velluvilikalum(3) - Page 10 Vote_rcap 
unnikmp
Modiyum Velluvilikalum(3) - Page 10 Vote_lcapModiyum Velluvilikalum(3) - Page 10 Voting_barModiyum Velluvilikalum(3) - Page 10 Vote_rcap 
midhun
Modiyum Velluvilikalum(3) - Page 10 Vote_lcapModiyum Velluvilikalum(3) - Page 10 Voting_barModiyum Velluvilikalum(3) - Page 10 Vote_rcap 
Greeeeeshma
Modiyum Velluvilikalum(3) - Page 10 Vote_lcapModiyum Velluvilikalum(3) - Page 10 Voting_barModiyum Velluvilikalum(3) - Page 10 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 Modiyum Velluvilikalum(3)

Go down 
+13
Minnoos
Greeeeeshma
Binu
issac k.j
shamsheershah
sandeep
balamuralee
parutty
Ammu
Neelu
Abhijit
ROHITH NAMBIAR
midhun
17 posters
Go to page : Previous  1 ... 6 ... 9, 10, 11 ... 25 ... 40  Next
AuthorMessage
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(3) - Page 10 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 10 EmptySat Aug 02, 2014 8:38 am

Prime Minister Narendra Modi's office can’t say if “achhe din” have indeed arrived — it just doesn’t have the records.

Early this month, Modi’s office received a query under the right to information act: “if the PMO has witnessed the arrival of achhe din aka good days since 16th May 2014 across India”.

The PMO expressed inability to answer the apparently mischievous query sent in by Tehseen Poonawala, a pro-Congress entrepreneur.

"It may please be noted that under the act, only information which is held or accessible as per records can be provided," the PM’s office said in a July 28 reply.
The query was not specific and had “a qualitative opinion/view” that was beyond the scope of the act, SE Rizvi, director and central public information officer, added to the PMO reply.

Modi, the PM, had gone back on every poll promise he made, Poonawala told HT.

The Modi government took oath of office on May 16, riding high on BJP’s poll pitch of achhe din aane wale hai (good days are round the corner).
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(3) - Page 10 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 10 EmptySat Aug 02, 2014 8:43 am

he Delhi High Court on Friday ordered that the proposed e-mail policy, restraining government officials from using services of offshore internet service providers for official purposes, be placed before the Cabinet "at the earliest" for the approval.

"The Additional Solicitor General also states that the draft e-mail policy is now ready for being placed before the Cabinet for approval. The same be done at the earliest," a bench of justices BD Ahmed and Sidhharth Mridul said.

The court referred to an incident in which National Investigation Agency (NIA) had passed on sensitive information relating to a terror case to its officials by using Google services.

"The use of internet services, which transfers public data to offshore locations, concerns the integrity and sovereignty of the country. Why public records should go outside India? This is not permissible under the law," the bench said.

The bench, which also passed a slew of directions, was hearing a PIL filed by former BJP leader KN Govindacharya through his lawyer Virag Gupta. Govindacharya has raised various issues including use of e-mail services, provided by offshore providers, by government officials for official purposes.

The websites evade taxes and make public the personal details of Indian users, the PIL alleged, adding even minors below 13 years of age are being allowed to use Facebook. During the hearing, the counsel for Govindacharya alleged it is a matter of common knowledge that various ministries, including the PMO, have opened accounts on social networking sites -- Facebook and Twitter -- and it is against the Public Records Act and court directions as official records go to servers outside India.

"We are not on Facebook so you please file an additional affidavit on the issue," the bench said. Additional Solicitor General (ASG) Sanjay Jain, appearing for the Centre, said he will take instruction and make a statement before the court on September 26, the next date of hearing.

The court also asked the ASG to make a "categorical" statement on the issue of payment of service tax by websites including Google and Facebook for their commercial operations in India.

On the allegation that certain foreign websites do not pay service tax, the bench said "we do not pass any assessment orders. We just wanted to confirm as to whether the government authorities are acting as per law or not".

It also asked the Centre to file a status report in pursuance of an earlier order on appointment of Grievance Officers by internet firms, including Twitter, under the IT (Intermediary Guidelines) Rules to deal with users' complaints. Govindacharya, in the PIL, has also alleged that websites evade taxes and make public the personal details of Indian users.

The plea has also sought a direction to ensure safety of the data of 140 million Indian users which are transferred "to the US and is being used for commercial gains in violation of the right to privacy."

Last edited by Abhijit on Sat Aug 02, 2014 8:45 am; edited 1 time in total
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(3) - Page 10 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 10 EmptySat Aug 02, 2014 8:45 am

Abhijit wrote:
Prime Minister Narendra Modi's office can’t say if “achhe din” have indeed arrived — it just doesn’t have the records.

Early this month, Modi’s office received a query under the right to information act: “if the PMO has witnessed the arrival of achhe din aka good days since 16th May 2014 across India”.

The PMO expressed inability to answer the apparently mischievous query sent in by Tehseen Poonawala, a pro-Congress entrepreneur.

"It may please be noted that under the act, only information which is held or accessible as per records can be provided," the PM’s office said in a July 28 reply.
The query was not specific and had “a qualitative opinion/view” that was beyond the scope of the act, SE Rizvi, director and central public information officer, added to the PMO reply.

Modi, the PM, had gone back on every poll promise he made, Poonawala told HT.

The Modi government took oath of office on May 16, riding high on BJP’s poll pitch of achhe din aane wale hai (good days are round the corner).

പി എം ഒ ക്ക് മാത്രമല്ല നമ്മുടെ എന്‍ എം ഓ (നമോ മിഥുന്‍സ് ഓഫീസ് ) നും ഉത്തരം മുട്ടിയിരിക്കുവാ.. Modiyum Velluvilikalum(3) - Page 10 143614 Modiyum Velluvilikalum(3) - Page 10 143614 ..ശ്രദ്ധ തിരിക്കാന്‍ വേണ്ടി നട്വര്‍ സിംഗ് , കട്ജു, ഒക്കെ മനസ് തുറക്കുന്നു...ചുമ്മാ ഒരു വിവാദങ്ങള്‍ ഉണ്ടാക്കി മാധ്യമങ്ങള്‍ മനപൂര്‍വ്വം അതെടുത്തു അലക്കുന്നു..Modiyum Velluvilikalum(3) - Page 10 252258 ...ഭരണം ഒന്നും പ്രതീക്ഷക്കു ഒത്തു ഉയരുന്നുമില്ല..Modiyum Velluvilikalum(3) - Page 10 746372 ..ഫോട്ടോ ഷോപ്പ് നും ഒരു പരിധിയുണ്ടെന്നു ഇപ്പോളാ മനസിലായത്  Modiyum Velluvilikalum(3) - Page 10 566730 Modiyum Velluvilikalum(3) - Page 10 566730 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(3) - Page 10 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 10 EmptySat Aug 02, 2014 8:49 am

വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ നുണപരിശോധനയ്ക്കു വിധേയനാക്കും എന്ന് ഇന്ന് എവിടെയോ വായിച്ചല്ലോ..Modiyum Velluvilikalum(3) - Page 10 143614 ...ആ മെഷീന്‍ അടിച്ചു പോകാതിരുന്നാല്‍ ഭാഗ്യം  Modiyum Velluvilikalum(3) - Page 10 768717 Modiyum Velluvilikalum(3) - Page 10 768717 Modiyum Velluvilikalum(3) - Page 10 133999 

Ammu wrote:

Slain gangster Sohrabuddin Sheikh's brother on Friday moved the special CBI court seeking directions to conduct narco-analysis test on BJP president Amit Shah and 37 others accused in the Sohrabuddin Sheikh and Tulsiram Prajapati encounter cases. The court is likely to hear the application on August 14. Modiyum Velluvilikalum(3) - Page 10 44121 Modiyum Velluvilikalum(3) - Page 10 44121 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(3) - Page 10 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 10 EmptySat Aug 02, 2014 8:52 am

Abhijit wrote:
Ammu wrote:
വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത്  ഷായെ നുണപരിശോധനയ്ക്കു വിധേയനാക്കും എന്ന് ഇന്ന് എവിടെയോ വായിച്ചല്ലോ..Modiyum Velluvilikalum(3) - Page 10 143614 ...ആ മെഷീന്‍ അടിച്ചു പോകാതിരുന്നാല്‍ ഭാഗ്യം  Modiyum Velluvilikalum(3) - Page 10 768717 Modiyum Velluvilikalum(3) - Page 10 768717 Modiyum Velluvilikalum(3) - Page 10 133999 
Slain gangster Sohrabuddin Sheikh's brother on Friday moved the special CBI court seeking directions to conduct narco-analysis test on BJP president Amit Shah and 37 others accused in the Sohrabuddin Sheikh and Tulsiram Prajapati encounter cases. The court is likely to hear the application on August 14. Modiyum Velluvilikalum(3) - Page 10 44121 Modiyum Velluvilikalum(3) - Page 10 44121 

പോളിഗ്രാഫ് ടെസ്റ്റ്‌ അല്ലാല്ലേ.... Modiyum Velluvilikalum(3) - Page 10 536236 ..നാര്‍ക്കോ അനാലിസിസ് എങ്കില്‍ നാര്‍ക്കോ അനാലിസിസ്..... Modiyum Velluvilikalum(3) - Page 10 140111 Modiyum Velluvilikalum(3) - Page 10 140111 

സോഡിയം പെന്റോതാള്‍ (C12H19N2NaO2S), സോഡിയം അമൈതാല്‍ (C11H18N2O3) എന്നീ നാര്‍ക്കോട്ടിക് മരുന്നുകളാണ് ഇന്ന് പ്രധാനമായും നാര്‍ക്കോ അനാലിസിസ് പരീക്ഷണത്തിനായി ഉപയോഗിക്കുന്നത്. ഇവയിലേതെങ്കിലും ഒന്ന്, മൂന്ന് ഗ്രാം മൂന്ന് ലിറ്റര്‍ ശുദ്ധജലത്തില്‍ ലയിപ്പിച്ചാണ് പരീക്ഷണത്തിനുപയോഗിക്കുന്നത്. ചോദ്യം ചെയ്യപ്പെടുന്ന വ്യക്തിയുടെ കേന്ദ്രനാഡീവ്യൂഹത്തിലാണ് ലായനി കുത്തിവയ്ക്കുക. ഇതോടെ അയാള്‍ അര്‍ധബോധാവസ്ഥയിലേക്ക് നീങ്ങുന്നു. നാഡീവ്യൂഹത്തില്‍ ലായനി പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നതോടെ അയാളുടെ ബാഹ്യവും ആന്തരികവുമായ സംവേദനക്ഷമതയെയാണ് ഇത് ബാധിക്കുക. അയാളുടെ ഹൃദയമിടിപ്പിലും രക്തസമ്മര്‍ദത്തിലുമുണ്ടാകുന്ന മാറ്റത്തില്‍ നിന്നും ഇത് നിരീക്ഷിക്കാനാവും. ഇത്തരമൊരു സാഹചര്യത്തില്‍ അയാളുടെ ഭാവനാശക്തിയെ കുറച്ചുനേരത്തേക്കെങ്കിലും നഷ്ടപ്പെടുത്താനാകുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെ വരുമ്പോള്‍, അയാള്‍ക്ക് സത്യം മറച്ചുവച്ചുകൊണ്ട് കള്ളം പറയാനാവില്ല. ഇത് അന്വേഷണത്തെ കൂടുതല്‍ എളുപ്പമാക്കുന്നു. അതുകൊണ്ടുതന്നെ, നാര്‍ക്കോ മരുന്നുകള്‍ ട്രൂത്ത് ഡ്രഗ്ഗുകള്‍ (Truth Drugs) എന്നും അറിയപ്പെടുന്നു.
ചോദ്യം ചെയ്യപ്പെടുന്ന വ്യക്തിക്ക് നല്കുന്ന ട്രൂത്ത് ഡ്രഗ്ഗിന്റെ അളവ് അയാളുടെ വയസ്സ്, ലിംഗം, ആരോഗ്യം എന്നിവയ്ക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. അളവിന് എന്തെങ്കിലും മാറ്റം സംഭവിച്ചാല്‍ സ്ഥിരമായ അബോധാവസ്ഥയിലേക്കോ ഒരു പക്ഷേ, മരണത്തിലേക്കോ വഴുതിവീഴാന്‍ സാധ്യതയുണ്ട്.
സാങ്കേതിക വിദഗ്ധരാല്‍ നിയന്ത്രിക്കപ്പെടുന്ന പ്രത്യേക ലബോറട്ടറിയില്‍ ഒരു കൂട്ടം ഡോക്ടര്‍മാരുടെ സാന്നിധ്യത്തിലാണ് നാര്‍ക്കോ അനാലിസിസ് പരീക്ഷണം നടത്തുക. ചോദ്യം ചെയ്യപ്പെടുന്നയാളിന്റെ നാഡിമിഡിപ്പ്, രക്തസമ്മര്‍ദം തുടങ്ങിയവ നിരന്തരം നിരീക്ഷണവിധേയമാക്കിക്കൊണ്ടിരിക്കും. ചോദ്യം ചെയ്യലിന്റെ വീഡിയോ റെക്കോഡിങ്ങും നടക്കും. റെക്കോഡ് ചെയ്യപ്പെട്ട ക്ളിപ്പിങ്ങുകള്‍ പരിശോധിച്ചാണ് പിന്നീട് അന്വേഷണ ഉദ്യോഗസ്ഥര്‍ പരീക്ഷണഫലം വിലയിരുത്തുന്നത്.
രണ്ടാം ലോകയുദ്ധകാലത്ത് പല കേസുകള്‍ക്കും നിര്‍ണായക തെളിവുകള്‍ ലഭ്യമാക്കാന്‍ അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് നാര്‍ക്കോ അനാലിസിസ് പരീക്ഷണങ്ങള്‍ സഹായകമായി. എന്നാല്‍, ഈ കാലത്തു തന്നെ അത് വിമര്‍ശനവിധേയമായിട്ടുമുണ്ട്. ജെ.എം. മക്ഡൊണാള്‍ഡിനെപ്പോലുള്ള മനഃശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ നാര്‍ക്കോ അനാലിസിസ് അത്ര 'ശാസ്ത്രീയമല്ല'. 'ട്രൂത്ത് ഡ്രഗ്ഗുകള്‍'ക്ക് സത്യം പറയിപ്പിക്കാന്‍ കേവലസാധ്യത മാത്രമാണുള്ളതെന്ന് അദ്ദേഹം പരീക്ഷണത്തിലൂടെ തെളിയിക്കുകയുണ്ടായി. ഒരു മനോരോഗിക്ക് ട്രൂത്ത് ഡ്രഗ്ഗ് നല്കിയും അല്ലാതെയും അദ്ദേഹം കൌണ്‍സിലിങ് നടത്തിയപ്പോള്‍ കിട്ടിയ ഫലത്തില്‍ കാര്യമായ വ്യത്യാസമൊന്നും അനുഭവപ്പെട്ടില്ലത്രെ. യു.എസ്സിലെ പ്രശസ്ത മനഃശാസ്ത്രജ്ഞനായ ഫ്രീദ്മാനും മക്ഡൊണാള്‍ഡിന്റെ അഭിപ്രായത്തെ ശരിവയ്ക്കുന്നു. സോഡിയം അമൈതാല്‍ കുറ്റാന്വേഷണത്തെക്കാള്‍ മനഃശാസ്ത്ര ചികിത്സയിലാണ് കൂടുതല്‍ പ്രയോജനപ്രദമെന്നും ഫ്രീദ്മാന്‍ നിരീക്ഷിച്ചിട്ടുണ്ട്. രണ്ടാം ലോകയുദ്ധകാലത്ത് യു.എസ്. കുറ്റാന്വേഷണ സംഘത്തിലുണ്ടായിരുന്ന റോയ് ആര്‍. ഗ്രിങ്കറിന്റെയും ജോണ്‍ സി. സ്പീഗലിന്റെയുമെല്ലാം അനുഭവസാക്ഷ്യവും മക്ഡൊണാള്‍ഡിന്റെയും ഫ്രീദ്മാന്റെയും വാദത്തെ ശരിവയ്ക്കുന്നു. നാര്‍ക്കോട്ടിക് മരുന്നുകള്‍ കുത്തിവയ്ക്കുന്നതിലൂടെ ഒരാളുടെ ഭാവനാശക്തിയെ താത്കാലികമായി ഇല്ലാതാക്കാന്‍ കഴിയുമെന്ന നാര്‍ക്കോ അനാലിസിസിനെ സംബന്ധിച്ച സാമാന്യനിഗമനം പല പരീക്ഷണങ്ങളിലും തെറ്റിയിട്ടുണ്ട്. ചോദ്യം ചെയ്യപ്പെടുന്ന ആള്‍ നാര്‍ക്കോട്ടിക് മരുന്നുകളെ അതിജീവിച്ച് കരുതിക്കൂട്ടി അസത്യമൊഴികള്‍ നല്കിയതായി പിന്നീട് തെളിയിക്കപ്പെട്ടിട്ടുണ്ട്. ചോദ്യം ചെയ്യപ്പെടുന്ന വ്യക്തി നല്കുന്ന മൊഴി അയാളുടെ 'ഓര്‍മ'യുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ഒരാളുടെ ഓര്‍മശക്തിയെ ഉദ്ദീപിപ്പിക്കുന്നതിന് 'ട്രൂത്ത് ഡ്രഗ്ഗുകള്‍' പര്യാപ്തമല്ല. അഥവാ ഓര്‍മപ്പിശക് കാരണവും ഒരാളുടെ മൊഴികള്‍ അസത്യമായി വരാം. ഇത് തിരിച്ചറിയാന്‍ നാര്‍ക്കോ അനാലിസിസില്‍ യാതൊരു മാര്‍ഗവുമില്ലെന്നതും അതിന്റെ ന്യൂനതയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
നാര്‍ക്കോ അനാലിസിസിനെതിരായ വിമര്‍ശനങ്ങള്‍ കേവലം അതിന്റെ ശാസ്ത്രീയതയെച്ചൊല്ലി മാത്രമുള്ളതല്ല. 1950-കളില്‍ത്തന്നെ അത് വലിയ മനുഷ്യാവകാശപ്രശ്നമായും ഉയര്‍ത്തിക്കാട്ടപ്പെട്ടിട്ടുണ്ട്. മുമ്പ് നാര്‍ക്കോ പരീക്ഷണങ്ങള്‍ക്ക് വിധേയമായവരില്‍ കണ്ട വിവിധ ആരോഗ്യപ്രശ്നങ്ങളാണ് ഇത്തരമൊരു വിമര്‍ശനത്തിന് വഴിയൊരുക്കിയത്. ടെസ്റ്റിന് വിധേയരായ യുദ്ധത്തടവുകാര്‍ക്കും മറ്റും അധിക അളവില്‍ നാര്‍ക്കോട്ടിക് മരുന്നുകള്‍ കുത്തിവച്ചിരുന്നുവത്രെ. ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ പിന്നീട് പലതരത്തിലുള്ള അസുഖങ്ങളായി പ്രത്യക്ഷപ്പെടുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തു. ഇത്തരം പ്രശ്നങ്ങള്‍ വിവിധ മനുഷ്യാവകാശ സംഘടനകള്‍ ഉയര്‍ത്തിക്കൊണ്ടുവന്നതോടെ നാര്‍ക്കോ അനാലിസിസ് ഒരു മൂന്നാം മുറയായും (Third Degree) മാനസിക പീഡനമായും ചിത്രീകരിക്കപ്പെടുകയുണ്ടായി. ജൂട്ട് മെര്‍ലോയുടെ ദ് റെയ്പ് ഒഫ് ദ മൈന്‍ഡ് നാര്‍ക്കോ അനാലിസിസിന്റെ അശാസ്ത്രീയതയും അതു സൃഷ്ടിച്ച മനുഷ്യാവകാശ പ്രശ്നങ്ങളും വിശദമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണ്.
1989-ലാണ് നാര്‍ക്കോ അനാലിസിസിനെതിരായി ആദ്യമായി ഒരു കോടതി ഇടപെടല്‍ ഉണ്ടാകുന്നത്. ന്യൂ ജഴ്സിയിലെ ഹൈക്കോടതി ഒരു കേസില്‍ സോഡിയം അമൈതാല്‍ ട്രൂത്ത് ഡ്രഗ്ഗായി ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ടുള്ളവിധി പുറപ്പെടുവിച്ചതായിരുന്നു പ്രസ്തുത ഇടപെടല്‍.
നാര്‍ക്കോ അനാലിസിസ് ഒരു ശാസ്ത്രീയ കുറ്റാന്വേഷണ മുറയായി സ്വീകരിച്ച രാജ്യമാണ് ഇന്ത്യ. കുപ്രസിദ്ധമായ മുദ്രക്കടലാസ് കുംഭകോണം, അഭയാ കേസ്, നിതാരി കൊലക്കേസ് തുടങ്ങി ഒട്ടേറെ കേസുകള്‍ക്ക് തെളിവുകള്‍ ശേഖരിക്കാന്‍ നാര്‍ക്കോ അനാലിസിസ് രീതി അവലംബിച്ചിട്ടുണ്ട്. ബാംഗ്ലൂരിലെ വിക്ടോറിയ ഹോസ്പിറ്റലും ഗാന്ധിനഗറിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുമാണ് രാജ്യത്തെ പ്രധാന നാര്‍ക്കോ അനാലിസിസ് കേന്ദ്രങ്ങള്‍. എന്നാല്‍ മറ്റു പല രാജ്യങ്ങളിലെയും പോലെ ഇന്ത്യയിലും നാര്‍ക്കോ അനാലിസിസിന്റെ ശാസ്ത്രീയതയും അതുയര്‍ത്തുന്ന വെല്ലുവിളികളും ചര്‍ച്ചയായിട്ടുണ്ട്. 1872-ലെ ഇന്ത്യന്‍ തെളിവുനിയമം (Indian Evidence Act 1872) നാര്‍ക്കോ അനാലിസിസിനെ എത്രത്തോളം സാധൂകരിക്കുന്നു എന്നതാണ് ചര്‍ച്ചകളുടെ മര്‍മം. ഇന്ത്യന്‍ ഭരണഘടനയിലെ രണ്ടു വകുപ്പുകള്‍-ആര്‍ട്ടിക്കിള്‍ 20 (3) ഉം ആര്‍ട്ടിക്കിള്‍ 21-ഉം - പ്രകാരം നാര്‍ക്കോ അനാലിസിസ് നിയമവിരുദ്ധമാണ് എന്നതാണ് വിമര്‍ശകരുടെ പ്രധാനവാദം. ആര്‍ട്ടിക്കിള്‍ 20 (3) പ്രകാരം, ഒരാള്‍ക്ക് സ്വയം കുറ്റം ഏറ്റു പറയുകയോ സ്വന്തം ഇഷ്ടപ്രകാരമല്ലാതെ നിര്‍ബന്ധത്തിനു വഴങ്ങി സാക്ഷിപറയുകയോ (self incrimination) ചെയ്യേണ്ടതില്ല. അതുപോലെ ആര്‍ട്ടിക്കിള്‍ 21 ജീവിക്കാനുള്ള അവകാശത്തെ വകവയ്ക്കുകയും മാനസിക പീഡനത്തെ (mental torturing) തടയുകയും ചെയ്യുന്നു. ഈ രണ്ട് വകുപ്പുകള്‍പ്രകാരം നാര്‍ക്കോ അനാലിസിസ് പരീക്ഷണങ്ങള്‍ മൂന്നാം മുറയായി പരിഗണിച്ച് അത് നിരോധിക്കണമെന്നാണ് ഇന്ത്യയിലെ പ്രമുഖ മനഃശാസ്ത്ര വിദഗ്ധരായ ഡോ. പി. ചന്ദ്രശേഖര്‍, ഡോ. ബി.എം. മോഹന്‍ എന്നിവരുടെ അഭിപ്രായം. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങളെ മറികടന്നുകൊണ്ട് ഇന്ത്യയിലെ ചില ഹൈക്കോടതികള്‍ നാര്‍ക്കോ അനാലിസിസിന് അനുമതി നല്കിയിട്ടുണ്ട്. 2004-ല്‍ ബോംബെ ഹൈക്കോടതി മുദ്രക്കടലാസ് കുംഭകോണക്കേസില്‍ നാര്‍ക്കോ അനാലിസിസിന് അനുമതി നല്കിക്കൊണ്ടുള്ള വിധി പുറപ്പെടുവിക്കുകയുണ്ടായി. സാങ്കേതിക സാഹചര്യങ്ങളൊരുക്കിയുള്ള തെളിവെടുപ്പ് യാതൊരു തരത്തിലും 20 (3) ന് ചട്ടവിരുദ്ധമാകില്ലെന്ന് പ്രസ്തുത വിധിപ്രസ്താവത്തില്‍ പറയുന്നു. 2006-ല്‍ ദിനേശ് ദാല്‍മിയ - തമിഴ്നാട് സര്‍ക്കാര്‍ കേസിലും തമിഴ്നാട് ഹൈക്കോടതി സമാന വിധിയാണ് പുറപ്പെടുവിച്ചത്. എന്നാല്‍ അതേവര്‍ഷത്തില്‍ത്തന്നെ, ക്രൂപ്പി കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് കേസില്‍, കെ. വെങ്കിടേശ്വരന്‍ എന്നയാളെ നാര്‍ക്കോ അനാലിസിസ് നടത്താന്‍ അനുമതി നല്കിക്കൊണ്ടുള്ള മെട്രോപൊളിറ്റന്‍ ജഡ്ജിയുടെ വിധി സുപ്രീംകോടതി തടഞ്ഞു. തന്നെ നാര്‍ക്കോ അനാലിസിസിന് വിധേയനാക്കാനുള്ള നീക്കത്തിനെതിരെ ഇയാള്‍ നല്കിയ അപ്പീലിന്റെ പുറത്താണ് സുപ്രീംകോടതി ഈ ഇടക്കാല വിധി (Interim verdict) പുറപ്പെടുവിച്ചത്. ഈ വിഷയത്തില്‍ രാജ്യത്തെ ഉന്നത നീതിപീഠത്തിന്റെ ആദ്യ വിധി പ്രസ്താവനയായിരുന്നു ഇത്.
2010 മേയ് 5-ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ബഞ്ച് ഇതു സംബന്ധിച്ച അന്തിമവിധി പുറപ്പെടുവിക്കുകയുണ്ടായി. ഒരാളെ നിര്‍ബന്ധപൂര്‍വം ഇത്തരം പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണന്നാണ് ഈ വിധിയുടെ രത്നച്ചുരുക്കം. ഇത്തരം പരീക്ഷണങ്ങള്‍ ഒരാളുടെ സ്വകാര്യതയെ ഹനിക്കലാണെന്നും ഈ പരീക്ഷണഫലങ്ങള്‍ നേരിട്ട് സ്വീകരിക്കാവുന്നതല്ലെന്നും 251 പേജ് വരുന്ന വിധി പ്രസ്താവത്തില്‍ പറയുന്നു.
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(3) - Page 10 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 10 EmptySat Aug 02, 2014 9:02 am

Ammu wrote:
Abhijit wrote:
Prime Minister Narendra Modi's office can’t say if “achhe din” have indeed arrived — it just doesn’t have the records.

Early this month, Modi’s office received a query under the right to information act: “if the PMO has witnessed the arrival of achhe din aka good days since 16th May 2014 across India”.

The PMO expressed inability to answer the apparently mischievous query sent in by Tehseen Poonawala, a pro-Congress entrepreneur.

"It may please be noted that under the act, only information which is held or accessible as per records can be provided," the PM’s office said in a July 28 reply.
The query was not specific and had “a qualitative opinion/view” that was beyond the scope of the act, SE Rizvi, director and central public information officer, added to the PMO reply.

Modi, the PM, had gone back on every poll promise he made, Poonawala told HT.

The Modi government took oath of office on May 16, riding high on BJP’s poll pitch of achhe din aane wale hai (good days are round the corner).

പി എം ഒ  ക്ക് മാത്രമല്ല നമ്മുടെ  എന്‍ എം ഓ (നമോ മിഥുന്‍സ് ഓഫീസ് ) നും ഉത്തരം മുട്ടിയിരിക്കുവാ.. Modiyum Velluvilikalum(3) - Page 10 143614 Modiyum Velluvilikalum(3) - Page 10 143614 ..ശ്രദ്ധ തിരിക്കാന്‍ വേണ്ടി നട്വര്‍  സിംഗ് , കട്ജു, ഒക്കെ മനസ് തുറക്കുന്നു...ചുമ്മാ ഒരു വിവാദങ്ങള്‍ ഉണ്ടാക്കി മാധ്യമങ്ങള്‍ മനപൂര്‍വ്വം അതെടുത്തു അലക്കുന്നു..Modiyum Velluvilikalum(3) - Page 10 252258 ...ഭരണം ഒന്നും പ്രതീക്ഷക്കു ഒത്തു ഉയരുന്നുമില്ല..Modiyum Velluvilikalum(3) - Page 10 746372 ..ഫോട്ടോ ഷോപ്പ് നും ഒരു പരിധിയുണ്ടെന്നു ഇപ്പോളാ മനസിലായത്  Modiyum Velluvilikalum(3) - Page 10 566730 Modiyum Velluvilikalum(3) - Page 10 566730 
 Modiyum Velluvilikalum(3) - Page 10 2958 Modiyum Velluvilikalum(3) - Page 10 2958 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(3) - Page 10 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 10 EmptySat Aug 02, 2014 9:12 am

[You must be registered and logged in to see this image.]
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(3) - Page 10 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 10 EmptySat Aug 02, 2014 9:17 am

Abhijit wrote:
[You must be registered and logged in to see this image.]

 Modiyum Velluvilikalum(3) - Page 10 2958 Modiyum Velluvilikalum(3) - Page 10 2958 Modiyum Velluvilikalum(3) - Page 10 2958 Modiyum Velluvilikalum(3) - Page 10 2958 Modiyum Velluvilikalum(3) - Page 10 2958 Modiyum Velluvilikalum(3) - Page 10 2958 

ആധാര്‍ , നമോ സര്‍ക്കാര്‍ അന്ഗീകരിചെങ്കിലും മിഥുന്‍ അന്ഗീകരിച്ചിട്ടില്ല  Modiyum Velluvilikalum(3) - Page 10 618981 ...സ്വിസ്സ് ബാങ്ക് നിക്ഷേപകരുടെ പേരുകള്‍ ഒക്കെ മറന്നൂ...ഇനീപ്പോ , എന്നാ ചെയ്യും? Modiyum Velluvilikalum(3) - Page 10 566730 Modiyum Velluvilikalum(3) - Page 10 566730 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(3) - Page 10 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 10 EmptySat Aug 02, 2014 9:25 am

Ammu wrote:
Abhijit wrote:
[You must be registered and logged in to see this image.]

 Modiyum Velluvilikalum(3) - Page 10 2958 Modiyum Velluvilikalum(3) - Page 10 2958 Modiyum Velluvilikalum(3) - Page 10 2958 Modiyum Velluvilikalum(3) - Page 10 2958 Modiyum Velluvilikalum(3) - Page 10 2958 Modiyum Velluvilikalum(3) - Page 10 2958 

ആധാര്‍ , നമോ സര്‍ക്കാര്‍ അന്ഗീകരിചെങ്കിലും മിഥുന്‍ അന്ഗീകരിച്ചിട്ടില്ല  Modiyum Velluvilikalum(3) - Page 10 618981 ...സ്വിസ്സ് ബാങ്ക് നിക്ഷേപകരുടെ പേരുകള്‍ ഒക്കെ മറന്നൂ...ഇനീപ്പോ , എന്നാ ചെയ്യും? Modiyum Velluvilikalum(3) - Page 10 566730 Modiyum Velluvilikalum(3) - Page 10 566730 
ellaam oro gathikeds  Modiyum Velluvilikalum(3) - Page 10 143614 
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(3) - Page 10 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 10 EmptySat Aug 02, 2014 10:00 am

Modiyum Velluvilikalum(3) - Page 10 143614 Modiyum Velluvilikalum(3) - Page 10 143614 Modiyum Velluvilikalum(3) - Page 10 143614 Modiyum Velluvilikalum(3) - Page 10 143614 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(3) - Page 10 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 10 EmptySat Aug 02, 2014 5:02 pm

Ammu wrote:
midhun wrote:

modiyekurichu pukazhthan avrkku navukal pora  Modiyum Velluvilikalum(3) - Page 10 855112 

ഇന്ത്യയെ പഴിച്ച് അമേരിക്ക •മോദി ലോകത്തിന് നല്‍കിയത് തെറ്റായ സന്ദേശം--കെറി   Modiyum Velluvilikalum(3) - Page 10 44121 Modiyum Velluvilikalum(3) - Page 10 44121 Modiyum Velluvilikalum(3) - Page 10 133999
njan ennale john keryude abhimukham NDTV yil kandatha.. adeham angane onnum paranjilla.. karar oppidathathil vishamam undennu paranju.. Modi USil varunnathu wait cheyuvanennu paranju.. nerathe modikku visa kodukathathil khedam undennum paranju  Modiyum Velluvilikalum(3) - Page 10 855112 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(3) - Page 10 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 10 EmptySat Aug 02, 2014 5:04 pm

Abhijit wrote:
[You must be registered and logged in to see this image.]
congress,communist post aano  Modiyum Velluvilikalum(3) - Page 10 143614 market & ecnomy experts onnum angane allallo parayunnathu abhijithe.. modi vannathil van unaravanallo avarkku ellam..  Modiyum Velluvilikalum(3) - Page 10 855112 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(3) - Page 10 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 10 EmptySat Aug 02, 2014 5:32 pm

midhun wrote:
Ammu wrote:

ഇന്ത്യയെ പഴിച്ച് അമേരിക്ക •മോദി ലോകത്തിന് നല്‍കിയത് തെറ്റായ സന്ദേശം--കെറി   Modiyum Velluvilikalum(3) - Page 10 44121 Modiyum Velluvilikalum(3) - Page 10 44121 Modiyum Velluvilikalum(3) - Page 10 133999
njan ennale john keryude abhimukham NDTV yil kandatha.. adeham angane onnum paranjilla.. karar oppidathathil vishamam undennu paranju.. Modi USil varunnathu wait cheyuvanennu paranju.. nerathe modikku visa kodukathathil khedam undennum paranju  Modiyum Velluvilikalum(3) - Page 10 855112 

ജോണ്‍ കെറി എന്‍ ഡി ടി വി യില്‍ മാത്രമേ എന്തെങ്കിലും പറയുവാന്‍ വാ തുറന്നൊള്ളോ?? Modiyum Velluvilikalum(3) - Page 10 156720 Modiyum Velluvilikalum(3) - Page 10 783272 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(3) - Page 10 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 10 EmptySat Aug 02, 2014 5:44 pm

Ammu wrote:
midhun wrote:

njan ennale john keryude abhimukham NDTV yil kandatha.. adeham angane onnum paranjilla.. karar oppidathathil vishamam undennu paranju.. Modi USil varunnathu wait cheyuvanennu paranju.. nerathe modikku visa kodukathathil khedam undennum paranju  Modiyum Velluvilikalum(3) - Page 10 855112 

ജോണ്‍ കെറി  എന്‍ ഡി ടി വി യില്‍ മാത്രമേ എന്തെങ്കിലും പറയുവാന്‍ വാ തുറന്നൊള്ളോ?? Modiyum Velluvilikalum(3) - Page 10 156720 Modiyum Velluvilikalum(3) - Page 10 783272 
ellayidathum ore answer thanneyallae evar parayunnathu..  Modiyum Velluvilikalum(3) - Page 10 143614 modikku visa kodukathatinekurichu veendum veemdum kuthi chodichu.. appol pandathe bharanakoodamanu visa kodukanajathu.. avaru cheyunnathu njangalkku yojipilla ennoke  Modiyum Velluvilikalum(3) - Page 10 489245 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(3) - Page 10 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 10 EmptySat Aug 02, 2014 6:00 pm

വായിച്ചു രസിക്കാം, ഗുജറാത്തിലെ പാഠപുസ്തകങ്ങള്‍ ശാസ്ത്രലോകം നമിക്കേണ്ടത് മഹാഭാരതത്തെ Modiyum Velluvilikalum(3) - Page 10 22974  Modiyum Velluvilikalum(3) - Page 10 566730  Modiyum Velluvilikalum(3) - Page 10 808463 

ന്യൂഡല്‍ഹി: മക്കളില്ലാത്ത ദമ്പതികള്‍ പശുവിന് തീറ്റകൊടുത്ത് കുറെക്കാലം ജീവിച്ചു നോക്കൂ; കുട്ടികളുണ്ടാകും. 100 കൗരവന്മാരെ ഗാന്ധാരിയുടെ ചാപ്പിള്ളയില്‍നിന്ന് ജനിപ്പിച്ച മഹാഭാരത കഥക്കുമുന്നില്‍ ക്ളോണിങ് കണ്ടുപിടിച്ചെന്ന് അവകാശപ്പെടുന്ന ആധുനിക ശാസ്ത്രജ്ഞര്‍ തലകുനിച്ചു നില്‍ക്കണം. ഋഗ്വേദത്തില്‍ പറയുന്ന, കുതിരകളില്ലാത്ത രഥത്തിന്‍െറ പിന്‍ഗാമി മാത്രമാണ് ഇന്നത്തെ മോട്ടോര്‍ കാറുകള്‍. മൂക്കത്ത് വിരല്‍വെച്ചുനില്‍ക്കേണ്ട. ഒന്നും വെറുതെ പറയുന്നതല്ല. ഗുജറാത്തില്‍ ഏഴാം ക്ളാസ് വരെയുള്ള കുട്ടികള്‍ക്ക് പഠിക്കാന്‍ വിതരണം ചെയ്ത ഉപപാഠ പുസ്തകങ്ങളില്‍ പറയുന്ന മഹത്തായ കാര്യങ്ങളാണിത്.
എഴുതിയത് ആര്‍.എസ്.എസിന്‍െറ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയുടെ ദേശീയ നിര്‍വാഹക സമിതി അംഗം ദീനാനാഥ് ബത്ര. ആമുഖ ആശംസ എഴുതിയിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദി! ഭാരത സംസ്കാരത്തിന്‍െറ പേരില്‍ വികല ശാസ്ത്രബോധവും സംഘ്പരിവാര്‍ ആശയങ്ങളുമാണ് പുസ്തകം കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നത്. ഈ പുസ്തകങ്ങള്‍ സംസ്ഥാനത്തെ 42,000 വരുന്ന സ്കൂളുകളില്‍ വിതരണം ചെയ്യുന്നത് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ചെലവ് സര്‍ക്കാര്‍ വക.  Modiyum Velluvilikalum(3) - Page 10 67921  Modiyum Velluvilikalum(3) - Page 10 719332 അമേരിക്കക്കാരി വെന്‍ഡി ഡോണിഗര്‍ ഹൈന്ദവതയെക്കുറിച്ചെഴുതിയ പ്രശസ്ത പുസ്തകത്തിനെതിരെ കോടതി കയറിയ ആളാണ് ദീനാനാഥ് ബത്ര. രാജ്യത്തെ എന്‍.സി.ഇ.ആര്‍.ടി സിലബസ് പരിഷ്കരിക്കുന്ന കാര്യം അദ്ദേഹവുമായി മാനവശേഷി വികസന മന്ത്രി സ്മൃതി ഇറാനി കഴിഞ്ഞ ദിവസം ചര്‍ച്ച ചെയ്തിരുന്നു.
പാഠപുസ്തകങ്ങളില്‍ ബത്ര എഴുതിപ്പിടിപ്പിച്ച വികല കഥകളില്‍ നിന്ന് ചില ഭാഗങ്ങള്‍: 1926ല്‍ സ്കോട്ലന്‍ഡുകാരന്‍ ജോണ്‍ ലോഗി ബയാര്‍ഡാണ് ടെലിവിഷന്‍ കണ്ടുപിടിച്ചതത്രേ. പക്ഷേ, ഒന്നോര്‍ക്കണം. ഹസ്തിനപുരത്തിലെ കൊട്ടാരത്തില്‍ ദിവ്യദൃഷ്ടി കൊണ്ട് മഹാഭാരത യുദ്ധം നേരിട്ടുകണ്ട് അന്ധനായ ധൃതരാഷ്ട്രരോട് വിശദീകരിച്ചുകൊടുത്ത ഒരാളുണ്ട്-സഞ്ജയന്‍. ദൂരദര്‍ശന്‍െറ ഉപജ്ഞാതാവ് അദ്ദേഹമല്ലാതെ മറ്റാര്? ഗാന്ധാരി നടത്തിയ ക്ളോണിങ്ങിനെക്കുറിച്ച് ദീനാനാഥ് ബത്ര കുട്ടികളോട് വിവരിക്കുന്നത് ഇങ്ങനെ: കുന്തി സൂര്യനെ ധ്യാനിച്ച് സൂര്യതേജസ്സുള്ള പുത്രന്‍ (കര്‍ണന്‍) ഉണ്ടായി. രണ്ടു വര്‍ഷത്തേക്ക് ഗര്‍ഭം ധരിക്കാന്‍ കഴിയാതെപോയ ഗാന്ധാരി ഇതറിഞ്ഞ് പിന്നീട് ഗര്‍ഭം അലസിപ്പിച്ചു. അതുവഴി പുറത്തുവന്ന മാംസപിണ്ഡം നിരീക്ഷിച്ച ഋഷി ദൈ്വപായന്‍ വ്യാസ്, ചില മരുന്നുകള്‍ ചേര്‍ത്ത് അതൊരു ശീതപ്പെട്ടിയിലാക്കി. പിന്നെ ആ മാംസപിണ്ഡം 100 കഷണങ്ങളാക്കി നെയ് ചേര്‍ത്ത് വെവ്വേറെ പെട്ടിയിലടച്ചു. രണ്ടു കൊല്ലം കഴിഞ്ഞപ്പോള്‍ 100 കൗരവന്മാര്‍ പുറത്തുവന്നു. ആയിരക്കണക്കിനു വര്‍ഷം മുമ്പേ ഭാരതത്തില്‍ ക്ളോണിങ് വിജയകരമായി നടത്തിയെന്നത് ശരിയല്ളേ?
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(3) - Page 10 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 10 EmptySat Aug 02, 2014 6:26 pm

If I Were a Dictator, Would Introduce Gita in Class 1: Supreme Court Judge
Ahmedabad: Supreme Court judge Justice AR Dave today said that Indians should revert to their ancient traditions, and texts such as Mahabharata and Bhagwad Gita should be introduced to children at an early age.

"Our old tradition such as 'Guru Shishya parampara' is lost, if it had been there, we would not have had all these problems (violence and terrorism) in our country," Justice Dave said, speaking at an international conference on 'contemporary issues and challenges of human rights in the era of globalisation' in Ahmedabad.

"Now we see terrorism in countries. Most of the countries are democratic....If everybody in a democratic country is good then they would naturally elect somebody who is very good. And that person will never think of damaging anybody else," he said.

"So by bringing (out) all the good things in each and every human being, we can stop the violence everywhere. And for that purpose we have to go back to our own things again."

The conference had been organised by Gujarat Law Society (GLS).

The judge also proposed that Bhagwad Gita and Mahabharata should be introduced to students from the first standard.

"Somebody who is very secular... so called secular will not agree... Had I been the dictator of India, I would have introduced Gita and Mahabharata in class one. That is the way you learn how to live life. I am sorry If somebody says I am secular or I am not secular. But if there is something good, we have to get it from anywhere," Justice Dave said.  Modiyum Velluvilikalum(3) - Page 10 143614 
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(3) - Page 10 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 10 EmptySun Aug 03, 2014 7:40 am

midhun wrote:
Ammu wrote:
പെട്രോളിന് ഒരു രൂഫാ കുറച്ചപ്പോള്‍ ഡീസലിന് 50 പൈസ കൂട്ടി..Modiyum Velluvilikalum(3) - Page 10 76296 ..വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ഒരു പ്ലാനും ഇല്ലേ???Modiyum Velluvilikalum(3) - Page 10 421801 ഇന്ഫ്ലേഷന്‍ ഇനീം കൂടും  Modiyum Velluvilikalum(3) - Page 10 635779 
inflation 3month low aanennulla report maranno  Modiyum Velluvilikalum(3) - Page 10 489245 
വിലക്കയറ്റം രൂക്ഷമായാല്‍ മോഷ്‌ടാക്കളും കളം മാറ്റും. ജയ്‌പൂരിനടുത്ത്‌ ദൗസയില്‍ ബുധനാഴ്‌ച രാത്രി നടന്ന മോഷണ പരമ്പര ഇതിന്‌ ഉദാഹരണമാണ്‌. ഒരു സംഘം മോഷ്‌ടാക്കള്‍ 21 കടകളില്‍ മോഷണം നടത്തി. എല്ലാ കടകളില്‍ നിന്നുമായി 75 കിലോഗ്രാം തക്കാളിയാണ്‌ ഇവര്‍ മോഷ്‌ടിച്ചത്‌. ഒരിടത്തു നിന്നും ഒരു രൂപ പോലും എടുക്കാന്‍ ഇവര്‍ മിനക്കെട്ടില്ല!

അടുത്ത ദിവസം രാവിലെയാണ്‌ മോഷണം നടന്നതായി കടയുടമകള്‍ അറിയുന്നത്‌. പണപ്പെട്ടിയില്‍ തൊട്ടിട്ടില്ല എങ്കിലും തക്കാളിക്കൊപ്പം ഇലക്‌ട്രോണിക്‌ ത്രാസുകളും മോഷ്‌ടാക്കള്‍ കടത്തിക്കൊണ്ടു പോയിട്ടുണ്ട്‌. കൊത്‌വാലി പോലീസ്‌ സ്‌റ്റേഷന്റെ പരിധിയിലാണ്‌ വിചിത്രമായ മോഷണ പരമ്പര അരങ്ങേറിയത്‌.

നാസിക്കില്‍ നിന്ന്‌ കടയുടമകള്‍ കിലോഗ്രാമിന്‌ 70 രൂപ നിരക്കില്‍ വാങ്ങിയ തക്കാളിയാണ്‌ മോഷ്‌ടിക്കപ്പെട്ടത്‌. കിലോഗ്രാമിന്‌ 100 രൂപ വരെയാണ്‌ ചില്ലറ വില്‍പ്പനക്കാര്‍ ഈടാക്കുന്നത്‌.
[You must be registered and logged in to see this image.]
Rupee Falls to 61.18/dollar after biggest weekly loss in nearly a year
Sensex slumps over 400 points Nifty down 120 points
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(3) - Page 10 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 10 EmptySun Aug 03, 2014 2:35 pm

Abhijit wrote:
midhun wrote:

inflation 3month low aanennulla report maranno  Modiyum Velluvilikalum(3) - Page 10 489245 
വിലക്കയറ്റം രൂക്ഷമായാല്‍ മോഷ്‌ടാക്കളും കളം മാറ്റും. ജയ്‌പൂരിനടുത്ത്‌ ദൗസയില്‍ ബുധനാഴ്‌ച രാത്രി നടന്ന മോഷണ പരമ്പര ഇതിന്‌ ഉദാഹരണമാണ്‌. ഒരു സംഘം മോഷ്‌ടാക്കള്‍ 21 കടകളില്‍ മോഷണം നടത്തി. എല്ലാ കടകളില്‍ നിന്നുമായി 75 കിലോഗ്രാം തക്കാളിയാണ്‌ ഇവര്‍ മോഷ്‌ടിച്ചത്‌. ഒരിടത്തു നിന്നും ഒരു രൂപ പോലും എടുക്കാന്‍ ഇവര്‍ മിനക്കെട്ടില്ല!

അടുത്ത ദിവസം രാവിലെയാണ്‌ മോഷണം നടന്നതായി കടയുടമകള്‍ അറിയുന്നത്‌. പണപ്പെട്ടിയില്‍ തൊട്ടിട്ടില്ല എങ്കിലും തക്കാളിക്കൊപ്പം ഇലക്‌ട്രോണിക്‌ ത്രാസുകളും മോഷ്‌ടാക്കള്‍ കടത്തിക്കൊണ്ടു പോയിട്ടുണ്ട്‌. കൊത്‌വാലി പോലീസ്‌ സ്‌റ്റേഷന്റെ പരിധിയിലാണ്‌ വിചിത്രമായ മോഷണ പരമ്പര അരങ്ങേറിയത്‌.

നാസിക്കില്‍ നിന്ന്‌ കടയുടമകള്‍ കിലോഗ്രാമിന്‌ 70 രൂപ നിരക്കില്‍ വാങ്ങിയ തക്കാളിയാണ്‌ മോഷ്‌ടിക്കപ്പെട്ടത്‌. കിലോഗ്രാമിന്‌ 100 രൂപ വരെയാണ്‌ ചില്ലറ വില്‍പ്പനക്കാര്‍ ഈടാക്കുന്നത്‌.
[You must be registered and logged in to see this image.]
Rupee Falls to 61.18/dollar after biggest weekly loss in nearly a year
Sensex slumps over 400 points Nifty down 120 points

 Modiyum Velluvilikalum(3) - Page 10 2958 Modiyum Velluvilikalum(3) - Page 10 2958 Modiyum Velluvilikalum(3) - Page 10 2958 Modiyum Velluvilikalum(3) - Page 10 2958 തക്കാളി മോഷണം.. Modiyum Velluvilikalum(3) - Page 10 2958 ....ഇന്ന് മാർക്കറ്റിൽ ചെന്നപ്പോൾ കടക്കാരൻ പറയുന്നു ....തക്കാളിക്ക് വില കുറഞ്ഞു .......20 രൂഫാ എന്ന്....ആഹാ..കൊള്ളാല്ലോ...രണ്ടു കിലോ എങ്കിലും വാങ്ങണം എന്ന് കരുതി. Modiyum Velluvilikalum(3) - Page 10 912236 ...വിശദമായി തിരക്കിയപ്പോൾ ആണ് .....300gm നാ 20 രൂഫാ.... Modiyum Velluvilikalum(3) - Page 10 22974  Modiyum Velluvilikalum(3) - Page 10 261826  Modiyum Velluvilikalum(3) - Page 10 261826 

മിഥുൻ, ഇൻഫ്ലെഷൻ, രൂപയുടെ മൂല്യ തകര്ച്ച , മാര്ക്കെറ്റ് ഇടിവ് ഇമ്മാതിരി വിഷയങ്ങളിൽ ഉറക്കം നടിക്കുവാ അഭി.Modiyum Velluvilikalum(3) - Page 10 95345 .., അതിനാൽ ആ ചർച്ചകൾ ഞാനങ്ങു നിർത്തി Modiyum Velluvilikalum(3) - Page 10 103810 
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(3) - Page 10 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 10 EmptySun Aug 03, 2014 3:34 pm

Modiyum Velluvilikalum(3) - Page 10 143614 Modiyum Velluvilikalum(3) - Page 10 143614 Modiyum Velluvilikalum(3) - Page 10 143614 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(3) - Page 10 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 10 EmptySun Aug 03, 2014 4:43 pm

Ammu wrote:
Abhijit wrote:

വിലക്കയറ്റം രൂക്ഷമായാല്‍ മോഷ്‌ടാക്കളും കളം മാറ്റും. ജയ്‌പൂരിനടുത്ത്‌ ദൗസയില്‍ ബുധനാഴ്‌ച രാത്രി നടന്ന മോഷണ പരമ്പര ഇതിന്‌ ഉദാഹരണമാണ്‌. ഒരു സംഘം മോഷ്‌ടാക്കള്‍ 21 കടകളില്‍ മോഷണം നടത്തി. എല്ലാ കടകളില്‍ നിന്നുമായി 75 കിലോഗ്രാം തക്കാളിയാണ്‌ ഇവര്‍ മോഷ്‌ടിച്ചത്‌. ഒരിടത്തു നിന്നും ഒരു രൂപ പോലും എടുക്കാന്‍ ഇവര്‍ മിനക്കെട്ടില്ല!

അടുത്ത ദിവസം രാവിലെയാണ്‌ മോഷണം നടന്നതായി കടയുടമകള്‍ അറിയുന്നത്‌. പണപ്പെട്ടിയില്‍ തൊട്ടിട്ടില്ല എങ്കിലും തക്കാളിക്കൊപ്പം ഇലക്‌ട്രോണിക്‌ ത്രാസുകളും മോഷ്‌ടാക്കള്‍ കടത്തിക്കൊണ്ടു പോയിട്ടുണ്ട്‌. കൊത്‌വാലി പോലീസ്‌ സ്‌റ്റേഷന്റെ പരിധിയിലാണ്‌ വിചിത്രമായ മോഷണ പരമ്പര അരങ്ങേറിയത്‌.

നാസിക്കില്‍ നിന്ന്‌ കടയുടമകള്‍ കിലോഗ്രാമിന്‌ 70 രൂപ നിരക്കില്‍ വാങ്ങിയ തക്കാളിയാണ്‌ മോഷ്‌ടിക്കപ്പെട്ടത്‌. കിലോഗ്രാമിന്‌ 100 രൂപ വരെയാണ്‌ ചില്ലറ വില്‍പ്പനക്കാര്‍ ഈടാക്കുന്നത്‌.
[You must be registered and logged in to see this image.]
Rupee Falls to 61.18/dollar after biggest weekly loss in nearly a year
Sensex slumps over 400 points Nifty down 120 points

 Modiyum Velluvilikalum(3) - Page 10 2958 Modiyum Velluvilikalum(3) - Page 10 2958 Modiyum Velluvilikalum(3) - Page 10 2958 Modiyum Velluvilikalum(3) - Page 10 2958 തക്കാളി  മോഷണം.. Modiyum Velluvilikalum(3) - Page 10 2958 ....ഇന്ന് മാർക്കറ്റിൽ ചെന്നപ്പോൾ  കടക്കാരൻ പറയുന്നു ....തക്കാളിക്ക്  വില കുറഞ്ഞു  .......20 രൂഫാ എന്ന്....ആഹാ..കൊള്ളാല്ലോ...രണ്ടു കിലോ എങ്കിലും വാങ്ങണം എന്ന് കരുതി. Modiyum Velluvilikalum(3) - Page 10 912236 ...വിശദമായി തിരക്കിയപ്പോൾ ആണ് .....300gm നാ 20 രൂഫാ.... Modiyum Velluvilikalum(3) - Page 10 22974  Modiyum Velluvilikalum(3) - Page 10 261826  Modiyum Velluvilikalum(3) - Page 10 261826 

മിഥുൻ, ഇൻഫ്ലെഷൻ, രൂപയുടെ മൂല്യ തകര്ച്ച , മാര്ക്കെറ്റ് ഇടിവ്   ഇമ്മാതിരി വിഷയങ്ങളിൽ ഉറക്കം നടിക്കുവാ  അഭി.Modiyum Velluvilikalum(3) - Page 10 95345 .., അതിനാൽ ആ ചർച്ചകൾ ഞാനങ്ങു നിർത്തി Modiyum Velluvilikalum(3) - Page 10 103810 
Inflation 3 month low Modiyum Velluvilikalum(3) - Page 10 145807  pinne ee vishaymonnum national news discussion kandilallo.. ellarum Natwarsing book aanu discuss cheythathu.. pinne modiji US visitinekurichum  Modiyum Velluvilikalum(3) - Page 10 665408  Modiji ennu Nepalil poyirkkuva..  Modiyum Velluvilikalum(3) - Page 10 608472
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(3) - Page 10 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 10 EmptySun Aug 03, 2014 4:45 pm

In Nepal, PM Modi Reunites Jeet Bahadur with His Family after 16 Years

Kathmandu: In a special humanitarian gesture, Prime Minister Narendra Modi today witnessed a Nepalese youth reuniting with his family after having nurtured him for 16 years.

26-year-old Jeet Bahadur, who is currently pursuing a Bachelors in Business Administration (BBA) course in Ahmedabad, had come to India in 1998 along with his brother looking for work like many other migrants from Nepal.

Mr Bahadur came in contact with Mr Modi in Ahmedabad over a decade back and has since been looked after by him. On Sunday, he travelled with Mr Modi to Kathmandu to be personally handed over to his mother and elder brother.

At the hotel where the Indian delegation is staying, Mr Modi met Bahadur's family members who have moved here from their native place Kawasoti in Nawalparasi district in western Nepal where they live in a slum area.

His family members include his mother Khagisara, elder brother Dasharath, his wife and younger sister Prem Kumari.

"Bringing a family together! @PMOIndia 1st engagement in Nepal was to bring together Jeet Bahadur's family," Spokesperson in the Ministry of External Affairs Syed Akbaruddin tweeted along with a photograph of the Mr Modi with Bahadur's family.

After coming to India with his elder brother, Bahadur worked in Rajasthan for a brief period. However, after sometime, he decided to return to Nepal as he was unhappy with his job.

While leaving Rajasthan, he mistakenly boarded an Ahmedabad-bound train instead of one going to Gorakhpur in Uttar Pradesh, which borders Nepal.

On arriving in Ahmedabad, a woman took him to the house of Mr Modi who had till then not become the Chief Minister. Since then, Bahadur has been in Mr Modi's care.

However, after Mr Modi became the Prime Minister and moved to Delhi, Bahadur shifted to a university hostel.

Indian Embassy officials in Kathmandu earlier visited Bahadur's family in Kawasoti and informed them about Mr Modi's visit and his desire to meet them.

On the eve of his two-day trip yesterday, Mr Modi had tweeted, "On a personal note, my Nepal visit is very special...Some personal emotions are also attached to this visit."
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(3) - Page 10 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 10 EmptySun Aug 03, 2014 4:47 pm

Watch Live: PM Modi Addresses Nepal Parliament  Modiyum Velluvilikalum(3) - Page 10 665408  Modiyum Velluvilikalum(3) - Page 10 665408  Modiyum Velluvilikalum(3) - Page 10 665408 

Prime Minister Narendra Modi, who arrived in Kathmandu on a two-day visit to Nepal today, addressed the nation's Constituent Assembly. Here are the highlights:

The respect that I have got is not for Narendra Modi or the PM of India. It is respect for the people of India.
Our relations with Nepal are as old as the Himalayas and the Ganga.
Not only the people of Nepal but also those who believe in the power of democracy are looking at Nepal and this Assembly.
It's a land where Lord Buddha was born, this country has rich cultural heritage.
Nepal is a country of brave people.
A Constitution is not merely a book. It integrates the past, present and the future.
India is looking at Nepal with hope.
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(3) - Page 10 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 10 EmptySun Aug 03, 2014 7:05 pm

midhun wrote:
Ammu wrote:

 Modiyum Velluvilikalum(3) - Page 10 2958 Modiyum Velluvilikalum(3) - Page 10 2958 Modiyum Velluvilikalum(3) - Page 10 2958 Modiyum Velluvilikalum(3) - Page 10 2958 തക്കാളി  മോഷണം.. Modiyum Velluvilikalum(3) - Page 10 2958 ....ഇന്ന് മാർക്കറ്റിൽ ചെന്നപ്പോൾ  കടക്കാരൻ പറയുന്നു ....തക്കാളിക്ക്  വില കുറഞ്ഞു  .......20 രൂഫാ എന്ന്....ആഹാ..കൊള്ളാല്ലോ...രണ്ടു കിലോ എങ്കിലും വാങ്ങണം എന്ന് കരുതി. Modiyum Velluvilikalum(3) - Page 10 912236 ...വിശദമായി തിരക്കിയപ്പോൾ ആണ് .....300gm നാ 20 രൂഫാ.... Modiyum Velluvilikalum(3) - Page 10 22974  Modiyum Velluvilikalum(3) - Page 10 261826  Modiyum Velluvilikalum(3) - Page 10 261826 

മിഥുൻ, ഇൻഫ്ലെഷൻ, രൂപയുടെ മൂല്യ തകര്ച്ച , മാര്ക്കെറ്റ് ഇടിവ്   ഇമ്മാതിരി വിഷയങ്ങളിൽ ഉറക്കം നടിക്കുവാ  അഭി.Modiyum Velluvilikalum(3) - Page 10 95345 .., അതിനാൽ ആ ചർച്ചകൾ ഞാനങ്ങു നിർത്തി Modiyum Velluvilikalum(3) - Page 10 103810 
Inflation 3 month low Modiyum Velluvilikalum(3) - Page 10 145807  pinne ee vishaymonnum national news discussion kandilallo.. ellarum Natwarsing book aanu discuss cheythathu.. pinne modiji US visitinekurichum  Modiyum Velluvilikalum(3) - Page 10 665408  Modiji ennu Nepalil poyirkkuva..  Modiyum Velluvilikalum(3) - Page 10 608472
ethaanaavo midhunte national news....ithu mathiyaavumo
[You must be registered and logged in to see this link.]
midhunodu ammu paranja pole tharkkikkaan njaanilla padamidaam
[You must be registered and logged in to see this image.]
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(3) - Page 10 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 10 EmptySun Aug 03, 2014 7:16 pm

The more than month-long budget session of parliament seems to have run out of steam with the government failing to draw up a legislative agenda for the remaining two weeks, a situation the opposition blames on the "inexperience" of the new dispensation.

Though the current session is scheduled till Aug 14, the government has not listed any legislative business for Monday in the Lok Sabha. Both the Congress and the Trinamool Congress raised the issue in the Lok Sabha on Friday but were informed by the speaker that listing the business is a convention and is not mandatory.

In the Rajya Sabha, the government has announced its plans to take up a bill to amend the insurance law, its first initiative towards economic reforms.

"This reeks of lack of experience in running parliament," Trinamool Congress MP Saugata Roy told IANS.

"The prime minister himself is new. He is not giving adequate directions. He leaves for Nepal Sunday, which again means that parliamentary business will be in a limbo," he added.

According to Congress' Sanjay Jha: "The BJP, despite an absolute majority, has not been able to have a structured approach to legislative issues."

"There are so many crucial bills which need to be taken up on an urgent basis like the anti-corruption bills and the judicial accountability bills," Jha told IANS.

According to PRS Legislative Research, when the 15th Lok Sabha ended its term, 128 bills were pending in parliament - 68 in the Lok Sabha, which lapsed with its dissolution and 60 in the Rajya Sabha.

The parliamentary affairs ministry had announced a tentative list of 15 bills to be discussed and passed and five bills to be introduced during the budget session. However, almost no new bills have yet been cleared by the cabinet.
Back to top Go down
Sponsored content

Modiyum Velluvilikalum(3) - Page 10 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 10 Empty

Back to top Go down
 
Modiyum Velluvilikalum(3)
Back to top 
Page 10 of 40Go to page : Previous  1 ... 6 ... 9, 10, 11 ... 25 ... 40  Next
 Similar topics
-
» Modiyum Velluvilikalum-10
» Modiyum Velluvilikalum-11
» Modiyum Velluvilikalum-11
» Modiyum Velluvilikalum(4)
» Modiyum Velluvilikalum(5)

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: