Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
September 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | | | | | | Calendar |
|
| | Modiyum Velluvilikalum(3) | |
|
+13Minnoos Greeeeeshma Binu issac k.j shamsheershah sandeep balamuralee parutty Ammu Neelu Abhijit ROHITH NAMBIAR midhun 17 posters | |
Author | Message |
---|
Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(3) Wed Aug 27, 2014 7:07 pm | |
| - Ammu wrote:
Minister Rajnath Singh moves BJP brass over his son 'rumours' : Home Minister Rajnath Singh, upset with a ministerial colleague for spreading what Singh says are malicious and false stories about his son, has raised the matter with the highest echelons of BJP and RSS.
This episode indicates divisions at the high table of the Modi government. Senior BJP leaders say this is a reflection of "a power struggle".
For a few weeks now, talk that the home minister's son, Pankaj Singh, was recently ticked off by the prime minister for unsavory political conduct has swirled around Delhi's political circles, allegations that have raised hackles of Singh who sees it as the handiwork of a party rival, an influential BJP leader.
"If someone raises questions about my family's integrity and honour, I'm not going to take it lying down. God will punish those who are playing this dirty game," Singh is believed to have told close aides in the party. -- The Economic Times
PM: Reports on home minister's son are motivated: The PMO has released a statement on reports appearing in sections of the media mentioning the PM and the conduct of Union Ministers and the Home minister's son. The PMO says that the reports are plain lies, motivated and constitute a malicious attempt at character assassination and tarnishing the image of the government. Those indulging in such rumour-mongering are damaging the interest of the nation. These reports are strongly denied, says the PMO in a statement released just now.
| |
| | | Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(3) Wed Aug 27, 2014 7:09 pm | |
| Home Minister Rajnath Singh on Wednesday denied rumours of misconduct on his or his family's part as he said he would quit politics and sit at home if such charges are even prima facie proved.
He said rumours about alleged wrong doings by his family members have been floating around for the last fortnight.
"I will quit public life and politics the day any allegation on me or my family member is proven true," said Rajnath Singh.
Rajnath Singh has lodged a complaint with the Rashtriya Swayamsevak Sangh (RSS), the BJP's ideological mentor, alleging that false rumours were being spread against his son Pankaj Singh.
According to reports, the home minister has told senior RSS leaders that the party insiders were spreading rumours that Prime Minister Narendra Modi had scolded Pankaj, in Rajnath's presence, for taking bribes for police posting.
Over the past month, the power corridors in New Delhi have been rife with speculation about Modi giving a major dressing down to Pankaj.
According to BJP insiders, Modi summoned Rajnath and Pankaj to his chamber, and began the conversation by asking Pankaj about the work he was doing. After the young man had finished speaking, the PM firmly but politely told him to return the money that he had taken for arranging the posting of a police official.
While they were leaving, Modi is reported to have told Pankaj that no further complaint against him should come to him.
In private conversations with senior RSS leaders and also the new BJP president Amit Shah, Rajnath Singh has reportedly expressed his displeasure about the way the story has been spread. The former BJP president feels that a vilification campaign is being carried out at the behest of leaders within the party who do not like the fact that he has been anointed as the undisputed Number Two in the Modi government.
Sources close to Rajnath Singh strongly deny that Pankaj had asked police officers for bribes or that he was reprimanded by the Prime Minister for doing so.
Meanwhile, speaking to Headlines Today, RSS spokesperson Manmohan Vaidya said, "Rajnath Singh hasn't spoken to Sarsanghchalak Bhagwat and we are not involved in this issue."
In the last Lok Sabha elections, Pankaj Singh had sought a ticket from the Noida seat which the party leadership denied. Incidentally, his father Rajnath was the BJP president then.
| |
| | | Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(3) Wed Aug 27, 2014 7:50 pm | |
| ലൗ ജിഹാദിനെതിരെ സംസാരിച്ച ഒരു വീഡിയോ പുറത്തായതോടെ യുപിയിലെ ഗോരഖ്‌പൂര്‍ എംപിയും ബിജെപി നേതാവുമായ യോഗി ആദിത്യാനന്ദ് വിവാദച്ചുഴിയിലായി. എന്നാണ് ചിത്രീകരിച്ചതെന്ന് വ്യക്‌തമല്ലാത്ത വീഡിയോ ഒരു വാര്‍ത്താ ചാനലാണ് പുറത്തുവിട്ടത്.
ഒരു ഹിന്ദു പെണ്‍കുട്ടിയെ മതം മാറ്റിയാല്‍ അവരുടെ 100 പെണ്‍കുട്ടികളെ തിരിച്ചു മതം മാറ്റാനാണ് നമ്മുടെ തീരുമാനം എന്ന് പറയുന്ന വീഡിയോയാണ് വിവാദമായത്. എന്നാല്‍, തനിക്കെതിരെ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് വ്യാജ വീഡിയോ ആണെന്ന നിലപാടിലാണ് ആദിത്യാനന്ദ്.
ആദ്യമായല്ല ആദിത്യാനന്ദ് വിവാദമുയര്‍ത്തുന്നത്. പാര്‍ലമെന്റില്‍ വര്‍ഗീയ സംഘര്‍ഷം തടയുന്നതിനെ കുറിച്ചുളള ബില്ലിന്‍മേല്‍ ചര്‍ച്ച നടക്കുമ്പോള്‍ കോണ്‍ഗ്രസിനെതിരേ നടത്തിയ പരാമര്‍ശം കോളിളക്കം സൃഷ്‌ടിച്ചിരുന്നു. കോണ്‍ഗ്രസ് പാകിസ്‌താനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു എംപിയുടെ പരാമര്‍ശം.
2007 ല്‍ ഗോരഖ്‌പൂരില്‍ നടന്ന വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് ആദിത്യാനന്ദിനെതിരെ കേസുകള്‍ നിലവിലുണ്ട്.
| |
| | | Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(3) Wed Aug 27, 2014 8:19 pm | |
| ക്രിമിനല്‍ പശ്‌ചാത്തലമുള്ളവരെ കേന്ദ്ര-സംസ്‌ഥാന മന്ത്രിസഭകളില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് സുപ്രീം കോടതി. | |
| | | parutty Forum Boss
| Subject: Re: Modiyum Velluvilikalum(3) Thu Aug 28, 2014 7:09 am | |
| പഴഞ്ചൻ നിയമങ്ങൾ കണ്ടെത്താൻ മോദിയുടെ സമിതി
ന്യൂഡൽഹി:അനാവശ്യമായ ആശയക്കുഴപ്പമുണ്ടാക്കി ഭരണത്തിന് തടസമുണ്ടാക്കുന്ന കാലഹരണപ്പെട്ട നിയമങ്ങൾ ഏതെല്ലാമെന്ന് കണ്ടെത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടംഗ സമിതിയെ നിയോഗിച്ചു. മൂന്നുമാസത്തിനുള്ളിൽ സമിതി റിപ്പോർട്ട് സമർപ്പിക്കും. അതിലെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ഇത്തരം നിയമങ്ങൾ എടുത്തു കളയാനുള്ള ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കും.
കഴിഞ്ഞ പത്തു മുതൽ പതിനഞ്ച് വർഷത്തിനുള്ളിൽ കാലഹരണപ്പെട്ട നിയമങ്ങൾ സമിതി പരിശോധിക്കും. 1998ൽ വാജ്പേയി പ്രധാനമന്ത്രിയായിരിക്കുമ്പോൾ നിയമിച്ച സമിതി 1382 നിയമങ്ങൾ ഒഴിവാക്കാൻ ശുപാർശ ചെയ്‌തിരുന്നു. അവയിൽ 415 എണ്ണം മാത്രമാണ് ഇതുവരെ ഉപേക്ഷിച്ചിട്ടുള്ളത്. മറ്റ് നിയമങ്ങൾ പുതിയ സമിതി പരിശോധിക്കും. പ്രധാനമന്ത്രിയുടെ ഓഫീസിലെ സെക്രട്ടറി ആർ. രാമാനുജന്റെ അദ്ധ്യക്ഷതയിലുള്ള സമിതിയിലെ രണ്ടാമത്തെ അംഗം നിയമവകുപ്പ് മുൻ സെക്രട്ടറി വി. കെ ഭാസിൻ ആണ്. | |
| | | parutty Forum Boss
| Subject: Re: Modiyum Velluvilikalum(3) Thu Aug 28, 2014 7:33 am | |
| മോദി ഇസ്ലാം വിരുദ്ധനും പാക് വിരുദ്ധനുമെന്ന് പർവേസ് മുഷാറഫ്
ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ശക്തമായ താക്കീതു നൽകിക്കൊണ്ട് പാകിസ്താൻ മുൻ പ്രസിഡന്ര് ജനറൽ പർവേസ് മുഷാറഫ് രംഗത്തെത്തി. പാകിസ്താനെതിരെ കരുനീക്കങ്ങൾക്ക് മുതിർന്നാൽ ദാരുണമായ പ്രത്യാഘാതങ്ങൾ മോദി നേരിടേണ്ടി വരുമെന്ന് മുഷറഫ് ഒരു പാക് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മോദി പാക് വിരുദ്ധനും ഇസ്ളാം വിരുദ്ധനുമാണെന്ന് മുഷാറഫ് കുറ്റപ്പെടുത്തി. മോദി പാക് വിരുദ്ധനും ഇസ്ലാം വിരുദ്ധനുമാണെന്ന് അയാളുടെ പ്രവർത്തികൾ വ്യക്തമാക്കുന്നുവെന്നും അതിൽ തർക്കമില്ലെന്നും മുഷാറഫ് ആരോപിച്ചു. തങ്ങൾക്ക് പാകിസ്താനെ എന്തും ചെയ്യാനാവുമെന്നാണ് ഇന്ത്യൻ ജനതയുടെയും മോദിയുടെയും മനസിലിരിപ്പ്. പാകിസ്താൻ ആണവ ശേഷിയുള്ള ശക്തമായ രാഷ്ട്രമാണ്. അതിനാൽ മോദിയെ ഒരു വൈസറോയിയെ പോലെ കാണേണ്ട ആവശ്യം പാകിസ്താനില്ലെന്നും മുഷാറഫ് താക്കീത് നൽകി.
ഇന്ത്യയും പാകിസ്താനും ഉഭയകക്ഷി ബന്ധങ്ങൾ ശക്തമാക്കാൻ ശ്രമിക്കുന്ന അവസരത്തിലാണ് മുഷാറഫിന്രെ പ്രസ്താവന ഉണ്ടായത്. മുഷാറഫിന്രെ പ്രസ്താവനയ്ക്കെതിരെ കോൺഗ്രസും ബി.ജെ.പിയും ഒരേസ്വരത്തിൽ പ്രതികരിച്ചു. മുഷാറഫ് ഇന്ത്യാ-പാക് സമാധാന ശ്രമങ്ങളുടെ ശത്രുവാണെന്നും കാർഗിൽ യുദ്ധത്തിന് തിരികൊളുത്തിയ വ്യക്തിയാണെന്നും ബി.ജെ.പി ദേശീയ വക്താവ് സന്പിത് പത്ര പ്രതികരിച്ചു. ഇത്തരം പ്രസ്താവനകൾ നടത്താൻ മുഷാറഫ് ആരാണെന്നും അദ്ദേഹം ചോദിച്ചു. മുഷാറഫ് രോഗിയാണെന്നും അയാൾ പറയുന്ന കാര്യങ്ങൾക്ക് ചെവികൊടുക്കേണ്ടതില്ലന്നും കേന്ദ്രമന്ത്രിയും മുൻ കരസേന മേധാവിയുമായ വി.കെ.സിംഗ് പരിഹസിച്ചു. മുഷാറഫിന്രെ പ്രസ്താവനയെ കോൺഗ്രസ് അപലപിച്ചു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ മുഷാറാഫ് ഇടപെടേണ്ടെന്ന് കോൺഗ്രസ് നേതാവ് റഷീദ് ആൽവി പറഞ്ഞു. | |
| | | parutty Forum Boss
| Subject: Re: Modiyum Velluvilikalum(3) Thu Aug 28, 2014 7:41 am | |
| - Abhijit wrote:
- ക്രിമിനല്‍ പശ്‌ചാത്തലമുള്ളവരെ കേന്ദ്ര-സംസ്‌ഥാന മന്ത്രിസഭകളില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് സുപ്രീം കോടതി.
മോദി മന്ത്രിസഭയിൽ ക്രിമിനൽ കേസിൽപ്പെട്ടവർ 12 | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(3) Thu Aug 28, 2014 8:28 am | |
| | |
| | | Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(3) Thu Aug 28, 2014 7:42 pm | |
| - parutty wrote:
- Abhijit wrote:
- ക്രിമിനല്‍ പശ്‌ചാത്തലമുള്ളവരെ കേന്ദ്ര-സംസ്‌ഥാന മന്ത്രിസഭകളില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് സുപ്രീം കോടതി.
മോദി മന്ത്രിസഭയിൽ ക്രിമിനൽ കേസിൽപ്പെട്ടവർ 12
party presidentinte kanakkundo | |
| | | Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(3) Thu Aug 28, 2014 7:54 pm | |
| | |
| | | Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(3) Thu Aug 28, 2014 8:20 pm | |
| Rajnath Singh refuses to name person spreading 'rumours' about his son
| |
| | | parutty Forum Boss
| Subject: Re: Modiyum Velluvilikalum(3) Fri Aug 29, 2014 7:04 am | |
| നൂറാം ദിനം തികയ്‌ക്കുമ്പോൾ മോദി സർക്കാരിൽ കല്ലുകടികൾ
ന്യൂഡൽഹി: മന്ത്രിമാരുടെ തമ്മിലടിയും മന്ത്രിമാർക്കുമേൽ പ്രധാനമന്ത്രി ഏൽപ്പിക്കുന്ന നിയന്ത്രണങ്ങളും നൂറു ദിവസം പൂർത്തിയാക്കാനൊരുങ്ങുന്ന എൻ.ഡി.എ സർക്കാരിന് കല്ലുകടിയാകുന്നു. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ മകനുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ സർക്കാരിനുള്ളിലെ കലഹങ്ങൾ തെളിയിക്കുന്നതായിരുന്നു.
മകൻ പങ്കജ് സിംഗുമായി ബന്ധപ്പെടുത്തിയുള്ള വിവാദങ്ങൾക്ക് പ്രചാരം നൽകാൻ മന്ത്രിസഭയിലെ ഒരംഗം ശ്രമിക്കുന്നതായി രാജ്നാഥ് പരാതിപ്പെട്ടിരുന്നു. മന്ത്രിസഭയിലെ രണ്ടാം സ്ഥാനത്തിനുവേണ്ടി ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും ധനകാര്യ മന്ത്രി അരുൺ ജയ്‌റ്റ്ലിയും തമ്മിലുള്ള വടംവലി ബി.ജെ.പിക്കുള്ളിൽ പരസ്യമായ രഹസ്യമാണ്. അതിനാൽ രാജ്നാഥ് പരാതിപ്പെട്ടത് ജയ്‌റ്റ്ലിക്കെതിരെയാണെന്ന തോതിൽ വാർത്തകൾ പ്രചരിച്ചു. ജയ്‌റ്റ്‌ലിയോട് മോദിക്ക് കൂടുതൽ താത്‌പര്യം കാണിക്കുന്നതിൽ രാജ്നാഥ് അസ്വസ്ഥനാണ്.
ഏകാധിപതിയായി പ്രധാനമന്ത്രി സർക്കാരുമായി ബന്ധപ്പെട്ട എല്ലാം കാര്യങ്ങളും പ്രധാനമന്ത്രി തീരുമാനിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നതിനാൽ തങ്ങൾക്ക് റോളൊന്നുമില്ലെന്ന പരാതി മന്ത്രിമാർക്കുണ്ട്. ഉദ്യോഗസ്ഥൻമാരെ നിയമിക്കുന്നതുപോലും പ്രധാനമന്ത്രിയുടെ അനുമതിയോടെ വേണം. പ്രധാന പദ്ധതികൾ പ്രഖ്യാപിക്കുക പ്രധാനമന്ത്രിയാണ്. മന്ത്രിമാരുടെ ജോലി അവ നടപ്പിലാക്കലും പ്രചരണം നൽകലും മാത്രം.
മന്ത്രിമാർക്കു മേൽ ചാരക്കണ്ണുകൾ മന്ത്രിമാരുടെ നീക്കങ്ങൾ എല്ലാ നീക്കങ്ങളും പ്രധാനമന്ത്രി നിരീക്ഷിക്കുന്നുണ്ട്. ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയുടെ വീട്ടിൽ നിന്ന് സംഭാഷണങ്ങൾ ചോർത്താൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ കണ്ടെടുത്തതായുള്ള വാർത്തകൾ ഇതു വ്യക്തമാക്കി. മന്ത്രിമാർ എവിടെപ്പോയാലും എന്തു ചെയ്‌താലും അതു മോദി അറിയും. ഇതുസംബന്ധിച്ച രസകരമായ കഥകൾ മന്ത്രിമാർ തന്നെ പ്രചരിപ്പിക്കുന്നുണ്ട്. ജീൻസും ടീഷർട്ടും വേണ്ട:- വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ വിദേശത്ത് ഒരു ആഗോള പരിസ്ഥിതി സെമിനാറിൽ പങ്കെടുക്കാൻ ജീൻസും ടീഷർട്ടും ധരിച്ച് യാത്ര പുറപ്പെട്ടു. വീട്ടിൽ നിന്നിറങ്ങിയ ഉടൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ഫോൺ: ഭാരത സംസ്‌കാരത്തിനിണങ്ങുന്ന വസ്‌ത്രം ധരിച്ച് വിദേശത്തു പോയാൽ മതിയെന്ന്. കുർത്തയും പൈജാമയും ധരിച്ചാണ് മന്ത്രി യാത്ര തുടർന്നത്. ബന്ധങ്ങളിലും നിയന്ത്രണം: ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ ഒരു പ്രമുഖ വ്യവസായിയുമൊത്ത് ഡിന്നർ കഴിക്കുകയായിരുന്ന ഒരു മന്ത്രിക്ക് പ്രധാനമന്ത്രിയുടെ ഫോൺ. വ്യവസായിയുമായി എന്താണു ബന്ധമെന്ന്. ഭക്ഷണവും ഉപേക്ഷിച്ച് മന്ത്രി സ്ഥലം വിട്ടുവത്രേ. എല്ലാറ്റിനും അനുമതി: വിദേശത്തുള്ള മകന്റെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ വിമാനത്തിൽ കയറിയ ഒരു മന്ത്രിക്ക് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ഫോൺ വന്നത് അനുമതി യാത്രയ്‌ക്ക് അനുമതി തേടിയിരുന്നോ എന്നു ചോദിച്ചുകൊണ്ട്.
| |
| | | parutty Forum Boss
| Subject: Re: Modiyum Velluvilikalum(3) Fri Aug 29, 2014 7:13 am | |
| - Abhijit wrote:
- [You must be registered and logged in to see this image.]
സന്ദര്‍ശനത്തിന് മുമ്പ് ജപ്പാന്‍ ഭാഷയില്‍ മോദിയുടെ ട്വീറ്റ് ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെന്ന നിലയിലുള്ള ആദ്യ സന്ദര്‍ശനത്തിന് മുമ്പേ ജപ്പാനിലെ ജനങ്ങളുടെ മനസ്സിലേക്ക് നരേന്ദ്രമോദിയുടെ ട്വീറ്റ്. പുതുമയോടുള്ള ജപ്പാന്‍കാരുടെ അഭിനിവേശവും പൂര്‍ണതയ്ക്ക് വേണ്ടിയുള്ള നിഷ്‌കര്‍ഷയും ആദരണീയമാണെന്ന് ജാപ്പനീസ് ഭാഷയിലുള്ള ട്വിറ്റര്‍ സന്ദേശത്തില്‍ മോദി അഭിപ്രായപ്പെട്ടു. ശനിയാഴ്ചയാണ് പ്രധാനമന്ത്രിയുടെ നാലു ദിവസത്തെ ജപ്പാന്‍ സന്ദര്‍ശനം തുടങ്ങുന്നത്. പി.എം.ഒ. ഇന്ത്യ എന്ന ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലും @നരേന്ദ്രമോദി എന്ന സ്വകാര്യ അക്കൗണ്ടിലുമാണ് പ്രധാനമന്ത്രിയുടെ സന്ദേശങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ജപ്പാനിലെ തന്റെ സുഹൃത്തുക്കളാണ് അവിടുത്തുകാരോട് നേരിട്ട് സംവദിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും തന്റെ സന്ദേശങ്ങള്‍ ജാപ്പനീസ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയതിന് അവരോട് നന്ദിയുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. സന്ദര്‍ശനത്തിനിടെ അവിടുത്തെ ജനവിഭാഗങ്ങളുമായി ഇടപഴകാന്‍ താത്പര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, ജപ്പാന്‍ സന്ദര്‍ശിച്ചതിന്റെ ഓര്‍മകളും പ്രധാനമന്ത്രി പങ്കുവെക്കുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും മുമ്പുതന്നെ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സെ ആബെയുമായി മോദിക്ക് വ്യക്തിബന്ധമുണ്ട്. ആബെ ട്വിറ്ററില്‍ പിന്തുടരുന്ന അപൂര്‍വം നേതാക്കളിലൊരാളായിരുന്നു മോദി. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ തലങ്ങളിലേക്ക് കൊണ്ടുപോകാന്‍ തന്റെ സന്ദര്‍ശനത്തിന് കഴിയുമെന്ന് അദ്ദേഹം പിന്നീട് പ്രസ്താവനയില്‍ വിശ്വാസം പ്രകടിപ്പിച്ചു. ജൂലായിലാണ് സന്ദര്‍ശനം നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും പാര്‍ലമെന്റ് സമ്മേളനം കാരണം നീട്ടിവെക്കുകയായിരുന്നു. | |
| | | parutty Forum Boss
| Subject: Re: Modiyum Velluvilikalum(3) Fri Aug 29, 2014 11:15 am | |
| മോഡി ഭക്‌തി: ക്‌ളീമീസ് ബാവയ്‌ക്ക് പിണറായിയുടെ വിമര്‍ശനം | |
| | | parutty Forum Boss
| Subject: Re: Modiyum Velluvilikalum(3) Fri Aug 29, 2014 11:22 am | |
| മോഡി-അമിത് ഷാ കൂട്ടുകെട്ടിനെതിരേ മന്ത്രിസഭയില്‍ അസ്വസ്‌ഥത പുകയുന്നു | |
| | | parutty Forum Boss
| Subject: Re: Modiyum Velluvilikalum(3) Sat Aug 30, 2014 6:44 am | |
| മോദി സർക്കാർ രാജ്യത്തെ വില്ക്കുന്നു: മമത ബാനർജി
കോൽക്കത്ത: തന്ത്രപ്രധാന മേഖലകളിലെ വിദേശ നിക്ഷേപം വഴി നരേന്ദ്ര മോദി സർക്കാർ രാജ്യത്തെ വില്ക്കുകയാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. ആഗോള സാമ്പത്തികമേഖലയിൽ ഭാവിയിലുണ്ടായേക്കാവുന്ന മാന്ദ്യം ഇനി ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലും പ്രതിഫലിക്കുമെന്നും മമത പറഞ്ഞു. സ്ഥാനമേറ്റതിനു തൊട്ടുപിന്നാലെ വിദേശ യാത്രകൾ ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി താൻ സിംഗപ്പൂർ സന്ദർശിച്ചതിനെ വിമർശിക്കുകയാണെന്നും മമത കൂട്ടിച്ചേർത്തു. | |
| | | parutty Forum Boss
| Subject: Re: Modiyum Velluvilikalum(3) Sat Aug 30, 2014 7:07 am | |
| പാകിസ്‌താന്‍ നിരാശപ്പെടുത്തിയെന്നു മോഡി
ന്യൂഡല്‍ഹി: കശ്‌മീര്‍ വിഘടനവാദികളുമായി കൂടിക്കാഴ്‌ച നടത്തിയ പാകിസ്‌താന്റെ നടപടി ഇന്ത്യയെ നിരാശപ്പെടുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പാക് നടപടിയുടെ പശ്‌ചാത്തലത്തില്‍ വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറിയശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. പാകിസ്‌താനുമായി സമാധാനപരമായ സൗഹൃദബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. അതിനുള്ള ശ്രമങ്ങള്‍ ഇനിയും തുടരും. അര്‍ഥവത്തായ ഉഭയകക്ഷിചര്‍ച്ചയ്‌ക്ക് ഭീകരവാദത്തില്‍നിന്നും അക്രമങ്ങളില്‍ നിന്നുമൊക്കെ മാറിയുള്ള ചുറ്റുപാട് അനിവാര്യമാണെന്നും മോഡി പാകിസ്‌താനെ ഓര്‍മിപ്പിച്ചു. സിംല കരാറിന്റെയും ലാഹോര്‍ പ്രഖ്യാപനത്തിന്റെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് പാകിസ്‌താനുമായി ഏതു തര്‍ക്കവിഷയത്തിലും ഇന്ത്യ ചര്‍ച്ചയ്‌ക്കു തയാറാണെന്നും ജാപ്പനീസ് മാധ്യമത്തോട് മോഡി പറഞ്ഞു. 25 നു നടക്കേണ്ടിയിരുന്ന ഉഭയകക്ഷി ചര്‍ച്ച റദ്ദാക്കിയതിനെപ്പറ്റിയുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ സത്യപ്രതിഞ്‌ജാ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഘട്ടത്തില്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി ഊഷ്‌മള ആശയവിനിമയമാണ് നടന്നതെന്നും വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയ്‌ക്ക് ഇരുവരും ചേര്‍ന്നാണ് തീരുമാനമെടുത്തതെന്നും മോഡി പ്രതികരിച്ചു. | |
| | | Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(3) Sat Aug 30, 2014 8:05 am | |
| | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(3) Sat Aug 30, 2014 8:20 am | |
| | |
| | | ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: Modiyum Velluvilikalum(3) Sat Aug 30, 2014 8:26 am | |
| സമ്പദ് രംഗം കഴിഞ്ഞ രണ്ടു വർഷങ്ങളിലെ ഏയറ്റവുമുയർന്ന വളർച്ചനിരക്ക് രേഖപ്പെടുത്തി.
ന്യൂഡൽഹി : രാജ്യത്തിന്റെ സമ്പദ് രംഗം ഉണർവ്വിലേക്ക് . കഴിഞ്ഞ രണ്ടു വർഷങ്ങളിലെ ഏറ്റവുമുയർന്ന വളർച്ച നിരക്കാണ് 2014 -1015 ലെ ആദ്യപാദത്തിൽ രേഖപ്പെടുത്തിയത് . നിർമ്മാണ സേവന മേഖലകൾക്ക് പുതുജീവൻ നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾ ഫലം കണ്ടു തുടങ്ങിയെന്ന് സാമ്പത്തിക വിദഗ്ദ്ധർ നിരീക്ഷിക്കുന്നു .
ദേശീയ സ്ഥിതിവിവരണ കേന്ദ്രത്തിന്റെ റിപ്പോർട്ടനുസരിച്ച് 2014 - 2015 സാമ്പത്തികവർഷത്തിന്റെ ആദ്യ പാദത്തിൽ 5.7 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത് . കഴിഞ്ഞ രണ്ടു വർഷങ്ങളിലെ ഏറ്റവുമുയർന്ന വളർച്ച നിരക്കാണിത് . നിർമ്മാണ മേഖലയിലെ വളർച്ഛ നിരക്ക് 1.4 ശതമാനത്തിൽ നിന്ന് 3.5 ശതമാനത്തിലേക്ക് ഉയർന്നു . കൂടുതൽ തൊഴിലവസരങ്ങളും നിക്ഷേപങ്ങളും സൃഷ്ടിക്കാൻ ഈ ഉണർവ്വ് കാരണമാകുമെന്നാണ് വിലയിരുത്തൽ | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(3) Sat Aug 30, 2014 11:22 am | |
| | |
| | | parutty Forum Boss
| Subject: Re: Modiyum Velluvilikalum(3) Sat Aug 30, 2014 11:38 am | |
| ബിജെപിയെ തടയാന്‍ സിപിഎമ്മുമായി ചേരാമെന്ന് മമതാ ബാനര്‍ജി
കോല്‍ക്കത്ത: സംസ്ഥാനത്ത് ബിജെപിയുടെ വളര്‍ച്ച തടയാനായി, സിപിഎമ്മുമായി കൈകോര്‍ക്കാമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. ഈ ആവശ്യവുമായി സിപിഎം മുന്നോട്ടു വരികയാണെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്നും അവര്‍ അറിയിച്ചു. ഇടതായാലും വലതായാലും ജനങ്ങളുടെ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്നവരോടൊപ്പമാണ് ഞാന്‍. ഇടതുപാര്‍ട്ടികളോട് എനിക്ക് ഒരു വിരോധവുമില്ല. ഒട്ടേറെ നല്ല വ്യക്തികള്‍ ഇടതുപാര്‍ട്ടിയിലുണ്ടെന്നും മമതാ അഭിപ്രായപ്പെട്ടു. | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(3) Sun Aug 31, 2014 2:58 pm | |
| മോദി സര്‍ക്കാറിനെ ഒരുവര്‍ഷത്തേക്ക് വിമര്‍ശിക്കരുതെന്ന് ആര്‍.എസ്.എസ് നിര്‍ദേശം ന്യൂഡല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള വിമര്‍ശങ്ങള്‍ ഒരു വര്‍ഷത്തേക്കെങ്കിലും ഒഴിവാക്കണമെന്ന് സംഘ്പരിവാര്‍ സംഘടനകള്‍ക്ക് ആര്‍.എസ്.എസിന്‍്റെ നിര്‍ദേശം. സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ തിടുക്കം കാട്ടരുതെന്നും ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭഗവത് അടക്കമുള്ളവര്‍ സംഘ്പരിവാറിന് നിര്‍ദേശം നല്‍കി. വിവിധ മേഖലകളില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കാനുള്ള നീക്കം അടക്കമുള്ള വിഷയങ്ങളില്‍ സംഘ്പരിവാര്‍ സംഘടനകള്‍ സര്‍ക്കാരിനെതിരെ വിമര്‍ശം ഉന്നയിച്ച സാഹചര്യത്തിലാണിത്. ഇന്‍ഷുറന്‍സ്, റെയില്‍വെ, പ്രതിരോധം തുടങ്ങിയ മേഖലകളിലെ വിദേശ നിക്ഷേപം ഉയര്‍ത്താനുള്ള തീരുമാനത്തിനെതിരെയും തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യാനുള്ള നീക്കത്തിനെതിരെയും ഭാരതീയ മസ്ദൂര്‍ സംഘ് രംഗത്തത്തെിയിരുന്നു. ജനിതകമാറ്റം വരുത്തിയ വിത്തുകളുടെ വിഷയത്തില്‍ സ്വദേശി ജാഗരണ്‍ മഞ്ചും സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(3) Sun Aug 31, 2014 3:00 pm | |
| ഈ വാര്‍ത്തയ്ക്കു നെറ്റില്‍ വായിച്ച രസകരമായ ഒരു കമെന്റ് : :ങ്ഹെ, നിങ്ങളിതുവരെ വിമർശിച്ചില്ലേ..?? :അയ്യോ.. , വിമർശിച്ചു, വിമർശിച്ചു..!!! വേണോങ്കി ഒരു വർഷം മുമ്പേ വിമർശിക്കാം...!! :എന്തായി..? :അവരു ഒരു വർഷം മുന്നേ വിമർശിച്ചു, ഞാൻ പറഞ്ഞ് അത് ഒരു വർഷം കഴിഞ്ഞും വിമർശിക്കും.. എന്താ പോരെ...!!!! | |
| | | midhun Forum Boss
Location : ktm
| | | | Sponsored content
| Subject: Re: Modiyum Velluvilikalum(3) | |
| |
| | | | Modiyum Velluvilikalum(3) | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |