സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Modiyum Velluvilikalum(3) - Page 16 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Modiyum Velluvilikalum(3) - Page 16 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Modiyum Velluvilikalum(3) - Page 16 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Modiyum Velluvilikalum(3) - Page 16 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Modiyum Velluvilikalum(3) - Page 16 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Modiyum Velluvilikalum(3) - Page 16 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Modiyum Velluvilikalum(3) - Page 16 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Modiyum Velluvilikalum(3) - Page 16 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(3) - Page 16 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(3) - Page 16 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Modiyum Velluvilikalum(3) - Page 16 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Modiyum Velluvilikalum(3) - Page 16 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Modiyum Velluvilikalum(3) - Page 16 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Modiyum Velluvilikalum(3) - Page 16 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Modiyum Velluvilikalum(3) - Page 16 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Modiyum Velluvilikalum(3) - Page 16 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Modiyum Velluvilikalum(3) - Page 16 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Modiyum Velluvilikalum(3) - Page 16 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Modiyum Velluvilikalum(3) - Page 16 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Modiyum Velluvilikalum(3) - Page 16 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Modiyum Velluvilikalum(3) - Page 16 Vote_lcapModiyum Velluvilikalum(3) - Page 16 Voting_barModiyum Velluvilikalum(3) - Page 16 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 Modiyum Velluvilikalum(3)

Go down 
+13
Minnoos
Greeeeeshma
Binu
issac k.j
shamsheershah
sandeep
balamuralee
parutty
Ammu
Neelu
Abhijit
ROHITH NAMBIAR
midhun
17 posters
Go to page : Previous  1 ... 9 ... 15, 16, 17 ... 28 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(3) - Page 16 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 16 EmptySun Aug 31, 2014 9:03 pm

midhun wrote:
Modiji thakarkkuvanallo Modiyum Velluvilikalum(3) - Page 16 665408
ROHITH NAMBIAR wrote:
സമ്പദ് രംഗം കഴിഞ്ഞ രണ്ടു വർഷങ്ങളിലെ ഏയറ്റവുമുയർന്ന വളർച്ചനിരക്ക് രേഖപ്പെടുത്തി.

ന്യൂഡൽഹി : രാജ്യത്തിന്റെ സമ്പദ് രംഗം ഉണർവ്വിലേക്ക് . കഴിഞ്ഞ രണ്ടു വർഷങ്ങളിലെ ഏറ്റവുമുയർന്ന വളർച്ച നിരക്കാണ് 2014 -1015 ലെ ആദ്യപാദത്തിൽ രേഖപ്പെടുത്തിയത് . നിർമ്മാണ സേവന മേഖലകൾക്ക് പുതുജീവൻ നൽകാനുള്ള Modiyum Velluvilikalum(3) - Page 16 635779  കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾ ഫലം കണ്ടു തുടങ്ങിയെന്ന് സാമ്പത്തിക വിദഗ്ദ്ധർ നിരീക്ഷിക്കുന്നു .

ദേശീയ സ്ഥിതിവിവരണ കേന്ദ്രത്തിന്റെ റിപ്പോർട്ടനുസരിച്ച് 2014 - 2015 സാമ്പത്തികവർഷത്തിന്റെ ആദ്യ പാദത്തിൽ 5.7 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത് . കഴിഞ്ഞ രണ്ടു വർഷങ്ങളിലെ ഏറ്റവുമുയർന്ന വളർച്ച നിരക്കാണിത് . നിർമ്മാണ മേഖലയിലെ വളർച്ഛ നിരക്ക് 1.4 ശതമാനത്തിൽ നിന്ന് 3.5 ശതമാനത്തിലേക്ക് ഉയർന്നു . കൂടുതൽ തൊഴിലവസരങ്ങളും നിക്ഷേപങ്ങളും സൃഷ്ടിക്കാൻ ഈ ഉണർവ്വ് കാരണമാകുമെന്നാണ് വിലയിരുത്തൽ

Modiyum Velluvilikalum(3) - Page 16 618981 Modiyum Velluvilikalum(3) - Page 16 272962 Modiyum Velluvilikalum(3) - Page 16 272962
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(3) - Page 16 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 16 EmptySun Aug 31, 2014 9:06 pm

Petrol Vila veendum kurache...ache din... Modiyum Velluvilikalum(3) - Page 16 912236
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(3) - Page 16 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 16 EmptySun Aug 31, 2014 9:10 pm

Modiyum Velluvilikalum(3) - Page 16 477874 :hi Modiyum Velluvilikalum(3) - Page 16 145807
Ammu wrote:
midhun wrote:
Modiji thakarkkuvanallo Modiyum Velluvilikalum(3) - Page 16 665408

Modiyum Velluvilikalum(3) - Page 16 618981 Modiyum Velluvilikalum(3) - Page 16 272962 Modiyum Velluvilikalum(3) - Page 16 272962
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(3) - Page 16 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 16 EmptySun Aug 31, 2014 9:12 pm

Amitsha keralathil.. rss leader moham bagavathum keralathil.. Chilathoke nadakkum..
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(3) - Page 16 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 16 EmptyMon Sep 01, 2014 6:27 am

Ammu wrote:
ഈ വാര്‍ത്തയ്ക്കു നെറ്റില്‍ വായിച്ച രസകരമായ ഒരു കമെന്റ് Modiyum Velluvilikalum(3) - Page 16 145684

: :ങ്ഹെ, നിങ്ങളിതുവരെ വിമർശിച്ചില്ലേ..??

:അയ്യോ.. , വിമർശിച്ചു, വിമർശിച്ചു..!!! വേണോങ്കി ഒരു വർഷം മുമ്പേ വിമർശിക്കാം...!!

:എന്തായി..?

:അവരു ഒരു വർഷം മുന്നേ വിമർശിച്ചു, ഞാൻ പറഞ്ഞ് അത് ഒരു വർഷം കഴിഞ്ഞും വിമർശിക്കും.. എന്താ പോരെ...!!!!

Modiyum Velluvilikalum(3) - Page 16 2958 Modiyum Velluvilikalum(3) - Page 16 2958 Modiyum Velluvilikalum(3) - Page 16 2958 Modiyum Velluvilikalum(3) - Page 16 2958

Modiyum Velluvilikalum(3) - Page 16 2910255161 Modiyum Velluvilikalum(3) - Page 16 2910255161 Modiyum Velluvilikalum(3) - Page 16 2910255161 Modiyum Velluvilikalum(3) - Page 16 2910255161
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(3) - Page 16 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 16 EmptyMon Sep 01, 2014 6:28 am

midhun wrote:
Petrol Vila veendum kurache...ache din... Modiyum Velluvilikalum(3) - Page 16 912236

Modiyum Velluvilikalum(3) - Page 16 855112 Modiyum Velluvilikalum(3) - Page 16 855112 eni eppol koottumennu parayan pattilla Modiyum Velluvilikalum(3) - Page 16 143614 Modiyum Velluvilikalum(3) - Page 16 143614
midhun ethiya Modiyum Velluvilikalum(3) - Page 16 608472
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(3) - Page 16 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 16 EmptyMon Sep 01, 2014 6:33 am

ഇടത്, വലത് കക്ഷികൾ വേണ്ടെന്ന് ബി.ജെ.പി
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(3) - Page 16 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 16 EmptyMon Sep 01, 2014 7:53 am

midhun wrote:
Modiji thakarkkuvanallo Modiyum Velluvilikalum(3) - Page 16 665408
ROHITH NAMBIAR wrote:
സമ്പദ് രംഗം കഴിഞ്ഞ രണ്ടു വർഷങ്ങളിലെ ഏയറ്റവുമുയർന്ന വളർച്ചനിരക്ക് രേഖപ്പെടുത്തി.

ന്യൂഡൽഹി : രാജ്യത്തിന്റെ സമ്പദ് രംഗം ഉണർവ്വിലേക്ക് . കഴിഞ്ഞ രണ്ടു വർഷങ്ങളിലെ ഏറ്റവുമുയർന്ന വളർച്ച നിരക്കാണ് 2014 -1015 ലെ ആദ്യപാദത്തിൽ രേഖപ്പെടുത്തിയത് . നിർമ്മാണ സേവന മേഖലകൾക്ക് പുതുജീവൻ നൽകാനുള്ള Modiyum Velluvilikalum(3) - Page 16 635779  കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾ ഫലം കണ്ടു തുടങ്ങിയെന്ന് സാമ്പത്തിക വിദഗ്ദ്ധർ നിരീക്ഷിക്കുന്നു .

ദേശീയ സ്ഥിതിവിവരണ കേന്ദ്രത്തിന്റെ റിപ്പോർട്ടനുസരിച്ച് 2014 - 2015 സാമ്പത്തികവർഷത്തിന്റെ ആദ്യ പാദത്തിൽ 5.7 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത് . കഴിഞ്ഞ രണ്ടു വർഷങ്ങളിലെ ഏറ്റവുമുയർന്ന വളർച്ച നിരക്കാണിത് . നിർമ്മാണ മേഖലയിലെ വളർച്ഛ നിരക്ക് 1.4 ശതമാനത്തിൽ നിന്ന് 3.5 ശതമാനത്തിലേക്ക് ഉയർന്നു . കൂടുതൽ തൊഴിലവസരങ്ങളും നിക്ഷേപങ്ങളും സൃഷ്ടിക്കാൻ ഈ ഉണർവ്വ് കാരണമാകുമെന്നാണ് വിലയിരുത്തൽ

പിന്നെ , തകര്‍ക്കുവാ :teasing: :teasing: ...ആദ്യപാദത്തിലെ വളര്‍ച്ചാ നിരക്ക് എന്നാല്‍ എപ്പഴാ ... Modiyum Velluvilikalum(3) - Page 16 273938 ഫസ്റ്റ് ക്വാര്‍ട്ടര്‍ ...ഏപ്രില്‍ ടു ജൂണ്‍ അല്ലയോ മിഥുനെശാ.....മേയ് 26 നു അധികാരത്തില്‍ കയറിയ നമോ മൂലം ആണോ...ഏപ്രില്‍ , മെയ്‌ വരെ അധികാരത്തില്‍ ഇരുന്ന മന്‍മോഹന്‍ ജീ മൂലം ആണോ ഇത്രയും വളര്‍ച്ചാ നിരക്ക് ഉണ്ടായത് Modiyum Velluvilikalum(3) - Page 16 421801 ...കഴിഞ്ഞ സര്‍ക്കാരിന്റെ ചില നല്ല സാമ്പത്തിക നയത്തിന്റെ പ്രതിഫലനം ആണിത്...അല്ലാതെ അച്ചേ ദിന്‍ എന്ന് വിളിച്ചു കൂവിയത് കൊണ്ടല്ല. Modiyum Velluvilikalum(3) - Page 16 618981 Modiyum Velluvilikalum(3) - Page 16 618981 Modiyum Velluvilikalum(3) - Page 16 356913 ..ഇപ്പോള്‍ തന്നെ പെട്രോള്‍ നിരക്ക് എങ്ങിനെയാ കുറയുന്നത്??? ഇന്റര്‍നാഷണല്‍ ലെവലില്‍ ക്രൂഡ് വില താഴുന്നു....അതിനു ആനുപാതികമായി ഇവിടെ കുറഞ്ഞിട്ടേയില്ല Modiyum Velluvilikalum(3) - Page 16 628462 മാത്രമല്ല പെട്രോള്‍ വില അല്‍പ്പം കുറച്ചപ്പോള്‍ ഡീസല്‍ വില കൂട്ടുകയും ചെയ്തു...ഇത് വീണ്ടും അവശ്യ സാധനങ്ങളുടെ വില വര്‍ദ്ധിപ്പിക്കാനേ ഇടയാക്കുക ഉള്ളൂ... Modiyum Velluvilikalum(3) - Page 16 76296 Modiyum Velluvilikalum(3) - Page 16 76296
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

Modiyum Velluvilikalum(3) - Page 16 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 16 EmptyMon Sep 01, 2014 8:07 am

midhun wrote:
Modiji thakarkkuvanallo Modiyum Velluvilikalum(3) - Page 16 665408
ROHITH NAMBIAR wrote:
സമ്പദ് രംഗം കഴിഞ്ഞ രണ്ടു വർഷങ്ങളിലെ ഏയറ്റവുമുയർന്ന വളർച്ചനിരക്ക് രേഖപ്പെടുത്തി.

ന്യൂഡൽഹി : രാജ്യത്തിന്റെ സമ്പദ് രംഗം ഉണർവ്വിലേക്ക് . കഴിഞ്ഞ രണ്ടു വർഷങ്ങളിലെ ഏറ്റവുമുയർന്ന വളർച്ച നിരക്കാണ് 2014 -1015 ലെ ആദ്യപാദത്തിൽ രേഖപ്പെടുത്തിയത് . നിർമ്മാണ സേവന മേഖലകൾക്ക് പുതുജീവൻ നൽകാനുള്ള Modiyum Velluvilikalum(3) - Page 16 635779  കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾ ഫലം കണ്ടു തുടങ്ങിയെന്ന് സാമ്പത്തിക വിദഗ്ദ്ധർ നിരീക്ഷിക്കുന്നു .

ദേശീയ സ്ഥിതിവിവരണ കേന്ദ്രത്തിന്റെ റിപ്പോർട്ടനുസരിച്ച് 2014 - 2015 സാമ്പത്തികവർഷത്തിന്റെ ആദ്യ പാദത്തിൽ 5.7 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത് . കഴിഞ്ഞ രണ്ടു വർഷങ്ങളിലെ ഏറ്റവുമുയർന്ന വളർച്ച നിരക്കാണിത് . നിർമ്മാണ മേഖലയിലെ വളർച്ഛ നിരക്ക് 1.4 ശതമാനത്തിൽ നിന്ന് 3.5 ശതമാനത്തിലേക്ക് ഉയർന്നു . കൂടുതൽ തൊഴിലവസരങ്ങളും നിക്ഷേപങ്ങളും സൃഷ്ടിക്കാൻ ഈ ഉണർവ്വ് കാരണമാകുമെന്നാണ് വിലയിരുത്തൽ

Modiyum Velluvilikalum(3) - Page 16 855112 Modiyum Velluvilikalum(3) - Page 16 665408 Modiyum Velluvilikalum(3) - Page 16 665408
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

Modiyum Velluvilikalum(3) - Page 16 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 16 EmptyMon Sep 01, 2014 8:11 am

പ്രതിരോധ മേഖലയിൽ മെയ്ഡ് ഇൻ ഇന്ത്യ പോളിസി. 6000 കോടിയുടെ ഹെലികോപ്റ്റർ ഇറക്കുമതി ടെൻഡർ സർക്കാർ റദ്ദാക്കി.

ന്യൂഡൽഹി : കര വ്യോമ സേനകൾക്കു വേണ്ടി 197 ഹെലികോപ്റ്ററുകൾ
വാങ്ങാൻ യു പി എ സർക്കാരിന്റെ കാലത്ത് നൽകിയ 6000 കോടിയുടെ ടെൻഡർ പ്രതിരോധമന്ത്രാലയം റദ്ദാക്കി . പരമാവധി ഉപകരണങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കാനും സംഭരിക്കാനുമാണ് തീരുമാനം .

കാലപ്പഴക്കം ചെന്ന മുങ്ങിക്കപ്പലുകൾ പരിഷ്കരിക്കുന്നതിനും അർജുൻ ടാങ്കുകൾ നിർമ്മിക്കുന്നതിനുമുള്ള തുക അനുവദിക്കാനും പ്രതിരോധ സമിതിയിൽ തീരുമാനമായി . 400 ഹെലികോപ്റ്ററുകൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കാനാണ് ശ്രമം . യൂറോപ്യൻ കമ്പനിയായ യൂറോ കോപ്ടറും റഷ്യൻ കമ്പനിയായ കാമോവുമായിരുന്നു ഈ ഇടപാടിനു വേണ്ടി മത്സരത്തിനുണ്ടായിരുന്നത് . അഴിമതി ആരോപണങ്ങൾ ഉയർന്നപ്പോൾ അഗസ്റ്റ വെസ്റ്റ്ലാൻഡ് കമ്പനിയെ ആദ്യ ഘട്ടത്തിൽ തന്നെ ഒഴിവാക്കിയിരുന്നു .
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

Modiyum Velluvilikalum(3) - Page 16 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 16 EmptyMon Sep 01, 2014 8:11 am

parutty wrote:
midhun wrote:
Petrol Vila veendum kurache...ache din... Modiyum Velluvilikalum(3) - Page 16 912236

Modiyum Velluvilikalum(3) - Page 16 855112 Modiyum Velluvilikalum(3) - Page 16 855112 eni eppol koottumennu parayan pattilla Modiyum Velluvilikalum(3) - Page 16 143614 Modiyum Velluvilikalum(3) - Page 16 143614
midhun ethiya Modiyum Velluvilikalum(3) - Page 16 608472

ippo aduppich 2 pravashyam aayille kurakkunnu Modiyum Velluvilikalum(3) - Page 16 356913 Modiyum Velluvilikalum(3) - Page 16 356913
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

Modiyum Velluvilikalum(3) - Page 16 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 16 EmptyMon Sep 01, 2014 8:15 am

യുവത്വത്തെ ആകര്‍ഷിക്കാന്‍ രാഹുല്‍ഗാന്ധി പുതിയ പാഠങ്ങള്‍ പഠിക്കണം: ദിഗ് വിജയ്‌സിംഗ് Modiyum Velluvilikalum(3) - Page 16 2958 Modiyum Velluvilikalum(3) - Page 16 2958 Modiyum Velluvilikalum(3) - Page 16 2958 Modiyum Velluvilikalum(3) - Page 16 232790 Modiyum Velluvilikalum(3) - Page 16 232790 Modiyum Velluvilikalum(3) - Page 16 232790

ന്യൂഡല്‍ഹി: ഇന്ത്യന്‍ യുവത്വത്തെ ആകര്‍ഷിക്കുന്നതിന് രാഹുല്‍ ഗാന്ധി ഇനിയും പഠിക്കേണ്ടതുണ്ടെന്ന് മുതിര്‍ന്ന നേതാവ് ദിഗ് വിജയ്‌സിംഗ്. സുസ്ഥിര ഇന്ത്യയെ വാര്‍ത്തെടുക്കുന്നതില്‍ നരേന്ദ്ര മോദി കാണിക്കുന്ന ആര്‍ജവം യുവാവായ രാഹുല്‍ ഗാന്ധിയില്‍ ഇല്ലെന്ന രൂക്ഷ വിമര്‍ശനവുമായി ദിഗ് വിജയ്സിംഗ് രംഗത്ത്.
കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ എന്ന പദവിയിലിരുന്നിട്ടും പല നിര്‍ണായക ഘട്ടങ്ങളിലും നാല്‍പതുകാരനായ രാഹുല്‍ ഗാന്ധി പ്രതികരിക്കുന്നില്ല. പ്രമുഖ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഈ കുറ്റപ്പെടുത്തല്‍. അറുപത്‌ വയസ്സ് പിന്നിട്ടെങ്കിലും ചുരുങ്ങിയ മാസങ്ങള്‍ കൊണ്ട് യുവാക്കളുടെ ശ്രദ്ധ നേടിയെടുത്ത നരേന്ദ്ര മോദിയുമായി താരതമ്യപ്പെടുത്തിയാണ് രാഹുലിന് എതിരെയുള്ള ദിഗ് വിജയ്‌സിംഗിന്‍റെ ഈ ആക്ഷേപം
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(3) - Page 16 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 16 EmptyMon Sep 01, 2014 8:24 am

ROHITH NAMBIAR wrote:
parutty wrote:

Modiyum Velluvilikalum(3) - Page 16 855112 Modiyum Velluvilikalum(3) - Page 16 855112 eni eppol koottumennu parayan pattilla Modiyum Velluvilikalum(3) - Page 16 143614 Modiyum Velluvilikalum(3) - Page 16 143614
midhun ethiya Modiyum Velluvilikalum(3) - Page 16 608472

ippo aduppich 2 pravashyam aayille kurakkunnu Modiyum Velluvilikalum(3) - Page 16 356913 Modiyum Velluvilikalum(3) - Page 16 356913

Modiyum Velluvilikalum(3) - Page 16 143614 Modiyum Velluvilikalum(3) - Page 16 143614 ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് ആശ്വാസമായി അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വിലയില്‍ കുറവ്. എണ്ണ വില ഒന്‍പതു മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലായി. ലോക സാമ്പത്തിക ശക്തിയായ അമെരിക്ക ഇറാക്കില്‍ തുടക്കമിട്ട സംഘര്‍ഷാവസ്ഥയും, ലിബിയയില്‍ തുടരുന്ന പ്രശ്നങ്ങളും മൂലം എണ്ണ വിലയില്‍ കാര്യമായ വില വര്‍ധനയുണ്ടാക്കുമെന്നായിരുന്നു വിലയിരുത്തിയിരുന്നത്. ഈ രണ്ട് രാജ്യങ്ങളാണ് ലോകത്തെ പ്രമുഖ എണ്ണ ഉത്പാദക രാജ്യങ്ങള്‍.
അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സിയുടെ കണക്കനുസരിച്ച് എണ്ണ ലഭ്യതയിലുള്ള വര്‍ധനയാണ് വില കുറയാന്‍ ഇടയാക്കിയത്. അറ്റ്ലാന്‍റിക് തടത്തില്‍ നിന്നുള്ള ലഭ്യതയിലും കാര്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. ഒപ്പെക് രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ ഉത്പാദനം അഞ്ചു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്.
പ്രതിദിനം മൂന്നു ലക്ഷം ബാരലാണ് നിലവിലെ ഉത്പാദനം. എണ്ണയുത്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഇറാക്ക് ഉള്‍പ്പെടെയുള്ള പ്രമുഖ രാജ്യങ്ങളിലെ ആഭ്യന്തരസംഘര്‍ഷങ്ങള്‍ ഉത്പാദനത്തെ ബാധിക്കുന്നില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
യുക്രൈന്‍, ലിബിയ തുടങ്ങിയ രാജ്യങ്ങളിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ജൂണില്‍ എണ്ണവില ബാരലിന് 115 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. ഇറാക്കില്‍ നിന്നും പ്രതിദിനം 25 ലക്ഷം ബാരലും ലിബിയയില്‍ നിന്ന് നാലരലക്ഷം ബാരലുമാണ് ഉത്പാദിപ്പിക്കുന്നത്. യുക്രൈന്‍ പ്രശ്നത്തില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളും റഷ്യയും തമ്മിലുള്ള പ്രശ്നങ്ങളും എണ്ണവിപണിയെ കാര്യമായി സ്വാധീനിച്ചിട്ടില്ല. ഇന്ത്യയ്ക്ക് ആവശ്യമായ 80 ശതമാനം എണ്ണയും ഇറക്കുമതി ചെയ്യുന്നതാണ്. ആഗോള വിപണിയില്‍ എണ്ണ വില കുറഞ്ഞത് രാജ്യത്തിന്‍റെ വളര്‍ച്ചയ്ക്ക് ഗുണകരമാകുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. Modiyum Velluvilikalum(3) - Page 16 104990 Modiyum Velluvilikalum(3) - Page 16 104990 Modiyum Velluvilikalum(3) - Page 16 104990
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

Modiyum Velluvilikalum(3) - Page 16 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 16 EmptyMon Sep 01, 2014 8:31 am

athinentha..aagola vipayil kurachatine ansarich ivideyum kurachile...upa baranakalathe enna companykal ingane kurakkan tayyarayirunno ? kootan maatramalle avar tayyarayirunullu
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(3) - Page 16 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 16 EmptyMon Sep 01, 2014 8:34 am

നോ....നെവര്‍....അന്നൊക്കെ ക്രൂഡ് വില വല്ലാതെ കൂടുക ആയിരുന്നെന്നെ Modiyum Velluvilikalum(3) - Page 16 95345

ന്യൂയോര്‍ക്ക്, തിങ്കള്‍, 21 മാര്‍ച്ച് 2011 (18:38 IST)

ക്രൂഡ് ഓയില്‍ വില വീണ്ടും ഉയര്‍ന്നു. ബ്രന്റ് ക്രൂഡിന് വില 2.26 ഡോളര്‍ വര്‍ധിച്ച് 116.19 ആയി. യു എസ് ലൈറ്റ് ക്രൂഡിന് വില 2.12 ഡോളര്‍ വര്‍ധിച്ച് 103.19 ഡോളറിലുമെത്തി. ക്രൂഡ് വില അടുത്ത മാസങ്ങളിലും നൂറ് ഡോളറിന് മുകളില്‍ തുടര്‍ന്നാല്‍ ഇന്ത്യയിലും ഇന്ധന വില ഉയര്‍ത്താന്‍ നിര്‍ബന്ധിതമായേക്കുമെന്നാണ് സൂചന.

ലിബിയയില്‍ പാശ്ചാത്യ സഖ്യസേന ശക്തമായ ആക്രമണം തുടങ്ങിയതാണ് ക്രൂഡ് ഓയില്‍ വില വീണ്ടും ഉയരാന്‍ കാരണം. അക്രമണം ലിബിയിലെ എണ്ണ ഉത്പാദനം തടസ്സപ്പെടുത്തിയിക്കുമോ എന്ന ആശങ്കയാണ് ക്രൂഡ് വില ഉയര്‍ത്തിയത്. ലോകത്തിലെ എണ്ണ ഉത്പാദക രാജ്യങ്ങളില്‍ പന്ത്രാണ്ടാം സ്ഥാനത്താണ് ലിബിയ.

ലിബിയിലേതിന് പുറമെ ബഹറൈനിലെ പ്രശനങ്ങളും ക്രൂഡ് വില ഉരുന്നതിന് മറ്റൊരു കാരണമാണ്. പ്രധാന എണ്ണ ഉത്പാദക രാജ്യമല്ല ബഹറൈനെങ്കിലും സംഘര്‍ഷം മറ്റ് എണ്ണ ഉത്പാദക രാജ്യങ്ങളിലേക്ക് കൂടി വ്യാപിച്ചേക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

അന്നത്തെ വില എവിടെ നില്‍ക്കുന്നു....ഇന്നത്തെ വില എവിടെ കിടക്കുന്നു Modiyum Velluvilikalum(3) - Page 16 489245
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(3) - Page 16 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 16 EmptyMon Sep 01, 2014 8:39 am

[You must be registered and logged in to see this link.]
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

Modiyum Velluvilikalum(3) - Page 16 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 16 EmptyMon Sep 01, 2014 8:41 am

Ammu wrote:
ROHITH NAMBIAR wrote:

athinentha..aagola vipayil kurachatine ansarich ivideyum kurachile...upa baranakalathe enna companykal ingane kurakkan tayyarayirunno ? kootan maatramalle avar tayyarayirunullu

നോ....നെവര്‍....അന്നൊക്കെ ക്രൂഡ് വില വല്ലാതെ കൂടുക ആയിരുന്നെന്നെ Modiyum Velluvilikalum(3) - Page 16 95345

ന്യൂയോര്‍ക്ക്, തിങ്കള്‍, 21 മാര്‍ച്ച് 2011 (18:38 IST)

ക്രൂഡ് ഓയില്‍ വില വീണ്ടും ഉയര്‍ന്നു. ബ്രന്റ് ക്രൂഡിന് വില 2.26 ഡോളര്‍ വര്‍ധിച്ച് 116.19 ആയി. യു എസ് ലൈറ്റ് ക്രൂഡിന് വില 2.12 ഡോളര്‍ വര്‍ധിച്ച് 103.19 ഡോളറിലുമെത്തി. ക്രൂഡ് വില അടുത്ത മാസങ്ങളിലും നൂറ് ഡോളറിന് മുകളില്‍ തുടര്‍ന്നാല്‍ ഇന്ത്യയിലും ഇന്ധന വില ഉയര്‍ത്താന്‍ നിര്‍ബന്ധിതമായേക്കുമെന്നാണ് സൂചന.

ലിബിയയില്‍ പാശ്ചാത്യ സഖ്യസേന ശക്തമായ ആക്രമണം തുടങ്ങിയതാണ് ക്രൂഡ് ഓയില്‍ വില വീണ്ടും ഉയരാന്‍ കാരണം. അക്രമണം ലിബിയിലെ എണ്ണ ഉത്പാദനം തടസ്സപ്പെടുത്തിയിക്കുമോ എന്ന ആശങ്കയാണ് ക്രൂഡ് വില ഉയര്‍ത്തിയത്. ലോകത്തിലെ എണ്ണ ഉത്പാദക രാജ്യങ്ങളില്‍ പന്ത്രാണ്ടാം സ്ഥാനത്താണ് ലിബിയ.

ലിബിയിലേതിന് പുറമെ ബഹറൈനിലെ പ്രശനങ്ങളും ക്രൂഡ് വില ഉരുന്നതിന് മറ്റൊരു കാരണമാണ്. പ്രധാന എണ്ണ ഉത്പാദക രാജ്യമല്ല ബഹറൈനെങ്കിലും സംഘര്‍ഷം മറ്റ് എണ്ണ ഉത്പാദക രാജ്യങ്ങളിലേക്ക് കൂടി വ്യാപിച്ചേക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

അന്നത്തെ വില എവിടെ നില്‍ക്കുന്നു....ഇന്നത്തെ വില എവിടെ കിടക്കുന്നു Modiyum Velluvilikalum(3) - Page 16 489245

annum vila koodikondum kuranju kondum thanneya irunne..kannadache iruttakanda... Modiyum Velluvilikalum(3) - Page 16 489245 Modiyum Velluvilikalum(3) - Page 16 489245 ee irattathaapinethire annum kure pratishedam uyarnnatha
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(3) - Page 16 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 16 EmptyMon Sep 01, 2014 8:46 am

കണ്ണടച്ച് ഇരുട്ടാക്കുന്നത് അല്ലന്നേ...ക്രൂഡ് വില അതിന്റെ പീക്കില്‍ എത്തിയത് 2008 ലാ..(റിസഷന്‍ സമയത്ത്.... Modiyum Velluvilikalum(3) - Page 16 855112 ) അന്നത്തെ വിലയും ഇന്നത്തെ വിലയും ആയി ഒന്ന് താരതമ്യം ചെയ്തെ Modiyum Velluvilikalum(3) - Page 16 273938 Modiyum Velluvilikalum(3) - Page 16 273938 .. Modiyum Velluvilikalum(3) - Page 16 273938 Modiyum Velluvilikalum(3) - Page 16 273938

[You must be registered and logged in to see this link.]

Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

Modiyum Velluvilikalum(3) - Page 16 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 16 EmptyMon Sep 01, 2014 8:53 am

Ammu wrote:
ROHITH NAMBIAR wrote:

annum vila koodikondum kuranju kondum thanneya irunne..kannadache iruttakanda... Modiyum Velluvilikalum(3) - Page 16 489245 Modiyum Velluvilikalum(3) - Page 16 489245  ee irattathaapinethire annum kure pratishedam uyarnnatha

കണ്ണടച്ച് ഇരുട്ടാക്കുന്നത് അല്ലന്നേ...ക്രൂഡ് വില അതിന്റെ പീക്കില്‍ എത്തിയത്  2008 ലാ..(റിസഷന്‍  സമയത്ത്.... Modiyum Velluvilikalum(3) - Page 16 855112 ) അന്നത്തെ  വിലയും ഇന്നത്തെ വിലയും ആയി ഒന്ന് താരതമ്യം ചെയ്തെ  Modiyum Velluvilikalum(3) - Page 16 273938  Modiyum Velluvilikalum(3) - Page 16 273938 .. Modiyum Velluvilikalum(3) - Page 16 273938 Modiyum Velluvilikalum(3) - Page 16 273938

[You must be registered and logged in to see this link.]

2008'il allallo upa sarkar taazhe irangiye.. Modiyum Velluvilikalum(3) - Page 16 628462 2014 may vare bharichille...vila niyanthranam eduthu kalanjatine sesham pala thavana krude oil vila maari marinju..anthrashtra vipaniyil vila koodunnathine anusariche ivied vila kooti century adippikunatinte vakkil ethichu...kannil podiyan vendi onno rando thvana vila kurachatozhichal vila kooti konde irunnu..ennal antharashtra vipaniyil vila kuranja samayth athu marachu vech enna companykal kola laabam koythu..anne athinu nere kanndache Kendra sarkarum kootu ninnu..
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(3) - Page 16 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 16 EmptyMon Sep 01, 2014 9:05 am

ROHITH NAMBIAR wrote:
Ammu wrote:

കണ്ണടച്ച് ഇരുട്ടാക്കുന്നത് അല്ലന്നേ...ക്രൂഡ് വില അതിന്റെ പീക്കില്‍ എത്തിയത്  2008 ലാ..(റിസഷന്‍  സമയത്ത്.... Modiyum Velluvilikalum(3) - Page 16 855112 ) അന്നത്തെ  വിലയും ഇന്നത്തെ വിലയും ആയി ഒന്ന് താരതമ്യം ചെയ്തെ  Modiyum Velluvilikalum(3) - Page 16 273938  Modiyum Velluvilikalum(3) - Page 16 273938 .. Modiyum Velluvilikalum(3) - Page 16 273938 Modiyum Velluvilikalum(3) - Page 16 273938

[You must be registered and logged in to see this link.]

2008'il allallo upa sarkar taazhe irangiye.. Modiyum Velluvilikalum(3) - Page 16 628462  2014 may vare bharichille...vila niyanthranam eduthu kalanjatine sesham pala thavana krude oil vila maari marinju..anthrashtra vipaniyil vila koodunnathine anusariche ivied vila kooti century adippikunatinte vakkil ethichu...kannil podiyan vendi onno rando thvana vila kurachatozhichal vila kooti konde irunnu..ennal antharashtra vipaniyil vila kuranja samayth athu marachu vech enna companykal kola laabam koythu..anne athinu nere kanndache Kendra sarkarum kootu ninnu..

എണ്ണ കമ്പനികള്‍ക്ക് ലാഭം ഉണ്ടാക്കി കൊടുത്തിട്ടില്ല എന്ന് പറയുന്നില്ല.Modiyum Velluvilikalum(3) - Page 16 143614 .ഈയിടെ വന്ന റിസള്‍ട്ട് പ്രകാരം ഐ ഓ സി എല്‍ ന്റെ ഒക്കെ ലാഭം എത്രയാണന്നു കണ്ടില്ലേ Modiyum Velluvilikalum(3) - Page 16 566730 Modiyum Velluvilikalum(3) - Page 16 566730 .പക്ഷെ ക്രൂഡ് വില ഇത്രയും ഇടിഞ്ഞപ്പോള്‍ ഒന്നോ രണ്ടോ രൂപ കുറച്ചത് ഒരു മഹാ സംഭവം ആക്കി വ്യാഖ്യാനിക്കണ്ട എന്നേ അര്‍ഥം ആക്കിയിട്ടുള്ളൂ...പിന്നെ, ഇന്റര്‍നാഷണല്‍ ലെവലില്‍ വില കുറയുന്നത് ഒക്കെ ഇന്നത്തെ കാലത്ത് മറച്ചു വെയ്ക്കാന്‍ ആര്‍ക്കും ആവില്ല കുഞ്ഞാടെ... Modiyum Velluvilikalum(3) - Page 16 273938
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

Modiyum Velluvilikalum(3) - Page 16 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 16 EmptyMon Sep 01, 2014 9:10 am

ithoru valiya sambhavam aanenno allenno njan parayilla..kaaranam antha raashtra vipaniyil munpum ingane vilakurave undayappol vila kurakkan nammude enna companykal tayyarayirunilla...avare niyanthrhikkan Kendra sarkarum...ippol undkunna ee vila kurakkaline oru positive aayi kaananae ente aagraham...kuthane ulla oru vila kurakkal praayogikam aanenne enikku thonunilla..kootumbolum athu poloru kootal undayekkum Modiyum Velluvilikalum(3) - Page 16 143614 Modiyum Velluvilikalum(3) - Page 16 143614 athe van pratishedathine idayakum..
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(3) - Page 16 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 16 EmptyMon Sep 01, 2014 12:42 pm

midhun wrote:
Amitsha  keralathil.. rss leader moham bagavathum keralathil.. Chilathoke nadakkum..
.

അതിന്റെ അറിയാന്‍ ഉണ്ട് Modiyum Velluvilikalum(3) - Page 16 76296 Modiyum Velluvilikalum(3) - Page 16 76296 തലശേരിയില്‍ കലാപം...ഒരു പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു Modiyum Velluvilikalum(3) - Page 16 635779 Modiyum Velluvilikalum(3) - Page 16 635779 യൂ പി സ്റ്റൈല്‍ Modiyum Velluvilikalum(3) - Page 16 768717 Modiyum Velluvilikalum(3) - Page 16 768717
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

Modiyum Velluvilikalum(3) - Page 16 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 16 EmptyMon Sep 01, 2014 12:45 pm

Ammu wrote:
midhun wrote:
Amitsha  keralathil.. rss leader moham bagavathum keralathil.. Chilathoke nadakkum..
.

അതിന്റെ അറിയാന്‍ ഉണ്ട് Modiyum Velluvilikalum(3) - Page 16 76296 Modiyum Velluvilikalum(3) - Page 16 76296 തലശേരിയില്‍  കലാപം...ഒരു പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു Modiyum Velluvilikalum(3) - Page 16 635779 Modiyum Velluvilikalum(3) - Page 16 635779 യൂ പി സ്റ്റൈല്‍  Modiyum Velluvilikalum(3) - Page 16 768717  Modiyum Velluvilikalum(3) - Page 16 768717

eppo ?
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(3) - Page 16 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 16 EmptyMon Sep 01, 2014 12:46 pm

ROHITH NAMBIAR wrote:
Ammu wrote:

.

അതിന്റെ അറിയാന്‍ ഉണ്ട് Modiyum Velluvilikalum(3) - Page 16 76296 Modiyum Velluvilikalum(3) - Page 16 76296 തലശേരിയില്‍  കലാപം...ഒരു പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു Modiyum Velluvilikalum(3) - Page 16 635779 Modiyum Velluvilikalum(3) - Page 16 635779 യൂ പി സ്റ്റൈല്‍  Modiyum Velluvilikalum(3) - Page 16 768717  Modiyum Velluvilikalum(3) - Page 16 768717

eppo ?

യിപ്പോ Modiyum Velluvilikalum(3) - Page 16 768717 Modiyum Velluvilikalum(3) - Page 16 768717 Modiyum Velluvilikalum(3) - Page 16 768717
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

Modiyum Velluvilikalum(3) - Page 16 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 16 EmptyMon Sep 01, 2014 12:47 pm

Ammu wrote:
ROHITH NAMBIAR wrote:

eppo ?

യിപ്പോ Modiyum Velluvilikalum(3) - Page 16 768717 Modiyum Velluvilikalum(3) - Page 16 768717 Modiyum Velluvilikalum(3) - Page 16 768717

njn onnum arinjillalo..news postoo
Back to top Go down
Sponsored content

Modiyum Velluvilikalum(3) - Page 16 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 16 Empty

Back to top Go down
 
Modiyum Velluvilikalum(3)
Back to top 
Page 16 of 40Go to page : Previous  1 ... 9 ... 15, 16, 17 ... 28 ... 40  Next
 Similar topics
-
» Modiyum Velluvilikalum-10
» Modiyum Velluvilikalum-11
» Modiyum Velluvilikalum-11
» Modiyum Velluvilikalum(4)
» Modiyum Velluvilikalum(5)

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: