സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Modiyum Velluvilikalum(3) - Page 17 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Modiyum Velluvilikalum(3) - Page 17 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Modiyum Velluvilikalum(3) - Page 17 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Modiyum Velluvilikalum(3) - Page 17 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Modiyum Velluvilikalum(3) - Page 17 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Modiyum Velluvilikalum(3) - Page 17 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Modiyum Velluvilikalum(3) - Page 17 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Modiyum Velluvilikalum(3) - Page 17 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(3) - Page 17 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(3) - Page 17 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Modiyum Velluvilikalum(3) - Page 17 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Modiyum Velluvilikalum(3) - Page 17 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Modiyum Velluvilikalum(3) - Page 17 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Modiyum Velluvilikalum(3) - Page 17 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Modiyum Velluvilikalum(3) - Page 17 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Modiyum Velluvilikalum(3) - Page 17 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Modiyum Velluvilikalum(3) - Page 17 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Modiyum Velluvilikalum(3) - Page 17 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Modiyum Velluvilikalum(3) - Page 17 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Modiyum Velluvilikalum(3) - Page 17 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Modiyum Velluvilikalum(3) - Page 17 Vote_lcapModiyum Velluvilikalum(3) - Page 17 Voting_barModiyum Velluvilikalum(3) - Page 17 Vote_rcap 
Ammu
Modiyum Velluvilikalum(3) - Page 17 Vote_lcapModiyum Velluvilikalum(3) - Page 17 Voting_barModiyum Velluvilikalum(3) - Page 17 Vote_rcap 
vipinraj
Modiyum Velluvilikalum(3) - Page 17 Vote_lcapModiyum Velluvilikalum(3) - Page 17 Voting_barModiyum Velluvilikalum(3) - Page 17 Vote_rcap 
sandeep
Modiyum Velluvilikalum(3) - Page 17 Vote_lcapModiyum Velluvilikalum(3) - Page 17 Voting_barModiyum Velluvilikalum(3) - Page 17 Vote_rcap 
shamsheershah
Modiyum Velluvilikalum(3) - Page 17 Vote_lcapModiyum Velluvilikalum(3) - Page 17 Voting_barModiyum Velluvilikalum(3) - Page 17 Vote_rcap 
Neelu
Modiyum Velluvilikalum(3) - Page 17 Vote_lcapModiyum Velluvilikalum(3) - Page 17 Voting_barModiyum Velluvilikalum(3) - Page 17 Vote_rcap 
Binu
Modiyum Velluvilikalum(3) - Page 17 Vote_lcapModiyum Velluvilikalum(3) - Page 17 Voting_barModiyum Velluvilikalum(3) - Page 17 Vote_rcap 
unnikmp
Modiyum Velluvilikalum(3) - Page 17 Vote_lcapModiyum Velluvilikalum(3) - Page 17 Voting_barModiyum Velluvilikalum(3) - Page 17 Vote_rcap 
midhun
Modiyum Velluvilikalum(3) - Page 17 Vote_lcapModiyum Velluvilikalum(3) - Page 17 Voting_barModiyum Velluvilikalum(3) - Page 17 Vote_rcap 
Greeeeeshma
Modiyum Velluvilikalum(3) - Page 17 Vote_lcapModiyum Velluvilikalum(3) - Page 17 Voting_barModiyum Velluvilikalum(3) - Page 17 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 Modiyum Velluvilikalum(3)

Go down 
+13
Minnoos
Greeeeeshma
Binu
issac k.j
shamsheershah
sandeep
balamuralee
parutty
Ammu
Neelu
Abhijit
ROHITH NAMBIAR
midhun
17 posters
Go to page : Previous  1 ... 10 ... 16, 17, 18 ... 28 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(3) - Page 17 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 17 EmptyMon Sep 01, 2014 12:48 pm

ROHITH NAMBIAR wrote:
Ammu wrote:

യിപ്പോ Modiyum Velluvilikalum(3) - Page 17 768717 Modiyum Velluvilikalum(3) - Page 17 768717 Modiyum Velluvilikalum(3) - Page 17 768717

njn onnum arinjillalo..news postoo

ടീവീലാ..Modiyum Velluvilikalum(3) - Page 17 95345 ..അതെടുത്തോണ്ട് വന്നു പോസ്ടിയാല്‍ ചേട്ടന്‍ നല്ല പിച്ച് തരും Modiyum Velluvilikalum(3) - Page 17 808463 Modiyum Velluvilikalum(3) - Page 17 808463
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

Modiyum Velluvilikalum(3) - Page 17 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 17 EmptyMon Sep 01, 2014 12:50 pm

Ammu wrote:
ROHITH NAMBIAR wrote:

njn onnum arinjillalo..news postoo

ടീവീലാ..Modiyum Velluvilikalum(3) - Page 17 95345 ..അതെടുത്തോണ്ട്  വന്നു പോസ്ടിയാല്‍  ചേട്ടന്‍  നല്ല പിച്ച് തരും Modiyum Velluvilikalum(3) - Page 17 808463 Modiyum Velluvilikalum(3) - Page 17 808463

in which chnnl ? evida kanoor aano ?
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(3) - Page 17 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 17 EmptyMon Sep 01, 2014 12:51 pm

ROHITH NAMBIAR wrote:
Ammu wrote:

ടീവീലാ..Modiyum Velluvilikalum(3) - Page 17 95345 ..അതെടുത്തോണ്ട്  വന്നു പോസ്ടിയാല്‍  ചേട്ടന്‍  നല്ല പിച്ച് തരും Modiyum Velluvilikalum(3) - Page 17 808463 Modiyum Velluvilikalum(3) - Page 17 808463

in which chnnl ? evida kanoor aano ?

യിന്നാ ലിങ്ക് Modiyum Velluvilikalum(3) - Page 17 708918

[You must be registered and logged in to see this link.]
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

Modiyum Velluvilikalum(3) - Page 17 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 17 EmptyMon Sep 01, 2014 12:55 pm

Ammu wrote:
ROHITH NAMBIAR wrote:

in which chnnl ? evida kanoor aano ?

യിന്നാ ലിങ്ക് Modiyum Velluvilikalum(3) - Page 17 708918

[You must be registered and logged in to see this link.]

ithengane kalaapam aakum.. Modiyum Velluvilikalum(3) - Page 17 708918 oraazhchakide kanooril kollapedunna 2 mathe bjp'karan aane ideham...eeyaduth cpim vitte kure per kanooril bjp'il chernirunnu...athil virali poonda cpim raktha daahikalude cheythanite..atil modiyum amit shayum enthu pizhachu ? Modiyum Velluvilikalum(3) - Page 17 4214
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(3) - Page 17 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 17 EmptyMon Sep 01, 2014 2:58 pm

മോദി ടോക്കിയോയിലെ 136 വർഷം പഴക്കമുള്ള സ്കൂൾ സന്ദർശിച്ചു

Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(3) - Page 17 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 17 EmptyMon Sep 01, 2014 4:17 pm

[You must be registered and logged in to see this link.]
Modiyum Velluvilikalum(3) - Page 17 2958 Modiyum Velluvilikalum(3) - Page 17 2958 Modiyum Velluvilikalum(3) - Page 17 2958 Modiyum Velluvilikalum(3) - Page 17 2958 Modiyum Velluvilikalum(3) - Page 17 2958 Modiyum Velluvilikalum(3) - Page 17 2958 Modiyum Velluvilikalum(3) - Page 17 2958 Modiyum Velluvilikalum(3) - Page 17 2958
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

Modiyum Velluvilikalum(3) - Page 17 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 17 EmptyMon Sep 01, 2014 4:29 pm

parutty wrote:
മോദി ടോക്കിയോയിലെ 136 വർഷം പഴക്കമുള്ള സ്കൂൾ സന്ദർശിച്ചു

Modiyum Velluvilikalum(3) - Page 17 489245 Modiyum Velluvilikalum(3) - Page 17 489245
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(3) - Page 17 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 17 EmptyMon Sep 01, 2014 4:34 pm

shamsheershah wrote:
parutty wrote:
മോദി ടോക്കിയോയിലെ 136 വർഷം പഴക്കമുള്ള സ്കൂൾ സന്ദർശിച്ചു

Modiyum Velluvilikalum(3) - Page 17 489245 Modiyum Velluvilikalum(3) - Page 17 489245

ടോക്കിയോ: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെ ടോക്കിയോയിലുള്ള 136 വർഷം പഴക്കം ചെന്ന സ്കൂൾ സന്ദർശിച്ചു. ഇന്ത്യയിലെ വിദ്യാഭ്യാസ സന്പ്രദായത്തിന്രെ നിലവാരമുയർത്തുന്നതിന്രെ ഭാഗമായി ജപ്പാനിലെ അധ്യാപന രീതി മനസിലാക്കാനായാണ് മോദി ഇവിടെയുള്ള തായ്മെയ് എലിമെന്രറി സ്കൂളിലെത്തിയത്. ഇന്ത്യയിൽ ജാപ്പനീസ് ഭാഷ പഠിപ്പിക്കാനായി ഇവിടെയുള്ള അധ്യാപകരെ മോദി ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തു.

ഇന്ത്യയിൽ സി.ബി.എസ്.സി സിലബസിൽ ജാപ്പനീസ് ഭാഷ ഒരു പഠനവിഷയമാണ്. എന്നാൽ ആവശ്യത്തിന് അധ്യാപകരെ ലഭിക്കാനില്ലെന്ന് മോദി പറഞ്ഞു. ഇതിനായി ജപ്പാനിൽ നിന്നുള്ള വിരമിച്ച അധ്യാപകരുൾപ്പടെയുള്ളവരെ അദ്ദേഹം ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തു. ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ ഭാഷാപരമായ സഹകരണം ഉറപ്പാക്കാനായി ഓൺലൈനായി ഓഡിയോ-വീഡിയോ കോഴ്സുകൾ ആരംഭിക്കുന്ന കാര്യത്തെപ്പറ്റിയും അദ്ദേഹം നിർദ്ദേശിച്ചു.

എങ്ങനെയാണ് ജപ്പാനിലെ വിദ്യാഭ്യാസ രീതിയിൽ ആധുനികവത്കരണവും,​ അച്ചടക്കവും,​ സദാചാര വിദ്യാഭ്യാസവും നൽകുന്നതെന്ന് മനസ്സിലാക്കാനാണ് താനിവിടെ ഒരു വിദ്യാർത്ഥിയായി എത്തിയിരിക്കുന്നതെന്ന് മോദി പറഞ്ഞു.

ജപ്പാനിലെ വിദ്യാഭ്യാസ രീതിയെപ്പറ്റി ഡെപ്യൂട്ടി വിദ്യാഭ്യാസ മന്ത്രി മേഖവ കേഹയ് മോദിക്ക് വിശദമായി പറഞ്ഞുകൊടുത്തു. കുട്ടികൾക്കുള്ള സിലബസ് തയ്യാറാക്കുന്നതിനെ സംബന്ധിച്ചും,​ പരീക്ഷകൾ നടത്തുന്നതിനേയും,​ സദാചാര വിദ്യാഭ്യാസം കുട്ടികൾക്ക് നൽകുന്നതിനേയും പറ്റിയുള്ള സംശയങ്ങളും മോദി ചോദിച്ചു. സന്ദർശനശേഷം ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഏഷ്യയുടേതായിരിക്കുമെന്ന് തനിക്ക് ബോധ്യമായതായി അദ്ദേഹം പറഞ്ഞു.
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

Modiyum Velluvilikalum(3) - Page 17 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 17 EmptyMon Sep 01, 2014 6:13 pm

[You must be registered and logged in to see this image.]
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(3) - Page 17 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 17 EmptyMon Sep 01, 2014 8:16 pm

ROHITH NAMBIAR wrote:
പ്രതിരോധ മേഖലയിൽ മെയ്ഡ് ഇൻ ഇന്ത്യ പോളിസി. 6000 കോടിയുടെ ഹെലികോപ്റ്റർ ഇറക്കുമതി ടെൻഡർ സർക്കാർ റദ്ദാക്കി.

ന്യൂഡൽഹി : കര വ്യോമ സേനകൾക്കു വേണ്ടി 197 ഹെലികോപ്റ്ററുകൾ
വാങ്ങാൻ യു പി എ സർക്കാരിന്റെ കാലത്ത് നൽകിയ 6000 കോടിയുടെ ടെൻഡർ പ്രതിരോധമന്ത്രാലയം റദ്ദാക്കി . പരമാവധി ഉപകരണങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കാനും സംഭരിക്കാനുമാണ് തീരുമാനം .

കാലപ്പഴക്കം ചെന്ന മുങ്ങിക്കപ്പലുകൾ പരിഷ്കരിക്കുന്നതിനും അർജുൻ ടാങ്കുകൾ നിർമ്മിക്കുന്നതിനുമുള്ള തുക അനുവദിക്കാനും പ്രതിരോധ സമിതിയിൽ തീരുമാനമായി . 400 ഹെലികോപ്റ്ററുകൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കാനാണ് ശ്രമം . യൂറോപ്യൻ കമ്പനിയായ യൂറോ കോപ്ടറും റഷ്യൻ കമ്പനിയായ കാമോവുമായിരുന്നു ഈ ഇടപാടിനു വേണ്ടി മത്സരത്തിനുണ്ടായിരുന്നത് . അഴിമതി ആരോപണങ്ങൾ ഉയർന്നപ്പോൾ അഗസ്റ്റ വെസ്റ്റ്ലാൻഡ് കമ്പനിയെ ആദ്യ ഘട്ടത്തിൽ തന്നെ ഒഴിവാക്കിയിരുന്നു .
qualityil compromise cheyyendi vannaal kodukkenda vila kurachonnum aavilla
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(3) - Page 17 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 17 EmptyMon Sep 01, 2014 8:17 pm

Ammu wrote:
Abhijit wrote:
[You must be registered and logged in to see this image.] Modiyum Velluvilikalum(3) - Page 17 76296 Modiyum Velluvilikalum(3) - Page 17 76296

യ്യോ...എന്തൊരു കഷ്ട്ടാ.. Modiyum Velluvilikalum(3) - Page 17 22974 ...അധ്യാപക ദിനത്തിന്റെ പേര് മാറ്റുന്നു എന്ന് കേട്ടല്ലോ..Modiyum Velluvilikalum(3) - Page 17 808463 .ഒടുവില്‍ എസ .രാധാ കൃഷ്ണന്റെ പേരും നീക്കം ചെയ്യുമായിരിക്കും.. Modiyum Velluvilikalum(3) - Page 17 566730
No plans to rename Teacher's Day as 'guru utsav', says government after opposition attack
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

Modiyum Velluvilikalum(3) - Page 17 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 17 EmptyMon Sep 01, 2014 10:12 pm

Ammu wrote:
[You must be registered and logged in to see this link.]
Modiyum Velluvilikalum(3) - Page 17 2958 Modiyum Velluvilikalum(3) - Page 17 2958 Modiyum Velluvilikalum(3) - Page 17 2958 Modiyum Velluvilikalum(3) - Page 17 2958 Modiyum Velluvilikalum(3) - Page 17 2958 Modiyum Velluvilikalum(3) - Page 17 2958 Modiyum Velluvilikalum(3) - Page 17 2958 Modiyum Velluvilikalum(3) - Page 17 2958
Modiyum Velluvilikalum(3) - Page 17 2958 Modiyum Velluvilikalum(3) - Page 17 2958 Modiyum Velluvilikalum(3) - Page 17 2958 Modiyum Velluvilikalum(3) - Page 17 2958
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

Modiyum Velluvilikalum(3) - Page 17 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 17 EmptyMon Sep 01, 2014 10:18 pm

midhun wrote:
Ammu wrote:
[You must be registered and logged in to see this link.]
Modiyum Velluvilikalum(3) - Page 17 2958 Modiyum Velluvilikalum(3) - Page 17 2958 Modiyum Velluvilikalum(3) - Page 17 2958 Modiyum Velluvilikalum(3) - Page 17 2958 Modiyum Velluvilikalum(3) - Page 17 2958 Modiyum Velluvilikalum(3) - Page 17 2958 Modiyum Velluvilikalum(3) - Page 17 2958 Modiyum Velluvilikalum(3) - Page 17 2958
Modiyum Velluvilikalum(3) - Page 17 2958 Modiyum Velluvilikalum(3) - Page 17 2958 Modiyum Velluvilikalum(3) - Page 17 2958 Modiyum Velluvilikalum(3) - Page 17 2958

Modiyum Velluvilikalum(3) - Page 17 2958 Modiyum Velluvilikalum(3) - Page 17 2958 Modiyum Velluvilikalum(3) - Page 17 2958 Modiyum Velluvilikalum(3) - Page 17 2958 Modiyum Velluvilikalum(3) - Page 17 2958
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(3) - Page 17 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 17 EmptyTue Sep 02, 2014 6:38 am

balamuralee wrote:
midhun wrote:

Modiyum Velluvilikalum(3) - Page 17 2958 Modiyum Velluvilikalum(3) - Page 17 2958 Modiyum Velluvilikalum(3) - Page 17 2958 Modiyum Velluvilikalum(3) - Page 17 2958

Modiyum Velluvilikalum(3) - Page 17 2958 Modiyum Velluvilikalum(3) - Page 17 2958 Modiyum Velluvilikalum(3) - Page 17 2958 Modiyum Velluvilikalum(3) - Page 17 2958 Modiyum Velluvilikalum(3) - Page 17 2958

Modiyum Velluvilikalum(3) - Page 17 2958 Modiyum Velluvilikalum(3) - Page 17 2958 Modiyum Velluvilikalum(3) - Page 17 2958 Modiyum Velluvilikalum(3) - Page 17 2958
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(3) - Page 17 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 17 EmptyTue Sep 02, 2014 7:07 am

പ്രധാനമന്ത്രിയുടെ പ്രസംഗം: കുട്ടികള്‍ ഹാജരാവണമെന്ന് നിര്‍ബന്ധമില്ല- കേന്ദ്രം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യാപകദിനപ്രസംഗം സ്‌കൂള്‍കുട്ടികളെ നിര്‍ബന്ധമായും കേള്‍പ്പിക്കാനുള്ള ഉത്തരവ് വിവാദമായതോടെ കേന്ദ്രസര്‍ക്കാര്‍ നിലപാട് മാറ്റി. പ്രസംഗം കുട്ടികള്‍ കേള്‍ക്കണമെന്നത് നിര്‍ബന്ധമല്ലെന്നും പ്രതിപക്ഷം ഈ വിഷയം രാഷ്ട്രീയവത്കരിക്കുകയാണെന്നും മാനവശേഷിമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. പ്രസംഗവേളയില്‍ കുട്ടികളുടെ ഹാജര്‍ നിര്‍ബന്ധമല്ല.

അതിനിടെ, അധ്യാപകദിനം 'ഗുരു ഉത്സവ്' എന്ന പേരില്‍ ആഘോഷിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍തീരുമാനവും വിവാദമായി. കോണ്‍ഗ്രസിന് പുറമെ, എന്‍.ഡി.എ. സഖ്യകക്ഷികളായ ഡി.എം.കെ.യും, പാട്ടാളി മക്കള്‍ കക്ഷി (പി.എം.കെ.) യും അധ്യാപകദിനം പേര് മാറ്റി അവതരിപ്പിക്കുന്നതിനെതിരെ രംഗത്തെത്തി. അധ്യാപകദിനം പേരുമാറ്റുന്നത് വ്യക്തമായ അജന്‍ഡയോടെയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചപ്പോള്‍ 'ഗുരു ഉത്സവം' എന്ന് നല്‍കുന്നതിലൂടെ സംസ്‌കൃതം അടിച്ചേല്‍പിക്കുകയാണെന്ന് ഡി.എം.കെ.യും പി.എം.കെ.യും കുറ്റപ്പെടുത്തി. മറ്റൊരു തമിഴ് രാഷ്ട്രീയപാര്‍ട്ടിയായ എം.ഡി.എം.കെ.യും തീരുമാനത്തിനെതിരെ രംഗത്തുവന്നു.

ഈമാസം അഞ്ചിന് വൈകിട്ട് മൂന്നുമുതല്‍ അഞ്ചു വരെയാണ് പ്രധാനമന്ത്രി വിദ്യാര്‍ഥികളുമായി സംവാദവും പ്രസംഗവും നടത്തുന്നത്. ഇത് തത്സമയം സ്‌കൂള്‍ വിദ്യാര്‍ഥികളെ കാണിക്കണമെന്ന കേന്ദ്ര മാനവശേഷിമന്ത്രാലയത്തിന്റെ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പുകളും സര്‍ക്കുലറുകള്‍ ഇറക്കിയിരുന്നു. ഇതിനെതിരെ വിവിധ രാഷ്ട്രീയപാര്‍ട്ടികളും സംസ്ഥാനസര്‍ക്കാറുകളും സ്‌കൂളുകളും രംഗത്തെത്തി.

പ്രസംഗം കേള്‍പ്പിക്കുന്നതിന് പിന്നില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണെന്ന് ഡി.എം.കെ. നേതാവ് ടി.കെ.എസ് ഇളങ്കോവന്‍ കുറ്റപ്പെടുത്തി. എസ്. രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപകദിനമായി ആഘോഷിക്കുന്നത്. രാധാകൃഷ്ണന്‍ ജനിച്ചത് ആന്ധ്രപ്രദേശിലും ജീവിച്ചത് ചെന്നൈയിലുമാണ്. അതുകൊണ്ട് തെലുങ്കിലോ തമിഴിലോ പ്രസംഗിക്കണമെന്ന് ഇളങ്കോവന്‍ പറഞ്ഞു. ഹിന്ദി മനസ്സിലാക്കാന്‍ കുട്ടികള്‍ക്ക് പ്രയാസമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുട്ടികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും അസൗകര്യമുണ്ടാക്കുന്നതാണ് പ്രധാനമന്ത്രിയുടെ പ്രസംഗമെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പറഞ്ഞു. പ്രസംഗത്തിന്റെ സമയം മാറ്റണമെന്നും തിവാരി ആവശ്യപ്പെട്ടു. കേന്ദ്രനിര്‍ദേശം പാലിക്കില്ലെന്ന് പശ്ചിമ ബംഗാള്‍സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനം സ്വന്തം പരിപാടികളുമായി മുന്നോട്ടുപോകുമെന്നും വിദ്യാഭ്യാസമന്ത്രി പാര്‍ഥ ചാറ്റര്‍ജി പറഞ്ഞു.
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(3) - Page 17 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 17 EmptyTue Sep 02, 2014 7:37 am

(Dr. Shashi Tharoor, a two-time MP from Thiruvananthapuram and the former Union Minister of State for External Affairs and Human Resource Development, is the author of 14 books, including, most recently, Pax Indica: India and the World of the 21st Century.)

Respected Pradhan Mantri, dear Modiji:

I have not yet had the pleasure of writing to you, except on Twitter. I hope you will forgive me for sending my first direct communication to you in public, because I believe it is on a matter that should also engage the entire public of India.

Ever since assuming the highest executive office in our land, Modiji, you have so far, not even once, mentioned the illustrious name of our first Prime Minister.

I am sure you recall his name, since in the past you have said it has been used too often: it is Jawaharlal Nehru. (Like me, you are not overly fond of titles, but for the record, he was generally known as Pandit Jawaharlal Nehru, hence "Panditji" for short.)

I mention Jawaharlal Nehru because in just a couple of months, on November 14 to be exact, we will be reaching the 125th anniversary of his birth. As you know, we are a country that is very fond of marking anniversaries. We commemorate births, deaths, events of various kinds. Normally, the 125th birth anniversary of a nationalist leader who fought for our independence, graced the high office that you now hold, and guided the destiny of our country till he passed away on 27th May, 1964, would be the occasion for a major national commemoration. I am sorry to say that I see absolutely no sign of any such intention on the part of your Government.

Prime Minister Jawaharlal Nehru was, I am sure you will concede, unrivalled as an architect of modern India. I have not forgotten the other great icon you have been lauding of late. Again like you, I am a great admirer of Sardar Vallabhbhai Patel, and his role in merging the princely states into the Indian Union -- and his setting up of the administrative structure of independent India -- is unquestionably of great value. But the great Sardar passed away in 1950, and his impact on our country was therefore limited by comparison with that of Nehruji, who helped shape our nation's foundations for another fourteen years.

Jawaharlal Nehru was no ordinary political leader. An exceptionally gifted writer and speaker, he authored some of the most remarkable books on Indian history and politics. He was a thinker, a humanist, a passionate democratic socialist and internationalist, and a statesman respected around the world even by those who may have disagreed with him. With his rationalist and liberal worldview, his scientific temperament and his faith in modern industry, he was very much a man of the 20thcentury, whose vision laid the foundations for a progressive India.

His abiding faith in Indian pluralism helped keep the nation united; his commitment to democracy and democratic institution-building meant that we never strayed down the path of dictatorship that afflicted so many other newly-independent nations.

At the risk of immodesty, I would like to draw your attention to my short biography, Nehru: The Invention of India, which describes all this with a brevity that might commend itself even to a busy Prime Minister. Jawaharlal Nehru's life is a fascinating story in its own right, and I tried to tell it whole, because the privileged child, the unremarkable youth, the posturing young nationalist and the heroic fighter for independence were all inextricable from the unchallengeable Prime Minister and peerless global statesman.

At the same time, I sought to analyse critically the principal pillars of Nehru's legacy to India - democratic institution-building, staunch pan-Indian secularism, socialist economics at home and a foreign policy of non-alignment - all of which were integral to a vision of Indianness that you and your party fundamentally challenge today.

Today, Modiji, you lead the India Nehruji made possible. You say you will be the Prime Minister of every Indian. The very term "Indian" was imbued with such meaning by Nehru that it is impossible to use it without acknowledging a debt. Our passports incarnate his ideals.

Where those ideals came from, whether they were brought to fulfilment by their own progenitor, and to what degree they remain viable today were the themes of my book, and are legitimate subjects for discussion on his 125thbirthday. When I started delving into his life,  I was as divided between admiration and criticism as when I finished my work; but the more I delved into the life, it was the admiration which deepened.

Jawaharlal Nehru's impact on India is too great not to be re-examined periodically. His legacy is ours, whether we agree with everything he stood for or not. What we are today, both for good and for ill, we owe in great measure to one man. That is why his story is not simply history. A history, it would seem, that you, your party, and your government prefer to ignore.

Panditji never claimed he was infallible. He once said that only the dead don't make mistakes. You and your party spokesmen have relished dwelling on his mistakes. Jawaharlal Nehru's achievements in ensuring the stability, unity, development and progress of our country find no acknowledgement in your own speeches or those of your party leaders, but anything and everything that has gone wrong in India is routinely ascribed to him.

As the historian Ramachandra Guha has observed, "No man has been so greatly revered in his lifetime and so viciously vilified since his death".

There is one exception in the BJP's constant reviling of Jawaharlal Nehru, and it came from none other than your only predecessor as a BJP Prime Minister of India, Atal Behari Vajpayee.

Speaking in Parliament on Nehruji's death, Vajpayee declared emotionally -- and poetically -- that with the Prime Minister's passing "a dream has remained half-fulfilled, a song has become silent, and a flame has vanished into the Unknown. The dream was of a world free of fear and hunger; the song a great epic resonant with the spirit of the Gita and as fragrant as a rose, the flame a candle which burnt all night long, showing us the way". The loss, Vajpayee averred, was not merely that of a family or even of a party. Mother India, he said, was in mourning because "her beloved Prince has gone to sleep"; even humanity was sad because its servant and worshipper had left it forever.

Vajpayee went on to describe the departed Prime Minister as a "benefactor of the downtrodden" and the "chief actor of the world stage" whom he compared to none less than Lord Ram, for like Valmiki's (and the Hindutvawadis') hero, Nehru was "the orchestrator of the impossible and inconceivable". He too (I'm still quoting Vajpayeeji) "was not afraid of compromise but would never compromise under duress".

You might say that these words were only to be expected from a gracious adversary in tribute to a deceased Prime Minister. But Vajpayeeji's statements went far beyond the claims of ritual. He called on the nation to rededicate itself to Nehruji's ideals. "With unity, discipline and self-confidence," Vajpayeeji said, in words that could have been yours, "we must make this Republic of ours flourish. The leader has gone, but the followers remain. The sun has set, yet by the shadow of stars we must find our way. These are testing times, but we must dedicate ourselves to his great aim, so that India can become strong, capable and prosperous...".

Modiji, these are the very objectives you say you share. You may disagree with Nehruji's policies, but like Vajpayeeji, you can have no quarrel with his ideals. You have often expressed respect for your illustrious predecessor and party founder - but none for your very first predecessor, the nation's founder.

Is it not time you heeded the former's advice and used the 125th anniversary of our founding Prime Minister's birth to re-examine the latter's great contributions to our country? And should your government not be preparing to use the occasion to rededicate our nation to his ideals?
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(3) - Page 17 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 17 EmptyTue Sep 02, 2014 7:39 am

midhun wrote:
Ammu wrote:
[You must be registered and logged in to see this link.]
Modiyum Velluvilikalum(3) - Page 17 2958 Modiyum Velluvilikalum(3) - Page 17 2958 Modiyum Velluvilikalum(3) - Page 17 2958 Modiyum Velluvilikalum(3) - Page 17 2958 Modiyum Velluvilikalum(3) - Page 17 2958 Modiyum Velluvilikalum(3) - Page 17 2958 Modiyum Velluvilikalum(3) - Page 17 2958 Modiyum Velluvilikalum(3) - Page 17 2958
Modiyum Velluvilikalum(3) - Page 17 2958 Modiyum Velluvilikalum(3) - Page 17 2958 Modiyum Velluvilikalum(3) - Page 17 2958 Modiyum Velluvilikalum(3) - Page 17 2958
Modiyum Velluvilikalum(3) - Page 17 2958 Modiyum Velluvilikalum(3) - Page 17 2958 Modiyum Velluvilikalum(3) - Page 17 2958 sickle cell Modiyum Velluvilikalum(3) - Page 17 559487
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(3) - Page 17 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 17 EmptyTue Sep 02, 2014 2:03 pm

ഡ്രമ്മിൽ താളമടിച്ച് മോദി,​ അത്ഭുതം കൂറി ബിസനസുകാർ

ടോക്കിയോ: ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേയുമായി ഒരുപിടി കരാറുകൾ ഒപ്പിട്ട ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ജപ്പാനിലെ ബിസിനസുകാരെ തെയ്ക്കോ ഡ്രംസ് വായിച്ച് അത്ഭുതപ്പെടുത്തി.

സാങ്കതികവും കലാപരവുമായി ജപ്പാനിലെ ചെറുപ്പക്കാരെ പരിശീലിപ്പിച്ച് ഇന്ത്യയിലേക്കയക്കുന്ന ടാറ്റാ കൺസൾട്ടൻസി സർവീസസ് ടെക്നോളജിയുടെ(ടിസിഎസ്)​ ലോഞ്ചിലാണ് മോദി തന്രെ പ്രകടനം കാഴ്ച വച്ചത്. ടിസിഎസ് സി.ഇ.ഒ എൻ.ചന്ദ്രശേഖരൻ തന്രെ ആമുഖ പ്രസംഗത്തിന് ശേഷം ഡ്രംസ് വായിക്കാനായി മോദിയെ ക്ഷണിക്കുകയായിരുന്നു. രണ്ട് പ്രൊഫഷണൽ ഡ്രമ്മർമാരുടെ പ്രകടനത്തിന് ശേഷമായിരുന്നു മോദിയുടെ ഊഴം. മോദി ഡ്രംസ് വായിക്കുന്നത് കണ്ട് പ്രേക്ഷകർ കരഘോഷം മുഴക്കി.

എട്ടാഴ്ച നീളുന്ന ക്ലാസ്റൂം പഠനവും ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ ആറ് മാസത്തെ പ്രൊജക്ട് വർക്കുമാണ് ടിസിഎസ് നടത്തുന്നത്. ജപ്പാനിലെ യുവാക്കളോട് ക്ലാസ് മുറികളിൽ അടച്ചിരിക്കരുതെന്നും എല്ലാ ആഴ്ചാവസാനവും പുറത്തിറങ്ങി കുറച്ച് പണം ചെലവഴിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു ടി.സി.എസ് ഉദ്യോഗസ്ഥനായല്ല,​ ഇന്ത്യയിലെ അന്പാസഡറായി തിരിച്ചു വരണമെന്ന് അദ്ദേഹം അവിടെയുള്ള വിദ്യാർത്ഥികളോട് പറഞ്ഞു.
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(3) - Page 17 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 17 EmptyTue Sep 02, 2014 2:04 pm

മോദിക്കെതിരെ രൂക്ഷ വിമർശനവുമായി സോണിയ

റായ്ബറേലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി. മോദി ഗവൺമെന്ര് നൂറ് ദിവസം പിന്നിടുന്പോഴും വിലക്കയറ്റം രൂക്ഷമാണെന്നാണ് സോണിയ ആരോപിക്കുന്നത്.

മോദി ഗവൺമെന്ര് അധികാരത്തിലേറി നൂറ് ദിവസം പിന്നിടുന്ന വേളയിൽ മാധ്യമപ്രവർത്തകർ സോണിയയോട് ഗവൺമെന്രിനെപ്പറ്റിയുള്ള അഭിപ്രായം ചോദിച്ചതിനുള്ള മറുപടിയായാണ് സോണിയ ഇക്കാര്യം പറഞ്ഞത്. ഭരണത്തെപ്പറ്റി ജനങ്ങളോട് ചോദിക്കണമെന്നാണ് അവർ പറഞ്ഞത്. മോദി അധികാരത്തിലേറിയിട്ടും അവശ്യ സാധനങ്ങളുൾപ്പടെയുള്ളതിന്രെ വില കുറഞ്ഞിട്ടില്ല. അതിനാൽ തന്നെ താൻ ജനങ്ങളോടൊപ്പമാണെന്ന് സോണിയ വ്യക്തമാക്കി.

രാജ്യത്ത് സാമൂഹിക സംഘർഷമുണ്ടാക്കുന്നതിൽ ബി.ജെ.പിക്ക് പങ്കുണ്ടെന്നും പ്രധാനമന്ത്രി മൗനം ദീക്ഷിക്കുകയാണെന്നും മറ്റ് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. അധ്യാപകദിനത്തോടനുബന്ധിച്ച് സ്കൂളുകളിൽ പ്രധാനമന്ത്രിയുടെ പ്രസംഗം സംപ്രേഷണം ചെയ്യുന്നതിനെ പാർട്ടി വക്താവ് അഭിഷേക് സിംഗ്‌വി അപലപിച്ചു. ഒന്നാം ക്ലാസ് മുതലുള്ള കുട്ടികളോട് പ്രസംഗം കേൾക്കണമെന്ന് ഇന്നേ വരെ ഒരു പ്രധാനമന്ത്രിയോ രാഷ്ട്രപതിയോ പറഞ്ഞിട്ടുണ്ടാകില്ലെന്നും എൽ.കെ.ജി കുട്ടികളെ അതിൽ നിന്നൊഴിവാക്കിയത് ഭാഗ്യമായെന്നും അദ്ദേഹം പറഞ്ഞു.

വിലക്കയറ്റവും ട്രെയിൽ യാത്രാ നിരക്ക് വർദ്ദനയും ചൂണ്ടിക്കാട്ടി സി.പി.ഐ.എം നേതാവ് ബൃന്ദാ കാരാട്ടും മോദി ഗവൺമെന്രിനെ കുറ്റപ്പെടുത്തി.
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

Modiyum Velluvilikalum(3) - Page 17 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 17 EmptyTue Sep 02, 2014 4:56 pm

parutty wrote:
ഡ്രമ്മിൽ താളമടിച്ച് മോദി,​ അത്ഭുതം കൂറി ബിസനസുകാർ

ടോക്കിയോ: ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേയുമായി ഒരുപിടി കരാറുകൾ ഒപ്പിട്ട ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ജപ്പാനിലെ ബിസിനസുകാരെ തെയ്ക്കോ ഡ്രംസ് വായിച്ച് അത്ഭുതപ്പെടുത്തി.

സാങ്കതികവും കലാപരവുമായി ജപ്പാനിലെ ചെറുപ്പക്കാരെ പരിശീലിപ്പിച്ച് ഇന്ത്യയിലേക്കയക്കുന്ന ടാറ്റാ കൺസൾട്ടൻസി സർവീസസ് ടെക്നോളജിയുടെ(ടിസിഎസ്)​ ലോഞ്ചിലാണ് മോദി തന്രെ പ്രകടനം കാഴ്ച വച്ചത്. ടിസിഎസ് സി.ഇ.ഒ എൻ.ചന്ദ്രശേഖരൻ തന്രെ ആമുഖ പ്രസംഗത്തിന് ശേഷം ഡ്രംസ് വായിക്കാനായി മോദിയെ ക്ഷണിക്കുകയായിരുന്നു. രണ്ട് പ്രൊഫഷണൽ ഡ്രമ്മർമാരുടെ പ്രകടനത്തിന് ശേഷമായിരുന്നു മോദിയുടെ ഊഴം. മോദി ഡ്രംസ് വായിക്കുന്നത് കണ്ട് പ്രേക്ഷകർ കരഘോഷം മുഴക്കി.

എട്ടാഴ്ച നീളുന്ന ക്ലാസ്റൂം പഠനവും ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ ആറ് മാസത്തെ പ്രൊജക്ട് വർക്കുമാണ് ടിസിഎസ് നടത്തുന്നത്. ജപ്പാനിലെ യുവാക്കളോട് ക്ലാസ് മുറികളിൽ അടച്ചിരിക്കരുതെന്നും എല്ലാ ആഴ്ചാവസാനവും പുറത്തിറങ്ങി കുറച്ച് പണം ചെലവഴിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു ടി.സി.എസ് ഉദ്യോഗസ്ഥനായല്ല,​ ഇന്ത്യയിലെ അന്പാസഡറായി തിരിച്ചു വരണമെന്ന് അദ്ദേഹം അവിടെയുള്ള വിദ്യാർത്ഥികളോട് പറഞ്ഞു.

sakala kala vallabhan Modiyum Velluvilikalum(3) - Page 17 665408 Modiyum Velluvilikalum(3) - Page 17 665408 Modiyum Velluvilikalum(3) - Page 17 665408
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(3) - Page 17 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 17 EmptyTue Sep 02, 2014 4:57 pm

ee news vayichapol thonni Modiyum Velluvilikalum(3) - Page 17 855112 Modiyum Velluvilikalum(3) - Page 17 855531 Modiyum Velluvilikalum(3) - Page 17 855531
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

Modiyum Velluvilikalum(3) - Page 17 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 17 EmptyTue Sep 02, 2014 4:58 pm

parutty wrote:
ROHITH NAMBIAR wrote:

sakala kala vallabhan Modiyum Velluvilikalum(3) - Page 17 665408 Modiyum Velluvilikalum(3) - Page 17 665408 Modiyum Velluvilikalum(3) - Page 17 665408

ee news vayichapol thonni Modiyum Velluvilikalum(3) - Page 17 855112 :  👋 :  👋

video undo ?
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(3) - Page 17 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 17 EmptyTue Sep 02, 2014 4:59 pm

ROHITH NAMBIAR wrote:
parutty wrote:

ee news vayichapol thonni Modiyum Velluvilikalum(3) - Page 17 855112 :  👋 :  👋

video undo ?

video oonnum kandilla. news mathram . Modiyum Velluvilikalum(3) - Page 17 855112
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

Modiyum Velluvilikalum(3) - Page 17 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 17 EmptyTue Sep 02, 2014 5:03 pm

parutty wrote:
ROHITH NAMBIAR wrote:

video undo ?

video oonnum kandilla. news mathram . Modiyum Velluvilikalum(3) - Page 17 855112

njan tappiyedutholam Modiyum Velluvilikalum(3) - Page 17 272323

ivide koodi postane. kanamallo Modiyum Velluvilikalum(3) - Page 17 855112
Back to top Go down
Sponsored content

Modiyum Velluvilikalum(3) - Page 17 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 17 Empty

Back to top Go down
 
Modiyum Velluvilikalum(3)
Back to top 
Page 17 of 40Go to page : Previous  1 ... 10 ... 16, 17, 18 ... 28 ... 40  Next
 Similar topics
-
» Modiyum Velluvilikalum-10
» Modiyum Velluvilikalum-11
» Modiyum Velluvilikalum-11
» Modiyum Velluvilikalum(4)
» Modiyum Velluvilikalum(5)

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: