Subject: Re: Modiyum Velluvilikalum(3) Wed Sep 03, 2014 6:51 am
മോദിക്കെതിരെ ചൈനയിലെ മാധ്യമങ്ങള്‍
ബെയ്ജിങ്/ടോക്ക്യോ: ജപ്പാന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൈനയ്ക്കെതിരെ നടത്തിയ പരോക്ഷ പരാമര്‍ശനത്തിനെതിരെ ചൈനീസ് മാധ്യമങ്ങളുടെ രൂക്ഷവിമര്‍ശം. ജപ്പാനോട് അതിവൈകാരികമായാണ് മോദി ഇടപെടുന്നതെന്ന് ചൈനയുടെ ഔദ്യോഗിക മാധ്യമങ്ങള്‍ കുറ്റപ്പെടുത്തി.
ചൈന കടലിലും കരയിലും നടത്തുന്ന അധിനിവേശ താത്പര്യങ്ങള്ക്കെതിരെയായിരുന്നു മോദിയുടെ പരാമര്‍ശം.
എന്നാല്‍ മോദിയുടെ പരാമര്‍ശത്തോട് പ്രതികരിക്കാന്‍ ചൈനയുടെ വിദേശമന്ത്രാലയം തയ്യാറായില്ല. ഇന്ത്യയെയോ മറ്റ് സഖ്യകക്ഷികളെയോ കൂട്ടുപിടിച്ച് ചൈനയ്ക്കെതിരെ തിരിയാമെന്ന ജപ്പാന്റെ മോഹം ഭ്രാന്തമായ മനോരാജ്യമായിരിക്കുമെന്നും ചൈനീസ് ഔദ്യോഗികമാധ്യമം പീപ്പിള്‍സ് ഡെയ്ലിയുടെ ഗ്ലോബല്‍ ടൈംസ് ഓര്‍മിപ്പിച്ചു.
ചൈനയ്ക്കെതിരെയുള്ള മോദിയുടെ വൈകാരികമായ പ്രതികരണമാണിതെന്നും ഗ്ലോബല്‍ ടൈംസ് മുഖപ്രസംഗത്തില്‍ ആഞ്ഞടിച്ചു. മോദിയുടെ പരാമര്‍ശം മാധ്യമങ്ങളുടെ ശ്രദ്ധ കൈപ്പറ്റാനുള്ള തന്ത്രം മാത്രമാണെന്നും അവര്‍ കുറ്റപ്പെടുത്തി.
parutty Forum Boss
Subject: Re: Modiyum Velluvilikalum(3) Wed Sep 03, 2014 6:59 am
കേന്ദ്രസര്‍ക്കാര്‍ അധികാരത്തിന്റെ 100 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ അവര്‍ നേരത്തേ പറഞ്ഞ 'നല്ല നാളുകള്‍' എവിടെയെന്ന് കോണ്‍ഗ്രസ്
halla pinne
Abhijit Forum Boss
Subject: Re: Modiyum Velluvilikalum(3) Wed Sep 03, 2014 7:05 am
parutty wrote:
കേന്ദ്രസര്‍ക്കാര്‍ അധികാരത്തിന്റെ 100 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ അവര്‍ നേരത്തേ പറഞ്ഞ 'നല്ല നാളുകള്‍' എവിടെയെന്ന് കോണ്‍ഗ്രസ്
halla pinne
chinthikkendathaakunnu
parutty Forum Boss
Subject: Re: Modiyum Velluvilikalum(3) Wed Sep 03, 2014 7:10 am
Abhijit wrote:
parutty wrote:
കേന്ദ്രസര്‍ക്കാര്‍ അധികാരത്തിന്റെ 100 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ അവര്‍ നേരത്തേ പറഞ്ഞ 'നല്ല നാളുകള്‍' എവിടെയെന്ന് കോണ്‍ഗ്രസ്
halla pinne
chinthikkendathaakunnu
Abhijit Forum Boss
Subject: Re: Modiyum Velluvilikalum(3) Wed Sep 03, 2014 7:31 am
parutty wrote:
Abhijit wrote:
chinthikkendathaakunnu
news dated jan 2014 when modi was not in power [You must be registered and logged in to see this link.]
parutty Forum Boss
Subject: Re: Modiyum Velluvilikalum(3) Wed Sep 03, 2014 7:38 am
Abhijit wrote:
parutty wrote:
news dated jan 2014 when modi was not in power [You must be registered and logged in to see this link.]
Abhijit Forum Boss
Subject: Re: Modiyum Velluvilikalum(3) Wed Sep 03, 2014 7:57 am
വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ കുറ്റവിമുക്തനാക്കി പുറപ്പെടുവിച്ച വിധിയില്‍ സന്തുഷ്ടി പ്രകടിപ്പിച്ചാണോ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പി.സദാശിവത്തെ കേരള ഗവര്ണറാക്കുന്നതെന്ന് ബി.ജെ.പിയോട് കോണ്‍ഗ്രസ്. ഇത് ജസ്റ്റിസ് സദാശിവത്തിനെതിരായ ആരോപണമല്ലെന്നും കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ പറഞ്ഞു.
ചീഫ് ജസ്റ്റിസിന്റെ പദവിയുടെ അന്തസ്സ് കുറയ്ക്കുന്ന നടപടിയാണ് സര്‍ക്കാറിന്റേതെന്ന് അദ്ദേഹം ചൊവ്വാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ വിമര്‍ശിച്ചു. വിരമിച്ച ജഡ്ജിമാര്‍ ഹരിതട്രൈബ്യൂണല്‍, മനുഷ്യാവകാശ കമ്മീഷന് തുടങ്ങിയവയുടെ തലപ്പത്ത് നിയമിക്കപ്പെടുന്നത് മനസ്സിലാക്കാം. എന്നാല്‍, ആദ്യമായാണ് മുന്‍ ചീഫ് ജസ്റ്റിസ് ഗവര്‍ണറാകുന്നത്. വിരമിച്ചാല്‍ പദവി ലഭിക്കുന്നതിനായി സര്‍ക്കാറിനോട് ജഡ്ജിമാര്‍ പ്രതിബദ്ധത പുലര്‍ത്തണമെന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ കൊണ്ടുപോകുന്നത്- അദ്ദേഹം കുറ്റപ്പെടുത്തി.
ഈ നിയമനം ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. രാജ്യത്ത് മുന്‍ ചീഫ് ജസ്റ്റിസുമാര്‍ ഒട്ടേറെയുണ്ട്. കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടയില്‍ ആ പദവിയില്‍നിന്ന് വിരമിച്ച രണ്ടുപേരുണ്ട്. എങ്കിലും, ഒടുവില്‍ വിരമിച്ച വ്യക്തിയെയാണ് സര്‍ക്കാര്‍ ഗവര്‍ണറാക്കുന്നത്. മറ്റുള്ളവരുടെ കാര്യത്തിലില്ലാത്ത തീരുമാനം ജസ്റ്റിസ് സദാശിവത്തിന്റെ കാര്യത്തിലെടുക്കുമ്പോള്‍, അദ്ദേഹത്തിന്റെ വ്യക്തിത്വമോ, പ്രവര്‍ത്തനങ്ങളോ തീരുമാനങ്ങളോ എന്താണ് പ്രധാനമന്ത്രിക്കും ബി.ജെ.പി. പ്രസിഡന്റ് അമിത് ഷായ്ക്കും ആകര്ഷകമായതെന്ന ചോദ്യം സ്വാഭാവികമായും ഉയരും-
Abhijit Forum Boss
Subject: Re: Modiyum Velluvilikalum(3) Wed Sep 03, 2014 8:06 am
The NDA government will continue with some of the “good schemes” of the UPA era, albeit with some structural changes, rural development minister Nitin Gadkari said on Tuesday.
Citing the example of rural job scheme MGNREGA, he said while the government will continue with it, the Centre has ordered the reversal of the wage material ratio from existing 60:40 to 41:59. Speaking at a panel discussion on Modi government’s 100 days, he also said the scheme would focus on the backward states. HT on July 7 had first reported the two major changes in the scheme.
“We will continue with good schemes of the UPA and make them better,” he said.
Ammu Forum Boss
Subject: Re: Modiyum Velluvilikalum(3) Wed Sep 03, 2014 8:27 am
Abhijit wrote:
midhun wrote:
Van nettangalumayi modijiyde 100 dingal..sensex veendum record uyarathil.. :
സാധാരണ ജനങ്ങള്‍ ഇവിടെ വിലക്കയറ്റം കൊണ്ട് വെന്തുരുകുമ്പോള്‍ നമോ ചക്രവര്‍ത്തി ജപ്പാനില്‍ ഇരുന്നു ഡ്രം വായിക്കുന്നു ..
Ammu Forum Boss
Subject: Re: Modiyum Velluvilikalum(3) Wed Sep 03, 2014 8:34 am
midhun wrote:
Van nettangalumayi modijiyde 100 dingal..sensex veendum record uyarathil.. :
ഉവ്വേ.... :teasing: ..സെന്‍സക്സ് ഇട്ടു പുഴുങ്ങിയാല്‍ മൂന്നു നേരം സാധാരണക്കാരുടെ വയറു നിറയുമായിരിക്കും..... താഴെയ്ക്കിടയില്‍ ഉള്ളവര്‍ക്ക് വേണ്ടി ഒന്നും ചെയ്യാതെ കുറെ നിക്ഷേപകരെ ആകര്ച്ചിട്ടു അതും കൊട്ടിഘോഷിച്ചു നടക്കാന്‍ ലജ്ജയില്ലേ?? ....ഇവിടെ ആദ്യം വേണ്ടത് വിലക്കയറ്റത്തെ പിടിച്ചു നിര്‍ത്തുക എന്നതാ....അതെങ്ങിനെയാ ഡീസല്‍ വില കുറയ്ക്കാന്‍ മനസില്ലല്ലോ
സമ്പദ് രംഗം കഴിഞ്ഞ രണ്ടു വർഷങ്ങളിലെ ഏയറ്റവുമുയർന്ന വളർച്ചനിരക്ക് രേഖപ്പെടുത്തി.
ന്യൂഡൽഹി : രാജ്യത്തിന്റെ സമ്പദ് രംഗം ഉണർവ്വിലേക്ക് . കഴിഞ്ഞ രണ്ടു വർഷങ്ങളിലെ ഏറ്റവുമുയർന്ന വളർച്ച നിരക്കാണ് 2014 -1015 ലെ ആദ്യപാദത്തിൽ രേഖപ്പെടുത്തിയത് . നിർമ്മാണ സേവന മേഖലകൾക്ക് പുതുജീവൻ നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾ ഫലം കണ്ടു തുടങ്ങിയെന്ന് സാമ്പത്തിക വിദഗ്ദ്ധർ നിരീക്ഷിക്കുന്നു .
ദേശീയ സ്ഥിതിവിവരണ കേന്ദ്രത്തിന്റെ റിപ്പോർട്ടനുസരിച്ച് 2014 - 2015 സാമ്പത്തികവർഷത്തിന്റെ ആദ്യ പാദത്തിൽ 5.7 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത് . കഴിഞ്ഞ രണ്ടു വർഷങ്ങളിലെ ഏറ്റവുമുയർന്ന വളർച്ച നിരക്കാണിത് . നിർമ്മാണ മേഖലയിലെ വളർച്ഛ നിരക്ക് 1.4 ശതമാനത്തിൽ നിന്ന് 3.5 ശതമാനത്തിലേക്ക് ഉയർന്നു . കൂടുതൽ തൊഴിലവസരങ്ങളും നിക്ഷേപങ്ങളും സൃഷ്ടിക്കാൻ ഈ ഉണർവ്വ് കാരണമാകുമെന്നാണ് വിലയിരുത്തൽ
ross domestic product grew 5.7 percent in the April to June quarter, which exceeded economists' forecast for 5.5 percent expansion. The economy grew 4.6 percent in the previous three months.
ente ormma shariyaanenkil annu modi bharanm etteduthittilla
parutty Forum Boss
Subject: Re: Modiyum Velluvilikalum(3) Thu Sep 04, 2014 7:11 am
നേതാജിയുടെ ജപ്പാനിലെ സുഹൃത്തുമായി മോദി കൂടിക്കാഴ്ച നടത്തി
ടോക്കിയോ: ജപ്പാൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേതാജി സുഭാഷ് ചന്ദ്ര ബോസിന്‍രെ സുഹൃത്തുമായി കൂടിക്കാഴ്ച നടത്തി. 99കാരനായ സായിചിരോ മിസുമിയുമായാണ് മോദി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയത്.
ഇന്ത്യ-ജപ്പാൻ അസേസിയേഷനും, ജപ്പാണ-ഇന്ത്യ പാർലമെന്രറി ഫ്രണ്ട്ഷിപ്പ് ലീഗും സംഘടിപ്പിച്ച ചടങ്ങിൽ വച്ചാണ് മോദി സായിചിരോയെ പരിചയപ്പെടുന്നത്. അന്ന് നേതാജി സുഭാഷ് ചന്ദ്ര ബോസിനെപ്പറ്റി വളരെ കാര്യങ്ങൾ അദ്ദേഹം സംസാരിച്ചിരുന്നത് മോദി ശ്രദ്ധിച്ചിരുന്നു. നേതാജിയോട് അടുത്തു പ്രവർത്തിച്ചിരുന്ന ജപ്പാനിലെ ജനങ്ങളുടെ ഓർമ്മകൾ പകർത്താൻ ഇന്ത്യയിൽ നിന്നും ഒരു കൂട്ടം വീഡിയോഗ്രാഫർമാരെ അയക്കുമെന്ന് മോദി പറഞ്ഞു.
ROHITH NAMBIAR Forum Owner
Location : thrissur
Subject: Re: Modiyum Velluvilikalum(3) Thu Sep 04, 2014 10:28 am
modiji onam greetings in Malayalam (kazhinja kollathe )
parutty Forum Boss
Subject: Re: Modiyum Velluvilikalum(3) Thu Sep 04, 2014 10:43 am
ROHITH NAMBIAR wrote:
modiji onam greetings in Malayalam (kazhinja kollathe )
appol modiji malayalam nerathe thanne padichu alle
ROHITH NAMBIAR Forum Owner
Location : thrissur
Subject: Re: Modiyum Velluvilikalum(3) Thu Sep 04, 2014 10:52 am
parutty wrote:
ROHITH NAMBIAR wrote:
modiji onam greetings in Malayalam (kazhinja kollathe )
appol modiji malayalam nerathe thanne padichu alle
pinne ikkollam japanisil aane onashamsa
parutty Forum Boss
Subject: Re: Modiyum Velluvilikalum(3) Thu Sep 04, 2014 10:55 am
ROHITH NAMBIAR wrote:
parutty wrote:
appol modiji malayalam nerathe thanne padichu alle