| Modiyum Velluvilikalum(3) | |
|
+13Minnoos Greeeeeshma Binu issac k.j shamsheershah sandeep balamuralee parutty Ammu Neelu Abhijit ROHITH NAMBIAR midhun 17 posters |
|
Author | Message |
---|
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: Modiyum Velluvilikalum(3) Thu Sep 04, 2014 11:44 am | |
| | |
|
| |
parutty Forum Boss
| Subject: Re: Modiyum Velluvilikalum(3) Thu Sep 04, 2014 11:48 am | |
| | |
|
| |
Greeeeeshma Forum Boss
| Subject: Re: Modiyum Velluvilikalum(3) Thu Sep 04, 2014 11:49 am | |
| Modi yude performance tharakkedilla Oru padu improve cheyan undu
| |
|
| |
parutty Forum Boss
| Subject: Re: Modiyum Velluvilikalum(3) Thu Sep 04, 2014 11:50 am | |
| - Greeeeeshma wrote:
Modi yude performance tharakkedilla Oru padu improve cheyan undu
improve cheyithal modijikku kollam | |
|
| |
parutty Forum Boss
| Subject: Re: Modiyum Velluvilikalum(3) Thu Sep 04, 2014 11:50 am | |
| midhune kurichu vivaram onnum illalo | |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: Modiyum Velluvilikalum(3) Thu Sep 04, 2014 11:53 am | |
| - Greeeeeshma wrote:
Modi yude performance tharakkedilla Oru padu improve cheyan undu
100 days alle aayitullu..give sme mre time | |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| |
| |
parutty Forum Boss
| Subject: Re: Modiyum Velluvilikalum(3) Thu Sep 04, 2014 11:55 am | |
| | |
|
| |
Greeeeeshma Forum Boss
| Subject: Re: Modiyum Velluvilikalum(3) Thu Sep 04, 2014 12:06 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum(3) Thu Sep 04, 2014 4:07 pm | |
| | |
|
| |
balamuralee Forum Owner
| Subject: Re: Modiyum Velluvilikalum(3) Thu Sep 04, 2014 4:10 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum(3) Thu Sep 04, 2014 4:14 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum(3) Thu Sep 04, 2014 4:19 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum(3) Thu Sep 04, 2014 4:20 pm | |
| Arrest warrant, lookout notice for Sadananda Gowda's son:
A court has issued an arrest warrant and a lookout notice against Karthik Gowda, son of Railway Minister DV Sadananda Gowda. Karthik is accused of rape and cheating a Kannada actor. The warrant was furnished after he failed to appear before the police even as the second notice to him expired yesterday. | |
|
| |
Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(3) Thu Sep 04, 2014 7:11 pm | |
| - ROHITH NAMBIAR wrote:
- [You must be registered and logged in to see this image.]
Oru varshathe apakada insurance ulloo...athu kazhinjaal premium aaru kodukkumennu paranjilla | |
|
| |
Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(3) Thu Sep 04, 2014 7:30 pm | |
| - Ammu wrote:
Arrest warrant, lookout notice for Sadananda Gowda's son: A court has issued an arrest warrant and a lookout notice against Karthik Gowda, son of Railway Minister DV Sadananda Gowda. Karthik is accused of rape and cheating a Kannada actor.
The warrant was furnished after he failed to appear before the police even as the second notice to him expired yesterday.
nadikkethire kesundu...rishi enna kannada samvidhaaykante parathiyaanu kaaranam....2004il thanne vivaahamkazhichu...thante randu laksham roopayum thattiyeduthu olichodi ennokkeyaaanu paraathi | |
|
| |
parutty Forum Boss
| Subject: Re: Modiyum Velluvilikalum(3) Fri Sep 05, 2014 7:13 am | |
| രാജ്യം ഊർജ പ്രതിസന്ധി നേരിടുമ്പോൾ മോദി പെരുമ്പറ കൊട്ടുന്നു: രാഹുൽ ഗാന്ധി അമേത്തി: രാജ്യം കടുത്ത ഊർജ പ്രതിസന്ധിയും വിലക്കയറ്റവും നേരിടുന്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിൽ പെരുന്പറ കൊട്ടുകയായിരുന്നുവെന്ന് കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. ജപ്പാൻ സന്ദർശനത്തിനിടെ ഒരു ചടങ്ങിൽ മോദി ഡ്രം വായിച്ചതിനെ ഉദ്ദേശിച്ചായിരുന്നു രാഹുലിന്‍രെ പരിഹാസം. ജനങ്ങൾക്ക് നൽകിയ വാഗ്ദ്ധാനങ്ങൾ നിറവേറ്റുന്നതിന് തുടക്കമിടാൻ പോലും നൂറ് ദിവസത്തെ ഭരണത്തിനിടെ മോദി സർക്കാരിന് കഴിഞ്ഞില്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. തന്റെ മണ്ഡലമായ അമേത്തിയിലെ സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു രാഹുൽ.
ജനങ്ങൾക്ക് നല്കിയ വാഗ്ദാനങ്ങൾ പാലിക്കാൻ ബിജെപി സർക്കാരിന് കഴിഞ്ഞില്ല. പണപ്പെരുപ്പവും അഴിമതിയും തടയുമെന്നാണ് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ അദ്ദേഹം എല്ലാം മറന്നിരിക്കുകയാണെന്നും രാഹുൽ പറഞ്ഞു.
കോൺഗ്രസിൽ ഉയർന്ന അഭിപ്രായ വ്യത്യാസങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ഇത്തരം പ്രതിസന്ധികൾ കോൺഗ്രസിൽ സാധാരണമാണെന്നും പാർട്ടിതന്നെ അതിന് പരിഹാരമുണ്ടാക്കുമെന്നായിരുന്നു അദ്ദേഹത്തിന്രെ മറുപടി. | |
|
| |
parutty Forum Boss
| Subject: Re: Modiyum Velluvilikalum(3) Sat Sep 06, 2014 7:28 am | |
| മോഡിയുടെ പ്രസംഗം: 1600 വിദ്യാര്‍ഥികള്‍ അപകടത്തില്‍നിന്നു രക്ഷപ്പെട്ടു
ഭോപ്പാല്‍: മധ്യപ്രദേശിലെ മഹാരാജ്വാഡയില് ആയിരത്തറു നൂറോളം വിദ്യര്‍ഥികളെ ദുരന്തത്തില്‍നിന്നു രക്ഷിച്ചത് പ്രധാനമന്ത്രിയുടെ അധ്യാപകദിന സന്ദേശം. പ്രധാനമന്ത്രിയുടെ സന്ദേശത്തിനു കാതോര്‍ത്ത് വിദ്യാര്‍ഥികള്‍ അസംബ്ലിയില്‍ പങ്കെടുക്കവെ സ്കൂള്‍ കെട്ടിടം നിലംപൊത്തുകയായിരുന്നു. സര്‍ക്കാര്‍ സര്‍ക്കുലറിനെത്തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ സ്ക്രീനിംഗ് സമയം മാറ്റിയതാണ് വിദ്യാര്‍ഥികളുടെ ജീവന് രക്ഷിച്ചത്. 12 ന് ക്ലാസില്‍ തിരികെ എത്തണമെന്നായിരുന്നു വിദ്യാര്‍ഥികള്‍ക്കുള്ള നിര്‍ദേശം. എന്നാല്‍ 10.20 ആയപ്പോള്‍ മേല്‍ക്കൂര നിലംപൊത്തുകയായിരുന്നു. 150 വര്‍ഷം പഴക്കമുള്ള കെട്ടിടമാണിത്. | |
|
| |
Abhijit Forum Boss
| |
| |
Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(3) Sat Sep 06, 2014 8:12 am | |
| young boy from Imphal provoked a hearty Modi laugh when he asked, "How can I become the PM?" (Highlights of PM's Speech)
"Start preparing for 2024 elections," responded the man who swept the national election. Then, after a beat, "It also means till then I do not have any threat."
Modi call for 10-yr moratorium on communal strife എനിക്ക് ശേഷം പ്രളയം | |
|
| |
parutty Forum Boss
| Subject: Re: Modiyum Velluvilikalum(3) Sat Sep 06, 2014 8:13 am | |
| | |
|
| |
Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(3) Sat Sep 06, 2014 8:21 am | |
| Government data shows that prices of potato, onion and tomato has increased since Modi government came to power across major cities. | |
|
| |
Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(3) Sat Sep 06, 2014 9:16 am | |
| നേരത്തെയും ജഡ്ജിമാര്‍ ഗവര്‍ണര്‍ ഒക്കെ ആയിട്ടൊണ്ട് ....സുപ്രീം കോടതി ചീഫ് ജസ്ടിസിനെ തന്നെ ഗവര്‍ണര്‍ ആക്കുന്നത് ഇത് ആദ്യമായിട്ടാ .....അവരും മനുഷ്യരല്ലേ ....ഇങ്ങിനെ വല്ലോം പ്രതീക്ഷിച്ചു അവരിനി തീരുമാനഗല്‍ സര്‍ക്കാറിനെ പ്രീതിപ്പെടുത്താന്‍ എടുത്തു തുടങ്ങിയാല്‍ ജനം എവിടെ നിന്നും നീതി തേടും ....രാഷ്ട്രപതിക്ക് ഉള്ള നിയന്ത്രണങ്ങള്‍ ഒക്കെ ഇവര്‍ക്കും വേണ്ടതല്ലേ | |
|
| |
Ammu Forum Boss
| |
| |
Abhijit Forum Boss
| |
| |
Sponsored content
| Subject: Re: Modiyum Velluvilikalum(3) | |
| |
|
| |
| Modiyum Velluvilikalum(3) | |
|