| Modiyum Velluvilikalum(3) | |
|
+13Minnoos Greeeeeshma Binu issac k.j shamsheershah sandeep balamuralee parutty Ammu Neelu Abhijit ROHITH NAMBIAR midhun 17 posters |
|
Author | Message |
---|
Ammu Forum Boss
| Subject: Re: Modiyum Velluvilikalum(3) Sat Sep 06, 2014 9:38 am | |
| | |
|
| |
Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(3) Sat Sep 06, 2014 9:42 am | |
| വാനോളം പുകഴ്ത്തല്‍ ഒക്കെ കിട്ടുന്ന്ടുണ്ട് മോഡിയുടെ അധ്യാപകദിന ഷോക്ക്....അധ്യാപകര്‍ക്ക് വേണ്ടത്ര പരിഗണന ആ ഷോയിലൂടെ കിട്ടിയോ എന്നത് വേറെ കാര്യം | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: Modiyum Velluvilikalum(3) Sat Sep 06, 2014 9:42 am | |
| | |
|
| |
Ammu Forum Boss
| |
| |
Abhijit Forum Boss
| |
| |
Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(3) Sat Sep 06, 2014 9:48 am | |
| | |
|
| |
Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(3) Sat Sep 06, 2014 9:50 am | |
| Inflation still high, says RBI governor Raghuram Rajan ഇങ്ങേരു ഓണമാഘോഷിക്കാന്‍ കടേല്‍ പോയി കാണും | |
|
| |
nettooraan Super Member
| Subject: Re: Modiyum Velluvilikalum(3) Sat Sep 06, 2014 9:56 am | |
| മോഡിയ്ക്കെന്തു വെല്ലുവിളി? ആര് ഭരിച്ചാലും എല്ലാ വെല്ലുവിളിയും ജനങ്ങൾക്കല്ലേ? | |
|
| |
Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(3) Sat Sep 06, 2014 9:56 am | |
| ദില്ലിയില്‍ ചിലപ്പോ രഹ്സ്സ്സ്യ ബാലറ്റിലൂടെ വരും സര്‍ക്കാര്‍ .....എന്തൊക്കെ കാണണം ....ഹര്ഷവര്‍ദ്ധനോന്നും രാജി വെക്കാതെ ചുറ്റി നടപ്പോണ്ട് | |
|
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum(3) Sat Sep 06, 2014 9:56 am | |
| | |
|
| |
Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(3) Sat Sep 06, 2014 9:57 am | |
| - nettooraan wrote:
- മോഡിയ്ക്കെന്തു വെല്ലുവിളി? ആര് ഭരിച്ചാലും എല്ലാ വെല്ലുവിളിയും ജനങ്ങൾക്കല്ലേ?
ഒള്ളതാ....പറ്റുമെങ്കില്‍ സുധീര്നെയങ്ങാനും ആക്കാന്‍ പറ്റുമോന്നാ ...വികസിചില്ലേലും കുടിവെല്ലമെങ്കിലും മുട്ടിക്കട്ടെ | |
|
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum(3) Sat Sep 06, 2014 9:58 am | |
| | |
|
| |
nettooraan Super Member
| Subject: Re: Modiyum Velluvilikalum(3) Sat Sep 06, 2014 9:58 am | |
| | |
|
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum(3) Sat Sep 06, 2014 9:59 am | |
| | |
|
| |
Ammu Forum Boss
| |
| |
Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(3) Sat Sep 06, 2014 10:00 am | |
| | |
|
| |
nettooraan Super Member
| Subject: Re: Modiyum Velluvilikalum(3) Sat Sep 06, 2014 10:01 am | |
| | |
|
| |
Ammu Forum Boss
| Subject: Re: Modiyum Velluvilikalum(3) Sat Sep 06, 2014 10:02 am | |
| | |
|
| |
parutty Forum Boss
| Subject: Re: Modiyum Velluvilikalum(3) Sat Sep 06, 2014 10:27 am | |
| | |
|
| |
Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(3) Sat Sep 06, 2014 4:14 pm | |
| ഇരുപത്തി കോടിക്കൊരു എം എല്‍ എ ....എനാ വിലകയറ്റമാ ഇത് | |
|
| |
Ammu Forum Boss
| |
| |
Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(3) Sat Sep 06, 2014 8:28 pm | |
| സുഖ്ന ഭൂമിയിടപാട് കേസില്‍ സൈനിക ഉദ്യോഗസ്ഥരെ പ്രതിയാക്കാന്‍ മുന്‍ സൈനിക മേധാവിയും കേന്ദ്രമന്ത്രിയുമായ വി.കെ സിംഗ് ചട്ടങ്ങള്‍ ലംഘിച്ചുവെന്നു സൈനിക ട്രിബ്യൂണല്‍. ലഫ്. ജനറല്‍ പി.കെ. രാഥിനെതിരായ കോര്‍ട്ട് മാര്‍ഷല്‍ നടപടി സൈനിക ട്രൈബ്യൂണല്‍ റദ്ദാക്കി.
പശ്ചിമബംഗാളിലെ സുഖ്നയില്‍ സേനയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തിനടുത്ത് 70 ഏക്കര്‍ ഭൂമിയില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം നിര്‍മിക്കുന്നതിന് എതിര്‍പ്പില്ലെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്ന കേസിലാണ് സൈനിക ട്രിബ്യൂണലിന്റെ പരാമര്‍ശം. വി.കെ സിംഗ് ഈസ്‌റ്റേണ്‍ ആര്‍മി കമാന്‍ഡര്‍ ആയിരിക്കേയാണ് ഭൂമിയിടപാടില്‍ സൈന്യം അന്വേഷണം നടത്തിയത്. കേസില്‍ ലഫ്റ്റനന്റ് ജനറല്‍ പി.കെ. രാഥിനെതിരെ നടപടിയെടുത്തു. സൈനിക കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഈ നടപടിയാണ് സൈനിക ട്രിബ്യൂണല്‍ റദ്ദാക്കിയത്.
സൈന്യം ഒരുലക്ഷം രൂപ രാഥിന് നല്‍കണമെന്നും ട്രൈബ്യൂണല്‍ ഉത്തരവിട്ടു. സൈനിക കോടതിയെ സ്വാധീനിച്ചു, പ്രതികാര നടപടിയെന്ന നിലയില്‍ മുതിര്‍ന്ന ഓഫിസര്‍മാരെ അലോസരപ്പെടുത്തി, സൈന്യത്തിന് അപകീര്‍ത്തിയുണ്ടാക്കി എന്നീ ആരോപണങ്ങളാണു ട്രൈബ്യൂണല്‍ വി.കെ സിംഗിനെതിരെ ഉന്നയിച്ചത്.
ട്രൈബ്യൂണല്‍ വിധിയിലൂടെ തന്റെ നിരപരാധിത്തം തെളിഞ്ഞുവെന്നു പി.കെ രാഥ് പ്രതികരിച്ചു. അഴിമതിയെ പ്രോത്സാഹിപ്പിക്കുകയാണ് സൈനിക ട്രൈബ്യൂണല്‍ ചെയ്തിരിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ ഇതിനെതിരെ അപ്പീല്‍ നല്‍കണമെന്നും വി.കെ. സിങ് ആവശ്യപ്പെട്ടു. വി.കെ. സിങ് രാജിവയ്ക്കണമെന്നു കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. | |
|
| |
Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(3) Sat Sep 06, 2014 8:32 pm | |
| If communal tension persists, BJP will form govt in Uttar Pradesh: Amit Shah | |
|
| |
Abhijit Forum Boss
| |
| |
Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(3) Sun Sep 07, 2014 1:08 pm | |
| oru onnonnara intersting article modiyude punarajanma kada....parayunnathoru saayippu [You must be registered and logged in to see this link.] | |
|
| |
Sponsored content
| Subject: Re: Modiyum Velluvilikalum(3) | |
| |
|
| |
| Modiyum Velluvilikalum(3) | |
|