Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
September 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | | | | | | Calendar |
|
| | Modiyum Velluvilikalum(3) | |
|
+13Minnoos Greeeeeshma Binu issac k.j shamsheershah sandeep balamuralee parutty Ammu Neelu Abhijit ROHITH NAMBIAR midhun 17 posters | |
Author | Message |
---|
Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(3) Wed Sep 17, 2014 8:22 am | |
| A year after floods devastated Kedarnath, Union water resources minister Uma Bharti has revealed the “underlying” cause of the disaster -- defecation near the shrine by non-believers.
Her observations came during an interaction with experts – albeit bemused -- of the Dehradun-based Himalayan Institute of Glaciology and Forest Research Institute. Pointing out that human excretory activities were forbidden within the natural boundary formed by the Mandakini and Saraswati rivers which flowed near the shrine in 1882, Bharti said, “However, as time passed, atheists came here, mainly for business purposes. This resulted in nature’s fury at Kedarnath in 2013”. വെള്ളപ്പൊക്കം ഉണ്ടാവാനുള്ള കാരണം നമ്മുടെ ബഹുമാനപ്പെട്ട മന്ത്രി ശാസ്ത്രഞ്ഞമാര്ക്ക് പറഞ്ഞു കൊടുത്തത് കേട്ടപ്പോ അവരുടെ ബോധം പോയെന്നാ പൊതുജന സംസാരം | |
| | | parutty Forum Boss
| Subject: Re: Modiyum Velluvilikalum(3) Wed Sep 17, 2014 8:23 am | |
| | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(3) Wed Sep 17, 2014 8:24 am | |
| | |
| | | parutty Forum Boss
| Subject: Re: Modiyum Velluvilikalum(3) Wed Sep 17, 2014 8:25 am | |
| | |
| | | Ammu Forum Boss
| | | | Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(3) Wed Sep 17, 2014 8:31 am | |
| | |
| | | parutty Forum Boss
| Subject: Re: Modiyum Velluvilikalum(3) Wed Sep 17, 2014 8:33 am | |
| | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(3) Wed Sep 17, 2014 8:33 am | |
| ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ കണ്ണുതുറപ്പിക്കുമോ?
ബി.ജെ.പിക്ക് ഒറ്റക്ക് കേവല ഭൂരിപക്ഷം സമ്മാനിച്ച ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം വിവിധ സംസ്ഥാന നിയമസഭകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ നരേന്ദ്ര മോദിയുടെ പാര്‍ട്ടിക്ക് സാമാന്യമായി തിരിച്ചടിയാണ് നേരിട്ടിരിക്കുന്നതെന്ന സത്യം പാര്‍ട്ടിക്കും കേന്ദ്ര സര്‍ക്കാറിനും ഒരു മുന്നറിയിപ്പും മതേതര പാര്‍ട്ടികളെ സംബന്ധിച്ചിടത്തോളം ഗുണപാഠവുമാണ്. ആദ്യമായി ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തരാഖണ്ഡ് നിയമസഭയിലെ മൂന്ന് മണ്ഡലങ്ങളും പ്രതിച്ഛായ അമ്പേ തകര്‍ന്ന കോണ്‍ഗ്രസിനെയാണ് പിന്തുണച്ചത്. പിന്നീട്, രാജ്യത്തിന്‍െറ പൊതുശ്രദ്ധയാകര്‍ഷിച്ച ബിഹാറിലെ 10 നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളും കാവിപ്പടക്ക് പ്രതികൂലമായി. 10 സീറ്റുകളില്‍ ആറും ആര്.ജെ.ഡി-ജനതാദള്‍ (യു)-കോണ്‍ഗ്രസ് സഖ്യം നേടി. ഇപ്പോള്‍ അതിലേറെ താല്പര്യപൂര്വം രാജ്യം കാത്തിരുന്ന 10 സംസ്ഥാനങ്ങളിലെ 33 മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ മോദി-അമിത് ഷാ ടീം നയിക്കുന്ന തീവ്ര വലതുപക്ഷ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് ഏറ്റുവാങ്ങേണ്ടിവന്നിരിക്കുന്നത്. 27 സിറ്റിങ് സീറ്റുകളില്‍ 12 എണ്ണം കൊണ്ട് ബി.ജെ.പി സഖ്യം തൃപ്തിപ്പെടേണ്ടി വന്നിരിക്കുന്നു. ഇതിലേറ്റവും പ്രധാനം ലോക്സഭയില്‍ വന്‍നേട്ടമുണ്ടാക്കാന്‍ ബി.ജെ.പി സഖ്യത്തെ സഹായിച്ച യു.പിയിലെ തിരിച്ചടിതന്നെ. വെറും 100 ദിവസങ്ങള്‍ക്കുമുമ്പ് 80 ലോക്സഭാ സീറ്റില്‍ 71ഉം അടിച്ചെടുത്ത ഹിന്ദുത്വകക്ഷിക്ക് 11 നിയമസഭാ മണ്ഡലങ്ങളില്‍ എട്ടും നഷ്ടമായി. 2012ലെ തെരഞ്ഞെടുപ്പില്‍ മോദി തരംഗമൊന്നും ഇല്ലാതിരുന്ന നേരത്ത് ബി.ജെ.പി ജയിച്ച സീറ്റുകളായിരുന്നു അവ. ബി.ജെ.പി ആധിപത്യം പുലര്‍ത്തുന്ന മോദിയുടെ സ്വന്തം ഗുജറാത്തില്‍പോലും പ്രവര്‍ത്തനക്ഷമമായ പാര്‍ട്ടി സംവിധാനം പോലുമില്ലാത്ത കോണ്‍ഗ്രസിന് മൂന്ന് സീറ്റുകള്‍ പിടിച്ചെടുക്കാനായി. കാവിപ്പട ഭരിക്കുന്ന രാജസ്ഥാനിലും ഒന്നു മാത്രമേ അവര്‍ക്ക് നിലനിര്‍ത്താനായുള്ളൂ. ബാക്കി മൂന്നും കോണ്‍ഗ്രസ് സ്വന്തമാക്കി. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തുണച്ച മണ്ഡലങ്ങളാണിവ. എന്നാല്‍, ഏറ്റവും ശ്രദ്ധേയമായ ഫലങ്ങള്‍ ഉത്തര്പ്രദേശിലേതുതന്നെ. മുലായം സിങ് രണ്ട് മണ്ഡലങ്ങളില്‍ ജയിച്ചതിനാല്‍ രാജിവെക്കേണ്ടി വന്ന മെയിന്‍പുരി പിടിച്ചെടുക്കാന്‍ ബി.ജെ.പി ആവുംവിധം ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചില്ല. അതിലേറെ അമ്പരപ്പിക്കുന്നതാണ് ബി.ജെ.പി എം.എല്‍.എമാര്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്ന എട്ട് സീറ്റുകളിലും സമാജ്വാദി പാര്‍ട്ടിക്ക് മുന്നില്‍ അടിയറവ് പറയേണ്ടിവന്നത്. ഒരുവശത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാസ്മരിക വ്യക്തിത്വത്തെക്കുറിച്ച ഊതിവീര്‍പ്പിച്ച പ്രചാരണം, മറ്റൊരുവശത്ത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഫലപ്രദമായി അമിത് ഷാ ടീം ഉപയോഗിച്ച തീവ്ര വര്‍ഗീയ വികാരങ്ങളുടെ വേലിയേറ്റം നിലനിര്‍ത്താനും വര്‍ധിപ്പിക്കാനും നിയുക്തനായ ആദിത്യനാഥിന്‍െറ കാളകൂട വ്യാപനം, മൂന്നാമതൊരുവശത്ത് വ്യാജ ലവ് ജിഹാദും മതപരിവര്‍ത്തന കഥകളും ഇഷ്യൂവാക്കാന് വി.എച്ച്.പി-ആര്.എസ്.എസ് സംഘം നടത്തിയ നിരന്തര ശ്രമം. അഖിലേഷ് യാദവിന്‍െറ സംസ്ഥാന ഭരണം ന്യൂനപക്ഷങ്ങളില്‍നിന്നും മതേതര സമൂഹത്തില്‍നിന്നും അകന്നുപോവുകയും ചെയ്തിരുന്നു. ഇതൊക്കെയായിട്ടും ബി.ജെ.പിക്ക് വന്‍തിരിച്ചടി നേരിട്ടത് ഒരേയൊരു കാരണത്താല്‍ മാത്രം. മതേതര-ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം. യു.പിയിലെ രണ്ടാമത്തെ വലിയ പാര്‍ട്ടിയായ ബി.എസ്.പി മത്സരിക്കാതിരുന്നത് മൂലമാണ് ഈ ഏകീകരണം സാധ്യമായത്. സംഭവം നല്കുന്ന ഗുണപാഠവും അതുതന്നെ. ബിഹാറില്‍ വിജയകരമായി പരീക്ഷിച്ച മതേതരൈക്യം രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ യു.പിയിലും സാധ്യമായാല്‍ തീവ്രവര്‍ഗീയതയെ കെട്ടുകെട്ടിക്കാം. 2017ലെ യു.പി നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്.പിക്കും ബി.എസ്.പിക്കും ധാരണയിലേര്‍പ്പെടാന്‍ കഴിഞ്ഞാല്‍ മാത്രമേ ശുഭപ്രതീക്ഷക്ക് വകയുള്ളൂ. വീണ്ടെടുപ്പ് നടപടികളൊന്നും ഇനിയും തുടങ്ങിയിട്ടില്ലാത്ത കോണ്‍ഗ്രസിന് ഗുജറാത്തിലും രാജസ്ഥാനിലും ജീവന്‍െറ ലക്ഷണങ്ങള്‍ കാണിക്കാനായത് മറ്റ് മതേതര പാര്‍ട്ടികളുടെ ശൂന്യതയില്‍നിന്നാണ്. കോര്‍പറേറ്റ് ദാസ്യവും മൃദു ഹിന്ദുത്വവും ഉപേക്ഷിച്ച് യഥാര്‍ഥ മതനിരപേക്ഷ ജനാധിപത്യ സോഷ്യലിസ്റ്റ് പാര്‍ട്ടിയായി കോണ്‍ഗ്രസ് പുനരവതരിക്കുമെങ്കില് സംശയമില്ല, ഇന്ത്യാരാജ്യം ആ പാര്ട്ടിയോടൊപ്പമായിരിക്കും. അതേയവസരത്തില്‍ പശ്ചിമ ബംഗാളിലെ ഉപതെരഞ്ഞെടുപ്പു ഫലം ഇടതുപക്ഷത്തെ പ്രത്യേകമായും രാജ്യത്തെ പൊതുവായും ഉത്കണ്ഠപ്പെടുത്തുന്നതാണ്. 15 വര്‍ഷത്തെ നീണ്ട ഇടവേളക്കുശേഷം സംസ്ഥാന നിയമസഭയില്‍ കയറിപ്പറ്റാന്‍ ബി.ജെ.പിക്ക് സാധിച്ചിരിക്കുന്നു, അതും സി.പി.എമ്മിന്‍െറ സീറ്റില്‍ ആ പാര്‍ട്ടിയെ നാലാം സ്ഥാനത്തേക്ക് തള്ളിക്കൊണ്ട്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വെല്ലുവിളിയാവുന്നത് സി.പി.എമ്മോ കോണ്‍ഗ്രസോ അല്ല ബി.ജെ.പിയാണെന്ന് ഇത് വ്യക്തമായി സൂചിപ്പിക്കുന്നു. മമത ബാനര്‍ജിയുടെ അനവധാനതയും അപക്വമായ നിലപാടുകളും തീവ്രവലതുപക്ഷത്തിനാണ് മുതല്‍ക്കൂട്ടാവുന്നത്. സര്‍വോപരി യു.പി.എ സര്‍ക്കാറിന്‍െറ സാമ്പത്തിക അജണ്ടകള്‍ അപ്പടി, എന്നാല്‍ കൂടുതല്‍ വേഗത്തില്‍ നടപ്പാക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാറിന്‍െറ തത്രപ്പാടും അതില്‍നിന്ന് ജനശ്രദ്ധതിരിക്കാന്‍ കൂടിയാവാം കടുത്ത വര്‍ഗീയവികാരങ്ങള്‍ ആളിപ്പടര്‍ത്താന്‍ ചിലര്‍ക്ക് നല്കിയ തുറന്ന ലൈസന്‍സും മത നിരപേക്ഷ ജനാധിപത്യത്തിലും സാമുദായിക സൗഹൃദത്തിലും വിശ്വസിക്കുന്ന മഹാഭൂരിപക്ഷത്തെ അലോസരപ്പെടുത്തുന്നുണ്ടെന്ന മുന്നറിയിപ്പായിക്കൂടി ഉപതെരഞ്ഞെടുപ്പ് ഫലങ്ങളെ എന്‍.ഡി.എ കാണുന്നതാണ് വിവേകത്തിന്‍െറ വഴി. | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(3) Wed Sep 17, 2014 8:38 am | |
| | |
| | | Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(3) Wed Sep 17, 2014 8:41 am | |
| [You must be registered and logged in to see this image.]ങ്ങ്ഹാ ചുമ്മാതാണോ ചൈന അതിര്‍ത്തിയില്‍ നുഴഞ്ഞു കയറ്റം നടത്തുന്നത് ...ഇങ്ങിനെ വെല്‍ക്കം ബോര്‍ഡും വചോണ്ടിരുന്ന അവര്‍ എളുപ്പ വഴിക്കിങ്ങു പോരും ....അതിനിപ്പോ അവരെ കുറ്റം പറഞ്ഞിട്ടെന്തു കാര്യം....സര്‍ക്കാര്‍ മിണ്ടത്തില്ല ...മിണ്ടാനോക്കുമോ ..അവര്‍ ക്ഷണിചിട്ടല്ലേ | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(3) Wed Sep 17, 2014 8:43 am | |
| | |
| | | Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(3) Wed Sep 17, 2014 8:57 am | |
| | |
| | | parutty Forum Boss
| Subject: Re: Modiyum Velluvilikalum(3) Wed Sep 17, 2014 9:02 am | |
| | |
| | | parutty Forum Boss
| Subject: Re: Modiyum Velluvilikalum(3) Wed Sep 17, 2014 10:24 am | |
| മോദിക്ക് 64, അമ്മയിൽ നിന്ന് അനുഗ്രഹം വാങ്ങി
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ അറുപത്തിനാലാം പിറന്നാൾ ദിനത്തിൽ ഗുജറാത്തിലെ ഗാന്ധിനഗറിലെ വസതിയിലെത്തി അമ്മയിൽ നിന്ന് അനുഗ്രഹം വാങ്ങി. പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ പിറന്നാളാണിത്.
സുരക്ഷയൊന്നുമില്ലാതെ സാധാരണ വാഹനത്തിലായിരുന്നു മോദി, അഹമ്മദാബാദിൽ നിന്ന് 23 കിലോമീറ്റർ അകലെയുള്ള ഗാന്ധിനഗറിലെ വീട്ടിലെത്തി അമ്മ ഹീരാബെന്നിനെ കണ്ടത്. ജമ്മുകാശ്മീരിൽ പ്രളയക്കെടുതി അനുഭവിക്കുന്നവർക്കുള്ള പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഹീരാബെൻ 5000 രൂപ സംഭാവന നൽകി.
രാഷ്ട്രപതി പ്രണബ് മുഖർജി, ഉപരാഷ്ട്രപതി ഹമീദ് അൻസാരി, ജപ്പാൻ പ്രധാനമന്ത്രി ഷിൻസെ ആബെ എന്നിവരും മോദിയെ ഫോണിൽ വിളിച്ച് പിറന്നാൾ ആശംസകൾ നേർന്നു.
| |
| | | midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(3) Wed Sep 17, 2014 3:02 pm | |
| | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(3) Wed Sep 17, 2014 3:05 pm | |
| | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(3) Wed Sep 17, 2014 3:05 pm | |
| | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(3) Wed Sep 17, 2014 3:07 pm | |
| | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(3) Wed Sep 17, 2014 3:11 pm | |
| Ahmedabadis are awestruck to see the government machinery bending over backwards to welcome Chinese President Xi Jinping. Ram Singh, an assistant in a local NGO, lives opposite Sabarmati ashram where in a few hours Prime Minister Narendra Modi will give a guided tour to President Xi. Singh has taken leave because of the heavy security around the place. More than 5000 security personnel are guarding the venues Xi will visit today. On Tuesday Modi had strongly recommended that world leaders who visit India should also see its small states and towns. It’s an excellent idea whose time has come as there is more real power in state capitals now than ever before. Locals are overwhelmed to see the cleanliness drive undertaken on the route to be taken by Xi, with DDT sprayed everywhere as Ahmedabad is notorious for mosquitoes, like most small towns are. Vastrapur, the Sabarmati riverfront area, and Ashram road have been spruced up. The scores of speed-breakers on the route from the airport to the city centre have been removed so that Modi and Xi's cars can glide across. However, all the maladies of small towns can’t be wished away overnight, not even for the president of China. At many palaces on Xi's route the slums have been covered, . In fact, the leaders of Asian nations have no reason to hide the realities but in Ahmedabad, in many places, the slums are covered up. One would like to think that such a reality check should not have been avoided for two great nations. Problems abound in both nations in their urban areas, towns and villages. In smaller places like Ahmedabad huge halls are not available as easily as in Delhi. Gujarat government officers says there was no space in a small hall in the Hyatt to accommodate journalists for the Modi-Xi a signing ceremony so the media has been left in the lurch. Only a few weeks earlier Hyatt hotel was raided by the Ahmedabad municipal corporation as the tomato puree in its kitchen was outdated. Such are the petty problems of hosting great leaders in smaller places where there are not so many alternatives. Also, since the SPG doesn't have much experience of small places, they go paranoid to see things working at a slow pace. However, as is the case with Gujaratis, they like business-friendly people and leaders. Gujarat and China have a quite promising business relationship. From Saurashtra, cotton, groundnuts and chillies are exported. Morbi town has quite a warm relationship with China and many of its ceramic exporters’ offices also show Beijing time. Gujaratis export goods worth Rs 5000 crore to China but the imports are much more, particularly of wall tiles and vitrified tiles. Since the Modi-Xi relationship will have more emphasis on business than strategic, it makes sense to start Xi’s tour from Gujarat. Ahmedabadis would not mind a few traffic restrictions so long as the China Development Bank brings in loans at lower rates. | |
| | | midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(3) Wed Sep 17, 2014 3:19 pm | |
| | |
| | | Ammu Forum Boss
| Subject: Re: Modiyum Velluvilikalum(3) Wed Sep 17, 2014 3:20 pm | |
| | |
| | | Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(3) Wed Sep 17, 2014 3:21 pm | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(3) Wed Sep 17, 2014 3:25 pm | |
| Abhijithe October 25 vare wait cheythal mathi. Jangal enthukaruthunnu ennumanasilakum | |
| | | midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(3) Wed Sep 17, 2014 3:30 pm | |
| | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: Modiyum Velluvilikalum(3) Wed Sep 17, 2014 3:42 pm | |
| | |
| | | Sponsored content
| Subject: Re: Modiyum Velluvilikalum(3) | |
| |
| | | | Modiyum Velluvilikalum(3) | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |