| Modiyum Velluvilikalum(3) | |
|
+13Minnoos Greeeeeshma Binu issac k.j shamsheershah sandeep balamuralee parutty Ammu Neelu Abhijit ROHITH NAMBIAR midhun 17 posters |
|
Author | Message |
---|
midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(3) Wed Sep 17, 2014 3:50 pm | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Modiyum Velluvilikalum(3) Wed Sep 17, 2014 3:53 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(3) Wed Sep 17, 2014 4:02 pm | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Modiyum Velluvilikalum(3) Wed Sep 17, 2014 4:06 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(3) Wed Sep 17, 2014 4:15 pm | |
| [quote="shamsheershah"][quote="midhun"] Ente bhai state electinil vote cheythavar chinthiknnathu state politics aanu. abide modi alla bharikunnathu vote cheythal. Delhyil thanne pm aakan modikkum cm aakan kejriwalilunum vote cheyumennu 30% voters
Theerchayayum sadyada undu. Bjp yude cm aara ? Harsa vardhan poyathodukoodi avarkku leader illa. | |
|
| |
Ammu Forum Boss
| |
| |
midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(3) Wed Sep 17, 2014 4:25 pm | |
| | |
|
| |
unnikmp Forum Boss
| Subject: Re: Modiyum Velluvilikalum(3) Wed Sep 17, 2014 4:34 pm | |
| ഇനി വല്ല ശിവസേനയിലോ ബജ്രംഗ്ദളിലോ ഒക്കെ ചേരുന്നതാണ് കേട്ടോ മിഥുനിന് നല്ലത്, മോഡി വേവ് എന്നൊക്കെ പറഞ്ഞു പോയാ ഇനി നാട്ടുകാര്‍ ഉലക്ക എടുക്കും..ഈ ചെറുപ്രായത്തിൽ സ്വന്തം തടി എങ്കിലും നോക്കണ്ടേ | |
|
| |
midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(3) Wed Sep 17, 2014 4:39 pm | |
| - unnikmp wrote:
- ഇനി വല്ല ശിവസേനയിലോ ബജ്രംഗ്ദളിലോ ഒക്കെ ചേരുന്നതാണ് കേട്ടോ മിഥുനിന് നല്ലത്, മോഡി വേവ് എന്നൊക്കെ പറഞ്ഞു പോയാ ഇനി നാട്ടുകാര്‍ ഉലക്ക എടുക്കും..ഈ ചെറുപ്രായത്തിൽ സ്വന്തം തടി എങ്കിലും നോക്കണ്ടേ
282 seat kitti mashinte rahul mon evideya | |
|
| |
unnikmp Forum Boss
| Subject: Re: Modiyum Velluvilikalum(3) Wed Sep 17, 2014 4:41 pm | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Modiyum Velluvilikalum(3) Wed Sep 17, 2014 4:43 pm | |
| ഉപതിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് ബി.ജെ.പി പാഠം പഠിക്കണമെന്ന് ശിവസേന
മുംബൈ: ഉപതിരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടിയില്‍ നിന്ന് ബി.ജെ.പി പാഠംപഠിക്കണമെന്ന് സഖ്യകക്ഷിയായ ശിവസേന. മോഡി തരംഗമെന്ന് ആവര്‍ത്തിക്കാതെ യാഥാര്‍ഥ്യം തിരിച്ചറിയാന്‍ ബി.ജെ.പി നേതാക്കള്‍ ശ്രമിക്കണമെന്ന് ശിവസേന നേതാവും മഹാരാഷ്ട്ര നിയമസഭയിലെ മുന്‍ പ്രതിപക്ഷ നേതാവുമായ രാംദാസ് കദം അഭിപ്രായപ്പെട്ടു. അതല്ലാതെ മോഡി തരംഗത്തില്‍ അഭിരമിക്കാനാണ് മഹാരാഷ്ട്രയിലെ നേതാക്കള്‍ തുനിയുന്നതെങ്കില്‍ അവര്‍ക്ക് എല്ലാ ആശംസകളും-രാംദാസ് കദം പറഞ്ഞു.
നരേന്ദ്ര മോഡിയെ ഇകഴ്ത്തി സംസാരിച്ച സേന തലവന്‍ ഉദ്ധവ് താക്കറെയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി സീറ്റ് വിഭജന ചര്ച്ചനിര്ത്തിവെച്ചിരിക്കുകയാണ്. മോഡി തരംഗമുണ്ടെന്ന് പറയുന്നതില്‍ തെറ്റില്ല, എന്നാല്‍ കടലില്‍ ഉള്‍പ്പടെ പല തരത്തിലുള്ള തരംഗങ്ങളുമുണ്ട് എന്നായിരുന്നു ഉദ്ധവിന്റെ പരാമര്‍ശം. ഇതാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്
| |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: Modiyum Velluvilikalum(3) Wed Sep 17, 2014 6:03 pm | |
| | |
|
| |
Abhijit Forum Boss
| |
| |
Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(3) Wed Sep 17, 2014 7:14 pm | |
| Xi landded at airport named after Patel, who warned Nehru on China!!!! | |
|
| |
Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(3) Wed Sep 17, 2014 7:20 pm | |
| | |
|
| |
Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(3) Wed Sep 17, 2014 7:32 pm | |
| വൃന്ദാവനിലെ വിധവമാരെപ്പറ്റി പരാമർശം നടത്തിയ നടിയും മഥുര എംപിയുമായ ഹേമമാലിനി വിവാദത്തിൽ. ബംഗാളിലും ബീഹാറിലുമുള്ള വിധവകൾ സ്വന്തം സ്ഥലങ്ങളിൽ നിൽക്കാതെ എന്തിനാണ് വൃന്ദാവനിലെത്തി തിരക്കുണ്ടാക്കുന്നതെന്ന ഹേമമാലിനിയുടെ പരാമർശമാണ് വിവാദമായിരിക്കുന്നത്. വൃന്ദാവനിലെ വിധവകൾ താമസിക്കുന്ന പഴയൊരു അഗതി മന്ദിരം സന്ദർശിച്ച ശേഷമാണ് താരം ഇക്കാര്യം പറഞ്ഞത്.
വൃന്ദാവനിൽ നാൽപതിനായിരത്തിലധികം വിധവകളാണ് താമസിക്കുന്നത്. ഇനി നഗരത്തിൽ ഒട്ടും തന്നെ സ്ഥലമില്ല. വൃന്ദാവനിൽ കഴിയുന്ന വിധവകളിൽ ഭൂരിഭാഗവും ബംഗാളിലും ബീഹാറിലും നിന്നാണ് വരുന്നത്. ഇത് ശരിയല്ല. അവർക്ക് എന്തു കൊണ്ട് സ്വന്തം സ്ഥലങ്ങളിൽത്തന്നെ നിന്നുകൂടാ. അവിടെ ധാരാളം നല്ല ക്ഷേത്രങ്ങളുണ്ടെന്നും അവർക്ക് അവിടെ നിന്നാൽ പോരെയെന്നും ഹേമമാലിനി ചോദിച്ചു. വ്യന്ദാവനിലെ സ്ത്രീകൾക്ക് ബാങ്ക് ബാലൻസും, നല്ല വരുമാനവും, കിടപ്പാടവുമുണ്ടെങ്കിലും അവർ ഇപ്പോഴും ഭിക്ഷയെടുക്കുകയാണെന്നും അവർ പറഞ്ഞു. ഹേമമാലിനിയുടെ ഈ പരാമർശവും വിവാദമായിരിക്കുകയാണ്.
ഉത്തർ പ്രദേശിലെ വിശുദ്ധ നഗരമായ വൃന്ദാവനം അശരണരായ സ്ത്രീകളുടെ സങ്കേതമാണ്. വിധവകളായ ആയിരക്കണക്കിന് സ്ത്രീകളാണ് ഇവിടെ താമസിക്കുന്നത്. ഇവിടെയുള്ള അഗതി മന്ദിരങ്ങളുടെ പരിതാപകരമായ അവസ്ഥ സന്ദർശിച്ച ശേഷം താൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി സംസാരിക്കുമെന്ന് ഹേമമാലിനി പറഞ്ഞു. | |
|
| |
Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(3) Wed Sep 17, 2014 7:45 pm | |
| | |
|
| |
Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(3) Wed Sep 17, 2014 7:56 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(3) Wed Sep 17, 2014 8:59 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(3) Wed Sep 17, 2014 9:00 pm | |
| | |
|
| |
Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(3) Wed Sep 17, 2014 9:03 pm | |
| | |
|
| |
Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(3) Wed Sep 17, 2014 9:05 pm | |
| | |
|
| |
Abhijit Forum Boss
| Subject: Re: Modiyum Velluvilikalum(3) Wed Sep 17, 2014 9:21 pm | |
| [You must be registered and logged in to see this image.]ചൈനീസ് ഊഞ്ഞാല് ആണേല്‍ മാറി നിക്കുന്നതാ മോഡി ഫുത്തി | |
|
| |
midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(3) Wed Sep 17, 2014 11:14 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: Modiyum Velluvilikalum(3) Wed Sep 17, 2014 11:16 pm | |
| | |
|
| |
Sponsored content
| Subject: Re: Modiyum Velluvilikalum(3) | |
| |
|
| |
| Modiyum Velluvilikalum(3) | |
|