സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Modiyum Velluvilikalum(3) - Page 34 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Modiyum Velluvilikalum(3) - Page 34 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Modiyum Velluvilikalum(3) - Page 34 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Modiyum Velluvilikalum(3) - Page 34 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Modiyum Velluvilikalum(3) - Page 34 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Modiyum Velluvilikalum(3) - Page 34 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Modiyum Velluvilikalum(3) - Page 34 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Modiyum Velluvilikalum(3) - Page 34 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(3) - Page 34 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Modiyum Velluvilikalum(3) - Page 34 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Modiyum Velluvilikalum(3) - Page 34 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Modiyum Velluvilikalum(3) - Page 34 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Modiyum Velluvilikalum(3) - Page 34 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Modiyum Velluvilikalum(3) - Page 34 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Modiyum Velluvilikalum(3) - Page 34 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Modiyum Velluvilikalum(3) - Page 34 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Modiyum Velluvilikalum(3) - Page 34 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Modiyum Velluvilikalum(3) - Page 34 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Modiyum Velluvilikalum(3) - Page 34 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Modiyum Velluvilikalum(3) - Page 34 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Modiyum Velluvilikalum(3) - Page 34 Vote_lcapModiyum Velluvilikalum(3) - Page 34 Voting_barModiyum Velluvilikalum(3) - Page 34 Vote_rcap 
Ammu
Modiyum Velluvilikalum(3) - Page 34 Vote_lcapModiyum Velluvilikalum(3) - Page 34 Voting_barModiyum Velluvilikalum(3) - Page 34 Vote_rcap 
vipinraj
Modiyum Velluvilikalum(3) - Page 34 Vote_lcapModiyum Velluvilikalum(3) - Page 34 Voting_barModiyum Velluvilikalum(3) - Page 34 Vote_rcap 
sandeep
Modiyum Velluvilikalum(3) - Page 34 Vote_lcapModiyum Velluvilikalum(3) - Page 34 Voting_barModiyum Velluvilikalum(3) - Page 34 Vote_rcap 
shamsheershah
Modiyum Velluvilikalum(3) - Page 34 Vote_lcapModiyum Velluvilikalum(3) - Page 34 Voting_barModiyum Velluvilikalum(3) - Page 34 Vote_rcap 
Neelu
Modiyum Velluvilikalum(3) - Page 34 Vote_lcapModiyum Velluvilikalum(3) - Page 34 Voting_barModiyum Velluvilikalum(3) - Page 34 Vote_rcap 
Binu
Modiyum Velluvilikalum(3) - Page 34 Vote_lcapModiyum Velluvilikalum(3) - Page 34 Voting_barModiyum Velluvilikalum(3) - Page 34 Vote_rcap 
unnikmp
Modiyum Velluvilikalum(3) - Page 34 Vote_lcapModiyum Velluvilikalum(3) - Page 34 Voting_barModiyum Velluvilikalum(3) - Page 34 Vote_rcap 
midhun
Modiyum Velluvilikalum(3) - Page 34 Vote_lcapModiyum Velluvilikalum(3) - Page 34 Voting_barModiyum Velluvilikalum(3) - Page 34 Vote_rcap 
Greeeeeshma
Modiyum Velluvilikalum(3) - Page 34 Vote_lcapModiyum Velluvilikalum(3) - Page 34 Voting_barModiyum Velluvilikalum(3) - Page 34 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 Modiyum Velluvilikalum(3)

Go down 
+13
Minnoos
Greeeeeshma
Binu
issac k.j
shamsheershah
sandeep
balamuralee
parutty
Ammu
Neelu
Abhijit
ROHITH NAMBIAR
midhun
17 posters
Go to page : Previous  1 ... 18 ... 33, 34, 35 ... 40  Next
AuthorMessage
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(3) - Page 34 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 34 EmptyThu Sep 18, 2014 7:09 am

Abhijit wrote:
midhun wrote:

Modiyum Velluvilikalum(3) - Page 34 906450 Modiyum Velluvilikalum(3) - Page 34 906450
അങ്കമാലിയുടെ പ്രധാനമന്ത്രി എന്നൊക്കെ പറയുന്ന പോലെ ഗുജറാത്തിന്റെ പി എം Modiyum Velluvilikalum(3) - Page 34 143614

Modiyum Velluvilikalum(3) - Page 34 2958 Modiyum Velluvilikalum(3) - Page 34 2958 Modiyum Velluvilikalum(3) - Page 34 2958 Modiyum Velluvilikalum(3) - Page 34 2958
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(3) - Page 34 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 34 EmptyThu Sep 18, 2014 7:09 am

midhun wrote:
Abhijit wrote:

അങ്കമാലിയുടെ പ്രധാനമന്ത്രി എന്നൊക്കെ പറയുന്ന പോലെ ഗുജറാത്തിന്റെ പി എം Modiyum Velluvilikalum(3) - Page 34 143614
Swanthm veedu nokkunnavane nada bharikkan ariyoo Modiyum Velluvilikalum(3) - Page 34 608472 Modiyum Velluvilikalum(3) - Page 34 665408
Yes 100 chinese soldiersinte nuzhanju kayattavum xiyude 100$ bn ore platil neetiyappol modi dollor eduthu Modiyum Velluvilikalum(3) - Page 34 421801
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(3) - Page 34 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 34 EmptyThu Sep 18, 2014 7:10 am

Abhijit wrote:
[You must be registered and logged in to see this image.]
ചൈനീസ് ഊഞ്ഞാല്‍ ആണേല്‍ മാറി നിക്കുന്നതാ മോഡി ഫുത്തി Modiyum Velluvilikalum(3) - Page 34 143614

Modiyum Velluvilikalum(3) - Page 34 44121 Modiyum Velluvilikalum(3) - Page 34 44121 Modiyum Velluvilikalum(3) - Page 34 44121 Modiyum Velluvilikalum(3) - Page 34 44121

Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(3) - Page 34 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 34 EmptyThu Sep 18, 2014 7:11 am

മോദിക്കൊപ്പം ഊഞ്ഞാലാടി, വിരുന്നുണ്ട്... ജിൻപിംഗ്

ഗുജറാത്തിൽ മൂന്ന് കരാറുകൾ ഒപ്പുവച്ചു
ജിൻപിംഗ് ഡൽഹിയിലേക്ക് പോയി
അഹമ്മദാബാദ് : മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനെത്തിയ ചൈനീസ് പ്രസിഡന്ര് ഷി ജിൻപിംഗ് ഗുജറാത്തുമായി ബന്ധപ്പെട്ട മൂന്ന് ധാരണാപത്രങ്ങളിൽ ചൈനീസ് പ്രസിഡന്റ് ബുധനാഴ്ച ഒപ്പുവച്ചു. വഡോദരയിലെ വ്യവസായപാ‌ർക്കും ഇതിൽ ഉൾപ്പെടുന്നു.

സബർമതിയിലെ മഹാത്മാഗാന്ധി ആശ്രമം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ജിൻപിംഗ് സന്ദർശിച്ചു. മോദിയുടെ 64-ാം പിറന്നാളിനോടനുബന്ധിച്ച് സബർമതി നദിക്കരയിൽ സ‌ജ്ജമാക്കിയ വേദിയിൽ വിരുന്നു സൽക്കാരത്തിലും ജിൻപിംഗ് ഭാര്യാസമേതം പങ്കെടുത്തു. അതിനു മുൻപ് ജിൻപിംഗ് മോദിക്കൊപ്പം ഊഞ്ഞാലാടി. നാടോടി നൃത്തം ആസ്വദിച്ചു. അതിഥികൾക്കായി 150 ഗുജറാത്തി വിഭവങ്ങളാണ് ഒരുക്കിയിരുന്നത്. ജിൻപിംഗിന്രെ ഭാര്യ പെങ് ലിയുവാന് മോദി വളകൾ സമ്മാനിച്ചു. മോദിക്കൊപ്പം രാത്രിയോടെ ചൈനീസ് പ്രസിഡന്റും സംഘവും ഡൽഹിയിലേക്ക് പോയി.

നാളെ ന്യൂഡൽഹിയിലെ രാഷ്ട്രപതിഭവനിൽ നടക്കുന്ന ചടങ്ങിൽ വച്ച് സി ജിൻപിംഗിന് ഔപചാരികമായ സ്വീകരണം നൽകും.

പ്രധാനമന്ത്രി നരേന്ദ്രമോദി, രാഷ്ട്രപതി പ്രണാബ് മുഖർജി, വിദേശകാര്യമന്ത്രി സുഷമാസ്വരാജ്, സ്പീക്കർ സുമിത്ര മഹാജൻ, കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി തുടങ്ങിയ നേതാക്കളുമായി സി ജിൻപിംഗ് കൂടിക്കാഴ്ച നടത്തും.റെയിൽ, മെട്രോ സിറ്റി തുടങ്ങി നിരവധി മേഖലകളിലായി ഇരുപതോളം ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവെക്കുമെന്നാണ് സൂചന.
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(3) - Page 34 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 34 EmptyThu Sep 18, 2014 7:12 am

ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച സുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ പോസ്റ്റര്‍ കണ്ടാണു വോട്ട് ചെയ്തത്. സ്ഥാനാര്‍ത്ഥി വിജയിക്കുകയും ചെയ്തു. പക്ഷേ വിജയിച്ച സുന്ദരിയുടെ യഥാര്‍ഥ ഫോട്ടോ പത്രത്തിലൂടെയും അല്ലാതെയും കണ്ട വിദ്യാര്‍ഥികള്‍ ഞെട്ടി. തങ്ങള്‍ വോട്ടുനല്‍കിയ കനിക ശെഖാവത്തല്ല പോസ്റ്ററിലുണ്ടായിരുന്ന കനിക ശെഖാവത്ത്.

ബി.ജെ.പിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച കനിക ശെഖാവത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പുറത്തിറങ്ങിയ പോസ്റ്ററുകളാണ് ടെലിവിഷന്‍ അവതാരകയുമായ നൗഹീദ് സൈറുസിയുടെ ഫോട്ടോ വച്ച് പ്രചരിച്ചത്. ഡല്‍ഹി സര്‍വകലാശാലയുമായി ബന്ധപ്പെട്ടുള്ള എല്ലാ കോളജുകളിലും ഡല്‍ഹിയിലെ മിക്കയിടങ്ങളിലും ഈ പോസ്റ്റര്‍ സ്ഥാനം പിടിക്കുകയും ചെയ്തിരുന്നു. കോളജില്‍ സ്ഥിരമായി നേതാക്കന്മാരില്‍ പലരും വരാറില്ലെന്നും പോസ്റ്ററിലെ ഫോട്ടോകളില്‍ നിന്നുമാണ് തങ്ങള്‍ ഇവരെ തിരിച്ചറിയുന്നതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. അതുകൊണ്ടുതന്നെയാണ് അബദ്ധം പറ്റിയതും.

എന്നാല്‍ യഥാര്‍ത്ഥ സ്ഥാനാര്‍ത്ഥിക്ക് പകരം തന്റെ ഫോട്ടോ പോസ്റ്ററില്‍ പ്രചരിക്കുന്നതായി കഴിഞ്ഞ ദിവസം മാത്രമാണ് അറിഞ്ഞതെന്നു ടെലവിഷന്‍ അവതാരകയായ നൗഹീദ് സൈറൂസി പ്രതികരിച്ചു. പക്ഷേ ഇത്തരത്തിലൊരു പോസ്റ്റര്‍ പുറത്തിറങ്ങിയത് തങ്ങള്‍ അറിഞ്ഞിട്ടില്ലെന്നാണു ബിജെപിയുടെ വിദ്യാര്‍ഥി പ്രസ്ഥാനമായ എബിവിപിയും കനികയും പറയുന്നത്. തങ്ങള്‍ക്കെതിരേ എന്‍എസ്‌യു നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ് ഇത്തരമൊരു പോസ്റ്റര്‍ പുറത്തിറങ്ങിയതെന്നും കനിക പറഞ്ഞു.
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(3) - Page 34 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 34 EmptyThu Sep 18, 2014 7:13 am

evidem photoshoppaa Modiyum Velluvilikalum(3) - Page 34 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(3) - Page 34 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 34 EmptyThu Sep 18, 2014 7:52 am

Abhijit wrote:
ഡല്‍ഹി സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച സുന്ദരിയായ ഒരു പെണ്‍കുട്ടിയുടെ പോസ്റ്റര്‍ കണ്ടാണു വോട്ട് ചെയ്തത്. സ്ഥാനാര്‍ത്ഥി വിജയിക്കുകയും ചെയ്തു. പക്ഷേ വിജയിച്ച സുന്ദരിയുടെ യഥാര്‍ഥ ഫോട്ടോ പത്രത്തിലൂടെയും അല്ലാതെയും കണ്ട വിദ്യാര്‍ഥികള്‍ ഞെട്ടി. തങ്ങള്‍ വോട്ടുനല്‍കിയ കനിക ശെഖാവത്തല്ല പോസ്റ്ററിലുണ്ടായിരുന്ന കനിക ശെഖാവത്ത്.

ബി.ജെ.പിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച കനിക ശെഖാവത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പുറത്തിറങ്ങിയ പോസ്റ്ററുകളാണ് ടെലിവിഷന്‍ അവതാരകയുമായ നൗഹീദ് സൈറുസിയുടെ ഫോട്ടോ വച്ച് പ്രചരിച്ചത്. ഡല്‍ഹി സര്‍വകലാശാലയുമായി ബന്ധപ്പെട്ടുള്ള എല്ലാ കോളജുകളിലും ഡല്‍ഹിയിലെ മിക്കയിടങ്ങളിലും ഈ പോസ്റ്റര്‍ സ്ഥാനം പിടിക്കുകയും ചെയ്തിരുന്നു. കോളജില്‍ സ്ഥിരമായി നേതാക്കന്മാരില്‍ പലരും വരാറില്ലെന്നും പോസ്റ്ററിലെ ഫോട്ടോകളില്‍ നിന്നുമാണ് തങ്ങള്‍ ഇവരെ തിരിച്ചറിയുന്നതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. അതുകൊണ്ടുതന്നെയാണ് അബദ്ധം പറ്റിയതും.

എന്നാല്‍ യഥാര്‍ത്ഥ സ്ഥാനാര്‍ത്ഥിക്ക് പകരം തന്റെ ഫോട്ടോ പോസ്റ്ററില്‍ പ്രചരിക്കുന്നതായി കഴിഞ്ഞ ദിവസം മാത്രമാണ് അറിഞ്ഞതെന്നു ടെലവിഷന്‍ അവതാരകയായ നൗഹീദ് സൈറൂസി പ്രതികരിച്ചു. പക്ഷേ ഇത്തരത്തിലൊരു പോസ്റ്റര്‍ പുറത്തിറങ്ങിയത് തങ്ങള്‍ അറിഞ്ഞിട്ടില്ലെന്നാണു ബിജെപിയുടെ വിദ്യാര്‍ഥി പ്രസ്ഥാനമായ എബിവിപിയും കനികയും പറയുന്നത്. തങ്ങള്‍ക്കെതിരേ എന്‍എസ്‌യു നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ് ഇത്തരമൊരു പോസ്റ്റര്‍ പുറത്തിറങ്ങിയതെന്നും കനിക പറഞ്ഞു.

Modiyum Velluvilikalum(3) - Page 34 2958 Modiyum Velluvilikalum(3) - Page 34 2958 Modiyum Velluvilikalum(3) - Page 34 2958 Modiyum Velluvilikalum(3) - Page 34 2958 Modiyum Velluvilikalum(3) - Page 34 2958 Modiyum Velluvilikalum(3) - Page 34 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(3) - Page 34 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 34 EmptyThu Sep 18, 2014 7:57 am

Abhijit wrote:
വൃന്ദാവനിലെ വിധവമാരെപ്പറ്റി പരാമർശം നടത്തിയ നടിയും മഥുര എംപിയുമായ ഹേമമാലിനി വിവാദത്തിൽ. ബംഗാളിലും ബീഹാറിലുമുള്ള വിധവകൾ സ്വന്തം സ്ഥലങ്ങളിൽ നിൽക്കാതെ എന്തിനാണ് വൃന്ദാവനിലെത്തി തിരക്കുണ്ടാക്കുന്നതെന്ന ഹേമമാലിനിയുടെ പരാമർശമാണ് വിവാദമായിരിക്കുന്നത്. വൃന്ദാവനിലെ  വിധവകൾ താമസിക്കുന്ന പഴയൊരു അഗതി മന്ദിരം സന്ദർശിച്ച ശേഷമാണ് താരം ഇക്കാര്യം പറഞ്ഞത്.

വൃന്ദാവനിൽ നാൽപതിനായിരത്തിലധികം വിധവകളാണ് താമസിക്കുന്നത്. ഇനി നഗരത്തിൽ ഒട്ടും തന്നെ സ്ഥലമില്ല. വൃന്ദാവനിൽ കഴിയുന്ന വിധവകളിൽ ഭൂരിഭാഗവും ബംഗാളിലും ബീഹാറിലും നിന്നാണ് വരുന്നത്. ഇത് ശരിയല്ല. അവർക്ക് എന്തു കൊണ്ട് സ്വന്തം സ്ഥലങ്ങളിൽത്തന്നെ നിന്നുകൂടാ. അവിടെ ധാരാളം നല്ല ക്ഷേത്രങ്ങളുണ്ടെന്നും അവർക്ക് അവിടെ നിന്നാൽ പോരെയെന്നും ഹേമമാലിനി ചോദിച്ചു. വ്യന്ദാവനിലെ സ്ത്രീകൾക്ക് ബാങ്ക് ബാലൻസും, നല്ല വരുമാനവും, കിടപ്പാടവുമുണ്ടെങ്കിലും അവർ ഇപ്പോഴും ഭിക്ഷയെടുക്കുകയാണെന്നും അവർ പറഞ്ഞു. ഹേമമാലിനിയുടെ ഈ പരാമർശവും വിവാദമായിരിക്കുകയാണ്.

ഉത്തർ പ്രദേശിലെ വിശുദ്ധ നഗരമായ വൃന്ദാവനം അശരണരായ സ്ത്രീകളുടെ സങ്കേതമാണ്. വിധവകളായ ആയിരക്കണക്കിന് സ്ത്രീകളാണ് ഇവിടെ താമസിക്കുന്നത്. ഇവിടെയുള്ള അഗതി മന്ദിരങ്ങളുടെ പരിതാപകരമായ അവസ്ഥ സന്ദർശിച്ച ശേഷം താൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി സംസാരിക്കുമെന്ന് ഹേമമാലിനി പറഞ്ഞു.

ബോധം ഇല്ലാത്ത പെണ്ണുംപിള്ള Modiyum Velluvilikalum(3) - Page 34 76296 Modiyum Velluvilikalum(3) - Page 34 76296 ...ഇവരെ ഒക്കെ ജയിപ്പിച്ചു വിട്ടവരെ വേണം പറയാന്‍.... Modiyum Velluvilikalum(3) - Page 34 387354 ജയിച്ചു കഴിഞ്ഞു ഇവര്‍ മണ്ഡലത്തില്‍ കാലു കുത്തിയിട്ട് പോലും ഇല്ലായിരുന്നു...കുപിതരായ ഗ്രാമവാസികള്‍ "കണ്ടവരുണ്ടോ " ബാനര്‍ മണ്ഡലത്തില്‍ എങ്ങു പതിച്ചു എന്ന് ഈയിടെ വായിച്ചിരുന്നു....എം പി സ്ഥാനം ഒരു ആഡംബരം മാത്രം ആണ് ഇവരെപോലെ ഉള്ളവര്‍ക്ക്.. Modiyum Velluvilikalum(3) - Page 34 776630 Modiyum Velluvilikalum(3) - Page 34 776630
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(3) - Page 34 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 34 EmptyThu Sep 18, 2014 7:57 am

The SDMC and the DDA Wednesday came under the scanner of the Delhi High Court after both submitted some "photoshopped" images of streets in Dwarka area that were practically wiped clean of all potholes.

A division bench of Justice B.D. Ahmed and Justice Siddharth Mridul caught red-handed the counsel representing the South Delhi Municipal Corporation (SDMC) and the Delhi Development Authority (DDA). They defended themselves by saying that there was no reason for them to smudge the details as they were working to clean up the areas on their own initiative.
"This is photoshopped. When it comes to technology, I am a novice, but even I can say it is photoshopped. Somebody has tried to brush this up," the bench remarked. Ebbani Aggarwal, a law student and resident of Dwarka, who had filed a public interest litigation (PIL) seeking direction to civic agencies to clean up the area, told the bench that some work has been done on behalf of the SDMC and the DDA for cleaning up the areas but it was not yet complete.

idakku photoshop payattiyathu kodathiyude aduthu ....judge choodaaayi Modiyum Velluvilikalum(3) - Page 34 2958 Modiyum Velluvilikalum(3) - Page 34 2958 Modiyum Velluvilikalum(3) - Page 34 2958 Modiyum Velluvilikalum(3) - Page 34 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(3) - Page 34 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 34 EmptyThu Sep 18, 2014 7:58 am

Modiyum Velluvilikalum(3) - Page 34 2958 Modiyum Velluvilikalum(3) - Page 34 2958 Modiyum Velluvilikalum(3) - Page 34 2958 Modiyum Velluvilikalum(3) - Page 34 2958 Modiyum Velluvilikalum(3) - Page 34 2958 Modiyum Velluvilikalum(3) - Page 34 2958 Modiyum Velluvilikalum(3) - Page 34 2958 Modiyum Velluvilikalum(3) - Page 34 2958 Modiyum Velluvilikalum(3) - Page 34 2958 Modiyum Velluvilikalum(3) - Page 34 2958
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(3) - Page 34 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 34 EmptyThu Sep 18, 2014 8:04 am

modi; tea and snacks
xi: ya tea and snakes
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(3) - Page 34 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 34 EmptyThu Sep 18, 2014 8:16 am

[You must be registered and logged in to see this image.]
om shanthi oshaanayile oru rangam ormma varunnu Modiyum Velluvilikalum(3) - Page 34 133999
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(3) - Page 34 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 34 EmptyThu Sep 18, 2014 8:26 am

Abhijit wrote:
[You must be registered and logged in to see this image.]
om shanthi oshaanayile oru rangam ormma varunnu Modiyum Velluvilikalum(3) - Page 34 133999

Modiyum Velluvilikalum(3) - Page 34 415853
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(3) - Page 34 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 34 EmptyThu Sep 18, 2014 8:30 am

parutty wrote:
Abhijit wrote:
[You must be registered and logged in to see this image.]
om shanthi oshaanayile oru rangam ormma varunnu Modiyum Velluvilikalum(3) - Page 34 133999

Modiyum Velluvilikalum(3) - Page 34 415853
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(3) - Page 34 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 34 EmptyThu Sep 18, 2014 8:36 am

Abhijit wrote:
parutty wrote:

Modiyum Velluvilikalum(3) - Page 34 415853

Modiyum Velluvilikalum(3) - Page 34 143614 Modiyum Velluvilikalum(3) - Page 34 143614 Modiyum Velluvilikalum(3) - Page 34 143614

Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(3) - Page 34 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 34 EmptyThu Sep 18, 2014 8:41 am

Abhijit wrote:
midhun wrote:

Swanthm veedu nokkunnavane nada bharikkan ariyoo Modiyum Velluvilikalum(3) - Page 34 608472 Modiyum Velluvilikalum(3) - Page 34 665408
Yes 100 chinese soldiersinte nuzhanju kayattavum xiyude 100$ bn ore platil neetiyappol modi dollor eduthu Modiyum Velluvilikalum(3) - Page 34 421801

Over 1,000 Chinese troops intrude 4-5 km inside Ladakh: Modiyum Velluvilikalum(3) - Page 34 635779 Modiyum Velluvilikalum(3) - Page 34 635779

The fresh transgression by the Chinese People's Liberation Army in Ladakh's Chumur that began on Thursday morning -- hours before Chinese President Xi Jinping landed in India -- tuned grave by late night. Modiyum Velluvilikalum(3) - Page 34 22974 Modiyum Velluvilikalum(3) - Page 34 22974

In terms of numbers, this is the third. One other has been on at Chumur, and one in Demchok. But going by the scale, this is the worst Chinese transgression in years.
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(3) - Page 34 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 34 EmptyThu Sep 18, 2014 8:49 am

India’s black money proposals presented at G-20 not feasible: Joe Hockey

Read more at:
[You must be registered and logged in to see this link.]
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

Modiyum Velluvilikalum(3) - Page 34 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 34 EmptyThu Sep 18, 2014 8:52 am

Ammu wrote:
Abhijit wrote:

Yes 100 chinese soldiersinte nuzhanju kayattavum xiyude 100$ bn ore platil neetiyappol modi dollor eduthu Modiyum Velluvilikalum(3) - Page 34 421801

 Over 1,000 Chinese troops intrude 4-5 km inside Ladakh:  Modiyum Velluvilikalum(3) - Page 34 635779  Modiyum Velluvilikalum(3) - Page 34 635779

The fresh transgression by the Chinese People's Liberation Army in Ladakh's Chumur that began on Thursday morning -- hours before Chinese President Xi Jinping landed in India -- tuned grave by late night.  Modiyum Velluvilikalum(3) - Page 34 22974  Modiyum Velluvilikalum(3) - Page 34 22974

In terms of numbers, this is the third. One other has been on at Chumur, and one in Demchok. But going by the scale, this is the worst Chinese transgression in years.
4-5 km avareduthathu 56 incho verrarenkilumo oruchodhyavum chodhichilla...oraksharam mindiyilla...kayyilirikkunna 100 bn dollorilaa notttam.....xing thaamasikkunna hotelile north eastukaare xinginte purathirangaan anuvadhikkaruthennaa nirdhesham...avar tibetans aanennu xingum koottarum thettidharichaalo..pathrakkaarkku athum vaarthayall .sukruthkshayam
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(3) - Page 34 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 34 EmptyThu Sep 18, 2014 9:15 am

അതിര്‍ത്തിയില്‍ 1000 ചൈനീസ് പട്ടാളക്കാര്‍ നുഴഞ്ഞു കയറി

ന്യൂഡല്‍ഹി . ചുമാര്‍ മേഖലയില്‍ ചൈനീസ് പട്ടാളത്തിന്റെ നുഴഞ്ഞുകയറ്റം തുടരുന്നു. ഏറ്റവുമൊടുവില്‍ 1000 ചൈനീസ് സൈനികര്‍ കൂടി ഇവിടെ കയ്യേറ്റം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് ഏതാനും മണിക്കൂറുകള്‍ക്കു മുന്‍പായിരുന്നു സേനാനീക്കം. ഇത് മൂന്നാമത്തെ സംഘമാണ് ഇന്ത്യന്‍ അതിര്‍ത്തിയില്‍ അതിക്രമിച്ച് കയറിയത്.

ചുമാറിലും ഡെംചോക്കിലുമാണ് ചൈനീസ് സൈന്യമുള്ളത്. ഇതുവരെയുണ്ടായതില്‍ എണ്ണത്തിന്റെ കാര്യത്തില്‍ വലിയ നുഴഞ്ഞു കയറ്റമാണിത്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ 4-5 കിലോമീറ്റര്‍ വരെയാണ് ഇവര്‍ നുഴഞ്ഞു കയറിയത്. നിലവില്‍ ഇവിടെയുള്ള 300 സൈനികര്‍ക്കൊപ്പം 100 പേര്‍കൂടി ചേര്‍ന്നിരുന്നു ഇതടക്കമാണ് 1000 സൈനികര്‍ അതിര്‍ത്തിയില്‍ കയറിയിരിക്കുന്നത്.

ഇരു സേനകളുടെയും ഫ്ലാഗ് മീറ്റിങ് തീരുമാനമാകാതെ പിരിഞ്ഞശേഷമാണ് ചൈനീസ് നീക്കം. കഴിഞ്ഞ ദിവസം ഇൌ മേഖലയില്‍ അതിര്‍ത്തി സംഘിച്ച ചൈനീസ് സൈനികര്‍ പിന്നീടു പിന്മാറിയിരുന്നു. നിലവില്‍ 350 ചൈനീസ് സൈനികരാണു ചുമാര്‍ മേഖല കയ്യടക്കിയിരിക്കുന്നത്. വീണ്ടും ഫ്ലാഗ് മീറ്റിങ് നടക്കുമെന്നാണു സൂചനകള്‍.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(3) - Page 34 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 34 EmptyThu Sep 18, 2014 9:30 am

Abhijit wrote:
Ammu wrote:

 Over 1,000 Chinese troops intrude 4-5 km inside Ladakh:  Modiyum Velluvilikalum(3) - Page 34 635779  Modiyum Velluvilikalum(3) - Page 34 635779

The fresh transgression by the Chinese People's Liberation Army in Ladakh's Chumur that began on Thursday morning -- hours before Chinese President Xi Jinping landed in India -- tuned grave by late night.  Modiyum Velluvilikalum(3) - Page 34 22974  Modiyum Velluvilikalum(3) - Page 34 22974

In terms of numbers, this is the third. One other has been on at Chumur, and one in Demchok. But going by the scale, this is the worst Chinese transgression in years.
4-5 km avareduthathu 56 incho verrarenkilumo oruchodhyavum chodhichilla...oraksharam mindiyilla...kayyilirikkunna 100 bn dollorilaa notttam.....xing thaamasikkunna hotelile north eastukaare xinginte purathirangaan anuvadhikkaruthennaa nirdhesham...avar tibetans aanennu xingum koottarum thettidharichaalo..pathrakkaarkku athum vaarthayall .sukruthkshayam

Modiyum Velluvilikalum(3) - Page 34 635779 Modiyum Velluvilikalum(3) - Page 34 635779 സ്വീകരിയ്ക്കാന്‍ അദാനി ഒക്കെ പാഞ്ഞത് ബിസിനെസ്സ് മുന്നില്‍ കണ്ടിട്ട് തന്നെയാ.....നമ്മുടെ നാടു മാന്തിക്കൊണ്ട് പോയാലും ഇവര്‍ക്കൊക്കെ അച്ചേ ദിന്‍ തന്നെ....ചൈനയേ വിശ്വസിക്കാന്‍ കൊള്ളില്ലാന്നു പണ്ടേ ഉള്ള അനുഭവങ്ങള്‍ തെളിയിച്ചതാ..Modiyum Velluvilikalum(3) - Page 34 76296 Modiyum Velluvilikalum(3) - Page 34 76296 ...അത്നെങ്ങിനെയാ....നമോ , ഹിസ്റ്ററി യില്‍ വീക്കല്ലേ Modiyum Velluvilikalum(3) - Page 34 618981 Modiyum Velluvilikalum(3) - Page 34 618981
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

Modiyum Velluvilikalum(3) - Page 34 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 34 EmptyThu Sep 18, 2014 9:37 am

China nuzhanju kayattam thudangi...
Back to top Go down
parutty
Forum Boss
Forum Boss
parutty

Modiyum Velluvilikalum(3) - Page 34 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 34 EmptyThu Sep 18, 2014 9:59 am

shamsheershah wrote:
China nuzhanju kayattam thudangi...

Modiyum Velluvilikalum(3) - Page 34 855112 Modiyum Velluvilikalum(3) - Page 34 855112 Modiyum Velluvilikalum(3) - Page 34 566730
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(3) - Page 34 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 34 EmptyThu Sep 18, 2014 11:43 am

shamsheershah wrote:
China nuzhanju kayattam thudangi...

Modiyum Velluvilikalum(3) - Page 34 2958 Modiyum Velluvilikalum(3) - Page 34 2958

We must always be friends, says Xi while border incursions continue: Modiyum Velluvilikalum(3) - Page 34 143614

The External Affairs Ministry said PM Modi raised the latest Chinese incursions with Chinese Premier Xi Jinping on Wednesday, during the latter's six-hour stopover in Ahmedabad, where the leaders walked down the Sabarmati waterfront and later had dinner under a Swiss tent.

"Yesterday the issues of substance have been raised at the highest level," External Affairs Ministry Spokesperson Syed Akbaruddin said, adding that India will raise the incursions more extensively during talks today.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(3) - Page 34 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 34 EmptyThu Sep 18, 2014 12:00 pm

ഇവിടെ ഊഞ്ഞാലാട്ടവും വിരുന്നും.. അവിടെ ചൈനീസ് സൈന്യത്തിന്റെ ഓപ്പറേഷനും! Modiyum Velluvilikalum(3) - Page 34 2958 Modiyum Velluvilikalum(3) - Page 34 2958 Modiyum Velluvilikalum(3) - Page 34 2958 Modiyum Velluvilikalum(3) - Page 34 2958 Modiyum Velluvilikalum(3) - Page 34 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Modiyum Velluvilikalum(3) - Page 34 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 34 EmptyThu Sep 18, 2014 12:10 pm

ചൈനീസ് പ്രസിഡന്റിന്റെ ഭാര്യയ്ക്ക് വളകൾ സമ്മാനിച്ച് മോദി..Modiyum Velluvilikalum(3) - Page 34 894448

പാവം ആ യശോദാ ബെന്‍.Modiyum Velluvilikalum(3) - Page 34 566730 ..ഒരു വള ....വേണ്ടാ ഒരു പൊട്ട് ..വാങ്ങിക്കൊടുത്തിട്ടുണ്ടോ?? Modiyum Velluvilikalum(3) - Page 34 618981 Modiyum Velluvilikalum(3) - Page 34 618981 Modiyum Velluvilikalum(3) - Page 34 28432
Back to top Go down
Sponsored content

Modiyum Velluvilikalum(3) - Page 34 Empty
PostSubject: Re: Modiyum Velluvilikalum(3)   Modiyum Velluvilikalum(3) - Page 34 Empty

Back to top Go down
 
Modiyum Velluvilikalum(3)
Back to top 
Page 34 of 40Go to page : Previous  1 ... 18 ... 33, 34, 35 ... 40  Next
 Similar topics
-
» Modiyum Velluvilikalum-10
» Modiyum Velluvilikalum-11
» Modiyum Velluvilikalum-11
» Modiyum Velluvilikalum(4)
» Modiyum Velluvilikalum(5)

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: